വൃദ്ധസദനത്തിൽ വിവാഹം കൊച്ചനിയനും ലക്ഷ്മി അമ്മാളിനും പ്രണയ സാഫല്യം

50 വര്‍ഷത്തിലേറെയായി പരസ്പരം അറിയാമെങ്കിലും കൊച്ചനിയനും ലക്ഷ്മി അമ്മാളും തങ്ങള്‍ വിവാഹിതരാകുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവര്‍, 20 വര്‍ഷത്തോളം നീണ്ട പ്രണയം തുറന്നു പറഞ്ഞു തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ വച്ച് വിവാഹിതരാവുകയാണ്.67 വയസ്സ് പ്രായമുള്ള കൊച്ചനിയന്‍, 66 വയസുകാരിയായ ലക്ഷ്മി അമ്മാളിനെ ഡിസംബര്‍ 28 നു താലി ചാര്‍ത്തും. Read More @ shorturl.at/quIT7
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Google Plus- plus.google.com/u/0/+mathrubhumi
#Mathrubhumi

Пікірлер: 11

  • @abdulrasheedpottayil4594
    @abdulrasheedpottayil45944 жыл бұрын

    വളരെനല്ലകാര്യം. ദൈവം അനുഗ്രഹിക്കട്ടെ

  • @merinmaryvarghese344
    @merinmaryvarghese3444 жыл бұрын

    ♥️Avar arogyathode Kure kaalam orumich santhoshaayi jeevikate..💓

  • @maloottymalavika7442
    @maloottymalavika74424 жыл бұрын

    അടിപൊളി.....വിവാഹമംഗളാശംസകൾ.....😍😍

  • @rithurichu1857
    @rithurichu18574 жыл бұрын

    Valiya nanmayulla nishkalangaraya manushyar....God bless u....nanmavaran prarthikkunnu.....

  • @sonak2624
    @sonak26244 жыл бұрын

    So sweetttt

  • @1km678
    @1km6784 жыл бұрын

    happy life.

  • @jobinjacob5598
    @jobinjacob55984 жыл бұрын

    All the best ♥️♥️♥️

  • @vipinns6273
    @vipinns62734 жыл бұрын

    👌👍😍🌷🌷

  • @best5344
    @best53444 жыл бұрын

    😘😘😘😘😘😘👌❤️

  • @-._._._.-
    @-._._._.-4 жыл бұрын

    👍👍

  • @2bennysbenny
    @2bennysbenny4 жыл бұрын

    👌🤝

Келесі