ദാസേട്ടന്റെ ശബ്‌ദമാധുര്യമായി മറ്റൊരു കലാകാരൻ...!! | Comedy Utsavam | Viral Cuts

Ойын-сауық

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 3 500

  • @shameershameersha4999
    @shameershameersha49995 жыл бұрын

    Hai dear friends.. Njan Shameer aanu.. ente prgrm kandu prolsahipichavarkum nalla nirdesangal thanbavarkum hrdayathinte bhashayil nanni ariyikunnu.. ente jeevithathil aadyamaayitanu njanoru anukaranam cheyyunnath.. Comedy ulsavam enna prgram thanne vyathyasthathakal kondu niranjathaanu. athu kondaanu njaan ingineyoru sramathinu ninnath. Dasetante peru parayaan polum yogyathayillathoru eliya kalaakaarananu ee njaan.. ee oru sramathinu thanna suportinu ellavarkuorikal koodi nanni ariyikunnu..

  • @pranavthogadiya94

    @pranavthogadiya94

    5 жыл бұрын

    ♡♡♡super chetta

  • @jamsheerjamsheer5669

    @jamsheerjamsheer5669

    5 жыл бұрын

    super........

  • @abinjoseph7349

    @abinjoseph7349

    5 жыл бұрын

    Adipoli

  • @aravindkannan6987

    @aravindkannan6987

    5 жыл бұрын

    Spr chetta spr ❤❤❤❤❤

  • @pramodknair9638

    @pramodknair9638

    5 жыл бұрын

    Shameerkka ningall poliyane

  • @sayyidlukmanhakeem8052
    @sayyidlukmanhakeem80525 жыл бұрын

    എന്നേ സ്കൂളിൽ പാട്ട് പഠിപ്പിച്ച സാർ ആണ് സാറെ സാർ പോളിയാണ് ട്ടാ.......

  • @trollkallan2328

    @trollkallan2328

    3 жыл бұрын

    എടാ ഭാഗ്യവനെ

  • @trollkallan2328

    @trollkallan2328

    3 жыл бұрын

    നമ്പർ ഉണ്ടോ

  • @abdulhakkeem8877

    @abdulhakkeem8877

    3 жыл бұрын

    പാട്ടിലും സാർ തന്നെ നമ്പർ one

  • @anuelamadu3110

    @anuelamadu3110

    2 жыл бұрын

    അസാദ്ധ്യ പാട്ട്

  • @shamseer.kshamseer4681

    @shamseer.kshamseer4681

    2 жыл бұрын

    Hsiiiii

  • @sujeshpachu194
    @sujeshpachu1942 жыл бұрын

    ശ്രമിക്കാം പറഞ്ഞു പക്ഷെ കണ്ണടച്ച് കേൾക്കണം 😲ആകെ ഞെട്ടിപോയി 😳😳😳😳 ഭഗവാനെ ഇദ്ദേഹതെ നമിച്ചു 🔥🔥🔥

  • @Arunp-

    @Arunp-

    Жыл бұрын

    Satyam poli

  • @arundev2861

    @arundev2861

    Жыл бұрын

    Sathyam

  • @jayasudhar1174

    @jayasudhar1174

    Жыл бұрын

    Super

  • @sheebakarthika2622
    @sheebakarthika26222 жыл бұрын

    എന്താ പറയ്യാ പ്രിയ സഹോദരാ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവൻ തന്നെ👏👏

  • @afsalafsu905
    @afsalafsu9055 жыл бұрын

    50 വർഷങ്ങള്ളിലെ പല പല ഗാനങ്ങൾ ഒരാളുടെ വോയ്‌സിന് സമാനമായി 10 മിനുട്ടിൽ പാടുക എന്നത് വലിയ ഒരു കാര്യം ആണ്...

  • @jithinbabu1900

    @jithinbabu1900

    5 жыл бұрын

    afsal tirur MollyvETY

  • @suhailkollan9874

    @suhailkollan9874

    5 жыл бұрын

    @

  • @parasaidalavysaidalavy4328

    @parasaidalavysaidalavy4328

    4 жыл бұрын

    (

  • @shemimol9737

    @shemimol9737

    4 жыл бұрын

    Ohhhh aarum avasaram kodukkathadaanooo????

  • @shemimol9737

    @shemimol9737

    4 жыл бұрын

    Ohhhh aarum avasaram kodukkathadaanooo???? Kashtam😢😢

  • @mukundanmuku6080
    @mukundanmuku60805 жыл бұрын

    മാളത്തിൽ ഒളിച്ചരിക്കുന്ന അത്ഭുതപ്റതിഭകളായ കലാകാരൻമാരെ കോമഡി ഉൽസവം പുകച്ച് പുറത്തു ചാടിക്കുന്നു👍

  • @tonynta6185

    @tonynta6185

    5 жыл бұрын

    Super adipoli

  • @alamal7111

    @alamal7111

    5 жыл бұрын

    Mukundan Muku bhramanam

  • @shefeerps64

    @shefeerps64

    5 жыл бұрын

    Supper

  • @muhammadshabeer2174

    @muhammadshabeer2174

    5 жыл бұрын

    p

  • @radhaabmgklmani2298

    @radhaabmgklmani2298

    5 жыл бұрын

    U

  • @geethaajith3979
    @geethaajith3979 Жыл бұрын

    ഷമീർ ....... 🙏👍🌹 പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു. You are so..... talented. GOD bless you & your family . ഷമീർ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കന്നു. 🙏🙏🙏

  • @sureshcv

    @sureshcv

    Жыл бұрын

    Nu

  • @thomasvc6611

    @thomasvc6611

    Жыл бұрын

    @@sureshcverredddddt 17:08 17:08

  • @ravindranraghavan5274

    @ravindranraghavan5274

    Жыл бұрын

    👃🙏

  • @ajaycalicut3080
    @ajaycalicut30802 жыл бұрын

    കോമഡി ഉത്സവത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പരിപാടിയാണ്👍👍

  • @AnilKumar-df5op

    @AnilKumar-df5op

    5 ай бұрын

    ഇനിയൊരിക്കലും ഇതുപോലെയൊരു പരിപാടി ആവർത്തിക്കാൻ സാധ്യതയില്ല

  • @SHADINMUHAMMAD-DXB

    @SHADINMUHAMMAD-DXB

    5 ай бұрын

    ​@@AnilKumar-df5opഅതേ ❤😊 അസാധ്യ singing ആണ്‌ shameerinte

  • @yasarbinyousaf3544
    @yasarbinyousaf35445 жыл бұрын

    ഇത്ര സൂപ്പർ പാട്ടുകൾ വളരെ സിമ്പിൾ ആയിട്ടാണ് മൂപ്പർ പാടുന്നത്..... അതാരെങ്കിലും ശ്രദ്ധിച്ചോ 👍👍👍

  • @bashibashi6905

    @bashibashi6905

    4 жыл бұрын

    ഉവ്വ് അദ്ദേഹം കൂളായി തന്നെ ചെയ്യുന്നു..

  • @Sallunavas

    @Sallunavas

    4 жыл бұрын

    ശരിയാ

  • @basheer.pbasheer.p3632

    @basheer.pbasheer.p3632

    3 жыл бұрын

    സത്യം

  • @shihabdheen86
    @shihabdheen865 жыл бұрын

    എന്ത് ചെയ്യും മുത്തേ ലൈക്‌ അടിക്കാനേ പറ്റൂ മനോഹരം താങ്കൾ പൊളിച്ചു

  • @PACHAKUTHIRAvlogs

    @PACHAKUTHIRAvlogs

    2 жыл бұрын

    💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzread.info

  • @abbasvk5617

    @abbasvk5617

    Жыл бұрын

    അൽ ഹംദുലില്ലാഹ്.'' ''... ഷെമീർ'' ''അടിപൊളിയായി 'പടച്ചവൻ ഇനിയും ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കട്ടെ. ആമീൻ ::

  • @minugmerin9172
    @minugmerin91723 жыл бұрын

    ഒരു കുട്ടിയുടെ മുഖമുള്ള അനുഗ്രഹീത കാ രാ 2021 ലാണ് ഈ പാട്ടു കേട്ടത് ഒരു പാട് ഇഷ്ടമായി

  • @soppuzxn

    @soppuzxn

    3 жыл бұрын

    💪

  • @ckpradeepck3982

    @ckpradeepck3982

    2 жыл бұрын

    താമര പൂങ്കവന.. ഓ പ്രിയേ...വികാര നൗക.... ഓഹ്.......100👍100

  • @ckpradeepck3982

    @ckpradeepck3982

    2 жыл бұрын

    2021

  • @muhammednajad7750

    @muhammednajad7750

    Жыл бұрын

    സമ്മതിച്ചു ഡ്യൂപ്ലിക്കേറ്റ് ദാസേട്ടൻ എന്നു പറയാൻ പറ്റില്ല ഒറിജിനൽ ദാസേട്ടൻ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് വേണം പറയാൻ

  • @rithiksoul3679

    @rithiksoul3679

    Жыл бұрын

    @@ckpradeepck3982 സൂപ്പർ സർ ഒന്നും പറയാനില്ല എത്രയോ ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു

  • @geethaunnikuttan7552
    @geethaunnikuttan75522 жыл бұрын

    സൂപ്പർ....👍👏👏👏👏👏 പറയാൻ വാക്കുകൾ ഇല്ല... ദൈവം അനുഗ്രഹിച്ച കലാകാരൻ ദൈവം ഈ കലാകാരന്റെ കൂടെ എന്നും ഉണ്ടാകും... 🙏ഇത്രയും മനോഹരമായി ഓരോ പാട്ടുകൾ പാടുക എന്നത് അദ്ദേഹത്തിന്റെ കഴിവ് തന്നെ ആണ്... ആ കഴിവിനെ ഞാൻ ആദരിക്കുന്നു God bless u.... 🙏🌹

  • @nihalwould4976

    @nihalwould4976

    Жыл бұрын

    🚚🚛🚜

  • @MubashirAliPT
    @MubashirAliPT5 жыл бұрын

    എത്ര തവണ കണ്ടു എന്ന് അറിയില്ല വല്ലാതങ്ങ് ഇഷ്ടായി അടിപൊളി ഒന്നിൽ കൂടുതൽ കണ്ടവർ like

  • @aperamvincent7232

    @aperamvincent7232

    3 жыл бұрын

    'M @'Ny

  • @SirajVc-gl9cf

    @SirajVc-gl9cf

    2 жыл бұрын

    കറക്റ്റ്

  • @PACHAKUTHIRAvlogs

    @PACHAKUTHIRAvlogs

    2 жыл бұрын

    💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzread.info

  • @dineshkumarkvkannan7463

    @dineshkumarkvkannan7463

    Жыл бұрын

    Like 👍 Like 👍 and Like 👍

  • @Msdgbbdnnbds7399
    @Msdgbbdnnbds73995 жыл бұрын

    നന്നായി ഷമീർ സർ....... എന്തായാലും ഇപ്പോഴങ്കിലും അങ്ങയുടെ ഈ കഴിവ് പ്രകടിപ്പിക്കാൻ ഒരു വേദി നില്കിയതിനു പ്രിയ ഫ്ലേവേഴ്സ് ചാനലിനും അതിന്റ അണിയറ പ്രവർത്തകർക്കും അതിൽ ഉപരി പ്രിയ സഹോദരൻ ഷമീർ സർ ന് ബിഗ് സല്യൂട്......

  • @sajitsaju1

    @sajitsaju1

    5 жыл бұрын

    അതിശയം തോന്നി, ഇത്രയും പാട്ടുകൾ live aayi ,skill we have to appreciate

  • @jeseerarackal

    @jeseerarackal

    5 жыл бұрын

    സൂപ്പർ ഷമീറിക്ക

  • @ushapk8184

    @ushapk8184

    4 жыл бұрын

    മനംള മനം . Hi my

  • @PACHAKUTHIRAvlogs

    @PACHAKUTHIRAvlogs

    2 жыл бұрын

    💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzread.info

  • @geethaunnikuttan7552
    @geethaunnikuttan75522 жыл бұрын

    ഈ കലാകാരന്റെ.... ഈ പ്രോഗ്രാം എനിക്ക് 2021- ൽ ആണ് കാണാൻ സാധിച്ചത്.... സൂപ്പർ 👍

  • @sebastianmathew7026

    @sebastianmathew7026

    Жыл бұрын

    Do

  • @1990rintu
    @1990rintu10 ай бұрын

    അവസാനത്തെ കനകനിലാവേയിൽ അലിഞ്ഞു പോയി ഷമീർഭായി ❤️❤️❤️❤️ U r a great singer...

  • @subinsurendren820
    @subinsurendren8205 жыл бұрын

    കഴിവ് ഉള്ള ഒരുപാട് കലാകാരന്മാരെ കണ്ടെത്തി വേദിയിൽ എത്തിക്കുന്ന കോമഡി ഉത്സതത്തിന് Hats Off 😚🙄🙏

  • @karthikeyansreenairks4114
    @karthikeyansreenairks41145 жыл бұрын

    നമ്മള്‍ അറിയുവാന്‍ താമസിച്ചുപോയ .. വളരെയധികം കഴിവുകളുള്ള ഒരു നല്ല ഗായകന്‍ !!

  • @zulaikhamoorangatt6118

    @zulaikhamoorangatt6118

    4 жыл бұрын

    H

  • @ALUdayippan
    @ALUdayippan Жыл бұрын

    മനസറിഞ്ഞു കൈയടിക്കാൻ പറ്റുന്ന കലാകാരൻ 🥰🥰👏

  • @sabirtp5358
    @sabirtp53583 жыл бұрын

    വീണ്ടും വീണ്ടും കണ്ടു പോകുന്നു ഷമീറിന് ബിഗ് സല്യൂട്

  • @stronginsect3335
    @stronginsect33355 жыл бұрын

    അവസാനം പാടിയ കനകനിലാവെ കലക്കി...... ഹോ എന്താ സാമ്യത.. നമിച്ചു അണ്ണാ.......

  • @prasthandan

    @prasthandan

    Жыл бұрын

    This

  • @moopensmetals8061
    @moopensmetals80615 жыл бұрын

    കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും..... നിങ്ങളുടെ മുന്നിൽ നമ്മൾ ഒന്നും അല്ല... 🙏🙏🙏...... ദൈവം അനുഗ്രഹിക്കട്ടെ..

  • @najusvlogs3242

    @najusvlogs3242

    4 жыл бұрын

    👍

  • @nounoushifa9464

    @nounoushifa9464

    3 жыл бұрын

    Hi👌👌👌👌👌👌

  • @rahealkutti5048

    @rahealkutti5048

    3 жыл бұрын

    Super bro

  • @muhammadsadiq8537

    @muhammadsadiq8537

    3 жыл бұрын

    Super dupper

  • @nn-ny2zw

    @nn-ny2zw

    3 жыл бұрын

    കുരിവരാച്ചാലും കുരുശു വരച്ചാലും ഇത് മനോഹരമായി പാടിയത് ആരാ രതീഷ് ഷെമീർ ikka

  • @kashifminhaj4450
    @kashifminhaj44504 жыл бұрын

    ഇയാളെ ഒരിക്കൽ കൂടി കൊണ്ടുവരണം ഒന്നും പറയാനില്ല ഞെട്ടി ഇരിക്കണേ

  • @shabeebshabeeb5106

    @shabeebshabeeb5106

    3 жыл бұрын

    Chayikutta

  • @savithrin9704

    @savithrin9704

    2 жыл бұрын

    Nallasowrmkalkkaptteyadann

  • @mask_yt670
    @mask_yt670 Жыл бұрын

    ചെറിയൊരു ശ്രമം .. നിഷ്കലങ്കനായ മനുഷ്യൻ ..❤️❤️❤️❤️

  • @imranimransha3597
    @imranimransha35975 жыл бұрын

    അയാൾ ശ്രമിക്കും എന്ന് പറഞ്ഞതിനോട് 100% നീതി പുലർത്തി 👌👏

  • @ranishasareesh4931

    @ranishasareesh4931

    2 жыл бұрын

    mjj❤❤❤❤❤❤❤☺️😶😙😶🤨😶🤨😶😑😑☺️☺️😑😥😑😮☺️☺️😮😐☺️😐🙂😐🙂😍😐😘😐😘😍😍😚😍😍🙂😙☺️☺️

  • @ratnathilakanek9089

    @ratnathilakanek9089

    2 жыл бұрын

    9!}~

  • @akbarkcpallisseri3617
    @akbarkcpallisseri36175 жыл бұрын

    ദാസാറിന്റെ പഴയ ശബ്ദങ്ങൾ പലതും സൂപ്പർ അടിപൊളി ഗായകൻ. . .

  • @seenak2487

    @seenak2487

    Жыл бұрын

    👌💯

  • @SirajVc-gl9cf
    @SirajVc-gl9cf2 жыл бұрын

    ഒന്നും പറയാനില്ല ഇത്ര പെർഫെക്ട് ആയിട്ട് ആരും പാടിയിട്ടില്ല 👌👌👌👌👌

  • @sreejasreeja658
    @sreejasreeja658 Жыл бұрын

    നിങ്ങളൊക്കെ ഇത്രയും കാലം എവിടെ ഒളിച്ചിരിക്കുവായിരുന്നു ഒന്നും പറയാൻ ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ എന്ന് വച്ചാൽ സൂപ്പർ ♥️♥️♥️♥️♥️♥️♥️

  • @abdulshukkoor3895

    @abdulshukkoor3895

    Жыл бұрын

    Yes.Super

  • @geethababu9274

    @geethababu9274

    Жыл бұрын

    സത്യം. ഇത്രയും കഴിവുള്ളവരും ഉണ്ടെന്നറിയുേമ്പാൾ പറയാൻ വാക്കുകളില്ല👌👌👌👌👌👌👌🥰🥰🥰🥰🥰🥰

  • @shinyanto6867
    @shinyanto68675 жыл бұрын

    ഇക്കാ പൊളിച്ചു. ' റംസാൻ നിലാവൊത്ത പെണ്ണല്ലേ' സൂപ്പർബ് .. .... പിന്നെ എല്ലാ ഒരു വിധം പാട്ടുകളും വളരെ നന്നായിരുന്നു.....👌👍👍👍❤❤❤

  • @dulkiflikaimalassery5461
    @dulkiflikaimalassery54612 жыл бұрын

    കേട്ടിരിക്കാൻ എന്തൊരു സുഖാ ... സൂപ്പർ ... God bless you .

  • @somanm142

    @somanm142

    Жыл бұрын

    S io ma n q🥰👍😄

  • @parvathisanthosh6720
    @parvathisanthosh67203 жыл бұрын

    🙏🙏🙏🙏 ഒന്നും പറയാൻ അറിയില്ല.🙏🙏🙏എന്തു പറഞ്ഞാൽ മതിയാകു. ഈ കലാകാരനെ. നമിക്കുന്നു 🙏

  • @sreerajbaburaj6508
    @sreerajbaburaj65084 жыл бұрын

    ഒരുപക്ഷേ രതീഷ് മുമ്പെ വന്നത് കൊണ്ടാവാം ആര്‍ക്കും ഇത് അത്ര തന്നെ അത്ഭുതം ഇല്ലാത്തത്... നല്ല അവതരണം... നല്ല സാമ്യം ഉണ്ട്

  • @ashikhmarhaba6977

    @ashikhmarhaba6977

    4 жыл бұрын

    Aayirikkaam.. enkilum valare nannaayittund... 👌

  • @muneermuhammed221

    @muneermuhammed221

    2 жыл бұрын

    ദാസേട്ടന്റെ ഇത്രയും വെറൈറ്റി സൗണ്ട്സ് പാടാൻ രതീഷിനും കഴിയില്ല.

  • @rchandrababu5026

    @rchandrababu5026

    2 жыл бұрын

    പാട്ടുപാടാൻ കഴിവുള്ളത് വെറുതെ കളഞ്ഞുകുളിക്കല്ലെ... മിഥുനും കുരേപരിവാരങ്ങളും

  • @devikamk1039

    @devikamk1039

    2 жыл бұрын

    @@muneermuhammed221 bro ratheeshinte real voice athanu ketto

  • @shajit2354

    @shajit2354

    2 жыл бұрын

    @@muneermuhammed221 നമ്മൂടെയൊക്കെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും വേറെയായിരിക്കാം പക്ഷെ രതീഷ് അതൊരു ജിനാണ് നമുക്കൊന്നും തൊട്ൻ' പോലും പറ്റാത്

  • @sabeeedha
    @sabeeedha5 жыл бұрын

    എൻറെ പ്റിയ മകനെ........ടീച്ചർക്ക് സന്തോഷാായിട്ടാാാാ....കണ്ണ്. നിറഞ്ഞു. പോയി....നന്നായിട്ടുണ്ട്ട്ടാാാാ.......പാവ० മോൻ...

  • @user-ug3uw5hx6e

    @user-ug3uw5hx6e

    5 жыл бұрын

    sabidha pm class teacher aano 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼😍

  • @sabeeedha

    @sabeeedha

    5 жыл бұрын

    3 kollam padippichu. Ippolum. Nalla. Bantham. Like. A. Son...

  • @user-ug3uw5hx6e

    @user-ug3uw5hx6e

    5 жыл бұрын

    Endhaayaalum shemeer adipoli talent 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @rajeevanpillai1015

    @rajeevanpillai1015

    5 жыл бұрын

    I like your appreciation teacher.

  • @vinodusha2204

    @vinodusha2204

    5 жыл бұрын

    sabidha pm

  • @ashrafka6068
    @ashrafka60682 жыл бұрын

    Das സാറിനെപോലെ ഓരോ പാട്ടിനും വ്യത്യസ്ഥമായ സൗണ്ട് അതാണ് 👍👍👍

  • @abduljaleel8477
    @abduljaleel84772 жыл бұрын

    സൂപ്പർ....... ആലാപനം... ഒത്തിരി ഉയരത്തിൽ എത്തട്ടെ ... ഈ പാവം കലാകാരൻ ... 👍👍🙏

  • @faisishemi3334
    @faisishemi33345 жыл бұрын

    സൂപ്പർ ഷമീർക്ക..... നിങ്ങൾ ദാസേട്ടന്റെ അടുത്ത് നിൽക്കുന്ന ആളാണ്‌..... ഒന്നും പറയാൻ വാക്കുകൾ ഇല്ല. കേട്ടിരിക്കാൻ എന്തു സുഖമാണ് ഇക്കാടെ പാട്ടുകൾ. Great voice.

  • @nizarkt7871
    @nizarkt78715 жыл бұрын

    വളരെ അധികം കഴിവുള്ള കലാകാരൻമാർ എത്തുന്ന ഈ പരിപാടിയിൽ ഏറ്റവും മികച്ച കലാ പ്രദിഭ മധുൻ ചേട്ടനാണ് ആരേയും തളർത്താത്ത പേടിച്ചെത്തുന്നവർക്ക് എനർജിയും ഇതാണ് മിധുൻ

  • @rayanasvlog8450
    @rayanasvlog84503 жыл бұрын

    പറയാൻ വാക്കുകളില്ല. മഹാ ഗായകനായ താങ്കൾളെ ലോകമറിയട്ടെ ദൈവo എല്ലാ വിധ അനുഗ്രഹങ്ങും നൽകട്ടെ

  • @akbarali5048
    @akbarali50483 жыл бұрын

    യേശുദാസിന്റെ ശബ്ദത്തിൽ ഒരുപാട് പേർ ഗാനങ്ങൾ ആലപിക്കുന്നുണ്ട് .. പക്ഷെ ഇത്ര മനോഹരമായി പാടാൻ കഴിവുള്ള താങ്കൾക്ക് ഉള്ളിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.. താങ്കൾ ഒരു നല്ല ഗായകൻ മാത്രമല്ല നല്ല ഒരു ഗുരുവും നല്ല മനസ്സിനുടമയുമാണ്.. 👍👍👍

  • @bismaak1559

    @bismaak1559

    2 жыл бұрын

    Great dear Shameer.... very happy and proud to remember that you are from my village Azhikode...

  • @DJ-vq8ob
    @DJ-vq8ob5 жыл бұрын

    താങ്കളുടെ കഴിവിനെ അംഗീകരിക്കാൻ കഴിയാത്ത ചിലർ മോശമായ കമന്റുകൾ ഇടുന്നുണ്ട്.അത് വേറൊന്നും കൊണ്ടല്ല "കിട്ടാത്ത മുന്തിരി പുളിക്കും" എന്നൊരു ചൊല്ലുണ്ട് അതാണ് ഇവിടെ സംഭവിക്കുന്നത്.അവർക്കാർക്കും ചെയ്യാൻ കഴിയാത്ത കാര്യം താങ്കൾ ചെയ്തു അതാണ് അവരെ താങ്കൾക്കെതിരെ സംസാരിക്കാൻ പ്രേരിപ്പിച്ചത്. വിമർശനങ്ങൾ ഉണ്ടാകും അത് കാര്യമാക്കണ്ട താങ്കളെ ലോകം അംഗീകരിച്ചു കഴിഞ്ഞു ALL THE BEST by ധനഞ്ജയൻ

  • @dileepdileep-yn7jx

    @dileepdileep-yn7jx

    5 жыл бұрын

    Dj Drockz corract chetta

  • @muhammedshahanad6771

    @muhammedshahanad6771

    5 жыл бұрын

    Correct

  • @hasnahanees4763

    @hasnahanees4763

    5 жыл бұрын

    Satyam aanu👍

  • @akkuprasu9240

    @akkuprasu9240

    5 жыл бұрын

    ikka poricchu allah anugrahikkatte...

  • @kamalprem511

    @kamalprem511

    4 жыл бұрын

    @Nishad khalid Nishad , ee video kku gambheeram, malamarichu ennokke parayunna oochaalikalude maanasikavastha valare dayaneeyamaanu machu, ethirkkunna nammale thanthayillaathavanmaar ennokke vilikkum, athre ullu avanteyokke range..

  • @abhinavabhi8463
    @abhinavabhi84635 жыл бұрын

    ഇതെവിടെ ആയിരുന്നു ഇത്രയും കാലം... പൊളിച്ചുട്ടോ..

  • @shameershashameerfowerstv4135

    @shameershashameerfowerstv4135

    4 жыл бұрын

    Thank you dear

  • @PACHAKUTHIRAvlogs

    @PACHAKUTHIRAvlogs

    2 жыл бұрын

    💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzread.info

  • @Asha_Jomon

    @Asha_Jomon

    Жыл бұрын

    Amazing

  • @chaithannyaraman9462
    @chaithannyaraman9462 Жыл бұрын

    ലോകത്തിലെ കംപ്ലീറ്റ് മിമിക്രിക്കാരൻ...100%.പ്രതിഭയെ കണ്ടാൽ തൊഴണം എന്നാണ് 1000🙏🏻

  • @johnrebello-qg1ot

    @johnrebello-qg1ot

    9 ай бұрын

    😊

  • @AnwarThayyil
    @AnwarThayyil4 жыл бұрын

    *ഇപ്പോളും കാണുന്നവരുണ്ടോ2020 അപാര കഴിവ്*

  • @abdulhakkeem8877

    @abdulhakkeem8877

    3 жыл бұрын

    ഉണ്ട്

  • @abanish9045

    @abanish9045

    3 жыл бұрын

    2021 illum kaanunavarund

  • @sudevana8730

    @sudevana8730

    3 жыл бұрын

    to get the money and you know that👉 away but I'm sure I have a question about my👪 is goingto be tough butit

  • @aswinaswin8497

    @aswinaswin8497

    3 жыл бұрын

    2021

  • @babythomas6140

    @babythomas6140

    3 жыл бұрын

    2021

  • @RaghuRaghu-nc4ky
    @RaghuRaghu-nc4ky5 жыл бұрын

    ഇക്കാ പറ്റുമെങ്കിൽ ദാസേട്ടന്റെ അനുഗ്രഹം കൂടി വാങ്ങണം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-wp1be8el6i

    @user-wp1be8el6i

    4 жыл бұрын

    Devathinty anumgraham unde piney enthina matte orldey anumgraham

  • @harismonharismon8950
    @harismonharismon89505 жыл бұрын

    തന്റെ ശബ്ദം കൊണ്ട് ജന മനസ്സുകളിൽ ആഴ്ന്നിറങ്ങിയ ഷമീർന് ഒരായിരം അഭിനന്ദനങ്ങൾ ആദ്യമായിട്ടാ ഞാൻ ഇങ്ങിനെ ഒരു പ്രകടനം കാണുന്നത്.. ഇനി ആരെങ്കിലും ഇതുപോലെരെണ്ണം ചെയ്യുന്നത് വരെ എന്റെ മനസ്സിൽ ഇതാണ് ഏറ്റവും ബെസ്റ്റ്....

  • @aryanandhaaneeshkumar3009

    @aryanandhaaneeshkumar3009

    2 жыл бұрын

    Af

  • @aryanandhaaneeshkumar3009

    @aryanandhaaneeshkumar3009

    2 жыл бұрын

    AdiO

  • @kiranrbammuz4533
    @kiranrbammuz45334 жыл бұрын

    ഷെമീർ ചേട്ടൻ പ്വോളി ആണ് E എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @YounusNattika
    @YounusNattika2 жыл бұрын

    *🌟🌟🌟ഈ കലാകാരന്റെ പ്രകടത്തെ പക്രുവിന്റ ആത്മാർത്ഥമായ വിലയിരുത്തൽ ഉയർന്ന നിലവാരം പുലർത്തി 🤝🤝🤝*

  • @siddique2105
    @siddique21055 жыл бұрын

    സൂപ്പർ ആയിട്ടുണ്ട്‌. കുറ്റം പറയുന്നവർ എല്ലാം തികഞ്ഞവരാ. ഒരു മൂളിപ്പാട്ട് പോലും പാടാൻ കഴിവില്ലാത്തവർ.

  • @riyasliton

    @riyasliton

    5 жыл бұрын

    Sathyam..

  • @johnsondcruz556

    @johnsondcruz556

    5 жыл бұрын

    വളരെ ഗംഭീരം നന്നായിട്ടുണ്ട്, സ്റ്റേജിൽ കയറി നിൽക്കുമ്പോൾ ഉള്ള ചെറിയ പരിഭ്രമമുണ്ടായിരുന്നു ഓഡിയൻസിനെ കൈയടിയും ബഹളവും ഒക്കെ കുറച്ച് ബാധിച്ചിട്ടുണ്ട്, എങ്കിലും അസാധ്യ പെർഫോർമൻസ് ആയിരുന്നു, നല്ല കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ

  • @indiraravindran3307

    @indiraravindran3307

    5 жыл бұрын

    Siddique y y

  • @shahadiyashahadiyababu2313

    @shahadiyashahadiyababu2313

    5 жыл бұрын

    mm moolipattoke paadumayirikum ath kakkoosilanenn maathram. kaaranam avide vann aarum thallikollillallo

  • @dileepdileep-yn7jx

    @dileepdileep-yn7jx

    5 жыл бұрын

    Very yes

  • @nissarbadar5007
    @nissarbadar50074 жыл бұрын

    വാക്കുകൾ പറയാൻ ഇല്ല.... അതി ഗംഭീരം...... പ്രിയ സഹോദരൻ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ........

  • @muhammedkoya125
    @muhammedkoya1253 жыл бұрын

    കോമഡി ഉത്സവം കുറെ കണ്ടിട്ടുണ്ട് പക്ഷെ എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്പർശിച്ചത് ഈ പാട്ടുകൾ ആണ് അഹംകാരം ഇല്ലാത്ത നല്ല കഴിവുള്ള കലാകാരൻ 100.ൽ 100മാർക്ക്‌. Very. Good

  • @rajeeshmuthuvalloor7680
    @rajeeshmuthuvalloor76804 жыл бұрын

    ഇതിൽ Dislike ചെയ്തവർ എന്ത് കണ്ടിട്ടാണ്. അയാളുടെ ശ്രമമാണ് എന്ന് അയാൾ പറഞ്ഞല്ലൊ പിന്നെ എന്തിനാണ് ഇത്ര ബഹളം . ഞങ്ങൾ സപ്പോർട്ടാണ്.

  • @devarajantd
    @devarajantd5 жыл бұрын

    ഞങ്ങടെ നാട്ടുകാരനാട്ടാ... അഭിനന്ദനങ്ങൾ ചേട്ടാ......

  • @santhoshkumarvvchandu8680

    @santhoshkumarvvchandu8680

    5 жыл бұрын

    Devarajan t.d obmm

  • @jithingeorge167

    @jithingeorge167

    2 жыл бұрын

    ഇവന്റെ ഒക്കെ അഹങ്കാരം ഇതിലൂടെ തീരണം.. ഇവനൊക്കെ അല്ല ഗന്ധവർ... യേശുദാസ് ശബ്ദം കൊണ്ട് ജീവിക്കുന്നു അതിന് അഹങ്കാരം കൂടുതൽ ഉണ്ട്... പക്ഷെ കഴിവുള്ളവരെ ഇവരൊക്കെ ഉയർത്താൻ പേടിക്കുന്നു

  • @irshadmuhammed5612
    @irshadmuhammed56124 жыл бұрын

    എന്ത് മനുഷ്യനാണ് മനുഷ്യ..😍😍😍 എത്ര സിംപിൾ ആയിട്ടാ..😍😍😘😘😘

  • @babythomas2902
    @babythomas2902 Жыл бұрын

    പഴയ ഗാനങ്ങൾ ഉൾക്കൊള്ളിച്ചതിന് വളരെ നന്ദി. പുതിയ പാട്ടുകളുടെ കാലമായതിനാൽ ഈ ശബ്ദം കൂടുതൽ ആരും ക്ഷണിക്കില്ലായിരിക്കും. എങ്കിലും ഈശ്വരൻ തന്ന ഈ സുന്ദര ശബ്ദം . കാത്തുസൂക്ഷിക്കുക. ഇത് ഒളിച്ചിരുന്നു എയ്ത മൂർച്ചയുള്ള ഒളിയമ്പായിരുന്നു എല്ലാ ഭാവുകങ്ങളും

  • @eppycoorg4319
    @eppycoorg4319 Жыл бұрын

    അനുരാഗിണി 👌👌👌👌👌 ഫീൽ സൂപ്പർ Timings 5.23 onwards 👌👌👌 And Also പ്രമതവനം വീണ്ടും 👌👌👌👌 വികാര നൗകയുമായി, 👌👌

  • @afsalafsal2516
    @afsalafsal25165 жыл бұрын

    നല്ല ഉഷാറായിട്ടുണ്ട് ട്ടാ കുറ്റം പറയുന്നവർ ഒരുപാട് ഉണ്ട് അവരോട് പോയി പണി നോക്കാൻ പറ !!! പാട്ടു നന്നായി പാടുന്നത് തന്നെ ഒരു വലിയ കാര്യമാണ് !!

  • @jubairiyajubi4524

    @jubairiyajubi4524

    3 жыл бұрын

    കറക്റ്റ് ആണ്

  • @manzoorheritage2386
    @manzoorheritage23865 жыл бұрын

    ഒരു അഹങ്കാരവും ഇല്ല യഥാർത്ഥ കലാകാരൻ എല്ലാം ഒന്നിനൊന്നു മെച്ചം Goood very good dear

  • @user-lo5fu8cx3q
    @user-lo5fu8cx3q5 ай бұрын

    " പുതപ്പിട്ടു മൂടു ഖദീജാ... കേട്ടാലും കേട്ടാലും മതി തീരാത്ത ആ ഗാനം ഷമീറാണ് ആലപിച്ചത്. ഒരായിരം അഭിനന്ദനങ്ങൾ. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ❤️❤️❤️

  • @musafirkhan6977
    @musafirkhan69774 жыл бұрын

    പ്രളയ സമയത്ത് തുണിക്കട തുറന്നുകൊടുത്ത നൗഷാദ് ഇക്കാനെ പോലെ ഇരിക്കുന്നു.

  • @user-tt1oe9rq1b

    @user-tt1oe9rq1b

    3 жыл бұрын

    യെസ്

  • @sharafbasha9480

    @sharafbasha9480

    3 жыл бұрын

    S

  • @sharafbasha9480

    @sharafbasha9480

    3 жыл бұрын

    Noushadkante naatukaarananu

  • @gorgekutti1389

    @gorgekutti1389

    3 жыл бұрын

    @@user-tt1oe9rq1b qqqqq

  • @fslyen

    @fslyen

    4 күн бұрын

    യെസ്

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer75 жыл бұрын

    ഈ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണടച്ച് കേൾക്കുകയാണേൽ ദാസേട്ടൻ തന്നെ മുന്നിൽ നിന്ന് പാടുന്ന അതേ ഫീൽ 99%കറക്ട് വോയിസ് ആണ് സൂപ്പർ

  • @zhetrarahezkiref3795

    @zhetrarahezkiref3795

    4 жыл бұрын

    Nishad khalid Nishad by in TV

  • @JayK.2002_

    @JayK.2002_

    4 жыл бұрын

    Nee yesudasinte ethu pattu aanu ketathu

  • @Navafstrainger

    @Navafstrainger

    4 жыл бұрын

    S

  • @induvnath1897

    @induvnath1897

    4 жыл бұрын

    @Nishad khalid Nishad Yadhrtha yesudas voice kelkoo..kzread.info/dash/bejne/jG2W25aMisfUlso.html

  • @sreejithkumar5108

    @sreejithkumar5108

    3 жыл бұрын

    Haaaaaaa haaaaa haaaa hihihihi ayyyyo😆😆😆😆😆🤣🤣🤣 Loka Pottan

  • @sreeleshkizhakkalol9682
    @sreeleshkizhakkalol96825 жыл бұрын

    ആര് എന്ത് പറഞ്ഞാലും സംഭവം അടിപൊളി

  • @ArunManoharBNE
    @ArunManoharBNE3 жыл бұрын

    Wooowww..... unbelievable performance....... !!!!! Hats off Shameer.......

  • @ushathomas7035
    @ushathomas7035 Жыл бұрын

    ഇതുപോലെ അറിയപ്പെടാത്ത എത്രയോ ഗംഭീര സ്വാരമാധുര്യമുള്ള ഗായകരുണ്ട് ❤❤❤❤🥰🥰🥰🙏

  • @aabidzainu4730
    @aabidzainu47304 жыл бұрын

    ഷമീർക്ക പൊളിച്ചു തകർത്തു ...വേറെ ലെവൽ 😘😘😘

  • @pravinp9786
    @pravinp97865 жыл бұрын

    ഈ കലാകാരനെ ഞാൻ ബഹുമാനിക്കുന്നു

  • @Re-nichu
    @Re-nichu2 жыл бұрын

    പക്രുവിന്റെ ഭാഷാശുദ്ധി ഒന്ന് വേറെ തന്നെയാണ് 👌

  • @rjeevp8539
    @rjeevp85392 жыл бұрын

    Ufffff . വല്ലാത്ത കഴിവാണ് ദൈവം തന്നത് സഹോ ... 2022 ൽ കാണാനെ പറ്റിയുള്ളൂ .... ഇത്രയും പാട്ട് പാടുക എന്നത് തന്നെ വല്ലാത്ത റിസ്ക് ആണ്🙏🙏🙏

  • @safeercholakkal723
    @safeercholakkal7235 жыл бұрын

    അനുകരിക്കുന്നതിന് മുന്നേ അയാള് തന്നെ വളരെ താഴ്മയോടെ പറയുന്നുണ്ട് ഒരു ശ്രമമാണെന്ന് .. എന്നിട്ടും നിലവാരമില്ലെന്ന് പറയുന്നവരേ... കോമഡി ഉത്സവം പോലുള്ള ലോകത്തിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോയിൽ ചെന്ന് നിൽക്കുമ്പോൾ തന്നെ മുട്ടുകാൽ കൂട്ടിയിടിക്കും ... കൂടെ ദാസേട്ടനെപ്പോലെ പകരം വെക്കാനില്ലാത്ത ഒരു ഗായകനെ അനുകരിക്കാൻ കൂടിയാവുമ്പോൾ ബാക്കി ഊഹിക്കാവുന്നതേയുള്ളൂ ... നാല് ചുമരുകൾക്കുള്ളിൽ (സ്റ്റുഡിയോയിൽ) ഇരുന്ന് പാടുന്നതും ഓപ്പൺ സ്റ്റേജിൽ ഇതുപോലെ പാടി ഫലിപ്പിക്കുന്നതും രണ്ടും രണ്ടാണ് .. പഴയ പുതിയകാല ദാസേട്ടന്റെ ശബ്ദവുമായുള്ള ശബ്ദവുമായി വ്യത്യാസങ്ങളിൽ 100% നീതിപുലർത്തി ... അഭിനന്ദനങ്ങൾ ഷമീർ😘😘😘😘😘

  • @sulaimankutty97

    @sulaimankutty97

    4 жыл бұрын

    Su PER

  • @shylajoy9377

    @shylajoy9377

    4 жыл бұрын

    Safeer Cholakkal

  • @cijinmd5511

    @cijinmd5511

    4 жыл бұрын

    Kiduki super bro thakkathaya marupadi

  • @surajtsukumar

    @surajtsukumar

    4 жыл бұрын

    Mr.Retheeshinte.......Xvvnnncghjf....Baakki parayandallo alle

  • @nandu378

    @nandu378

    4 жыл бұрын

    Exactly u said it bro 👍

  • @sameelpkm
    @sameelpkm5 жыл бұрын

    അസാധ്യ പ്രകടനം, പതിനേഴു മിനുട്ട് പോയതറിഞ്ഞില്ല, ഓരോ പാട്ടുകളും ഒന്നിനൊന്നു മെച്ചം, ലിപ് മൂവ്മെന്റ് പോലും ഒരു സെക്കന്റ് പോലും പിഴച്ചില്ല..."താമരപ്പൂങ്കാവനത്തില്‍ " ഏറെ ഹൃദ്യമായി..... "വയ്യാതെ കിടക്കുന്ന പെങ്ങള്‍ക്ക് ഒരു ഹായ് പറയണം" - പെര്‍ഫോം ചെയ്യാന്‍ പോവുന്നതിനു തൊട്ടുമുമ്പ് പോലും പെങ്ങളൂട്ടിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാന്‍ മറക്കാതിരുന്ന പൊന്നിക്ക....!! ഷമീര്‍ ഭായ്, ഇനിയുള്ള കാലം നിങ്ങളുടേത് കൂടിയാണ് ...

  • @dhaneeshanandhan4906

    @dhaneeshanandhan4906

    5 жыл бұрын

    Mohammed Sameel kollaam... But kurach songs sound nannayilla.. eenavum.. ennalum performance kolaam

  • @dhaneeshanandhan4906

    @dhaneeshanandhan4906

    5 жыл бұрын

    Kollam shafiyude Uditji Live kooduthal eshtam

  • @sukumarankuttikol8589

    @sukumarankuttikol8589

    5 жыл бұрын

    Mohammed Sameel ജീവിതം സംഗീതസപര്യയായി ജീവിക്കുകയും നിരന്തരം ആലാപനം നടത്തുകയും ചെയ്യുന്ന ഗാന ഗന്ധർവനാണ് ദാസേട്ടൻ, ലോകം അംഗീകരിച്ച അനുഗ്രഹിത ഗായകൻ, അദ്ദേഹത്തിന്റെ മകനുമാത്രമേ ആസ്ഥാനം നൽകാനാവൂ.

  • @TheRatheeshmr

    @TheRatheeshmr

    5 жыл бұрын

    സുകുമാര, അത് തൻറെ തോന്നലാണ്. യേശുദാസിനടെ മകൻ വിജയ് യേശുദാസിന് കൂടി പോയാൽ ഒരു 10 ശതമാനം ശബ്ദ സാമ്യത ഉള്ളൂ. എന്നാൽ ഇത് അങ്ങനെ അല്ല. 100% ലോകം അറിയപ്പെടേണ്ട ഒരു വലിയ കലാകാരൻ ആണ്. അതിന് നിങ്ങൾ കുശുമ്പ് കാട്ടിയിട്ട് കാര്യമില്ല.

  • @irshadsharafudeen4157

    @irshadsharafudeen4157

    5 жыл бұрын

    Sukumaran, അപ്പൻ ആനപ്പുറത്തു കയറിയെന്ന് കരുതി മകന് തഴമ്പുണ്ടാകുമോ? വിജയ് യേശുദാസ് കഴിവുള്ള ഗായകൻ തന്നെ.പക്ഷെ യേശുദാസുമായി compare ചെയ്യാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയില്ല.മറ്റുള്ളവരുടെ കഴിവുകൾ കൂടി അംഗീകരിക്കാൻ മനസ്ഥിതി ഉണ്ടാവട്ടെ.

  • @muhammedmuhammed8695
    @muhammedmuhammed86953 жыл бұрын

    ഇത് ആരുടെ ശബ്ദം ആയാലും കൊഴാപ്പം ഇല്ല. പാട്ട് പൊളി ആണ്. ഇത്രയും old പാട്ട് കാണാതെ പാടി.. ✌️✌️✌️✌️

  • @egsundaram7699
    @egsundaram76992 жыл бұрын

    Excellent voice. Really marvelous, unbelievable Great Shameer Saab, hats off to you Sir 🙏👍🙏❤️

  • @ranjuranju3039
    @ranjuranju30395 жыл бұрын

    കോമഡി ഉത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരു പൊൻ കിരീടം കൂടി.ഇതിനു dislike അടിച്ചവരോട് ഒരു ചോദ്യം ഇത് ഇഷ്ടപെടതിരിക്കാനുള്ള കാരണം. ഒന്നേ ഉള്ളു അസൂയ.

  • @yasimes7863

    @yasimes7863

    5 жыл бұрын

    Ranju Ranju 😍

  • @fasilkallarofficial2375

    @fasilkallarofficial2375

    5 жыл бұрын

    Ranju Ranju kzread.info/dash/bejne/dah_j5uulazcl7Q.html

  • @rahulrohith1260

    @rahulrohith1260

    5 жыл бұрын

    Kidilan.chetta.namichu

  • @jollyjolly8430

    @jollyjolly8430

    5 жыл бұрын

    Ranju Ranju

  • @pramodknair9638

    @pramodknair9638

    5 жыл бұрын

    Dis like adikunnath thandha undavunnathinu munpe undayavara atha allathe onnum alla dhasettan orikalum ithupole anugarikunnavare kuttam paranjittilla prolsahippichitte ollu

  • @siyadsiyan
    @siyadsiyan5 жыл бұрын

    ഒന്നും പറയാൻ വാക്ക് ഇല്ല സൂപ്പർ 😍✌പൊളിച്ചു .....

  • @ammusvlogg1247
    @ammusvlogg12479 ай бұрын

    ഒത്തിരി ഇഷ്ടം തോന്നി! ഏറ്റവും feel തോന്നിയ ഗാനങ്ങൾ : ആലില കണ്ണാ... റംസാൻ നിലാ... തിരികെ നീ വരും.... താമര പ്പൂംകാവനത്തിലെ.... കുരിവരച്ചാലും.. സ്വർഗ്ഗ ഗായികേ.. പാവാട വേണം.... വേമ്പനാട്ടു.... Strain എടുത്തു പാടിയവ അനുരാഗിണി... കസ്തൂരി മാൻ മിഴി..... വികാര നൗകയുമായി... All the best!👌

  • @somanc4125
    @somanc41254 жыл бұрын

    ദാസേട്ടൻ്റെ ശബ്ദ മാധുര്യം .... അത് അദ്ദേഹത്തിന്റെ മാത്രമാണ്.....പാടുന്നവർപാടട്ടെ അവരവരുടെ സ്വന്തം സ്വരത്തിൽ.ആർക്കും ദാസേട്ടനാകാൻ കഴിയില്ല. ....നിങ്ങൾക്ക് നിങ്ങൾ മാത്രമാവാനേ കഴിയൂ...

  • @user-bx1kv2xx3d

    @user-bx1kv2xx3d

    22 күн бұрын

    Ayyoooo 😂namukkariyillaa😂😂

  • @rudhraznasikdholpulpallywa2835
    @rudhraznasikdholpulpallywa28355 жыл бұрын

    പുള്ളിനെ കണ്ടിട്ട് സിനിമ നടൻ അഭിനെ പോലെ തോന്നുന്നു....

  • @cijinmd5511

    @cijinmd5511

    4 жыл бұрын

    Abiye pole sathyam

  • @asnaaznu5497

    @asnaaznu5497

    4 жыл бұрын

    Enikum thoni

  • @sureshpularivasantham2830

    @sureshpularivasantham2830

    3 жыл бұрын

    ആ എനിക്കും തോന്നി 👌😜👍ഞാൻ ആരോട് പറയും എന്നെ നോക്കിയപ്പോൾ എന്റെ സംശയത്തിന് മറുപടി ഈ കമന്റിൽ കണ്ടത്, അപ്പോൾ എനിക്കു മാത്രം തോന്നിയതല്ല 😜😜👌🙏👍🤔🤔👏😎😃🌹♥🥰💞👐🙌

  • @avinash.p.j.2251

    @avinash.p.j.2251

    2 жыл бұрын

    Satyam.

  • @ajithchandraacharya6910

    @ajithchandraacharya6910

    2 жыл бұрын

    😁

  • @MUHAMMEDRAFI-sl1rd
    @MUHAMMEDRAFI-sl1rd5 жыл бұрын

    കമെന്റ് പറയുന്ന ശീലമില്ല എന്നാലും ചില ആളുകൾക്ക്‌ ഇഷ്ടമായില്ല എന്ന് തോനുന്നു. ലോകത്തു ഒരാളുടെ വോയിസും മറ്റൊരാൾക്ക്‌ നൂറു ശതമാനം ചെയ്യാൻ കഴിയില്ലല്ലോ. ഓരോ മനുഷ്യരുടെയും കയ്യിലെ ചെറിയ രേഖ പോലും വിത്യസ്തമാണ്. ഇവിടെ ഇദ്ദേഹം എടുത്തു പറഞ്ഞു ശ്രമം എന്ന് കോമഡി ഉത്സവത്തിൽ വന്നിട്ട് ശ്രമിക്കാം എന്ന് പറഞ്ഞവർ എത്രയുണ്ട് അതു അദ്ദേഹത്തിന്റെ വിനയം, ഒറ്റനിൽപിൽ ഇത്രെയും പാട്ടുകൾ നാലുവരി ആണെങ്കിലും പതിറ്റാണ്ടുകളുടെ സൗണ്ട് വാരിയേഷൻ കീപ് ചെയ്തു പാടുന്ന നിങ്ങൾ മുൻപ് കണ്ട പാട്ടുകാരന്റെ പേര് പറയുമോ. വേണ്ടാ dislike ചെയ്തവർ ദാസേട്ടന്റെ ഒരു വരി മൂളുമോ. അത്യാവശ്യം പരമാവധി സ്റ്റേജിനോട് നീതി പുലർത്തിയ കലാകാരന് അഭിനന്ദനങ്ങൾ. മിഥുൻ പറഞ്ഞപോലെ ഒരു പാട് ആളുകൾ അനുകരിക്കുന്നദ് അതിൽ ദാസേട്ടന്റെ വോയിസ്‌നോട് ഏറ്റവും അടുത്തത് ഇതു തന്നെയാണ്. കഷണ്ടിക്കു മരുന്ന് കിട്ടിയിട്ടും അസൂയക്കു ഇല്ലാതെ പോയല്ലോ.

  • @shajinarajeshshajinak4814

    @shajinarajeshshajinak4814

    5 жыл бұрын

    MUHAMMED RAFI ękmb

  • @jasimmuhammedjasim6315

    @jasimmuhammedjasim6315

    5 жыл бұрын

    MUHAMMED RAFI 👍👍👍👍

  • @shasnas8439

    @shasnas8439

    5 жыл бұрын

    MUHAMMED RAFI 👍

  • @nisarnisar7157

    @nisarnisar7157

    5 жыл бұрын

    ggh

  • @nisarnisar7157

    @nisarnisar7157

    5 жыл бұрын

    @@shasnas8439 mmmmm

  • @deen4490
    @deen44903 жыл бұрын

    കഴിവ് അപാരം നല്ല പെർഫോമൻസ് നല്ല ശബ്ദത്തിനുടമയാണ് 2019.2020 2021ലും കേട്ടു പല പ്രാവശ്യം but hetset ഉപയോഗിച്ചു കേൾക്കുമ്പോൾ ദാസേട്ടന്റെ വോയ്‌സുമായി നല്ല മാറ്റമുണ്ട് അല്ലെങ്കിലും ദാസേട്ടന്റെ വോയ്‌സുമായി താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ..അടിപൊളി എന്ത്കൊണ്ടും ഇക്ക പൊളിച്ചു ആയിരം like മുത്തേ..

  • @indrajithm3668
    @indrajithm36684 жыл бұрын

    ഷെമീർ, രതീഷ് എന്നീ കലാകാരൻമാരെ യേശുദാസ് സാറിന്റെയൊപ്പം ഈ വേദിയിൽ ഒരുമിച്ച് കൊണ്ടുവരണം എന്നൊരു അപേക്ഷ ഉണ്ട്.....

  • @remyakr5056

    @remyakr5056

    3 жыл бұрын

    Yesudas sammathikkilla

  • @singerameerpayyannur7675

    @singerameerpayyannur7675

    3 жыл бұрын

    Orikalum ith nadakilla bro das eattan sammadikoola

  • @muhammedriyas5042

    @muhammedriyas5042

    3 жыл бұрын

    നിങ്ങളുടെ യേശുദാസ് സാർ വന്നത് തന്നെ. സംഭവം ഗാന ഗന്ധർവ്വൻ ഒക്കെ തന്നെ. പക്ഷേ സ്വഭാവം കൂതറ ആണ്

  • @AkhileshsTechnVlogs

    @AkhileshsTechnVlogs

    2 жыл бұрын

    @@muhammedriyas5042 sathyam 💯

  • @huaweiy9135

    @huaweiy9135

    2 жыл бұрын

    @@muhammedriyas5042 ha ha

  • @sumeshraju883
    @sumeshraju8835 жыл бұрын

    സത്യത്തിൽ ശെരിക്കും കോരിത്തരിച്ചു പോയി അത്രേം സാമ്യം ✌✌✌✌👌👌👌

  • @jeby224

    @jeby224

    5 жыл бұрын

    KK media currect

  • @induvnath1897

    @induvnath1897

    4 жыл бұрын

    kzread.info/dash/bejne/jG2W25aMisfUlso.html Yadhatdha yesudas sabdam

  • @keralabreeze3942
    @keralabreeze39425 жыл бұрын

    ദൈവ്വം അനുഗ്രഹിക്കട്ടെ ഈ കലാകാരനെ..

  • @ratheeshvppkd8348
    @ratheeshvppkd83484 жыл бұрын

    Great super.. പറയാൻ വാക്കുക ളില്ല ഒരു പാട് ഒരുപാട് ഇഷ്ടമായി ഇനിയും ഒരുപാട് അവസരങ്ങൾ തേടിയെത്തട്ടെ ഒരു വലിയ പാട്ടുകാരനായി തീരട്ടെ.. God bless u..

  • @shameershashameerfowerstv4135

    @shameershashameerfowerstv4135

    4 жыл бұрын

    Thank you dear....

  • @sinabata762
    @sinabata762 Жыл бұрын

    No words♥️❤️❤ പൊളിച്ചു

  • @arnoldott8867
    @arnoldott88675 жыл бұрын

    എനിക്ക് ഒരു കാര്യമേ ചോദിക്കാനുള്ളൂ എവിടായിരുന്നു ഇത്രേം കാലം

  • @user-ir6br6jb2j

    @user-ir6br6jb2j

    4 жыл бұрын

    അതെ..അല്ലാതെ ഇതിൽ എന്ത് പറയാൻ ..അത്ഭുതം

  • @bijeshnair4169
    @bijeshnair41695 жыл бұрын

    ദാസേട്ടനെ അനുകരിച്ച് dubb ചെയ്തത് സൂപ്പറായിട്ടുണ്ട്..... അഭിനന്ദനങ്കൾ

  • @TECHJUNIORS
    @TECHJUNIORS Жыл бұрын

    ഇദ്ദേഹം എൻറെ നാട്ടുകാരനാണ് ഞാൻ അഭിമാനിക്കുന്നു ഈ നിമിഷത്തിൽ❤️😊

  • @SHADINMUHAMMAD-DXB

    @SHADINMUHAMMAD-DXB

    5 ай бұрын

    കൊടുങ്ങല്ലൂര്‍ ആണോ നീ 😅

  • @arenacreations6287
    @arenacreations62874 жыл бұрын

    ഈ പാട്ടുകൾ കേട്ടിട്ട് നന്നായി പാടി.. അടിപൊളി ആണെന്നൊക്കെ പറയുമ്പൊ... ഒരു കാര്യം ആലോചിച്ചെ.. ഇത്രയും പാട്ടുകൾ പാടിയ ദാസേട്ടൻ ഏത് ലെവലാ

  • @renjurocks3838
    @renjurocks38385 жыл бұрын

    ഷമീർക്കാ തകർത്തു.... ഒന്നും പറയാനില്ല കിടുക്കാച്ചി 😗😗😗👍👍👍

  • @kunjonvlogs3910
    @kunjonvlogs39105 жыл бұрын

    💯👍👍സൂപ്പർ 100 ല്‍ 100 ഒന്നും പറയാനില്ല

  • @shikinks6299

    @shikinks6299

    5 жыл бұрын

    BLOZOMID GROUP PREShENT

  • @jayeshpc901
    @jayeshpc9013 жыл бұрын

    2021 ൽ കാണുന്നവരുണ്ടോ .എനിക്ക് ഇദ്ദേഹത്തെ ഒരുപാടിഷ്ടാവാണ് .എന്താ പേർഫെക്ഷൻ .സൂപ്പർ

  • @mahesh.vmahesh.v1791
    @mahesh.vmahesh.v17912 жыл бұрын

    ഒരു അഹങ്കാരവും ഇല്ലാതെ...ഓവർ ...ആക്ഷനും ഇല്ലാതെ..സൂപ്പർ ആയി പാടി....

  • @FNFmotorsports
    @FNFmotorsports5 жыл бұрын

    നിങ്ങള് മാസ്സ് ആണ് ഷെമീർ ഭായ്.... പൊളിച്ചു

  • @user-je2tw5gf2x
    @user-je2tw5gf2x5 жыл бұрын

    ഇപ്പൊ എല്ലാം ദാസേട്ടൻ വോയിസ്‌ ആണല്ലോ ഇവരൊക്കെ എവ്ടെയായിരുന്നു ഇത്രയും കാലം

  • @anishbharathan2014

    @anishbharathan2014

    5 жыл бұрын

    ഇപ്പഴല്ലേ ഇവർക്ക് അവസരം വന്നേ

  • @MrSyntheticSmile

    @MrSyntheticSmile

    5 жыл бұрын

    5% of Yesudas. Even that much is worth it.

  • @anishbharathan2014

    @anishbharathan2014

    5 жыл бұрын

    Mr. Synthetic Smile | 1% is enough because it's.dasattan

  • @ndrnd5692

    @ndrnd5692

    5 жыл бұрын

    Aaa shabdhathileek athippedanulla age avandee

  • @neethuthomas1901

    @neethuthomas1901

    5 жыл бұрын

    Sadharanakkarude kazhiv kandethunna oru programme ippozhalle vannath. Baakkiyokke nalla kazhivullavare mathram therenjeduth avarude kuttangalum kandupidich 4 varsham neettikkondupokunna programmes alle undarunnullu....

  • @sruthisivankutty
    @sruthisivankuttyАй бұрын

    ❤❤എന്ത് പറയേണം എന്നറിയില്ല അത്രക്ക് നന്നായിരുന്നു നല്ലൊരു കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤

  • @SirajVc-gl9cf
    @SirajVc-gl9cf2 жыл бұрын

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല

  • @deepusl7556
    @deepusl75565 жыл бұрын

    സൂപ്പർ.. സൂപ്പർ... സൂപ്പർ.. എന്താ സെലക്ഷൻ.. പൊളിച്ചു പൊന്നോ 😘😘

  • @meharoofpazhayillath2891
    @meharoofpazhayillath28915 жыл бұрын

    ദാസേട്ടന്റെ ശബ്ദത്തിനോട് പരമാവധി നീതി പുലർത്തി എന്ന് പറയാം പിന്നെ ദാസേട്ടന്റെ ശബ്ദത്തിൽ പാടാൻ കഴിയുക എന്ന് പറഞ്ഞാൽ തന്നെ ഒരു അനുഗ്രഹമല്ലേ നമുക്കുണ്ടോ ഇത്ര കഴിവ് പാടാൻ ഷമീറിന്റെ പ്രകടനത്തെ ഇതിൽ കമൻസിട്ട ചിലർ അംഗീകരിക്കാൻ ആണ് ആദ്യം പഠിക്കേണ്ടത്...

  • @aneesh7367

    @aneesh7367

    5 жыл бұрын

    F

  • @josephxaviour3289

    @josephxaviour3289

    5 жыл бұрын

    drusia penmanas

  • @mundathan
    @mundathan3 жыл бұрын

    അതി ഭയങ്കരമായ പെർഫോമൻസ് എന്നൊന്നും പറയാൻ പറ്റില്ല ! ചില പാട്ടുകളിൽ ചെറിയ സാമ്യം അത്ര മാത്രം !

  • @shalimoljose7247
    @shalimoljose7247 Жыл бұрын

    2023,,il,sinimayi,lpadan,avasaramkittum,,supersound,thanks

  • @sakshimalayalam6831
    @sakshimalayalam68315 жыл бұрын

    ഞ്ഞെട്ടിപോയി !!!!!കാലഘട്ടത്തിന്റെ ആമാറ്റം ഇത്രഭംഗിയായി ദാസിന്റെ ശബ്ദത്തിലൂടെ അവതരിപ്പിച്ച താങ്ങളുടെ കഴിവിനു മുന്പിൽ നമിക്കുന്നൂ വളരെട്ടെ വാനോളം

  • @cheriyanpp9013

    @cheriyanpp9013

    4 жыл бұрын

    Fantastic

  • @cheriyanpp9013

    @cheriyanpp9013

    4 жыл бұрын

    Congrats

  • @vineeshvdev8522

    @vineeshvdev8522

    4 жыл бұрын

    Chilaykkathe poyi vere paniyundonu nokedo

  • @vineeshvdev8522

    @vineeshvdev8522

    4 жыл бұрын

    Chilaykkathe poyi vere paniyundonu nokedo

  • @vineeshvdev8522

    @vineeshvdev8522

    4 жыл бұрын

    Yesudasinte voice ketta paratakall

Келесі