ശരിയാണ് സർ ഞാൻ പറയാറുണ്ട് എന്നോട് തർക്കിക്കാൻ നിക്കരുത്. നടന്ന സ്ഥലം തൊട്ടു അവിടെ അടുത്ത അന്ന് ആരു ഉണ്ട് വരെ ഓർത്തു പറയും.. അതോണ്ട് ആ കാര്യത്തിൽ തോൽപിക്കാൻ pattilla🤩
@ponnutty1234Сағат бұрын
😂😂😂air india 😂😂കറക്റ്റാ 😂😂😂
@user-td4km9ux5wСағат бұрын
Very good speech . thaanks
@weone603Сағат бұрын
ഇത് കേട്ട മക്കൾ ഒന്നും വഴി തെറ്റി പോവില്ല ❤
@musthafamakkanapparambil6099Сағат бұрын
Njangal like chaithu ningl rakshppettu ❤
@akshaypm42122 сағат бұрын
Congratz.. Happy motoring.. God bless you.. 🫂❤️🫶
@kareemmtm19782 сағат бұрын
അകലെ നിന്ന് നോക്കുമ്പോ കടായിരുന്നു. അടുത്ത് വന്നു നോക്കിയപ്പോ ആണ് മനസ്സിൽ ആയത് എല്ലാവരും ഒറ്റക്ക് ആണെന്ന്...
Njan eppozhum nokkum ippo illa njan ende veettilan 😅pregnency kazhinjirikkyan 😊. Enne ingott eppol kanan veranelum nokkiyirikkarund❤❤
@jameela6233 сағат бұрын
Alu sooper👍
@ummerali64413 сағат бұрын
കേരളത്തിൽ ഉള്ളവർക്ക് തനി പൊട്ടന്മാർ ആയി പോയല്ലോ ഈൗ കോമഡി ആണോ മോട്ടിവേഷൻ........ ഇയാളുടെ ഏതെങ്കിലും ക്ലാസ്സ് മോട്ടിവേഷൻ ഉണ്ടായിട്ടുണ്ടോ ......
@LailaMM-ov3ny3 сағат бұрын
😄😄😄
@sheejaa36634 сағат бұрын
❤❤
@Jin-ll8mx4 сағат бұрын
😂😂
@poochakutti77624 сағат бұрын
Take much care....enjoy..trips🎉
@anuvijayan28784 сағат бұрын
Congratz sir🥳🥳🥳
@musthafamusthafa34384 сағат бұрын
ഞ്ഞൻ ഒരു കടയിൽ കയറി എനിക്കും കുറെ സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ടായിരുന്നു അങ്ങിനെ അങ്ങിനെ ഞ്ഞൻ സാധനങ്ങൾ എടുത്ത് കൊണ്ടിരിക്കുന്പോൾ കടക്കാരൻ എനിക്ക് വെറുതെ തരുന്നപ്പോലെ ഞ്ഞൻ വില ചോദിച്ചിട്ട് അയാൾ മെയിൻറ്റ് ചെയുനില്ല ഞ്ഞൻ ആ കടയിൽ നിന്ന് ഇറങ്ങി വേറെ കടയിൽ കയറി എല്ലാ സാധനങ്ങളും വാങ്ങി ആ കടയുടെ മുന്നിലൂടെ താനെ പോയി അപ്പോൾ അയാൾക് മനസിലായത് ഞ്ഞൻ വെറുതെ വില ചോതിച്ചതല എന്ന് ചില കടക്കാർ അങ്ങിനെ യാണ്
@kabeerkadavil4 сағат бұрын
Sir. രക്ഷിതാക്കളെ മനസ്സിലാക്കാൻ അവർക്ക് കുട്ടിക്കാലം മുതൽ അവസരം കൊടുക്കണം എന്നാൽ അവരെ രക്ഷിതാക്കൾക്കും മനസ്സിലാക്കാൻ പറ്റും നമ്മളിൽ നിന്ന് ഒന്നും മറക്കാനോ. ഒളിപ്പിക്കാനേ ഒന്നും ഉണ്ടാകില്ല അവരുടെ റോൾമോഡൽ രക്ഷിതാക്കളാണ്. എൻ്റെ അനുഭവം അതാണ്
@kabeerkadavil4 сағат бұрын
സാര
@ppc100005 сағат бұрын
തടി കൂടുതൽ ആയതിന്റെ പേരിൽ സ്കൂൾ ജീവിതത്തിൽ എപ്പോഴും കളിയാക്കലും ബോഡി ശൈമിങ് തന്നെയായിരുന്നു . 1 ആം ക്ലാസ്സു മുതൽ 10 വരെ പലപ്പോഴും രാത്രി കരഞ്ഞിട്ടുണ്ട് . ഓരോ ദിവസവും പല രീതിയിൽ ഉള്ള കളിയാക്കലുകൾ . എന്നെ തന്നെ ഇഷ്ടമല്ലാതായി പോകുന്ന പോലെ . 8 ഇലും 9 ലും സബ്ജില്ലാ - ജില്ലാ നാടകത്തിൽ ബെസ്റ്റ് ആക്ടർ ആയിരുന്ന എന്നെ 10 ആം ക്ലാസ്സിൽ തടി കൂടുതലാണ് അഭിനയിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞു അന്നത്തെ ഇൻചാർജ് ഉള്ള മാഷ് ഒഴിവാക്കി . ഉള്ളു കരഞ്ഞു കൊണ്ട് പുറമെ ചിരിച്ചു ഞാനാ ഹാളിൽ നിന്നും ഇറങ്ങി വന്നത് ഇപ്പോളും ഓർമയുണ്ട് . അന്ന് നിർത്തി എന്റെ അഭിനയ മോഹം . കോളേജ് എത്തുമ്പോളേക്ക് എനിക്ക് കളിയാക്കലുകൾ ഉണ്ടെങ്കിലും അതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ലാതായി മാറി . എന്നെ നാണം കെടുത്തി പരിഹസിച്ചവർ മുഴുവൻ അധ്യാപകർ തന്നെയായിരുന്നു . ക്ലാസ്സിൽ മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് നിന്റെ റേഷൻ കട പൂട്ടി പോകുമല്ലോ എന്നൊക്കെ ഒരു ടീച്ചർ പറഞ്ഞു ചിരിക്കുമ്പോൾ കൂടെ പൊട്ടി ചിരിച്ച കൊറേ മൈര് ക്ലാസ് മേറ്റ്സ് ആയിരുന്നു എന്റേത് . ഇതൊക്കെ അവര്ക് തമാശയും എനിക്ക് വേറെ എന്തൊക്കെയോ ആയിരുന്നു
@shahnadmunduparampil97525 сағат бұрын
അനുഭവം ഉണ്ട്. എന്നാലും സഹായം ആവശ്യമെങ്കിൽ കൊടുക്കണം.
@vishramam5 сағат бұрын
എന്നാ കട്ട ബോഡി
@georgevarghese-fn2ig5 сағат бұрын
God bless you My brother 🙏🙏🙏
@raju62135 сағат бұрын
Now kerala will be full of motivators.
@mohshafeequ.tayyilshefiyal57635 сағат бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ മോട്ടിവേഷൻ പണ്ടുകാലത്ത് ഞാൻ തെക്ക് വടക്ക് സർവീസായി നടന്നു ഇപ്പോൾ ഞാൻ ഖേദിക്കുന്നു എൻറെ കൂട്ടുകാരെല്ലാം ഗവൺമെൻറ് ഉദ്യോഗസ്ഥർ ഞാൻ ഒരു സാധാരണ..😔😔 ഇപ്പോൾ നിങ്ങളുടെ പരിപാടി കണ്ടു തുടങ്ങിയത് മുതൽ എനിക്ക് സന്തോഷമാണ് ലഭിക്കുന്നത്
@shareefamullassery53415 сағат бұрын
ചിരിപ്പിച്ച് കൊല്ലും 😂😂😂😊😊😊
@umisbanglorekitchenvlog37046 сағат бұрын
Enik 52 ennal ente manasil enik 18
@mariasusanna18416 сағат бұрын
സത്യം. വല്ലവരുടേം കാര്യം നോക്കുമ്പോൾ പോകുന്നത് നമ്മുടെ പൈസ ആണ്. നമ്മൾ കാണിക്കുന്നതുപോലെ ആരും തിരിച്ചു കാണിക്കാറില്ല 👍
@ayisharahba85156 сағат бұрын
👍
@SALjapan7867 сағат бұрын
Ningal polik bai ❤
@user-xd3dr3pg7w7 сағат бұрын
😀😀😀😀😀👌👌👌👌👍
@rahulm.r9687 сағат бұрын
❤❤❤
@Keerthika-qw6fc7 сағат бұрын
പിരിയാൻ 10000 കാരണം ഉണ്ടായിരുന്നു, പക്ഷേ പോകാൻ പറ്റുന്നില്ല..
Пікірлер
Muhammad dileep varumo calase
ശരിയാണ് സർ ഞാൻ പറയാറുണ്ട് എന്നോട് തർക്കിക്കാൻ നിക്കരുത്. നടന്ന സ്ഥലം തൊട്ടു അവിടെ അടുത്ത അന്ന് ആരു ഉണ്ട് വരെ ഓർത്തു പറയും.. അതോണ്ട് ആ കാര്യത്തിൽ തോൽപിക്കാൻ pattilla🤩
😂😂😂air india 😂😂കറക്റ്റാ 😂😂😂
Very good speech . thaanks
ഇത് കേട്ട മക്കൾ ഒന്നും വഴി തെറ്റി പോവില്ല ❤
Njangal like chaithu ningl rakshppettu ❤
Congratz.. Happy motoring.. God bless you.. 🫂❤️🫶
അകലെ നിന്ന് നോക്കുമ്പോ കടായിരുന്നു. അടുത്ത് വന്നു നോക്കിയപ്പോ ആണ് മനസ്സിൽ ആയത് എല്ലാവരും ഒറ്റക്ക് ആണെന്ന്...
❤❤❤😂
❤❤❤
മലയാളി എന്നും ബുദ്ധി ജിവി ആണ് 👍
Calicut
😂😂
kzread.info/dash/bejne/qq6V2bSBn8q0mpc.htmlsi=WarlFJ-9VVbsH3QO
Motivation ചെയ്തു കിട്ടിയ പണം ആണോ 😮
Enike ummana ishtayi❤
❤❤
ഇയാൾ സൗദി അറേബ്യക്കാരനാണെന്ന് ഇപ്പഴാണ് അറിഞ്ഞത്
മൈരാണ്. ഞാൻ വിയോജിക്കുന്നു.
Njan eppozhum nokkum ippo illa njan ende veettilan 😅pregnency kazhinjirikkyan 😊. Enne ingott eppol kanan veranelum nokkiyirikkarund❤❤
Alu sooper👍
കേരളത്തിൽ ഉള്ളവർക്ക് തനി പൊട്ടന്മാർ ആയി പോയല്ലോ ഈൗ കോമഡി ആണോ മോട്ടിവേഷൻ........ ഇയാളുടെ ഏതെങ്കിലും ക്ലാസ്സ് മോട്ടിവേഷൻ ഉണ്ടായിട്ടുണ്ടോ ......
😄😄😄
❤❤
😂😂
Take much care....enjoy..trips🎉
Congratz sir🥳🥳🥳
ഞ്ഞൻ ഒരു കടയിൽ കയറി എനിക്കും കുറെ സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ടായിരുന്നു അങ്ങിനെ അങ്ങിനെ ഞ്ഞൻ സാധനങ്ങൾ എടുത്ത് കൊണ്ടിരിക്കുന്പോൾ കടക്കാരൻ എനിക്ക് വെറുതെ തരുന്നപ്പോലെ ഞ്ഞൻ വില ചോദിച്ചിട്ട് അയാൾ മെയിൻറ്റ് ചെയുനില്ല ഞ്ഞൻ ആ കടയിൽ നിന്ന് ഇറങ്ങി വേറെ കടയിൽ കയറി എല്ലാ സാധനങ്ങളും വാങ്ങി ആ കടയുടെ മുന്നിലൂടെ താനെ പോയി അപ്പോൾ അയാൾക് മനസിലായത് ഞ്ഞൻ വെറുതെ വില ചോതിച്ചതല എന്ന് ചില കടക്കാർ അങ്ങിനെ യാണ്
Sir. രക്ഷിതാക്കളെ മനസ്സിലാക്കാൻ അവർക്ക് കുട്ടിക്കാലം മുതൽ അവസരം കൊടുക്കണം എന്നാൽ അവരെ രക്ഷിതാക്കൾക്കും മനസ്സിലാക്കാൻ പറ്റും നമ്മളിൽ നിന്ന് ഒന്നും മറക്കാനോ. ഒളിപ്പിക്കാനേ ഒന്നും ഉണ്ടാകില്ല അവരുടെ റോൾമോഡൽ രക്ഷിതാക്കളാണ്. എൻ്റെ അനുഭവം അതാണ്
സാര
തടി കൂടുതൽ ആയതിന്റെ പേരിൽ സ്കൂൾ ജീവിതത്തിൽ എപ്പോഴും കളിയാക്കലും ബോഡി ശൈമിങ് തന്നെയായിരുന്നു . 1 ആം ക്ലാസ്സു മുതൽ 10 വരെ പലപ്പോഴും രാത്രി കരഞ്ഞിട്ടുണ്ട് . ഓരോ ദിവസവും പല രീതിയിൽ ഉള്ള കളിയാക്കലുകൾ . എന്നെ തന്നെ ഇഷ്ടമല്ലാതായി പോകുന്ന പോലെ . 8 ഇലും 9 ലും സബ്ജില്ലാ - ജില്ലാ നാടകത്തിൽ ബെസ്റ്റ് ആക്ടർ ആയിരുന്ന എന്നെ 10 ആം ക്ലാസ്സിൽ തടി കൂടുതലാണ് അഭിനയിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞു അന്നത്തെ ഇൻചാർജ് ഉള്ള മാഷ് ഒഴിവാക്കി . ഉള്ളു കരഞ്ഞു കൊണ്ട് പുറമെ ചിരിച്ചു ഞാനാ ഹാളിൽ നിന്നും ഇറങ്ങി വന്നത് ഇപ്പോളും ഓർമയുണ്ട് . അന്ന് നിർത്തി എന്റെ അഭിനയ മോഹം . കോളേജ് എത്തുമ്പോളേക്ക് എനിക്ക് കളിയാക്കലുകൾ ഉണ്ടെങ്കിലും അതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ലാതായി മാറി . എന്നെ നാണം കെടുത്തി പരിഹസിച്ചവർ മുഴുവൻ അധ്യാപകർ തന്നെയായിരുന്നു . ക്ലാസ്സിൽ മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് നിന്റെ റേഷൻ കട പൂട്ടി പോകുമല്ലോ എന്നൊക്കെ ഒരു ടീച്ചർ പറഞ്ഞു ചിരിക്കുമ്പോൾ കൂടെ പൊട്ടി ചിരിച്ച കൊറേ മൈര് ക്ലാസ് മേറ്റ്സ് ആയിരുന്നു എന്റേത് . ഇതൊക്കെ അവര്ക് തമാശയും എനിക്ക് വേറെ എന്തൊക്കെയോ ആയിരുന്നു
അനുഭവം ഉണ്ട്. എന്നാലും സഹായം ആവശ്യമെങ്കിൽ കൊടുക്കണം.
എന്നാ കട്ട ബോഡി
God bless you My brother 🙏🙏🙏
Now kerala will be full of motivators.
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ മോട്ടിവേഷൻ പണ്ടുകാലത്ത് ഞാൻ തെക്ക് വടക്ക് സർവീസായി നടന്നു ഇപ്പോൾ ഞാൻ ഖേദിക്കുന്നു എൻറെ കൂട്ടുകാരെല്ലാം ഗവൺമെൻറ് ഉദ്യോഗസ്ഥർ ഞാൻ ഒരു സാധാരണ..😔😔 ഇപ്പോൾ നിങ്ങളുടെ പരിപാടി കണ്ടു തുടങ്ങിയത് മുതൽ എനിക്ക് സന്തോഷമാണ് ലഭിക്കുന്നത്
ചിരിപ്പിച്ച് കൊല്ലും 😂😂😂😊😊😊
Enik 52 ennal ente manasil enik 18
സത്യം. വല്ലവരുടേം കാര്യം നോക്കുമ്പോൾ പോകുന്നത് നമ്മുടെ പൈസ ആണ്. നമ്മൾ കാണിക്കുന്നതുപോലെ ആരും തിരിച്ചു കാണിക്കാറില്ല 👍
👍
Ningal polik bai ❤
😀😀😀😀😀👌👌👌👌👍
❤❤❤
പിരിയാൻ 10000 കാരണം ഉണ്ടായിരുന്നു, പക്ഷേ പോകാൻ പറ്റുന്നില്ല..
Crct😂
താൻ ഒരു parent ആവട്ടെ
താൻ ഒരു parent ആവട്ടെ
എനിക്കും ജോലി ഉണ്ട് ,ശമ്പളം ഇല്ലാത്ത ജോലി
Super.♥️♥️♥️♥️♥️♥️👌👍💯🌹🌹🌹🌹🌹🌹🌹🌹🌹Adipoli.AbhinshekSirne Abhinandikkan Vakkukalilla.🌹👍
അണ്ണാ.....,...,. പൊളി 👌🏼👌🏼👌🏼👌🏼👌🏼👌🏼🧡🧡🧡🧡🧡🧡