കേരളത്തിലെ ബ്രാഹ്മണാധിപത്യവും ഹിന്ദു മതവും | History of Hinduism in Kerala| In Malayalam

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മതമായ ഹിന്ദുമതവും പല വഴികളിലൂടെ ഉരുത്തിരിഞ്ഞു വന്നത് ആണല്ലോ.. ഈ വീഡിയോയിലൂടെ കേരളത്തിലെ ഹിന്ദു മതത്തിൻ്റെ ചരിത്രവും ബ്രാഹ്മണരുടെ ആര്യവൽ ക്കരണ ചരിത്രവും ഒക്കെയാണ് പറയുന്നത്...
.
.
In this video we talk about the history of hinduism in kerala || in malayalam
.
The earliest religion of Kerala was that of the Dravidian peoples. With many gods and heroes, and probably a kind of caste system, it had features in common with the Hinduism of north India...By the first centuries several forms of Hindu or Vedic faith beliefs had entered Kerala, including Brahmanism with its rigid caste system and beliefs in great deities such as Vishnu, Shiva, and perhaps the most beloved of all, the elephant headed Ganesha.
.
.
.
Contents :
1 - hinduism in kerala
2 - how hinduism flourished in kerala
3 - adi shankara history in malayalam
4 - brahmanism in kerala
5 - caste system in kerala
6 - bhakthi movement in malayalam
.
subscribe here : kzread.info/dron/PXf.html...
.
#hindu #hinduism #historymalayalam #peekintopast #hinduismhistory
#inmalayalam #malayalam
.
nb : some images are only used for illustration purpose !
.
.
.
.In this video we talk about ||History of hinduism in kerala ||iN MALAYALAM| || origin of hinduism in kerala || adi shankara and hinduism || aryanization in kerala || brahmanism in kerala || shankaracharya history in malayalam || why kerala welcomed aryanization ||

Пікірлер: 248

  • @INFINI_X
    @INFINI_X3 ай бұрын

    Bro Alappuzha engana roopappetu ennathine kurich oru vid cheyyo pand 50% of alappey kadal pradesham ayirunno?

  • @INFINI_X

    @INFINI_X

    3 ай бұрын

    @@rasithak.kk.k710 njn ath alla udhesshichath engana undayi Alappuzha pand kadal allarnna ath engana land ayi 1300 vellapokkam Karanam anenn parayunnu chilar

  • @user-zz2gt8gl1w
    @user-zz2gt8gl1w3 ай бұрын

    You sound skill nice grate

  • @babyjoseph2843
    @babyjoseph28433 ай бұрын

    In which Veda and/or Upanishad 'Hindu' or Hindu religion is mentioned ? Appreciate your answer !

  • @arjunmodularhomes2963

    @arjunmodularhomes2963

    3 ай бұрын

    U also was a hindu ie the answer. Look back man. U get right anwer.

  • @Cringemanic123-bm6bm

    @Cringemanic123-bm6bm

    3 ай бұрын

    Ath enthin ni ariyanam christiani

  • @sologamer3329

    @sologamer3329

    2 ай бұрын

    Athu follow cheyyunnavare aahn hindu enn parayunne, bibleil christian enno christianity enno parayunnundo?

  • @mathews5577

    @mathews5577

    2 ай бұрын

    Aadyamayi christhyani ennu vilichath Antioch (Anthyokia) enna sthalathu vachanennu Bible parayunnu.

  • @sologamer3329

    @sologamer3329

    2 ай бұрын

    @@mathews5577 aa karyam enikkum ariyam njan parannath bibleil christianity enn undo enna?

  • @sreenarayanram5194
    @sreenarayanram51943 ай бұрын

    തീയ്യരുടെ ഉല്പത്തി ഏകദേശം കണ്ടുപിടിക്കാൻ പറ്റും തീയ്യർ മദ്യ ഏഷ്യയിലെ കിർഗിസ്ഥാൻ തുടക്കത്തിലേ തിയൻ ഷാ പർവ്വതത്തിൻ്റെ അടുത്ത് നിന്ന് വന്നവർ ആണ് ദേവ എന്ന പ്രോട്ടോ ഇൻഡോ യൂറോപ്യൻ വേഡ് സംസ്കൃതത്തിൽ ആദ്യമായി രേഗപ്പെടുത്തിയത് ബിസി 3 നൂറ്റാണ്ടില് ആണ് അത് തിയ എന്ന് ആകുന്നത് മദ്യ ഏഷ്യയിലെ തിയാൻ ശാ പർവ്വതത്തിൻ്റെ mountain's of hevan/god/deva താഴ്‌വരയുടെ തുടക്കത്തിൽ ആണ് തിയ എന്ന വാക്കിൻ്റെ അർത്ഥം അവിടെ സ്വർഗം/ദേവലോകം എന്നാണ് ഇന്നും ചൈനയിലെ പ്രദാന ദൈവതിൻ്റെ പേര് തിയ/സ്വർഗത്തിൽ താമസിക്കുന്ന ദിവ്യൻ/ ദേവൻ അധവാ ചൈനീസിൽ shangdi എന്നും പറയുന്നു പിന്നീട് തിയാൻ ഷാ പർവ്വതത്തിൻ്റെ താഴ്‌വരയിൽ നിന്ന് കുടിയേറി സിന്ധു നദീതട തീരത്ത് താമസിച്ചവരെ തിയൻഷൂ എന്നാണ് ചൈനീസ് പുരാതന ചരിത്രത്തിൽ രേഖപ്പെടുത്തിയത് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യരുടെ കുലദൈവം ആയ വയനാട്ടുകുലവൻ/ആദി ദിവ്യൻ തെയ്യം തോറ്റങ്ങളിൽ നിന്ന് 'തീയ്യ' എന്ന വാക്കിൻ്റെ അർത്ഥം ദിവ്യൻ എന്നാണ് എന്ന് കൃത്യമായി മനസിലാക്കാം നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യ സമുദായ തെയ്യം തോറ്റങ്ങളിൽ ആര്യ എന്ന വാക്ക് ആര്യ ദേശം ആര്യനാട് ആര്യ പുത്രി ആര്യ രാജാവ് തുടങ്ങി... ഒരു നൂറിൽ അധികം പ്രാവശ്യം ആവർത്തിക്കുന്നുണ്ട് പിന്നെ ഇൻഡ്യയിലെ ഒരു ഭാഗത്തും ഇല്ലാത്ത തീ(അഗ്നി)യെ യും തീയ്യരുടെ പൂർവികരെയും ദൈവങ്ങളെയും കെട്ടി ആടിച്ച് ആരാധിക്കുന്ന ഒരു ആചാര രീതിയാണ് തീയ്യർക്ക് ഉണ്ടായിരുന്നത് അത് കാലക്രമേണ ആ പ്രദേശത്ത് ജീവിചിരുന്ന മറ്റു സമുദായങ്ങളും ഏറ്റെടുത്തു ഇന്നും വടക്കൻ മലബാറിലെ 80% പുരാതന കാവുകളും തെയ്യങ്ങളും തീയ്യറുമായി ബന്ധ്പ്പെട്ടിരിക്കൂന്നൂ നാഗാരാധന ഭഗവതി ആരാധന തീയ്യരിൽ ഇന്നു ശക്തമായി കാണപ്പെടുന്നു അര്യപൂമല ഭഗവതിയെ കുല ദേവി ആയി കണക്കാക്കുന്നു പക്ഷേ കുറുമ്പ ഭാഗവതി കാവുകളും തീയ്യരിൽ ശക്തമായി കാണപ്പെടുന്നു 1500 വർഷത്തിൽ അധികം പഴക്കം ഉള്ള ശ്രീലങ്കൻ ചരിത്രങ്ങളിൽ ശ്രീലങ്കക്കാർ പറയുന്നത് തീയ്യർ/ദിവ്യർ മദ്യ ഏഷ്യയിൽ നിന്നു പടിഞ്ഞാറൻ ഇന്ത്യ വഴി വന്ന ഇൻഡോ സയ്ത്രിയൻസ് ആണെന്നാണ് ഇതൊക്കെ നൂറ്റാണ്ടുകൾക്ക് മുൻപ് കൃത്യമായി എഴുതി രേഗപ്പെടുതിയ കാര്യങ്ങൽ ആണ് പിന്നെ ഇന്ത്യൻ ഗവമെൻ്റ് ലാബ് ആയ center for cellular and molecular biology in Hyderabad അവരുടെ പുതിയ 2024 January മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് തീയ്യറുടെ പൂർവികർ സെൻട്രൽ ഏഷ്യയിൽ നിന്നും വന്ന പൂർവ ഇൻഡോ ഇറാനിയൻ സെത്രിയൻസ് ആണ് എന്നാണ് ഇതിൻ്റെ ജേർണലുകളും അവര് പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇത് ആ മാസത്തെ എല്ലാ പ്രധാന പത്രങ്ങളിലും വന്ന വാർത്തയാണ് പിന്നെ 2000 വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട വേദിക് ചൈനീസ് ഹിന്ദുയിസത്തിൽ ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട്

  • @el-doradoismine6650

    @el-doradoismine6650

    3 ай бұрын

    Pari😂

  • @Guhan_raj

    @Guhan_raj

    3 ай бұрын

    🤣🤣

  • @babuts8165

    @babuts8165

    3 ай бұрын

    2014 വരെയുള്ള ചരിത്രരേഖകളിലേവിശ്വാസമുള്ളൂ, അതിനുശേഷമുള്ളത് ആരും എടുക്കില്ല

  • @ArunNamitha

    @ArunNamitha

    Ай бұрын

    😂😂😂😂

  • @Defense-lo7kd

    @Defense-lo7kd

    Ай бұрын

    ആരടെ ഇതൊക്കെ തട്ടി വിടുന്നത് 🤣🤣🤣

  • @krishnan9347
    @krishnan93473 ай бұрын

    Great work bro.....no youtuber have this much dedication to create a video...for Christian and Muslim friends keep in your mind that all our forefathers are not Hindus or Muslim or Christian.....They all are Tribes .......who only worship local gods....

  • @aviaki

    @aviaki

    23 күн бұрын

    That's what sanatana is pota

  • @ThollayirumBOOKS
    @ThollayirumBOOKS3 ай бұрын

    പ്രാചീന ദ്രാവിഡ മതത്തെക്കുറിച്ച് ഒരു വിഡിയോ ചെയ്യോ

  • @Jay-ns2ts

    @Jay-ns2ts

    Ай бұрын

    ഡ്രാവിഡ മതമോ...??? 😊 അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല സുഹൃത്തേ. ബ്രിട്ടീഷുക്കാരുടെയും മിഷണറിമാരുടെയും കുരുട്ടുബുദ്ധിയെ കുറിച്ച് പഠിക്കാൻ ശ്രമിക്കൂ അപ്പോൾ മനസ്സിലാകും ഇത്തരം വ്യാജ ചരിത്രങ്ങളുടെ പുറകിലെ വസ്തുതകൾ. ബ്രിട്ടീഷ്ക്കാർ വരുന്നതിന് മുൻപുള്ള ഭാരതീയ ഗ്രന്ഥങ്ങളിൽ ദ്രാവിഡ മതം എന്നൊന്ന് കാണാൻ സാധിക്കില്ല. ആര്യൻ, ദ്രാവിഡൻ എന്നത് ഒരു വംശത്തിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പദങ്ങൾ അല്ല. അത് എബ്രഹാമിക് കഥകളുമായി കൂട്ടികെട്ടാനായി ബ്രിട്ടീഷുകാർ അങ്ങനെ ആക്കിയെടുക്കുകയായിരുന്നു.

  • @afnaz4u
    @afnaz4u3 ай бұрын

    ബുദ്ധ മതക്കാരെ അടിച്ചമർത്തി ആണ് Hinduism വളർന്നത് എന്നും കേൾക്കുന്നു.

  • @nayanavishnu6409

    @nayanavishnu6409

    3 ай бұрын

    ഗൗതമ സിദ്ധാർത്ഥൻ എന്ന ശ്രീ ബുദ്ധൻ തന്നെ ആദ്യം ഒരു ഹിന്ദു ആയിരുന്നു....

  • @anfinanson6011

    @anfinanson6011

    3 ай бұрын

    ​@@nayanavishnu6409നോർത്തിൽ നിന്നും സൗത്തിൽ ലേക്ക് Bushism and Hinduism vannu

  • @navinjanardhanan8578

    @navinjanardhanan8578

    3 ай бұрын

    Athu communist karau paranju endakunathu .balancing vendi mathram

  • @neethuks1186

    @neethuks1186

    3 ай бұрын

    Islam matham pinne aareyum thakarthittilla

  • @hareek3745

    @hareek3745

    3 ай бұрын

    അതിനു തീർച്ചയായും തെളിവ് കാണുമല്ലോ? രാഷ്ട്രീയ ചിന്തകർക്ക് വായിൽ തോന്നുന്നത് പാട്ടാണ്. വിശ്വസിക്കരുത്. തെളിവുകൾ കണ്ടു പിടിക്കുക.

  • @kishorek2272
    @kishorek22723 ай бұрын

    പിന്നീട് ദക്ഷിണേന്ത്യയിൽ ആര്യന്മാരെ നെടുചെളിയൻ I എന്ന പാണ്ഡ്യ രാജാവ് പരാജയപ്പെടുത്തി and that's why he earned the name as the,"Arya Padai Kadantha Neducheliyan(ஆர்ய படை கடந்த நெடுச்செழியன்)"🇮🇳❤️🔥!

  • @STORYTaylorXx

    @STORYTaylorXx

    3 ай бұрын

    അതോടു കൂടിയാണ് പിന്നെ ആര്യന്മാർ ഇല്ലാത്ത ആയിപ്പോയത്😂. എടോ വെടി നിങ്ങൾ പറയുന്ന കാലഘട്ടത്തിൽ ശരിയായ ആര്യന്മാർ എന്ന് വിളിക്കാവുന്ന ആൾക്കാർ ഇല്ല ഇന്ത്യയിൽ കാരണം ആ കാലയളവ് കൊണ്ട് തന്നെ ഒരുപാട് കലർപ്പുകൾ സംഭവിച്ചു. പിന്നെ ബുദ്ധനും ആരെയും എന്ന പേര് തന്നെയാണ് അറിയപ്പെടുന്നത് വടക്കേ ഇന്ത്യയിൽ ഉള്ള സകല മതങ്ങളും ആലിൻ എന്ന ഈ പദം ഉപയോഗിക്കാറുണ്ട് അവിടെ ഇപ്പോൾ ആരാണ് ആര്യൻ? പിന്നെ എല്ലാ കാലത്തും പൗരോഹിത്യ വർഗ്ഗവും രാജാധികാരം കയ്യാളുന്ന വരും പരസ്പരം പലതരം തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് അത് നീ കേരളത്തിൽ തിരുവിതാംകൂർ ഭരണകാലം വരെയും ഉണ്ടായിരുന്നു

  • @crbinu

    @crbinu

    3 ай бұрын

    Chezhiyan

  • @rajesh.kakkanatt

    @rajesh.kakkanatt

    3 ай бұрын

    ചങ്ങാതി ആര്യൻ എന്നത് വൈദേശിക വാക്കല്ല. ആര്യൻ എന്നത് ശ്രേഷ്ടനായവൻ എന്നാണർഥം. ആര്യൻ എന്ന് എവിടെ കണ്ടാലും അത് തൊലി വെളുത്ത വൈദേശികരാണ് എന്ന് കരുതി Blog എഴുതുമ്പോൾ പറ്റുന്ന പല തെറ്റുകളും മനസ്സിലാക്കാൻ ശ്രമിക്കണം.

  • @Vpr2255

    @Vpr2255

    3 ай бұрын

    ​@@rajesh.kakkanattആര്യൻ എന്നവർ Central Asian കാര് ആണ് R1 DNA ഉള്ളവർ 😄

  • @rajesh.kakkanatt

    @rajesh.kakkanatt

    3 ай бұрын

    @@Vpr2255 ആര്യൻ എന്നിവർ വന്നാണോ ഭാരതത്തിൽ വേദവും അറിവും വന്നത് എന്നതാണ് ചോദ്യം.

  • @azeezjuman
    @azeezjuman3 ай бұрын

    നന്ദി സർ. നല്ല അറിവുകൾ❤❤

  • @peekintopast

    @peekintopast

    3 ай бұрын

    ♥️♥️

  • @Sinayasanjana
    @Sinayasanjana3 ай бұрын

    🎉🎉🎉❤️🥰🙏 best sir

  • @rajeshshaji7666
    @rajeshshaji7666Ай бұрын

    Dravida .vs Arya Influnces o fRamayana Ravana vs Rama Icons ???

  • @chandhuchandhu5217
    @chandhuchandhu52173 ай бұрын

    👌🏻

  • @user-rd1pv8kx9c
    @user-rd1pv8kx9c3 ай бұрын

    ആര്യ ദ്രാവിഡ സിദ്ധാന്തം ലോകത്ത് ആദ്യം അവതരിപ്പിച്ചത് മാക്സ് മുള്ളർ ആണ്. കുറേക്കാലം കഴിഞ്ഞ് മാക്സ് മുള്ളർ തന്നെ, താൻ പറഞ്ഞത് മുഴുവൻ തെറ്റായിരുന്നു എന്ന് തിരുത്തി പറയുകയും ചെയ്തിട്ടുണ്ട്.

  • @pnsasi4720

    @pnsasi4720

    3 ай бұрын

    ശാഖയിൽ വന്ന് പറഞ്ഞായിരിക്കും മുള്ളർ .... എടേ ഇതിന് കൃത്യമായ ജനിതക തെളിവുണ്ട് ശാഖയിലെ പോലെ തള്ളല്ല

  • @ayyoobedanat6576

    @ayyoobedanat6576

    3 ай бұрын

    ഒരാൾ പറഞ്ഞത് മുഴുവൻ തെറ്റായിരുന്നുവെന്ന് അയാൾ തന്നെ പറയുക. അതും ഒരു ലോകപ്രശസ്ത ചരിത്രകാരൻ😁 ഇതാണ് സംഘി ബുദ്ധി😭

  • @user-rd1pv8kx9c

    @user-rd1pv8kx9c

    3 ай бұрын

    @@ayyoobedanat6576 മാക്സ് മുള്ളർ ചരിത്രകാരൻ ഒന്നുമല്ല. ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ, സംസ്കൃത ഗ്രന്ഥങ്ങൾ ഇംഗ്ലീഷിൽ ട്രാൻസിലേറ്റ് ചെയ്തു കൊടുക്കുന്ന ഒരു കൂലി എഴുത്തുകാർ മാത്രമായിരുന്നു. അതാകട്ടെ, മെക്കാളേ പ്രഭുവിന്റെ താല്പര്യം പോലെ വേണം ട്രാൻസിലേറ്റ് ചെയ്യാൻ. അങ്ങനെയാണ്, ആര്യ ദ്രാവിഡ സിദ്ധാന്തം ഒക്കെ ഉണ്ടായി വന്നത്. മാക്സ് മുള്ളർ തന്നെ അവസാനം ഇതെല്ലാം വിളിച്ചു പറഞ്ഞിട്ടുമുണ്ട്.

  • @abeyjacob6471

    @abeyjacob6471

    2 ай бұрын

    Max Muller ഒരിക്കലും ആര്യ ദ്രാവിഡ സിദ്ധാന്തം തള്ളിപ്പറഞ്ഞിട്ടില്ല. തള്ളിപ്പറഞ്ഞു എന്നുള്ളത് ആരോ പ്രജരിപ്പിച്ച കള്ളം മാത്രമാണ്.

  • @Jay-ns2ts

    @Jay-ns2ts

    Ай бұрын

    മാക്സ് മുള്ളർ തള്ളിപറഞ്ഞോ ഇല്ലയോ എന്നുള്ളതല്ല വിഷയം സുഹൃത്തുക്കളെ. ആര്യൻ ഇൻവേഷൻ തിയറിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നുള്ളതാണ് സത്യം. മറിച്ച് അഭിപ്രായം ഉള്ളവർക്ക് തെളിവുകൾ നിരത്തി സമർത്ഥിക്കാവുന്നതാണ്.

  • @ElohimBenYehuda
    @ElohimBenYehuda3 ай бұрын

    ആര്യൻമാർ ദ്രാവിടാനാമാരുടെ culture ആട്ടിമറിച്ചു.....

  • @STORYTaylorXx

    @STORYTaylorXx

    3 ай бұрын

    ആര്യന്മാർ എന്നുദ്ദേശിച്ചത് ബുദ്ധൻ ജൈനൻ മാരെയും ആണോ😂??ആദ്യം ജൈനമതം😂 പിന്നെ ബുദ്ധമതക്കാർ കണക്ക് അങ്ങനെയല്ലേ വരേണ്ടത് ആര്യവൽക്കരണം എന്ന് പറഞ്ഞാൽ😂. ഓ അപ്പോൾ നമുക്ക് എങ്ങനെ ബ്രാഹ്മണരെ കുറ്റം പറയാൻ പറ്റും. അല്ല ആരാ ഈ ദ്രാവിഡ ജനത ഏത് അർത്ഥത്തിലാണ് അട്ടിമറിച്ചു എന്നു പറയുന്നത്? ചത്ത ശവങ്ങളെ പോലും ആചാരത്തിൻ്റെ പേരിൽ തന്നെ സംസ്കാരം ഒരു വർഷം മുൻപ് തൊട്ടടുത്ത ജില്ലയായ തിരുനെൽവേലിയിൽ നടന്നത് പത്രത്തിൽ വായിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്😂 അതുകൊണ്ട് ഓർമ്മിപ്പിക്കല്ലേ പൊന്നേ

  • @mckck338

    @mckck338

    3 ай бұрын

    അതെ ...പിന്നീട്‌ അഫ്ഘാനിൽ നിന്നും വന്ന ദ്രാവിഡ മുസ്ലിംകൾ കശ്മീർ മുതൽ മധുര വരെ സത്യാഗ്രഹ സമരവുമായി വന്ന് ദ്രാവിഡ സംസ്കാരം തിരിച്ചു കൊണ്ടു വന്നു ....ഒരൻ ജു വർഷം അന്തം കമ്മികളെ ഇൻഡ്യാ ഭരണം ഏൽപിച്ചൊരുന്നേൽ മുഗളന്മാരെ വരെ ദ്രാവിഡന്മാരാക്കിയേനെ 😂

  • @STORYTaylorXx

    @STORYTaylorXx

    3 ай бұрын

    ആദ്യം നീ ആരാണ് ദ്രാവിഡര് എന്ന് ഉത്തരം പറഞ്ഞാൽ മതി. ആര് ആരെയാണ് അട്ടിമറിച്ചത്? ഇവിടെയുണ്ടായിരുന്ന അണ്ടർ ഖാദർ ടീമിനെയാണ് ദ്രാവിഡര് എന്ന് വിളിച്ചത് അല്ല അതിനു ശേഷം വന്ന് സിന്ധു നദീതട ജനങ്ങളെയാണ് നീ ദ്രാവിഡൻ എന്ന് വിളിക്കുന്നത് എല്ലാവർക്കും എൻറെ ചെറിയ സെറ്റിൽമെൻറ് ചെയ്തത് ദക്ഷിണേന്ത്യയിൽ താമസിച്ചിരുന്ന വരെയാണ് ദ്രാവിഡൻ എന്ന് വിളിക്കുന്നത്? ഇനി അട്ടിമറിച്ചു എന്ന് അട്ടിമറിച്ചെന്ന് നീ പറയുന്നത് ജൈനമതവും ബുദ്ധമതവും നോക്കുകയാണെങ്കിൽ അടിസ്ഥാനപരമായി അതും ആര്യ പാരമ്പര്യം ഉൾക്കൊള്ളുന്ന വിശ്വാസ ധാരകൾ ആണ് . നീ ഇവിടെ ആരിൽ നിന്നും ഉപേക്ഷിച്ചതിൽ ശൈവവും വൈഷ്ണവവും ഉണ്ടോ എന്നാൽ അത് അവിടെ കൺഫ്യൂഷൻ തരുന്ന കാര്യമാണ് അത് ദ്രാവിഡ മാണോ കാര്യമാണോ എന്നത് ഇന്നും ഉത്തരം കിട്ടാത്ത തിറ മുട്ടിയാണ്. ഞാൻ മേൽപ്പറഞ്ഞ ഈ മതവിശ്വാസങ്ങൾ തന്നെയാണ് ഈ ദക്ഷിണ ഇന്ത്യയുടെ മണ്ണിൽ അതിൻറെ വ്യക്തിത്വവുമായി തലയുയർത്തി നിൽക്കുന്ന മഹാനിധി കൾക്കും സംസ്കാരങ്ങൾക്കും കലകൾക്കും കാരണമായത് സാഹിത്യങ്ങൾ ക്ക് ഉൾപ്പെടെ. നമ്മുടെ ചക്കര മറ്റൊരു രാജ്യത്ത് വിട്ടുപോയാൽ നമുക്ക് സന്തോഷമായിരിക്കും എന്ന് മറ്റൊരു രാജ്യത്തിൻറെ ചക്കര ഇവിടെ വിറ്റു പോകുമ്പോൾ എന്തിന് നമ്മൾ ഇത്ര കരയണം? അല്ല ഈ പറയുന്ന നീ ശുദ്ധ ദ്രാവിഡൻ ആണോ എന്നുപോലും ഉത്തരമില്ല. ആധുനിക ഭാരതീയരിൽ വലിയൊരു വിഭാഗവും സ്റ്റെപ്പി ജനങ്ങളുടെ കലർപ്പ് ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നവർ മാത്രമാണ്. ഇന്ത്യയിൽ ആകെ മൊത്തം ഉള്ള സംസ്കാരങ്ങളുടെ വിശ്വാസ താരങ്ങളുടെ ആകെ തുകയാണ് ഹിന്ദുമതം ഹിന്ദുമതം എന്നാൽ ഇന്ത്യയുടെ മതം എന്ന അർത്ഥം. ഹിന്ദു മതത്തിൻറെ ചരിത്രം ഇന്ത്യയുടെ ചരിത്രമാണ് ഇന്ത്യൻ ജനങ്ങളുടെ കളർ പിന്നെ ചരിത്രമാണ്. അതിൽ വൈദികവും താന്ത്രികവും ആയ പദ്ധതികൾ ഉൾക്കൊള്ളുന്ന ഇതിൽ ഏതെങ്കിലും ഒന്നുമാത്രം എടുത്താൽ അത് ഹിന്ദുമതം ആകില്ല.

  • @Eesanshiva

    @Eesanshiva

    3 ай бұрын

    ആൻഡ്രോനോവോ (ദക്ഷിണ-കിഴക്കേ റഷ്യ യുടെ ഭാഗത്തു black sea - caspian sea മദ്ധ്യേ ഉള്ള സ്ഥലം, യംനായ സംസ്കാരത്തിൽ ജീവിച്ച സ്റ്റെപ്പേകൾ, സ്റ്റെപ്പെകൾ വിവിധ സ്ഥലത്തു ആര്യൻ, ഹുരിയൻ, മിട്ടാണി, ഹൂണൻ എന്നിങ്ങനെ അറിയപ്പെടുന്ന വർ ആണ് ഇവർ. ഇവർ പിണ്ഡംരികൾ എന്നും അറിയപ്പെടും.

  • @rajesh.kakkanatt

    @rajesh.kakkanatt

    3 ай бұрын

    ആര്യൻ തിയറി എന്നത് തെറ്റായ ഒന്നാണ് എന്ന് ഇന്ന് തെളിയിക്കപെട്ട ഒന്നാണ്. വിദേശ മിഷണറിമാർ ആണ് ആ കള്ളം പ്രചരിപ്പിച്ചത്. ഹരിയാനയിലെ രാഖിഗിരി എസ്കവേഷൻ പോലുള്ളവ ഒന്നു വായിക്കുക.

  • @libinchackovaliakalam115
    @libinchackovaliakalam1153 ай бұрын

    ആര്യൻന്മാർ എവിടെ നിന്നും വന്നതാണ്!!! അതുപോലെ ദ്രാവിഡർ?? please explain

  • @Eesanshiva

    @Eesanshiva

    3 ай бұрын

    ആൻഡ്രോനോവോ (ദക്ഷിണ-കിഴക്കേ റഷ്യ യുടെ ഭാഗത്തു black sea - caspian sea മദ്ധ്യേ ഉള്ള സ്ഥലം, യംനായ സംസ്കാരത്തിൽ ജീവിച്ച സ്റ്റെപ്പേകൾ, സ്റ്റെപ്പെകൾ വിവിധ സ്ഥലത്തു ആര്യൻ, ഹുരിയൻ, മിട്ടാണി, ഹൂണൻ എന്നിങ്ങനെ അറിയപ്പെടുന്ന വർ ആണ് ഇവർ. ഇവർ പിണ്ഡംരികൾ എന്നും അറിയപ്പെടും.

  • @libinchackovaliakalam115

    @libinchackovaliakalam115

    3 ай бұрын

    Thanks

  • @libinchackovaliakalam115

    @libinchackovaliakalam115

    3 ай бұрын

    ദ്രാവിടർ?

  • @Eesanshiva

    @Eesanshiva

    3 ай бұрын

    @@libinchackovaliakalam115 ദ്രാവിടർ moors എന്നു പറയും, ഇവർ പണ്ട് നടന്ന യുദ്ധത്തിൽ പരാജയപ്പെട്ടു നാടുവിട്ടു പോയവർ, തലമുറകൾ കഴിഞ്ഞു കുറെ തിരികെ ഇന്ത്യയിൽ എത്തി, ആ യുദ്ധത്തിൽ ജയം നേടിയവർ തമിഴർ

  • @rajesh.kakkanatt

    @rajesh.kakkanatt

    3 ай бұрын

    ആര്യൻ തിയറി തെറ്റാണ് എന്ന് ഇന്ന് തെളിയിക്കപെട്ട ഒന്നാണ്. ആര്യൻമാർ വന്ന് കാട്ട് ജാതികളായ ദ്രാവിഡരെ വേദവും മറ്റും പഠിപ്പിച്ച് മഹാനാക്കി എന്ന് കള്ളം പഠിപ്പിച്ചത് ഇവിടെ വന്ന വൈദേശികർ ആണ്. ഹരിയാനയിലെ രാഖിഗിരി എസ്കവേഷൻ എന്താണെന്ന് പഠിച്ചാൽ കാര്യങ്ങൾ കൂടുതൽ വെക്തമാവും. വൈദേശികർ വന്നിട്ടുണ്ട് അവരുമായി ദ്രാവിഡർ ഇടപഴകിയിട്ടുമുണ്ട് എന്നാൽ അത് ആര്യൻമാർ എന്ന ഒരു പറ്റം വന്ന് മാറ്റങ്ങൾ ഒറ്റയടിക്ക് മാറ്റി മറിച്ചു എന്ന് പറയുന്ന ആര്യൻ തിയറി പോലെ അല്ല സംഭവങ്ങൾ നടന്നത്, അത് തീർത്തും തെറ്റാണ്.

  • @susantrdg
    @susantrdgАй бұрын

    കേരളത്തിലെ ആര്യവൽക്കരണത്തിൽ അടിച്ചമർത്തലുകൾ, ഭീഷണി, നരഹത്യ ഒന്നുമില്ലായിരുന്നു എന്നാണോ പറയുന്നത്??

  • @balachandranreena6046

    @balachandranreena6046

    Ай бұрын

    ആയുധം ഉപയോഗിച്ചാണ് അവർ അധിനിവേശം നടത്തിയത്.. അതിന്റെ ഒരു പാട് അടയാളങ്ങൾ നമ്മുടെ ക്ഷേത്ര ആചാരങ്ങളിൽ കാണാം.ക്ഷണിച്ചു വരുത്തിയവർ അവരെ അടിമയാക്കാൻ അനുവദിച്ചു എന്നത് തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്

  • @sameerk
    @sameerk3 ай бұрын

    ഇനിയും തിരിച്ചറിയാൻ ഏറെ കുറെ ഉള്ള ഒരു മതമാണ് ഹിന്ദു മതം

  • @muckadackalmathew9889
    @muckadackalmathew98893 ай бұрын

    They created Trade based Caste, Cast based Tribe, Tribe based Religion. We made Religion based politics, poverty based an corruption controlled economy ! Still progressing to Bond based business !

  • @aviaki

    @aviaki

    23 күн бұрын

    And that's why so many sold themselves for rice bag ha ha 😂

  • @muckadackalmathew9889

    @muckadackalmathew9889

    23 күн бұрын

    @@aviaki Hope you remember the PL480 which was India and IS made to supply wheat to India by US. I can remember what happened in 1967 when we had war with Pakistan, we had to allow US to inspect our weapons in war front . From there we reached to self sufficiency in food, clothes, etc besides the technological & infrastructure development.I am grateful to Nehru family and Congress though I was supporting Modi till 2016 Demonetisation .

  • @HarishPHari-gh8hb
    @HarishPHari-gh8hb3 ай бұрын

    പാണ്ടിയൻ എവിടെ

  • @shambunamboothiri2563
    @shambunamboothiri25633 ай бұрын

    കേരളത്തിൽ കുടിയേറിയത് ദ്രാവിഡ ബ്രാഹ്മണര് കുടിയേറിയത് കൃഷ്ണ ഗോദാവരി നദി തടത്തിൽ നിന് ശബരി മല തന്ത്രി കുടുംബം അതിൽ പെട്ടവർ ആണ് താഴമൻ കുടുംബം അതിൽ പെറ്റവർ ആണ് തൃശൂർ ഇരിങ്കാല കുട ഗ്രമാക്കാർ ചിലർ തളിപറമ്പ് ഗ്രമാക്കർ പിന്നീട് ആണ് ആറിയ ബ്രാഹ്മണര് കുടിയേറിയത്

  • @krishnashilpa7

    @krishnashilpa7

    Ай бұрын

    When did the migrations happened

  • @bennypaul9146
    @bennypaul91462 ай бұрын

    Aryan hindus are outside settlers in india but sadly, dravidians n tribals today consider themselves as Aryan hindus.

  • @sahilsingh6048

    @sahilsingh6048

    17 күн бұрын

    Christianity is white colonisers Religion .

  • @michaeljoby5244
    @michaeljoby52443 ай бұрын

    hinduism was never a unified religion

  • @aviaki

    @aviaki

    23 күн бұрын

    That definitely is true even now

  • @pratheepkumar1216
    @pratheepkumar12163 ай бұрын

    ശങ്കരാചാര്യർ. ...അദ്വൈതം. ...അതിനു. ....ബുദ്ധമതം. ...ഇല്ലാതാക്കി. ....കൂട്ടക്കൊല. ....എന്ന്. ....കൃഷ്ണ ചൈതനൃ....

  • @sainudeenkoya49

    @sainudeenkoya49

    3 ай бұрын

    @chitharanjen kg പ്രാചീന കാലത്തെ ഹിന്ദു മതാനുയായികൾ ഏക ദൈവ വിശ്വാസികളായിരുന്നു. അവർക്ക് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. യജ്ഞശാലകളായിരുന്നു അവർ നിർമ്മിച്ചിരുന്നത്. ബുദ്ധ ജൈന മതങ്ങളെ ഹിന്ദു മതത്തിലേക്ക് ആകർഷിക്കാനാണ് അവരുടെ മതാചാരങ്ങൾ ഹിന്ദു മതത്തിൽ നടപ്പിലാക്കിയത്. ( ദേവതകളുടെ വൈദിക സങ്കൽപം, ആചാര്യ നരേന്ദ്രഭൂഷൺ ) രക്തരൂക്ഷിത വിപ്ലവത്തിലൂടെയാണ് ബുദ്ധ ജൈന മതങ്ങളെ ഹിന്ദു മതത്തിൽ അലിയിച്ചു ചേർത്തത്. അതിൻ്റെ ഭാഗമാണ് കൊടുങ്ങല്ലൂർ -ചേർത്തല പുരത്തെറിപ്പാട്ടുകൾ. "കേരളത്തിലെ കടലോര പ്രദേശങ്ങളിൽ കണക്കറ്റ ബുദ്ധവിഹാരങ്ങളുണ്ടായിരുന്നു .ബ്രാഹ്മണ വൈദികനായ വില്വമംഗലത്ത് സാമിയാരുടെ നേതൃത്തിൽ കണ്ണിൽ കണ്ട വിഹാരങ്ങളെല്ലാം ചുട്ടുചാമ്പലാക്കി. പടയണി തുള്ളിയും തീവെച്ച് നശിപ്പിച്ചും മദ്യാഭിഷേകവും ജന്തു ഹിംസയും നടത്തിയും ബൗദ്ധവിഹാരങ്ങളെ ഹിന്ദു ക്ഷേത്രങ്ങളായി രൂപാന്തരപ്പെടുത്തിയിട്ടുള്ള വസ്തുത വി. നാഗമയ്യ എഴുതിയ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിൽ പ്രസ്താവിച്ചിട്ടുണ്ട്. " (എൻ.അർ.കൃഷ്ണൻ, ഈഴവർ അന്നും ഇന്നും, പേജ് 41, 42 കറൻറ് ബുക്സ്, തൃശൂർ). കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലൊടികെബുദ്ധ-ജൈന മതങ്ങൾ പീഡിപ്പിക്കപ്പെട്ടു. അവസാനം ആ മതങ്ങൾ ചൈന, തായ് ലൻറ്, ബർമ, ശ്രീലങ്ക, ജപ്പാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ അഭയം തേടുകയായിരുന്നു. തമിഴനാട്ടിൽ സംബന്ധ മൂർത്തി എന്ന ബ്രാഹ്മണ പുരോഹിതൻ്റെ നേതൃത്വത്തിൽ എണ്ണായിരം ബുദ്ധഭിക്ഷുക്കളെയാണ് മധുരയിലെ വൈഗാനദീതീരത്തു വെച്ച് കുത്തി നിർത്തിയ ശൂലങ്ങളിൽ ജീവനോടെ കയറ്റി കൊന്നത്.ഈ കൂട്ടക്കൊലയുടെ സ്മാരകമായി 'കഴുവേറ്റിത്തിരുവിഴ' എന്ന പേരിൽ മധുരയിലെ ബ്രാഹ്മണർ ഇന്നും ആഘോഷം നടത്തുന്നു.'' (ഈഴവർ അന്നും ഇന്നും പേജ് 41) ഇതേ പോലെ മധുരയിലെ ഗുണപാണ്ഡ്യൻ എന്ന രാജാവ് ഹിന്ദുമതം സ്വീകരിക്കാൻ തയ്യാറാകാത്ത ആയിരക്കണക്കിന് ജൈനമതക്കാരെ കഴുവിലേറ്റി. (പി.കെ.ഗോപാലകൃഷ്ണൻ, കേരളത്തിൻ്റെ സംസ്കാരിക ചരിത്രം, പേജ് 248, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരു: പുരം). ആ മതങ്ങളുടെ നാശത്തിനു ശേഷം, അവരുടെ ഗോത്ര സംസ്കാരപരമായ നാട്ടാചാരങ്ങൾ, ബലി കർമ്മങ്ങൾ, ആഘോഷം എന്നിവ ഹിന്ദുക്കൾ പിന്തുടർന്നു. വൃക്ഷങ്ങൾ, മൃuങ്ങൾ, സർപ്പങ്ങൾ, സാങ്കല്പിക ഭൂതപ്രേതങ്ങൾ എന്നിവ ഹൈന്ദവരുടെ ആരാധ്യന്മാരായി. ആട്, കോഴി ഇവയെ കുരുതി കൊടുക്കൽ, വെളിച്ചപ്പെടൽ, മന്ത്രവാദങ്ങൾ എന്നിവ ഹിന്ദു മതത്തിലെ പ്രധാന ആഘോഷങ്ങളായി. (കെ.ദാമോദരൻ, ഭാരതീയ ചിന്ത, P 271, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) കൂടുതൽ അറിയാൻ ഈ പുസ്തകങ്ങൾ വായിക്കുക

  • @sreeharisathyabhama6654
    @sreeharisathyabhama66542 ай бұрын

    കൃതയുഗം മുതലുള്ള കാലയളവിൽ പുരാണപ്രൊക്തമായ വേദ ഇതിഹാസങ്ങളിൽ യാഗങ്ങൾ ചെയ്തിരുന്നത് ബ്രഹ്മനാരാണെന്ന് കാണാം ഇത് 5500 വരണമെന്ന് നാം പറയുന്നതു നമ്മുടെ ചിന്താ ശക്തിയുടെ പരിമിതിയാൽ ആവാം ഒരു യുഗമെന്നാൽ ലക്ഷകണക്കിന് വർഷമാണ് ഭാഗവതം തന്നെ ഇത് പറയുന്നു നമ്മൾ നൂറ്റാണ്ടിൽ കണക്കു കൂട്ടുന്നത് നമ്മുടെ അൽപ ജ്ഞാനം എന്ന് സമാധാണിക്കാൻ അങ്ങനെ നോക്കിയാൽ ഭൂമിയിൽ മനുഷ്യനുണ്ടായിട്ട് ആയിരം വർഷമേ ആയിട്ടുള്ളു എന്ന് thonnum

  • @STORYTaylorXx
    @STORYTaylorXx3 ай бұрын

    എന്താണാവോ ഉദ്ദേശിച്ചത്?ബുദ്ധമതം പിന്നെ എന്താണാവോ? ബുദ്ധൻ തന്നെ ആര്യൻ എന്നാണ് അറിയപ്പെടുന്നത്😂. യാഗപ്രിയരായ ദേവകളെ ഉൾക്കൊള്ളിച്ച ജൈനമതവും പിന്നെ എന്താണാവോ?

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 ай бұрын

    ബുദ്ധൻ ഹിന്ദു ( സനാതന/ ബ്രാഹ്മണ) മതത്തിനെതിരായിരുന്നു

  • @STORYTaylorXx

    @STORYTaylorXx

    3 ай бұрын

    @@angrymanwithsillymoustasche ബുദ്ധൻ ആര്യൻ ആണ് എന്ന് മാത്രമേ ഞാൻ ഇവിടെ പറഞ്ഞതേയുള്ളൂ. ബുദ്ധൻറെ നാമങ്ങളിൽ ഒന്ന് ആര്യ ൻ ബുദ്ധൻറെ ഗോത്രങ്ങൾ പരിശോധിച്ചാലും ആര്യ ബന്ധം. ഇവിടെ ആര്യൻ എന്ന പദം കൊണ്ട് പലരും ബ്രാഹ്മണർ എന്ന് മാത്രം അർഥം കൽപ്പിക്കുമ്പോൾ അവിടെ ചില പ്രശ്നങ്ങളുണ്ട് അതിനെയാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. പിന്നെ ബുദ്ധൻ വിഗ്രഹാരാധന എതിർത്തിരുന്നു അക്കാലത്ത് ബ്രാഹ്മണർക്ക് വിഗ്രഹാരാധന ഉള്ളതായി അറിയില്ല കാരണം അവർ വിഗ്രഹാരാധനയ്ക്കെതിരെ ആയിരുന്നു . അന്ന് ഹിന്ദുമതവും ഇല്ലായിരുന്നു പിന്നെങ്ങനെ ഹിന്ദുമതത്തെ എതിർത്തത്? ഇന്ത്യയിലെ വിവിധ ഗോത്ര വിവിധ ജനവിഭാഗങ്ങളുടെ സംഗമമായ വിശ്വാസ ധാരയാണ് ഹിന്ദുമതം എന്ന് വിളിക്കുന്നത്. വിഗ്രഹാരാധന കളെയും ദൈവ സങ്കൽപ്പങ്ങളെയും പലതിനെയും എതിർത്തിട്ടും പാവം ബുദ്ധൻ വിഗ്രഹമായി പോയി. എന്നിട്ടും ബുദ്ധനും ദൈവീക പദവിയിലെത്താൻ ആര്യ സ്റ്റെപ്പിൽ ജനങ്ങളുടെ തൻറെ പൂർവികരുടെ ദൈവങ്ങളെ തന്നെ ആശ്രയിക്കേണ്ടിവന്നു ഇന്ദ്രാദി ദേവകൾ പൂജിത നാക്കുന്ന നിരീശ്വരവാദിയായ ബുദ്ധൻ ബുദ്ധമതക്കാരുടെ തള്ള് അന്തസ്സ്.

  • @Eesanshiva

    @Eesanshiva

    3 ай бұрын

    ആൻഡ്രോനോവോ (ദക്ഷിണ-കിഴക്കേ റഷ്യ യുടെ ഭാഗത്തു black sea - caspian sea മദ്ധ്യേ ഉള്ള സ്ഥലം, യംനായ സംസ്കാരത്തിൽ ജീവിച്ച സ്റ്റെപ്പേകൾ, സ്റ്റെപ്പെകൾ വിവിധ സ്ഥലത്തു ആര്യൻ, ഹുരിയൻ, മിട്ടാണി, ഹൂണൻ എന്നിങ്ങനെ അറിയപ്പെടുന്ന വർ ആണ് ഇവർ. ഇവർ പിണ്ഡംരികൾ എന്നും അറിയപ്പെടും.

  • @Eesanshiva

    @Eesanshiva

    3 ай бұрын

    ​@@angrymanwithsillymoustascheബുദ്ധന്റെ കാലത്തു ബ്രാഹ്മണർ ഇന്ത്യയിൽ ഇല്ല.

  • @Sinayasanjana

    @Sinayasanjana

    3 ай бұрын

    ബുദ്ധമതത്തെ ഹിന്ദു മതം കൊന്ന് കൊല വിളിച്ചു 😭😭

  • @user-zz2gt8gl1w
    @user-zz2gt8gl1w3 ай бұрын

    Hindu prophet Krishna

  • @satheesaninnas8672
    @satheesaninnas86723 ай бұрын

    ഉല്പത്തി പുസ്തകം(ബൈബിൾ)ആരാം മിസ്രമിയന്റെ സഹോദരൻ(മിസ്രമിയന്റെ സഹോദരൻ എന്നു പറഞ്ഞാൽ.... ഈജിപ്തു സംസ്കാരത്തിന്റെ സഹോദരസംസ്കാരം (സിറിയ.. മദ്യേഷ്യയിൽ നിന്നും നീങ്ങി ഇന്ത്യയുടെ വടക്ക് പടിഞ്ഞാറു ആദ്യം സ്ഥിരവാസം ഉറപ്പിച്ചു)

  • @balachandranreena6046
    @balachandranreena6046Ай бұрын

    ഈ ജാതിയാചാരം ഉണ്ടാക്കിയിട്ട് ഈ നാട് നന്നായോ.. മൃഗങ്ങളെക്കാൾ അധഃപതിച്ചു ജീവിച്ചു എല്ലാ എണ്ണവും.. ഒരു ജാതിയും അതിൽ നിന്നു മുക്തമ്യിരുന്നില്ല . എന്നു മാത്രം അല്ല ഇരുണ്ട ജീവിതങ്ങൾ ആയി എല്ലാം അധഃപതിച്ചു എന്നതും മിച്ചം.. ആ കാര്യത്തിൽ ബ്രിട്ടീഷ് ഭരണം നമ്മുടെ നാടിനെ രക്ഷിക്കുക ആണ് ചെയ്തത്...

  • @RajeshP-zp4fm
    @RajeshP-zp4fm28 күн бұрын

    മൊത്തം ചതിയന്മാരാണ് വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടൊയി

  • @sankarie3687
    @sankarie36873 ай бұрын

    കോട്ടരവി, ചാത്തൻ, മായോൻ, ഇ ദൈവങ്ങളെ ആണ് കേരളത്തിൽ ഉള്ളവർ ആരാധിച്ചിരുന്നത്.

  • @pamaran916
    @pamaran9163 ай бұрын

    കേരളത്തിൽ ബ്രാഹ്മണാധിപത്യം തുടങ്ങുന്ന കാലഘട്ടത്തിൽ ബുദ്ധമതം ശക്തിയാർജിച്ചു വരികയായിരുന്നു എന്നാൽ ആ കാലഘട്ടത്തിൽ ബുദ്ധ രാജാക്കന്മാർ എല്ലാം തന്നെ കല്ലുകൾ കൊണ്ടുണ്ടാക്കിയ ബുദ്ധ രൂപങ്ങളെയാണ് ആരാധിച്ചിരുന്നത് എന്നാൽ മരത്തിനാണ് ജീവൻ എന്നും മരം കൊണ്ടുണ്ടാക്കിയ വിഗ്രഹമാണ് നല്ലത് എന്നും ഞങ്ങൾ അത്തരം വിഗ്രഹങ്ങളെ പൂജിക്കു എന്നു പറഞ്ഞുകൊണ്ടാണ് ദ്രാവിഡ രാജാക്കന്മാരുടെ പുരോഹിതരായി ബ്രാഹ്മണ വിഭാഗം കേരളത്തിലേക്ക് കുടിയേറുന്നത് അത്തരം ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഇല്ലങ്ങളും ഒക്കെ ഉണ്ടാക്കാൻ വന്ന ആർഷ ശില്പികളാണ് കേരളത്തിലെ ഇന്നത്തെ ആശാരിമാർ എന്ന് പറയുന്നത് ബുദ്ധന്മാർ കേരളത്തിൽ ശക്തരായപ്പോൾ ഇവിടെ യുദ്ധത്തിനു പോകാൻ പടയാളികളെ കിട്ടാതെ ആവുകയും രാജാക്കന്മാർ തമ്മിൽ തർക്കം ഉണ്ടായാൽ അത് പരിഹരിക്കാൻ ഓരോ വ്യക്തികൾ വീതം അംഗം പെട്ടി മരിക്കാം എന്ന നിലപാട് എത്തുകയും അതിനുവേണ്ടി ഈഴത്തുനാട് ഇന്നത്തെ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്നിട്ടുള്ള പടയാളികൾ ആണ് ഈഴവർ ബുദ്ധൻമാരെ പരാജയപ്പെടുത്തിയപ്പോൾ ബുദ്ധന്മാരുടെ പടയാളികളായ ഈഴവരെ അവർ ബുദ്ധന്മാരുടെ പടയാളികൾ ആയതുകൊണ്ടാണ് അന്നത്തെ കാലത്ത് ആയിത്തം കൽപ്പിച്ചത് പിന്നീട് ഈ സംബന്ധം വ്യവസ്ഥയെ അംഗീകരിക്കാത്ത എല്ലാ വിഭാഗങ്ങളും ജാതിവ്യവസ്ഥയിൽ കുറഞ്ഞവരായി ബ്രാഹ്മണർ തരംതാഴ്ത്തുകയാണ് ഉണ്ടായത്പിന്നീട് ഈ സംബന്ധം വ്യവസ്ഥയെ അംഗീകരിക്കാത്ത എല്ലാ വിഭാഗങ്ങളും ജാതിവ്യവസ്ഥയിൽ കുറഞ്ഞവരായി ബ്രാഹ്മണർ തരംതാഴ്ത്തുകയാണ് ഉണ്ടായത്കേരളത്തിലെ നമ്പൂതിരിമാർ അവരുടെ വേളിക്ക് ഏറ്റവും അവസാനം വിശ്വകർമ ശ്ലോകം ചൊല്ലിയാണ് അവസാനിപ്പിക്കുക കാരണം വിശ്വ ബ്രാഹ്മണൻ ആയ ജഗദ് ഗുരു ആദി ചങ്കരൻ ആണ് നമ്പൂതിരിമാരെ കേരളത്തിൽ ബുദ്ധൻമാരെ കീഴ്പ്പെടുത്താൻ സഹായിച്ചസന്യാസി ഇന്നും കേരളത്തിൽ മലബാറിൽ ആശാരിമാർ എന്നു പറയുന്ന വിഭാഗം പാരമ്പര്യമായി നമ്പൂതിരിമാരെ പോലെ തന്നെ പൂണൂൽ അവകാശപ്പെടുന്നുണ്ട് കേരളത്തിൽ തിരുപ്പച്ചി വരെ മാത്രമാണ് ഭാര്യമാരുടെ ദേശം അവിടുന്ന് അങ്ങോട്ട് തിരുവിതാംകൂറിലേക്ക് ദ്രാവിഡ ദേശവും ആയിരുന്നു

  • @salilkumark.k9170
    @salilkumark.k9170Ай бұрын

    കള്ളത്തര൦ പറഞ്ഞ് സ൪വ്വലോക ദൂരന്തമാക്കി ഇതിലു൦ മോശ൦ കാല൦ ഇല്ലാത്ത അവസ്ഥയു൦ വരുത്തി നശിപ്പിച്ചൂ🎉

  • @JeevamMelepurath
    @JeevamMelepurath2 ай бұрын

    Naboothremar.hindukalk.cheethapearundaky

  • @shambunamboothiri2563
    @shambunamboothiri25633 ай бұрын

    ഇതിൽ പറയുന്നത് സതിയ വിരുദ്ധം കേരളത്തിൽ adiyamasyi കുടിയേറിയത് ദ്രാവിഡ ബ്രാഹ്മണര് ആണ് കൃഷ്ണ ഗോദാവരി നദി തടത്തിൽ നിന്

  • @rishichandranpatten6921
    @rishichandranpatten69213 ай бұрын

    ഇവിടെ പറയുന്നതിൽ ഒരു കാര്യം വളരെ തെറ്റാണ്. കാരണം നിങ്ങൾ എങ്ങനെയാണ് ഹിന്ദുമതം ദ്രാവിഡ മതത്തെ തകർത്തു എന്ന് പറയുന്നത്?ആര്യമതം കടന്നു വന്നു എന്ന് പറയുന്നതിൽ തെറ്റില്ല.എന്നാൽ ഹിന്ദു മതം എന്ന് പറയുമ്പോൾ അതിൽ ഇണങ്ങി ചേർന്ന ദ്രവിടരായ ഇവിടത്തെ ജനങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്.ഹിന്ദു മതം എന്ന് പറയുന്ന ധർമത്തിലേക്ക് ഞങ്ങളുടെ പൂർവികർ നൽകിയതും ഇന്നും പിന്തുടർന്ന് പോരുന്ന ആചരങ്ങളെയും നിങ്ങൽ എങ്ങനെ യാണ് ഇത്ര നിസ്സാരമായി തള്ളി പറയുന്നത്? ഒരു കാര്യം മനസ്സിലാക്കുക നമ്പൂതിരി മാരല്ല ഹിന്ദുക്കൾ.അതിൽ നമ്പൂതിരി മരുടെ യാതൊരു ഇടപെടലും കൂടാതെ നടത്തുന്ന ധാരാളം ആചാര അനുഷ്ഠാനങ്ങൾ ഇന്നും ഉത്തര മലബാറിൽ പിന്തുടരുന്നു ഉണ്ട്. അതിനാകട്ടെ കഴിഞ്ഞ രണ്ടായിരത്തിൽ ഏറെ വർഷങ്ങളായി ഇഴ മുറിയാത്ത ചരിത്രവും ഉണ്ട്.ഹിന്ദു മതം എന്നാൽ ആര്യ മതം മാത്രമല്ല .അനേകം ദേശങ്ങളുടെ വിചാര പാരമ്പര്യത്തിൻ്റെ ഒരു മഹാ നദിയാണ്.അതു കേവലം നമ്പൂതിരി മാരുടെ കയ്യിൽ ഒതുക്കി വെക്കുന്ന ഈ പരിപാടി ഒരു തരം സങ്കുചിത മായ ചിന്തയുടെ ഫലം മാത്രമാണ്.

  • @STORYTaylorXx
    @STORYTaylorXx3 ай бұрын

    ആര്യന്മാർ വന്നു ആര്യ വൽക്കരിച്ചു എന്ന് പറയുന്നത് തികച്ചും തെറ്റായ കാര്യമാണ്. ഇവിടത്തെ കാവുകൾ എല്ലാം ക്ഷേത്രങ്ങളായി മാറിയത് ഈ അടുത്തകാലത്ത് മാത്രമാണ് പലതും. അതിനെ ഒന്ന് ചരിത്രപരമായി നോക്കിയാൽ തന്നെ ബോധ്യമാകും അവിടെ ബ്രാഹ്മണ പൂജാ രീതികൾ കൊണ്ടുവന്നത് ബ്രാഹ്മണർ അധിനിവേശം ചെയ്തതല്ല മറിച്ച് അതിന് കയ്യാളുന്ന വർക്ക് തങ്ങളുടെ പാരമ്പര്യ വിശ്വാസം എന്തോ കുറച്ചിലായി സ്വയം തോന്നിയതുകൊണ്ട് മറ്റുള്ളവരെ അതായത് ബ്രാഹ്മണരെ സ്വീകരിച്ചു കുടിയിരുത്തുക യായിരുന്നു. ആര്യ ദ്രാവിഡ സംഗമമാണ് ഇന്ന് കാണുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും അതുകൊണ്ടുതന്നെ ആ രണ്ടുപേരുടെയും സംഗമത്തിന് പേരാണ് ഹിന്ദുമതം അല്ലാതെ ആര്യന്മാരുടെ മാത്രം ആചാര പദ്ധതികൾ ഹിന്ദുമതം എന്ന് പറയാൻ കഴിയില്ല കാരണം യഥാർത്ഥ ആര്യന്മാരുടെ വിശ്വാസ താരകൾ പിന്തുടരുന്ന അല്ലെങ്കിൽ അതിനോട് ഇന്നും അറുപത് എഴുപത് ശതമാനമെങ്കിലും സാമ്യം തോന്നുന്ന വിഭാഗം എന്ന് പറയാവുന്ന അവർ ഇന്നത്തെ ചില പാകിസ്ഥാനിലെ കൈലാഷ് വിഭാഗക്കാരാണ് അവർക്ക് ഇന്ന് കാണുന്ന ഹിന്ദുമതവുമായി കാര്യമായി യാതൊരു ബന്ധവും തന്നെ ആചാര രീതികളിൽ കാണാൻ കഴിയില്ല . ആര്യയും ദ്രാവിഡവും ചേർന്നതാണ് ഹിന്ദുമതം അല്ലെങ്കിൽ തന്നെ ആര്യൻമാരുടെ മതമാണ് ഹിന്ദുമതം എന്ന് ആരു പറഞ്ഞു?അക്കാലത്ത് ഹിന്ദുമതം എന്ന പേരുള്ള ഒരു മതം തന്നെ ഇല്ല ഇപ്പോഴുമില്ല ആരൊക്കെയോ നിരവധി മതങ്ങളെയും സംസ്കാരങ്ങളെയും കൂട്ടിച്ചേർക്കുന്ന ഒന്നിനെ ഹിന്ദുമതം എന്ന് വിളിച്ചു കൊണ്ടിരിക്കുന്നു അത്രമാത്രം

  • @vishnuvishnu7929

    @vishnuvishnu7929

    3 ай бұрын

    You are right brother,I agree with you

  • @Eesanshiva

    @Eesanshiva

    3 ай бұрын

    ആൻഡ്രോനോവോ (ദക്ഷിണ-കിഴക്കേ റഷ്യ യുടെ ഭാഗത്തു black sea - caspian sea മദ്ധ്യേ ഉള്ള സ്ഥലം, യംനായ സംസ്കാരത്തിൽ ജീവിച്ച സ്റ്റെപ്പേകൾ, സ്റ്റെപ്പെകൾ വിവിധ സ്ഥലത്തു ആര്യൻ, ഹുരിയൻ, മിട്ടാണി, ഹൂണൻ എന്നിങ്ങനെ അറിയപ്പെടുന്ന വർ ആണ് ഇവർ. ഇവർ പിണ്ഡംരികൾ എന്നും അറിയപ്പെടും.

  • @rajesh.kakkanatt

    @rajesh.kakkanatt

    3 ай бұрын

    ​@@Eesanshivaഹിന്ദു മതം, ബുദ്ധ മതം എന്ന ഒന്ന് അന്നു ഇന്നും ഇല്ല. ഇവ എഴുതി പിടിപ്പിച്ചത് കേവലം 1821ൽ ബ്രിട്ടീഷ്കാർ ആണ്. അത് പോലെ ആര്യൻമാർ ആണ് ബ്രാഹ്മണർ എന്നതും തെറ്റിയ ഒന്നാണ്. ആര്യൻമാർ കൂട്ടമായി വന്ന് ഇവിടെ അത്തും പിത്തും അറിയാത്ത ദ്രാവിഡരെ വേദവും പൂജകളും പഠിപ്പിച്ചു എന്നതും വളരെ തെറ്റായ വ്യാഖ്യാനമാണ്. ആരൻ എന്ന വാക്ക് തന്നെ വൈദേശികമല്ല, അത് ഭാരതീയ വാക്കാണ്. സിന്ദു നന്ദിയുടെ ഭാഗത്ത് വസിക്കുന്നരെ എല്ലാം സിന്ദ്, ഇന്ദ്, ഹിന്ദ് എന്നിങ്ങനെ അറിയപ്പെട്ടു, അതായത് ഇന്ത്യ, ഹിന്ദു, സിന്ദുക്കൾ തുടങ്ങി പല പേരുകളും ഭാവിയിൽ ഉടലെടുന്നു. ഇത് നമ്മൾ അറബികൾ എന്ന് വിളിക്കുന്നത് പോലെ ഒന്നാണ്. ഇതിനെ ഹിന്ദു മതം എന്ന് വിളിച്ചത് കേവലം 1821ൽ , ബ്രിട്ടീഷ്കാർ ഭാരത ചരിത്രം എഴുതിയപ്പോൾ വേർതിരിച്ച് കാണാൻ മതങ്ങൾ എന്നത് കൂടി കൂട്ടി ചേർത്ത് വിളിച്ചതാണ്.

  • @amalksuresh2538

    @amalksuresh2538

    2 ай бұрын

    ​@@rajesh.kakkanattlol no.Many buddist councils were there way before that.Buddha himself opposed caste discrimination of brahmins

  • @priyankarajeev1348

    @priyankarajeev1348

    2 ай бұрын

    Kaavukalil kudumbathile aarenkilum thanneyanu innum thiri vaykunath.. Kaavum ambalavum okke ulla veetukari aanu njan.. Varshathil orikal kavoottu nadathum..

  • @JeevamMelepurath
    @JeevamMelepurath2 ай бұрын

    Evar.nallavar.anangel.evar.daivangnalanu

  • @JeevamMelepurath
    @JeevamMelepurath2 ай бұрын

    Bagavan.paranju.athemohathall.thammel.thallukoodum.evar

  • @mckck338
    @mckck3383 ай бұрын

    ദക്ഷിണേന്ത്യയിൽ ഒരു ആര്യനും വന്ന് യുദ്ധം ചെയ്തിട്ടില്ല ...ബുദ്ധനും ജൈനരും ബ്രാഹമണരും ഉൾപെടുന്ന ആര്യന്മാരുടെ സംസ്കാരം ദക്ഷിണേന്ത്യക്കാർ സ്വീകരിച്ചതാണു ...

  • @Eesanshiva

    @Eesanshiva

    3 ай бұрын

    ആൻഡ്രോനോവോ (ദക്ഷിണ-കിഴക്കേ റഷ്യ യുടെ ഭാഗത്തു black sea - caspian sea മദ്ധ്യേ ഉള്ള സ്ഥലം, യംനായ സംസ്കാരത്തിൽ ജീവിച്ച സ്റ്റെപ്പേകൾ, സ്റ്റെപ്പെകൾ വിവിധ സ്ഥലത്തു ആര്യൻ, ഹുരിയൻ, മിട്ടാണി, ഹൂണൻ എന്നിങ്ങനെ അറിയപ്പെടുന്ന വർ ആണ് ഇവർ. ഇവർ പിണ്ഡംരികൾ എന്നും അറിയപ്പെടും.

  • @gouthamkrishnan6718

    @gouthamkrishnan6718

    3 ай бұрын

    There was no such thing called Aryan.Even south Indians considered themselves as aryan in past.Aryan means noble,nothing more.

  • @Eesanshiva

    @Eesanshiva

    3 ай бұрын

    @@gouthamkrishnan6718 jewish steppes abhramar (brahmins ) had a propaganda as they used in different culture destruction. *Tamilakom culture is Samanam tradition, the peoples are known as Ayars (Pulayar, Parayars, Kuravars... Etc) who was Nakar gothra or Tribe, another tribes are Yakkar and Rakkasar.

  • @rishichandranpatten6921

    @rishichandranpatten6921

    3 ай бұрын

    ​@@EesanshivaAyars are neither pulayas neither parayas.they are cow herders .still there exist in North Kerala the castes that are known as Ayar,mayar, kolayat etc still.All of they were cow herders in the past .Even they had their own kingdoms such as Kolathu Nadu in North Kerala and venadu in souther Kerala .They came to South India at the time of Nannan( or actully Nandan) who attacked the then chiefdoms of kongu Nadu( North West Tamil Nadu)and poozhi Nadu as well as chera nadu ( present day Kerala).

  • @NarayanankuttyNair-wn3nz
    @NarayanankuttyNair-wn3nz3 ай бұрын

    മഹാദേവന്റെ രൂപം ആരാണ് ആദ്യം രൂപവത്‌കരിച്ചതു് അടിസ്ഥാനതത്വം എന്തെന്ന് -തഞ്ചാവൂർ ഗുഹ, യിലണ്ടായിരിക്കുമല്ലൊ. ബ്രിട്ടീഷ കാർ കൊണ്ടുപോയ പോലെ തന്നെ ഇവരും അതെടുത്തു എന്ന് മാത്രം - ആദ്യ ദ്രാവിഡ സംസ്കാരത്തെ അടിച്ചമർത്തി. സ്വന്തമാക്കി ന്ന വിപത്യം നേടി അ തന്നെ ഓ.എൻ.ഇ - ഒന്നിനെ - വൺ എന്നാക്കി മാറ്റി ഇംഗ്ലീഷുകാർ വല്ലപ്പ ൻ നടിക്കും പോലെ.

  • @jayakumarannairs3480
    @jayakumarannairs34802 ай бұрын

    ആകെ ഹിന്ദു മതം ഒരു നല്ല രസികൻ അവിയിൽ പരുവും ആക്കി. മൂക്കത്ത് വിരൽ വച്ചു സ്വാമിമാർ ഒറ്റ ഇരിപ്പായി. രാഷ്ടീയം കളി കണ്ട് ആളില്ല പോസ്റ്റിൽ കയറി ഗോൾ അടി തുടങ്ങി, സ്വാമി ശരണം അയ്യപ്പാ മാപ്പ് നൽകൂ. ആദ്യ കാലത്ത് കാണപ്പെട്ട ദൈവം സൂര്യനും ചന്ദ്രനും(അതായത് രാവും പകലും മാത്രം) ഇന്നോ കാണപ്പെട്ട ആൾ ദൈവങ്ങൾ എത്രയെന്ന് ഒന്ന് പറയാൻ സാധിക്കുമോ. ❤😂😂

  • @aneeshraneeshr8696
    @aneeshraneeshr86963 ай бұрын

    ആര്യൻ ദ്രാവിഡൻ കഴുകിയിട്ട നിക്കർ മോഷ്ടിച്ചു എന്ന് മാക്മുള്ളർ പറയുന്നുണ്ട് ആര്യൻ - ശ്രേഷ്ടൻ ആര്യപുത്രാ. - നല്ല മകനേ ആരുകുലോത്തമാ - ശ്രേഷ്ടമായ കുലത്തിൽ പിറന്നവനെ

  • @lizaantony5767
    @lizaantony5767Ай бұрын

    യഥാർഥ ചരിത്രം ജനതയുടെ DNA ആണ് , അതായത് ജീനിൽ. മറ്റെല്ലാം സ്വ താല്പര്യത്തിനു വേണ്ടി വളച്ചൊടിച്ച ചരിത്രമാണ്.

  • @krishnashilpa7

    @krishnashilpa7

    Ай бұрын

    And what is the DNA 🧬 saying ??

  • @trueraja
    @truerajaАй бұрын

    Typical leftist story 😂 Max muller we are aryans but not show single place where aryan live or migrated to bharat 🤣

  • @sudheerka3182
    @sudheerka31823 ай бұрын

    ബുദ്ധ മതവും ജൈനമതവും കേരളത്തിലേക്ക് കൊണ്ടുവന്നവരും ആര്യന്മാർ ആയിരുന്നു. ആര്യ ബ്രാഹ്മണര് ആയിരുന്നില്ല എന്ന് മാത്രം. അവരെ പിന്തുടർന്നാണ് ബ്രാഹ്മണര് ഇവിടെ എത്തിപ്പെട്ടത്. ആദ്യം വന്നവർ കേരള സമൂഹത്തിൽ അലിഞ്ഞ് ചേർന്നപ്പോൾ രണ്ടാമത്തെ കൂട്ടർ അവരുടെ ശക്തി വർദ്ധിപ്പിക്കുന്നത്തിന് വേണ്ടത്ര നാട്ടുകാരെ മാത്രം സ്വന്തം സമൂഹത്തിൽ ചേർത്ത ശേഷം ബാക്കി നാട്ടുകാരെ തട്ടു തട്ടായി വേർതിരിച്ച് അയിത്തം കൽപ്പിച്ച് പുറത്താക്കി എന്നതല്ലേ വാസ്തവം.

  • @maheshh4636
    @maheshh46363 ай бұрын

    ക്ഷത്രിയ നിഗ്രഹം ചെയ്ത പരശുരാമൻ പാപഭയം കാരണം സ്വന്തമായി കടൽ നികത്തി കേരളം നിർമ്മിച്ച് തമിഴ് ബ്രാഹ്മണർക്ക് ദാനം ചെയ്തു. നികത്തു ഭൂമിയിൽ ധാരാളമായി ഉണ്ടായിരുന്ന നാഗങ്ങളെ കൈകാര്യം ചെയ്യാൻ വരുത്തിയ നാഗന്മാർ പിന്നീട് നായൻമാർ ആയി. ലങ്കൻ ഈഴങ്ങളിൽ (പ്രദേശങ്ങളിൽ) നിന്ന് ഈഴവരെത്തി. എന്നിട്ടും ഭരണം പ്രയാസമായതോടെ നായൻമാരിൽ തിരഞ്ഞെടുക്കപ്പെട്ടവരെ നമ്പൂതിരിമാരാക്കി. പിന്നീട് ബ്രാഹ്മണരും നമ്പുതിരിമാരും കൂടി ഭരണം ക്ഷത്രിയൻമാരെ ഏൽപ്പിച്ചു. ബുദ്ധ/ജൈന മതങ്ങളെ തർക്കത്തിൽ പരാജയപ്പെടുത്തി ഹിന്ദുമതത്തിൽ ലയിപ്പിച്ചു. രാജഭരണത്തിനും ക്ഷേത്രഭരണത്തിനും ഉതകുന്ന തരത്തിൽ തൊളിലുകൾ വിഭജിച്ചു. അതു പിന്നെ ജാതിയായി മാറി. ഇതാണ് കേരള ചരിത്രം.

  • @ayyoobedanat6576

    @ayyoobedanat6576

    3 ай бұрын

    ഇത് കൊള്ളാം. പക്ഷേ ചരിത്രമല്ല, എതിഹ്യമാണ്

  • @maheshh4636

    @maheshh4636

    3 ай бұрын

    @@ayyoobedanat6576 ഹിന്ദുവിൻ്റേത് മാത്രമായിരുന്ന ഭാരതത്തിൽ എല്ലാം രേഖപ്പെടുത്തുന്ന രീതി ഹിന്ദുവിന് ഉണ്ടായിരുന്നില്ല. അത് വിദേശ/ സെമെറ്റിക് മതങ്ങളുടെ രീതിയാണ്.

  • @susantrdg

    @susantrdg

    Ай бұрын

    പരശുരാമന് മുമ്പ് കേരളം ഭരിച്ച മഹാബലി അപ്പോൾ കടൽ ജീവികളുടെ രാജാവായിരുന്നു എന്നാണോ?

  • @vishnumohan5600

    @vishnumohan5600

    Ай бұрын

    പൊട്ടത്തരം

  • @Loops___622
    @Loops___6222 ай бұрын

    ഹിന്ദു മതത്തിന്റെ ഉത്ഭവം പറയാൻ നീ വളർന്നിട്ടില്ല 😂നിന്നല്ല ആരും തന്നെ 😂💯

  • @Loops___622

    @Loops___622

    2 ай бұрын

    @@nemeropromeste4963 ആരാ ഈ പറയുന്നേ 🤣🤣🤣

  • @Loops___622

    @Loops___622

    2 ай бұрын

    @@nemeropromeste4963 ഒന്ന് പോയെടാ തല ചെകിടിച്ചു പോയവനെ മണ്ടത്തരം വിളിച്ചു പറയണ്ട് 🤣🤣🤣🤣🤣🤣🤣🤣🤣

  • @ashanarayanan6873
    @ashanarayanan68732 ай бұрын

    ആര്യൻ കുടിയറ്റം ഒരു ബ്രട്ടീഷ് കെട്ടു കഥ ആണ്

  • @muralidharanillikkal6782
    @muralidharanillikkal6782Ай бұрын

    All rubbish

  • @abdullabappu4686
    @abdullabappu46862 ай бұрын

    ബ്രഹ്മാവിൻ്റെ ശിരസ്സിൽ നിന്ന് ഉത്ഭവിച്ചവരാണ് തങ്ങൾ എന്ന കഥ മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിൽ ബ്രാഹ്മണർ വിജയിച്ചു. അങ്ങിനെ മറ്റുള്ളവർ അടിമകളായി മാറി.

  • @BharatKumar-si1jj

    @BharatKumar-si1jj

    2 ай бұрын

    Now u people are telling 1500 years old Allah created every thing.now people want allover the world come under Allah and flat earth quran

  • @Loops___622

    @Loops___622

    2 ай бұрын

    ശെരിക്കും പറഞ്ഞാൽ ഇസ്ലാം ഉണ്ടാക്കിയത് ഒരു മനുഷ്യൻ ആണ് സൗദി അറബിയയിൽ ഇസ്ലാമിന് മുമ്പും മതങ്ങൾ ഉണ്ടായിരുന്നു 😂

  • @Jay-ns2ts
    @Jay-ns2tsАй бұрын

    വെള്ളക്കാർ അവരുടെ ആധിപത്യത്തിന് വേണ്ടിയും മതപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയും കെട്ടിച്ചമച്ച ഒരു വ്യാജ കഥയാണ് ആര്യൻ ഇൻവേഷൻ തിയറി. ബ്രിട്ടീഷുക്കാർ ഇത്തരത്തിൽ ഉണ്ടാക്കിയ വ്യാജ ചരിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്വതന്ത്ര്യ ഭാരതത്തിൽ ചരിത്ര ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടത്. ദയവ് ചെയ്ത് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി രചിക്കപ്പെട്ട വ്യാജ ചരിത്രങ്ങളിൽ പെട്ടുപോകാതെ നിഷ്പക്ഷമായി യഥാർത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുക.

  • @Jay-ns2ts
    @Jay-ns2tsАй бұрын

    താങ്കൾ ഈ ചാനലിൽ പറയുന്ന കാര്യങ്ങൾക്ക് ചരിത്രപരമോ പുരാവസ്തുപരവുമോ ആയ എന്തെങ്കിലും തെളിവുകൾ ഉണ്ടോ...??? ഉണ്ടെങ്കിൽ ആ തെളിവുകൾ സഹിതം വീഡിയോ ചെയ്യുക. ദയവ് ചെയ്തു ജനങ്ങളെ തെറ്റിധരിപ്പിക്കരുത്.

  • @retheeshkkretheeshkk268
    @retheeshkkretheeshkk2683 ай бұрын

    ട പൊട്ടൻ കണരാ ആര്യ വർത്തനം എന്നത് കേരളം ഉൾപെടെ ഉള്ള ദക്ഷിണ ദേശം ആണ്‌ കാശ്മീർമുതൽഹിമാജൽ വരെ ബ്രഹ്മ ദേശം .പിന്നെ ആര്യമാരുടെ കഥ പൊളിഞ്ഞില്ലേ ആര്യ എന്നാൽ കൂലിന, ശ്രേഷ്ഠ എന്നാണ് അർത്ഥം അത് എങ്ങനെ വർഗ്ഗം ആകും നിനക്ക് ഒന്നും ഇനിയും പിടി കിട്ടില്ല കാരണം വേദശാഖ ആയ വൈദിക ബ്രാഹ്മണവും, തന്ത്രശാഖ ആയ അവൈദിക ബ്രാഹ്‌മണവും അറിയാതെ ഇങ്ങനെ കൊര ച്ചു കൊണ്ടിരിക്കു, ഗോത്ര, സുത്ര, പ്രവര ത്തിൽ ബന്ധം പെട്ടത് ആണ്‌ വൈദികം അതിൽ ജാതി കൂലം ഇല്ല, അവൈദികത്തിൽ ആണ്‌ കൂലം, ജാതി ഉപജാതി ഇവ ഉള്ളത് അവൈദികമാണ് ഇവിടെ ഉണ്ടായിരുന്നത്, വൈദികം ഉത്തര ഭാരതത്തിലുംഇതും രണ്ടും രണ്ട് ആണ്‌ ഇനിയും മനസ്സിലായില്ലെങ്കിൽ വിശദികരിക്കും

  • @jaisnaturehunt1520

    @jaisnaturehunt1520

    3 ай бұрын

    എങ്കിൽ ചേട്ടൻ ഒരു വീഡിയോ ഇറക്ക്. തെളിവുകൾ നിരത്തി. കര്യങ്ങൾ അറിയാമല്ലോ.

  • @babup5327

    @babup5327

    2 ай бұрын

    എത്ര സംസ്കാര സമ്പന്നമായ ഭാഷ ! ചേട്ടൻ ശരിക്കും ശ്രേഷ്ഠൻ തന്നെ !

  • @retheeshkkretheeshkk268

    @retheeshkkretheeshkk268

    2 ай бұрын

    @@jaisnaturehunt1520 എന്തിനാണ് ഞാൻ വീഡിയോ ഇറക്കുന്നത് അത് എന്റെ വരുമാന മാർഗ്ഗം അല്ല എനിക്ക് പണി വേറെ ഉണ്ട് അനിയാ മാത്രമല്ല നുണ പറഞ്ഞു വരുമാനം ഉണ്ടാക്കുക ഒരു ഗതികേട് , ചരിത്രം എന്നാൽ സത്യം എന്നല്ല അനിയാ അതു കൊണ്ടു തന്നെയാണ് ചരിത്ര കാരന്മാരിൽ ഭിന്നഭി പ്രായം ഞാൻ മുകളിൽ പറഞ്ഞ വിഷയം എന്നെക്കാൾ അറിവുള്ളവർ വിഡിയോ ഇറക്കിയിട്ടുണ്ട് അനിയൻ അത് കാണു, വിവരക്കേട് പറഞ്ഞു ആൾക്കാരെ തെറ്റുധരിപ്പിച്ചാൽ ഇങ്ങനെ പ്രതികരിക്കും മോന്റെ അമ്മാവന്റെ മോൻ ആണോ ചാനൽ മൊയലാളി ആണെങ്കിൽ നല്ലത് പറഞ്ഞു കൊടുക്ക് തന്റെ വിഷമം കാണുബോൾ അങ്ങനെ തോന്നുന്നുണ്ട്

  • @retheeshkkretheeshkk268

    @retheeshkkretheeshkk268

    2 ай бұрын

    @@babup5327 ഞാൻ സംസ്കാര സമ്പന്നൻ അല്ല വെറും വൃത്തി കെട്ടവൻ ആണ്‌ നിന്നെപ്പോലെ അഭിമാന ബോധം തലക്ക് പിടിച്ചട്ടില്ല അനിയാ അപമാനഭാരവും ഉത്തരം മുട്ടുബോൾ അങ്ങനെ പലതും പലർക്കും തോന്നും സ്വാഭാവികം എന്റെ മഹത്വം അല്ല ഇവിടെ വിഷയം

  • @user-dn2kj6mk4v

    @user-dn2kj6mk4v

    2 ай бұрын

    തമ്പ്രാൻ വന്നപ്പോ കോണകം തലയിൽ ചുറ്റി കാട്ടിൽ ഓടി ഒളിച്ച ചരിത്രവും വിരാടാ പുരുഷന്റെ ഏതൊക്കെ ഭാഗത്തു നിന്നാണ് പല വകുപ്പുകളും ഉണ്ടായത് എന്നു കൂടി പറ😂😂

Келесі