റോമൻ സാമ്രാജ്യം (600 BC - 476 AD) Part 9 || Complete History in Malayalam || Bright Explainer

Roman Empire Playlist • Roman Empire (600 BC -...
🏛️ Embark on an epic journey through time as we unravel the enthralling history of the Roman Empire - from its humble beginnings to the pinnacle of world dominance, and finally, its inevitable decline. Join us in this comprehensive exploration of one of the most influential civilizations in history. 🌍🔱

Пікірлер: 155

  • @BrightExplainer
    @BrightExplainer4 ай бұрын

    Roman Empire Playlist kzread.info/head/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc 🏛 Embark on an epic journey through time as we unravel the enthralling history of the Roman Empire - from its humble beginnings to the pinnacle of world dominance, and finally, its inevitable decline. Join us in this comprehensive exploration of one of the most influential civilizations in history. 🌍🔱

  • @Quraan12365

    @Quraan12365

    3 ай бұрын

    മൂന്നാം ലോകമഹായുദ്ധവും മുഹമ്മദ്‌ മുസ്തഫ (സ്വ)തിരു മേനിയു ടെ വിജയവും --------------------------------------------- ....പിന്നീട്‌ ഇമാം മഹ്ദി (അ) മൂന്നാമ തൊരു യുദ്ധ ത്തെ കുറിച്ചും അറിയിച്ചു.അത്‌ ആദ്യ ത്തെ രണ്ട്‌ യുദ്ധ ത്തേക്കാളും നാശകരമായിരിക്കും.രണ്ട്‌ എതിർ കക്ഷികളും പെട്ടന്നായിരിക്കും ഏറ്റുമുട്ടുക.എല്ലാ ഓ രോ വ്യക്തിയും നിശബ്ദരായി പോകും.ആകാശത്തു നിന്നു മരണത്തി ന്റെയും നാശത്തി ന്റെയും മഴ വർഷിക്കും.ഭയാനകമായ തീ നാളങ്ങൾ ഭൂമി യെ ത ന്റെ വരുതിക്കുള്ളിലാക്കും.പുതിയ സംസ്കാരത്തി ന്റെ മഹത്തായ കൊട്ടാരം ഭൂമിയിൽ വന്നു ചേരും. പോരാടുന്ന ഇരുകഷികളും അതായത്‌ റഷ്യയും അവരു ടെ സഖ്യകക്ഷികളും അ മേരിക്കയും അവരു ടെ സുഹൃത്തും ഇരുവരും നശി ച്ചൊടുങ്ങുന്നതാണ്‌.അവരു ടെ ശക്തി തകർന്ന് തരിപ്പണമാകുന്നതാണ്‌.അവരു ടെ സംസ്കാരവും പ്രൗഢിയും നശിക്കുകയും അവരു ടെ വ്യവസ്ഥിതി തകരുകയും ചെയ്യുന്നതാണ്‌.രക്ഷ പ്പെടുന്നവർ ആശ്ചര്യവും അത്ഭുതവും കൊണ്ട്‌ നിശബ്ദരാവുകയും അമ്പര പ്പെടുകയും ചെയ്യും.റഷ്യൻ വാസികൾ മറ്റുള്ളവ രെ അ പേക്ഷിച്ച്‌ പെട്ടന്ന് ആ നാശത്തിൽ നിന്ന് മോചിതരാവും.വള രെ വ്യക്തമായിട്ടാണ്‌ ഈ പ്രവചനം ചെയ്യ പ്പെട്ടിട്ടുള്ളത്‌.ഈ രാജ്യത്തി ലെ ജനസംഖ്യ പെട്ടന്ന് വർദ്ധിക്കുന്നതായിരിക്കും.അവർ തങ്ങളു ടെ രക്ഷിതാവി ലേക്ക്‌ മടങ്ങുന്നതായിരിക്കും.അവരിൽ നിന്ന് ധാരാളമായ്‌ ഇസ്ലാം വ്യാപിക്കുന്നതാണ്‌.ഭൂമിയിൽ നിന്ന് ദൈവത്തി ന്റെ നാമവും ആകാശത്തുനിന്ന് അവ ന്റെ അസ്തിത്വവും വിപാടനം ചെയ്യു മെന്ന് വീമ്പിളക്കി ക്കൊണ്ടിരുന്ന ജനത തങ്ങളു ടെ വഴി കേടുകൾ തിരിച്ചറിഞ്ഞ്‌ കൂട്ടം കൂട്ടമായി ഇസ്ലാമിൽ പ്ര വേശിച്ച്‌ അല്ലാഹുവി ന്റെ ഏകത്വത്തിൽ ഉറച്ച്‌ നിൽക്കുകയും ചെയ്യുന്നതായിരിക്കും.ഒരുപ ക്ഷേ, നിങ്ങൾ ഇതി നെ ഒരു കഥയായി മനസ്സിലാക്കുമായിരിക്കും.എന്നാൽ മൂന്നാം ലോകമഹായുദ്ധത്തിൽ നിന്നും രക്ഷ പ്പെടുന്നവരും ജീവിച്ചിരിക്കുന്നവരും ഇത്‌ അല്ലാഹു പറഞ്ഞ കാര്യങ്ങളായിരുന്നു വെന്ന് കാണുന്നതാണ്‌.ആ സർവ്വശക്ത ന്റെ വാക്കുകൾ എ പ്പോഴും പുലരുക ത ന്നെ ചെയ്യുന്നു.ഒരു ശക്തിക്കും അതി നെ തടയാൻ സാധ്യമല്ല.അതിനാൽ മൂന്നാം നാശത്തി ന്റെ പാരമ്യത ഇസ്ലാമി ന്റെ ആ ഗോള വിജയത്തി ന്റെയും ആധിപത്യത്തി ന്റെയും തുടക്കമായിരിക്കും.അതിനു ശേഷം അതിദുദ്രം ഇസ്ലാം ലോകത്ത്‌ വ്യാപിക്കാൻ തുടങ്ങും.ജനങ്ങൾ വൻ തോതിൽ ഇസ്ലാം സ്വീകരിക്കും.ഇസ്ലാം മാത്രമാണ്‌ സത്യമത മെന്നും ഹസ്രത്ത്‌ മുത്ത്‌ മുഹമ്മദ്‌ മുസ്തഫ (സ്വ)യു ടെ സ ന്ദേശം മു ഖേന മാത്രമാണ്‌ മനുഷ്യന്‌ മോക്ഷം ലഭിക്കുന്ന തെന്നും ഇവർ അറിയുന്നതാണ്‌.

  • @kurianmathew3483
    @kurianmathew34834 ай бұрын

    ചരിത്രപരമായ തെളിവുകൾ മാത്രം അടിസ്ഥാനമാക്കി തയ്യാറാക്കിയ നിഷ്പക്ഷ വും സത്യസന്ധവുമായ പരമ്പര. congratulations. please continue .

  • @jj.IND.007
    @jj.IND.0074 ай бұрын

    നല്ല അവതരണം.👍 ഓരോ വീഡിയോയ്കും പിറകിൽ ഒരുപാട് effort ഉണ്ടെന്ന് മനസ്സിലാക്കാം. അതിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല👍 Thankyou.. Roman Empire, Egypt എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന കഥകളും ഹിസ്റ്ററിയും ..

  • @abinjoseph6270
    @abinjoseph62704 ай бұрын

    എത്ര മനോഹരമായ അവതരണ ശൈലി.അഭിനന്ദനങ്ങൾ❤

  • @arunvettom
    @arunvettom4 ай бұрын

    താങ്കളുടെ ഈ effort ന്തായാലും അഭിനന്ദിക്കാതെ ഇരിക്കാൻ kazhiyilla🫡

  • @sabstalk
    @sabstalk4 ай бұрын

    യാത്രയിൽ ആണ് എന്നും കേൾക്കാർ അത് കൊണ്ട് തന്നെ കമ്മന്റ് ചെയ്യാൻ പറ്റാറില്ല... 👍👍

  • @raghuedatharathodi6967
    @raghuedatharathodi69673 ай бұрын

    വളരെക്കാലമായിഞാൻആഗ്രഹിയ്ക്കുന്നചരിത്രബോധത്തിലേയ്ക്കുള്ളനല്ലവാതിൽ......എല്ലാംകാണാൻശ്രമിയ്ക്കും.നന്ദി....

  • @kishorek2272
    @kishorek22724 ай бұрын

    റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറിനെപ്പോലെ അദ്ദേഹത്തിൻ്റെ പിൻഗാമി റോമൻ ചക്രവർത്തിയായ ടിബീരിയസും ദക്ഷിണേന്ത്യയിലെ പാണ്ഡ്യ രാജാക്കന്മാരുമായി വ്യാപാരബന്ധം സ്ഥാപിച്ചു and the evidence for this was the coins of Emperor Tiberius of Roman Empire which were found at Arikamedu in Tamilnadu through the excavation under the leadership of the two French archeologists named sir Mortimer wheeler,and Jean Marie-casel from 1945 to 1950🇮🇳🇮🇹🇫🇷!

  • @user-shabin
    @user-shabin4 ай бұрын

    ❤❤thanks, next episode 🥰

  • @neerajstudentofexamwinner
    @neerajstudentofexamwinner4 ай бұрын

    സൂപ്പർ അവതരണം നല്ല അറിവുകൾ❤❤

  • @MrLaijujoy
    @MrLaijujoy4 ай бұрын

    ❤😊 loved it

  • @jayajoseph1053
    @jayajoseph10534 ай бұрын

    Super ❤❤ please continue.......

  • @juvelpbaiju7561
    @juvelpbaiju75612 ай бұрын

    ഫലസ്ഥിനികളും ഇന്നത്തെ പാലസ്തീൻ അറബികളും രണ്ടും രണ്ടാണ് പുരാതന ഫലസ്തിൻ ഗോത്രം ഇന്ന് ഭൂമുഖത്തു അവശേഷിക്കുന്നില്ല കൂടാതെ ഇവർ അറബികൾ ആയിരുനില്ല.

  • @digitalalterations4764

    @digitalalterations4764

    Ай бұрын

    അറബ് ഭാഷ സംസാരിക്കുന്നവർ എല്ലാം അറബ് വേരുകൾ ഉള്ളവരാണമെന്ന് നിർബന്ധമില്ല. മറ്റൊന്ന് സെമിറ്റിക്ക് ഭാഷകളിൽ ഒന്നായ അറബിയുടെ ആദ്യ രൂപം നബാത്തിയൻ അറബിക്ക് ആണ്. നബാത്തിയൻമാർ ഇന്നത്തെ ഇസ്രായേൽ പാലസ്തീൻ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു കച്ചവട ഗോത്രമായിരുന്നു. അതായത് അറബ് ഭാഷയുടെ ഉൽഭവം ഇസ്രായേൽ, പാലസ്തീൻ, ജോർദ്ദാൻ അടങ്ങുന്ന പ്രദേശത്ത് നിന്നുമാണ്. അവിടെ നിന്നുമാണ് പിന്നീട് അറേബ്യൻ പെനിൻസുലയിലേക്ക് അറബ് ഭാഷ വ്യാപിച്ചത്. അതിൽ പിന്നീട് വിവിധ കൂട്ടി ചേർക്കലുകൾക്ക് ശേഷമാണ് ഇന്നത്തെ അറബി ഉണ്ടായത്. ഇസ്‌ലാമിക കാലിഫൈറ്റിൻ്റെ കാലത്ത് റോമൻ അധീനതയിൽ നിന്നും പാലസ്തീൻ പ്രദേശം കീഴടക്കപ്പെട്ടതോടെ അവിടുത്തെ വിവിധ ഭാഷകൾക്ക് ബദലായി അറബി ഔദ്യോഗിക ഭരണഭാഷയും പഠനഭാഷയുമാക്കി മാറ്റുയൊയിരുന്നു. അതായത് നോർത്ത് ഇന്ത്യയിലെ ബോജ്പൂരി, അവാധി, രാജസ്ഥാനി പോലുള്ള ഭാഷകളെ ഹിന്ദി റീപ്ലേസ് ചെയ്ത പോലെ അറബി അവിടുത്തെ വിവിധ ഭാഷകളെ ഇല്ലാതാക്കി. 80% അധികം തദേശീയ വംശപാരമ്പര്യമുള്ള മെക്സിക്കൻ ജനത എങ്ങനെയാണോ ഇന്ന് സ്പാനിഷ് സംസാരിക്കുന്നവരായത് അതുപോലെ. അതായത് അറബ് കലർപ്പുള്ള പാലസ്തീനികൾ ഉണ്ടാകാമെന്നല്ലാതെ ഇന്നത്തെ പാലസ്തീനികൾ മുഴുവൻ കുടിയേറി വന്ന അറബികൾ ആണെന്ന വാദം ശുദ്ധ അസംബന്ധമാണ്. ജൂതന്മർക്ക് അവർ ജീവിച്ച നാടുകളിൽ വച്ചുണ്ടായ കലർപ്പിനേക്കാൾ കുറവാണ് പാലസ്തീൻ കാരുടെ അറബ് കലർപ്പ് എന്ന് പറയേണ്ടിവരും. യൂറോപ്യൻ ജൂതൻമാക്ക് ഏകദേശം യൂറോപ്യൻ രൂപഭാവങ്ങളാണെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം. അതുപോലെ തന്നെ കൊച്ചിയിലെ കറുത്ത ജൂതൻമാർക്ക് മലയാളികളുടെ അതേ ലൂക്കാണ്. എത്യോപ്യൻ ജൂതൻമാർ ഇന്നത്തെ ഏതൊരു എത്യോപിക്കാരെയും പോലെയാണ് കാഴ്ച്ചയിൽ. ബാഗ്ദാദി ജുതൻമാർ ഏതൊരു മിഡിൽ ഈസ്റ്റുകാരനെ പോലെയും.

  • @ArshaVarghese

    @ArshaVarghese

    8 күн бұрын

    ​@@digitalalterations4764 but aa place inu palastene enna name varan Karanam Europe il ninn Vanna philisthyar aan. Avare tholppichath joothanata David aan. Ithokke bc il nadannath aan . Athinu shesham Kure naal joothanmar avide jeevichu. Jesus um palastene ilaan jeevichath. Pinne ad 70 il aan joothanmar romakkarumayulla yuddhathil thott avide ninn pokendi vannath.

  • @digitalalterations4764

    @digitalalterations4764

    8 күн бұрын

    @@ArshaVarghese ഫിലിസത്യർ ആരാണെന്ന് ഇന്നും വ്യക്തതയില്ല. ബൈബിളിലെ ഒരു പരാമർശം മാത്രമാണത്. നിലവിലെ പാലസ്തീനിലെ ജൂത ഇതര ജനത അവരുടെ പിൻമുറക്കാരാണെന്നതിന് യാതൊരു തെളിവുമില്ല. Peleset എന്ന പേരിലാണ് ഈ പ്രദേശം ഈജിപ്ഷ്യൻ കാലത്ത് അറിയപ്പെട്ടിരുന്നത്. 1150 BC യിലെ ഹൈറോഗ്ലാഫിക്സ് രേഖകയാണ് ഇതിന് ആധാരം. ഇതിൽ നിന്നാണ് ഫിലിസ്തിയയും, പാലസ്തീനയും ഒക്കെയായി മാറിയത്.

  • @ArshaVarghese

    @ArshaVarghese

    7 күн бұрын

    @@digitalalterations4764 ith orumathiri yadhartha indiakkar vere aanenn parayuna pole und.

  • @abinjoseph6270
    @abinjoseph62704 ай бұрын

    സൂപ്പർ❤❤❤❤

  • @antojohny8756
    @antojohny87564 ай бұрын

    Good speech

  • @Royeeztech
    @Royeeztech4 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️superb❤️❤️❤️❤️

  • @susmisudersan5918
    @susmisudersan59183 ай бұрын

    Thank you sir❤️👍✨

  • @BrightExplainer

    @BrightExplainer

    3 ай бұрын

    You're welcome 😊

  • @cyrilarakkal1759
    @cyrilarakkal17594 ай бұрын

    Good. Tnk. U

  • @BrightExplainer

    @BrightExplainer

    4 ай бұрын

    Welcome

  • @mercykuttymathew586
    @mercykuttymathew5864 ай бұрын

    Thank you ❤

  • @BrightExplainer

    @BrightExplainer

    4 ай бұрын

    You're welcome 😊

  • @TonyAbraham-vz3lt
    @TonyAbraham-vz3lt4 ай бұрын

    Super 👌 👍 😍

  • @BrightExplainer

    @BrightExplainer

    4 ай бұрын

    Thanks 🤗

  • @user-oy5pk2pb2w
    @user-oy5pk2pb2w4 ай бұрын

    The great emporer 💪

  • @pyrogamer9074
    @pyrogamer90744 ай бұрын

    Super video❤❤

  • @BrightExplainer

    @BrightExplainer

    4 ай бұрын

    Thank you very much!

  • @MK_my_vishion
    @MK_my_vishion4 ай бұрын

    👍👍👍

  • @appuannitte2203
    @appuannitte22034 ай бұрын

    👍

  • @pyrogamer9074
    @pyrogamer90744 ай бұрын

    ❤❤❤

  • @user-qq8uw3iz1k
    @user-qq8uw3iz1k4 ай бұрын

  • @prakashsankarankutty6847
    @prakashsankarankutty68474 ай бұрын

    Every episode is very good I appreciate your efforts 👏🏻👏🏻👏🏻👏🏻🤝

  • @BrightExplainer

    @BrightExplainer

    4 ай бұрын

    Thank you so much 😀

  • @reejakallissery813
    @reejakallissery8134 ай бұрын

    sir plzz uplode sindhu nadhi samskaram i have a exam in 27

  • @5minlifehack708
    @5minlifehack7084 ай бұрын

    👌👌👌👌🇮🇳 സുഡുകൾ എങ്ങനെ സഹിക്കും എന്റെ നാഥാ 🤣🤣🤣🤣🤣. കരച്ചിൽ തുടങ്ങിയോ

  • @hidayataurus

    @hidayataurus

    3 ай бұрын

    😄😄😄

  • @SurprisedRockBand-oi5mc

    @SurprisedRockBand-oi5mc

    2 ай бұрын

    But never admit the truth that is islam

  • @ajishso

    @ajishso

    Ай бұрын

    @@SurprisedRockBand-oi5mc അത്പിന്നെ പന്നിക്ക് പ്രിയപ്പെട്ട ഭക്ഷണം തീട്ടമാണ്. എന്ന് കരുതി അതിനോട് പറയാൻ പറ്റുമോ വേറെയും നല്ല ഭക്ഷണമുണ്ടെന്ന്. അതുകൊണ്ട് നീ തള്ളിക്കോ. 😂😂 all the best 👍

  • @thayyibpullat

    @thayyibpullat

    29 күн бұрын

    Bro, sudukkalk ithilonnum prashnamilla, ipo israelil ullavaronnum yedhartha joodhanmaaralla enna arivundenkil ingane oru comment ningal idillaayirunnu

  • @ajishso

    @ajishso

    29 күн бұрын

    @@thayyibpullat ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തീരുമാനിക്കുന്നത് മേത്തന്മാരാണോ. ... ഈ പറഞ്ഞ ജൂതന്റെ പോസ്തകത്തിലെ കഥകളല്ലേ അന്റെ കിതാബില് തിരിച്ചും മറിച്ചും പേരുമാറ്റിയും തള്ളിയിരിക്കുന്നത് 😂😂

  • @abdulraheem-cm9tq
    @abdulraheem-cm9tq3 ай бұрын

    ❤❤🎉

  • @FThekk
    @FThekkАй бұрын

    Sancharikkunna kottaram... Navalerala..

  • @cjohn2277
    @cjohn22774 ай бұрын

    🌹❤️

  • @harimuralimn
    @harimuralimn4 ай бұрын

    📖🎧

  • @sajikumar1384
    @sajikumar13844 ай бұрын

    🙏❤❤❤❤❤

  • @vimalthomas8121
    @vimalthomas81214 ай бұрын

    antoninus pius pictures videoil kanikunathu ethhu movie or series anu?

  • @BrightExplainer

    @BrightExplainer

    4 ай бұрын

    AI generated Image aanu

  • @Saji202124
    @Saji2021243 ай бұрын

    Saport allways falstean...ever and ever...❤❤❤❤

  • @Goldstone3330
    @Goldstone33302 ай бұрын

    കൊല്ലലും പിടിച്ചടക്കലും ഇന്നും ഇവരുടെ അനന്തവർ തുടർന്നു കൊണ്ടേയിരിക്കുന്നു.

  • @josephchummar7361
    @josephchummar73612 ай бұрын

    Thanks for bringing out the detailed history of the administration and reforms of roman emperor ,Hadrian .

  • @susanjoseph4291

    @susanjoseph4291

    Ай бұрын

    Good

  • @SheelaJoji
    @SheelaJoji4 ай бұрын

    Thank you

  • @BrightExplainer

    @BrightExplainer

    4 ай бұрын

    You're welcome

  • @ashearroy5269
    @ashearroy5269Ай бұрын

    അന്നത്തെ കാലത് paper undayirunno

  • @Sinayasanjana
    @Sinayasanjana2 ай бұрын

    ❤🥰😭

  • @athulgopan1646
    @athulgopan16464 ай бұрын

  • @pyrogamer9074
    @pyrogamer90743 ай бұрын

    Bro next part appozha varunna

  • @BrightExplainer

    @BrightExplainer

    3 ай бұрын

    In a week

  • @pyrogamer9074

    @pyrogamer9074

    3 ай бұрын

    @@BrightExplainer ok bro 🥳

  • @mahadevanviswanathan2921
    @mahadevanviswanathan29214 ай бұрын

    Pinungandi, ethu kandittano bus il poyathe😂

  • @GAMMA-RAYS
    @GAMMA-RAYS4 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤ ❤❤❤

  • @arunmathai526
    @arunmathai5264 ай бұрын

    ❤❤

  • @christyvarghese3522
    @christyvarghese35224 ай бұрын

    ജൂതന്മാർ അവിടെ പണ്ടേ ഉള്ളവരാണോ?

  • @selmaantony7868

    @selmaantony7868

    4 ай бұрын

    Yes

  • @achuchabbuchabbu6915

    @achuchabbuchabbu6915

    3 ай бұрын

    ​@@selmaantony7868 Jews innd.but vere coundry jews alla .

  • @psychopathpuberty398

    @psychopathpuberty398

    3 ай бұрын

    Aa kingdom of judea aanu methanmaar loka kallanmaar thakiya iraki njamantheth aakan nadakuva👎

  • @user-zf8ky9bk2t

    @user-zf8ky9bk2t

    3 ай бұрын

    ജൂതന്മാർ അവിടെ വരുമ്പോൾ അവിടം മരുഭൂമിയായിരുന്നു. അവർ കൃഷിചെയ്ത് അവിടെ സമ്പന്നമാക്കി .അവർ അവിടെ നിന്നും ഇറക്കപ്പെട്ടു.

  • @digitalalterations4764

    @digitalalterations4764

    2 ай бұрын

    @@user-zf8ky9bk2t കാനാനിൽ ആളുകൾ ഉണ്ടായിരുന്നു.. അവരെ ഒഴിച്ചതാണ് കേട്ടോ.. ഹീബ്രു ബൈബിളിലുണ്ട്. The Seven Nations (Hebrew: שבעת העמים, romanized: Shivat Ha'amim) are seven nations that according to the Hebrew Bible lived in the Land of Canaan prior to the arrival of the Israelites. God instructed the Israelites to destroy these seven nations upon entering Canaan. The meaning and implications of these verses in historical contexts was discussed in later commentary.

  • @johnkurian3077
    @johnkurian30774 ай бұрын

    Please control your please

  • @ASHWIN_MV
    @ASHWIN_MV4 ай бұрын

    🇮🇱

  • @haneefa-re8or
    @haneefa-re8or2 ай бұрын

    ദൈവത്തെയും പ്രവാചകൻമാരെയും നിരന്തരം നിഷേധിക്കുന്ന ഒരു ജനതയായാണ് ബൈബിളിൽ ജൂതന്മാർ അറിയപ്പെടുന്നത്.

  • @nxtwaggor7633

    @nxtwaggor7633

    2 ай бұрын

    അല്ലാഹു എന്ന് പറഞ്ഞ ഒരു ദൈവം ഇല്ല ഉണ്ടായിരുന്നു അത് 1400 yr മുൻപ് 360 ഗോത്ര ദൈവങ്ങളിൽ ഒന്നായിരുന്നു. മുഹമ്മദ് വന്നാണ് ഏകദേവം ആക്കിയത് എന്റെ ചോദ്യം അല്ലാഹു ഏകദൈവം ആണെങ്കിൽ 1400 yr മുൻപ് ഏതെങ്കിലും ഗ്രന്തത്തിൽ അല്ലാഹുവിനെയോ മുഹമ്മദ് പ്രവാചകൻ ആയി വരുമെന്ന് 1400 വർഷത്തിന് മുൻപ് എഴുതപെട്ടിട്ടുണ്ടോ??????

  • @fazal516

    @fazal516

    Ай бұрын

    അറബി സംസാരിക്കുന്ന ക്രിസ്ത്യസ്‌നികളെയും അറബിയിലുള്ള ബൈബിളും കണ്ടാൽ നിന്റെ ഈ സംശയം മാറും​@@nxtwaggor7633

  • @thegamelifestyle6574

    @thegamelifestyle6574

    Ай бұрын

    ഇമ്മാതിരി പൊട്ടത്തരം 🤣🤣​@@nxtwaggor7633

  • @psychopathpuberty398
    @psychopathpuberty3983 ай бұрын

    Ath isrealinthe mannanu koyakal etra karanjhalum athaanu sathyam🇮🇱❤

  • @MAFIAEDITZ2.O_2007_

    @MAFIAEDITZ2.O_2007_

    2 ай бұрын

    Kopp aane jootharude mathram alla aa mannil avakasham ullath two state solutiob venam

  • @prophetspath.319
    @prophetspath.3193 ай бұрын

    Joothanmar yeshuvine Amgeekarikkunnilla. Christiansinu Joothanmare Peruthishtam. Enthoru Marimayam 😢😂😢

  • @psychopathpuberty398

    @psychopathpuberty398

    3 ай бұрын

    Athaanu paranjhath ninghalk yathonnum christanitye pattiyo yahoodare pattiyo ariyila veruthe aanenu vicharicho yahoodarodula sneham🤣

  • @nxtwaggor7633

    @nxtwaggor7633

    2 ай бұрын

    ഞങ്ങൾ ശത്രുകളെയിം സ്നേഹിക്കും

  • @ArshaVarghese

    @ArshaVarghese

    8 күн бұрын

    Jesus joothan aayath kond an.

  • @hasanulbanna9875
    @hasanulbanna98754 ай бұрын

    🇵🇸🇵🇸🇵🇸

  • @psychopathpuberty398

    @psychopathpuberty398

    3 ай бұрын

    👎

  • @Lonesniper41
    @Lonesniper414 ай бұрын

    Misleading title my guy

  • @johnchakkalamattath7695

    @johnchakkalamattath7695

    4 ай бұрын

    What's misleading in that? 🙄🙄

  • @jj.IND.007

    @jj.IND.007

    4 ай бұрын

    Athu sathyam alle .. enthu misleading..

  • @YISHRAELi

    @YISHRAELi

    4 ай бұрын

    What make you miss lead ? A truth hidden under Islamic ashes. 😊

  • @neethuabraham2195

    @neethuabraham2195

    3 ай бұрын

    എന്താണ് ഇതിൽ മിസ്ലേഡിങ്? This is the ഹിസ്റ്ററി

  • @ashrafkuwait6079
    @ashrafkuwait60792 ай бұрын

    ഈ റോമാ സമ്രാജ്യമാണ് പിന്നിട് പോപ്പിന്റെ ആസ്ഥാനമായി മാറിയതും ഈ റോമാക്കാരും പാടായളികളു മാണ് പിന്നീട് കൃരിശു യുദ്ധംനടത്തി യത് ലോകം മുഴുവനും കൊള്ളായും കൊലപാതക ങ്ങളും നടത്തിയ യൂറോപ്യന്മാർ അവസാനം യൂറോപ്യൻ മാരായി നല്ല പിള്ള ചമഞ്ഞു നടക്കുകയാണിവർ

  • @SurprisedRockBand-oi5mc

    @SurprisedRockBand-oi5mc

    2 ай бұрын

    Muhammed who killed Jewish. He afraid of them.last Muhammed killed by Jewish lady. So sad

  • @thomastthomas4954

    @thomastthomas4954

    Ай бұрын

    പൊട്ടത്തരം പറയരുത് ചരിത്രത്തെ വളച്ചൊടിക്കയുമരുത്. കുരിശു യുദ്ധങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ നടന്നവയല്ല. വിശുദ്ധ നാട്ടിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ക്രൈസ്തവർ തങ്ങളുടെ വിശുദ്ധസ്ഥലങ്ങൾ സംരക്ഷിക്കാനും അവിടേക്കുള്ള തങ്ങളുടെ തീർത്ഥടനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാനുമായി നടത്തിയ പ്രതിരോധം മാത്രമായിരുന്നു അവ. യഥാർത്ഥ കയ്യേറ്റക്കാർ ഖലീഫയുടെ പടയാളികൾ തന്നെയായിരുന്നു. എന്നിട്ട് ഇരവാദം മുഴക്കുക ഇക്കൂട്ടരുടെ പൊതു സ്വഭാവമാണ്.

  • @arjunmodularhomes2963
    @arjunmodularhomes29632 ай бұрын

    പലസ്റ്റീൻ മുന്നേ ഭൂമി ഉണ്ട്‌

  • @siddeequek9225
    @siddeequek92252 ай бұрын

    എല്ലാ നിയോണിസ്റ്റുകളെയും കൊന്ന് തള്ളിയിരുന്നുവെങ്കിൽ ലോകം സമാധാനത്തിലായേനെ...

  • @nxtwaggor7633

    @nxtwaggor7633

    2 ай бұрын

    കരയാതെ അല്ലഹു കരച്ചിൽ കാണത്തില്ല 🤣

  • @removve

    @removve

    5 күн бұрын

    കുറെ ആളുകൾ നോക്കിട്ടുണ്ട്.ഇജിപ്റ്റ്യൻസ്, ഫിലിസ്റ്റ്യർ, അമാല്യേകർ, അസ്റിയൻസ്, ബേബിലോണിയൻസ്, സെലൂഖ്യർ, റോമാക്കാർ, യൂറോപ്യ്ൻസ്,അറബികൾ,നസീകൾ........ഇവരൊക്കെ കിണഞ്ഞു നോക്കിയിട്ടും ജൂതന്മാർ ഇന്നും ഇവിടെ ഉണ്ട്. അവസാന ജൂതൻ മരത്തിന്റെ പുറകിൽ ഒളിച്ചിരിക്കുന്നത് സ്വപ്നം കണ്ട് ഉറങ്ങാൻ നോക്ക്, അതേ നടക്കു

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn3 ай бұрын

    റോമ സാമ്രാജ്യം ഉണ്ടാകുന്നതിന് മുന്നേ ഫിലിസ്ത്യർ ഉണ്ട്

  • @akhildevth

    @akhildevth

    3 ай бұрын

    ആണോ മദ്രസ പൊട്ടാ 😂😂

  • @mask-dy5bh

    @mask-dy5bh

    3 ай бұрын

    Philisthyar islamil viswasichiruno

  • @psychopathpuberty398

    @psychopathpuberty398

    3 ай бұрын

    Ee philisthyar ennu paranjhaal aaranenu methanu ariyumo non isreali aayitula kurach janaghal annathea yahoodarude isrealilot kudiyeri thaamasichu athaanu philisthyar apozhum aa bhoomi aarudethaanu metha❤🇮🇱❤💪💪

  • @user-zf8ky9bk2t

    @user-zf8ky9bk2t

    3 ай бұрын

    Felastiare മുഴുവൻ കൊന്ന് അറബികൾ അവരുടെ ഭൂമി കൈവശപ്പെടുത്തി❤❤❤❤

  • @franciskm4144

    @franciskm4144

    3 ай бұрын

    Philisteers were British 🎉a

  • @noufalcu1781
    @noufalcu17814 ай бұрын

    ജൂതന്മാരെ വെള്ള പൂശുന്ന പരിപാടി ആണോ 😂😂😂

  • @pubglords5785

    @pubglords5785

    4 ай бұрын

    അല്ലാ സത്യങ്ങൾ പറയുന്ന പരുപാടിയാണ്

  • @noufalcu1781

    @noufalcu1781

    4 ай бұрын

    @@pubglords5785 ചരിത്ര കഥ എന്നത് പണ്ടുള്ളവർ എഴുതി പിടിപ്പിച്ചതാണ്.. 2000 ന്റെ നോട്ട് ഇന്ത്യ നിരോധിച്ചത് കള്ള പണം പിടിക്കാൻ ആണെന്ന് നാളെ ചരിത്രം പഠിക്കുന്നവർ വായിച്ചു പഠിക്കും. പക്ഷെ സത്യം എന്താണെന്ന് വെച്ചാൽ അന്നത്തെ എലെക്ഷൻ വേണ്ടി മറ്റു രാഷ്ട്രീയ പാർട്ടികൾ പൈസ ഇറക്കാതെ ഇരിക്കാൻ വേണ്ടി ആണെന്ന് ബുദ്ധിയുള്ളവന്നു അറിയാം അതാണ്‌ സത്യവും. പക്ഷെ 10 വർഷം എങ്കിലും കഴിയുമ്പോ അന്നത്തെ കുട്ടികൾ ചരിത്ര പുസ്തം നോക്കിയാൽ അതിൽ കാണുന്നത് മുകളിൽ പറഞ്ഞത് ആയിരിക്കും.അന്നത്തെ തലമുറ വിശ്വസിക്കും നോട്ട് നിരോധിച്ചത് കള്ളപ്പണം പിടിക്കാൻ ആണെന്ന്.

  • @Somu-ev3wy

    @Somu-ev3wy

    4 ай бұрын

    വെള്ള പൂശൽ എന്നാൽ ബോംബ് പൊട്ടിച്ചും വെട്ടിയും കുത്തിയും വെടിവെച്ചും കുറേ അവിശ്വാസികളെ കൊല്ലുക എന്നിട്ട് അതിനെ കൂലിക്കാരെ കൊണ്ട് അതിനെ ന്യായീകരിക്കുക ഇതാണോ 😂

  • @Somu-ev3wy

    @Somu-ev3wy

    4 ай бұрын

    എന്തൊക്കെ പറഞ്ഞാലും സെമെസ്റ്റിക് മതങ്ങളും ദൈവങ്ങളും മനുഷ്യൻ ഉണ്ടാക്കുന്നതിനു മുൻപ് അന്നുള്ള ദൈവങ്ങളുടെ പേരിൽ മനുഷ്യർ തമ്മിൽ വൈരാഗ്യവും ദൈവങ്ങളുടെ പേരിൽ കൊലപാതകവും ഒന്നും നടന്നിട്ടില്ല ചില രാജാക്കന്മാർ തമ്മിലുള്ള സാമ്രാജ്യ മോഹങ്ങൾ മൂലം ഉള്ള യുദ്ധങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു

  • @noufalcu1781

    @noufalcu1781

    4 ай бұрын

    @@Somu-ev3wy എന്നിട്ടാണോ യേശുനെ പിടിച്ചു ജൂതന്മാർ കുരിശിൽ തറച്ചത്.. മോശക്ക് ശേഷം (മൂസ):ഒരു പ്രവാചകൻ വരും എന്ന് അന്നത്തെ ജനത വിസ്വാസിച്ചിരുന്നു അന്നുള്ള മുസ്ലീങ്ങളും ജൂതന്മാരും അതിൽ വിശ്വസിച്ചിരുന്നു. അങ്ങനെ ഒരിക്കൽ പിതാവില്ലാതെ യേശു ജനിച്ചു. അതും വിവാഹം കഴിക്കാത്ത ഒരു സ്ത്രീയിൽ നിന്ന്. മാത്രമല്ല ആ പ്രവാചകൻ ജനിച്ചത് ഒരു കാലിത്തൊഴുത്തിൽ ആയിരുന്നു. അന്നത്തെ ജനതക്ക് അത് ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല. ഭൂരിഭാഗം പേരും പറഞ്ഞു അത് പ്രവാചകൻ അല്ല എന്ന്. കാരണം ഇതിനുമുമ്പ് ഉണ്ടായ പ്രവാചകൻ ഉന്നതക്കുള്ള ജാതകനും സമ്പത്തുള്ളവരും ആയിരുന്നു. അതിനുശേഷം വന്ന പ്രവാചക ദരിദ്രൻ ആയതുകൊണ്ട് ജൂതന്മാർക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങനെ ലാസ്റ്റ് ജൂതന്മാർ എല്ലാവരും കൂടി യേശുവിനെ കുരിശിൽ തറച്ചു. ചരിത്രം നോക്കിയാൽ ജൂതന്മാർ ഇതിനുമുമ്പും പല പ്രവാചകന്മാരെയും ഒന്ന് കെട്ടി തൂക്കിയിട്ടുണ്ട്. ഇതിനൊക്കെ ശേഷമാണ് നാട്ടിൽ രാജാക്കന്മാരുടെ വരവും അവരുടെ യുദ്ധവും വെട്ടിപ്പിടിക്കലും എല്ലാം.

  • @user-cy4yb9tf2k
    @user-cy4yb9tf2k3 ай бұрын

    ഇ സീരീസ് നിർത്തരുത് പ്ലീസ്

  • @Johnythankan
    @Johnythankan3 ай бұрын

    ഫലസ്‌തീൻ ആണ് യഥാർത്ഥ രാജ്യം ❤️ 🇵🇸❤️🇮🇳

  • @aneeshpm7868
    @aneeshpm78684 ай бұрын

  • @Murarees
    @Murarees4 ай бұрын

    ❤❤❤

  • @V_Diaries11
    @V_Diaries114 ай бұрын

    ❤️

  • @robincp6997
    @robincp69974 ай бұрын

Келесі