Bright Explainer

Bright Explainer

My name is Vishnu Vasudev
Worked as an Asst. Professor in College of Applied Science, Perissery,
Doing PhD in Astrophysics at College of Engineering Chengannur (Under KTU)
I am a writer, wrote a science book "The Dark Side of the Universe" amzn.to/3kgy1yR

M.Tech in Electronics, UGC NET in Electronic Science.
APJ Abdul Kalam Doctoral Fellow
Lives in Parumala near to Thiruvalla.

My second channel is bright Keralite, mainly focuses on Science and Discoveries

Bright Keralite: www.youtube.com/@BrightKeralite
Instagram : instagram.com/bright_keralite/
Facebook : facebook.com/Bright-Keralite-108623044254058
WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c
Website: brightkeralite.graphy.com/

Business Contact - [email protected]

Пікірлер

  • @user-wh5fc8wx6z
    @user-wh5fc8wx6z2 минут бұрын

    ദെെവത്തിന്റെ സ്വന്തം ജനം..❤

  • @babuzionbabuzion2639
    @babuzionbabuzion263912 минут бұрын

    കേരളത്തിൽ കാലുകുത്തിയ ആദ്യ ക്രിസ്ത്യൻ പുരോഹിതരും കച്ചവടക്കാരും പോർച്ചുഗീസുകാരാണ്, അന്നിവിടെ ഭരിച്ചിരുന്നു ചേര സാമ്രാജ്യത്തിന് രാജാക്കന്മാരുമായി കച്ചവട ബന്ധം സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം അല്ലാതെ മതപരിവർത്തനം ആയിരുന്നില്ല... എന്നാൽ കുറച്ച് ചേരമ ജനവിഭാഗങ്ങൾ അന്ന് ക്രിസ്ത്യാനികളായി തീർന്നു.. അവരാണ് കേരളത്തിലെ ആദ്യ ഓർത്തഡോക്സ് ക്രിസ്ത്യാനികൾ... യഥാർത്ഥത്തിൽ കേരളത്തിൽവ്യാപകമായ മതപരിവർത്തനം നടന്നിട്ട് 200 വർഷം പോലുമായിട്ടില്ല ..... കേരളത്തിൽ അല്ലെങ്കിൽ പഴയ നാട്ടുരാജ്യമായിരുന്നു ചേരസാമ്രാജ്യതിൻ (കേരളം രൂപീകൃതമായിട്ട് വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ) ഇന്നത്തെ ഇടുക്കി ജില്ലയിൽ വെളുത്തവരായ പോർച്ചുഗീസുകാർ പണികഴിപ്പിച്ച കേരളത്തിലെ ആദ്യത്തെ പള്ളിക്ക് 250 വർഷം പഴക്കമില്ല.. അതിനുശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ബ്രിട്ടീഷുകാരുടെ വരവും ഇവിടെ ക്രിസ്ത്യൻ പരിവർത്തനം നടക്കുന്നത് അതും ഇവിടുത്തെ ദ്രാവിഡരും ശൂദ്രൻ മാരും കൂട്ടമായി പരിവർത്തനം ചെയ്തതാണ് ഇവിടുത്തെ ഇന്നത്തെ സിറിയൻ, ഓർത്തഡോക്സ് വിഭാഗങ്ങൾ രൂപപ്പെടുന്നത്... മലയാളം ബൈബിൾ പ്രിൻറ് ചെയ്തിട്ട് പോലും 150 വർഷം ആയിട്ടില്ല... അതിനുമുമ്പ് വിദേശികളായ ബിഷപ്പ് മാരായിരുന്നു കേരളത്തിലെ പള്ളികളുടെ അധികാരി... വെളുത്തവരായ സായിപ്പന്മാരെ ഒഴിവാക്കി കേരളത്തിലെ മലയാളികളായ ഇരുണ്ട നിറക്കാരേ ബിഷപ്പ് മാരായി നിയമിക്കണം എന്നു പറഞ്ഞു കേരളത്തിലെ ആദ്യ ക്രിസ്ത്യൻ വിഭാഗം എറണാകുളം പുത്തൻകുരിശ് കേന്ദ്രീകരിച്ച് ഉണ്ടാക്കിയ ഒരു ലഹളയാണ് കൂനൻ കുരിശ് സത്യം... അതും വളഞ്ഞ 2 തടികൊണ്ട് കുരിശിൻറെ രൂപത്തിൽ ഒരു മലമുകളിൽ സ്ഥാപിച്ച കുരിശാണ് കൂനൻ കുരിശ്.... കേരളത്തിലെ ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും ഇവിടെയുള്ള വിവിധ ജാതി ഹിന്ദുക്കളിൽ നിന്നും മതപരിവർത്തനം ചെയ്ത് വന്നതാണ് കാര്യം മറക്കണ്ട..... കേരളം ഉണ്ടായിട്ട് എത്ര നാളായി... കേരളത്തിലുള്ള വള്ളികൾ സായിപ്പ് വച്ചത് കൂടാതെ... ഇവിടുത്തെ ഇതര സഭകൾ പള്ളിക്കൽ വെച്ച് തുടങ്ങുന്ന 150 വർഷം ആയിട്ടില്ല, സ്വന്തമായി സ്കൂൾ കോളേജ് ഹോസ്പിറ്റൽ തുടങ്ങിയിട്ട് 100 വർഷം തികഞ്ഞിട്ടില്ല...പിന്നെ നിന്നെപ്പോലെ വിഡ്ഢികൾ ഈ സൈസ് കള്ളക്കഥകളും ആയി വന്ന് വിഡ്ഢിത്തരം പറഞ്ഞാൽ വിഡ്ഢികൾ അല്ലെങ്കിൽ ഈ കള്ളത്തരത്തിന് വക്താക്കൾ മാത്രം ഇത് വിശ്വസിക്കും... ചരിത്രബോധമുള്ള ആരും നിൻറെ ഈ കള്ളക്കഥ വിശ്വസിക്കാൻ പോകുന്നില്ല... ഇവിടെയുള്ള എസ്എൻഡിപി, എൻഎസ്എസ്, മറ്റ് ക്രിസ്തീയ സംഘടനകൾ ഇവരെന്നാണ് സ്വന്തമായി പള്ളിയും, സ്കൂളുകളും കോളേജുകളും സ്ഥാപിച്ചത് എന്ന് നോക്കുമ്പോൾ അറിയാം എത്രനാളായി ക്രിസ്തീയ മതപരിവർത്തനം നടന്നു എന്ന് മനസ്സിലാക്കാം.... പെന്തക്കോസ് പള്ളികൾ സ്ഥാപിച്ചിട്ട് 130 വർഷം, മർത്തോമ 120 വർഷം, സിഎസ്ഐ.. എൽ എം എസ് 175 വർഷം, ലത്തീൻ റോമൻ കത്തോലിക്ക 150 വർഷം.. കാൾ ദയ മറ്റ് സാങ്കല്പിക പേരിലറിയപ്പെടുന്ന സഭകളെ സഭയുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല കാരണം അത് ഒരു മിത്താണ്... ഏഴരപ്പള്ളി ഒരു സങ്കല്പമാണ്..... തോമസ്ലീഹ കേരളത്തിൽ വന്നു എന്നു പറയുന്നത് ഒരു മിത്താണ്... ഒരുപക്ഷേ വന്നിട്ടുണ്ടെങ്കിൽ ഈ ചേര സാമ്രാജ്യത്തിൽ അന്ന് ആര്യന്മാർ വന്നിട്ടില്ല... എഡി 700 ശേഷമാണ് ആര്യ അധിനിവേശം ഇന്ത്യയെന്ന ഇന്നു പറയുന്ന, ഭാരതമെന്ന അന്നു പറയപ്പെട്ടിരുന്നു എന്നു പറയുന്ന 368, നാട്ടുരാജ്യങ്ങൾ ആയിരുന്ന ഈ ദേശത്തേക്ക് ആര്യന്മാർ കടന്നുവന്നു, യഥാർത്ഥത്തിൽ ഇപ്പോൾ ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനിലേ ഹിന്ദുക്കുഷ് പർവ്വതനിരകൾ എന്നും ആട്ടിയോടിക്കപ്പെട്ട ഹിന്ദു ജനത അല്ലെങ്കിൽ ഹൈന്ദവർ ഹിമാലയസാനുക്കളിൽ കുടിയേറി പാർത്തത് ക്രിസ്തുവിൻറെ മരണത്തിനുശേഷം 1300 വർഷം കഴിഞ്ഞാണ്... കേരളത്തിലേക്ക് ആര്യന്മാരുടെ വരവ് എഡി 500 . ഓട് കൂടിയാണ്... അപ്പോൾ ഒന്നാം നൂറ്റാണ്ടിൽ തോമസ്ലീഹ ഇവിടെ വന്നു ക്രിസ്തീയ പരിവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ അത് ഇവിടത്തെ ചേരമര് തന്നെയാണ് ആദ്യ ക്രിസ്ത്യാനികളായി തീർന്നതൂ... ഇതൊന്നും ചിന്തിക്കുന്ന ഇവിടെയുള്ള എല്ലാ ജാതി വിഭാഗങ്ങളിലും 500 നിറത്തിലും ഗുണത്തിലും ആളുകൾ ഉണ്ടായത് എല്ലാം മിശ്രിതം ആയതിനാലാണ്... സായിപ്പിനെ പോലെ യൂറോപ്പിനെ പോലെ ചൈനക്കാരെ പോലെ ജപ്പാൻ പോലെ ഒരേ നിറത്തിലും ഗുണത്തിലും ആൾക്കാർ കാണപ്പെടാത്ത തൻറെ കാരണം മാത്രം അന്വേഷിച്ചാൽ മതി... ഈ ചാനൽ അവതാരകനായ പരമ വിഡ്ഢി അറിവില്ലായ്മ നിരത്തുന്ന ഇതിന് ഉത്തരം പറയേണ്ട കാര്യമില്ല പക്ഷേ പറയാതെ തരം ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയി...

  • @dom4068
    @dom4068Сағат бұрын

    പാലിയം ചരിത്രം തുടങ്ങുന്നത് കൊച്ചി രാജാവ് പൂശുവാന് കൊണ്ടുവന്ന രണ്ടു സഹോദരിമാരിൽ കൊച്ചി രാജാവിന് ഉണ്ടായ സന്തതികൾക്ക് വില്ലാർ വട്ടം രാജവംശത്തിൻ്റെ ദേശങ്ങൾ കൊടുക്കുകയും ചെയ്തു...

  • @vibeesheyyal1600
    @vibeesheyyal1600Сағат бұрын

    Sir Logan's manual vayichitundo

  • @user-dn4lb8gm6j
    @user-dn4lb8gm6jСағат бұрын

    ഇന്നേ ട്ടെMP UP തമ്പുരാൻ മാർ

  • @cristiyanoronaldofan8987
    @cristiyanoronaldofan89876 сағат бұрын

    ❤❤❤❤

  • @manoshlee4540
    @manoshlee45407 сағат бұрын

    Palarum pala kathayanallo parayune ethu Katha kelkanam

  • @ebrahimmoosa-pp1fc
    @ebrahimmoosa-pp1fc8 сағат бұрын

    Edallavarkuom hareyaam Thanik Oruo kuoddavum hareyilla😮pudeya😢storeyuthubBisnas😮

  • @ilthumishiyyad9981
    @ilthumishiyyad99819 сағат бұрын

    😂😂

  • @midhun199
    @midhun1999 сағат бұрын

    11:15 ഉഫ് ടെൻഷൻ 😮

  • @bijinkrishnakumar7777
    @bijinkrishnakumar777710 сағат бұрын

    തോമാശ്ലീഹാ അതിനു കേരളത്തിൽ വന്നിട്ട് പോലും ഇല്ലെന്നാണ് മാർപാപ്പ പോലും പറയുന്നത്

  • @ILOVEKERALA
    @ILOVEKERALA10 сағат бұрын

    ഇന്നത്തെ മാർപാപ്പ ആണോ 😂

  • @ThomasAlex-oo3xd
    @ThomasAlex-oo3xd28 минут бұрын

    കേരളത്തിലെ മാർത്തോമാ നസ്രാണികൾക്ക് ലോക ക്രിസ്ത്യൻ സമൂഹത്തിലെ മറ്റു ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും മാറ്റി നിർത്തുന്ന പ്രിത്യേകത എന്തു?.കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്ന് പറയുന്നത് അവർ പ്രാർഥനകൾക്ക് ഉപയോഗിക്കുന്ന സുറിയാനി ഭാഷ തന്നെ ആണു. യേശു ക്രിസ്തു സംസാരിക്കാൻ ഉപയോഗിച്ചിരുന്ന ആരാമായ ഭാഷയുടെ വകബേധം ആണു സുറിയാനി ഭാഷ.ലോകത്തു പ്രധാനമായും മൂന്നു രീതിയിൽ ഉള്ള പുരാതനമായി ക്രിസ്ത്യൻ പാരമ്പര്യം ഉണ്ട്. ലത്തീൻ പാരമ്പര്യം, ഗ്രീക്ക് പാരമ്പര്യം, സുറിയാനി പാരമ്പര്യം. ഇതിൽ സുറിയാനി പാരമ്പര്യം ഒരു കാലത്തു middle east ഇൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ക്രിസ്ത്യൻ ഭാഷ ആയിരുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമാണ് ഇത്തരം ക്രിസ്ത്യനികൾ ഉള്ളത്.നാമ മാത്രമായി ഇറാഖ്, തുർക്കി, lebanon തുടങ്ങിയ രാജ്യങ്ങളിലും ഉണ്ട്. കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ പല സഭകൾക്ക് കീഴിൽ ആണു നിൽക്കുന്നത്. സിറോ മലബാർ (Rc), ഓർത്തഡോക്സ്, യാക്കോബായ, കൽദായ സഭ, മാർത്തോമാ തുടങ്ങിയവ ആണു അതിൽ പ്രധാനം. ആദ്യകാലത്തു 15 ആം നൂറ്റാണ്ട് വരെ കേരളത്തിൽ ഉപയോഗിച്ചിരുന്നത് കൽദായ സുറിയാനി അല്ലെങ്കിൽ കിഴക്കൻ സുറിയാനി ആയിരുന്നു. കാരണം ഇറാഖ് കേന്ദ്രികരിച്ചുള്ള കൽദായ സുറിയാനി സഭയും ആയി ആയിരുന്നു കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികൾക്ക് കോൺടാക്ട്. Ad 52 ഇൽ തോമാ സ്ലീഹാ ആണു കേരളത്തിൽ ക്രിസ്ത്യൻ സഭ സ്ഥാപിച്ചത് എന്നാണ് കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യനികൾ വിശ്വസിക്കുന്നത്. ഇതിനെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും ഇല്ലെങ്കിലും.3 ആം നൂറ്റാണ്ടിലൊ,5 ആം നൂറ്റാണ്ടിനുള്ളിലൊ കേരളത്തിൽ വ്യാപാരത്തിനു എത്തിയ middle eastern ക്രിസ്ത്യനികൾ വഴി കേരളത്തിൽ ക്രിസ്ത്യൻ മതം എത്തിയിട്ടുണ്ട്. അകാലത്തു കേരളത്തിൽ കൊടുങ്ങല്ലൂരിലും മറ്റും വ്യാപാര ആവശ്യങ്ങൾക്കും മറ്റും എത്തിയ ഇറാഖ് സിറിയ പ്രദേശങ്ങളിൽ നിന്നും എത്തിയ ക്രിസ്ത്യൻ കച്ചവടക്കാരിൽ നിന്നും ഒക്കെ ആണു ഇറാഖ് കേന്ദ്രികൃതമായ കൽദായ സുറിയാനി സഭയുമായി ബന്ധം ഉണ്ടാവുന്നത്. പിന്നീട് 15 ആം നൂറ്റാണ്ടോടെ പോർച്ചുഗീസ് കാരുടെ വരവോടെ റോം അസ്ഥാനമായ കത്തോലിക്കാ സഭയുടെ കീഴിലേക്ക് കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളെ കൊണ്ടുവന്നു. Rome അസ്ഥാനമായ കത്തോലിക്ക സഭ ലത്തീൻ പാരമ്പര്യം ഉള്ള സഭ ആയിരുന്നു. അതിലെ jesuit വൈദീകർ പതിയെ അവരുടെ രീതികൾ സുറിയാനി ക്രിസ്ത്യൻ വിശ്വാസികളിൽ അടിച്ചു ഏല്പിക്കാൻ തുടങ്ങി. അങ്ങനെ 1599 ജൂൺ മാസത്തിൽ കൂടിയ ചരിത്ര പ്രസിദ്ധമായ ഉദയം പേരൂർ സുന്നഹാദോസിൽ വച്ചു കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളുടെ പല രേഖകളും താളിയോല ഗ്രന്ഥങ്ങളും കത്തിച്ചു കളഞ്ഞു.ഇതിൽ പ്രകോപിതരായ സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ സിറിയയിൽ ഉള്ള ഓർത്തഡോക്സ് സഭയുടെ പത്രിയർക്കീസുമായി ബന്ധം സ്റ്റാപിക്കുന്നു.അങ്ങനെ സിറിയൻ സഭ അയച്ച അഹന്തുള്ള എന്ന bishop നെ ചെന്നൈയിൽ തുറമുഖത്തുനിന്നും പോർച്ചുഗീസ് തടവിൽ ആക്കുകയും പിന്നീട് ഗോവയിൽ വച്ചു കൊലപെടുത്തുകയും ചെയ്യുന്നു. (പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപെടുത്തിയില്ല മറിച്ചു യൂറോപ്പിലേക്ക് നാട് കടത്തിയതാണ് എന്നും പറയുന്നു ). ഈ സംഭവം അറിഞ്ഞ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ മട്ടാഞ്ചേരിയിൽ ഒത്തുചേർന്നു. അവർ ഒരു വലിയ കൂരിശിൽ വടങ്ങൾ വലിച്ചു കെട്ടി അതിൽ തൊട്ട് പ്രതിജ്ഞ എടുത്തു. ഞങ്ങളോ ഞങ്ങളുടെ സന്തതി പരമ്പരകളോ കത്തോലിക്കാ വിശ്വാസത്തെയോ അംഗീകരിക്കില്ല എന്ന്.ഇത്‌ അറിഞ്ഞ പോപ്പ് അവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തി.അതിനു ഒടുവിൽ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ ഉപയോഗിച്ചിരുന്ന കൽദായ സുറിയാനി പ്രാർത്ഥനകളും കുർബാനകളും മറ്റും ചെറിയ വ്യത്യാസങ്ങളോടെ അവർക്കു ഉപയോഗിക്കാൻ അനുമതി കൊടുത്തുഅങ്ങനെ അണ് കേരളത്തിൽ ഇന്ന് കാണുന്ന സിറോ മലബാർ കത്തോലിക്ക സഭ (Rc)ഉണ്ടാവുന്നത് . എന്നാൽ എല്ലാവരും ഇത്‌ അംഗീകരിക്കാൻ തയാറായില്ല. അംഗീകരിക്കാതിരുന്നവർ സിറിയയിൽ ഉള്ള ഓർത്തഡോക്സ് കാരുമായി ബന്ധം സ്ഥാപിച്ചു. അങ്ങനെ ഇന്ന് കാണുന്ന യാക്കോബായ /ഓർത്തഡോക്സ് സഭ ഉണ്ടായി.syrian ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തോടെ ആണു കേരളത്തിൽ Antioch യൻ സുറിയാനി അഥവാ west syriac വരുന്നത്.പിന്നീട് ഇതിൽ നിന്നും പിരിഞ്ഞു പോയതാണ് മാർത്തോമാ സഭ ഉപയോഗിക്കുന്നതും ഇതേ west syriac ആണു. കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികളുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള വാക്കുകളായ മാലാഖ, കുർബാന, മാമോദിസ, പെസഹാ തുടങ്ങിയവ ഒക്കെ സുറിയാനി വാക്കുകൾ ആണു.

  • @Anilkumar-tk7xw
    @Anilkumar-tk7xw11 сағат бұрын

    ഇസ്ലാമിന് മുമ്പ് ഇവര് രാക്ഷസ കുലമായിരുന്നു

  • @atzpropertiesin
    @atzpropertiesin13 сағат бұрын

    അത് സാരം ഇല്ല. നസ്രാണികൾ ലോകം മുഴുവൻ നടത്തിയതും നടത്തികൊണ്ടിരിക്കുന്നതും ചതിയും വഞ്ചനയും കുതുകാൽവെട്ടും ആണല്ലോ. അപ്പോൾ അപ്പോൾ കൊച്ചി രാജാവ് അവരുടെ മരുന്ന് അവർക്കു തന്നെ കൊടുത്തെങ്കിലും നന്നായി പോയി.... കൊച്ചി രാജാവിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ....

  • @santhoshissac8812
    @santhoshissac881214 сағат бұрын

    ചരിത്രം, ഇസ്രയേലിലൂടെ പോകൂ, ഇന്നലെയും ഇന്നും നാളെയും, അവർ ദൈവ മക്കൾ ആണ്‌. നേരും നെറിയും ഉള്ള ജനത..❤

  • @momtagegod4009
    @momtagegod400916 сағат бұрын

    Valare nannayi paranju👍

  • @mnmanaf2900
    @mnmanaf290016 сағат бұрын

    Charitream quran paribasha vayikuga vikdhamayi manassilakan

  • @user-wh5fc8wx6z
    @user-wh5fc8wx6zМинут бұрын

    അയിന് കോപ്പിയടിച്ചെഴുതിയ Quaran എങ്ങനയാണ് ചരിത്രം ആവുക 😂

  • @ramachandrana7813
    @ramachandrana781316 сағат бұрын

    നായർ രാജാവംശമാണ് സാമൂതിരിരാജവംശം

  • @joshytlazar
    @joshytlazar16 сағат бұрын

    Good informative vedio great efgort 👍👍

  • @05azi
    @05azi16 сағат бұрын

    ബൈബിൾ കഥകൾ aano

  • @chackochan
    @chackochan17 сағат бұрын

    നിങ്ങൾ വിവരിക്കുന്ന കാലയളവിൽ ഹിന്ദുമതം എന്നൊന്ന് കേരളത്തിൽ ഒരിടത്തും ഇല്ലായിരുന്നു. അക്കാലത്തെ ഒരു കൃതിയിലും അങ്ങനെ ഹിന്ദു മതം എന്ന വാക്കേ ഉപയോഗിച്ചിരുന്നില്ല.

  • @BrightExplainer
    @BrightExplainer15 сағат бұрын

    1400 ൽ ഹിന്ദു മതം ഇല്ലെന്ന് ആണോ

  • @jittinjacobkalathra5625
    @jittinjacobkalathra562517 сағат бұрын

    നിങ്ങൾ ഈ ഫോട്ടോസ് ഏത് എ. ഐ പ്ലറ്റ്ഫോമിലാണ് ക്രിയേറ്റ് ചെയ്യുന്നത്...?...!..

  • @BrightExplainer
    @BrightExplainer15 сағат бұрын

    Chat GPT 4o

  • @heavenlyvision1602
    @heavenlyvision160218 сағат бұрын

    കൊച്ചി രാജാവിന്റെ ഒരു മകൻ ക്രിസ്ത്യൻ പാതിരി ആയിട്ടുണ്ട്. അങ്ങനെ ഒരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്.

  • @heavenlyvision1602
    @heavenlyvision160218 сағат бұрын

    കേരളത്തിലെ ക്രിസ്ത്യാനികളെ നശിപ്പിച്ചത് പോർച്ചുഗീസുകാരാണ്.ഇന്നത്തെ പുണ്യാളന്മാരെ പള്ളികളിലാക്കി( eg: ഗീവർഗീസ് )

  • @TheSarun
    @TheSarun19 сағат бұрын

    ATTINGAL ❤❤❤❤

  • @amalnathr7291
    @amalnathr729119 сағат бұрын

    "The truth, the reality"all should understand this and humans should love each other and we r all meant for love only. Expecting more videos like this

  • @n-tv5fm
    @n-tv5fm19 сағат бұрын

    ✝️☦️✝️☦️

  • @MrMhrafi
    @MrMhrafi19 сағат бұрын

    Israel is best case study in human history how a community becomes God wrath by disobeying God commandment and covenant. now its final test for them rejoin of promised land but they are miserably failing their test. christian Zionists are using them as tools against Islam but ultimately they will remove their mascaras and turn against them and Jewish will disappear forever. wait and see

  • @johnv.j5579
    @johnv.j557920 сағат бұрын

    Hi, the whole world and the humanity is created by Lord Jesus Christ alone

  • @prasanthg6719
    @prasanthg671921 сағат бұрын

    Ithu panijathu joodan mar anu

  • @gigi.9092
    @gigi.909223 сағат бұрын

    യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളും അവർക്കാവശ്യമുള്ള രൂപമാറ്റങ്ങളും ആശയവ്യതിയാനങ്ങളും ചെയ്തുണ്ടാക്കിയ മതങ്ങളും മാത്രമാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട പുതുപുത്തൻ കലർപ്പുവാർപ്പുകളുടെ കളങ്കിതതങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം. ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു. വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ്‌ മുഹമ്മദും എല്ലാം സമ്പൂർണ്ണസത്യസംശുദ്ധജന്മസ്വത്വമെന്ന സനാതനധർമ്മകർമ്മജീവിതങ്ങളിലൂടെ ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യവ്യക്തിത്വ ങ്ങളാണു. നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയവ്യക്തിത്വങ്ങൾക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയസ്തുത്യർഹദൈവീകവ്യക്തിത്വങ്ങൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു.

  • @tn-vp4vz
    @tn-vp4vz23 сағат бұрын

    പുതിയ കഥയോ? ഇനി അതിൻ്റെ പേരിലാകും പൊല്ലാപ്പ്.ബ്രിട്ടുവിനോട് പറയാൻ നിക്കണ്ടാ.

  • @JavadtJavad
    @JavadtJavadКүн бұрын

    ഇസ്ലാം ആദം നബിയുടെ കാലം മുതലേ ഉണ്ട്

  • @georgekutty8772
    @georgekutty8772Күн бұрын

    തോമ ശ്ലീക കേരളത്തിൽ വന്നു എന്നുള്ളത് സത്യം ആകുന്നു. കാരണം മൈലപ്പൂർ ചെന്നൈയിലുള്ള saint തോമസ് പള്ളി, കേരളത്തിൽ ഉള്ള ഏഴര പള്ളികൾ മുതലായവ.

  • @alexkurian5734
    @alexkurian5734Күн бұрын

    AD 345 Knai Thoma വന്നിരുന്നു

  • @shameerabdulcaseem6532
    @shameerabdulcaseem6532Күн бұрын

    Chila aalukal arabikal science arij kooda yennu eppol manasilayille .

  • @shameerabdulcaseem6532
    @shameerabdulcaseem6532Күн бұрын

    Yes we want after islam what was ?

  • Күн бұрын

    പാലിയം ഫാമിലി ഇപ്പോഴും ഉണ്ട്. And പാലിയത്തച്ഛ്ന് തെക്കോട്ടാണല്ലോ ചായ്‌വ് എന്ന് ശക്തൻ തമ്പുരാൻ ചോദിച്ചിട്ടുള്ളതാണ്. തേക്കെന്നു പറയുമ്പോൾ തിരുവിതാംകൂർ. ഈ പെരുമ്പടപ്പ് സ്വരൂപം ശക്തൻ തമ്പുരാനാണ്. അദ്ദേഹം ബ്രിട്ടീഷ് കാരുടെ കാലത്താണ് ഉള്ളത്. ടിപ്പു സുൽത്താൻ കൊച്ചി യേ ആക്രമിച്ചിട്ടുണ്ട് ശക്തൻ തമ്പുരാൻ ജീവിച്ചിരുന്ന കാലത്ത്. Tippu പിന്മാറിയ ശേഷം അല്ലേ തേക്കിൻ കാട് വെട്ടി തെളിച്ച് ഇപ്പോ കാണുന്ന പോലെ ആക്കിയത്. ശക്തൻ തമ്പുരാൻ. പറങ്കികൾ 1500 കാലം മുതൽ ഇവിടെ ഉണ്ടു, പക്ഷെ അവരെ ഒക്കെ കടത്തി വെട്ടി ഡച്ച് and English ഇവിടെ strong ആയി വന്നിട്ടുണ്ട്. കുളച്ചിൽ യുദ്ധം തോറ്റു ഡച്ച് കാര് ഇവിടെ നിന്നും പോയി. കൊച്ചി രാജ്യം ഡച്ച് കാരോടും തിരുവിതാംകൂർ ബ്രിട്ടീഷ് കരോടും ആയിരുന്നു ചായ്‌വ്....

  • @shameerabdulcaseem6532
    @shameerabdulcaseem6532Күн бұрын

    Muslim means sathya vishwasi....

  • @shameerabdulcaseem6532
    @shameerabdulcaseem6532Күн бұрын

    Egane andha vishwasangale thudach neekki avide nalla baranagal vannu athine shesham van munnettam undai...probet Muhammad sw is great manushyar k ner vazhi katti ❤❤❤❤

  • Күн бұрын

    England ലെ 9 day queen നേ പറ്റി കേട്ടിട്ടുണ്ടോ?

  • Күн бұрын

    Game of thrones നില നിന്നിരുന്ന കാലമായിരുന്നു അത്. ഇപ്പോഴത്തെ പോലെ പള്ളിക്കൂടങ്ങൾ അല്ല കളരികൾ ആയിരുന്ന് നിലനിന്നിരുന്നതും. അവിടെ വായനയും എഴുത്തും കുത്തും മാത്രമല്ല വെട്ടും കുത്തും കൂടി പഠിപ്പിക്കും.

  • Күн бұрын

    52 CE ല് തോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ല എന്ന് പറയുന്നവർ ഗവേഷകര് അല്ല മറിച്ച് conspirators ആണ്.

  • @jayakumarannairs3480
    @jayakumarannairs3480Күн бұрын

    ഈ പ്രേമവും കാമവും അതിർ വരമ്പുകൾ കടന്നു പോയി. ഈ ചതിയും കൊതിയും സർവ്വ നാശം തുടങ്ങി. പിന്നെ കമ്മ്യൂണിസം സ്വതന്ത്ര്യം കിട്ടി തുടങ്ങി അധികാരം മതം മാറി തുടങ്ങി. ഈ സമയം നമ്പൂതിരിമാരും പട്ടിക ജാതികളും മതം മാറ്റി തുടങ്ങി. ഒരു പഴമൊഴി നാരി ഭരിച്ചടം, നായ് കുട്ടി ഇട്ടടം, നാരകം പട്ടടം, ഒട്ടകത്തിന് ഇടം കൊടുത്തത് പോലെ ആയി കേരളം. എല്ലാം മുഖ്യ കാരണം ദാരിദ്രം ആയിരുന്നു മുഴു പട്ടണി കൂട്ടം ആയിരുന്നു. വിശപ്പിന് ജാതിയും ഇല്ല മതവും ഇല്ല ഒരു നേരത്തുള്ള ഭക്ഷണം ആയിരുന്നു, ജന്മികളും,സ്വാമികളും ആയിരുന്നു അന്ത്യം കുറിച്ചുകൊണ്ട് തുടങ്ങിയത്, വിനാശെ കാലേ വിപരീത ബുദ്ധി, സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി ഉണ്ട് നമസ്കാരം. 😂

  • @ThomasAlex-oo3xd
    @ThomasAlex-oo3xd24 минут бұрын

    കേരളത്തിലെ മാർത്തോമാ നസ്രാണികൾക്ക് ലോക ക്രിസ്ത്യൻ സമൂഹത്തിലെ മറ്റു ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും മാറ്റി നിർത്തുന്ന പ്രിത്യേകത എന്തു?.കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്ന് പറയുന്നത് അവർ പ്രാർഥനകൾക്ക് ഉപയോഗിക്കുന്ന സുറിയാനി ഭാഷ തന്നെ ആണു. യേശു ക്രിസ്തു സംസാരിക്കാൻ ഉപയോഗിച്ചിരുന്ന ആരാമായ ഭാഷയുടെ വകബേധം ആണു സുറിയാനി ഭാഷ.ലോകത്തു പ്രധാനമായും മൂന്നു രീതിയിൽ ഉള്ള പുരാതനമായി ക്രിസ്ത്യൻ പാരമ്പര്യം ഉണ്ട്. ലത്തീൻ പാരമ്പര്യം, ഗ്രീക്ക് പാരമ്പര്യം, സുറിയാനി പാരമ്പര്യം. ഇതിൽ സുറിയാനി പാരമ്പര്യം ഒരു കാലത്തു middle east ഇൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ക്രിസ്ത്യൻ ഭാഷ ആയിരുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമാണ് ഇത്തരം ക്രിസ്ത്യനികൾ ഉള്ളത്.നാമ മാത്രമായി ഇറാഖ്, തുർക്കി, lebanon തുടങ്ങിയ രാജ്യങ്ങളിലും ഉണ്ട്. കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ പല സഭകൾക്ക് കീഴിൽ ആണു നിൽക്കുന്നത്. സിറോ മലബാർ (Rc), ഓർത്തഡോക്സ്, യാക്കോബായ, കൽദായ സഭ, മാർത്തോമാ തുടങ്ങിയവ ആണു അതിൽ പ്രധാനം. ആദ്യകാലത്തു 15 ആം നൂറ്റാണ്ട് വരെ കേരളത്തിൽ ഉപയോഗിച്ചിരുന്നത് കൽദായ സുറിയാനി അല്ലെങ്കിൽ കിഴക്കൻ സുറിയാനി ആയിരുന്നു. കാരണം ഇറാഖ് കേന്ദ്രികരിച്ചുള്ള കൽദായ സുറിയാനി സഭയും ആയി ആയിരുന്നു കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികൾക്ക് കോൺടാക്ട്. Ad 52 ഇൽ തോമാ സ്ലീഹാ ആണു കേരളത്തിൽ ക്രിസ്ത്യൻ സഭ സ്ഥാപിച്ചത് എന്നാണ് കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യനികൾ വിശ്വസിക്കുന്നത്. ഇതിനെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും ഇല്ലെങ്കിലും.3 ആം നൂറ്റാണ്ടിലൊ,5 ആം നൂറ്റാണ്ടിനുള്ളിലൊ കേരളത്തിൽ വ്യാപാരത്തിനു എത്തിയ middle eastern ക്രിസ്ത്യനികൾ വഴി കേരളത്തിൽ ക്രിസ്ത്യൻ മതം എത്തിയിട്ടുണ്ട്. അകാലത്തു കേരളത്തിൽ കൊടുങ്ങല്ലൂരിലും മറ്റും വ്യാപാര ആവശ്യങ്ങൾക്കും മറ്റും എത്തിയ ഇറാഖ് സിറിയ പ്രദേശങ്ങളിൽ നിന്നും എത്തിയ ക്രിസ്ത്യൻ കച്ചവടക്കാരിൽ നിന്നും ഒക്കെ ആണു ഇറാഖ് കേന്ദ്രികൃതമായ കൽദായ സുറിയാനി സഭയുമായി ബന്ധം ഉണ്ടാവുന്നത്. പിന്നീട് 15 ആം നൂറ്റാണ്ടോടെ പോർച്ചുഗീസ് കാരുടെ വരവോടെ റോം അസ്ഥാനമായ കത്തോലിക്കാ സഭയുടെ കീഴിലേക്ക് കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളെ കൊണ്ടുവന്നു. Rome അസ്ഥാനമായ കത്തോലിക്ക സഭ ലത്തീൻ പാരമ്പര്യം ഉള്ള സഭ ആയിരുന്നു. അതിലെ jesuit വൈദീകർ പതിയെ അവരുടെ രീതികൾ സുറിയാനി ക്രിസ്ത്യൻ വിശ്വാസികളിൽ അടിച്ചു ഏല്പിക്കാൻ തുടങ്ങി. അങ്ങനെ 1599 ജൂൺ മാസത്തിൽ കൂടിയ ചരിത്ര പ്രസിദ്ധമായ ഉദയം പേരൂർ സുന്നഹാദോസിൽ വച്ചു കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളുടെ പല രേഖകളും താളിയോല ഗ്രന്ഥങ്ങളും കത്തിച്ചു കളഞ്ഞു.ഇതിൽ പ്രകോപിതരായ സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ സിറിയയിൽ ഉള്ള ഓർത്തഡോക്സ് സഭയുടെ പത്രിയർക്കീസുമായി ബന്ധം സ്റ്റാപിക്കുന്നു.അങ്ങനെ സിറിയൻ സഭ അയച്ച അഹന്തുള്ള എന്ന bishop നെ ചെന്നൈയിൽ തുറമുഖത്തുനിന്നും പോർച്ചുഗീസ് തടവിൽ ആക്കുകയും പിന്നീട് ഗോവയിൽ വച്ചു കൊലപെടുത്തുകയും ചെയ്യുന്നു. (പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപെടുത്തിയില്ല മറിച്ചു യൂറോപ്പിലേക്ക് നാട് കടത്തിയതാണ് എന്നും പറയുന്നു ). ഈ സംഭവം അറിഞ്ഞ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ മട്ടാഞ്ചേരിയിൽ ഒത്തുചേർന്നു. അവർ ഒരു വലിയ കൂരിശിൽ വടങ്ങൾ വലിച്ചു കെട്ടി അതിൽ തൊട്ട് പ്രതിജ്ഞ എടുത്തു. ഞങ്ങളോ ഞങ്ങളുടെ സന്തതി പരമ്പരകളോ കത്തോലിക്കാ വിശ്വാസത്തെയോ അംഗീകരിക്കില്ല എന്ന്.ഇത്‌ അറിഞ്ഞ പോപ്പ് അവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തി.അതിനു ഒടുവിൽ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ ഉപയോഗിച്ചിരുന്ന കൽദായ സുറിയാനി പ്രാർത്ഥനകളും കുർബാനകളും മറ്റും ചെറിയ വ്യത്യാസങ്ങളോടെ അവർക്കു ഉപയോഗിക്കാൻ അനുമതി കൊടുത്തുഅങ്ങനെ അണ് കേരളത്തിൽ ഇന്ന് കാണുന്ന സിറോ മലബാർ കത്തോലിക്ക സഭ (Rc)ഉണ്ടാവുന്നത് . എന്നാൽ എല്ലാവരും ഇത്‌ അംഗീകരിക്കാൻ തയാറായില്ല. അംഗീകരിക്കാതിരുന്നവർ സിറിയയിൽ ഉള്ള ഓർത്തഡോക്സ് കാരുമായി ബന്ധം സ്ഥാപിച്ചു. അങ്ങനെ ഇന്ന് കാണുന്ന യാക്കോബായ /ഓർത്തഡോക്സ് സഭ ഉണ്ടായി.syrian ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തോടെ ആണു കേരളത്തിൽ Antioch യൻ സുറിയാനി അഥവാ west syriac വരുന്നത്.പിന്നീട് ഇതിൽ നിന്നും പിരിഞ്ഞു പോയതാണ് മാർത്തോമാ സഭ ഉപയോഗിക്കുന്നതും ഇതേ west syriac ആണു. കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികളുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള വാക്കുകളായ മാലാഖ, കുർബാന, മാമോദിസ, പെസഹാ തുടങ്ങിയവ ഒക്കെ സുറിയാനി വാക്കുകൾ ആണു.

  • @harris566
    @harris566Күн бұрын

    ചതിയിൽ കൂടി ലോകം മുഴുവനും colonisation നടത്തിയത് ക്രിസ്ത്യാനികൾ അല്ലേ?????

  • @athuldominic
    @athuldominicКүн бұрын

    എന്നിട്ട് ഈ ക്രിസ്ത്യൻ നാടുകളിൽ പോകാൻ ആണല്ലോ ഇടി

  • @vijinlalvijin8314
    @vijinlalvijin831421 сағат бұрын

    Kanyasthri vedi ayirikum 😂😂

  • @gamefication9193
    @gamefication9193Күн бұрын

    Please so video of arrakkal dynasty

  • @rty135
    @rty135Күн бұрын

    Kakka rajavamsham aayirunnel naale kochoyil kakkkanamru jihad nadathiyene😂 😂😂😂😂

  • @lizavarghese150
    @lizavarghese150Күн бұрын

    My father's ancestors belong to Niranam,namboothiri family converted by St Thomas.We have evidence to prove that claim.

  • @navneeth_734
    @navneeth_734Күн бұрын

    ❤❤

  • @samsan.s
    @samsan.sКүн бұрын

    വീഡിയോ ഡിലീറ്റ് ചെയ്യാൻ ഇടവരാതെ ഇരിക്കട്ടെ കുറച്ചൊസം പുറത്തു ഒന്നും ഇറങ്ങേണ്ട കേട്ടോ

  • @BrightExplainer
    @BrightExplainerКүн бұрын

    why?

  • @niceguy3099
    @niceguy3099Күн бұрын

    മലയാള സുറിയാനി ക്രിസ്ത്യാനികൾ പോർച്ചുഗീസ് കത്തോലിക്കാ മതം ത്തിനോ സഭക്കോ വിധേയപ്പെടില്ല എന്ന് ഒരു കുരിശിൽ നിന്നും വലിച്ചു കെട്ടിയ കയറിൽ പിടിച്ച് കൊണ്ടു എടുത്ത ശപഥം ആണ് കൂനൻ കുരിശു സത്യം.... ആ കൽകുരിശിന് വളവു ഉണ്ടായതു കൊണ്ടാണ് കൂനൻ എന്നാ പേര് വന്നത്