ഇന്ത്യക്കാരുടെ ചരിത്രം - The History of Indians || Bright Explainer

Dive into the heart of one of the world's oldest and most diverse civilizations in our latest video, "Unveiling the Saga: The History of Indians." From the ancient Indus Valley Civilization to the vibrant tapestry of modern India, we journey through thousands of years of innovation, culture, and resilience.
Discover the profound contributions of Indian society in the fields of mathematics, science, art, and philosophy. Learn about the epic stories of valor and spirituality that have been passed down through generations and how they continue to shape the ethos of the country. We also explore the struggles and triumphs of India's path to independence and its evolution into a global powerhouse.
Featuring stunning visuals, expert interviews, and captivating narratives, this video is a must-watch for history buffs, cultural enthusiasts, and anyone intrigued by the enduring legacy of one of humanity's most fascinating civilizations.
Join us as we pay tribute to the spirit of India - a land where ancient traditions and modern advancements blend seamlessly. Don't forget to like, share, and subscribe for more content that brings history to life.
#HistoryOfIndians #IndianCivilization #CulturalHeritage

Пікірлер: 793

  • @gulfappdeveloper2849
    @gulfappdeveloper28495 ай бұрын

    ചരിത്രം പഠിച്ചാൽ അറിയാം ആരും ആരെക്കാളും വലിയവർ അല്ല ചെറിയവരും അല്ല.

  • @user-ub8ug9kz3k

    @user-ub8ug9kz3k

    5 ай бұрын

    Westerns gulf mekhalayil crude oil kandu pidichilayirunnenkil arabikallude kaaryam katta poka. kundanmar ottakathinte paalum ,karakkayum vitu jeevikkunnavar mathram aayi pokum😂

  • @___poker__face___180

    @___poker__face___180

    5 ай бұрын

    നമ്മൾ ഇന്ത്യൻസ് ബുദ്ധിമാന്മാർ അല്ല ==വേറെ oru fact == നമ്മൾ indiansinu workers mentality anu കൂടുതൽ കാണപ്പെടുന്നത് കാരണം നമ്മൾക്ക് കൊറേ അറിവുകൾ ആദ്യം തന്നെ ഉണ്ടായിരുന്നു surrvivr ചെയ്യാൻ അറിയാമായിരുന്നു അതുകൊണ്ട് പണി എടുക്കുക യായിരുന്നു അധികവും അതുകൊണ്ട് തന്നെ hard work mentality anu കൂടുതൽ അതുകൊണ്ടുതന്നെ bhudhi adhikam onum ഉപയോഗിച്ചിട്ടില്ല 😢 namalude പൂർവികർ. Athukondanu iq testil india average aayi മാറിയത് engilum namal parayum indiansinu valiya bhudhi anenu 😢

  • @user-ub8ug9kz3k

    @user-ub8ug9kz3k

    5 ай бұрын

    @@___poker__face___180 indians nala budhi ullavar thanneyanu potta sudappi athil ninte vargam ulpedunnila ennu mathram . lokhathe pala kandupiduthangallum athum arhunika science undavunnathinu munpe ...zero kandupidichath bharathathil aanu,number system etc enniyal theerathathrem undu.. ninne polulla sudappikkundaya thandhayilathavanmar kallam pracharippichal athu sathyam aakan pokunnila. chandranil vare india irangi appoya .. eda dash mowne ninte matha rajyangal 57 ennam undalo avarude okke pathakayil chandrane vachathu kondu avar budhiyullavanmar aavila. athingineya bhoomi parannathanu ennu parayunnathanalo ningallude daivam. indiakar pottanmar aanole.. chila mathakarude kadannu kayatam ,mughallanmarude kadaannu kayatam,european marude kadannukayatam,congress bharanam ithokke aanu rajyathe muradippichath

  • @user-ub8ug9kz3k

    @user-ub8ug9kz3k

    5 ай бұрын

    @@___poker__face___180 bharatiyar endhokke kandu pidichennu nee aadhyam nokki vaada sudappi. google search cheythal kittum. Copy adichundakkiya matham anuyayikal avarude nilavaram kaanikkunnu.pacha kallam paranju vidunnu

  • @Mavelithamppuran

    @Mavelithamppuran

    4 ай бұрын

    അപ്പോൾ കൃഷ്ണനും, ശിവനും ഒക്കെ ഏത് വിഭാഗത്തിൽ വരും? ഇവർ ഒക്കെ ഏത് കാലഘട്ടത്തിൽ ആരുന്നു ജീവിച്ചിരുന്നത്?

  • @user-gh5th9cj2k
    @user-gh5th9cj2k3 ай бұрын

    മതം പറയന്നവർ മ നുഷ്യൻ എങ്ങനെ ഉണ്ടായി എന്നു ചിന്തിച്ചാൽ ഒരു കലഹവും ഈ ഭൂമിയിൽ ഉണ്ടാവു കയില്ല

  • @krishnendhukrishnendhu9600

    @krishnendhukrishnendhu9600

    Ай бұрын

    Correct

  • @syamj758
    @syamj7585 ай бұрын

    ഇത്തരം വിഷയം സംസാരിക്കാൻ പറ്റിയ വോയിസ്‌ 🔥👍🏻👍🏻

  • @shivbaba2672

    @shivbaba2672

    3 ай бұрын

    Archeology is not history

  • @chrisnevin5077

    @chrisnevin5077

    Ай бұрын

    @@shivbaba2672 Archeology helps to define history

  • @user-xi3od8eo7t
    @user-xi3od8eo7t5 ай бұрын

    ഒരമ്മ പെറ്റ മക്കൾ എങ്ങനെ പല വർഗങ്ങളും മതങ്ങളും ജാതികളും ഉപജാതികളുമായി മാറി എന്നതുകൂടി വരും എപ്പിസോഡുകളിൽ കൂടി അറിയാൻ താൽപര്യമുണ്ട്.❤

  • @srinath3387

    @srinath3387

    5 ай бұрын

    Allallo..aftica yil ulla manushyar homosapien aayi thudarukayum.. avide ninnum yathra cheytha homosapiens pinneedu Neanderthal manushyar aayi inachernnuvennum parayumbol thanne oru new mix undayi kazhinju..

  • @aneeshsomakumar4113

    @aneeshsomakumar4113

    4 ай бұрын

    But start onnalle...alle

  • @octamagus1095

    @octamagus1095

    4 ай бұрын

    Raajakkanmaar sambannar onnich bharikkaan eluppathin vendi mathanghal srishtichu.. divide and conquer...new way of slavery is thus formed

  • @octamagus1095

    @octamagus1095

    4 ай бұрын

    ​@@aneeshsomakumar4113no 😅

  • @rajannaduvilveettil9854

    @rajannaduvilveettil9854

    4 ай бұрын

    എല്ലാം മതോം ജാതി തട്ടിപ്

  • @teamskochi1643
    @teamskochi16435 ай бұрын

    മതം എന്ന വിഡ്ഢിത്തം ഉണ്ടായിട് എത്ര വർഷമായി എന്നൊരു എപ്പിസോഡ് ചെയ്യുമോ പ്ലീസ് 👍

  • @heyndays

    @heyndays

    5 ай бұрын

    😄😄😄fact

  • @Mavelithamppuran

    @Mavelithamppuran

    4 ай бұрын

    സൂര്യൻ, മലകൾ,മരങ്ങൾ, മൃഗങ്ങൾ, മനുഷ്യർ.. ഇവയൊക്കെ ഓരോ ജനസമൂഹത്തിന് ദൈവങ്ങൾ ആരുന്നു.

  • @thiraa5055

    @thiraa5055

    4 ай бұрын

    Adiyodadi podiyarikanji avum pine

  • @blvckluv3877

    @blvckluv3877

    4 ай бұрын

    മതം ഉണ്ടാക്കിയ ആൾ ആണ് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാൻ 😂

  • @sathyantk8996

    @sathyantk8996

    3 ай бұрын

    ​@@blvckluv3877'ഒരാൾ ഒണ്ടാക്കി എന്ന താങ്കളുടെ ഇടുങ്ങിയ മനസ്സാണ് ആപ്രേരണ

  • @pakaran23
    @pakaran235 ай бұрын

    First of all thank you for the great content in malayalam. When you start doing your series, please give links to your research in description. This will enhance the authenticity of your talk and also will be helpful to everyone who wants to know the truth and avoid misinformation.

  • @yousefahmadalsaadi5592
    @yousefahmadalsaadi55925 ай бұрын

    അന്ന് മനുഷ്യർക്ക് ഇടയിൽ മതവും ജാതിയും ഒന്നൂം ഇല്ലായിരുന്നൂവല്ലൊ. അവർക്ക് ഭക്ഷണം മതിആയിരുന്നൂ പക്ഷേ ഇന്ന് എന്താ ഇങ്ങനെ?

  • @Somu-ev3wy

    @Somu-ev3wy

    5 ай бұрын

    സെമെസ്റ്റിക് മതങ്ങളുടെ ഉത്ഭവത്തോടെ ലോകത്തെ സമാധാനം പോയി

  • @johnyv.k3746

    @johnyv.k3746

    5 ай бұрын

    ​@@Somu-ev3wyപിന്നേ മഹാഭാരത യുദ്ധത്തിൽ ഒരു ഭാഗത്ത് യഹൂദൻമാരായിരുന്നല്ലോ. 😅 അതുപോലെ ദേവാസുര യുദ്ധത്തിലും.😅

  • @vishnuprasad3103

    @vishnuprasad3103

    5 ай бұрын

    Athu ninta madathinodu chaodhikkada sudu

  • @vishnuprasad3103

    @vishnuprasad3103

    5 ай бұрын

    Oru madahavum illathe jeevichirunna india ill arabiyan cult madhangal vannu india yum indian janathayum vikadichu ... ithannu karanam

  • @user-oc2vf2hu8l

    @user-oc2vf2hu8l

    5 ай бұрын

    ​@@vishnuprasad3103Westerners were divided our people not Arabs Sanghee goon spotted

  • @mathewsonia7555
    @mathewsonia75555 ай бұрын

    എല്ലാ യാത്രകളും വിശപ്പിന്റെ കാഠിന്യം കുറയ്ക്കാൻ ആയിരുന്നു.

  • @Blackrebelcuts

    @Blackrebelcuts

    4 ай бұрын

    ഉവ്വോ

  • @vaisakhanpa426
    @vaisakhanpa4264 ай бұрын

    പറയാൻ വാക്കുകളില്ല your great 🙏🏽

  • @adityakrishna7493
    @adityakrishna74935 ай бұрын

    Great sir big fan of your works ❤💫

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Thank you so much 😀

  • @a.kstudio1949
    @a.kstudio19494 ай бұрын

    After a day's exhausted work and while sleeping putting earphones and listening to Bright Keralite or Bright explainer. Its pure sleeping pill I can say😊

  • @sudhacpsudha
    @sudhacpsudha4 ай бұрын

    വളരെ നന്ദി സർ ബാലരമ അമർചിത്ര കഥയിലെ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്ന വിഡ്ഢികളോട് അങ്ങയുടെ വീഡിയോ കാണാൻ പറയും ഒരായിരം അഭിനന്ദനങ്ങൾ... 👍🏼🙏🏼🌹

  • @sr.philominaparappuran8260
    @sr.philominaparappuran82604 ай бұрын

    Good explanations.please continue.

  • @sajid7220
    @sajid72205 ай бұрын

    Great content sir❤

  • @prakasanpraku5985
    @prakasanpraku59854 ай бұрын

    നല്ല അറിവ് തന്നതിന്.. വളരെ നന്ദി sir

  • @ekmohanankalluvayal2474
    @ekmohanankalluvayal24743 күн бұрын

    ഇത് ! ചൈറ്റകളായ 1 മനുഷ്യ നിർമ്മിത മതവും, കൂടെ ദൈവങ്ങളെയും സൃഷ്ടിച്ച ഇന്നും അതിൻ്റെ തണളിൽ ജീവിക്കുന്നവർ ഓർത്താൽ! എത്ര മനോഹരം എൻ്റെ ഭൂമി'

  • @nijingr7266
    @nijingr72665 ай бұрын

    Great valuable and Informative Content sir..I am a Great Fan of You..Keep Going Full Support sir👏👏👏💯💯👍👍👍...Waiting for another hidden facts about our history👍💯

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Thanks a ton

  • @bhaanuandme4859
    @bhaanuandme48595 ай бұрын

    Super waiting...

  • @braj_C
    @braj_C4 ай бұрын

    Adipoli bro. Make more vdos❤

  • @bin_laden4160
    @bin_laden41605 ай бұрын

    Great video sir ❤

  • @sadaqathy
    @sadaqathy4 ай бұрын

    Very useful well worth speech. Keep it up .. ❤

  • @ratheesh615
    @ratheesh6155 ай бұрын

    Great sir big fan of your works

  • @narayanannair8981
    @narayanannair89813 ай бұрын

    വിജ്ഞാനപ്രദം നല്ല വിവരണം കൂടുതൽ പ്രതീക്ഷിക്കുന്നു🎉🎉🎉

  • @V_edits11
    @V_edits115 ай бұрын

    👏👍 waiting..

  • @diyarajeev-vi3xq
    @diyarajeev-vi3xq5 ай бұрын

    Next video waiting❤️🎻👌

  • @leeroshpaul6331
    @leeroshpaul63314 ай бұрын

    Great message👍👍👍👍

  • @abhilashkrishnan9119
    @abhilashkrishnan91195 ай бұрын

    Good effort

  • @sandy_the5552
    @sandy_the55525 ай бұрын

    Sir series kananulla waiting aanu❤

  • @razzaqrazza5299
    @razzaqrazza52994 ай бұрын

    ingane paranhadil thanks. nalla avatharanam

  • @henialex5275
    @henialex52754 ай бұрын

    👍🏻👍🏻super bro..

  • @sheilakallil6356
    @sheilakallil63564 ай бұрын

    Good information, thank you. 👍🏼🙏🏼

  • @BrightExplainer

    @BrightExplainer

    4 ай бұрын

    My pleasure!

  • @user-pp1je5tx8x
    @user-pp1je5tx8x3 ай бұрын

    വളരെ നല്ല വീഡിയോ ആയിരുന്നു വളരെ ചുരുക്കിയാണ് യഥാർത്ഥ ചരിത്രം അവതരിപ്പിച്ചു തീർത്തത് ഞാന് മനുഷ്യനെയും ഭൂമിയുടെയും യഥാർത്ഥ ചരിത്രം ഇനിയും ഇതുപോലെയുള്ള നല്ല അറിവുള്ള വീഡിയോകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @Frank_Castle_Nair
    @Frank_Castle_Nair4 ай бұрын

    Why didn't I discover this gem of a channel earlier ❤

  • @immalikoshimochulandi8340
    @immalikoshimochulandi83405 ай бұрын

    we need a series🤩🤩

  • @jamesalby1226
    @jamesalby12264 ай бұрын

    Very good explanation. Thank you

  • @BrightExplainer

    @BrightExplainer

    4 ай бұрын

    You are welcome!

  • @rahuldasp236
    @rahuldasp2364 ай бұрын

    Bro, I have a question here. How the people's in isolated North sentinel island came there.? Can you do a video for this.?

  • @p.sreeramapillaipillai3845
    @p.sreeramapillaipillai38455 ай бұрын

    Yes. Continue.

  • @sajeeshms2845
    @sajeeshms28455 ай бұрын

    Super👍

  • @moideenkmajeed4560
    @moideenkmajeed45604 ай бұрын

    👍🏼അറിവിന്‌ നന്ദി ❤️

  • @joytv4990
    @joytv49904 ай бұрын

    great attempt.

  • @georgepthomas8688
    @georgepthomas86884 ай бұрын

    Great

  • @mohamedameen2265
    @mohamedameen22655 ай бұрын

    പശുക്കളുടെ ഉദ്ഭവവും പരിണാമവും, ലോകത്തിൻ്റെ പല ഭാഗത്തേക്കും ഇന്ത്യയിലേക്കുമുള്ള വരവും എല്ലാം കൂടി ഒരു വീഡിയോ ചെയ്യാമോ?

  • @Binoyxxx9

    @Binoyxxx9

    4 ай бұрын

    കലികാലം..മകൻ്റെ ഭാര്യയെ കെട്ടിയ മഹാ വാണം ഇന്ത്യയിൽ വന്നു

  • @DDILRUBA
    @DDILRUBA5 ай бұрын

    Thanku

  • @raveendranpk8658

    @raveendranpk8658

    3 ай бұрын

    ഇതിൽ പറഞ്ഞ കാര്യങ്ങൾ പലതും തെറ്റാണ്

  • @praveenkishor6774
    @praveenkishor67744 ай бұрын

    Thank you

  • @justineka7527
    @justineka75273 ай бұрын

    Very fine presentation.Thanks.❤

  • @BrightExplainer

    @BrightExplainer

    3 ай бұрын

    You are welcome!

  • @digitalsage5636
    @digitalsage56365 ай бұрын

    കിടിലം channel. ഇവിടെ എല്ലാർക്കും unboxing dude um ഒക്കെ മതി. ഇത്തരം ചാനലുകൾക് സപ്പോർട്ട് ഇല്ല

  • @rameshravi6943
    @rameshravi694324 күн бұрын

    Thanks for the information

  • @BrightExplainer

    @BrightExplainer

    24 күн бұрын

    My pleasure

  • @masoodvp609
    @masoodvp6095 ай бұрын

    സ്കൂൾ ക്ലാസ്സ്‌ മുറിയിൽ ഇരിക്കുന്ന ഒരു ഫീൽ 🥰

  • @abdulaseesfortkochi9863

    @abdulaseesfortkochi9863

    4 ай бұрын

    പഠിപ്പിൽ മിടുക്കാനാണല്ലേ

  • @unaisvinte___e5951
    @unaisvinte___e59515 ай бұрын

    Thankyou

  • @OMGaneshOmanoor
    @OMGaneshOmanoor4 ай бұрын

    *Informative bro* 🎉

  • @BrightExplainer

    @BrightExplainer

    4 ай бұрын

    Thank you so much 🙂

  • @rijam4972
    @rijam49724 ай бұрын

    Adi poli

  • @madhukumark3570
    @madhukumark35704 ай бұрын

    നല്ല അറിവാണ് ഞങ്ങൾക്ക് തന്നത്

  • @user-xi2pb4pw8r
    @user-xi2pb4pw8r4 ай бұрын

    Sir, Aaron's നെ പറ്റി detailed ആയിട്ടൊള്ള video വേണം 😌😌

  • @praveenjaganathanj6548
    @praveenjaganathanj65485 ай бұрын

    Superb ❤

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Thanks 🤗

  • @user-fc3mw2cc5k
    @user-fc3mw2cc5k4 ай бұрын

    Super 👌

  • @user-xp7vq5yx3p
    @user-xp7vq5yx3p4 ай бұрын

    Really you're that much fact finder

  • @deeparajan3750
    @deeparajan3750Ай бұрын

    So wonderful 💖 to hear thiis information

  • @BrightExplainer

    @BrightExplainer

    Ай бұрын

    Glad you think so!

  • @JobyNex
    @JobyNex5 ай бұрын

    Thanks ^❤

  • @dopecat1602
    @dopecat16023 ай бұрын

    Well Explained❤️

  • @Doornum42
    @Doornum423 ай бұрын

    Buddy, intro yil peru paranju start cheythal nice aayirikkum.

  • @bijurahana2616
    @bijurahana26164 ай бұрын

    കാത്തിരിക്കുന്നു 🔥🔥🔥🔥🔥

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson52925 ай бұрын

    Nice presentation

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Thank you! Cheers!

  • @vijayakumaranadiyil6299
    @vijayakumaranadiyil62993 ай бұрын

    How do you explain ﹰDeva and ﹰAsura?. Who lived in south India at the time when IndoEuropeans arrived in north west India?

  • @user-fm8om4pu9o
    @user-fm8om4pu9o5 ай бұрын

    Good work

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Thank you so much 😀

  • @AthiraUshaAadhi-cf5dm
    @AthiraUshaAadhi-cf5dm20 күн бұрын

    Enik ishtta petta topic ahn history... History ishtta pettu humaritcs eduthu padichath ahn njn ❤

  • @chandrabosekuttappan1334
    @chandrabosekuttappan13344 ай бұрын

    Good job 🎉

  • @BrightExplainer

    @BrightExplainer

    4 ай бұрын

    Thanks 😁

  • @Notifications0
    @Notifications05 ай бұрын

    Waiting for next episodes

  • @radhakrishnann4309
    @radhakrishnann43095 ай бұрын

    ❤good

  • @sanuthomas5334
    @sanuthomas53344 ай бұрын

    ❤❤thank you

  • @thahirsingerpalakkad2026
    @thahirsingerpalakkad20263 ай бұрын

    സൂപ്പർ 👍🏽👍🏽👌🏽❤️

  • @pradeepbabu2327
    @pradeepbabu23275 ай бұрын

    👌👌👌സൂപ്പർ 🙏🙏🙏🙏

  • @rajeev.787
    @rajeev.7875 ай бұрын

    വളരെ നന്നായി അവതരിപ്പിച്ചു. ടോണി ജോസഫിൻ്റെ Early Indians ഗ്രന്ഥമാണ് ആധാരം എന്ന് വിചാരിക്കുന്നു. ഡേവിഡ് രെയ്ഖ് ൻ്റ who we are and how we got here എന്ന പഠനത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ ചെയ്യുമോ?

  • @octamagus1095
    @octamagus10954 ай бұрын

    ❤❤❤❤❤thank you 🎉🎉🎉🎉

  • @sparkcrystalways
    @sparkcrystalways5 ай бұрын

    യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരെ പറ്റി വിശദമായ വീഡിയോ വേണം. Please reply

  • @bisildas2919

    @bisildas2919

    5 ай бұрын

    no

  • @ksreedharanpillai5406
    @ksreedharanpillai54062 ай бұрын

    Please bring out a detailed history of mankind on earth.

  • @kochipropertymall5240
    @kochipropertymall52404 ай бұрын

    Very very informative

  • @BrightExplainer

    @BrightExplainer

    4 ай бұрын

    Glad you liked it

  • @AnulipsanAnulipsan-l7f
    @AnulipsanAnulipsan-l7f7 күн бұрын

    Thank you sir👍

  • @BrightExplainer

    @BrightExplainer

    7 күн бұрын

    Most welcome

  • @sarathkc5101
    @sarathkc51014 ай бұрын

    Supper...

  • @BrightExplainer

    @BrightExplainer

    4 ай бұрын

    Thank you

  • @sebastianabraham3573
    @sebastianabraham35735 ай бұрын

  • @user-fv9bk2ms4g
    @user-fv9bk2ms4g5 ай бұрын

    Nice topic and explanation...

  • @unnikrishnanmenon4178
    @unnikrishnanmenon41785 ай бұрын

    Years back somewhere in 2004 /2005 i was lucky to meet one Doctor who was doing vry extensive reserch on human species. She said the most complegating DNA is of keralites.mixed with many species. But this is of 1000 pr 2000 years back scene...

  • @Nightshiftapprentice

    @Nightshiftapprentice

    5 ай бұрын

    Species means other homonid

  • @AshleyThomas144

    @AshleyThomas144

    5 ай бұрын

    I think you are wrong. That doctor might have meant other homo sapiens, not other species, which is true. We Keralites have mixed with Jews, Arabs, Romans, Poruguese, British, Dutch, Persians and what not

  • @jaimonsunny5313

    @jaimonsunny5313

    3 ай бұрын

    ​@@AshleyThomas144those from other parts of india also.

  • @richardsvarghese7157

    @richardsvarghese7157

    3 ай бұрын

    Do u have any proof??​@@AshleyThomas144

  • @kunhimuhammed9571
    @kunhimuhammed95714 ай бұрын

    Thanks

  • @BrightExplainer

    @BrightExplainer

    4 ай бұрын

    Welcome

  • @jojithomas1911
    @jojithomas19115 ай бұрын

    👍🏻

  • @photographywithunnisivan9600
    @photographywithunnisivan9600Ай бұрын

    Great 👍

  • @BrightExplainer

    @BrightExplainer

    Ай бұрын

    Thank you 👍

  • @peacemaker2618
    @peacemaker26185 ай бұрын

    Need a video on Kalpa Vigraha

  • @sarathchandrank.c7409
    @sarathchandrank.c74095 ай бұрын

    South Indian Dynasty like chera ,chola,pandya,pallava kings ,and nature explain cheyyunna videos create cheyyan nokkane.. Mikka Indian history booksilum South Indiak pariganana kuravanu...alle

  • @gouthamkrishnan6718

    @gouthamkrishnan6718

    5 ай бұрын

    Ellam delhi centric history ann

  • @akbarali-wk3lv

    @akbarali-wk3lv

    5 ай бұрын

    Offcource

  • @balu8764

    @balu8764

    5 ай бұрын

    💯

  • @rajeevanch6629

    @rajeevanch6629

    5 ай бұрын

    The offsprings of original homosapiens mixed with other homogroups might have produced a more intelligent group

  • @Lord60000
    @Lord600005 ай бұрын

    പരിണാമം ശാസ്ത്രീയമായി തെളിയിക്കപെട്ടു കഴിഞ്ഞു ഈ കഥ വിശ്വസിക്കാം

  • @vaisakhsadanandan4610

    @vaisakhsadanandan4610

    5 ай бұрын

    ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട് സുഹൃത്തേ

  • @girija.mn.kottayam8588

    @girija.mn.kottayam8588

    5 ай бұрын

    മുഴുവൻ കള്ളമാണ് ഇയാൾ പറയുന്നത്

  • @zamilzaynzayn7123

    @zamilzaynzayn7123

    4 ай бұрын

    ​@@girija.mn.kottayam8588 deibathe kandittundo sechi😂

  • @girija.mn.kottayam8588

    @girija.mn.kottayam8588

    4 ай бұрын

    What's the context brother?​@@zamilzaynzayn7123

  • @Iamanandhu360

    @Iamanandhu360

    3 ай бұрын

    ​@@girija.mn.kottayam8588vayasavark Satyam angikarikkan kurach padu ayirikkum...

  • @sarathpk299
    @sarathpk2993 ай бұрын

    വളരെ നന്നായി ചെയ്തു.. സർ.. religions ന്റെ ഉൽഭവത്തെകുറിച്ച് ഒരു video കൂടി ചെയ്യാമോ ??

  • @BrightExplainer

    @BrightExplainer

    3 ай бұрын

    Jews ന്റെ origin ആണ് അടുത്ത വീഡിയോ

  • @vishnukavitha4570
    @vishnukavitha45704 ай бұрын

    സാർ സൂപ്പാർ❤❤❤

  • @kanakamani123
    @kanakamani1235 ай бұрын

    👍👍

  • @arunjith7332
    @arunjith73325 ай бұрын

    Indonesia ayit ulla indiayude bandhm koodi ulpeduthamoo seriesil

  • @user-ny3ci4ov7r
    @user-ny3ci4ov7r2 ай бұрын

    Where did you get this information? Please give references , otherwise it is hard to believe .

  • @BrightExplainer

    @BrightExplainer

    2 ай бұрын

    Already provided the reference in the initial part of the video

  • @user-ui2jb9dy5v
    @user-ui2jb9dy5v3 ай бұрын

    Good

  • @belurthankaraj3753
    @belurthankaraj37534 ай бұрын

    👍great

  • @BrightExplainer

    @BrightExplainer

    4 ай бұрын

    Thank you! Cheers!

  • @TheMajesticFortressNumman
    @TheMajesticFortressNumman3 ай бұрын

    Base evidence also be explained. That will ensure authenticity.

  • @sujithopenmind8685
    @sujithopenmind86855 ай бұрын

    👍

  • @jineeshjose3525
    @jineeshjose35254 ай бұрын

    👌

  • @ashokannimi9756
    @ashokannimi97565 ай бұрын

    🎉❤

  • @5minlifehack708
    @5minlifehack7085 ай бұрын

    നമ്മുടെ ഭാരതം 🇮🇳🇮🇳💪💪💪

  • @pearlparadise1383
    @pearlparadise13834 ай бұрын

    ബുദ്ധിയില്ലാത്ത മനുഷ്യരാണ് മതത്തിന്റെ പേരിലിൽ തമ്മിൽ അടിക്കുന്നത്

Келесі