തൃശൂരിലെ വൃദ്ധ സദനത്തില്‍ ഒരു വിവാഹം I Lekshmi Ammal-kochaniyan marriage

ഭർത്താവ് ആഗ്രഹിച്ചതു പോലെ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ ലക്ഷ്മി അമ്മാൾക്ക് കൂട്ടായി കൊച്ചനിയൻ മേനോൻ എത്തും; തൃശ്ശൂർ കോർപറേഷൻ വൃദ്ധസദനത്തിൽ ഇനി കല്ല്യാണ മേളം: ഡിസംബർ 30ന് 67 വയസ്സായ കൊച്ചനിയൻ മേനോൻ 66 വയസ്സായ പി.വി.ലക്ഷ്മി അമ്മാളുടെ കഴുത്തിൽ താലികെട്ടും

Пікірлер: 93

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES4 жыл бұрын

    *_45 വയസ്സായ അവിവാഹിതനായ എന്റെ പ്രതീക്ഷകൾക്കും ഈ വീഡിയോ കണ്ട് ചിറകുകൾ മുളക്കുന്നുണ്ടോ എന്ന് തോന്നുന്നു💜_*

  • @cjeriyanshinto9057

    @cjeriyanshinto9057

    4 жыл бұрын

    😒

  • @bhargaviamma7273

    @bhargaviamma7273

    4 жыл бұрын

    നല്ലൊരു സുഹൃത്തിനെ കിട്ടിയാൽ അതു പുണ്യത്തിന്റെ അവസാനം ആവും..അർഹതയുണ്ടെങ്കിൽ ലഭിക്കും. ഇല്ലെങ്കിലും വിഷമിക്കേണ്ട കൂടുതൽ ഭാഗ്യവാനെന്നു കരുതിയാൽ മതി!

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    4 жыл бұрын

    @@bhargaviamma7273 വിഷമമൊന്നുമില്ല, കിട്ടിയാൽ ഓക്കെ., എല്ലാം വരുന്ന പോലെ കാണാം... ഉള്ളതിൽ സംതൃപ്തൻ.. നന്ദി

  • @watchmojo3995

    @watchmojo3995

    4 жыл бұрын

    Best of luck dude. You will find someone.

  • @Gkm-

    @Gkm-

    4 жыл бұрын

    അത് എന്ത് പറ്റി പെണ്ണ് കിട്ടാൻ അത്ര ബുദ്ധിമുട്ട് ഒന്നും ഈ കാലത്തു ഇല്ലലോ

  • @sulekasaji9951
    @sulekasaji99514 жыл бұрын

    ഇതാണ് ദൈവനിശ്ശ്ചയം എന്ന് പറയുന്നത് ഈ അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ കുവൈറ്റിൽ നിന്നും സുലേഖ

  • @VIBINVINAYAK
    @VIBINVINAYAK4 жыл бұрын

    *വിവാഹ മംഗളാശംസകൾ*

  • @nethikkishore2865

    @nethikkishore2865

    4 жыл бұрын

    Good i like

  • @babujohn3203
    @babujohn32034 жыл бұрын

    നമ്മൾ മലയാളികൾ മനസ്സിലെ കുഷ്ഠരോഗം മാറ്റിയാൽ പ്രായം ഒരു പ്രശ്നമല്ല കൂടെ ഉടായിപ്പും

  • @kiaranishan5804

    @kiaranishan5804

    4 жыл бұрын

    hahha, മലയാളിയുടെ ജന്മസിദ്ധ അധികാരം മാണ് ഉടായിപ്പ്,പൊങ്ങച്ചം

  • @reymanron7886

    @reymanron7886

    4 жыл бұрын

    Very good reply

  • @SKV369
    @SKV3694 жыл бұрын

    മനസ്സിൽ സ്നേഹം അതിന്റെ മാറ്റ് കൂടുകയാണ് ......

  • @aaradhyasworld1990
    @aaradhyasworld19904 жыл бұрын

    ആശംസകള്‍ നന്മകള്‍

  • @oruindainoruindain9250

    @oruindainoruindain9250

    4 жыл бұрын

    Hai sir

  • @shobhanakokkot6610
    @shobhanakokkot66104 жыл бұрын

    Daivam anugrahikkatte

  • @COVID-qk5rj
    @COVID-qk5rj4 жыл бұрын

    പ്രണയം ശരീരത്തോടല്ല മനസ്സിൽ നിന്നും മനസ്സിലേക്ക് വിവാഹിദനാണ് ഞാൻ മക്കളും ഉണ്ട് but എന്റെ ആദ്യ പ്രണയം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ഒരു കെടാവിളക്കായി

  • @molykkatgmaildotcomkk2537

    @molykkatgmaildotcomkk2537

    4 жыл бұрын

    അതു വേണ്ടായിരുന്നു

  • @vimalanair6075
    @vimalanair60754 жыл бұрын

    Very good....ottappedalinte vedana Appole ariyoo...

  • @rushusvlog7628
    @rushusvlog76284 жыл бұрын

    മംഗളാശംസകൾ 🌹🌹🌹

  • @NM-vs5lg
    @NM-vs5lg4 жыл бұрын

    Ayyoda ☺️☺️♥️

  • @pradeepkumarvijayan2936
    @pradeepkumarvijayan29364 жыл бұрын

    Nannayi.varate

  • @pscguru5236
    @pscguru52364 жыл бұрын

    Wow 👏👏👏

  • @vijayakumarchellappan6050
    @vijayakumarchellappan60504 жыл бұрын

    Strength of love is undefinable.

  • @rajammavk4517
    @rajammavk4517 Жыл бұрын

    Snehsthenum karuthalenum prayamellello

  • @julyaugustine4470
    @julyaugustine44704 жыл бұрын

    Ethuvare. Kitiyilla.. Kituvo. Aavo🙄🙄

  • @chacobabu3399
    @chacobabu33994 жыл бұрын

    Marunada veronnum kanunnille

  • @adinamohan4453
    @adinamohan44534 жыл бұрын

    Dislike adichaa alkarkku naanam undo

  • @watchmojo3995
    @watchmojo39954 жыл бұрын

    Because why in the hell not?!!

  • @nirmalbv9735
    @nirmalbv97354 жыл бұрын

    E prayathil a enthonnu cheyyan

  • @vanajasuper106

    @vanajasuper106

    4 жыл бұрын

    Daivam anugrakitta

  • @padminikutty8976

    @padminikutty8976

    4 жыл бұрын

    Acarufe manassu onnu sarura sukham avar pratheejshikkunnillys.paripavanamaya sbehsm athanu avaril.Kalam annu avare onnivhillya.epool onnakum

  • @vijayakumarchellappan6050

    @vijayakumarchellappan6050

    4 жыл бұрын

    Orupadu cheyyam,prayam prasnamalla.

  • @pkbabu108
    @pkbabu1084 жыл бұрын

    സാധനം ഉണ്ടെങ്കിൽ ഏത് പ്രായത്തിലും കെട്ടാം ! ആഗ്രഹങ്ങൾ സഫലമാകട്ടെ ഒരു തുണയായി ഒരു ഇണയായി പാറി പറക്കട്ടെ

  • @bediffrent3322

    @bediffrent3322

    4 жыл бұрын

    ആര് സാധനമോ പാറിപറക്കേണ്ടത്

  • @pkbabu108

    @pkbabu108

    4 жыл бұрын

    @@bediffrent3322 @ അതൊക്കെ കവി ഭാവനയാണ് നടി ഭാവന അല്ല

  • @bediffrent3322

    @bediffrent3322

    4 жыл бұрын

    @@pkbabu108 ആര് നീയോ കവി നീ കവിയല്ല ശവി

  • @majiummi51

    @majiummi51

    4 жыл бұрын

    Parama nari

  • @vijayakumarchellappan6050

    @vijayakumarchellappan6050

    4 жыл бұрын

    That is the actually factor.sadhanam raise aavatha pathinettukaranmarum undallo.

  • @molyvighneswaran9332
    @molyvighneswaran93324 жыл бұрын

    Gjb bhai u

Келесі