പടുവൃദ്ധനെ വിവാഹം ചെയ്യേണ്ടി വന്ന കുറിയേടത്ത് താത്രികുട്ടിയുടെ സ്മാർത്തവിചാരം - Kuriyedath Thatri

References: Smartham by Dr Rajan Chunkath amzn.to/4bx71R6
BHRASHTU by Madambu Kunjikuttan amzn.to/4bbjp9y
Kuriyedath Thathri by Nandan amzn.to/3UU8fAn
The video delves into the smarthavicharam kuriyedath thathri, an ancient bhramin / Namboothiri women who fight against Male patriarchy in Kerala history.

Пікірлер: 183

  • @BrightExplainer
    @BrightExplainer2 ай бұрын

    References: Smartham by Dr Rajan Chunkath amzn.to/4bx71R6 BHRASHTU by Madambu Kunjikuttan amzn.to/4bbjp9y Kuriyedath Thathri by Nandan amzn.to/3UU8fAn വീഡിയോയുടെ ചിലഭാഗങ്ങളിൽ സ്മാർത്തവിചാരത്തിന് പകരം സ്മാർത്തവിചാരണ എന്നാണ് പറഞ്ഞിരിക്കുന്നത്. എഡിറ്റിംഗ് സമയത്താണ് അത് ശ്രദ്ധയിൽ പെട്ടത് ക്ഷമിക്കുക

  • @rpoovadan9354

    @rpoovadan9354

    Ай бұрын

    താങ്കൾ ഇവിടെ റഫറൻസ് ആയി കൊടുത്ത ബുക്സ് എല്ലാം നോവലുകളും എഴുത്തുകാർ അവരുടെ മനോധർമ്മം അനുസരിച്ച് എഴുതിയതും ആണ്. ആദ്യ രാത്രിയിൽ ഏട്ടൻ ആണ് വന്നത് എന്ന് എഴുതിയത് തെറ്റാണെന്ന് പിന്നെ മാടമ്പ് തന്നെ സമ്മതിച്ചിട്ടുണ്ട്. താത്രി മൊഴികളും വിചാരണ രേഖകളും എറണാകുളം ആർകൈവ്സിൽ ലഭ്യമാണ്. അതു ചെറായി രാമദാസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കിയ ഒരു ബിംബം ആണ് താത്രി.

  • @walkwithsebin5142
    @walkwithsebin51422 ай бұрын

    എന്തൊരു അവസ്ഥ ആയിരുന്നു... ," മനുസ്മൃതി " ഫോളോ ചെയ്തു തെണ്ടിത്തരം കാണിക്കാൻ ഉള്ള പരിപാടി... താത്രി എത്ര അധികം. സഹിച്ചു കാണും. അറിയപ്പെടാത്ത എത്രയോ താത്രി മാർ വേറെയും

  • @anoop1123
    @anoop11232 ай бұрын

    ഏറ്റവും കോമഡി, ഈ നമ്പൂതിരിമാരാണ് അമ്പലത്തിൽ പൂജ ചെയ്യുന്നത് 😂

  • @gouthammr4134

    @gouthammr4134

    Ай бұрын

    Adhyathe mukhyamanthrium oru namboothiri ayirunnu

  • @Archi.x002
    @Archi.x0022 ай бұрын

    പ്രാചീന കേരളത്തിൽ അല്ല ആധുനിക കാലത്ത് 20th century നടന്ന സംഭവം ആണ്... രാത്രിയുടെ വിചാരണ നടന്ന ഹിൽപാലസിന്റെ അടുത്താണ് ഞാൻ പഠിച്ച സ്കൂൾ.

  • @iam7779
    @iam77792 ай бұрын

    66 പേർ ഉണ്ടായിരുന്നു പക്ഷേ ഒരു പ്രമുഖ വ്യക്തിയുടെ പേര് ഒഴികെ ബാക്കി 65 പേരുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.

  • @RYedukrishnan-cn5ft
    @RYedukrishnan-cn5ft2 ай бұрын

    Sir, my humble request 😊ഈ ചരിത്ര വിവരണത്തിൽ Animation കൂടെ ഉൾപ്പെടുത്തുകയാണ് എങ്കിൽ കുറേക്കൂടെ ആസ്വാദ്യകരമായ എന്നെ

  • @sobhanapavithran352
    @sobhanapavithran3522 ай бұрын

    കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ.ഛർദ്ദിക്കാൻ തോന്നുന്നു.😮

  • @shijildamodharan2771
    @shijildamodharan27712 ай бұрын

    വല്ലാത്തൊരു കഥ 😍

  • @PraveenHope-vh9yv
    @PraveenHope-vh9yv2 ай бұрын

    എന്റെ നാട് 🥰 എന്റെ വീടിന്റെ അടുത്താണ് ഈ വീട് ഉണ്ടായിരുന്ന സ്ഥലം.... ഇപ്പോൾ അവിടെ സ്ഥലം മാത്രമേ ഉള്ളൂ... ഒരു ഉടഞ്ഞ വിഗ്രഹം പറമ്പിൽ കിടപ്പുണ്ട്..... 👍

  • @wolverinejay3406

    @wolverinejay3406

    2 ай бұрын

    ഉടമസ്ഥർ ഇല്ലയോ

  • @mspszn2966

    @mspszn2966

    2 ай бұрын

    ഉടഞ്ഞ വിഗ്രഹമോ എങ്കിൽ തകർത്തത് ജിഹാദികൾ തന്നെ! ക്ഷേത്രം ഉടൻ നിർമിക്കണം! ഹിന്ദുവിന്റെ രക്ഷ ഹിന്ദുവിന്റെ കയ്യിൽ മാത്രം

  • @PraveenHope-vh9yv

    @PraveenHope-vh9yv

    2 ай бұрын

    @@wolverinejay3406 ഉണ്ട്... ആരും നോക്കാൻ ഇല്ല

  • @biju-cheloor

    @biju-cheloor

    2 ай бұрын

    ചെമ്മന്തിട്ട (പാത്രമംഗലം ) യാണ് താത്രിയെ വേളികഴിച്ചുകൊണ്ടുപോയത് എന്ന് കേട്ടിട്ടുണ്ട്... താങ്കൾ ആറങ്ങോട്ടുകര ആയതുകൊണ്ട് താങ്കൾക്ക് ഈ സ്ഥലങ്ങളൊക്കെ അറിയാം എന്ന് വിചാരിക്കുന്നു..!!

  • @shivrajshivraj8606
    @shivrajshivraj8606Ай бұрын

    Very gud explanation The younger generation of Kerala should know these stories😢😢😢

  • @jithinshaji7354
    @jithinshaji73542 ай бұрын

    1964 ഇൽ നിന്നും 2024 ലേക്ക് വന്നപ്പോൾ ഉള്ള മാറ്റം നോക്കൂ... ഇനി 2024 ഇൽ നിന്നും 2026 എത്തുമ്പോലേക്കും ഉള്ള അവസ്ഥ എത്രയോ മാറും....

  • @Sureshkumar-xr3vw
    @Sureshkumar-xr3vw2 ай бұрын

    അത് കൊച്ചി രാജാവ് തന്നെയാണ്. അയാളുടെ പേര് പറയണം.

  • @govindank5100
    @govindank51002 ай бұрын

    നാരായണ ഗുരു ഒരിക്കൽ അവർണ രോട് ഇങ്ങിനെ പറഞ്ഞു. "നിങ്ങൾ നാളെ അവരാകും "- അതായത് സവർണൻ്റെ കെട്ട ആചാരം - വ്യവഹാരം - അവർണൻ സ്വീകരിക്കുമെന്ന് _ വേട്ടക്കാരൻ്റെ ശൈലി - ഇര സ്വീകരിക്കുമെന്ന് - സമൂഹം മാറാതിരിക്കുന്നതിന് പല കാരണങ്ങളുണ്ട് - എന്നാൽ ഗുരു പറഞ്ഞത് തന്നെയാണ് പ്രധാന കാരണം😅😅

  • @kunhiramanm2496
    @kunhiramanm24962 ай бұрын

    ഇന്നും സ്മാർത്ഥ വിചാരം പോലെ തന്നെ. യാണ് പല കേസ്സുകളും. ഉദാഹരണം ഡ്രൈവർ യദുവിന്റെ കഥ. വാദി പ്രതിയും പ്രതിവാദിയും

  • @Arn-h2d

    @Arn-h2d

    5 сағат бұрын

    Ooo pinnee😂😂

  • @kishorek2272
    @kishorek22722 ай бұрын

    കട്ട Waiting for the next part of Travancore and Roman Empire history series sir🇮🇳❤️🇮🇹🔥!

  • @Hinduism-eh8ix

    @Hinduism-eh8ix

    Ай бұрын

    ഞാനും

  • @tyrion8923
    @tyrion8923Ай бұрын

    Nice channel 😇😇

  • @BrightExplainer

    @BrightExplainer

    Ай бұрын

    Thanks 😊

  • @user-jx1ol4ko8z
    @user-jx1ol4ko8z2 ай бұрын

    🔥

  • @arunk7862
    @arunk7862Ай бұрын

    👌👌👌

  • @user-zo7jh6vh1z
    @user-zo7jh6vh1z2 ай бұрын

    മനകൾ ഇന്ന് ദാ ത്രിക്കുട്ടി മാരുടെ രോദനത്തിൽ. ഇന്ന് കാടുമൂടി.. ക്ഷയിച്ചു പ്രായശ്‌ചിത്തമായി. മനുഷ്യരായി സ്നേഹിക്കുന്ന ഇണയെ കണ്ടെത്താൻശ്രമിക്കുക. നീ മറ്റു ഇളവരെ അടിയായി ഇച്ഛയ്ക്ക് അനുസരം ഉപയോഗിക്കുമ്പോൾ.. പ്രകൃതി സത്യം.. നിന്നെ ഇല്ലാതാക്കും..

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    2 ай бұрын

    അത് ശാപം ഒന്നുമല്ല. ഇത്രയും വലിയ മനയും ഇല്ലവും വെച്ച് ഇരുന്നിട്ട് സാമ്പത്തികമായി ഒരു ഗുണവുമില്ല മാത്രമല്ല ഒടുക്കത്തെ ചെലവുമാണ്. അവർ വേറെ വീട് വെച്ച് അണു കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു. അതുകൊണ്ട് അവർ രക്ഷപ്പെട്ടു അത്രയേ ഉള്ളൂ. അല്ലാതെ ശാപം കാലത്തിന്റെ കാവ്യനീതി പോലുള്ള മണ്ടൻ വിശ്വാസങ്ങൾ കാരണകൊണ്ട് അല്ല.

  • @shobhanas738

    @shobhanas738

    2 ай бұрын

    പ്രകൃതി നിയമം ആർക്കും തടുക്കാൻ കഴിയില്ല. കർമം അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും.

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    2 ай бұрын

    @@shobhanas738 ഇതേ നശിച്ച കർമ്മ സിദ്ധാന്തം ഉപയോഗിച്ചാണ് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളെ പട്ടിണിയിലും ദുരിതത്തിലും ജീവിക്കാൻ നിർബന്ധിതരാക്കിയത്.... ജാതിവ്യവസ്ഥ നിലനിന്നത് കർമ്മ സിദ്ധാന്തത്തിന്റെ കീഴിലായിരുന്നു. അതുകൊണ്ട് ഈ ജന്മത്തിൽ തന്റെ ജാതി കുഴി നന്നായി ചെയ്താൽ അടുത്ത ജന്മത്തിൽ മഹത്തായ ജന്മം കിട്ടുമെന്ന് കരുതിയാണ് ദളിതർ നൂറ്റാണ്ടുകളോളം അടിമതുല്യമായി ജീവിച്ചത്. കർമ്മ സിദ്ധാന്തം ഇന്ത്യൻ സമൂഹം നിരാകരിക്കേണ്ടതുണ്ട്. നിങ്ങൾ ഇങ്ങനെ വേറൊരു രീതിയിൽ കർമ്മ സിദ്ധാന്തം പറയാൻ കാരണം ആധുനിക മൂല്യങ്ങൾ വന്നതുകൊണ്ട് മാത്രമാണ്....

  • @HuskyElaine

    @HuskyElaine

    Ай бұрын

    ​@@angrymanwithsillymoustascheകർമ്മം. Einstein's painwpain wave theory

  • @BijuKoottunkall
    @BijuKoottunkall2 ай бұрын

    പാവം സ്ത്രീകളുടെ ജീവിതം എത്ര ദുരിത പൂർണ്ണമായിരുന്നു...

  • @jeenas8115
    @jeenas81152 ай бұрын

    ഞാൻ വായിച്ചിട്ടുണ്ട് ,മാടമ്പ് കുഞ്ഞുകുട്ടൻറ് ഭൃഷ്ട് .

  • @HussainRawther-kr3qr
    @HussainRawther-kr3qr2 ай бұрын

    This informations real srories and histories must be screaned in every part of india and kerala .

  • @Sinayasanjana
    @Sinayasanjana2 ай бұрын

    🥰❤️🥰

  • @gopalakrishnannair4742
    @gopalakrishnannair4742Ай бұрын

    Actress sheelayude muthassi kuriyrdsthu thatrikutty

  • @deepakpillai7068
    @deepakpillai70686 күн бұрын

    Sheelayude Kudumbam ith nishedichittund

  • @shakthidharanp.v8030
    @shakthidharanp.v8030Ай бұрын

    What is smartham

  • @nodramazone
    @nodramazone2 ай бұрын

    Enthoru duritham aan annathe sthreekalude jeevitham. Paavam😢

  • @ironhand8474
    @ironhand84742 ай бұрын

    Just like ayisha wed Mohammad 🥺

  • @JCN257
    @JCN2572 ай бұрын

    ഇതൊക്കെ കേട്ട് മടുത്ത കഥകളാണ് യൂട്യൂബിൽ

  • @ratheesh381

    @ratheesh381

    2 ай бұрын

    കേട്ടത് ആണെങ്കിൽ വീണ്ടും കേൾക്കാതിരുന്നാൽ പോരെ...

  • @dinsole3311

    @dinsole3311

    Ай бұрын

    അയിന് താങ്കളെ ആരാ ഇങ്ങോട്ട് ക്ഷണിച്ചത് താൽപര്യം ഉണ്ടെങ്കിൽ മാത്രം കണ്ടാൽ പോരെ ഇത് 😴

  • @sivaniengineeringwork9770
    @sivaniengineeringwork97702 ай бұрын

    ജാതിയോ,മതമൊ അല്ല ഇതിൽ വില്ലൻ; അധികാരവർഗമാണ് അന്നും,ഇന്നും വില്ലന്മാർ😢.

  • @SathyaBhama-rs7lh
    @SathyaBhama-rs7lh2 ай бұрын

    4:58 😢

  • @jaisnaturehunt1520
    @jaisnaturehunt15202 ай бұрын

    മഹത്തായ സനാതന ധർമ്മം. കേരളത്തിൽ ജാതി വ്യവസ്ഥ ദളിതരെ മൃഗങ്ങളുടെ വില പോലും നൽകാതിരുന്ന അതിഭീകരമായ കാലം.

  • @prasanthimanu1906

    @prasanthimanu1906

    2 ай бұрын

    സനാധന ധർമത്തിൽ ജാതി തിരിച്ചു ആളുകളെ തരംതിരിച്ചിരുന്നില്ല അതൊക്കെ മനുഷ്യർ തന്നെ ഉണ്ടാക്കിയത്.

  • @jaisnaturehunt1520

    @jaisnaturehunt1520

    2 ай бұрын

    @@prasanthimanu1906 എന്തായാലും അതിൻ്റെ ഭീകര വാഴ്ച ഇന്ത്യയിൽ നിന്ന് വിട്ടുപോയിട്ടില്ല. ഇപ്പോഴും അത് അനേകം നക്സലുകൾ ഉണ്ടാകാൻ കാരണം ആകുന്നു. അല്ലെങ്കിൽ ദലിതർ മതം മാറുന്നു.

  • @Anonymous-io6dj

    @Anonymous-io6dj

    2 ай бұрын

    ഇനി എന്തെങ്കിലും മാറ്റം വരണമെങ്കിൽ അത് ക്രിസ്തുമതത്തിലും ഇസ്ലാമിലും തന്നെ. പാതിരിമാരുടെ കന്യാസ്ത്രീ മഠം കേന്ദ്രികരിച്ചുള്ള വ്യഭിചാരവും,മുക്രിമാരുടെ ബാലപീഡകളും ഇല്ലാതാകണം...

  • @yogithabija9885

    @yogithabija9885

    2 ай бұрын

    Dalits are converting for money and other things not because of cast domination. Don't make false statements against forward casts. Mind the business.

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    2 ай бұрын

    കേരളം മാത്രമല്ല ഭാരതവും

  • @Pvtil1
    @Pvtil12 ай бұрын

    1905 - 2024 - verum 119 varsham .. ethramathram maatamaan keralathil mathram vannath...

  • @deepthisareen
    @deepthisareen2 ай бұрын

    Last smarthavicham 1918 oru episode chayumo?

  • @pp-od2ht
    @pp-od2ht2 ай бұрын

    Namboorichi veshyaaa white washing

  • @rashii313
    @rashii3132 ай бұрын

    Rome history Playlist il കാണുന്നില്ല

  • @BrightExplainer

    @BrightExplainer

    2 ай бұрын

    undallo kzread.info/head/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc&si=Izfb1ep7J3xX7wU0

  • @rashii313

    @rashii313

    2 ай бұрын

    @@BrightExplainer epo കിട്ടി.. thanks first part ഒന്നുടെ kelkan വേണ്ടി

  • @RRR.773
    @RRR.7732 ай бұрын

    താത്രി കുട്ടിമിടുക്കിയാണ് നമ്പൂരിമാരുടെ ചെള്ളക്ക് ആണ് അടി കൊടുത്തത്........

  • @pp-od2ht

    @pp-od2ht

    2 ай бұрын

    Namboorichi veshyaaaa

  • @untamedVagabond

    @untamedVagabond

    2 ай бұрын

    @@pp-od2htമ്മളെ മേരീനേം ആയ്ശേനേം പോലെ? 😂

  • @aneeshpm7868
    @aneeshpm78682 ай бұрын

    പരിണയം ഇത് ആധാരം ആയിട്ട് എടുത്ത സിനിമ ആണ്

  • @RRR.773
    @RRR.7732 ай бұрын

    പാവം കുഞ്ഞ് എന്തോരു അവസ്ഥയാണത്? കഷ്ട്ടം

  • @pp-od2ht

    @pp-od2ht

    2 ай бұрын

    Ayyo paavam Namboorichi veshyayalla Verum paavam Ayyo Kochi kunju Ha ha ha ha

  • @Defense-lo7kd

    @Defense-lo7kd

    2 ай бұрын

    po my*​@@pp-od2ht

  • @haridasant.p.9849
    @haridasant.p.98492 ай бұрын

    You said she was very intelligent. How? The main point is omitted. As she started saying many prominent person's names she was asked to prove it. That is the dynamics of this story. When she was asked for proof she started revealing the scars and other marks on their private parts, each one of them. She was very intelligent and revengeful to her tormentors and she knew a day she would get her chance. All of those Nampooithirees really suffered at the hands of the society then. They lived a very pathetic life.

  • @keerthimenon
    @keerthimenon2 ай бұрын

    pnd janikyathirunnath bhagym!Ufff

  • @nurhudamadeena3234
    @nurhudamadeena32342 ай бұрын

    തൃശ്ശൂരിലെ പുരാതന നമ്പൂതിരി കുടുംബമായ പിന്നീട് ഇസ്ലാം വന്നതിനുശേഷം ഇസ്ലാമിലേക്ക് കുടിയേറിയ ഇല്ലം ആണ് എന്റേത് .. ഇപ്പോഴും എന്റെ തറവാട്ട് പേര് ഇല്ലം ചേർത്തിട്ടാണ്..

  • @niya143

    @niya143

    2 ай бұрын

    എന്താ വീട്ടുപേര്

  • @justnow2032

    @justnow2032

    Ай бұрын

    അത് എന്താ എന്ന് എനിക്കും kelakam​@@niya143

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 ай бұрын

    ഹിൽപാലത്തിൽ ആണല്ലേ വിചാരണ നടന്നത്....

  • @kumarankutty2755
    @kumarankutty27552 ай бұрын

    ആ കാലത്തിനനുസരിച്ച ഒരു വിചാരണ. അതിൽ വൈചിത്ര്യം ഒന്നുമില്ല. അതിലേറെ വിചിത്രമാണ് ഇന്നത്തേത്. ആയിരം കള്ളന്മാർ രക്ഷപ്പെടുമ്പോൾ പത്തു നിരപരാധികളായ സാധാരണക്കാർ എങ്കിലും ശിക്ഷിക്കപ്പെടുന്നു. എല്ലാം പണം, അധികാരം അതിന്ടെ പുറത്തല്ലേ നടക്കുന്നത്?

  • @ashrafibnumirsahib2362
    @ashrafibnumirsahib23622 ай бұрын

    Aarsha Bharatha Samskaram.

  • @shruthinamboodiri739
    @shruthinamboodiri7392 ай бұрын

    ധാത്രി അല്ല. താത്രി. സാവിത്രിയുടെ crude version ആണ് താത്രി. ഭ്രാമ്മണൻ അല്ല. ബ്രാഹ്മണൻ. Please note the pronunciation.

  • @hitheshyogi3630
    @hitheshyogi36302 ай бұрын

    ജന്മം കൊണ്ട് ആരും ബ്രാഹ്മണൻ ആവില്ല, കർമം കൊണ്ടേ ആകൂ, ബ്രഹ്മത്തെ അറിഞ്ഞവർ ആകണം ബ്രാഹ്മണർ

  • @mechanics1202

    @mechanics1202

    2 ай бұрын

    Enthane brhamanyam?

  • @shajikuttykalam2324

    @shajikuttykalam2324

    2 ай бұрын

    അറിയില്ലായിരുന്നു!

  • @Sureshkumar-xr3vw

    @Sureshkumar-xr3vw

    2 ай бұрын

    ബ്രാന്മണ ജാതിയോ!

  • @biju-cheloor

    @biju-cheloor

    2 ай бұрын

    Hithesh yogi.. കർമ്മ, ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ.. പണ്ട് ഇതുപോലെ ബ്രഹ്മത്തെ അറിയുന്നവർക്കുള്ള ശിക്ഷ എന്താണെന്നറിയാമോ.. കേട്ടാൽ ചെവിയിൽ തിളപ്പിച്ച എണ്ണ ഒഴിക്കുക, പറഞ്ഞാൽ നാവ് അരിഞ്ഞു കളയുക ഇത്യാദി കലാപരിപാടികൾ ആയിരുന്നു പണ്ടുണ്ടായിരുന്നത്.. അങ്ങനെ വരുമ്പോൾ ആരു ബ്രഹ്മത്തെ അറിയും.. " ബ്രാഹ്മണൻ"... 🤭😂😂

  • @shijugopalan2093
    @shijugopalan2093Ай бұрын

    ചിലപ്പതികാരത്തിൽ ദുർനടപ്പുകാരിയായ മാധവിക്ക് സ്വത്തുക്കൾ അടിയറ വെച്ച കോവലന് വേണ്ടി ജീവൻ ബലി നൽകാൻ ഭാര്യയായ കണ്ണകി തയ്യാറായി . അതാണ് ആചാരം.

  • @bhairavisharma
    @bhairavisharma2 ай бұрын

    ഒരു തെറ്റും ചെയ്യാതെ തന്നെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം ഇടയ്ക്കിടെ തെറി കേൾക്കുന്ന ഞാൻ 🥴🥴🥴

  • @johnyv.k3746

    @johnyv.k3746

    2 ай бұрын

    ഇതുപോലെ അവഹേളിക്കപ്പെടുകയും വിവേചനമനുഭവിക്കുകയും ചെയ്ത എത്രയോ സമുദായങ്ങളും വംശങ്ങളുമുണ്ട് അങ്ങനെ എന്ന് അറിയാമോ?

  • @bhairavisharma

    @bhairavisharma

    2 ай бұрын

    @@johnyv.k3746 vഅതൊക്കെ ഞാൻ അല്ലല്ലോ ചെയ്തത്.അതൊക്കെ ചരിത്രം അല്ലെ ? ഇവിടെ കർണ്ണാടകയിൽ പണ്ട് സായിപ്പന്മാർ അടിമകളായി കൊണ്ട് വന്ന കറുത്ത വർഗ്ഗക്കാർ ഇന്ത്യക്കാരായി ജീവിക്കുന്ന ഗ്രാമം ഉണ്ട് .ചരിത്രം നോക്കിയാൽ നമ്മളെ പോലെ പുതിയ തലമുറക്കാർക്ക് മുന്നൊട്ടു പോകുവാൻ പറ്റുമോ ?? നമ്മൾ ആണ് സമാനഭാവത്തോടെ unity യോടെ പോകേണ്ടത്

  • @rajunediyavila5497

    @rajunediyavila5497

    2 ай бұрын

    ​@@bhairavisharma You are Correct. Humanity ❤

  • @Pvtil1

    @Pvtil1

    2 ай бұрын

    Athenthinaa angane ?

  • @Midhlaj418

    @Midhlaj418

    2 ай бұрын

    ​@@Pvtil1 നല്ല പ്രാക്കുണ്ടാകും, അതുപോലല്ലേ ക്രൂരതകൾ ചെയ്‌തുകൂട്ടിയത്.

  • @SumithTS
    @SumithTS2 ай бұрын

    Manusmriti oke thirichu kondu varanam ennu paranjudu varunna teams eppolum undu 😌

  • @linithaathish2613

    @linithaathish2613

    2 ай бұрын

    Yes correct 👌

  • @sandeeps2943

    @sandeeps2943

    22 күн бұрын

    Manusmriti palathanu , upanishadklkanu pradnym para vidykanu pradnym enu vedanglil ondu

  • @SumithTS

    @SumithTS

    4 сағат бұрын

    @@sandeeps2943 ainu?

  • @sivaniengineeringwork9770
    @sivaniengineeringwork97702 ай бұрын

    ബ്രാഹ്മണ്യമാണ് വില്ലനെങ്കിൽ ഇന്നും ബ്രാഹ്മണരുണ്ടല്ലൊ എന്ത്കൊണ്ട് അ കുറ്റക്രിത്യമില്ല?അധികാരമില്ല. അധികാരവർഗം അവസരം മുതലെടുക്കുന്നു ഇന്നും😢

  • @juniormedia4280

    @juniormedia4280

    2 ай бұрын

    ഇന്ന് ഭരണാധികാരികൾക്ക് പണക്കാർക്ക് വേണ്ടി പ്രത്യേക നിയമം ഉണ്ടാക്കാൻ കഴിയില്ല.

  • @juniormedia4280

    @juniormedia4280

    2 ай бұрын

    ഇന്ന് മതങ്ങളുടെ അന്ധമായ സ്വാധീനവും സമൂഹത്തിൽ ഇല്ല

  • @SurprisedDenimJacket-vs1uc

    @SurprisedDenimJacket-vs1uc

    2 ай бұрын

    Inn avar angane kanichal janangal eduthit perumarum nalla pachakk kure namboothiri maaru

  • @dontbesilly1104
    @dontbesilly11042 ай бұрын

    Sir did Muhamad nabia gay pls👍🕋💚🇹🇷

  • @Pvtil1

    @Pvtil1

    2 ай бұрын

    kallakkunnante history edkatte ? savarkarude kundanadi charithram aayalo ?

  • @dontbesilly1104

    @dontbesilly1104

    2 ай бұрын

    @@Pvtil1 👍

  • @pradeepkumarkumar9167
    @pradeepkumarkumar91672 ай бұрын

    You never mentioned her real name "സാവിത്രി "

  • @BrightExplainer

    @BrightExplainer

    2 ай бұрын

    She is popularly known as താത്രി. താത്രി is the short form of സാവിത്രി

  • @vijayanpv6061
    @vijayanpv60612 ай бұрын

    savithri kutty anu ,Dathri alla.

  • @BrightExplainer

    @BrightExplainer

    2 ай бұрын

    കുറിയേടത്ത് താത്രി അഥവാ കുറിയേടത്ത് സാവിത്രി

  • @AnisonJacob

    @AnisonJacob

    2 ай бұрын

    റിസർവേഷൻ തിന്ന് ജജീവിക്കുന്ന ജീവികളെ കുറിച്ച് ഒരു video ചെയ്യാമോ..... അതിനു ഉള്ള നട്ടെല്ല് നിനക്ക് ഉണ്ടോ.....@@BrightExplainer

  • @joeljoseph5324
    @joeljoseph53242 ай бұрын

    ഇതൊക്കെ സത്യം ആണോ വിശ്വസിക്കാൻ പറ്റുന്നില്ല ഈ കുട്ടിക്ക് അമ്മയില്ലേ ഇതൊക്കെ കഥ ആയിട്ട് ഞാൻ വിശ്വസിക്കുന്നത്

  • @mohanamathi1253

    @mohanamathi1253

    Ай бұрын

    It's true. Tharavadu veedu and dhathri kutty is real one.

  • @mohammedps875
    @mohammedps8752 ай бұрын

    ഇത്തരം കേരള പ്പഴമ ഇനിയും പറയണം

  • @MRS-mo9pj
    @MRS-mo9pj2 ай бұрын

    ആർഷ ഭാരത സംസ്‍കാരം !

  • @juniormedia4280

    @juniormedia4280

    2 ай бұрын

    😉😉

  • @sivaniengineeringwork9770
    @sivaniengineeringwork97702 ай бұрын

    മുൻകാല കഥാപാത്രങ്ങളെല്ലാം പുനർജന്മങ്ങളെടുത്ത് ഇവിടെയൊക്കെ ജീവിക്കുന്നു അത്കൊണ്ടാണ് അതേ പ്രവ്രിത്തികൾ മറ്റൊരു രൂപത്തിലും പേരിലും ഇവിടെ നടക്കുന്നത് സംസ്ക്കാരം ആത്മാവിലടങ്ങിയിരിക്കുന്നു😂

  • @RinshaAbubacker-sc4ej
    @RinshaAbubacker-sc4ej2 ай бұрын

    Pandathe kalath athre penne kutty kale aane inghane duritham anubavichirikunnath😭

  • @iindusonline
    @iindusonline2 ай бұрын

    നമ്പുതിരി വർഗ്ഗത്തിന് ശങ്കരാചാര്യർ കേരളത്തിൽ ക്ഷേത്രങ്ങൾ അടിച്ച് തളിച്ച് സൂക്ഷിക്കാൻ കൊടുത്തു. അതോടെ നമ്പുതിരിമാർ ദുരാചാരങ്ങൾ പടച്ച് ജനത്തെ അന്തവിശ്വാസം പഠിപ്പിച്ച് ക്ഷേത്രാചാരങ്ങളിലൂടെ പണം നേടി ജന്മികൾ ആയി ജനത്തെ ചവിട്ടിമെതിച്ചത് സനാധന ധർമ്മം അല്ല. "നമ്പുതിരി ധർമ്മം " ആണ് അത്😀😀

  • @feastoftaste3668
    @feastoftaste36682 ай бұрын

    പഴം കഥകൾക്ക് ഇന്ന് ഒരു പ്രസക്തിയമില്ല സൂര്യൻ പൊട്ടി തെറിക്കുമോ ചിന്നഗ്രഹം ഭൂമിയിലേക്ക് വരുമോ nb ഈ പറഞ്ഞ കാലഘട്ടം ഇനി തിരിച്ച് വരില്ല ല്ലോ ലോ

  • @manujohnson0070
    @manujohnson00702 ай бұрын

    Nambuthiri🤣

  • @radhaparvathy5765
    @radhaparvathy5765Ай бұрын

    ഇത് മുഴുവൻ ശരിയല്ല. താത്രി ക്കുട്ടി എന്നുപറയുന്ന ലേഡി അതിബുദ്ധി മതിയാണെന്നൊരു പക്ഷവും ഉണ്ട്.60 ഓളം പേരെ ഭ്രഷ്ട് ആക്കി.കാരണം പീഡനം തന്നെ. അക്കാലത്ത് ഒരു ഇല്ലത്ത് ആദ്യത്തെ പുരുഷനു മാത്രമെ വേളി കഴിക്കാൻ. പാടുള്ളു.താഴെയുള്ളവർ വേളി കഴിച്ചാൽ അവർക്ക് പതിത്തം കൽപ്പിക്കും.( അവർ ഭ്രഷ്ട് ആകും ത്രെ)

  • @papakimbetakim4718
    @papakimbetakim47182 ай бұрын

    Anglo indians anenkil latin catholics ayirikum.

  • @Sinayasanjana
    @Sinayasanjana2 ай бұрын

    ഷീല മാഡം ❤️🥰🙏😂

  • @spidernet4910
    @spidernet49102 ай бұрын

    ഞാൻ നിശ്ശബ്ദമായി പോകുന്ന, എൻറെ അംശമാണ് താത്റിയമ്മ അല്ലെങ്കിൽ താത്റിയമ്മയുടെ അംശമാണ് ഞാൻ

  • @user-dn4lb8gm6j
    @user-dn4lb8gm6j2 ай бұрын

    ഇന്നേ ട്ടെMP UP തമ്പുരാൻ മാർ

  • @pnskurup9471
    @pnskurup94712 ай бұрын

    Very sad plight of Brahmin ladies.

  • @deepakpillai7068
    @deepakpillai70686 күн бұрын

    Kadhakalikkaran Niar ayirunnu...Nampoothiri alla

  • @rameshkumarkn3912
    @rameshkumarkn3912Ай бұрын

    ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടല്ലോ.ആദ്യം പറയുന്നത് നമ്പൂതിരിമാർ വേശ്യാ ശയനമ്പതിവുണ്ടെന്ന്,പിന്നെ എങ്ങിനെ സാധനം പറയുന്ന പേരുകൾക്ക് ഭ്രഷ്ട് വരുന്നത്?

  • @v.m.abdulsalam6861
    @v.m.abdulsalam6861Ай бұрын

    ഇതാണ് ആർഷ ഭാരത സംസ്കാരം. ഈ സംസ്കാരം തിരിച്ചു വരണം എന്നാണ് സംഘികൾ ആഗ്രഹിക്കുന്നത്.

  • @villagetraveller9942
    @villagetraveller9942Ай бұрын

    അന്നും കോണ്ടം ഉണ്ടായിരുന്നോ

  • @unmeshvs3759
    @unmeshvs37592 ай бұрын

    ധാത്രി ആണോ താത്രി ആണോ ശരി

  • @akhilaprasad2160

    @akhilaprasad2160

    2 ай бұрын

    സാവിത്രി എന്നതിന്റെ ചുരുക്കം ആണ്. താത്രികുട്ടി എന്നാണ് ഞാൻ ഇന്ന് വരെ വായിച്ചിട്ടുള്ളത്. മാറ്റo ഉണ്ടോ എന്ന് അറിവില്ല.

  • @BrightExplainer

    @BrightExplainer

    2 ай бұрын

    താത്രി

  • @shruthinamboodiri739

    @shruthinamboodiri739

    2 ай бұрын

    താത്രി

  • @keerthimenon

    @keerthimenon

    2 ай бұрын

    dathri shampoo

  • @walkwithsebin5142
    @walkwithsebin51422 ай бұрын

    കമ്പി സംസ്കാരം എന്നിട്ട് ആർഷ ഭാരത സംസ്കാരം 😅😅

  • @vijinlalvijin8314

    @vijinlalvijin8314

    2 ай бұрын

    Yeshu kanyastri kabhi aki kuthi kalicha samskaram😀😀

  • @thomaskutty2487
    @thomaskutty24872 ай бұрын

    ഇന്നത്തെ പഴയ സന്ഘികൾ

  • @sujanavalsan

    @sujanavalsan

    2 ай бұрын

    Sanhikal Ara ingane cheythath.veruthe arayathe.abhaya innevide?

  • @Pvtil1

    @Pvtil1

    2 ай бұрын

    @@sujanavalsan sankikal evideya cheyyaathath ? till date doing ...

  • @arshithahareendranathan8681
    @arshithahareendranathan86812 ай бұрын

    താങ്കൾ മനുസ്മൃതി വായിച്ചോ?? അതിലെവിടെയാണ് ഈ കാര്യം പറയുന്നത്??

  • @BrightExplainer

    @BrightExplainer

    2 ай бұрын

    ഞാൻ ഉപയോഗിച്ച references description ൽ കൊടുത്തിട്ടുണ്ട് അതിൽ നിന്ന് കിട്ടിയ അറിവാണ്. മനുസ്മ്രിതിയിൽ അങ്ങനെ പരാമർശം ഇല്ലെന്ന് താങ്കൾക്ക് തെളിവുകൾ സഹിതം തെളിയിക്കാൻ കഴിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിൽ തെറ്റ് തിരുത്തി വീഡിയോ ചെയ്യുന്നതാണ്

  • @8hoursplans633

    @8hoursplans633

    Ай бұрын

    അതിൽ ഉണ്ട്

  • @CrusarderNasrani-sg1xq
    @CrusarderNasrani-sg1xq23 күн бұрын

    ഇതിനെ ആണ് ആർഷ ഭാരത സംസ്കാരം എന്നും സനാതനം എന്നും ഒക്കെ പറയുന്നത്

  • @vipinvnath4011

    @vipinvnath4011

    19 күн бұрын

    Mm achayan thayolee

  • @SA-rx3ez
    @SA-rx3ez2 ай бұрын

    ഇതൊക്കെ അറിയാവുന്ന മനുസ്മ്രിതി സപ്പോർട്ടേഴ്‌സ് ആണ് മുഹമ്മദ്‌ നബി യെ ഒക്കെ കുറ്റംപറയുന്നത്... 😃😃😃😃.....

  • @aswathymadhusoodanan

    @aswathymadhusoodanan

    2 ай бұрын

    Ore nanayathinte randu vashangal😅

  • @thomasthomas6382
    @thomasthomas63822 ай бұрын

    ഇന്നത്തെ കമ്മികൾ ഇതുതന്നെയല്ലേ ചെയ്യുന്നത്?

  • @sreesree3240

    @sreesree3240

    2 ай бұрын

    ശരിയാണ്! മനുസ്മൃതി ഇപ്പോഴും പൊക്കി പിടിച്ചോണ്ട് നടക്കുന്നത് ആരാണന്ന് എല്ലാവർക്കും അറിയാം

  • @harag8925
    @harag89252 ай бұрын

    ക്രിസ്തുവിന് മുമ്പേ കൃസ്ത്യാനികളായിരുന്ന ഷീലയുടെ മുൻതലമുറക്കാർ😅😅😅😅

  • @Pvtil1

    @Pvtil1

    2 ай бұрын

    swantham mathathile vrithiked matullavante thalayil ketti vekkaanulla vembal...

  • @harag8925

    @harag8925

    2 ай бұрын

    @@Pvtil1 റോമം ഭരിച്ചവരുടെ കാര്യം ആയിരിക്കും മഹാൻ ഉദ്ദേശിച്ചത്.

  • @biotech2876
    @biotech28762 ай бұрын

    നമ്മുടെ സയൻസ് സബ്ജെക്ട് തീർന്നോ സാറെ? ചരിത്ര ക്ലാസ്സ്‌ കഴിഞ്ഞു കുക്കിംഗ്‌ വരുമ്പോൾ പറയണേ 🤣

  • @BrightExplainer

    @BrightExplainer

    2 ай бұрын

    ഇത് ചരിത്ര വിഡിയോകൾ ചെയ്യുന്ന bright explainer എന്ന ചാനൽ ആണ്, bright keralite യിലാണ് ശാസ്ത്ര വിഡിയോകൾ ചെയ്യുന്നത്.

  • @AnisonJacob

    @AnisonJacob

    2 ай бұрын

    ​@@BrightExplainersir പറയുന്ന science എല്ലാം false അന്ന്..... കണ്ട ഇംഗ്ലീഷ് KZread channel il നിന്ന് കോപ്പി അടിച്ച് ഉണ്ടാകുന്ന topic അന്ന്..... Science For Mass ലെ അനൂപ് sirനെ പോലെ research ചെയ്തു video ഇടു.....😌

Келесі