1000 കുട്ടികളെ സൃഷ്ട്ടിച്ച ക്രൂരനായ ഡോക്റ്റർ || Real Story of Dr Donald Cline | Bright Keralite

Real mysterious Story of Dr Donald Cline explained in Malayalam

Пікірлер: 25

  • @BrightExplainer
    @BrightExplainer6 ай бұрын

    അച്ഛനെ വിവാഹം ചെയ്യേണ്ടി വന്ന സ്ത്രീയുടെ കഥ kzread.info/dash/bejne/oGdrmZSLetS6npM.html

  • @MultiSudhy
    @MultiSudhy6 ай бұрын

    കുറ്റം 23 തമിഴ് മൂവി -അരുൺ വിജയ് മൂവി അശ്വഥാമാ -തെലുങ്ക് മൂവി

  • @muhsinapp987
    @muhsinapp9876 ай бұрын

  • @MultiSudhy
    @MultiSudhy6 ай бұрын

    കുറ്റം 23 സിനിമയിൽ വില്ലനായി അഭിനയിച്ച വംശി കൃഷ്ണ അവതരിപ്പിച്ച കഥാപാത്രം ഒരു റിയൽ ലൈഫ് കഥാപാത്രം ആണ് ..എന്തുകൊണ്ട് വില്ലൻ ഇങനെ ചെയ്യുന്നു എന്നതിന്റെ ഒരു കാരണവും ഇതിൽ പറയുന്നുണ്ട്

  • @TOM-id6zh
    @TOM-id6zh2 ай бұрын

    Following his felony conviction in 2018, Cline surrendered his medical license. He is prohibited from reinstatement by the Medical Licensing Board of Indiana. Wikipedia

  • @aleyammaraju331
    @aleyammaraju3316 ай бұрын

    ആ നാട്ടിൽ ഇത്റ അധികം ആണുങ്ങൾ വന്ധ്യരായിരുന്നോ?

  • @rennyshijoy7575

    @rennyshijoy7575

    6 ай бұрын

    Njanum athanu alochichath

  • @user-ih8es5oy8r
    @user-ih8es5oy8r6 ай бұрын

    A black leg

  • @sajeeshvv1991
    @sajeeshvv19916 ай бұрын

    🔥🔥🔥🔥🔥🔥

  • @dominicvincent9045
    @dominicvincent90456 ай бұрын

    Is that a news to listen??

  • @BrightExplainer

    @BrightExplainer

    6 ай бұрын

    Yes

  • @balkrishnanib6181
    @balkrishnanib61816 ай бұрын

    അയാൽ മഹാനാണ് വിത്തു പറയുന്നില്ല

  • @Kappenen3852
    @Kappenen38526 ай бұрын

    Oh what a cruel act

  • @MoosakuttyThandthulan

    @MoosakuttyThandthulan

    6 ай бұрын

    This is not a cruel it's wonderful real story!🤔🤭🤣😂

  • @lathajohnaj8359
    @lathajohnaj83596 ай бұрын

    ഇയാൾ മരിച്ചോഉണ്ടോ?

  • @thomasjosejosephjose7036
    @thomasjosejosephjose70366 ай бұрын

    അത് വലിയ കാര്യമല്ല വികാരിയച്ചന്മാരെ ഭർത്താക്കന്മാർ അറിയാതെ അത്രയും തന്നെ കുഞ്ഞുങ്ങളുടെ പിതാക്കളാവും അവരുടെ ജീവിത കാലം പക്കാ കൂടത്തായി ആയിരിക്കണം

  • @maryfrancis2501

    @maryfrancis2501

    6 ай бұрын

    ഉസ്താതുമാർ അതിലും മിടുക്കരാണ് താങ്കൾ ഒരു DNA ടെസ്റ്റു നടത്തി നോക്കണം

  • @abdulnaser487
    @abdulnaser4876 ай бұрын

    വളരെ ചെറിയതും ജനസാന്ദ്രത കുറഞ്ഞ ഒരു പ്രദേശമാണെങ്കിൽ ആ നാട്ടിൽ എന്തുകൊണ്ടാണ് ഇത്രയും വന്ധ്യരായ ആളുകൾ ഉണ്ടായത്?വന്ധ്യത ഉണ്ടാക്കുന്ന വല്ല സംഗതിയും അവിടെ ഉണ്ടായിരുന്നോ? വിശദീ. കരിക്കേണ്ടതുണ്ട്, അല്ലാത്ത പക്ഷം. ഇതൊരു കെട്ടുകഥയാണെന്നു ഉറപ്പിക്കേണ്ടിവരും.

  • @BrightExplainer

    @BrightExplainer

    6 ай бұрын

    8 ലക്ഷം ജനസംഖ്യയുണ്ട്, 20 കൊല്ലം കൊണ്ട് 1000 ത്തോളം insemination നടത്തിയത്. ഇത് ഒരു കെട്ടുകഥ ആണെങ്കിൽ എങ്ങനെ ആണ് കോടതി അയാളെ ശിക്ഷിച്ചത്. ഇത് ലോകത്തിലെ ഏറ്റവും കുപ്രശസ്തമായ കേസുകളിൽ ഒന്നാണ്. എല്ലാ മാധ്യമങ്ങളിലും ഇത് വലിയ ഒരു വാർത്തയായിരുന്നു . apnews.com/article/128c7319ef774b3ab90b6c99e0986c5d

  • @AshnaHus

    @AshnaHus

    6 ай бұрын

    കെട്ട് കഥയല്ല netflix il ഇതിന്റെ documentary ഉണ്ട്

  • @user-ol1uj6lb4y
    @user-ol1uj6lb4y6 ай бұрын

    ഞാൻ കരുതി പീഡനം ആയിരിരിക്കുമോ എന്ന്.

  • @shobhhh6544
    @shobhhh65446 ай бұрын

    ആയിരം ഒന്നും അല്ല 100 ന്റെ ഉള്ളിൽ, തന്റെ explanation lag ആവുന്നുണ്ട്

  • @BrightExplainer

    @BrightExplainer

    6 ай бұрын

    97 പേരെ ഇപ്പോൾ തന്നെ കണ്ടെത്തി , dna കൊടുക്കാത്ത ആളുകൾ അനവധി ഉണ്ട്, വീഡിയോ ലാഗ് ആയതിൽ ക്ഷമചോദിക്കുന്നു.

  • @debikatai2625
    @debikatai26256 ай бұрын

    ലെ ദൈവം ഞ്ഞാൻ പൊട്ടനാ

  • @radhakrishnanparekkat7917
    @radhakrishnanparekkat79176 ай бұрын

Келесі