Oru Sanchariyude Diary Kurippukal | EPI 534 | BY SANTHOSH GEORGE KULANGARA | SAFARI TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_534
#santhoshgeorgekulangara #sancharam #travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 534 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 540

  • @vidhyams1982
    @vidhyams1982Ай бұрын

    Super sir ഇതുപോലെ ഭംഗിയായി വേറെ ആര് പറഞ്ഞു തരും?😍 ഇപ്പോഴാണ് പനാമ കനാൽ സിസ്റ്റം നല്ലതുപോലെ മനസിലായത് thank you sir

  • @AjeshkAjeshk-ct6fw

    @AjeshkAjeshk-ct6fw

    Ай бұрын

    👌👌👌👌👌ഇതൊരു പുതിയ അറിവാ

  • @shajudheens2992

    @shajudheens2992

    Ай бұрын

    It's an engineering marvel

  • @LolLelLuL

    @LolLelLuL

    Ай бұрын

    The visuals are copied. Ithuvare ulla ella episode ilum kanicha drone shots okke copy aanu. Valyia adharsham vilumbumengilum vellavantem visuals vechaanu ivante pani. Ivanu copyright strike kittunnillallo.

  • @shajudheens2992

    @shajudheens2992

    Ай бұрын

    @@LolLelLuL Presentation is more important than visualisation understand basics of documentary

  • @LolLelLuL

    @LolLelLuL

    Ай бұрын

    @@shajudheens2992 vellavantem video vechu veno ivanu documentary undaakkan? Njan ippol ithinte original video kandupidichu. Avarkku information kodukkan pova ivan avarude video eduthu ennu.

  • @mohammedashruf3642
    @mohammedashruf3642Ай бұрын

    Lock system വർക്ക് ചെയ്യുന്ന രീതി സഫാരി വീഡീയോ യിൽ താങ്കൾ പറഞ്ഞെങ്കിലും വളരെ കുറച്ച് പേർക്ക് മാത്രമേ അത് മനസ്സിലായിട്ടുണ്ടാവുകയുള്ളു. ഈ വീഡിയോയിലുള്ള ചിത്രാവിഷ്ക്കരണം കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാവാൻ സഹായിക്കുന്നു.❤ അദ്ധ്യാപകനായ പിതാവിൻ്റെ '' അധ്യാപകനായ " മകൻ .......!

  • @Rajan-cg7ht

    @Rajan-cg7ht

    Ай бұрын

    സാദാരണക്കാരന് കാണാൻ സാധിക്കാത്ത കാര്യങ്ങൾ ഇത്ര വ്യക്തതയോടെ വരച്ചുകാട്ടുകയും വിശദീകരിച്ചു പറഞ്ഞു തരുകയും ചെയ്ത സന്തോഷ്‌ സാറിന് പദ്മശ്രീ പോലെയുള്ള ദേശീയ അംഗീകാരങ്ങൾ നൽകേണ്ടതാണ് 🙏

  • @minajmina11

    @minajmina11

    Ай бұрын

    മനോഹരം കമെന്റ്

  • @mohammedashruf3642

    @mohammedashruf3642

    Ай бұрын

    ​@@minajmina11thank you

  • @kavitha.com7698

    @kavitha.com7698

    Ай бұрын

    ഇങ്ങനെ സ്കൂളിൽ പോലും പറഞ്ഞിട്ടു ഇല്ലാ ഒരു അദ്ധ്യാപകരും......ഇതാണ് സഫാരി

  • @drbabykk

    @drbabykk

    Ай бұрын

    Really a good teacher narrated as we see or feel the journey

  • @thiruvanchoorsyam
    @thiruvanchoorsyamАй бұрын

    വേനൽക്കാലത്ത് കുടിവെള്ളം തേടി വന്യമൃഗങ്ങൾ 🐘🐃🐅🐆 നാട്ടിൽ ഇറങ്ങുന്നത് തടയാൻ, കാടിനുള്ളിൽ വെള്ളം റിസർവ് ചെയ്യുവാനുള്ള ചെറു തടാകങ്ങൾ നിർമ്മിക്കുവാനുള്ള ബുദ്ധിമുട്ട്‌ പറയുന്ന നമ്മുടെ സിസ്റ്റത്തിനെ ഓർത്തുപോകുന്നു... ഈ പനാമ കനാലിന്റെ പിന്നിലെ സാങ്കേതികവിദ്യ കാണുമ്പോൾ...

  • @vijeshtvijesh390

    @vijeshtvijesh390

    Ай бұрын

    ഇവിടെ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാനുള്ള ടെക്നോളജിയും തൊഴിലാളികളും ലഭ്യമാണ് പക്ഷേ നമ്മുടെ ഭരണാധികാരികൾ അനുമതിയും ഫണ്ടും നൽകാതെ കാലതാമസം വരുത്തും നാടിന്റെ വികസനത്തെ കാൾ സ്വന്തം വികസനം നോക്കും.

  • @minajmina11

    @minajmina11

    Ай бұрын

    സ്കൂളിൽ പോകാത്തവനെ രാഷ്ട്രീയം നോക്കി ജയിപ്പിച്ചാൽ ഇതല്ല ഈ നാട് കുളമാക്കി കയ്യിൽ കെട്ടി തരും

  • @maryjoseph8986

    @maryjoseph8986

    Ай бұрын

    👌🙏

  • @rejijoseph9069

    @rejijoseph9069

    Ай бұрын

    കാടിനോട് ചേർന്നു താമസിക്കുന്ന കർഷകരെ കാട്ടുകള്ളന്മാർ എന്നു വിളിക്കുകയും കാട്ടിൽ മൃഖങ്ങൾക്ക് വേണ്ട സാഹചര്യങ്ങൾ ഒരുക്കാൻ കൂട്ടാക്കാതെ മനുഷ്യരെ മൃങ്ങളുടെ അക്രമണത്തിനു വിട്ടുകൊടുകയും ചെയ്യുന്ന ഭരണക്കാരെയും കബട പരിസ്ഥിതി വാദികളെയും എന്തു വിളിക്കണം.

  • @SajeevCR

    @SajeevCR

    Ай бұрын

    അതുപറ്റാതെയല്ല. അതിന് ഉദ്യോഗസ്ഥർ അല്പം വെയിൽ കൊള്ളേണ്ടി വരും. ശമ്പളം വാങ്ങുന്നത് വെയിൽ കൊള്ളുവാ നല്ല, കുടുംബസമേതം സുഖമായി ജീവിക്കുവാൻ ആണത്രേ 🤭 .

  • @sunirajcashyup1366
    @sunirajcashyup1366Ай бұрын

    എന്തൊരു ടെക്നോളജി, എന്റമ്മോ... ആദ്യായിട്ടാണ് പനാമ കനാലിന്റെ ഈ കഥ കേൾക്കുന്നത്... Thanks സന്തോഷ്‌ ജോർജ് കുളങ്ങര.. Happy vishu to all❤

  • @surajpbnair1710

    @surajpbnair1710

    Ай бұрын

    😮

  • @neo3823

    @neo3823

    Ай бұрын

    Satyam 😊 nammal Jadi matam paranju ivide adikunu

  • @visruthansankaran2196

    @visruthansankaran2196

    Ай бұрын

    Hu.

  • @josevthaliyan

    @josevthaliyan

    Ай бұрын

    തീർച്ചയായും വളരെ നല്ല ഒരു ഡോക്യുമെന്ററി ❤

  • @relaxation9425
    @relaxation9425Ай бұрын

    വർഷങ്ങൾക്കു മുമ്പു സഫാരി ചാനലിൽ ഞാൻ പനാമയിലൂടെയുള്ള താങ്കളുടെ യാത്രാവിവരണം കണ്ടിരുന്നു. പനാമ കനാലിൻ്റെ അത്ഭുതപ്പെടുത്തുന്ന അവിശ്വനീയമായ നിർമിതി അന്നാണു എന്താണു എന്നു മനസ്സിലാക്കാൻ കഴിഞ്ഞതു.എന്നാൽ ഇപ്പോൾ പുതിയ ഗ്രാഫിക്സിലൂടെ വളരെ ലളിതമായ കാണിക്കുകയും വിശദീകരിക്കുകയും ചെയ്തപ്പോൾ പൂണ്ണമായും മനസ്സിലായി. ഇങ്ങനെ ഒരു കാര്യത്തെ കുറിച്ചു വിശദീകരിച്ചു അവതരിപ്പിക്കാൻ താങ്കളല്ലാതെ മറ്റാരു? നന്ദി സർ🙏

  • @josevthaliyan

    @josevthaliyan

    Ай бұрын

    തീർച്ചയായും വളരെ വിലപ്പെട്ട ഒരു യാത്രാവിവരണം. ❤ എന്നാൽ ചില മണ്ഡൂകങ്ങൾ സന്തോഷ് ജോർജിനെ പരിഹസിക്കുന്നുമുണ്ട്.😢

  • @sebimathew7043
    @sebimathew7043Ай бұрын

    വേമ്പനാട് കായലിനെ രണ്ടായി വിഭജിക്കുന്ന നമ്മുടെ തണ്ണീർമുക്കം ബണ്ടിനടിയിലെ ഷട്ടറുകൾ അടഞ്ഞു കിടക്കുമ്പോഴും ബോട്ടുകൾ കടത്തിവിടുന്നത് ഇതേ ഗേറ്റ് ലോക്കിങ്ങ് ടെക്നോളജി ഉപയോഗിച്ചാണ്. ബണ്ടിനിരുവശവും രണ്ട് ജലനിരപ്പായതിനാൽ ബണ്ടിൻ്റെ കിഴക്കും (കോട്ടയം ഭാഗം) പടിഞ്ഞാറും (ആലപ്പുഴ ഭാഗം) ഇരുവശവും വാട്ടർ ടൈറ്റ് ഗേറ്റുകളുള്ള രണ്ട് ചാനലുകളിലൂടെ ആണ് ബോട്ടുകൾ കടത്തിവിട്ടുന്നത്. ബണ്ടിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ ഇത് നേരിൽ കണ്ട് മനസിലാക്കാവുന്നതാണ്.

  • @nitheeshm5223

    @nitheeshm5223

    Ай бұрын

  • @user-mp1fk2cg8e

    @user-mp1fk2cg8e

    Ай бұрын

    ഇത് ചെറുത് 😅

  • @serenamathan6084

    @serenamathan6084

    Ай бұрын

    വേമ്പനാട് പനാമ കനാൽ...

  • @binumdply

    @binumdply

    Ай бұрын

    Keralam no1

  • @Rajan-cg7ht
    @Rajan-cg7htАй бұрын

    ഇത്രയും ഭംഗിയായി വിവരണങ്ങൾ തന്നതിന് ബിഗ്സല്യൂട്ട്. അങ്ങയ്ക്കു പദ്മശ്രീ പോലുള്ള ദേശീയ അംഗീകാരങ്ങൾ കിട്ടട്ടെ 🙏

  • @neo3823

    @neo3823

    Ай бұрын

    He spoke against the social evil religion they wont give 😢

  • @charliethejoker007

    @charliethejoker007

    26 күн бұрын

    ഈ നാട്ടീന്ന്.... 🤧

  • @johnsonkm6744

    @johnsonkm6744

    9 күн бұрын

    സന്തോഷജോർജ്കുളങ്ങര ഈ തലമുറയുടെ യാത്രവിവരണ ആചാരിയൻ.

  • @proudbharatheeyan23
    @proudbharatheeyan23Ай бұрын

    സഫാരിയുടെ എല്ലാ പ്രേക്ഷകർക്കും വിശുദിന ആശംസകൾ

  • @tatkshanaayurvedaisimmedia6145

    @tatkshanaayurvedaisimmedia6145

    Ай бұрын

    വിഷു

  • @jinsthadathil1198
    @jinsthadathil1198Ай бұрын

    പനാമ കനാൽ ഇത്രയും ലളിതമായി ഇത് പണിതവർക്കുപോലും വിശദികരിക്കാൻ സാധിക്കില്ല..... Thank u❤

  • @valsalavr7729
    @valsalavr7729Ай бұрын

    വിവരണം അതീവ ഹൃദ്യം. പനാമ കനാലിലൂടെ ഉള്ള യാത്ര പ്രേക്ഷകർക്കും അനുഭവവേദ്യമായി.നന്ദി സന്തോഷ് ജി.

  • @vijayasree9863
    @vijayasree9863Ай бұрын

    👌👌👌👌ഇത്രയും ഭംഗിയായി കാര്യങ്ങൾ മനസ്സിലാക്കിത്തന്ന താങ്കളെ ഞാൻ നമിക്കുന്നു.🙏🙏🙏.മനുഷ്യന് അപാര ശക്തി ഉണ്ട് എന്നു പറയുന്നത് വളരെ ശരിയാണെന്ന് മനസ്സിലായി.👍👍👍👍👍

  • @rahmannaduvilothi9560
    @rahmannaduvilothi9560Ай бұрын

    പനാമ കാനലിനെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞുതന്ന sgk സാറിന് ബിഗ് സല്യൂട്ട് 🙏🏻🙏🏻🌹🎉

  • @JayarajKG-zv3dt
    @JayarajKG-zv3dtАй бұрын

    ഏതായാലും പനാമ കനാൽ എഴുപതിയഞ്ചു വർഷങ്ങൾക്ക് ശേഷം തിരിച്ചു പനാമയ്ക്ക് കൊടുത്തല്ലോ അത് തന്നെ അവരുടെ ഭാഗ്യം

  • @ajipeter5429

    @ajipeter5429

    Ай бұрын

    എന്നാലും ഒരു നന്മ ആണെന്ന് പറയരുത്

  • @JayarajKG-zv3dt

    @JayarajKG-zv3dt

    Ай бұрын

    @@ajipeter5429 ഓ.. അമേരിക്കകാരനാണല്ലേ sorry ട്ടോ

  • @ajipeter5429

    @ajipeter5429

    Ай бұрын

    😊​@@JayarajKG-zv3dt

  • @mhdalamelu-hp6rg

    @mhdalamelu-hp6rg

    Ай бұрын

    മര്യാദക്ക് എങ്കിൽ മര്യാദക്ക്

  • @sureshkumarn8733
    @sureshkumarn8733Ай бұрын

    മറ്റൊരു ക്ലാസിക് എപ്പിസോഡ്....❤❤❤❤

  • @manojv.s.1403
    @manojv.s.1403Ай бұрын

    Our Konkan Railway is another masterpiece, I believe, considering the terrain thru which it is built.

  • @s9ka972

    @s9ka972

    Ай бұрын

    Need doubling

  • @manojkolpurath7085
    @manojkolpurath7085Ай бұрын

    പനാമ കനാലിന്റെി൪മ്മാണ ചരിത്രവും ഭൂപ്രകൃതിയും മനോഹരമായി വിവരിക്കാൻ തയ്യാറായ സന്തോഷസാറിനു൦ സഫാരി ചാനലിനു൦ അഭിവാദൃങൾ

  • @murukankarunakaran3615
    @murukankarunakaran3615Ай бұрын

    മുൻപ് പനാമ കനാലിനെ കുറിച്ച് പല വീഡിയോയും കണ്ടിട്ടുണ്ടെങ്കിലും,ഇപ്പോഴാണ് ഇത് കൃത്യമായി മനസ്സിലാക്കാനായത്.

  • @mohammedashruf3642
    @mohammedashruf3642Ай бұрын

    Computer illustration of Lock system is excellent.. Congratulations to Safari IT professionals

  • @mohammedfawaz1814

    @mohammedfawaz1814

    Ай бұрын

    Ee illustration vere KZread channel lil ninn kadameduthathaan😅

  • @josevthaliyan

    @josevthaliyan

    Ай бұрын

    ​@@mohammedfawaz1814എന്നാലും കുഴപ്പമില്ല. It's okay. Who else can present it so beautifully and so simply?

  • @appukuttang
    @appukuttangАй бұрын

    ചരിത്രം പഠിച്ചിട്ടും, പഠിപ്പിച്ചിട്ടും പഠിക്കാതെ പോയ കാര്യങ്ങൾ. Thanks a lot Mr. Santhosh George 🙏🙏🌹

  • @vincent_kr
    @vincent_krАй бұрын

    ഹായ് സന്തോഷ് സർ , ഇതൊരു പുതിയ അറിവാണ് , ഇത്ര ലളിതമായി ആരും പനാമ കാനലിൻ്റെ ചരിത്രം പറഞ്ഞിട്ടുണ്ടവില്ല . സാറിന് അഭിനന്ദനങ്ങൾ...... God bless you Happy Vishu 🎉all

  • @josevthaliyan

    @josevthaliyan

    Ай бұрын

    അതെ, SGK ക്ക് അഭിനന്ദനങ്ങൾ. കൂടുതൽ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.

  • @jameslazer8672
    @jameslazer8672Ай бұрын

    ടെക്നോളജി അപാരം തന്നെ, നന്ദി സന്തോഷ്‌ സർ ഇത്രയും വിശദമായി പറഞ്ഞു തന്നതിന് 🎉

  • @treesajoy354
    @treesajoy354Ай бұрын

    എൻറെ ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചയാണ് എൻറെ ഈ കൊച്ചു മൊബൈലിലൂടെ താങ്കൾ കാണിച്ചുതന്നത്❤❤❤❤

  • @santerminator7379

    @santerminator7379

    Ай бұрын

    ആഗ്രഹിക്കുകയും, പരിശ്രമിക്കുകയും ചെയ്താൽ ഒരിക്കൽ താങ്കൾക്കും ഇതൊക്കെ കാണാൻ പറ്റും... പറ്റട്ടെ 🙏🏼

  • @mansoorthottiyil
    @mansoorthottiyilАй бұрын

    മനുഷ്യൻ്റെ ശാസ്ത്ര നേട്ടത്തിൽ അതിഷയിക്കുമ്പോളും, അതിനു മനുഷ്യനെ അല്ലെങ്കിൽ പ്രപഞ്ചത്തെ മുഴുവനും പാകപ്പെടുത്തിയ ദൈവത്തിൻ്റെ കഴിവിൽ നന്ദി പറയാനും അവനെ സ്തുതിക്കാനും കൂടി (ഇഹവും പരവും) മനസ്സ് വളർന്ന മനുഷ്യരെ ഇകഴ്ത്തി കാണിക്കുവാൻ ശാസ്ത്രത്തെയും മനുഷ്യനെയും മാത്രം പ്രകീർത്തിക്കുന്നവരിൽ, ഒന്നാമത് പറഞ്ഞ മനുഷ്യരോളം വിശാല ചിന്താഗതി ഇനിയും വളരാൻ ബാക്കി കിടക്കുന്നു . Atleast ഉള്ളറിവ് കിട്ടാത്തതിനെ ധിക്കരിക്കാതിരുന്നു കിട്ടിയ അറിവിൽ അഹങ്കരിക്കാതെ മുന്നോട്ടു പോകുവാൻ ശ്രമിച്ചാൽ പിന്നീട് അറിവ് ലഭിക്കുമ്പോൾ തല താഴ്താതെ ഇരിക്കാം .

  • @noushadkunnumpurath6569

    @noushadkunnumpurath6569

    Ай бұрын

    ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയി 2:47 ൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ? ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. Quran Thaafseer Amani Moulavi

  • @noushadkunnumpurath6569

    @noushadkunnumpurath6569

    Ай бұрын

    ഈ പ്രപഞ്ചവും കോടാനുകോടി നക്ഷത്രങ്ങളും കോടിക്കണക്കിന് മനുഷ്യരെയും സൃഷ്ടിച്ച അള്ളാഹു പറയുന്നതാണോ ഇതൊക്കെ? Sura ahsab, ayat 50 (Quran thafseer Amani Moulavi) അല്ലാഹു പറയുന്നു. നബിയെ നിനക്ക് ഹലാൽ ആക്കിയ ഭാര്യമാരും അടിമ സ്ത്രീകളും യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളും കൂടാതെ വല്ല സ്ത്രീയും നിനക്ക് അവളുടെ ശരീരം ദാനം ( ലൈംഗികമായി) ചെയ്യുകയാണെങ്കിൽ അതും അനുവദിച്ചിരിക്കുന്നു ഇത് നിനക്ക് വേണ്ടി മാത്രമുള്ളതാണ്.നിനക്ക് യാതൊരു വിഷമവും വരാതിരിക്കാൻ വേണ്ടി ഇത് കേട്ട് ആയിഷ പറയുന്നു എനിക്ക് ആയത്ത് കേട്ട് വല്ലാത്ത കോപവും ലജ്ജയും തോന്നി വല്ല സ്ത്രീയും തന്റെ ശരീരം ദാനം നൽകുകയോ പിന്നീട് അവർ നബിയോട് പറഞ്ഞു നിങ്ങളുടെ റബ്ബ് ( അപ്പോൾ ആയിഷയുടെ അല്ല. ആയിഷക്ക് നന്നായി അറിയാം ഈ ആയത്തൊക്കെ ആരാണ് ഇറക്കുന്നത് എന്ന് ) നിങ്ങളുടെ കാര്യത്തിൽ വല്ലാത്ത ധൃതി ആണല്ലോ Awtas യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ ഭർത്താവ് ഉണ്ടെങ്കിലും അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പറ്റുമോ എന്ന് സഹാബികൾ ചോദിച്ചപ്പോൾ അതിനനുവദിച്ചു കൊണ്ട് ഇറങ്ങിയ ആയത്താണ് ഇത് (ref sura al nisa 4:24 quran thafseer Amani Moulavi and thafseer ibn katir) ഇസ്ലാമിസ്റ്റുകൾ ഇത 2:47 ിനെ ന്യായീകരിക്കുന്നത് യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ സഹാബികൾ ഭാര്യമാരായി കൂട്ടി എന്നാണ്. ഒരിക്കലും അങ്ങനെ ആവാൻ ഇടയില്ല കാരണം യുദ്ധത്തിൽ പിടിക്കപ്പെട്ട ഭർത്താവ് ഉള്ള സ്ത്രീകൾ ഒരിക്കലും അവരുടെ ഗോത്രത്തെയും ഭർത്താക്കന്മാരെയും ആങ്ങളമാരെയും വധിച്ച എതിരെളികളായ മുസ്ലിം പടയാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവുള്ള ഒരു സ്ത്രീയും സമ്മതിക്കുകയില്ല അപ്പോൾ അത് ഒരു ബലാത്സംഗം തന്നെയാണ്. എന്താണ് Mutuah marriage സഹാബികൾ വിദൂര സ്ഥലത്ത്n കച്ചവടത്തിനായി പോകുമ്പോൾ സ്ത്രീകളെ താൽക്കാലികമായി ലൈംഗിക ആവശ്യത്തിന് പൈസ കൊടുത്ത് താൽക്കാലികമായി വിലക്ക് വാങ്ങുന്നതാണ്. Isn't it prostitution? ഇസ്ലാമിസ്റ്റുകൾ ഇത് പറയാൻ നാണക്കേട് ഉള്ളതുകൊണ്ട് അവർ പറയുന്നു ഇത് രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് നിരോധിച്ചു പക്ഷേ ശിയാകൾ ഇത് അംഗീകരിക്കുന്നില്ല. അവർ പറയുന്നു ഖുർആനിൽ അല്ലാഹു അനുവദിച്ച ഒരു കാര്യം നബി മരിച്ചതിനുശേഷം ഖലീഫ ഉമ്മർ എങ്ങനെ നിരോധിക്കും. ഒരു ആയത്ത് നസ്ക് ചെയ്യണമെങ്കിൽ അല്ലാഹു ജിബിരിയിലും നബിയും വേണ്ടേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!!

  • @abhijithyess7742

    @abhijithyess7742

    Ай бұрын

    😵‍💫💀👽

  • @hm2globalbm901

    @hm2globalbm901

    Ай бұрын

    ​@@noushadkunnumpurath6569എന്തേ അത് പറ്റില്ലേ കള്ളുകുടിക്കാൻ ആവശ്യമുള്ളവർ അത് കുടിച്ചോട്ടെ താങ്കൾക്ക് ലക്ഷോപലക്ഷം ഗ്രഹങ്ങളിൽ ഓരോ ദിവസവും ഓരോന്നിൽ പോകാൻ ആണെങ്കിൽ അങ്ങനെ ചെയ്താൽ മതി സ്വർഗ്ഗത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് അവിടെ നൽകപ്പെടും, അവിടെ എത്തണമെങ്കിൽ കുറച്ച് ഇവിടെ ബുദ്ധിമുട്ടേണ്ടി വരും താങ്കൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ പാസ്സാവണമെങ്കിൽ പരീക്ഷ എഴുതണം ( അതൊക്കെ പോട്ടെ പൊന്നുരുക്കുന്നുടത്തു പൂച്ചയ്ക്ക് എന്താ കാര്യം)

  • @omanaroy1635
    @omanaroy1635Ай бұрын

    ഹൗ എന്താ വിവരണം.... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... വളരെ വളരെ നന്ദി നന്ദി

  • @josevthaliyan

    @josevthaliyan

    Ай бұрын

    ഞാനും രണ്ടു തവണ കേട്ടു. അതിമനോഹരമായ വിവരണം ❤

  • @k.mashraf2624
    @k.mashraf2624Ай бұрын

    പണ്ട് പഠിച്ചുവെങ്കിലും ഈ ക്ലിപ് കണ്ടപ്പോഴാണ് ശെരിക്കും മനസ്സിലായത്. Thank you Sir

  • @abhilashchathoth7475
    @abhilashchathoth7475Ай бұрын

    ഇതിലൂടെ യാത്രചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് 😍 വളരെ നല്ല അനുഭവമാണ് 😊

  • @sheejamathew4598
    @sheejamathew4598Ай бұрын

    What an excellent explanation. ...സാദാരണകർക്ക്കും വ്യക്തമായി മനസ്സിലാക്കം

  • @bijunarayanan8556
    @bijunarayanan8556Ай бұрын

    സഫാരി ടെ സാരഥിയായ താങ്കളെ പോലുളള അദ്ധ്യാപകരാണ് ഞങ്ങളെയൊക്കെ ചരിത്രങ്ങളൊക്കെ പഠിപ്പിച്ചിരുന്നത് എങ്കിൽ പ്രചോദനമുൾക്കൊണ്ട് ജീവിതത്തിൽ കുട്ടിക്കാലത്തുതന്നെ ഒരു ദിശാബോധവും ജീവിതലക്ഷ്യവും ഒപ്പം രാഷ്ട്രപുരോഗതിക്ക് മൂതൽകൂട്ടാവാനുളള പരിശ്രമവും ലഭിച്ചേനെ! ഇന്നിപ്പൊ കുറേ രാഷ്ട്രീയ അടിമകളേയും വിദ്വേഷം പരത്തുന്നതുമായ നിഷ്ക്രിയരായ കുറേ നിർഗുണപരബ്രഹ്മങ്ങളെ സൃഷ്ടിക്കുന്ന അദ്ധ്യാപകരാണ് ബഹുഭൂരിഭാഗവും! ഭാഗ്യവശാൽ ഞാനൊക്കെ ഒരു സെൽഫ് എംബ്ലോയ് ആയി photography ചെയ്യുന്നൂ. നിർഭാഗ്യരായ ഒട്ടനവധിപേർ ഇന്നൂം ഇവിടങ്ങളിൽ ഗതികിട്ടാതലയുന്നവരുണ്ട് ഒരു കാലത്തെ കഴിവ് കെട്ട അദ്ധ്യാപകരുടെ സംഭാവന ഇതിൽ ഒരു പങ്ക് മാതാപിതാക്കൾക്കുമുണ്ട്!

  • @mandakininair2240

    @mandakininair2240

    Ай бұрын

    Big salute sir your detaild class about panama canal this is realy a priceless asset to our students , teachers & our visioneries

  • @prem9501

    @prem9501

    Ай бұрын

    Valare shariyanu

  • @user-od4pm8gm7w
    @user-od4pm8gm7wАй бұрын

    അത്ഭുതo അതിന് അപ്പുറം ഒന്നും പറയാൻ ഇല്ല, ഈ കാഴ്ചയും srൻ്റെ വിവരണവും..

  • @ushapalasseri5751
    @ushapalasseri5751Ай бұрын

    വാക്കുകൾ ഇല്ല!അത്ര ഗംഭീരം........

  • @gokulgok4261
    @gokulgok4261Ай бұрын

    ഹാപ്പി വിഷു ❤️

  • @Aygamertrt
    @AygamertrtАй бұрын

    ഒരിക്കലും മറക്കൂല വിവരണം. താങ്ക്സ്.ഇത് കണ്ട സമയം ഒരിക്കലും നഷ്ടം ആകില്ല.

  • @anoopgeorge1635
    @anoopgeorge1635Ай бұрын

    ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ...❤❤

  • @sajithas.pillai4405
    @sajithas.pillai440514 күн бұрын

    അതിഗംഭീരമായ അവതരണ ശൈലി' വിഷ്വലും കൂടി കാണിച്ചതുകൊണ്ട് ശരിക്കും മനസ്സിലാവുന്നുണ്ട്. ഈശ്വരൻ സാറിന് നൽകിയ ഓരോ കഴിവിനെയും പ്രണമിച്ചു പോവുന്നു. ഇതൊക്കെ ഇങ്ങനെ കാണാൻ ഭാഗ്യമുണ്ടായതിൽ സന്തോഷം നന്ദി. സാർ

  • @prahladvarkkalaa243
    @prahladvarkkalaa243Ай бұрын

    Safari ❤️❤️❤️❤️വിഷു ആശംസകൾ 🌹

  • @daddude8583
    @daddude8583Ай бұрын

    ഇനി വരുന്ന തലമുറയ്ക്ക് ചരിത്രം പഠിക്കാൻ വെറുതെ ഈ ചാനൽ ഒന്നു കയറി ഇറങ്ങിയാൽ മതി നമ്മുടെ ചെറുപ്പകാലത്ത് കാണാതെ കാണാപ്പാടം പഠിച്ച് ക്ലാസിൽ ഇരുന്ന് പരീക്ഷ എഴുതിയ കാലം ഇതിനൊപ്പം ഓർക്കുന്നു ☺️

  • @drmrahul
    @drmrahulАй бұрын

    wow 🔥 that animation of lock system. This is what is needed in schools than using complicated words😊

  • @venkiteswarankv8938
    @venkiteswarankv89383 күн бұрын

    സന്തോഷ് ജി- നിങ്ങളുടെ പറഞ്ഞു തരുന്ന രീതി അതി ഗംഭീരം. എല്ലാം ഈശ്വരൻ്റ അനുഗ്രഹം മാത്രമാണ്. നമസ്തേ

  • @sujeshsnanda4101
    @sujeshsnanda4101Ай бұрын

    Happy Vishu Santhoshettaaaa❤️❤️❤️❤️

  • @SalmanFaris-dz3es
    @SalmanFaris-dz3esАй бұрын

    ❤ എങ്ങനെ ഇങ്ങനെ മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്നു thanks sgk

  • @Johnythankan
    @Johnythankan29 күн бұрын

    ആ കലങ്ങിയ വെള്ളം അവിടെ മരിച്ചു വീണ അര ലക്ഷം തൊഴിലാളികളുടെ രക്തത്തിന്റെ നിറമാണ്.. ആ വെള്ളം കലങ്ങാൻ കാരണം 👍

  • @vinodvijayan4942
    @vinodvijayan4942Ай бұрын

    ഇതുപോലെ ആര് പറഞ്ഞുതരും.... നമ്മുടെ SGK അല്ലാതെ... ❤💪

  • @neo3823

    @neo3823

    Ай бұрын

    Njamde muttu paranjtundu 😊 ennu Ustad paranju 😊

  • @mahbadsaadi4263
    @mahbadsaadi4263Ай бұрын

    മുമ്പ് നിർമ്മിക്കപ്പെടുകയും സിസ്റ്റമാറ്റിക്കായി റൺ ചെയ്യുകയും ചെയ്യുന്ന ഭൂമിയിലെ ചെറിയൊരു പ്രവർത്തനമാണ് മനുഷ്യൻ ഈ ചെയ്തത് അപ്പോൾ ഭൂമി ഉൾക്കൊള്ളുന്ന പ്രപഞ്ചത്തിന്റെ സൃഷ്ടാവ് അതിശക്തൻ തന്നെ

  • @sree6544
    @sree6544Ай бұрын

    സന്തോഷേട്ടൻ 🙏🙏🙏🙏🙏 നിങ്ങളാണ് എന്റെ ഹീറോ🤩🤩🤩🤩🤩🤩🤩

  • @josevthaliyan

    @josevthaliyan

    Ай бұрын

    എന്റെയും ഹീറോ sgk ❤

  • @factfinder6945
    @factfinder6945Ай бұрын

    പനാമ explanation ❤ ഒരു രക്ഷയും ഇല്ല❤

  • @user-ug9iv5ly8i
    @user-ug9iv5ly8iАй бұрын

    this episode must be released in all languages so the school children across India can benefit

  • @jeenas8115
    @jeenas8115Ай бұрын

    സതൃം, മനുഷ്യൻറ് ബുദ്ധി❤

  • @rijk3847
    @rijk3847Ай бұрын

    മനുഷ്യൻ യുക്തി ബോധത്തോടെ ശാസ്ത്രം ഉപയോഗിച്ച് ചിന്തിച്ചത് കൊണ്ടാണ് ഇതുപോലെ ഒരു കാനാൽ ഉണ്ടാക്കാൻ സാധിച്ചത്.. അതിൻ്റെ നിർമിതിയും ചരിത്രവും വളരെ വെക്തമായി പറഞ്ഞു തന്നതിന് നന്ദി.... 🎉🎉❤

  • @os-vp1hv
    @os-vp1hvАй бұрын

    സംഭവം marvelous ടെക്നോളജി ഒക്കെ തന്നെ. ഇപ്പോൾ el nino പ്രതിഭാസം കാരണം ഖട്ടൂണ് ലേക്‌ ൽ വെള്ളമില്ലാത്തതുകൊണ്ട് വളരെ പ്രതിസന്ധിയിലാണ്.

  • @sheelasanthosh8723
    @sheelasanthosh8723Ай бұрын

    Nalkavaraya.ella.safari.family.membersnum.HAPPY.VISHU

  • @manojvnair6182
    @manojvnair6182Ай бұрын

    You are Brilliant Mr Santosh...No one else could explain this so easy like you👍👍

  • @jayan3281
    @jayan3281Ай бұрын

    Mr.Santhosh ji, you are a social reformer, your thoughts are making a big influence in the youth minds...you have to do lots for this world renovation, be in this flowing....❤ pranam..

  • @lph3196
    @lph3196Ай бұрын

    Sir, I had been to this place last year but was never able to understand the process with this much clarity. Thank you,.

  • @sanilkumar4213
    @sanilkumar4213Ай бұрын

    ....An impression of having gone and seen....❤

  • @mtgirijakumariprayaga7929
    @mtgirijakumariprayaga7929Ай бұрын

    എത്ര വിശദമായി പറഞ്ഞു തന്നിരിക്കുന്നു. നന്ദി സർ ♥️🌹🙏♥️

  • @user-ug9iv5ly8i
    @user-ug9iv5ly8iАй бұрын

    that illustration nailed . I dont believe i would have understood as much I understood now without those illustration. the word you mentioned scientific temperament our india is the only country in the world that have it in our Constitution in Article 51A(h) but look where we are now

  • @bijilalbijilal5061
    @bijilalbijilal5061Ай бұрын

    സാർ പറഞ്ഞപ്പോഴാണ് മനസ്സിലായത്. കേരളവും, ബംഗാളും ഒഴികെ ഇന്ത്യയിലെ ബാക്കി എല്ലാ സംസ്ഥാനങ്ങളും പനാമസിറ്റി പോലെ മനോഹരയി തലഉയർത്തി നിൽക്കുന്നു...

  • @Tradengineer

    @Tradengineer

    Ай бұрын

    Eathu samsthanam aanu ennukoodi parayuo?

  • @neo3823

    @neo3823

    Ай бұрын

    North Indian villages says hi 😂😂😂

  • @neo3823

    @neo3823

    Ай бұрын

    Development in Rama rajya north indian 🛤️💩🐮🍺

  • @rintoyohannan8042

    @rintoyohannan8042

    Ай бұрын

    കേരളത്തെ അറിയണങ്ങെ കേരളത്തില് ജീവിച്ചമാത്രം പോര യുപി.ഗുജറാത്ത്.ഓറിസ. ബിഹാർ.ചെന്ന് താമസിക്കുക.നിനക്ക് മനസിലാക്കു കേരളമാണ് എറ്റവു നല്ലതെന്ന്.

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889Ай бұрын

    പനാമ കനാൽ,പാഠം പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്.ഇത്രയും വിശദമായി പറഞ്ഞു തന്നത് സാർ ആണ്.നന്ദി സർ

  • @vishnuvicky1966
    @vishnuvicky1966Ай бұрын

    ന്റമ്മോ 😯😯🔥🔥 ടെക്നോളജി level😳 വെറുതെയല്ല ഇവന്മാർ ലോക പോലീസ് ആയത്....

  • @josevthaliyan
    @josevthaliyanАй бұрын

    തീർച്ചയായും വളരെ വിലപ്പെട്ട ഒരു യാത്രാവിവരണം. ❤ എന്നാൽ ചില മണ്ഡൂകങ്ങൾ സന്തോഷ് ജോർജിനെ പരിഹസിക്കുന്നുമുണ്ട്.😢

  • @muhammedjamsheed750
    @muhammedjamsheed750Ай бұрын

    ഗംഭീര വിവരണം....നന്നായി മനസ്സിലാക്കാൻ പറ്റുന്നു

  • @rajeshshaghil5146
    @rajeshshaghil5146Ай бұрын

    വിഷു ആശംസകൾ, പ്രിയപ്പെട്ട സന്തോഷ്‌ സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @xxa6663
    @xxa6663Ай бұрын

    Panama cigarettes ഓർത്തവർ ആരെങ്കിലും ഉണ്ടോ

  • @venugopalank.n529

    @venugopalank.n529

    Ай бұрын

    20 എണ്ണത്തിൻ്റെ പായ്ക്കറ്റ്

  • @josephilip3473

    @josephilip3473

    22 күн бұрын

    Yes me too

  • @satheeshkvettathur9847
    @satheeshkvettathur9847Ай бұрын

    ശാസ്ത്രവും യുക്തിബോധവും പറഞ്ഞാൽ ഞങ്ങള് കലിപ്പിലാകും

  • @avokofficial5167
    @avokofficial5167Ай бұрын

    ഈ 2024 ൽ പോലും ശാസ്ത്രീയമായ റോഡുകളോ വ്യവസ്ഥാപിതവും മനോഹരവുമായ നഗരം പോയിട്ട് ഒരു തെരുവ് പോലുമോ അല്ലെങ്കിൽ ഒരു 4 വരി പാലമോ വൃത്തിയുള്ള ഒരു നടപ്പാതയോ പോലും നിർമ്മിക്കാൻ കഴിയാത്ത നമ്മുടെ സ്ഥാനം മനുഷ്യൻ്റെ വികാസ ചരിത്രത്തിൽ എന്താണ്? പരിണാമ ദശ പൂർണ്ണമാകാത്ത അർദ്ധ മനുഷ്യരാണോ നമ്മൾ ? ഇന്ത്യക്കാരൻ എന്നതിൽ അപമാനം തോന്നുന്നു.

  • @jvgeorge1474

    @jvgeorge1474

    Ай бұрын

    അപ്രിയ സത്യങ്ങൾ. We are fast catching up, in many parameters , though slow and tardy.

  • @jayakumarramachandran7277

    @jayakumarramachandran7277

    Ай бұрын

    Ittavattom keralamalla india keralathinu purathupoyi nokku road , bus station , rail , rail station ,metro , airport kandittu va

  • @eagleboy369

    @eagleboy369

    Ай бұрын

    100%🙏🙏🙏സത്യം

  • @user-mi2vg1ft7n

    @user-mi2vg1ft7n

    Ай бұрын

    അതെങ്ങനെയാ... ഇവിടെ തമ്മിൽ തല്ല് തീർന്നിട്ട് നേരമുണ്ടൊ😮

  • @SharafuMayyil

    @SharafuMayyil

    Ай бұрын

    നമ്മൾ തോറ്റ ജനതയാണ്‌, നമ്മുടെ നിലവാരം തന്നെ നമ്മെ ഭരിക്കുന്നവർക്കും

  • @srnkp
    @srnkpАй бұрын

    Oh my God very very amazing engineering im really wept Very informative many thanks

  • @user-yo1dn8pk3x
    @user-yo1dn8pk3x6 күн бұрын

    നമ്മുടെ മന്ത്രിമാരെയും നേതാക്കന്മാരെയും ഈ ജീവിതവും വന്യ മൃഗങ്ങൾക്ക് വരെ വെള്ളം സുലഭമാകാൻ താടാകവും ഒരുക്കുന്നതും കാണിച്ചുകൊടുക്കൂ. നമ്മുടെ mukhayan നേതാര്ലാന്ഡ് പോയി പഠിച്ചു വന്നു. ഇവിടെ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാക്കി നെത്തർലൻഡ് മോഡലിൽ. Hats of you brother.

  • @tonyjohn8020
    @tonyjohn8020Ай бұрын

    Thanks dear SGK &team safari tv.🙏💐🌻🌹

  • @mjsmehfil3773
    @mjsmehfil3773Ай бұрын

    Dear Loving Santhosh Brother.. Mind blowing narration of Panama Canal..🎉🎉🎉 Thank you very much for your informative narration.. ❤️❤️❤️ God bless you abundantly...🎉🎉🎉 With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🎉

  • @sadanandankk9766
    @sadanandankk9766Ай бұрын

    Santhoshji you are doing a great job For our useless society our society doesn't think about such creativity those are thinking about God and religion

  • @nasarind5650
    @nasarind5650Ай бұрын

    അങ്ങിനെ പനാമ കണ്ടു. ഗംഭീരം 🎉🎉🎉

  • @brodystephen8290
    @brodystephen8290Ай бұрын

    വയലാർ രാമവർമ പാടിയത് സെറിയാണ് മനുഷ്യൻ്റെ പ്രവർത്തി കണ്ട് ദൈവം പറചു മ്‌നുഷ്യ നീ യാണ് എൻ്റെ ദൈവം എന്ന്

  • @morash69

    @morash69

    Ай бұрын

    തലച്ചോറും ബുദ്ധിയും വായുവും വെള്ളവും സൃഷ്‌ടിച്ച ശക്തി അപ്പോൾ ആരായിരിക്കും? 🤔

  • @mohammedabdulwahab3087
    @mohammedabdulwahab3087Ай бұрын

    തികച്ചും പുതിയ ഒരു അറിവ്, വളരെ നല്ല വിവരണം

  • @Socrates99917
    @Socrates99917Ай бұрын

    ദൈവം അനുഗ്രഹിച്ച ബുദ്ധി ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ മനുഷ്യനും പ്രപഞ്ചത്തിനും ഗുണകരമായി തീരട്ടെ. ആ ബുദ്ധി ദൈവത്തിന് വേണ്ടി തല്ല് കൂടുന്നതിന് പകരമായി.

  • @ANILKUMAR-km4sz
    @ANILKUMAR-km4szАй бұрын

    എന്തൊക്കെ ഈ യാത്ര കൊണ്ട് നമ്മൾ കാണു,അതിശയം ❤❤❤

  • @surendrannair719
    @surendrannair719Ай бұрын

    Incredible Technologies and how beautifully narrated n shown by SGK. No words to Thank you ❤👌🙏

  • @lunalovegood7988
    @lunalovegood7988Ай бұрын

    ISLAMORADA.. it’s pronounced as “ai-la morada” as in “island”. It’s one of the islands of Key west in Florida!

  • @rajaniram7758
    @rajaniram7758Ай бұрын

    Congratulations and thanks to SAFARI channel for bringing such amazing scientific technology to our reach. Very informative it was🎉

  • @nesmalam7209
    @nesmalam7209Ай бұрын

    Wow..what an episode...

  • @Chandrajithgopal
    @ChandrajithgopalАй бұрын

    Shipping field ൽ 10 വർഷമായി ജോലി ചെയ്യുന്ന വ്യക്തി ആയ എനിക്ക് പോലും പനാമ ടെക്നോളജി വ്യക്തമായി മനസിലായത് ഇപ്പോഴാണ്... താങ്ക് യു...

  • @josevthaliyan

    @josevthaliyan

    Ай бұрын

    ഇനിയും കൂടുതൽ വീഡിയോകൾ ഉണ്ടാക്കാൻ സന്തോഷ് ജോർജ് കുളങ്ങരക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.

  • @khaleelm7131
    @khaleelm7131Ай бұрын

    Wow, നിങ്ങൾക്കൊപ്പം യാത്ര ചെയ്ത ഒരു പ്രതീതിയാണ് അനുഭവപ്പെട്ടത്

  • @mahelectronics
    @mahelectronics26 күн бұрын

    25:21 ശാസ്ത്രമാണ് മഴ പെയ്യിക്കുന്നത്. !!!

  • @ramharitham
    @ramharithamАй бұрын

    You explained it so well. We had visited the Panama canal 3 weeks back. What a coincidence the video showed up now. we saw the functioning from Miraflores stands.

  • @sunilkj7942
    @sunilkj7942Ай бұрын

    Great wonder.. 😇😇😇Brilliant technology👌👌👌 simply well explained👌👌👌🙏👍

  • @adarshan1995
    @adarshan1995Ай бұрын

    Visualization is wonderful..keep it up

  • @ehasainarpaduppu6840
    @ehasainarpaduppu6840Ай бұрын

    നമ്മുടെ രാജ്യത്ത് ശ്രീലങ്ക ചുറ്റി കറങ്ങുന്നു

  • @shivapriya2745
    @shivapriya2745Ай бұрын

    താങ്കളുടെ വിവരണം അതിഗംഭീരം തന്നെ.......

  • @naduvilsudhakaran1805
    @naduvilsudhakaran1805Ай бұрын

    ഇനി പനാമ കനാലിനെ കുറിച്ച് എന്നോട് ചോദിച്ചോ വളരെ വിശദമായി ഞാൻ പറഞ്ഞു തരാം..... Thanks santhosh sir

  • @neethujoseph2502
    @neethujoseph2502Ай бұрын

    Worth for watching.. good episode..

  • @mohannair4236
    @mohannair423629 күн бұрын

    So far not known Panama canal is so complicated affaire. Thanks for your wonderful presentation

  • @abdulnasarfaizikolathur
    @abdulnasarfaizikolathurАй бұрын

    വളരെ നല്ല അവതരണം......

  • @Akhilvs007
    @Akhilvs007Ай бұрын

    Thanks for the effort santhosh sir

  • @renukand50
    @renukand50Ай бұрын

    വർഷങ്ങൾക്ക് മുമ്പ് പനാമ രാജ്യം സഞ്ചാരത്തിൽ കണ്ടപ്പോൾ ഇതെല്ലാം വിശ്ദമായി കണ്ടിരുന്നു. SGK അഭിനന്ദനങ്ങൾ..

  • @sinugeorge5164
    @sinugeorge5164Ай бұрын

    Infotainment episode. Looking forward to hearing more South American stories.

  • @joseabraham4453
    @joseabraham4453Ай бұрын

    Excellent presentation! Very informative for young and old alike.

  • @deebee80
    @deebee80Ай бұрын

    islamorada എന്ന് എഴുതുന്നതെങ്കിലും വായിക്കുന്നത് ഐലാ മൊറാദാ എന്നാണ് . Islamorada എന്ന ഒരു സ്ഥലവും ഫ്‌ലോറിഡയിൽ ഉണ്ട് ..

  • @sanketrawale8447

    @sanketrawale8447

    Ай бұрын

    ഇങ്ങനെ title ഇടാൻ എന്താണാവോ കാരണം🤔🙄 ഈ വാക്കിൻ്റെ അർത്ഥം sgk പറഞ്ഞില്ല🙄

  • @SomarajanK
    @SomarajanKАй бұрын

    Same technology like drydocks in the ship building and maintaining shipyards.

  • @user-jf1ts7kf5y
    @user-jf1ts7kf5yАй бұрын

    Great!! Just few minutes!! Felt like visited Panama Cannal.. Thanks Santosh Kulangara..

  • @bijuk4966
    @bijuk4966Ай бұрын

    First time hearing about the technology of the Panama Canal. Thanks 🙏🙏🙏

  • @stanly1234561
    @stanly1234561Ай бұрын

    Beautifully explained....

Келесі