മൊത്തത്തിൽ ഇവിടുണ്ട്😂2022-23 REELS COMPILATION (P5) | Abhishad | Reels | Motivation | Fun | Comedy |

⏯️For more videos Click Here👇
• BUSINESS MOTIVATION💼
• MOTIVATION & FUN🔥😀
• EDUCATIONAL & FUN 😀🤝
• My Vlog😍

Пікірлер: 71

  • @shajeenarafi4381
    @shajeenarafi4381Күн бұрын

    Sir താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. റിയലി പ്രൌഡ് ഓഫ് യു 👏👏👏👏🤝🤝🥰

  • @NISHANAAcHI-ot6tz
    @NISHANAAcHI-ot6tzАй бұрын

    ഇതൊക്കെയും കണ്ടതാണ് എന്നാലും വീണ്ടും വീണ്ടും കാണാനും കേൾക്കാനും നല്ല രസമാണ്.. സാർ തലശ്ശേരിയിൽ എങ്ങാനും വരുന്നുണ്ടോ ഒന്ന് ദൂരെ നിന്നെങ്കിലും കാണാനാണ്

  • @ponnusartsandcrafts5871
    @ponnusartsandcrafts5871Ай бұрын

    ക്ലാസ്സിലിരിക്കുന്നവർ എന്തു സന്തോഷത്തോടെയാണ് ക്ലാസ്സ് ആസ്വദിക്കുന്നത് അവർ വേറെ ലോകത്താണ് ' ക്ലാസ്സ് തീരല്ലെ എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു ക്ലാസ്സ്❤❤❤❤

  • @Abhishadguru

    @Abhishadguru

    Ай бұрын

    🥰

  • @timpass89433
    @timpass89433Ай бұрын

    🤦🏻‍♀️🤦🏻‍♀️ഇത് മൊത്തം ഞാൻ കണ്ടതാ.. പുതിയത് ഇട് മനുഷ്യ.. 😂😂എന്നിട്ടും ചിരിച് മരിക്കാനായി

  • @Abhishadguru

    @Abhishadguru

    Ай бұрын

    🤣

  • @johnpaulj5903
    @johnpaulj5903Ай бұрын

    സാറിന്റെ വീഡിയോസ് വീണ്ടും വീണ്ടും കാണുന്ന ഞാൻ.... സാറ് പൊള്ളിയല പൊപൊള്ളിയാണ്. 😎

  • @ramseenaa6186
    @ramseenaa6186Ай бұрын

    ❤ സാറിന്റെ വീഡിയോ ഞാൻ കണ്ടത് പക്ഷേ എത്ര കണ്ടാലും പുതിയതായിട്ട് കാണുന്ന ഒരു ഫീലാണ്❤

  • @sahidasalim1754
    @sahidasalim1754Күн бұрын

    Abhinandikkan cakkukalilla.Kure entertainment Karyamathra praskthamaya Super Speach.Abhishad Sir👌👍💯♥️

  • @AsmaAsma-nl5iw
    @AsmaAsma-nl5iwАй бұрын

    Sirnte ഒരു motivation പോലും ഞാൻ കേൾക്കാത്തതില്ല 🥰 Notifi കണ്ട് ഓടി വന്നു. നോക്കുമ്പോ എല്ലാം ഞാൻ kettatha😔

  • @ranjithgopalakrishnan6987

    @ranjithgopalakrishnan6987

    Ай бұрын

    സത്യം

  • @petshowmuthus2225

    @petshowmuthus2225

    23 күн бұрын

    സത്യം 😍😍

  • @deepashibu5376
    @deepashibu5376Ай бұрын

    എനിക്ക് സാർ ടെ വൈഫ് നെ ഒന്ന്കാണണം എന്ന് ഉണ്ടേ 🥰🥰എങ്ങനെ manage cheyyunu pavamm🥰🥰🥰🥰🥰

  • @cakesvlogs3767
    @cakesvlogs3767Ай бұрын

    ❤❤❤❤super classs.. Sir.. Ottum boradikkathe kanan kazhiyunna chiriyilude karyangal. Manasilakki tharunna sir pwoli alle.. 😍🥰

  • @vedikarithika9505
    @vedikarithika9505Ай бұрын

    Ente manushya ningade video kanatha divasam kurava. Kandathu thanne kandu kondirika ente hobby.❤❤❤ manasssoke freeyakum. 😄😄😄

  • @SuvarnaVijayan-kp5tt
    @SuvarnaVijayan-kp5ttАй бұрын

    സാറിന്റെ ക്ളാസ് കേൾക്കാൻ നല്ല രസമാണ്.

  • @timpass89433
    @timpass89433Ай бұрын

    നിങ്ങളോട് ഞാൻ ഒരു നെഗറ്റീവ് പറയാൻ വരുമായിരുന്നു 🙄🙄കറക്റ്റ് അപ്പോ തന്നെ നെഗറ്റീവ് പറയുന്നവരെ പറ്റി പറഞ്ഞു അത് കേട്ടപ്പോൾ എനിക്ക് തൃപ്തി ആയി.. പറയാൻ വന്നത് ഞാൻ അങ്ങട് വിഴുങ്ങി 🤦🏻‍♀️.. ഇനി നെഗറ്റീവ് എന്താണ് എന്ന് നിങ്ങൾ എന്നോട് ചോദിക് അപ്പോ ഞാൻ പറയാം 😂

  • @AsmaAsma-nl5iw

    @AsmaAsma-nl5iw

    Ай бұрын

    😂

  • @ashinpaul9694

    @ashinpaul9694

    Ай бұрын

    എന്നാ പറ കേൾക്കട്ടെ , എന്താ നെഗറ്റീവ്...?

  • @timpass89433

    @timpass89433

    Ай бұрын

    @@ashinpaul9694 ath abeekaanod parayanullath😂

  • @ashinpaul9694

    @ashinpaul9694

    Ай бұрын

    @@timpass89433 ho onnu parayedo uvve..

  • @renjuvinod5236
    @renjuvinod523621 күн бұрын

    ചേട്ടൻ സൂപ്പർ ആണ് 😘

  • @shaijushaiju4942
    @shaijushaiju4942Ай бұрын

    ഹേയ് പ്രഫു ലോകാവസാനം ആന്നോ ഫുള്ള് വീഡിയോ അപ്‌ലോഡ് സന്തോഷം 🥰🥰🥰🥰🥰

  • @aadhishsachu7052
    @aadhishsachu705225 күн бұрын

    Super motivation class thanks sir

  • @ann77
    @ann77Ай бұрын

    Ithakke kandathanaleum veendum veendum kanubhozhum chirich chavum😂😂😂

  • @nizu8857
    @nizu88572 күн бұрын

    2:31 entha paryane

  • @remyaremya6239
    @remyaremya6239Ай бұрын

    Sir njn valare visha mathode anu idu ayakune, ente hus epolum enne insult cheyum ishttamalatha pole kanikum , idinu njn engane pradikarikanm ipo karayuka mathra cheyune

  • @krishnakumarinadeshan6754
    @krishnakumarinadeshan6754Ай бұрын

    Supper class

  • @Arya-ev5zn
    @Arya-ev5zn25 күн бұрын

    Sir Thursday result verum but enik cheriya tension ullu 😊 appo enik mark kanille ennoru peedi😢..... Sir please reply

  • @alfiyaalfimol5888
    @alfiyaalfimol58889 күн бұрын

    Sir oru postive anu njan athiyam ayitan vido kannune

  • @julibiju1357
    @julibiju1357Ай бұрын

    👍👍👍

  • @Abhishadguru

    @Abhishadguru

    Ай бұрын

    🥰

  • @HappyJourneyWithOriens
    @HappyJourneyWithOriensАй бұрын

    Adipoli🎉🎉

  • @faslurahman669
    @faslurahman669Ай бұрын

    Air India പറഞ്ഞത് 100 %

  • @sreedeviram5695
    @sreedeviram569512 күн бұрын

    👏👏👌👌super

  • @mayas277
    @mayas277Ай бұрын

    👌

  • @josoottan
    @josoottanАй бұрын

    നിങ്ങളെക്കൊണ്ട് സിനിമയ്ക്ക് തിരക്കഥ എഴുതിക്കാമായിരുന്നു.

  • @sujthunikkat5193
    @sujthunikkat51934 күн бұрын

  • @devus854
    @devus854Ай бұрын

    ❤👍

  • @moidunnigulam6706
    @moidunnigulam6706Ай бұрын

    സിനിമയിൽ കേറിയാൽ പൊളിക്കും . ആര്? ആരെ ?

  • @ayrinvtb8432
    @ayrinvtb8432Ай бұрын

    Oru Hi Tharumo?

  • @latheerfkp1266
    @latheerfkp12667 күн бұрын

    👍👍👍👍👍👍

  • @invertechkuttoornorth145
    @invertechkuttoornorth145Ай бұрын

    2030ൽ എങ്കിലും ഫുൾ വീഡിയോ യൂട്യൂബിൽ വിടുമോ.

  • @muhammadmidlaj2864
    @muhammadmidlaj2864Ай бұрын

    😂😂😂😂❤️

  • @rsr1887
    @rsr1887Ай бұрын

    ❤❤

  • @joonjusanju8610
    @joonjusanju86105 күн бұрын

    ❤❤😂

  • @suneermuthana875
    @suneermuthana875Ай бұрын

    ❤❤❤❤❤

  • @sisilygeorge862
    @sisilygeorge86222 күн бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @saurabhramesh233
    @saurabhramesh233Ай бұрын

    Anna big fan

  • @Abhishadguru

    @Abhishadguru

    Ай бұрын

    Thanku🥰

  • @achuachumon6278
    @achuachumon6278Ай бұрын

    ❤❤👍👍

  • @Abhishadguru

    @Abhishadguru

    Ай бұрын

    🥰

  • @RafiMp-pi5od
    @RafiMp-pi5odАй бұрын

    😂😂

  • @Abhishadguru

    @Abhishadguru

    Ай бұрын

    😍

  • @Mina-jh7zf
    @Mina-jh7zfАй бұрын

    👍👍👍👍

  • @Abhishadguru

    @Abhishadguru

    Ай бұрын

    🥰

  • @user-li1ft9vl9d
    @user-li1ft9vl9dАй бұрын

    നമിച്ചു സാർ

  • @ZAKKU01
    @ZAKKU01Ай бұрын

    😌😌😌😌

  • @jimshajimi1676
    @jimshajimi1676Ай бұрын

    😂😂😂😂

  • @Abhishadguru

    @Abhishadguru

    Ай бұрын

    🤣

  • @zubinjoshygeorge1455
    @zubinjoshygeorge1455Ай бұрын

    ,,👍💪

  • @abinshanlyshanly7375
    @abinshanlyshanly7375Ай бұрын

    ആ പറഞത് KSRTC അല്ലേടാ കളാ

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4stАй бұрын

    പുതിയ ഇട് മനുഷ്യ 🤍🤍🤍🤍🤍

  • @shymadileepkumar6491
    @shymadileepkumar6491Ай бұрын

    കുട്ടികൾ മത്സരത്തിൽ പാടുമ്പോൾ ചിത്രയുടെ മുഖ കണ്ടില്ലേ? അയ്യോ കുട്ടികൾക്ക് പാട്ട് തെറ്റല്ലേ എന്ന ടെൻഷൻ പക്ഷെ നമ്മളോ വായും പൊളിച്ച് നോക്കിയിരിക്കും അത് എന്തുകൊണ്ടാ സാറ് പറഞ്ഞതുപോലെ ചിത്രക്ക് പാട്ടറിയാം നമ്മൾക്ക് അതറിയില്ല അതുതന്നെ കാരണം💪💪

  • @user-do8yq6kh8f
    @user-do8yq6kh8fАй бұрын

    😂എയർ ഇന്ത്യ

  • @SidhiqaAlika-ri2vt
    @SidhiqaAlika-ri2vtАй бұрын

    ഇവനെ കാണുമ്പോ തന്നെ കിണറ്റില് എറിയാൻ തോന്നും...മോട്ടിവേഷൻ allado മോട്ടി വിഷം.... ഇത്തരത്തിൽ ഉള്ള video കാണാതെ ഇരിക്കുക ...ഇത്കൊണ്ട് നമുക്ക് ഒരു നല്ല ഗുണവും കിട്ടില്ല......ചിലപ്പോ aa second happy തന്നേക്കാം എന്നാൽ പിന്നീട് ഇപ്പോഴുള്ള അവസ്ഥയെക്കാൾ മോശമാകും.....അതാണ് മോട്ടിവിഷം

  • @basithanjappura

    @basithanjappura

    Күн бұрын

    മോട്ടി വേഷൻ അറിയുന്ന നിങ്ങൾക്ക് ക്ലാസെടുത്തൂടെ... 🤭😅 അളാവാണ്ട് പോയി പണി നോക്ക്... 😌

  • @ammunandana7213
    @ammunandana721326 күн бұрын

    Sir sir ne neril kananam ennum. Samsarikkaramennum agraham und sir😥. Jeevitham motham engum ethatha avasthaya ippo. Enth cheyyanam ennu polum ariyilla paranju tharan koode nikkan onnnum aarum illathapole. Sirnod samsaricha parayunnath keattal njan enthelum rekshappettalo. Sirne onn contact cheyyan enth cheyyanam

  • @MalayamSujith
    @MalayamSujithАй бұрын

    ♥️

  • @sannikrishna3856
    @sannikrishna3856Ай бұрын

    😂😂😂

Келесі