ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വത്തിക്കാൻ കേസ് അന്വേഷണം || Bright Explainer

Пікірлер: 238

  • @user-vb4xh7ry6f
    @user-vb4xh7ry6f5 ай бұрын

    താങ്കൾ വളരെ രസികതായ ഒരു മലയാളിയും അധോലോ കചക്രവർത്തിയും ബുദ്ധിഹീനനായ വാക് മിയും തന്നെ. നന്ദി🎉😅

  • @johnzacharias8630
    @johnzacharias86305 ай бұрын

    the said roberto calvi. Was killed and placed in one of the arches in London 😊

  • @LTKltk132
    @LTKltk1325 ай бұрын

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും നമ്മുടെ ഫ്രാങ്കോയെ ഓർമ വന്നാറുണ്ടോ 😒 പീഡന വീരന്മാർ 😮 ദൈവത്തിന്റെ സ്വന്തം പ്രതിപുരുഷന്മാർ 😒😒 ലജ്ജ തോന്നുന്നു 😭😭😭😭

  • @raheeee77

    @raheeee77

    5 ай бұрын

    😂😂😂😂

  • @RRR.773

    @RRR.773

    3 ай бұрын

    തൻ്റെ ഉസ്താദ് മാരുടെ കഥ ഇഷ്ട്ടം പോലെ ഉണ്ടല്ലൊ😂😂

  • @ShibuJustin-vm6vb

    @ShibuJustin-vm6vb

    2 ай бұрын

    , 🤣🤣🤣🤣

  • @spectacles.

    @spectacles.

    4 күн бұрын

    ​@@RRR.773ഇക്കാര്യത്തിൽ ഉസ്താദ്‌മ്മാരെക്കാൾ മിടുക്ക് അച്ചന്മാർക്കാണ് 😂😂

  • @subhashpattoor440
    @subhashpattoor4405 ай бұрын

    മുഹ: അലി അഗ്ഘ. വത്തിക്കാനിൽ ബസിലിക്കയിൽ ക്വയർ പാടുന്ന കുട്ടി ഇമ്മാനുവേല ഇതിലെ സ്ഥലങ്ങളും കുട്ടിയുടെ പിതാവിൻ്റെ ചിത്രം ഒക്കെ ഒരു ഇംഗ്ലീഷ് you ട്യൂബ് പോസ്റ്റിംഗ് ഡൗൺലോഡ് ചെയ്ത് വച്ചിട്ടുണ്ട്., ഒരു രാഷ്ട്രവും വില വയ്ക്കാ

  • @shayjuantony1524
    @shayjuantony15245 ай бұрын

    മതങ്ങൾ തന്നെയാണ് ഏറ്റവും വലിയ മാഫിയ കാലത്തും😢😢😢

  • @user-ur4ue1oe2u
    @user-ur4ue1oe2uКүн бұрын

    Franco is made Bishop Emeritus.Oppertunity to sit idle and eat and drink and enjoy.Thats only.

  • @user-rx3zl7sr3x
    @user-rx3zl7sr3x5 ай бұрын

    Constantain chakravarthiyude swakarya jeevithavum. Catholika sabhayu mayulla bandham visadeekarikunna vedeo cheyyanam

  • @aruntp8731
    @aruntp87315 ай бұрын

    👏👏👏👏👏

  • @Talk_To_The_Hand
    @Talk_To_The_Hand5 ай бұрын

    Remembering Sister Abhaya Case.. St Pius X Convent.. External Influence in Hijacking the case..

  • @job117

    @job117

    5 ай бұрын

    Cbi എഡിറ്റ്‌ ചെയ്ത video ഒകെ ഇറക്കി പ്രതികൾ ആക്കിയ നിരപരാതികളെ ഹൈ കോടതി വെറുതെ വിട്ടത് അറിഞ്ഞോ?

  • @cjohn2277
    @cjohn22775 ай бұрын

    🌹❤️

  • @akku_tuhe2088
    @akku_tuhe20882 ай бұрын

    കൊള്ളാം

  • @eantonybose8646
    @eantonybose86465 ай бұрын

    ഇതു കേട്ട് കത്തോലിക്ക സഭ തകർന്നു തരിപ്പണമായി

  • @SunFlower-md7ho

    @SunFlower-md7ho

    5 ай бұрын

    മറ്റുള്ളവർക്ക് ഉപദ്രപകാരികൾ കുശുമ്പൻമാർ...... കുശുമ്പികൾ........

  • @__DEATH_00

    @__DEATH_00

    Ай бұрын

    തരിപ്പാണമായി

  • @rafipgr506
    @rafipgr5065 ай бұрын

    💜

  • @user-md7uv8dr7x
    @user-md7uv8dr7x5 ай бұрын

    Ethrayumvivarangalssambadhichasahodharansradhikyuka

  • @lakshmip.p3559
    @lakshmip.p35595 ай бұрын

    Vthikanpullyalan te nigudathakal

  • @jomoljoby6553
    @jomoljoby65535 ай бұрын

    Real crimes enna channelil emanuele de brother oru documentary aayi ithu cheythittund

  • @user-qj7zb5ib9l
    @user-qj7zb5ib9l5 ай бұрын

    അടിപൊളി അവതരണം.

  • @abhilash.v2717
    @abhilash.v27175 ай бұрын

    An interesting epizode, on this video basis. About content - before 2000s world was more harder than till now, ie why this case arise and unable to proceed more. Past=Past in today's world also. Like many other globalization patterns in various fields its now easily available, but Country-Politics-Boundary are still be in the trends of non internet computing methodologies. It evident from the available press newses. So its time to strengthen the global agency (UN/WHO/etc..) or new agency should maintain by the powerful democratic contries like USA, India, Japan, S.Korea, ... to heal the world circumstances as well as to fix the previous years conspiracy....I have an opinion that, geographically connected small countries should combine as possible to become bigger and stay as states with their name & flag and find new country name and flag with equal importance to all be the new requirements, this is more favorable for eg: Sthàn countries in asia . Made powerful new democratic UN.

  • @rigajohn3391
    @rigajohn33915 ай бұрын

    സെൽഫ് പ്രൊട്ടക്ഷൻ must

  • @dineshkv7744
    @dineshkv77445 ай бұрын

    അതിപുരാതനമായ കച്ചവട ചരിത്രം, കപ്പലോട്ടക്കാർ, ഒട്ടകം കുതിരകൾ കാൽനടകൾ, കച്ചവട വിശ്രമങ്ങൾ, കച്ചവട യാത്രയ്ക്കിടയിലെകൊള്ളക്കാർ,യൂറോപ്യൻ ഏഷ്യൻ കച്ചവട രീതികൾ, അമേരിക്കൻ ഐക്യനാടുകൾ സ്വാതന്ത്ര്യത്തിന് മുൻപും പിമ്പും കച്ചവട തന്ത്രങ്ങൾ അവയുടെ വാക്യ ക്രമങ്ങളും അവയുടെ രീതികളും ഒരു കഥാരൂപത്തിൽ ചതിയുടെ വഞ്ചനയുടെ കച്ചവട സംഘങ്ങളെ കുറിച്ചും താങ്കൾ അതൊരു ചരിത്രമായി അവതരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

  • @rajijohn1569
    @rajijohn15695 ай бұрын

    പോപ്പിൻ്റെ ഓഫീസിലെ ഒരു ഒഫീഷ്യൽ ആയിരുന്നു Immanuvela യുടെ father. പിന്നീടു് കുട്ടിയുടെ ബ്രദറിന് ബാങ്കിൽ ജോലി കൊടുത്ത്.അലിയെ റിലീസ് അക്കണമെന്നുള്ള അവശ്യം വെറുതെ ശ്രദ്ധ തിരിക്കാനായി ആയിരുന്നു

  • @sheenasunilkumar
    @sheenasunilkumar5 ай бұрын

    ആ പെൺകുട്ടിക്ക് എന്താകും സംഭവിച്ചിട്ടുണ്ടാകുക 😢

  • @josethomas9760
    @josethomas97603 ай бұрын

    ഉത്തമ ക്രിസ്ത്യാനികൾ In the name of god എന്ന പുസ്തകം ഒന്നു വായിക്കുക. Catholic encyclopedia വായിക്കുന്നതും നല്ലതാണ്.

  • @rajijohn1569
    @rajijohn15695 ай бұрын

    Free masons അണ് ഇതിൻ്റെ പിന്നിൽ.

  • @glerysequeira9522
    @glerysequeira95225 ай бұрын

    Ella mathathilem caseukal cheyanetto.allenkil ningalude udesam mosamanenu thetidharikum. Bcos mathangale nanam keduthan enthenkilum idunnavar daiva viswasikal aayirikilla

  • @SoosaiAlex-qp8ro
    @SoosaiAlex-qp8ro5 ай бұрын

    Pope ഫ്രാൻസിസ് പപ്പയുടെ ഇമെയിൽ അഡ്രസ്സ് കിട്ടുമോ 🙏

  • @lysaanthony8791

    @lysaanthony8791

    5 ай бұрын

    😂😂😂😂

  • @user-cf6gp9ou2r
    @user-cf6gp9ou2r3 ай бұрын

    ❤❤❤❤❤❤❤❤

  • @user-cg3yz9fm2e
    @user-cg3yz9fm2e5 ай бұрын

    How can I trust your vedio if you have concrete proof please produce it Today most of the vedios for money earning motivation

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Just try to search it in Google you will get alot of proof in 5 mins

  • @kishorekalathilabraham2827
    @kishorekalathilabraham28275 ай бұрын

    Boko Haram തീവ്രവാദ സംഘടനയെ പറ്റി ഒരു video ചെയ്യാൻ പറ്റുമോ?

  • @Murarees
    @Murarees5 ай бұрын

    Bro , waiting for Roman Empire remaining history chapters

  • @mjvarghes
    @mjvarghes5 ай бұрын

    തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം തിരുത്തണം. യേശുവിന്റെ അനുയായികൾക്കും പിഴയ്കാം പക്ഷെ തെറ്റ് മൂടി വയ്ക്കാൻ ബൈബിൾ പറയുന്നില്ല. മുസ്ലിമിന്റെ തെറ്റ് മറച്ചു പിടിക്കുന്നതിന് പ്രതിഫലം പോലൊന്നു ക്രിസ്ത്യൻ വിശ്വാസത്തിൽ ഇല്ല. നിരീശ്വര വാദികളും ശ്രദ്ധിക്കുക നിങ്ങളിൽ തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ. അപൂർവ സംഭവങ്ങളെ പെരുപ്പുച്ചു കാണിച്ചു യേശുമാർഗത്തെ ഇകഴ്ത്തുമ്പോൾ ലക്ഷ്യം വ്യക്തം. ഇനി വീഡിയോ ചെയ്യുമ്പോൾ മദ്രസ വിലാപങ്ങൾ,നിരീശ്വര ഗുരു മാർക്സിസ്റ്റ്‌ സ്റ്റാലിന്റെ ലീലകൾ ഒന്നും വിഷയമാകാൻ മറക്കരുത് ധൈര്യം ഉണ്ടെങ്കിൽ.

  • @teenaharshan9554

    @teenaharshan9554

    5 ай бұрын

    ഞാൻ ഈ തെറ്റ് ചെയ്തിട്ടില്ല. കല്ലെറിയട്ടെ. അപൂർവ സംഭവമോ... ഇങ്ങനെ എത്ര അനേകായിരം തെറ്റുകൾ 🙄

  • @mjvarghes

    @mjvarghes

    5 ай бұрын

    @@teenaharshan9554 കല്ലെറിയുന്നത് ഓരോരുത്തരുടെ ഇഷ്ടം,കല്ലെറിയാൻ ചെല്ലുമ്പോൾ ജാമ്യത്തിന് വക്കീലിനെ കരുതുന്നത് നല്ലത് 😜

  • @elizabethvarghese5511

    @elizabethvarghese5511

    5 ай бұрын

    എന്തിനാണ് കാത്തോലിക് സഭയുടെ വൃത്തികേടുകൾ പുറത്ത് വരുമ്പോൾ, മറ്റുള്ളവരുടെ കുറ്റം ഇത്ര വീറോടെ പറയുന്നത്? ഇങ്ങനെ ചെയ്താൽ മേൽപ്പറഞ്ഞ കുറ്റങ്ങൾ ലഘൂകരിക്കാൻ പറ്റുമോ? നിങ്ങൾക്ക് യേശു മാർഗത്തെ കുറിച്ച് ഇത്രയും വികാരം/sentiments ഉണ്ട് എങ്കിൽ ഈ വക അനീതികൾക്കെതിരെ തീക്ഷ്ണമായി പ്രതികരിക്കൂ.

  • @madmax-yr1yn

    @madmax-yr1yn

    5 ай бұрын

    Watch "spotlight " you get to know the dark side of religions

  • @dalysaviour6971

    @dalysaviour6971

    5 ай бұрын

    വെളുത്ത തുണിയിൽ പറ്റിയ ചെറിയ മഷിത്തുള്ളി മാത്രം കാണുന്നവരെ വിട്ടേക്കുക... അവർക്കതേ കാണാനാവൂ‼️💔

  • @josephkj426
    @josephkj4265 ай бұрын

    Politics and religions, political leaders and religious leaders are equal in corruptions, prostitutions etc.

  • @thejas43

    @thejas43

    5 ай бұрын

    Sports 😅

  • @thomaspaul2287
    @thomaspaul22875 ай бұрын

    There are two Beasts Rev. 13. it is alarming.

  • @RMS777
    @RMS7775 ай бұрын

    💤✅✅💤

  • @mollyjose3759
    @mollyjose37595 ай бұрын

    Is it a short story or novel 😢

  • @annakuttyskariah6016
    @annakuttyskariah60163 ай бұрын

    വത്തിക്കാൻ സിറ്റി മാഫിയ കേന്ദ്രമാണ്. ഈ വിവരണത്തിൽ യാതൊരു അതിശയോക്തിയും ഉള്ളതായി തോന്നുന്നില്ല. മാഫിയാ യുടെ അധീനതയിൽ ഉള്ള ഒരു വൈദികനെ (മലയാളി) എനിക്കറിയാം. 2008 ൽ അൽസോമ്മായെ വത്തിക്കാൻ പുണ്യവതിയായി പ്രഖ്യാപിച്ചപ്പോൾ ഞാൻ വീണ്ടും ഈ വൈദികനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ നിന്നാണ് വിശുദ്ധ കുർബാന സ്വീകരിച്ചതു ഞാൻ. പിന്നെ അന്നത്തെ സുപ്പീരിയർ അച്ചനെയും അവിടെ കണ്ടു ഞാൻ.. അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ കരഞ്ഞു ഞാൻ. പക്ഷേ അവർക്കാർക്കും ഒന്നും ചെയ്യാനുള്ള ധൈര്യവും ആത്മവിശ്വാസവും ഇല്ല.😢 അങ്ങനെ വത്തിക്കാൻ മാഫിയ വളരും.ഇവരുടെ ആസ്ഥാനം സിസിലിയൻ ആണ്. അവിടെ സീറോ മലബാർ ബിഷപ്പ് ഹൗസിനു വേണ്ടി ഇവർ ഞങ്ങളിൽ നിന്നും പണം പിരിച്ച് ഇപ്പോഴത്തെ ഒരു സീറോ മലബാർ മെത്രാൻ കൊണ്ടുപോയി.😢 അദ്ദേഹത്തിന്റെ പേര് ചെറുപ്പണം😢

  • @ajmalmuhammedsaleem236
    @ajmalmuhammedsaleem2365 ай бұрын

    Good morning bro

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Morning

  • @sadhiqkadungapuram5716
    @sadhiqkadungapuram57165 ай бұрын

    Roman video petten edooo

  • @tcmathew2289
    @tcmathew22895 ай бұрын

    ഇവരുടെ പണക്കൊഴുപ്പാണ് ഇവരേ ചോദൃം ചെയ്യുവാൻ ഒരു കുഞ്ഞാടിനും കഴിവില്ലാ.ഈ ലോകത്തിലേ ദൈവം ആണ്.അയാൾ എൻത് പറഞ്ഞാലൂം ആമ്മേൻ പറയും.ഈ സഭയിൽ നടക്കുന്ന തരികിട പണികൾ എൻതെല്ലാംമാണ്.പരിശുദ്ദ സഭയും പരിശുദ്ദമാർപാപ്പ ഇങ്ങനേ എല്ലാവരും പരിശുദ്ദർ ഫ്റാൻകോ പോലൂം പരമപരിശുദ്ദൻ.മണ്ണായ ഒരു മനുഷൃനും പരിശുദ്ദൻ അല്ലാ.ദൈവം മാത്രമേ പരിശുദ്ദൻ ഉള്ളു.ഈ സഭക്ക് പരമാധികാരം ദൈവം കൊടത്തിട്ടുൻട് ദൈവത്തിന് ക്ളാസ് എടുക്കാൻ അധികാരം ഉൻട് പത്ത് കല്പന വരേ ചോദൃം ചെയ്തു.

  • @achumichuachumichu1623
    @achumichuachumichu16235 ай бұрын

    അപ്പോ എല്ലാടത്തും ഉണ്ട് ഫ്രാങ്കോയുടെ അപ്പൂപ്പൻമാർ വെറുതെ അല്ല ഫ്രാങ്കോ ഈ കാര്യത്തിൽ ഇത്രയും എക്ഷ്പെര്ട് സത്യത്തിൽ ചർച് കൾ കൊലപാതകം, വ്യഭിചാരം എന്നിവക്കുള്ളതാണെന്ന് മനസിലായി

  • @znews650
    @znews6502 күн бұрын

    മാർപാപ ആള് കൊള്ളാലോ

  • @peterparathara6743
    @peterparathara67435 ай бұрын

    Mariyakutty?

  • @babuts8165
    @babuts81655 ай бұрын

    മാതൃഭൂമി ആഴ്ചപതിപ്പിലെ "ആ നോ " എന്ന നോവൽ ഇതിലതികം വെളിപ്പെടുത്തു.

  • @shibukvvarghese2887
    @shibukvvarghese28875 ай бұрын

    പുതിയ കണ്ടു പിടുത്തങ്ങൾ ഒന്നും എല്ലാത്തതുകൊണ്ടാണോ?

  • @BrightExplainer

    @BrightExplainer

    5 ай бұрын

    What did you mean?

  • @user-or1ce7ez5w

    @user-or1ce7ez5w

    5 ай бұрын

    ലേശം ഉളുപ്പും...? അകത്തളങ്ങളിൽ നടക്കുന്ന വികാരി മാരൂടെ കാമ കേളികൾ പുറത്തറിയുന്നത് കുറച്ചിൽ ആണ്‌ല്ലെ കുഞ്ഞാടെ?

  • @lysaanthony8791

    @lysaanthony8791

    5 ай бұрын

    Enthe?? Kurachilayo sabhaku.?? Aaru thettu cheythalum athu purathu konduvaranam, olichu vakkaruthu!!! !! Apozhalle pinneedu anganathe pravruthikal, kuttangal cheyyan aarum thuniyathirikan noku?

  • @user-kc4ew6sz7w

    @user-kc4ew6sz7w

    5 ай бұрын

    ഒന്നും പറയാനില്ല മദം തലക്ക് പിടിച്ച് mental ayaii alle

  • @philominaabraham7286
    @philominaabraham72865 ай бұрын

    Ethukondane catholika sabayilluvark achanmarodum kanniastreekalpdum. Respect illathath. Jesus Christ ne orthu.mathramane palliyil pokunnathu ..

  • @Sportsman19
    @Sportsman194 ай бұрын

    Vatican City 🇻🇦

  • @jojanjoseph8232
    @jojanjoseph82325 ай бұрын

    തെറ്റ് ആരു ചെയ്താലും തെറ്റ് തന്നെ ആണ്. പക്ഷെ താങ്കളുടെ അഭിപ്രായത്തിൽ എല്ലാ മാർപാപ്പമാരും കാത്തോലിക്കരും മോശം ആണെന്ന് ആണോ.. എല്ലാ മതങ്ങളിലും ഉണ്ട് അനാചാരങ്ങളും കോൺസ്പിറസി തിയറികളും..നിഷ്പക്ഷനായി എല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @BrightExplainer

    @BrightExplainer

    5 ай бұрын

    ഇല്ലാ മാർപ്പാപ്പയും കുറ്റക്കാർ ആണെന്ന് പറഞ്ഞിട്ടില്ല. John paul 2nd യും അങ്ങനെ ആണെന്ന് പറഞ്ഞില്ല. ഇങ്ങനെയൊക്കെ conspiracy ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്

  • @lysaanthony8791

    @lysaanthony8791

    5 ай бұрын

    Evide aanu ella Cardinals, Pope thettukarenn paranjirikunnathu? 🤔🤔😡😡

  • @SunFlower-md7ho

    @SunFlower-md7ho

    5 ай бұрын

    കന്യാസ്ത്രീകളും അച്ഛൻമാരും കാട്ടിക്കൂട്ടുന്നത്, പള്ളികളിലും സന്യാസ ആശ്രമങ്ങളിലും പരദൂഷണക്കാർ മുന്നിൽ അവക്കെല്ലാം നേടാം അത് ചെയ്യാത്തവർ അടിമകൾ, അടിമ ആകാൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ ആർക്കും ഇഷ്ടമില്ല. അതിനാൽ എല്ലാത്തിനും വിളച്ചിൽ തന്നെ.

  • @SunFlower-md7ho

    @SunFlower-md7ho

    5 ай бұрын

    @@BrightExplainer ആരെങ്കിലും നല്ല വരായാൽ പിന്നെ...........ഉം.

  • @thrissurgadi

    @thrissurgadi

    2 ай бұрын

    അദ്ദേഹം അതിന് എല്ലാ മാർപ്പാപ്പമാരെയും പറഞ്ഞിട്ടില്ലല്ലോ....... വേറെ നല്ല മാർപ്പാപ്പ ഉണ്ട് എന്ന് കരുതി നടന്ന സംഭവം മിണ്ടാതെ ഇരിക്കണം എന്നാണോ?

  • @Johnythankan
    @Johnythankan2 ай бұрын

    യേശു ❌ കുശു ✅

  • @jayapalcheramangalam561
    @jayapalcheramangalam5615 ай бұрын

    True, these type of chappels exist all over the world ! It is called jihadh of the worst kind ! Jesus Christ is a mere spectator , one should feel sorry for him. He is crucified for the ever ! 😢

  • @rty135
    @rty1355 ай бұрын

    ആ പാസ്റ്റ് ;മാര്പാപ്പടെ മകൻ മാർപാപ്പ ആയ രാജ്യം 😂😂😂

  • @lysaanthony8791

    @lysaanthony8791

    5 ай бұрын

    😮😮😮

  • @ട്രാൻസ്

    @ട്രാൻസ്

    4 ай бұрын

    Yes

  • @mathew4045
    @mathew40455 ай бұрын

    Like❤

  • @user-mc5zv5yk8w
    @user-mc5zv5yk8w2 ай бұрын

    Dear Christian friends who are frustrated in the comments section, will it be the same response if it happens to your sister?

  • @Mahaveer-lb7gs
    @Mahaveer-lb7gs5 ай бұрын

    Root maaripokunnudo

  • @peterparathara6743
    @peterparathara67435 ай бұрын

    Fear

  • @ajithaprasad7777
    @ajithaprasad77774 ай бұрын

    Pakshe aa kuttykku enthu sambhavichu 😢 popinu ithil pangundengil jenagal egane aa avide jeevikkum

  • @gracythomson
    @gracythomson5 ай бұрын

    Brother jesus loves you. Jesus died on the cross to save you also. Pl. Don't work for devil.

  • @philipkuruvilla8721
    @philipkuruvilla87215 ай бұрын

    Thankal potta ashramathil poyittundo. Poyittu vannittu parayuka

  • @amo7348

    @amo7348

    5 ай бұрын

    Endaanu uddeshichathu

  • @lysaanthony8791

    @lysaanthony8791

    5 ай бұрын

    Pottayil enthu vachirikkunnnu!!!! 😜😜😜😜😜🤣🤣🤣🤣🤣🤣🤣 Avide poyal ee vlogarnu enthu sambhavikkum???🤣🤣🤣🤣🤣🤣🤣 Ee noottandilum inganathe viddika l undallo Karthave😂😂😂😂

  • @antonypa8469
    @antonypa84695 ай бұрын

    മതങ്ങളിൽ അധികാരം വന്നാണയുമ്പോൾ അവർക്കു ഉള്ളിലൊളിഞ്ഞു കിടക്കുന്ന പല ആഗ്രഹങ്ങളും സഫലികരിക്കാൻ ആഗ്രഹം തോന്നും അതോടൊപ്പം പണത്തിന്റെ ശാന്നിധ്യവും ആഗ്രഹങ്ങളെ ഓർത്തീകരിക്കാൻ വേണ്ടുവോളം ഉപയോഗിക്കും. പാവം വിശ്വാസികൾ ദൈവത്തിനു സമർപ്പിക്കുന്ന പണം ഇങ്ങനെ ദൂർത്തടിക്കും. പണമുണ്ടാക്കുവാൻ വിശ്വാസികളെ ചൂഷണം ചെയ്‌യും. പിരിവു നടത്തും. ഇതെല്ലാം കണ്ടാണ് രാഷ്ട്രീയക്കാരും പല അടവുകളും പയറ്റുന്നത് രണ്ടു കൂട്ടരും ചേർന്നാ ണല്ലോ പ്രവർത്തിക്കുന്നത് അന്യോന്യം സഹകരിച്ചു.. എവിടെയെങ്കിലും ഒരു അംഗീകാരം കിട്ടണം എന്ന് കരുതി നടക്കുന്ന ചിലരാണ് ഇവർക്ക് കുടപിടിക്കുന്നത്.

  • @jo______
    @jo______2 ай бұрын

    സംഭവങ്ങൾ സത്യസന്ധമായവയും സാദ്ധ്യതയുള്ളതും അറിയിക്കണേ....... എല്ലാ വിഭാഗത്തിലെയും ........

  • @marylancykoottunkal6096
    @marylancykoottunkal60965 ай бұрын

    Dear Sir, it's correct that Emmanuela Orlandi had been kidnapped by somebody, but I can't believe whatever you wanted to say about Pope. The truth will come out to defend the honesty of Pope John Paul II

  • @rajijohn1569
    @rajijohn15695 ай бұрын

    ഇതല്ല ഒറിജിനൽ കഥ.യൂട്യൂബിൽ available അണ് by her brother himself

  • @BrightExplainer

    @BrightExplainer

    5 ай бұрын

    അത് ഒരാളുടെ perspective മാത്രമല്ലേ.

  • @job117

    @job117

    5 ай бұрын

    വെറും ഒരാൾ അല്ല, മരണപെട്ട കുട്ടിയുടെ സ്വന്തം brother ആണ്

  • @BrightExplainer

    @BrightExplainer

    5 ай бұрын

    @@job117 , brother ഒരു വ്യക്തിയാണ്, ഈ വിഡിയോയിൽ brother ൻ്റെ ഉൾപ്പെടെ ഈ കേസുമായി ബന്ധപ്പെട്ട നിരവധി ആളുകളുടെ വീക്ഷണങ്ങൾ ഉൾപ്പെടുത്തിട്ടുണ്ട്. നിരവധി documentaries reference ആയി എടുത്തിട്ടുണ്ട്

  • @annammarobin7977

    @annammarobin7977

    5 ай бұрын

    Even if u included different perspectives, it doesn't mean ur story is true....fictions.....

  • @BrightExplainer

    @BrightExplainer

    5 ай бұрын

    @@annammarobin7977, Its not my story. Point out the fictional elements which I have added

  • @shincyt5837
    @shincyt58375 ай бұрын

    ഇതൊരു വലിയ നുണക്കഥ പോലെ തന്നെ ഉണ്ടല്ലോ😮😮😮😮

  • @sradhakrishnan9748

    @sradhakrishnan9748

    5 ай бұрын

    Nunakadha matha piranthullavar parayum

  • @SurendranNedumchira

    @SurendranNedumchira

    5 ай бұрын

    ,,

  • @__DEATH_00

    @__DEATH_00

    Ай бұрын

    അരമന വേശിക് അങ്ങനെ തോന്നും. നീ ബിഷപ്പിന് കിടന്ന് കൊടുക്കുന്നവൽ അല്ലേ 😂😂😂

  • @Indian425
    @Indian4255 ай бұрын

    ജനാധിപത്യം തന്നെ മികച്ചത് മാർപാപ്പ ഭരണം അവസാനിക്കണം

  • @sureshkumark2672
    @sureshkumark26725 ай бұрын

    വിമോചന സമരം നടത്താനും ഫണ്ട് ഇവർ കേരളത്തിൽ പൈസ ഒഴുക്കിയിട്ടുണ്ടാവും.

  • @rockyjohn468

    @rockyjohn468

    5 ай бұрын

    yes. they are enemies of the working class.

  • @elizabethvarghese5511

    @elizabethvarghese5511

    5 ай бұрын

    ​@@rockyjohn468yes. But these days, CPI ( M) is the worst enemy of the working class.

  • @rockyjohn468

    @rockyjohn468

    5 ай бұрын

    @@elizabethvarghese5511 You read that in Manorama? 😆 Feel free to list out a few anti people policies of CPIM

  • @elizabethvarghese5511

    @elizabethvarghese5511

    5 ай бұрын

    @@rockyjohn468 I need not read that anywhere. Look around you and you will know

  • @abdulbasheer1664
    @abdulbasheer16645 ай бұрын

    സദ്ദാം ഹുസൈനിന്റെ ജീവിത ചരിത്രം വിഡിയോ ചെയ്യാമോ സർ

  • @Advocateപടവീരൻ

    @Advocateപടവീരൻ

    5 ай бұрын

    Safari ചെയ്യുന്നുണ്ട് episode ആയിട്ട്

  • @abrahamkallarackal4264
    @abrahamkallarackal42645 ай бұрын

    Nothing happened Your intentions understand

  • @user-jk5zs8zz5k
    @user-jk5zs8zz5k5 ай бұрын

    8 Ad ആയിരുന്നു ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @varghesec1106
    @varghesec11065 ай бұрын

    Bogus

  • @Somu-ev3wy
    @Somu-ev3wy5 ай бұрын

    സെമെസ്റ്റിക് മതങ്ങളിൽ എല്ലാ വിധ തിന്മകളും ഉണ്ട് പുരാതന മതങ്ങൾ എത്രയോ ഭേദം

  • @athulgopan1646
    @athulgopan16465 ай бұрын

    Rome vakki part

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Prepare cheyyunnund, Next Saturday Upload cheyyaam ennu pratheekshikkunnu

  • @athulgopan1646

    @athulgopan1646

    5 ай бұрын

    @@BrightExplainer kk

  • @tomykabraham1007
    @tomykabraham10075 ай бұрын

    Appol krimi ton aanu prathi 😂😂

  • @VarckeyKp
    @VarckeyKp5 ай бұрын

    ഒരു വ്യത്യസ്തമായ അഭിപ്രായങ്ങളും ഇല്ല എന്തുകൊണ്ടെന്നാൽ ഈ കത്തോലിക്ക സഭ എന്ന റോമൻ കാത്തലിക് വിഭാഗങ്ങളും മറ്റു മതവിഭാഗങ്ങളും മുഖംമൂടി ധരിച്ച് ദൈവത്തിൻറെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നു അവരുടെ സുഖത്തിനുവേണ്ടി വ്യഭിചാരവും കൊലയും നടത്തുന്നു പണവും പ്രതാപവും രാഷ്ട്രീയ അധികാരവും സമ്പാദിക്കുന്നു ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മതങ്ങളുടെ എല്ലാ ആരംഭകാലം തൊട്ടു തുടങ്ങിയതാണ് ജനങ്ങൾ എന്നത് തിരിച്ചറിയുന്നു എന്നു മാത്രമേ അവർ സ്വതന്ത്രരാക്കുകയും ഉള്ളൂ

  • @aby5964

    @aby5964

    5 ай бұрын

    Are you penthecost?

  • @philip.s.

    @philip.s.

    5 ай бұрын

    @@aby5964no doubt he is

  • @michealbond077
    @michealbond0775 ай бұрын

    നേപ്പാൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഇന്ത്യയിലാണ് എന്ന് പറയാൻ പറ്റുമോ....? വത്തിക്കാൻ സിറ്റി ഒരു സ്വതന്ത്ര രാജ്യമാണ് അത് സ്ഥിതി ചെയ്യുന്നത് ഇറ്റലിയിൽ അല്ല ഇറ്റലി വത്തിക്കാന്റെ അയൽരാജ്യം മാത്രമാണ്...

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Nepal പോലെ അല്ല, vatican ന്റെ ചുറ്റിനും ഇറ്റലിയാണ്. Vatican italy ൽ ആണെന്ന് അല്ല ഇറ്റലിയുടെ മദ്യത്തിലാണെന്ന് ആണ്

  • @georgekorah2597

    @georgekorah2597

    5 ай бұрын

    ഭയങ്കര അറിവ്, ഇറ്റലിയാൽ ചുറ്റപെട്ടു കിടക്കുന്ന രാജ്യമാണ് വറ്റിക്കാൻ, റോമിൽ

  • @michealbond077

    @michealbond077

    5 ай бұрын

    വീഡിയോ വ്യക്തമായിട്ട് കേട്ട് നോക്ക് ചേട്ടാ....ഇറ്റലിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് പറയുന്നത്....സൗത്ത് ആഫ്രിക്കയുടെ ഉള്ളിലാണ് സ്വാസിലാൻഡ് എന്ന രാജ്യം ഇറ്റലിയുടെ ഉള്ളിലാണ് സാൻ മറിനോയും ,വത്തിക്കാനും സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞാൽ ഇത് ഇറ്റലിയിലുള്ള ഒരു സ്ഥലം എന്നല്ല .... അർത്ഥം.ഇറ്റലിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു രാജ്യം.

  • @Muhammadsuhail369

    @Muhammadsuhail369

    5 ай бұрын

    Italy yude capital aaaya rominte centril annu Vatican

  • @ajaykc004
    @ajaykc0045 ай бұрын

    Netflix documentary kanarundalle

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Netflix മാത്രമല്ല നല്ല documentaries എല്ലാം കാണാറുണ്ട്

  • @georgekuttyshany2012
    @georgekuttyshany20125 ай бұрын

    Ammm koore ozhiki

  • @ThomasPJ-vs4uk
    @ThomasPJ-vs4uk5 ай бұрын

    മുഹമ്മദ്‌ അലി അഗ്ഗ യാണ് അച്ചയല്ല

  • @tomykabraham1007
    @tomykabraham10075 ай бұрын

    ഇതൊരു cinema കഥ അല്ലെ അസ്തികല് പൂക്കുമ്പൊല് 😂😂😂😂

  • @iamabackbencher7978
    @iamabackbencher79785 ай бұрын

    പൊന്നു ബ്രോ റോമൻ സാമ്രാജ്യത്തിന്റെ ബാക്കി പോരട്ടെ കാത്തിരുന്ന് കാത്തിരുന്നു മടുത്തു 😢

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Next Saturday Evening

  • @iamabackbencher7978

    @iamabackbencher7978

    5 ай бұрын

    @@BrightExplainer അപ്പോ ഇനിയും ഒരുപാട് കാത്തിരിക്കണം അല്ലേ എന്താ ചെയ്യാ അനുഭവിക്കുക തന്നെ🫣

  • @naazkhanizm1612

    @naazkhanizm1612

    5 ай бұрын

    Im alsoooo

  • @kemuhammedbasheer2247
    @kemuhammedbasheer22473 күн бұрын

    ഫ്രാങ്കോ അച്ച നൊക്കെ എന്ത്..!!

  • @vinodanap246
    @vinodanap2465 ай бұрын

    വത്തിക്കാൻ എന്ന രാജ്യത്തിൻ്റെ തലസ്ഥാനമാണ് വത്തിക്കാൻ സിറ്റി. മെക്സിക്കോയുടെ തലസ്ഥാനം മെക്സിക്കോ സിറ്റി.

  • @josephkj8845

    @josephkj8845

    5 ай бұрын

    കുവൈറ്റിൻ്റേത് കുവൈറ്റ് സിറ്റി. '

  • @satheesaninnas8672

    @satheesaninnas8672

    5 ай бұрын

    വത്തിക്കാൻ 110ഏക്കർ സ്ഥലം മാത്രമുള്ള.. പള്ളികളും സ്ഥാപനങ്ങളും റോമിലെ കൊച്ചു സ്ഥലം.. അവിടെ താമസിക്കുന്നവർ സഭയുമായി ബന്ധമുള്ള കാർഡിനാൽമാർ.. വിസിറ്റിംഗ് വന്ന ബിഷപ്പുമാർ.. വിദ്യാഭ്യാസത്തിനും റിസേർച്ചിവന്നവർ മാത്രം..

  • @satheesaninnas8672

    @satheesaninnas8672

    5 ай бұрын

    ഭീകര സംഘടനാ അംഗമായ മുഹമ്മദ് ആഗ്ഗയോട് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ക്ഷമിക്കയും അദ്ദേഹത്തെ വെറുതെ വിടുകയും... അദ്ദേഹം മുസ്ലിം മത വിശ്വാസം ഉപേക്ഷിച്ചു ക്രിസ്തു വിശ്വാസം സ്വീകരിച്ചു.. പിന്നെ വത്തിക്കാൻ റോം സിറ്റിയിൽ ഉള്ള 110ഏക്കർ മാത്രം ഉള്ള സ്ഥലം.. അതിൽ ബസ്ലിക്കയും ലൈബ്രറി വിദ്യാഭ്യാസ സ്ഥാപനം.. കാർഡിനേൽ മാരുടെയും മാർപ്പാപ്പയുടെയും താമസം സ്ഥലം.. ഗസ്റ്റ്കൾക്കുള്ള താമസ സ്ഥലം.. സന്ദർശകരായ ബിഷപ്പ്മാർ.. റിസർച്ച്ന് വരുന്ന സെമിനാരി വിദ്യാർത്ഥികളും മാത്രം.. ഇതൊരു കൂടുതൽ കാര്യവും സങ്കല്പം മാത്രം

  • @user-be4ny5lq9i
    @user-be4ny5lq9i5 ай бұрын

    Conspiracy... Theory... എന്താണ്......

  • @BrightExplainer

    @BrightExplainer

    5 ай бұрын

    വ്യക്തമായ തെളിവുകൾ ഇല്ല

  • @ammavanfc9983
    @ammavanfc99835 ай бұрын

    ഒരു വിഭാഗത്തിൽ അധികാരപദത്തിലുള്ളവർ തന്നെ തെറ്റ് ചെയ്യുന്നത് ആ വിഭാഗത്തിനെ തന്നെ നാണക്കേടാണ്...ശെരിക്കും ഇത്തരം ആളുകൾ അത്തരം നിലകളിലെത്താൻ അയോഗ്യരാണ്.

  • @eliammapi3784

    @eliammapi3784

    5 ай бұрын

    Veleths@ ! Evlathinnun nu

  • @EAMoses-kq5lv

    @EAMoses-kq5lv

    5 ай бұрын

    11:58

  • @ranicyriac6368

    @ranicyriac6368

    5 ай бұрын

    ​@@eliammapi3784🙏🙏🙏🙏🙏🙏🙏🙏🙏p🎉

  • @swapna5165
    @swapna51655 ай бұрын

    Gaveshanam cheyth adutha katha kandupidik. Viewers vardhikum

  • @BrightExplainer

    @BrightExplainer

    5 ай бұрын

    Yes

  • @tomykabraham1007
    @tomykabraham10075 ай бұрын

    Idepas kothuku 😂😂😂

  • @tomykabraham1007
    @tomykabraham10075 ай бұрын

    Avante Retina atichu theruppikanam 😂😂😂

  • @tomykabraham1007
    @tomykabraham10075 ай бұрын

    Poland ne Patti. Oraksharam 😂😂😂😂

  • @naazkhanizm1612
    @naazkhanizm16125 ай бұрын

    Waiting for spartans history

  • @Sils-e8e
    @Sils-e8e10 күн бұрын

    All spiritual mafia 😡😢😮 brutel murder 😢😮

  • @Stingray1953
    @Stingray19532 ай бұрын

    ഇതൊക്കെ സ്ഥിരം നടക്കുന്നതല്ലേ. ഇതിലെന്താ ഇത്ര പുതുമ. അച്ചന്മാരും മനുഷ്യരല്ലേ, അവർക്കും വേണ്ടേ ഇതെല്ലാം, ഇങ്ങിനെ ചിലതു പുറംലോകം അറിയുന്നു, എത്രയോ ആരും അറിയുന്നില്ല, അത്രതന്നെ.

  • @karyadathaboobacker-tr3sb

    @karyadathaboobacker-tr3sb

    2 ай бұрын

  • @bijujohn3462

    @bijujohn3462

    2 ай бұрын

    Nasrani aanalle?

  • @Stingray1953

    @Stingray1953

    2 ай бұрын

    @@bijujohn3462 അല്ലല്ലോ, എങ്കിലും...

  • @tomykabraham1007
    @tomykabraham10075 ай бұрын

    ഇതാണൊ വലിയ കാര്യം ഇതൊക്കെ വതികാനില് സ്തിരം paniya🎉😂😂😂😂

  • @thomastthomas4954

    @thomastthomas4954

    5 ай бұрын

    അവിടുത്തെ പ്രധാന പണിക്കാരനാണോ?

  • @lenessa495
    @lenessa4955 ай бұрын

    സിസ്റ്റർ അഭയ കേസ് മാത്രം നോക്കിയാൽ മതിയല്ലോ, സഭയുടെ കൊള്ളരുതായ്മകൾ മനസിലാക്കാൻ....പേരുദൊഷമുണ്ടാക്കിയ ഒരുപാട് പോപ്പുമാരുണ്ട് ബിഷപ് ഫ്രാങ്കോയെക്കാളും നികൃഷ്ടർ

  • @job117

    @job117

    5 ай бұрын

    Cbi കള്ളത്തെളിവ് ഉണ്ടാക്കി നിരപരാധികളെ പ്രതികൾ ആക്കിയിട്ടു kerala ഹൈ കോടതി വിധി സ്റ്റേ ചെയ്തു അവരെ വെറുതെ വിട്ടത് അറിഞ്ഞോ?

  • @varghesepm1253

    @varghesepm1253

    3 ай бұрын

    പോപ് പത്രോസിൻ്റെ പിൻഗാമി ആണ് പോലും,,,

  • @hyderdilkush1113

    @hyderdilkush1113

    3 ай бұрын

    മറഞ്ഞു കിടക്കുന്ന സംഭവ കഥകൾ സത്യ സന്ധമായി അനാവരണം ചെയ്യുന്നു.. ഇത്‌ വരെ ആരും അറിയാത്ത ഇത്തരം സംഭവങ്ങൾ ഇനിയും പോസ്റ്റ്‌ ചെയ്യണം. Congrats.. 🌹👍🏻

  • @RRR.773

    @RRR.773

    3 ай бұрын

    എത്ര അഭയ കേസ് താങ്കൾക്ക് അറിയാം മറ്റൊന്ന് എടുക്കാൻ ഇല്ലാത്തത് കൊണ്ട് അതും പറഞ്ഞ് നടക്കുന്നു......

  • @LindaJoshy

    @LindaJoshy

    2 ай бұрын

    By by hu by by ft ft ft ft​@@RRR.773

  • @bhaskarankokkode4742
    @bhaskarankokkode47422 ай бұрын

    ഇത്രയും ദീർഘിപ്പിക്കേണ്ടതില്ലായിരുന്നു. കുറച്ചുകൂടി ലഘുകരിച്ചു അവതരിപ്പിക്കാമായിരുന്നു. അന്തരിച്ച എ ടി കൊവൂരിന്റെ വാക്കുകൾ ഓർമ വരുന്നു: "പളളിലച്ചൻ പട്ടം കൊടുക്കുന്നതിനു മുമ്പ് അവർക്ക് ഷൻ........ രണ ശസ്ത്രക്രിയ ചെയ്യേണ്ടതാണ്."

  • @user-yq8en8sj2o
    @user-yq8en8sj2o5 ай бұрын

    എൻറെ അഭിപ്രായം താങ്കൾ ആദ്യം സൂക്ഷിക്കുക 👍 കാരണം ഈ പറഞ്ഞ കാര്യങ്ങളും അതിനപ്പുറവും ഉറപ്പായും നടക്കും കത്തോലിക്ക സഭയുടെ കേരളത്തിലുള്ള പോട്ട ആശ്രമം വഴി ഈ കേട്ടതിനേക്കാൾ വളരെ മനുഷ്യരുടെ നീതി നിഷേധിക്കുന്ന കാര്യങ്ങളാണ് അവർ നടത്തി വരുന്നു മതം അധികാരം പണം ഇത് ഉപയോഗിച്ച് ഇവർ എന്ത് നീച കാര്യങ്ങളും അവർ ചെയ്യും കാലം നിങ്ങളെപ്പോലുള്ള മനുഷ്യരിലൂടെ സത്യം അറിയുക തന്നെ ചെയൂo All the best 💐😊

  • @user-wh5fc8wx6z

    @user-wh5fc8wx6z

    5 ай бұрын

    നല്ല കാര്യങ്ങള്‍ നടക്കുന്ന ഇഷ്ടംപോലെ സ്ഥലങ്ങള്‍ ഇതേ കത്തോലിക്കാസഭയുടെ കീഴില്‍ ഉണ്ട്.. അതും പറയാതിരിക്കാന്‍ കഴിയില്ല❤

  • @SunFlower-md7ho

    @SunFlower-md7ho

    5 ай бұрын

    അതെ നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @thomaspj1247

    @thomaspj1247

    5 ай бұрын

    നീ പോയി അമൃതാനന്ത യുടെ പാവാട പൊക്കി ബന്ധപ്പെടാൻ നടക്കുന്ന ആസാമിയുടെ കണക്കെടുക്ക്.

  • @user-wh5fc8wx6z

    @user-wh5fc8wx6z

    5 ай бұрын

    @@SunFlower-md7ho എന്താണ് ശരി എന്ന് പറയൂ ? കത്തോലിക്ക സഭാ വിരോധം പറയണ ചാനലും, അതിന് കൂട്ടുപിടിക്കാന്‍ കുറേയേറെ ആളുകളും..

  • @devar2023

    @devar2023

    5 ай бұрын

    2023 അവസാനം ഒരു കുട്ടി കൊല്ലപ്പെട്ടു, ചെലകർമം ചെയ്തപ്പോൾ പറയാമോ ധൈര്യമുണ്ടോ പറയാൻ, ഹമാസിനെ എതിർക്കാമോ, അണ്ടി വിറക്കും

  • @mallufan-bx9vp
    @mallufan-bx9vp2 ай бұрын

    മാർപാപ്പയെ തൊട്ടപ്പോ l കൊണ്ടല്ലേ 😂😂😂 കേരളത്തിൽ സഭകലുമേ ഒട്ടും മോശമല്ല. ഭീഷണി കോൾ വല്ലതും വന്നോ അണ്ണാ

  • @kiranrs6831
    @kiranrs68312 ай бұрын

    ഉസ്താദ് = പാതിരി = പൂജാരി = കാമം, മതം എന്ന .........

  • @raheeee77
    @raheeee775 ай бұрын

    Sorka rajiyam😂

  • @gracythomson
    @gracythomson5 ай бұрын

    Pl. Don't talk against pope. It would spoil your future. Don't spread wrong news

  • @sr.annmariash7865
    @sr.annmariash78655 ай бұрын

    വിവരമില്ലാത്തവർ ഇങ്ങനെ വല്ലതും പറയുന്നതും കേട്ട് വിശ്വസിക്കാനുള്ളവരല്ല. ഞങ്ങൾ. ഇത്രയും വലിയ നുണകഥ കെട്ടിഅവതരിപ്പിച്ചതിനു ഇയാൾക്ക് എന്ത് കൂട്ടും.

  • @BrightExplainer

    @BrightExplainer

    5 ай бұрын

    ഒന്ന് search ചെയ്തു നോക്കു മാധ്യമങ്ങളിലെ വാർത്ത കാണാം

  • @philominasherija9760

    @philominasherija9760

    5 ай бұрын

    Sir media ennanu sathyam paranjittullathu? Koottathil sir um....

  • @fayishameed

    @fayishameed

    2 ай бұрын

    ​@@philominasherija9760ath sheri appo enthum kandaal mathrame iyaal vishvasikkullu?

  • @Fun_and_Factz
    @Fun_and_Factz2 ай бұрын

    മാർപ്പമാർ എല്ലാവരും നല്ലവർ.. കാരണം ഡാ വിഞ്ചി 14 നൂറ്റാണ്ടിൽ വരച്ച യേശു. അവിടുത്തെ മാർപ്പാ യുടെ മകന്റെ മുഖം ആയിട്ട് ഒത്ത് പോകുന്നുണ്ട്..തികച്ചും യാദൃചികം മാത്രം

  • @RRR.773
    @RRR.7733 ай бұрын

    പറയുന്നത് മുഴുവൻ കഥയാണല്ലോ? തെളിവ് ഒന്നും തരുന്നില്ല . ശാസ്ത്രം പറഞ്ഞ് കൊണ്ടിരുന്ന താങ്കൾ എന്താണ് ദിശമാറി പോകുന്നത്? 😂

Келесі