നമ്മുടെ ടീമിലെ ഏറ്റവും മിടുക്കുള്ളയാൾ നമ്മളാകരുത്☺️ Business | Entrepreneur | Motivation |

Abhishad Guruvayoor | Business | Entrepreneur | Motivation |
⏯️For more videos👇
• BUSINESS MOTIVATION💼
• MOTIVATION & FUN🔥😀
• EDUCATIONAL & FUN 😀🤝
• My Vlog😍

Пікірлер: 94

  • @REKHABNAIR
    @REKHABNAIRАй бұрын

    എല്ലാം പറഞ്ഞിട്ട് സർ തന്നെ ചിരിക്കില്ലേ..അതാണ് സൂപ്പർ 😊

  • @Pkbookbymubashira

    @Pkbookbymubashira

    Ай бұрын

    Ee comment nu randettam like adikkan pattuo 😂😂

  • @salankumar2860

    @salankumar2860

    19 күн бұрын

    Correct 😀

  • @noorpmna3826
    @noorpmna3826Ай бұрын

    ബന്ധുക്കൾ സപ്പോർട്ട് ചെയ്യൂലാന്ന് മാത്രമല്ല, നിരുത്സാഹപ്പെടുത്തുകയും ചെയ്യും

  • @user-qq9oy6kg1j
    @user-qq9oy6kg1jАй бұрын

    എല്ലാം തികഞ്ഞിട്ട് സന്തോഷിക്കാൻ കൂടില്ല അവനവന്റെ സന്തോഷം സ്വയം കണ്ടെത്തണം...

  • @angrygrl4446
    @angrygrl4446Ай бұрын

    പ്രോത്സാഹിപ്പിക്കുകയുമില്ല അതാണ് ബന്ധുക്കൾ.. വെല്ലുവിളി ഏറ്റെടുത്താൽ മാത്രമെ ലൈഫിൽ വിജയിക്കു.. സാർ

  • @noufalnoufal1345
    @noufalnoufal1345Ай бұрын

    ഇപ്പൊ പറഞ്ഞത് 101% സത്യം എങ്ങനെ സാധിക്കുന്നു. 👍എല്ലാവരും അങ്ങിനെയല്ല 90%വും അങ്ങിനെയാണ്. ഞാനും രണ്ടു ബിസിനെസ്സ് ചെയ്യുന്നുണ്ട് സഹകരിക്കില്ല എന്നുമാത്രമല്ല ചെറിയ പോരായ്മകളെ വലുതാക്കി കാണിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

  • @nevadalasvegas6119
    @nevadalasvegas61192 күн бұрын

    ഒന്നുമില്ലാത്തവനിൽ നിന്നും 5 ലക്ഷം ശമ്പളം മാസം വാങ്ങുന്നു, 30 ലക്ഷം വരുന്ന കടങ്ങൾ ഒറ്റയടിക്ക് വീട്ടി ജീവിതം തിരികെ പിടിച്ചു. ഒരിക്കലും ലോൺ എടുത്ത് ഒരു ബിസിനെസ്സ്, വീട് ചെയ്യരുതു 😊

  • @sunmedia3306
    @sunmedia3306Ай бұрын

    അവസാനം പറഞ്ഞത് പൊളിച്ചു...... അച്ചീവ് ചെയ്യുന്നത് വരെ മറ്റൊന്നും ചിന്തിക്കരുത് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vijayanak7180

    @vijayanak7180

    21 күн бұрын

    യോജിപ്പില്ല അതിനോട് ,എല്ലാ പ്രശ്നങ്ങളും കഴിഞ്ഞിട്ട് സന്തോഷിക്കാം അല്ലെങ്കിൽ toor പോകാം എന്ന് വിചാരിച്ചാൽ ഈ ജന്മത്തിൽ നടക്കില്ല .

  • @meherzainsubi6880
    @meherzainsubi6880Ай бұрын

    എന്തൊരുസമാധാനം... സാറിന്റെ സംസാരം, ചിരി .. മനസിലെ ടെൻഷൻ മാറി കിട്ടി... മാനസികമായി ഒറ്റപ്പെടൽ അനുഭവപ്പെടുന്ന വ്യക്തിയാണ് ഞാൻ... So thank you Sir...

  • @sreekalap7833
    @sreekalap7833Ай бұрын

    എന്റെ ജീവിതത്തിലെ വിഷമങ്ങൾ മറക്കുന്നത് sirnte class kettitta poliyatto sir ❤

  • @jesuschristlovingfather4334
    @jesuschristlovingfather4334Ай бұрын

    Sir, ഒരു humble request sir ന്റെ ഓരോ ക്ലാസ്സിന്റെയും full videos ഇടണേ

  • @vijithasiva1016
    @vijithasiva1016Ай бұрын

    അയ്യോ ഒരു രക്ഷയും ഇല്ലാ, ചിരിച്ചു മടുത്തു 😂😂😂😂

  • @averagestudent4358
    @averagestudent4358Ай бұрын

    ഏറ്റവും കൂടുതൽ നിരുത്സാഹപ്പെടുത്തുന്നത് നമ്മുടെ അറിയാവുന്ന ആൾക്കാർ തന്നെയായിരിക്കും

  • @kalathiruvathira8281
    @kalathiruvathira8281Ай бұрын

    സത്യം നമ്മളെ ബന്ധുക്കൾ ഒരു സപ്പോർട്ടും തരില്ല.... സാർ.... 😅😂😂

  • @kerala624

    @kerala624

    Ай бұрын

    കാരണം.... അസൂയ

  • @nafirahmank7131

    @nafirahmank7131

    Ай бұрын

    💯

  • @smithaanoop447

    @smithaanoop447

    24 күн бұрын

    Correct 💯

  • @maxima5516
    @maxima5516Ай бұрын

    കാത്തിരിക്കുകയാസയിരുന്നു❤

  • @ameen6422
    @ameen64222 күн бұрын

    Chaadi chaadi pareyumbol full energy aanutto sir.... Super aanu clasugal... Bayangara positive energy ningalde bahaviorill..

  • @JayaKumar-zm7qi
    @JayaKumar-zm7qiАй бұрын

    സാ....ർ. അറിയാതെ വിളിച്ചു പോയി You are the real teacher🙏🙏🙏

  • @faisalpp3653
    @faisalpp3653Ай бұрын

    Abhishad Bai bes motivation this setion

  • @ABULAISEKP
    @ABULAISEKP2 күн бұрын

    Nalla class 😅👍🏻

  • @jayakumarmg5270
    @jayakumarmg52704 күн бұрын

    വലിയ വലിയ ലക്ഷ്യങ്ങൾ സെറ്റ് ചെയ്യുകയും അതിനായി പ്രയത്നിക്കുകയും വേണമെന്നത് ശരിതന്നെ.. പക്ഷേ ഇതുവരെയുള്ള നമ്മുടെ വിജയങ്ങളെ തിരിച്ചറിയുകയും അവ സന്തോഷത്തോടെ ആഘോഷിക്കുകയും വേണം. ഉള്ളിൽ സന്തോഷം നിറച്ച് പ്രയത്നിക്കുമ്പോഴാണ് വലിയ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ കഴിയുക...!

  • @MustafaUthu-um1bz
    @MustafaUthu-um1bz29 күн бұрын

    നിങ്ങൾ തമാശ പറയുബോൾ ചിരിക്കാത്തവർക്ക് എന്തോ അസുഖം ഉണ്ടാകും

  • @SunilKumar-po9tm
    @SunilKumar-po9tmАй бұрын

    Clear cut opinion

  • @ushamizpah
    @ushamizpahАй бұрын

    എന്റെ പൊന്നു സാറെ നിങ്ങളെ നമിച്ചു 🙏താങ്കൾ ജ്യോൽസ്യനാണോ? 😂😂😂

  • @hasnaah8698
    @hasnaah8698Ай бұрын

    Hi sir... Njaan ഇങ്ങടെ വല്യ ഫാൻ ആണ് ❤ 8yr മുന്നേ ഒരു ഷോപ്പ് ഇട്ടു എൻ്റെ നാട്ടിൽ... അന്നത്തെ ഡ്രീം ആയിരുന്നു സ്വന്തം നാട്ടിൽ ഒരു പ്ലോട്ട് അതിൽ ഒരു own ഷോപ്പ്... Alhamdulillah.... 1 year munne njaan athu achieve cheythu.... ഇന്നിപ്പോ 2 ഷോപ്പ്...... Inshallah next oru four wheeler എടുക്കണം next yr first.... Athum നടക്കും... എന്നിട്ട് ഞാൻ അത് sir nod share cheyyum 😅😅 2:59

  • @rihanrayanentertainments361
    @rihanrayanentertainments361Ай бұрын

    Ethra Sathyasandhamaaya kaaryangal 😂 Well said sir 👍

  • @RAJESHKT
    @RAJESHKTАй бұрын

    Very true 😂❤

  • @femi6199
    @femi6199Ай бұрын

    ഇതു പോലൊരു ബന്ധു നമ്മളായിട്ടുണ്ടോന്ന് സ്വയം പരിശോദിക്കണം?

  • @rajusalam3246

    @rajusalam3246

    Ай бұрын

    ❤️

  • @sreedeviram2667
    @sreedeviram2667Ай бұрын

    ഞാൻ എന്നേ സസ്ക്രൈബ് ച്യ്തു ബ്രോ 👍👍👍👍👌👌👏👏👏👏👏😂😂❤❤

  • @jubytreesa1379
    @jubytreesa1379Ай бұрын

    Correct

  • @remyasunil3932
    @remyasunil3932Ай бұрын

  • @sahiraanees5278
    @sahiraanees5278Ай бұрын

    💯👌

  • @julibiju1357
    @julibiju1357Ай бұрын

    Super 👍👍👍

  • @Nasiifvrt-bu9sj
    @Nasiifvrt-bu9sjАй бұрын

    👏👏👏

  • @rohinitrivandrum2261
    @rohinitrivandrum2261Ай бұрын

    Super

  • @phygi9673
    @phygi96739 күн бұрын

    Sathiyam

  • @sidheekkvkave3870
    @sidheekkvkave3870Ай бұрын

    👍

  • @letstalk8373
    @letstalk8373Ай бұрын

    💯👍🏻 നമിച്ചു 🙏🏻 നെച്ചു അടിച്ചു പൊടിക്കലെ

  • @drisyaep2008
    @drisyaep200819 күн бұрын

    Adipoli

  • @user-ms4hr3dq7x
    @user-ms4hr3dq7xАй бұрын

    Heloo sir 😊ഒരുപാട് ഇഷ്ട്ടമാണ് സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ 🥰മനസ്സിലുള്ള എല്ലാ സങ്കടങ്ങളും സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഇല്ലാതാവും 🥰god bless you 🤲🤲

  • @resiisna1234
    @resiisna1234Ай бұрын

    Mr.Guruvayooooooor❤

  • @sreedevik2488
    @sreedevik2488Ай бұрын

    👍👍

  • @maj0007
    @maj0007Ай бұрын

    ❤❤❤

  • @JasmiRoja-kd9vd
    @JasmiRoja-kd9vdАй бұрын

    👍❤

  • @Mina-jh7zf
    @Mina-jh7zfАй бұрын

    👍👍👍

  • @babupr3222
    @babupr3222Ай бұрын

    💯❤

  • @zubinjoshygeorge1455
    @zubinjoshygeorge1455Ай бұрын

    Good

  • @SonamanuVlog
    @SonamanuVlogАй бұрын

    ❤❤

  • @devus854
    @devus854Ай бұрын

    ❤️👍

  • @rockc6609
    @rockc660919 күн бұрын

    Actually It's a funny demotivation class... ഇതിന്റെയൊന്നും ആവശ്യമില്ല. വിജയിക്കാൻ ആകെ ചെയ്യേണ്ടത് ഇത്ര മാത്രം : 1 . ആരെയും ആരുമായും compare ചെയ്യാതിരിക്കുക. 2 . നമ്മൾ ചെയ്യാനുള്ള കാര്യം നമ്മുടെ കഴിവിന്റെ maximum ചെയ്യുക...

  • @aswathyp8462
    @aswathyp846216 күн бұрын

    😊😊

  • @sudhaviswan
    @sudhaviswanАй бұрын

    ❤❤❤❤

  • @pscguru5236
    @pscguru5236Ай бұрын

    Blue and white color saree എവിടുന്നു മേടിച്ചു?? Super 🌹

  • @fousiya625
    @fousiya625Ай бұрын

    💚

  • @sreeni1549
    @sreeni1549Ай бұрын

    Oo nte sir poli 🎉🎉🎉🎉

  • @Ranjith974
    @Ranjith974Ай бұрын

    First❤❤

  • @anarkalianvar5400
    @anarkalianvar5400Ай бұрын

    👍🏻👍🏻👍🏻🥰

  • @user-fb9hv1ux8f
    @user-fb9hv1ux8f21 күн бұрын

    നമ്മൾ പറയാനാഗ്രഹിക്കുന്നത് സാറ് പറയുന്നു സന്തോഷം

  • @muhammadhashir6079
    @muhammadhashir6079Ай бұрын

    First 👍

  • @aswathybosebose2067
    @aswathybosebose2067Ай бұрын

    Ennelum sirnte class onnu neritu kelkan patto ente krishna🙏🏻🙏🏻🙏🏻🙏🏻

  • @fouthirmb700
    @fouthirmb7002 күн бұрын

    Anil balachandran , iddehathine kand padikkanam...

  • @hamzathpasha4064
    @hamzathpasha4064Ай бұрын

    😂😂😂 ❤❤❤

  • @vidhyasreevu9747
    @vidhyasreevu9747Ай бұрын

    Superrr🔥❤️❤️

  • @hanna8424
    @hanna8424Ай бұрын

    😂😂😂correct

  • @safinmathewsam1968
    @safinmathewsam196826 күн бұрын

    Ellarum igene chindicha egana oru team munotu poka😄

  • @rs5020
    @rs5020Ай бұрын

    Sir ന്റെ ക്ലാസ്സിൽ പങ്കെടുക്കാൻ എന്ത് ചെയ്യണം

  • @sajilalpillai9184
    @sajilalpillai918425 күн бұрын

    Sir, you are the real motivator🙏🙏🙏

  • @sumisumisumi9897
    @sumisumisumi9897Ай бұрын

    😂എന്റെ പൊന്ന് സാറെ ആ ചിരി ഡയലോഗ് നിങ്ങളെ എന്ത് മനുഷ്യൻ ആണ്, ഇത് ഇപ്പോൾ എടുത്തു കൊണ്ടു പോകൻ പറ്റില്ലാലോ നിങ്ങളെ ☺️, അടിപൊളി, ഞാൻ ആകെ sad ആയി ഇരിക്കുവായിരുന്നു past ആലോചിച്ചു😢പ്രണയം രണ്ടു പേരും കൂടി അറിഞ്ഞു പ്രണയിച്ചു പിരിയുന്നതിനേക്കാൾ വേദന പറയാതെ പോയ ആ പ്രണയം പിന്നീട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് തിരിച്ചു അറിയുമ്പോ ആണ് അപ്പൊയെക്കും ഒരിക്കലും അടുക്കാൻ പറ്റാത്ത രീതിയിൽ ആയിട്ട് ഉണ്ടാകും 😢, ഈ വിഷമം ഉള്ളിൽ ഉള്ളപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് 👍🏻😊

  • @Shaheeervpz.

    @Shaheeervpz.

    13 күн бұрын

    സാരല്ല.. അടുത്ത ജന്മ്മം ഉണ്ടെങ്കിൽ നിങ്ങൾ ഒന്നിക്കട്ടെ...

  • @mehabushanu2051
    @mehabushanu2051Ай бұрын

    Sathyamaya karyangalan sir paranjath

  • @sajukrishnan6197
    @sajukrishnan6197Ай бұрын

    Sup❤❤❤🌹🌹🌹👍🏾👍🏾👍🏾

  • @Haris-cg3fw
    @Haris-cg3fw9 күн бұрын

    തമാശ പറഞ്ഞ ആൾതന്നെ ചിരിക്കുന്നത് ബോറാണ്... പക്ഷേ അഭിഷാദ് പറഞ്ഞ വസാനിപ്പിക്കുന്നിടത്തുള്ള, അയാളുടെ ചിരിയാണ്നമ്മെ ചിരിപ്പിക്കുന്നത്....

  • @Dhila.lDhila.l
    @Dhila.lDhila.lАй бұрын

    Guruvayoor il ninnum oru Abhishekam...😊😊

  • @Thithikuttee

    @Thithikuttee

    Ай бұрын

    Abishek Allatto ... Abishadh ...... Nna ...

  • @user-vc9eb8um1r
    @user-vc9eb8um1rАй бұрын

    😊😂

  • @UsmanA-ck3th
    @UsmanA-ck3thАй бұрын

    കുട്ടികളെ സിനിമ കാണിക്കുന്നതിന് പകരം. ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ കേൾപ്പിക്കണം കുട്ടികൾ നല്ല മിടുക്കന്മാരായി വളരട്ടെ

  • @lathat2660
    @lathat266018 күн бұрын

    കറക്റ്റ്

  • @FaheemAbdulkhader
    @FaheemAbdulkhaderАй бұрын

    See your salf

  • @ourcookingzone
    @ourcookingzoneАй бұрын

    😜😅😅😅🤭

  • @prathyushashreeju6537
    @prathyushashreeju6537Ай бұрын

    😂

  • @sanha1099
    @sanha109915 күн бұрын

    😂😅

  • @ramlyramly688
    @ramlyramly68821 күн бұрын

    സർ എന്നോട്‌ എന്തെങ്കിലും ഒരു വാക്ക് പറയുമോ ❤️❤️❤️🌹🌹🌹🌹👍👍👍🫂🫂🫂🫂🥰🥰🥰🥰🥰🥰 നേരിട്ട് ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട് ഡിപ്രെഷൻ ഉള്ള ആൾ ആണ് നിങ്ങളെ എല്ലാം ക്ലാസും കേൾക്കാറുണ്ട് ആരൊക്കെകൂടെ ഉള്ളതുപോലെ തോന്നും ഗുഡ് സ്പീച് 👃👃👃👃👃

  • @josephtj8355
    @josephtj835512 күн бұрын

    ഈ പറയുന്നതെല്ലാം സത്യമാണ്

  • @RadinAbooobaker
    @RadinAbooobakerАй бұрын

    ടൗസർ കച്ചോട്ടം നല്ലോണം നടക്കുന്നല്ലോ... ഇവിടെ ജനം വാക്സിൻ കുത്തിവെച്ചും നിങ്ങളെപ്പോലെത്തവർ കച്ചോടം പഠിപ്പിച്ചു വിട്ടവർ മനുഷ്യന്റെ പലസ്ഥലത്തും കയ്യിട്ട് മാന്തിയും പിച്ചിയും പല വിവരക്കേട്ടുകൾ മനുഷ്യനെ ഞെക്കി ഞെക്കി നരകിപ്പിച്ചു കൊല്ലുമ്പോൾ ഓർക്കുക.... അപ്പുവേട്ടന്റെ ചായ കട്ടയിലെ നിഷ് കളങ്കത.,..

  • @anudr.5878
    @anudr.58784 күн бұрын

    വട്ട് കേസ്സ്..

  • @muhmmadali2602
    @muhmmadali2602Ай бұрын

    സ്നേഹത്തോടെ ചോദിച്ചോട്ടെ......... എടാ പഹയാ ഒരുഫുൾ വീഡിയോ ഇട്ടൂടെ.....

  • @ramlyramly688

    @ramlyramly688

    21 күн бұрын

    എനിക്ക് സത്യം

  • @jafernanoth7503
    @jafernanoth7503Ай бұрын

    ഒന്ന് ചിന്തിച്ചൂടെ.. നമ്മളും മറ്റുള്ളവർക് ബന്ധുക്കൾ അല്ലെ.

  • @krdevagi3139
    @krdevagi3139Ай бұрын

Келесі