മലയാളിയുടെ ചരിത്രം (1100 BC മുതൽ 600 AD വരെ) - Kerala History Ep 1 || Bright Keralite

Reference: www.ncbi.nlm.nih.gov/pmc/arti...
കേരള ചരിത്രം Full Episodes: • Kerala History
റോമൻ സാമ്രാജ്യ ചരിത്രം: • Roman Empire (600 BC -...

Пікірлер: 721

  • @BrightExplainer
    @BrightExplainer28 күн бұрын

    Reference: www.ncbi.nlm.nih.gov/pmc/articles/PMC6822619/ കേരള ചരിത്രം Full Episodes: kzread.info/head/PL6mAXrLS2XtQDMqewmQkCI4YJCNQfbY60 റോമൻ സാമ്രാജ്യ ചരിത്രം: kzread.info/head/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc

  • @saivinayakp3125

    @saivinayakp3125

    26 күн бұрын

    Dude Aryan invasion theory itself proven wrong..Dravida itself a Sanskrit word..which means direction, like sindh or venga..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...

  • @raveendranpk8658

    @raveendranpk8658

    19 күн бұрын

    @@saivinayakp3125 തിരകളാൽ ചുറ്റപ്പെട്ട ഇടം = തിരാ വിടം = ദ്രാവിഡം-ഏതാണ്ട് ദക്ഷിണേന്ത്യമുഴുവൻ പെടും -3 ഭാഗവും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടത് എന്നാണ് ഒരു തമിഴ് ഭാഷാ പണ്ഡിതൻ അഭിപ്രായപ്പെട്ടത് -

  • @saivinayakp3125

    @saivinayakp3125

    19 күн бұрын

    @@raveendranpk8658 athe..direction, sindh ennu parayunna pole..Dravida ennathu thanne Sanskrit word aanu..athil ninna tamizhil ee word vannath..

  • @raveendranpk8658

    @raveendranpk8658

    19 күн бұрын

    @@saivinayakp3125 തമിഴിൽ നിന്ന് സംസ്കൃതത്തിലേയ്ക്ക് --- സംസ്കൃതത്തിൽ നിന്ന് തമിഴിലേയ്ക്ക്>2 വാദങ്ങളുമുണ്ട് - ഗവേഷണം ആവശ്യം

  • @saivinayakp3125

    @saivinayakp3125

    19 күн бұрын

    @@raveendranpk8658 oru vaadhavum illa..Sanskrit to tamil..why do u think tamil and all indian languages have all letters sounding same,a aa e ee and ka Kha gha etc..father of tamil language itself agasthya muni..anyways Dravida is not a race,that's the whole point..it means only related to geography of bharath

  • @user-pp1je5tx8x
    @user-pp1je5tx8xАй бұрын

    ഇതുപോലെയുള്ള കേരള ജനത കേരളത്തിലെ ജനവാസത്തിന് ചരിത്രം പുറകോട്ട് അറിയണമെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവർ പഠിച്ച് വായിച്ച് വീഡിയോ ആയി പുറത്ത് വിടുമ്പോഴാണ് വിടുമ്പോൾ ആണ് സാധാരണക്കാരായ ഞങ്ങളെപ്പോലെ ഉള്ളവർ ചരിത്രത്തിൻറെ ഒരു ചെറിയ ചെറിയ കാര്യങ്ങളെങ്കിലും അറിയുന്നത് വീണ്ടും ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും വീണ്ടും ചെയ്യുക ആശംസകൾ

  • @SIp56

    @SIp56

    Ай бұрын

    +1 ഹ്യുമാനിറ്റീസ് ഹിസ്റ്ററി പുസ്തകം വായിച്ടാൽ മതി

  • @georgefrancis3452

    @georgefrancis3452

    Ай бұрын

    Super knowledge , Thank you

  • @RaviKumar-vi9tb

    @RaviKumar-vi9tb

    14 күн бұрын

    അപ്പോൾ കേരളം എപ്പളാ ഉണ്ടായേ?

  • @UmaShankar-qc6sz
    @UmaShankar-qc6sz23 күн бұрын

    മലയാളികൾ മാത്രമല്ല, ലോകത്തെ മുഴുവൻ ജനവിഭാഗങ്ങളും ഉത്ഭവിച്ചത് ആഫ്രിക്കയിൽ നിന്നും തന്നെയാണ്.

  • @moosatm

    @moosatm

    3 күн бұрын

    evidence please

  • @heisenberg3818
    @heisenberg3818Ай бұрын

    nalla arivu.. orupad infos collect cheyt ee vdo cheytathinu nanni❤😊

  • @vijeeshvijeesh7700
    @vijeeshvijeesh770023 күн бұрын

    Thanks മച്ചാ..ഇത്രയും റിസ്ക് എടുത്ത് അറിവ് ഞങ്ങളിൽ എത്തിക്കുന്നതിന്.

  • @LathishRshankar
    @LathishRshankarАй бұрын

    Great video! Highly informative knowledge in 27 minutes. You earned a subscriber. Looking for more videos, I doubt if anybody would make this sort of extensive research as you did. Hats off to you!!!

  • @BrightExplainer

    @BrightExplainer

    Ай бұрын

    Thanks for the sub!

  • @lipinvarkey1472
    @lipinvarkey14725 күн бұрын

    Very informative...

  • @moncykurisummoottil4450
    @moncykurisummoottil4450Ай бұрын

    അപൂർവ്വ അറിവുകൾ പകർന്നു നൽകിയതിന് നന്ദി. കൂടുതൽ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

  • @ty.yesudasyesudas9494
    @ty.yesudasyesudas949423 күн бұрын

    താങ്ക്സ് ബ്രോ ചരിത്രം അറിയാൻ വളരെ താൽപര്യം ഉള്ള ആളായതു കൊണ്ട് വളരെ പ്രയോജനപ്പെടുന്നു.

  • @TheJohn2272
    @TheJohn2272Ай бұрын

    Very informative, Need more videos about Kerala

  • @joysonthomas4999
    @joysonthomas49996 күн бұрын

    Very enthralling. Nice 👍

  • @muralidharannair162
    @muralidharannair16222 күн бұрын

    ആ കാലഘട്ടത്തിൽ 'മലയാള'വും 'മലയാളി'യും ഇല്ലായിരുന്നു എന്ന് ചരിത്രം.....ദ്രാവിഡവും പഴന്തമിഴും ഉണ്ടായിരുന്നു.....

  • @franklinfrancis8482
    @franklinfrancis8482Ай бұрын

    ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണം❤

  • @chandrasekaran2265
    @chandrasekaran22655 күн бұрын

    Sir, Excellent elaborate narrative Thanks

  • @BrightExplainer

    @BrightExplainer

    5 күн бұрын

    You are most welcome

  • @joycyriac5493
    @joycyriac5493Ай бұрын

    Of course, we want you to hear more. Please give insight in to later periods in Kerala history where as you said more written things available.

  • @namo4974
    @namo4974Ай бұрын

    നല്ല അറിവ്, bro 👍. കേരളത്തിലെ ആദ്യ വൈഷ്ണവ ക്ഷേത്രമായ ത്രിക്കുല ശേഖരപുരം ക്ഷേത്രത്തിനെ കുറിച് ഒരു വീഡിയോ ചെയ്യാൻ അപേക്ഷ.. കുലശേഖര ആഴ്വർ മുകുന്ദ മാല എഴുതിയത് ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു, എന്ന് പറയപ്പെടുന്നു.. ഇവിടെ വന്ന് നോക്കിയാൽ അനവധി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും 🙏..

  • @RealGt-xn5rv
    @RealGt-xn5rvАй бұрын

    Sir please do more historic contents like this its very informative and intresting too

  • @BrightExplainer

    @BrightExplainer

    Ай бұрын

    Sure 👍

  • @saivinayakp3125

    @saivinayakp3125

    26 күн бұрын

    ​@@BrightExplainerDude Aryan invasion theory itself proven wrong..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...

  • @ramanathann6863
    @ramanathann686311 күн бұрын

    Super narration. Tremendous effort must have gone into this research.

  • @BrightExplainer

    @BrightExplainer

    11 күн бұрын

    Glad you enjoyed it!

  • @subairkunjum6740
    @subairkunjum6740Ай бұрын

    അഭിനന്ദനങ്ങൾ, യഥാർത്ഥ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നഎന്നെപ്പോലെയുള്ള കോടിക്കണക്കിനു ആളുകൾക്കു താങ്കൾ ഒരു മുതൽക്കൂട്ടാണ് അമൂല്യമാണ് ഈ അറിവുകൾ

  • @keralaviking
    @keralavikingАй бұрын

    Excellent research and content, great job 👏 Keep it up 👍🏼 awaiting part 2

  • @1Prveen
    @1PrveenАй бұрын

    simple explanation, great

  • @saneerms369
    @saneerms369Ай бұрын

    Awesome ❤thanks

  • @BrightExplainer

    @BrightExplainer

    Ай бұрын

    Welcome 😊

  • @sanuchandran8669
    @sanuchandran8669Ай бұрын

    Dheyivagallude varavine patti cheyamo..

  • @Shajahanmk-ij1ph
    @Shajahanmk-ij1phАй бұрын

    കേരളത്തെ കുറിച്ച് ഇനിയും കൂടുതൽ വേണം 😊❤️

  • @OMGaneshOmanoor
    @OMGaneshOmanoorАй бұрын

    *Informative* 👍

  • @BrightExplainer

    @BrightExplainer

    Ай бұрын

    Glad you think so!

  • @johnniewalker3316

    @johnniewalker3316

    Ай бұрын

    ​@@BrightExplainerചന്ദ്രഗുപ്ത മൗര്യന്റെ രാജസദസിൽ സന്ദർശകനായിരുന്നു ഗ്രീക്ക് അമ്പാസഡറായിരുന്ന മെഗസ്തനീസ് എഴുതിയ ഇൻഡിക്ക എന്ന ഗ്രന്ഥത്തിൽ കേരളത്തിലേ രാജാക്കന്മാരെയും ജനങ്ങളേയും കുറിച്ചു പറയുന്നുണ്ട് അതറിയാൻ താൽപ്പര്യമുണ്ട്

  • @jo-techmalayalam1659
    @jo-techmalayalam1659Ай бұрын

    നല്ല അറിവ് ബ്രോ..❤

  • @sabusankarthinktalk
    @sabusankarthinktalkАй бұрын

    തുടരൂ.. ശ്രദ്ധിക്കുന്നുണ്ട് 👍

  • @RealCritic100
    @RealCritic10026 күн бұрын

    Great knowledge passed. Thankyou. Susbcribed

  • @BrightExplainer

    @BrightExplainer

    25 күн бұрын

    Thanks and welcome

  • @abrahampl6568
    @abrahampl6568Ай бұрын

    Very interesting important information...

  • @BrightExplainer

    @BrightExplainer

    Ай бұрын

    Glad you think so!

  • @gokulsona4935
    @gokulsona4935Ай бұрын

    നല്ല അവതരണം 👍🏻

  • @mohammedkutty8217
    @mohammedkutty8217Ай бұрын

    You are greate man👏👏🌹🌹

  • @ajithkumarmg35
    @ajithkumarmg35Ай бұрын

    ഇങ്ങനെയുള്ള ആകാംഷ ഭരിതമായ വീഡിയോ കൾ അവയിൽ കൂടി കൂടുതൽ അറിവുകൾ നൽകുന്നതിനും നന്ദി ❤️❤️❤️

  • @mohamednabeel9312
    @mohamednabeel9312Ай бұрын

    Great Video..

  • @BrightExplainer

    @BrightExplainer

    Ай бұрын

    Thanks!

  • @sarojvijay7976
    @sarojvijay7976Ай бұрын

    It is very interesting to hear thehistory about keralai

  • @remyahari1922
    @remyahari192224 күн бұрын

    Nannangaadi, pots used to bury dead body is found in anatolia (turkey) . I saw while visiting there

  • @deepaksudevan5456
    @deepaksudevan5456Ай бұрын

    Great video, thanks.

  • @BrightExplainer

    @BrightExplainer

    Ай бұрын

    Glad you liked it!

  • @prakashmuriyad
    @prakashmuriyadАй бұрын

    Interesting

  • @danieldenomandenza
    @danieldenomandenza18 күн бұрын

    നിങ്ങളുടെ subjects അടിപൊളിയാണ്. നിങ്ങളുടെ anchor presentation ഒരു corner മാത്രം ഇട്ടു illustrations, maps,acted videos major part of screen അങ്ങനെ ആയിരുന്നെങ്കിൽ സംഭവം തകർത്തേനെ. superb initiative, പക്ഷേ കുട്ടികൾക്ക് interesting ആകാൻ presentations ഒക്കെ മാറ്റുമെങ്കിൽ നന്നായിരുന്നു.

  • @Vinod-mp6ne
    @Vinod-mp6neАй бұрын

    Threerchayayum adutha video pretheekshikkunnu❤

  • @Naturoski
    @NaturoskiАй бұрын

    Amazing

  • @BrightExplainer

    @BrightExplainer

    Ай бұрын

    Thanks

  • @jamesdavid9791
    @jamesdavid97916 күн бұрын

    I am following you ....

  • @Yamacazy24
    @Yamacazy24Ай бұрын

    History parajatu chilarku agotu sahikunilla . Great video bro❤

  • @sathish-pc9uz
    @sathish-pc9uzАй бұрын

    the 27:41

  • @Sinayasanjana
    @SinayasanjanaАй бұрын

    Thanks

  • @BrightExplainer

    @BrightExplainer

    Ай бұрын

    Welcome

  • @abu301
    @abu301Ай бұрын

    Sir, need more videos in this content❤

  • @Amalanandshiva
    @AmalanandshivaАй бұрын

    Fair attempt,not very bad

  • @SajuJoseph-fe8wl
    @SajuJoseph-fe8wlАй бұрын

    Yes please

  • @bindusajithkumar7612
    @bindusajithkumar7612Ай бұрын

    സൂപ്പർ❤

  • @vajrapaniom7410
    @vajrapaniom7410Ай бұрын

    Many of our ancestors may not even have been original inhabitants here, but migrated from the north and westward.

  • @rty135
    @rty135Ай бұрын

    Poli machaane ❤

  • @jayakrishnan9452
    @jayakrishnan9452Ай бұрын

    കേരള ചരിത്രം നല്ല വിഷയം 👍🎉

  • @syam901
    @syam901Ай бұрын

    Second part ❤

  • @TRILLIONLUMINA03690
    @TRILLIONLUMINA0369025 күн бұрын

    greate

  • @venusstellar1597
    @venusstellar159722 күн бұрын

    Super content👏🏽 റിസർച്ച് ന്റെ കൂടെ പ്രസന്റേഷൻ കുറച്ച് കൂടി interesting ആക്കിയാൽ വ്യൂസ് പിന്നെയും കൂടും.

  • @ravishanker_r
    @ravishanker_r23 күн бұрын

    Aasi + ihg = ivc . Aasi content more in south ihg more in north . Ivc dominant in both south and north

  • @sandy_the5552
    @sandy_the5552Ай бұрын

    Please do more Dravidam oru series aayi venam please 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mervingibson6555
    @mervingibson65553 күн бұрын

    Good video bro❤

  • @BrightExplainer

    @BrightExplainer

    2 күн бұрын

    Thanks 🔥

  • @Msvk83
    @Msvk8328 күн бұрын

    Please continue

  • @user-zz2gt8gl1w
    @user-zz2gt8gl1wАй бұрын

    Exactly currect

  • @hojaraja5138
    @hojaraja513810 күн бұрын

    ഈ രാജ്യത്തെ പുരാതന ചരിത്രങ്ങൾ,ആര്യൻ,ബ്രാഹ്മണ,ബുദ്ധ,ജൈന ,ചാർവാക അങ്ങനെ എല്ലാം താങ്കളുടെ ശബ്ദത്തിലൂടെ കേൾക്കാൻ താൽപര്യം ഉണ്ട്

  • @CRz123
    @CRz123Ай бұрын

    Please read 'Early Indians '

  • @antonybastin3432
    @antonybastin343216 күн бұрын

    👍

  • @aneeshpm7868
    @aneeshpm7868Ай бұрын

  • @aljomaliakal826
    @aljomaliakal826Ай бұрын

    Very informative Please do more Thank you

  • @BrightExplainer

    @BrightExplainer

    Ай бұрын

    Thank you! Will do!

  • @bmkrishnad
    @bmkrishnadАй бұрын

    👌🏻

  • @jayaramnappil1269
    @jayaramnappil1269Ай бұрын

    ഗംഭീരം

  • @christochiramukhathu4616
    @christochiramukhathu4616Ай бұрын

    പത്തനംതിട്ടയിലെ കോന്നിയക്കടുത്ത് കൊക്കാത്തോട്ടിൽ വനത്തിനുള്ളിൽ നീരാമക്കുളം എന്നൊരു സ്ഥലമുണ്ട്. അവിടെ വലുപ്പമുള്ളതും ഒറ്റപ്പാളികളിലുള്ളതുമായ ശിലകളിൽ നിർമ്മിക്കപ്പെട്ട പുരാതനശവക്കല്ലറകളുണ്ട്. ഏത് കാലഘട്ടത്തിലെയാണ് അവ എന്ന് പോലും ആർക്കും അറിയില്ല. അതിനടുത്തുനിന്നും നന്നാങ്ങാടികളും മറ്റും കണ്ടെടുത്തിട്ടുണ്ട്. അധികാരികളാരും ഇതിലൊന്നും ഒരു ശ്രദ്ധയും കൊടുക്കുന്നില്ല. സാദ്ധ്യമെങ്കിൽ അതിനെക്കുറിച്ച് ഒരു പഠനം നടത്തുക.

  • @joicygeorge9871

    @joicygeorge9871

    11 күн бұрын

  • @arunkumarkarlose8148
    @arunkumarkarlose8148Ай бұрын

    ❤❤❤❤

  • @radhakrishnann4309
    @radhakrishnann4309Ай бұрын

    Good

  • @BrightExplainer

    @BrightExplainer

    Ай бұрын

    Thanks

  • @navneeth_734
    @navneeth_734Ай бұрын

    Sir second part venam 💯

  • @chandrabosekuttappan1334
    @chandrabosekuttappan1334Ай бұрын

    ❤🎉

  • @Centrist007
    @Centrist00710 күн бұрын

    സാം പിത്രോഡാ was right.our ancestors were Africans

  • @AllPraiseRam

    @AllPraiseRam

    7 күн бұрын

    Wrong , he specifically said that about South Indians only based on skin colour .But in reality they are the ancestor of world population. Our skin colour is mostly based on geographical location, melanin present, UV exposure, genetics, the content of melanosomes, and other chromophores in the skin.

  • @josekalappurackal1428
    @josekalappurackal1428Ай бұрын

    Yes വേണം

  • @SMARTDIGITALSURVEYSMART
    @SMARTDIGITALSURVEYSMART18 күн бұрын

    ആയ് രാജാക്കന്മാർ, സാമൂതിരി രാജാക്കന്മാർ എന്നിവരുടെ ചരിത്രം പറയുവാൻ അഭ്യർത്ഥിക്കുന്നു

  • @HarisShan-qd8pn
    @HarisShan-qd8pnАй бұрын

    Waiting for next episode of Roman Empire

  • @Thrikkandiyoor
    @ThrikkandiyoorАй бұрын

    അമ്മ ദൈവം ആണ് പ്രാചീന മലയാളിയുടെ ആരാധ്യമൂർത്തി. നീലി,കൂളിവാക എന്ന അമ്മ ദൈവം. കരിം.കുട്ടിയും കുട്ടിച്ചാത്തനും ഇന്ന് കാളിയും, കൃഷ്ണനും ശാസ്താവും അതിൻറെ പുതിയ രൂപവും..

  • @ourworld4we

    @ourworld4we

    Ай бұрын

    Anganalla saho research akku ellam enim telinju varum

  • @priyankarajeev1348

    @priyankarajeev1348

    Ай бұрын

    Kottaivi ennoru otta sankalpam undayirunu pilkaala sankhakaala khattathil..

  • @bijunice910
    @bijunice910Ай бұрын

    next soon

  • @RealCritic100
    @RealCritic10026 күн бұрын

    ഇടക്ക് ഒരു ഉമ്മൻ ചാണ്ടി കേറി വരുന്നുണ്ടോ ന്നൊരു ഇത്. 🙏😍

  • @tapooshtalks
    @tapooshtalks21 күн бұрын

    Africans, continent split aai westerns guts form chythappol koode vannathano? Aa timil where was evolution?

  • @johnsuresh
    @johnsureshАй бұрын

    சிவன் வாழ்க்கை வரலாறு பற்றி video r l s

  • @babykurissingal8478
    @babykurissingal8478Ай бұрын

    സൂപ്പർ വീഡിയോ

  • @SABUDivakaran-np7fh
    @SABUDivakaran-np7fhАй бұрын

    ആര്യ സംസ്ക്കാരം മാനവിക മൂല്യങ്ങളെ നശിപ്പിച്ചു - പകരം മ്ലേച്ചമായ ജാതിവ്യവസ്ഥയിലധിഷ്ഠിതമായ ചാതുർവർണ്യം സൃഷ്ടിച്ച് ഹിന്ദുത്വം എന്ന് നാമകരണം ചെയ്തു

  • @raveendranpk8658

    @raveendranpk8658

    Ай бұрын

    ചാതുർവർണ്ണ്യം =ചതു:= 4 നാല് വർണ്ണങ്ങൾ - ജാതി 4 എണ്ണമല്ല -400ഉം അല്ല - ഇവ ഒന്നാകുന്നതെങ്ങനെ?

  • @SABUDivakaran-np7fh

    @SABUDivakaran-np7fh

    Ай бұрын

    @@raveendranpk8658 ചാതുർവണ്ണ വ്യവസ്ഥയ്ക്ക് പുറത്തുള്ള ബഹുഭൂരിപക്ഷത്തെ മനുഷ്യവർഗ്ഗമായി പോലും പരിഗണിച്ചിരുന്നില്ല

  • @raveendranpk8658

    @raveendranpk8658

    Ай бұрын

    @@SABUDivakaran-np7fh ആകെയുള്ളവരെ 4 ആക്കിത്തിരിച്ചാൽ അതിനു പുറത്തെങ്ങനെ മറ്റുള്ളവരുണ്ടാകും?

  • @raveendranpk8658

    @raveendranpk8658

    Ай бұрын

    @@SABUDivakaran-np7fh ശ്രീ നാരായണ ഗുരു ജാതി കൊണ്ട് ഈഴവൻ ----ചാതുർവർണ്ണ്യത്തിൻ്റെ ലക്ഷണങ്ങളനുസരിച്ച് ബ്രാഹ്മണൻ -

  • @Ottomans2k

    @Ottomans2k

    Ай бұрын

    കേരളത്തിൽ 20000 ബിസി മുതൽ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവഗം എന്ന സിദ്ധ മതം ആണ്, ഇപ്പോഴും അതു തന്നെ ആണ് ഉള്ളതും പക്ഷെ അതു ബ്രാഹ്മണ ഹിന്ദുമതക്കാർ മറച്ചു വെച്ചു നടക്കുന്നു. ശിവൻ തന്നെ ആണ് ആശീവഗം മതത്തിന്റെ founder.

  • @Vighnesh_S_P
    @Vighnesh_S_PАй бұрын

    Dravida religionsine patti video cheyyamo?

  • @salimpc
    @salimpc24 күн бұрын

    Why temple inside tipu kotta in Palakkad

  • @pratheepkumar7756
    @pratheepkumar7756Ай бұрын

    As per the story manimekalai was the daughter of kovalan & madhavi not the daughter of kovalan & kannaghi

  • @TheRanju001
    @TheRanju001Ай бұрын

    ❤❤❤

  • @jojovarghese8727
    @jojovarghese8727Ай бұрын

    Cheta muvendar marude language (raj bharanathine mumbe) ethe language ane upayogichirunathe

  • @BrightExplainer

    @BrightExplainer

    Ай бұрын

    പ്രാചീന തമിഴ്

  • @unnikrishnanmenon4178

    @unnikrishnanmenon4178

    Ай бұрын

    I happened to meet one doc who does research on DNA...Dr.suvarna Nalpat(smy Kamaladas family) can collect fine information....

  • @athulsinash7218
    @athulsinash7218Ай бұрын

    That time is get in the deadly get food and energy risorses brutal curvlty

  • @ferrarigeorliqu8797
    @ferrarigeorliqu8797Ай бұрын

    ചേരൻ ചെക്കുട്ടുവാൻ video പ്രദീക്ഷികുന്നു.. ഒന്ന്,രണ്ട് നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്നവർ ആരൊക്കെ? അന്നത്തെ മാറ്റംവന്ന സ്ഥലപേരുകൾ ഇന്ന് ഏതൊക്കെ? താങ്ങളുടെ ഒരു വീഡിയോയിലൂടെ അറിയാൻ ആഗ്രഹിക്കുന്നു.

  • @muhammadmusthafa3021
    @muhammadmusthafa3021Ай бұрын

    കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്

  • @sathish-pc9uz
    @sathish-pc9uzАй бұрын

    eganayullapazhakalacharidraeniyumprashapanamchayu

  • @harikrishnankg77
    @harikrishnankg77Ай бұрын

    എന്തൊക്കയാണേലും കഴിഞ്ഞ് എല്ലാം മറക്കുന്നത് മലയാളിയുടെ പ്രത്യേകതയാണ്.

  • @MAX_WORLD234

    @MAX_WORLD234

    Ай бұрын

    Annu keralavum illa nammude language illa, annu nammal ഉപയോഗിച്ച് യിരുന്നത് old tamil language anu. Pinneyalle ellam മാറിമാറിഞ്ഞത്, ഇനിയും മാറും നമ്മുടെ ഭാഷ കുറെ നാളുകഴിഞ്ഞു ഇല്ലാത്തയെന്നു വരാം

  • @submarinista_2738
    @submarinista_273827 күн бұрын

    Edakkal cave njaan poyittond

  • @pavanmanoj2239
    @pavanmanoj2239Ай бұрын

    ❤❤❤ നന്ദി രേഖപ്പെടുത്തുന്നു, ചരിത്രമറിയാത്ത ബുദ്ധിശൂനൃർ വിയോജിച്ചേക്കാം, ആന വരുംബോൾ നായ്ക്കൾ കുരയ്ക്കും, അത്രേ ഉള്ളൂ😂

  • @tpnoufu
    @tpnoufuАй бұрын

    എന്റെ നാട്ടിലും നന്നങ്ങാടി ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റ മുകളിൽ റോഡ് വന്നു

  • @sk4115
    @sk4115Ай бұрын

    Sir ee dwaraka up north india mahabharatham ethinakka video chyiumo

  • @wizardofb9434
    @wizardofb9434Ай бұрын

    What's your DNA

  • @Ajitha-ky8dc
    @Ajitha-ky8dcАй бұрын

    Kooduthal charethram thalppreyamunde

  • @Sinayasanjana
    @SinayasanjanaАй бұрын

    🎉🎉🎉🥰🙏❤️

  • @AbdulHameed-iq6nx
    @AbdulHameed-iq6nxАй бұрын

    Real Kerala story

Келесі