No video

Part 3 Reels Compilation😁👌

For more videos Check my KZread Video PlayList Abhishad Guruvayoor⏯️👇
Business Motivation Videos💼💪
• BUSINESS MOTIVATION💼
Motivation & Fun🔥😁
• MOTIVATION & FUN🔥😀
Educational & Fun👨‍🏫😍
• EDUCATIONAL & FUN 😀🤝
My Vlogs🕺🏻😍
• My Vlog😍

Пікірлер: 183

  • @ajeeshass1749
    @ajeeshass174911 ай бұрын

    ഞാൻ ചിരിച്ച് ചിരിച്ച് ചത്ത്‌ 😂😂😂😂.. ഇതെത്ര കണ്ടാലും ഒരേ powlii

  • @Iamsurya854

    @Iamsurya854

    6 күн бұрын

    അതെ😂😂

  • @rahiyanthmikdad6854
    @rahiyanthmikdad685411 ай бұрын

    എല്ലാം ഞാൻ കണ്ടതാ.. എന്നാലും കാണും. കാണുമ്പോൾ ഒരു സന്തോഷം 🙏

  • @shamshadali9777

    @shamshadali9777

    11 ай бұрын

    Link undo full ullath

  • @Susanboby7869

    @Susanboby7869

    10 ай бұрын

    Njanum,. സാറിന്റെ ക്ലാസിൽ എനിക്ക് ഏറ്റവും ഇഷ്ടം മോദിയുടെ നോട്ട് നിരോധം വീഡിയോ ആണ്.

  • @sajithasajeev8414

    @sajithasajeev8414

    3 ай бұрын

    സൂപ്പർ പ്രോഗ്രാം ആണ്‌ 🥰🥰😂

  • @appucookiessvlog
    @appucookiessvlog11 ай бұрын

    സാറിന്റെ ക്ലാസ് ചിരിച്ചു കൊണ്ടല്ലാതെ കാണാൻ കഴിയില്ല എന്നാൽ ആ ചിരിയിൽ പോലും ഉണ്ടാക്കുന്നത് പുതിയ അറിവുകൾ ആണ്😊 ഒട്ടും ബോറടിപ്പിക്കാതെ തന്നെ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുന്നു

  • @Nusaiba882
    @Nusaiba88211 ай бұрын

    പഴയ ചോറ് കൊണ്ട് ഉണ്ടാക്കിയ പുതിയ പലഹാരം 🤣🤣 അതു പൊളി 👍

  • @sahdiyafarveen2978
    @sahdiyafarveen297811 ай бұрын

    സാറിൻ്റെ വീഡിയോ കണ്ട് ചിരിക്കുമ്പോ ഉമ്മയും വരും എന്താ സംഭവം എന്ന് നോക്കാൻ😂❤ സൂപ്പർ ക്ലാസ് 🔥

  • @DEVADATHAN7
    @DEVADATHAN711 ай бұрын

    സാറിന്റെ വീഡിയോ കാണുമ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നാറുണ്ട് . ഓരോ വീഡിയോ കാണുമ്പോഴും അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കാറുണ്ട്

  • @ennusworld7311
    @ennusworld731111 ай бұрын

    ഞാൻ വീണ്ടും വീണ്ടും കാണുന്നു, ഓരോ പ്രാവശ്യം കാണുമ്പോഴും പുതിയത് കാണുന്നഅതെ പ്രതീതി 🤣😂🥰

  • @rafeeque64
    @rafeeque6410 ай бұрын

    കണ്ട വീഡിയോ വീണ്ടും കണ്ടാലും മതിയാവില്ല..❤❤❤

  • @reemasiju5834
    @reemasiju583411 ай бұрын

    ഞാൻ ചിരിച്ച് ചിരിച്ചു ഒരു വഴിയായി 😂😂😂😂😂

  • @Jinus996
    @Jinus99611 ай бұрын

    Supper class.. കണ്ടാലും കണ്ടാലും മടുക്കില്ല...

  • @SABIKKANNUR
    @SABIKKANNUR11 ай бұрын

    നിങ്ങടെ ഓരോ വീഡിയോ കാണുമ്പോഴും ഒരു പ്രത്യേക വൈബാ 🔥❤️❤️

  • @treknfeed5316
    @treknfeed531611 ай бұрын

    നമ്മുടെ ജീവിതവുമായി ഇഴുകി ചേർന്നിയിട്ടുള്ള ഉദാഹരണങ്ങളിലൂടെ കാര്യങ്ങൾ രസകരമായി അവതരിപ്പിക്കാനുള്ള കഴിവ്. അസാധ്യം ❤

  • @anjalik7118
    @anjalik711810 ай бұрын

    എനിക്ക് sir nte ക്ലാസ്സ്‌ 👍🏻ചെറിയ mood out വരുമ്പോൾ ഞാൻ പിന്നെയും കാണും കുറെ ചിരിക്കും 😊👌

  • @dazzlingworldofbiology6834
    @dazzlingworldofbiology683411 ай бұрын

    U r one of my favorite motivator 🤩

  • @mumthaskareem1654
    @mumthaskareem165411 ай бұрын

    ഒരുപാടു ടെൻഷൻ ഇടെങ്കിലും സർ ടെ vdo കണ്ടാൽ ചിരിക്കും chidhikum 👍

  • @anus225
    @anus22511 ай бұрын

    U r just amazing !! The one video I enjoy anytime i watch . Thanks a lot ! God Bless !

  • @Vijirachana
    @VijirachanaАй бұрын

    ദേവം അനുഗ്രഹിക്കട്ടെ🎉 സുപ്പർ 👍🎉🎉❣️❣️💯

  • @kidsarea2980
    @kidsarea29802 ай бұрын

    Sir paranjath poley vivaham kayinjum paranayikkam.....adipolya.....entey ikka enney pennu kanan vanna 15 divasam kond kallyanam..... kallyanam kayinju 13 varsham....lovers iney polaya.... appayum njangal njangaley thanney kaliyakkum😂....oru divasam 5/6 pravashiyam vilikkum....ennalum njangaludey samsaram theerylla.....adipolya mashaallh

  • @Dark_Pa_nther
    @Dark_Pa_nther11 ай бұрын

    നിങ ളുടെ ക്ലാസ് എനിക്ക് ഒരു പാടിഷ്ട

  • @azeezaluva7394
    @azeezaluva73946 ай бұрын

    എത്ര കണ്ടാലും മതിവരാത്ത ഒരേ ഒരു പ്രോഗ്രാം your great

  • @anilaanilkumaranilaanilkum4212
    @anilaanilkumaranilaanilkum421211 ай бұрын

    ഒരു വല്ലാത്ത മനുഷ്യൻ.

  • @jigj700
    @jigj70011 ай бұрын

    1.15-1.19.......😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂sirichu sirichu sathu😂😂😂

  • @jyothythomas648
    @jyothythomas6489 күн бұрын

    Best motivator ❤

  • @SafeeraMuhammedHizanMuhammed
    @SafeeraMuhammedHizanMuhammed2 ай бұрын

    എന്തിനാ ചിരിക്കാൻ കോമഡി പരിപാടികൾ കാണുന്നത് ... ഇതുപോലത്തെ മോട്ടിവേഷൻ ക്ലാസ്സ്‌ കണ്ടാൽ പോരെ 😂😂😂😂

  • @hashimasathar9584
    @hashimasathar958411 ай бұрын

    വല്ലാത്തൊരു മനുഷ്യൻ😂

  • @afnassinan5341
    @afnassinan534111 ай бұрын

    Maashaa allaah 💞 👍🏻 Manasinoru happyness kittaan ningalude class kandamathy 😂😂😂😂😂😂😂 Chirichu chirichu kannin vellam vannuuu 😂😂😂🎉🎉🎉

  • @deepavidya9144
    @deepavidya914411 ай бұрын

    Oru thadiyan ninnu karaukayallweww......... 😂😂😂 . Sirr....🙏

  • @arunv961
    @arunv96111 ай бұрын

    ഇങ്ങള് പോളിയാണ് മച്ചാ

  • @satheedavi61
    @satheedavi6111 ай бұрын

    അഭിഷാദ് 🙏നല്ല പേര് 🙏ദൈവം അനുഗ്രഹിക്കട്ടെ 👍

  • @vipinfx3692
    @vipinfx369211 ай бұрын

    ഇഷ്ടായി ❤❤❤❤ 5:56

  • @ENVDEVAN
    @ENVDEVAN4 ай бұрын

    Splendid thought and beautiful rendering of sweet love and care abisad.. congratulations envdevan

  • @shabeebudheensanu5602
    @shabeebudheensanu560211 ай бұрын

    Poli sanam okke 🔥🔥🔥

  • @anuayalittleworld126
    @anuayalittleworld12611 ай бұрын

    മാഷാഅല്ലാഹ്‌.. സൂപ്പർ 👍🏻

  • @anue7437
    @anue743710 ай бұрын

    എന്റെ സാറേ, സാറിന്റെ ഒരു ക്ലാസ്സിൽ ഒരു പ്രാവശ്യം എങ്കിലും ഇരിക്കാൻ പറ്റിയെങ്കിൽ 🥰🥰🥰🥰

  • @radhikamartin8612
    @radhikamartin861210 ай бұрын

    Sir your class was awesome

  • @sajithamadhu1888
    @sajithamadhu188810 ай бұрын

    സാറിന്റെ ക്ലാസ് ഒരുപാട് ഇഷ്ടമാണ്

  • @_sherinpathus_782
    @_sherinpathus_78211 ай бұрын

    Kandathanenkilum veemdum veendum kanan nalla rasam thanneyanu sir nte videos...neril kananum kelkkanum agraham und..

  • @deepaav7695
    @deepaav769510 ай бұрын

    Swantham raajemmmm kaanaanilla😂😂😂😂ente sahoooooo polichuuuu tta

  • @kalathilkhairunnisa4573
    @kalathilkhairunnisa457311 ай бұрын

    Superb talk.. mashallah mashallah.....stress relief

  • @JinimolVJ
    @JinimolVJАй бұрын

    🙋‍♂️👌

  • @nishabenya4374
    @nishabenya43745 күн бұрын

    Soap powder bucket adict ആയ ഞാൻ

  • @beenakb2594
    @beenakb259411 ай бұрын

    അടിപൊളി 😂😂

  • @user-fx3bj1le9y
    @user-fx3bj1le9y5 ай бұрын

    സൂപ്പർ ക്ലാസ്സ്‌ 🙏👍😄😄

  • @shanidvattathodi4017
    @shanidvattathodi401711 ай бұрын

    Sir ningalude videos kand ottakk irnnu kure chirichu.God bless you

  • @arjundevt.d4089
    @arjundevt.d40898 ай бұрын

    👌 മോട്ടിവേഷൻ എന്നാൽ ഇതാണ്

  • @ushamadhavan5959
    @ushamadhavan595911 ай бұрын

    U are super motivator

  • @beenabenny7354
    @beenabenny73543 ай бұрын

    ഹ ഹ ഹ ഹ😂👍

  • @ziyyaahhh
    @ziyyaahhh10 ай бұрын

    സാറിന്റെ ക്ലാസ് കോമഡിയാണങ്കിലും ജീവിതത്തിൽ പകർത്താൻ പറ്റിയ ഒര് പാട് കാര്യങ്ങളുണ്ട്

  • @shamsuanugraha1810
    @shamsuanugraha181011 ай бұрын

    Super Bhai adipoli 👌👌👌👌👌👌👌👌👌👌👌👌👌

  • @prabhasurendran7222
    @prabhasurendran72222 ай бұрын

    👏

  • @abhirishi7280
    @abhirishi728011 ай бұрын

    My favorite motivator😍

  • @safiyaharis2257
    @safiyaharis22579 ай бұрын

    Good attitude and good atamt..abikkaa..l lik it

  • @afsalhussain172
    @afsalhussain1729 ай бұрын

    Sarinte kirthaave poliyaan❣️

  • @shejinashajahan6234
    @shejinashajahan623411 ай бұрын

    Thirakkil aarunnu...ennalum muzhuvanum kandu...oru rakshayum illa aaa...ente saareee😂😂😂😂

  • @Abhishadguru
    @Abhishadguru11 ай бұрын

    ❤❤

  • @Jaslu916
    @Jaslu9169 ай бұрын

    ഈ മൻസന് ത് 😂😂❤❤❤❤

  • @muhammadmusthafa5520
    @muhammadmusthafa552010 ай бұрын

    ❤❤nalla rasa keatirikan tensan varumbo apo kanum apo nan happy ane😂😂😂

  • @sudhaps357
    @sudhaps3579 ай бұрын

    Njanum ennum ellam kanun.annitte urangu😅

  • @satheeshcreativity6616
    @satheeshcreativity66169 ай бұрын

    ദൈവം എല്ലാവർക്കും കൊടുക്കില്ല മറ്റുള്ളവരെ ചിരിപ്പിക്കുക എന്നുള്ളത് സാറിന് ജന്മനാ ദൈവം തന്ന അനുഗ്രഹം

  • @shaliaabraham1209
    @shaliaabraham12095 ай бұрын

    Addicted to your videos

  • @shinyjohn9878
    @shinyjohn987810 ай бұрын

    Sir class ellam othiri praavasyam kandu...ellam kaanapaadam aayi...ennalum ennum kaanum...chirichu marikkum

  • @mabrushekki1454
    @mabrushekki14548 ай бұрын

    Sir class super. Oru pad chirichu

  • @jeejabasheer5631
    @jeejabasheer56318 ай бұрын

    Ningal oru sambavam thanne mone

  • @riswanap7499
    @riswanap74996 ай бұрын

    Sarinta motivasion adipoli

  • @mansoornp9388
    @mansoornp938811 ай бұрын

    കളക്ടറുടെ കാര്യം പറഞ്ഞത് എനിക്ക് അനുഭവമുണ്ട് , ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ പ്രമോഷൻ കിട്ടുന്നത് വേണ്ടാന്ന് വച്ച ആളുണ്ട് പേടിച്ചിട്ട്

  • @jooliaji2995
    @jooliaji29956 ай бұрын

    Sorry to say sir.Really I am in love with uuuuu 😂.കട്ട faaaannnn

  • @sajithashajahan8427
    @sajithashajahan842711 ай бұрын

    Abhishad ikkaa pwoliyaanu

  • @ramshadpalakkad2972
    @ramshadpalakkad29729 ай бұрын

    Sir poliyalle👍

  • @DileepP-dm1vq
    @DileepP-dm1vq8 ай бұрын

    Enikkum sarine poleyavanam 😂

  • @suharasuhara6828
    @suharasuhara682811 ай бұрын

    Polich polich mutheee 💞💞💞💞💞💞💞🔥🔥🔥🔥🔥🔥👌👌👌👌👌

  • @nishadennis281
    @nishadennis28111 ай бұрын

    Positive mind kittunnundu

  • @sangeethakv667
    @sangeethakv66710 ай бұрын

    നല്ലൊരു എനർജി സാറെ ക്ലാസ് കേൾക്കുമ്പോൾ

  • @mariyasalam5072
    @mariyasalam50725 ай бұрын

    😂😂👍👍

  • @jaseelanaseernaseer6309
    @jaseelanaseernaseer630911 ай бұрын

    Alukale chirippichukond classedukkanum venam oru kazhivu. Iniyum uyarangalithatte. God bless you

  • @arunk8151
    @arunk81519 ай бұрын

    Sir.very happy to see your videos. Feeling happy getting motivation with relaxation.Thank you❤🫂

  • @snilaminoy4638
    @snilaminoy463810 ай бұрын

    ചിരിച്ചാൽ കൊള്ളാമെന്നു തോന്നിയാൽ ഉടനെ ഈ ചാനൽ 🙏

  • @user-of8wb7ss7i
    @user-of8wb7ss7i10 ай бұрын

    Sirinte class kelkkumbo oru prathyega feel anu

  • @MikyvlogeMikyvlog
    @MikyvlogeMikyvlog11 ай бұрын

    Supar🔥❤️❤️

  • @sanoobak7775
    @sanoobak777510 ай бұрын

    Adippoli sir👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @anjanak5946
    @anjanak594611 ай бұрын

    നിങ്ങൾ ആള് സൂപ്പറല്ലേ .......... 👍👌👌👌

  • @sajinakhan06
    @sajinakhan0611 ай бұрын

    😂ayyo.. sir

  • @sainudheenpunnappilakkil6767
    @sainudheenpunnappilakkil67677 ай бұрын

    Super 👍👍

  • @simnaferoz2407
    @simnaferoz24079 ай бұрын

    Mashallah ❤️❤️ 😂😂😂😂😂😂

  • @ashwaninavaneeth6867
    @ashwaninavaneeth68679 ай бұрын

    Sir ishttam❤

  • @aysha1361
    @aysha136111 ай бұрын

    പ്രേമിക്കുന്നവനോട് ഫോണിൽ സംസാരിച് ഫാറൂഖ് കോളേജിന്റെ അടുത്തുള്ള std ബൂത്തിന്റെ സ്റ്റിക്കർ std isd pco മുഴുവൻ ചുരണ്ടി കളഞ്ഞ ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു 😅😅

  • @fousiyamuhammed8730

    @fousiyamuhammed8730

    11 ай бұрын

    😂😂

  • @salmancalicut

    @salmancalicut

    11 ай бұрын

    Yes

  • @Abhishadguru

    @Abhishadguru

    11 ай бұрын

    😂

  • @Dailythings37
    @Dailythings3711 ай бұрын

    Pettan teernn eni edumbo kurach koode undel intresting ayirikkum 🎉🎉🎉🎉

  • @steffivlogs2114
    @steffivlogs211411 ай бұрын

    Hi sir I like your video and it's really motivated

  • @ameenataha3521
    @ameenataha352110 ай бұрын

    സർ poliyanu🥰

  • @Abu_Maryum
    @Abu_Maryum8 ай бұрын

    2.42vil aarudem kannudakiyillallallallallo le

  • @aiswaryaaishu8021
    @aiswaryaaishu80218 ай бұрын

    Suprrrr❤❤❤❤

  • @sharithabu495
    @sharithabu49511 ай бұрын

    ഇതിന്റെ ഒക്കെ full vedio ഇടോ. ഒരു പാട് vedio Missing ആണ്. Insta ൽ Reel കണ്ട് U tube ൽ തിരഞ്ഞാൽ കിട്ടുന്നില്ല

  • @suphiyansvlogs8034
    @suphiyansvlogs803411 ай бұрын

    Allam kandatha agilum oru possitive

  • @vijayakumaran2563
    @vijayakumaran256311 ай бұрын

    Super sir 👍🏻👍🏻q👏👏👏👏👏

  • @sabeenamk2505
    @sabeenamk250511 ай бұрын

    Pwoli sir😂

  • @dadsdaughter3380
    @dadsdaughter338011 ай бұрын

    Atretavana kandalm first time enna polathe oru feel

  • @mayamayagod9173
    @mayamayagod917311 ай бұрын

    ❤️Sar❤️😁

  • @smithaajikumar3945
    @smithaajikumar394511 ай бұрын

    ❤😂grt

  • @user-qy9wv9yv1s
    @user-qy9wv9yv1s10 ай бұрын

    Super🙏🙏🙏

  • @asharafb5463
    @asharafb546310 ай бұрын

    adipoli

  • @nishanak2061
    @nishanak206111 ай бұрын

    Good 😂

Келесі