ചില ബന്ധങ്ങൾ പിരിയേണ്ടതാണ്!! അത് മനോഹരമായി തന്നെ പിരിയുക❤️

For more videos Check my KZread Video PlayList Abhishad Guruvayoor⏯️👇
Business Motivation Videos💼💪
• BUSINESS MOTIVATION💼
Motivation & Fun🔥😁
• MOTIVATION & FUN🔥😀
Educational & Fun👨‍🏫😍
• EDUCATIONAL & FUN 😀🤝
My Vlogs🕺🏻😍
• My Vlog😍

Пікірлер: 764

  • @ashacommunication1999
    @ashacommunication19997 ай бұрын

    എല്ലാം പറയാനൊക്ക എളുപ്പം ആണ്.... സ്‌നേഹിക്കുമ്പോൾ ആരും നാളെ പിരിയണം എന്ന് വിചാരിച്ചു gap ഇട്ട് നിൽക്കാൻ പറ്റില്ല.... മനസ്സിൽ കേറിയാൽ പിന്നെ ഒന്നും ആലോചിക്കാറില്ല... ഒരു റിലേഷൻ cut ആകുമ്പോൾ എത്ര bold character ആയാലും ആ pain അനുഭവിച്ചു തീർക്കനെ പറ്റു... ആ ടൈമിൽ നമ്മുടെ മുന്നിൽ ഒരു മോട്ടിവേഷൻ പോലും തലയിൽ കയറില്ല.... വേദന വേദന തന്നെ ആണ്

  • @sheebapereira4102

    @sheebapereira4102

    7 ай бұрын

    Athe😔😔

  • @Jerin00013

    @Jerin00013

    7 ай бұрын

    💯🔥

  • @joshhappy3457

    @joshhappy3457

    7 ай бұрын

    the reality is always remain as truth

  • @shaheervm

    @shaheervm

    7 ай бұрын

    ​@@sheebapereira4102ശരിയാണോ അത്

  • @ashfakahammed.o2390

    @ashfakahammed.o2390

    7 ай бұрын

    True. ഈ മോയന്ത് ഓരോന്ന് തള്ളുകയാണ്

  • @sandhyac2376
    @sandhyac23767 ай бұрын

    ഞാൻ എന്നും ഒറ്റയ്ക്കാ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം അതാണ് നല്ലത്

  • @triviyan

    @triviyan

    7 ай бұрын

    എനിക്ക് എല്ലാരും ഉണ്ട്... എന്നാൽ വിദേശത്ത് ഉള്ള എനിക്ക് ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം

  • @najmucheruveettil7567

    @najmucheruveettil7567

    7 ай бұрын

    ❤❤

  • @shymakishore7387

    @shymakishore7387

    7 ай бұрын

    എനിക്കും ഇപ്പോൾ ഒറ്റക്ക് ആണ് ഇഷ്ടം

  • @geethadevi5238

    @geethadevi5238

    7 ай бұрын

    അതുകൊണ്ടാണ് ഭാര്യ വേറെ ആരുടെയെങ്കിലും കൂടെ പോകുന്നത് അവർക്ക് ഒറ്റക്ക് ഇരിക്കുന്നത് ഇഷ്ടമില്ലായിരിക്കും 😮

  • @mbrtvm4751

    @mbrtvm4751

    7 ай бұрын

    ​@@geethadevi5238അങ്ങിനെ യെങ്കിൽ അവർ പോകട്ടെ ! എന്തിന് വെറുതെ അവർക്കു കൂട്ടി ബുദ്ധിമുട്ടാകണം ?

  • @mittuspappos2877
    @mittuspappos28777 ай бұрын

    ഒരു പരിധിക്കപ്പുറം മനസ്സിൽ ആർക്കും സ്ഥാനം നൽകാതിരിക്കുക ..... ഏത് ബന്ധ ങ്ങൾക്കും ഒരു അകലം പാലിച്ചാൽ .... നമ്മളിൽ നിന്നും അകന്നാലും വലിയ വേദന ഉണ്ടാകില്ല.... സർ പറഞ്ഞത് വളരെ ശരിയാണ്: ഒറ്റക്കിരി കുമ്പോളാണ് നമ്മളെ തിരിച്ചറിയാൻ നമ്മുക്ക് കഴിയൂ.....❤❤

  • @anjanak5946

    @anjanak5946

    7 ай бұрын

    സത്യം ജീവിതം പഠിപ്പിച്ചു ഞാൻ പഠിച്ചു അതു പ്രകാരം നീങ്ങുന്നു.

  • @fousisaji

    @fousisaji

    7 ай бұрын

    ശരിയാ

  • @bushrafaisal4591

    @bushrafaisal4591

    7 ай бұрын

    Correct

  • @thasnithaju4743

    @thasnithaju4743

    7 ай бұрын

    💯crct

  • @jasminajasmin9195

    @jasminajasmin9195

    7 ай бұрын

    👍

  • @AtoZ76411
    @AtoZ764117 ай бұрын

    ഒരാളെ ഹൃദയത്തിലേക് കയറ്റുമ്പോൾ അയാൾക് പുറത്തു പോകാൻ ഉള്ള വഴിയും തുറന്നിടണം 👍👍👍😃

  • @deeshmavnikhil383

    @deeshmavnikhil383

    7 ай бұрын

    I really like this message...

  • @AtoZ76411

    @AtoZ76411

    7 ай бұрын

    @@deeshmavnikhil383 👍

  • @troll98765

    @troll98765

    7 ай бұрын

    ആദ്യം തുറന്നു തന്നെ ഇട്ടിരിക്കുന്നത് last അത് അടഞ്ഞു പോകുന്നതാണ് 🥲

  • @salonmania

    @salonmania

    7 ай бұрын

    Parayaanoke elupam aaneda..

  • @AtoZ76411

    @AtoZ76411

    7 ай бұрын

    @@salonmania തുറന്നിടണോ?

  • @Shibikp-sf7hh
    @Shibikp-sf7hh7 ай бұрын

    ശരിക്കും നമ്മൾ ഒറ്റക്കല്ലേ, ഈ ഭൂമിയിലേക്ക് വരുന്നതും ഒറ്റയ്ക്ക് പോകുന്നതും ഒറ്റയ്ക്ക്, പിന്നെ നമ്മൾ എന്തിന് ഒറ്റയ്ക്ക് ജീവിക്കാൻ പേടിക്കണം. ഒരു പരിധിയിൽ കൂടുതൽ ആരെയും സ്നേഹിക്കാതിരിക്കുക, അപ്പൊ ഒറ്റ പെട്ടാലും നമ്മുക്ക് വിഷമം ഉണ്ടാവില്ല, ദൈവത്തിൽ വിശ്വസിക്കുക, വിശ്വസിക്കുന്നവരുടെ കൂടെ എപ്പോഴും ദൈവമുണ്ടാകും

  • @AIZANRAZMIL-fn3tc

    @AIZANRAZMIL-fn3tc

    Ай бұрын

    ❤❤❤❤❤❤❤❤

  • @sheejaps3782

    @sheejaps3782

    12 күн бұрын

    💯

  • @shimasaras2662
    @shimasaras26627 ай бұрын

    എല്ലാവരും ഒറ്റക്കാക്കി,,, ഒറ്റയ്ക്ക് നടക്കാൻ പഠിച്ചു,,,അങ്ങനെ കിട്ടിയ ഒരു ബലം ഉണ്ട് അതോണ്ട് ഇപ്പൊ ആരേം അനാവശ്യമായി സഹിക്കാൻ പോവില്ല,, ഞാൻ നോ പറയാൻ പഠിച്ചതും അങ്ങനെ ആണ്... Now it's a beautiful life, i enjoy my company and I'm super happy ☺️

  • @user-kj4uj1zy6i

    @user-kj4uj1zy6i

    4 ай бұрын

    Njanum

  • @reshmabala3914

    @reshmabala3914

    10 күн бұрын

    👌👌

  • @exploringtheworld2023
    @exploringtheworld20237 ай бұрын

    കുറെ കാലം ഒറ്റക്ക് ഇരിക്കുമ്പോൾ തോന്നും കൂട്ടിനു ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന്... എന്നാൽ കുറച്ചു നേരം കൂടെ ഇരുന്നാൽ തോന്നും ഇവർ പോയിരുന്നെങ്കിൽ ഒന്ന് ഒറ്റക്ക് ഇരിക്കാമായിരുന്നു എന്ന്... രണ്ടിനും രണ്ട് എക്സ്പീരിയൻസ് ആണ് ഒന്നും മാറ്റിനിർത്താവുന്ന ഒന്നല്ല എന്ന് ചുരുക്കം, ഇതൊക്കെ പറയുമ്പോഴും ഞാൻ ഒറ്റക്കാണ്, ഒറ്റക്ക് 😊😊

  • @shakirajahanshakira2973
    @shakirajahanshakira29737 ай бұрын

    സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ തന്നെ സമാധാനം ആണ്. സത്യ സന്ധമായ വാക്കുകൾ.

  • @SakeenaRafeeq-zo5xo

    @SakeenaRafeeq-zo5xo

    7 ай бұрын

    👍👍

  • @sarathvb8113
    @sarathvb81137 ай бұрын

    30 തിനോട് അടുകുമ്പോൾ ഏറെ കുറെ ഒറ്റക് ഫേസ് ചെയ്യാനും, സോൾവ് ചെയ്യാനും നമ്മൾ പഠികും. ജീവിതത്തിൽ കൂടുതൽ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ കഴിഞ്ഞാൽ അതാ നല്ലത്ത് എന്ന് തോനുന്നു. അത് വേറൊരു viba ( experience)❤.

  • @adhikrishna6884

    @adhikrishna6884

    7 ай бұрын

    Sariyanu

  • @palakkadanpachakambysofi6017

    @palakkadanpachakambysofi6017

    7 ай бұрын

    crct

  • @vishnumarassery6527

    @vishnumarassery6527

    7 ай бұрын

    Yes

  • @cpbrothers8326

    @cpbrothers8326

    7 ай бұрын

    ശരി ആണ്

  • @athulyakrishnanavaneethnav4561

    @athulyakrishnanavaneethnav4561

    7 ай бұрын

    Correct ❤️

  • @fousisaji
    @fousisaji7 ай бұрын

    ശരിയാണ് സാറെ ഒറ്റക്ക് തീരുമാനം എടുക്കാൻ സാധിച്ചാൽ വിജയം ഉറപ്പ് 👌😍 സാറിന്റെ വാക്കുകൾ വല്ലാത്തൊരു ജീവൻ ആണ് 👏

  • @user-zw3ww2vm1q
    @user-zw3ww2vm1q7 ай бұрын

    Sir രണ്ടുപേർ പിരിയുന്നിടത്തു രണ്ടിൽ ഒരാൾ വല്ലാതെ വേദനിക്കും 😢😢😢😢. പിരിയാൻ വയ്യാതെ ഹൃദയം പൊട്ടി മരിക്കാതെ മരിക്കും 😢😢😢😢

  • @shahida9014

    @shahida9014

    7 ай бұрын

    Sheriyanu😢

  • @sheebapereira4102

    @sheebapereira4102

    7 ай бұрын

    True😭😭😭

  • @ALLinONE-vx9ok

    @ALLinONE-vx9ok

    7 ай бұрын

    മക്കൾ ഉണ്ടാകുന്നതിനു മുൻപ് നിങ്ങൾ പിരിയുകയോ എന്തുവേണേലും ചെയ്തോ ഇതിനിടയിൽ ആ മക്കൾ അനുഭവിക്കുന്ന വേദന അത് അനുഭവിച്ചവർക്കു അറിയാം

  • @muneeravkmunivk

    @muneeravkmunivk

    7 ай бұрын

    @@ALLinONE-vx9ok piriuatheyum makel orupad anubavikunnund suhrthey

  • @user-zw3ww2vm1q

    @user-zw3ww2vm1q

    7 ай бұрын

    @@muneeravkmunivk yes

  • @abdulrauf.prauf.p2114
    @abdulrauf.prauf.p21147 ай бұрын

    ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം ഉണ്ട് ..........

  • @ennusworld7311
    @ennusworld73117 ай бұрын

    ഒറ്റയ്ക് തീരുമാനങ്ങളെടുത്തമുന്നോട്ടുപോയാൽ മറ്റൊന്നിനെയും പേടിക്കേണ്ടതില്ല,ഫ്രണ്ട്ഷിപ്പ് കൂടിയാൽ ചില സാഹചര്യങ്ങളിൽ ഒറ്റപ്പെടേണ്ടിവരും, പല പ്രശ്നങ്ങൾ നേരിടേണ്ടി വരും, സ്വന്ധം കാര്യം നോക്കി ആവിശ്യത്തിന്ന് കൂട്ടുകെട്ടിലേർപ്പെട്ട ജീവിതം മുന്നോട്ടു നീക്കിയാൽ ആ ജീവിതം (മറ്റു ശാരീരിക പ്രേശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ) സ്വർഗം തന്നെ👏സാറിന്റെ ക്ലാസ്സ് കുറച്ചൂടെ വേണമായിരുന്നു, പെട്ടെന്ന് തീർന്നുപോയി 😭🥰

  • @Sreyasreesiva

    @Sreyasreesiva

    7 ай бұрын

    Sathym njan ipol anubhavikunn

  • @noorpmna3826
    @noorpmna38267 ай бұрын

    ഹൃദയം കൊണ്ട് സ്നേഹിക്കാതിരിക്കുന്നതാണ് ബുദ്ധി

  • @sheejaps3782

    @sheejaps3782

    7 ай бұрын

    Pnne, eangane Snehikkum?!

  • @noorpmna3826

    @noorpmna3826

    7 ай бұрын

    @@sheejaps3782ബുദ്ധികൊണ്ട്,തലച്ചോറ് കൊണ്ട് അനുഭവംണ്ട് 😂

  • @muneeravkmunivk

    @muneeravkmunivk

    7 ай бұрын

    @@sheejaps3782 mind

  • @fahz4084

    @fahz4084

    7 ай бұрын

    ​@@sheejaps3782ചില അവയവങ്ങൾ കൊണ്ട് സ്നേഹിച്ചാൽ മതിയാവും😂

  • @bindhuanil2254

    @bindhuanil2254

    7 ай бұрын

    Pinne

  • @ramseenaa6186
    @ramseenaa61867 ай бұрын

    സാറു പറഞ്ഞ സത്യമാണ് ഒറ്റക്കിരിക്കുമ്പോൾ ആണ് നമ്മുടെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ നമുക്ക് കൊണ്ടുവരാൻ. കൂടുതൽ ആളുകൾ ഉണ്ടാകും അഭിപ്രായങ്ങളും വരും. ആ കാര്യം നടക്കാൻ ബുദ്ധിമുട്ടായിരിക്കും. മാറ്റങ്ങളാണ് നമ്മുടെ ജീവിതം മാറ്റിമറിക്കുന്നത്. സാറിനെന്നു നന്മകൾ ഉണ്ടാവട്ടെ

  • @shejeertajmahal2025
    @shejeertajmahal20257 ай бұрын

    ഇതൊക്കെ പറയാൻ പറ്റും but ആ feel ഉണ്ടല്ലോ ജീവിതം മുന്നോട്ട് പോകുമ്പോഴും എന്തൊക്കെ നേടുമ്പോഴും എന്തൊക്കെ നേടിയാലും ആ ഓർമകളില്ലേ കൊല്ലാതെ കൊല്ലുന്ന ആ മൗന വേദന ജീവിതത്തിൽ എന്ത് സംഭവിച്ചാലും തോന്നാത്ത ഹൃദയം നുറുങ്ങുന്ന വേദന

  • @arunimasivan446

    @arunimasivan446

    7 ай бұрын

    എനിക്ക് അത് മനസ്സിൽ ആകും

  • @kuttosevlog7516

    @kuttosevlog7516

    7 ай бұрын

    Same😭😰

  • @Suharasuhara-dl2fh

    @Suharasuhara-dl2fh

    7 ай бұрын

    Sheriyadaaa

  • @drhaseenashafeeq6055

    @drhaseenashafeeq6055

    7 ай бұрын

    Endhin neerunnu... Namme neetunna vedhanaye verukkanam marakkanam... Matt endhikenkilum busy aavuka... Adhil oru thrill varum... Avasanam adhoru vijayamaki matuka... Marakum savadhanam verupp maarum... Nammal endho valiya manasin udamayanenn thonum... But ellam otta dhivasam kond nadakilla... Samayamedukum... Adhinidayil othiri karayendi varum... Bit urappan ... Vijayikum.

  • @rehmathbeevi9193

    @rehmathbeevi9193

    7 ай бұрын

    Same

  • @anilakottayam7603
    @anilakottayam760318 күн бұрын

    Ennepole 25 m vayasil thudangi ottak makkale padipikunnu ..avare vivaham cheythu koduthu ente marumakkal ente makkale pole ipol eniku 56 vayasil njan hapy anu👍🙏 njaninnum ottaku poruthi jeevikunnu makkalku vendi🙏

  • @appucookiessvlog
    @appucookiessvlog7 ай бұрын

    ഏത് ബന്ധവും പിരിയുമ്പോൾ നമ്മൾ ഇങ്ങനെ ചിന്തിച്ചാൽ മതി എന്റെ കൂടെ ജീവിതം ആസ്വദിക്കാനുള്ള ഭാഗ്യം അവർക്കില്ല എന്ന്😅 എല്ലാം പോസിറ്റീവ് ആയി എടുത്താൽ നമ്മുക്കും ഒരു പ്രശ്നമില്ല അവർക്കും പ്രശ്നമില്ല😂 ഏകാന്തതയിൽ ഇരിക്കാൻ ആണ് എനിക്കും കൂടുതൽ ഇഷ്ടം😊

  • @remyaramanan

    @remyaramanan

    7 ай бұрын

    Correct

  • @_srxhri._

    @_srxhri._

    7 ай бұрын

    ഞാനും ഒരുപാട് വേദനിച്ചിട്ടുണ്ട്... ഒന്നും മറക്കാൻ കഴിയാതെ...

  • @vineetha6942

    @vineetha6942

    7 ай бұрын

    Oru angleil ninnu nokkiyaal sheriyaanu, pakshe vedakku swabhaavam ulla aalukal ellaam ingane chinthichu thudangiyaal situation kayyinnu pokum... Avarkku avarde mistake manasilaavilla, they will keep thinking they are perfect 😅

  • @sabeenabasheer6824

    @sabeenabasheer6824

    7 ай бұрын

    wow... powliii...👍🏻👍🏻

  • @fahz4084

    @fahz4084

    7 ай бұрын

    ​@@_srxhri._മറക്കാൻ പറ്റുന്നില്ലെങ്കിൽ ബോധപൂർവം ഓർക്കാതിരുന്നാൽ മതി

  • @jaseelabushair4183
    @jaseelabushair41837 ай бұрын

    എനിക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്.ആ സമയത്ത് ഞാൻ സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് പോസിറ്റീവ് അനുഭവപ്പെടാറുണ്ട്.

  • @muhammadshamilshamil2223
    @muhammadshamilshamil22237 ай бұрын

    സാറേ എന്തു രസമാണ് സംസാരം കേൾക്കാൻ ചിന്തിച്ചു പോവുന്ന വാക്കുകൾ. സാറിന്റെ ചിരി സൂപ്പർ കലക്കി

  • @shanibashameem727
    @shanibashameem7277 ай бұрын

    ശെരിയാണ്.. ഒറ്റക്ക് ജീവിക്കാനും തീരുമാനിക്കാനും സ്വയം എല്ലാത്തിനും സമാധാനം കണ്ടെതാനും പഠിക്കണം.. എപ്പോളും എല്ലാരും കൂടെ ഉണ്ടാകണമെന്നില്ല

  • @himagiri9041
    @himagiri90417 ай бұрын

    ഇനി എന്തൊക്കെ പറഞ്ഞാലും ആരൊക്കെ വന്നാലും നിന്നാലും പോയാലും എനിക് എന്നും ഒരു കൂട്ടായി എൻ്റെ മനസ്സും ചിന്തകളും ഓർമകളും ഉണ്ടാകും ഒരു കൂട്ടായി.... നിക്ക് അതു മതിയെ 😊

  • @renuka4307
    @renuka43077 ай бұрын

    എന്റെ അമ്മയ്ക്ക് എന്നെ ജീവൻ ആയിരുന്നു. അമ്മ ഉള്ളപ്പോൾ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിക്കാൻ അമ്മ സമയം തന്നില്ല. അതിനും മുൻപേ എനിക്കു കിട്ടിയിരിക്കും. എനിക്കു വേണ്ടി ജീവിച്ച അമ്മ. ആ അമ്മ പോയപ്പോൾ ഞാൻ കരഞ്ഞില്ല. മനപ്പൂർവം കരയാഞ്ഞത് അല്ല. എനിക്കു കരച്ചിൽ വന്നില്ല. അമ്മ പോയിട്ട് 1 വർഷവും 3 മാസവും ആയി. അതിനു ശേഷം ഞാൻ ഒന്നിനും കരഞ്ഞിട്ടില്ല.അമ്മ പോയ ശേഷം എനിക്കു ആരും വേണമെന്ന് തോന്നിയിട്ടില്ല. ഒറ്റ ആണ് ഇഷ്ട്ടം......

  • @infiniteFocusing

    @infiniteFocusing

    7 ай бұрын

    Ente ummayum poyittu oru varshavum onpathumaasavum, njaan karayaathe ninnupoyi maravichu ninnu ennaal annum innum ennum ente ummaye njaan ennum ente sujoodil kaanum daiwam thanna aa kanniloode, anubhavichavarke ath manassilaakoo, daiwam nallathu varuthatte

  • @user-ib4kw8ij3z

    @user-ib4kw8ij3z

    7 ай бұрын

    😥

  • @keralainsightRR

    @keralainsightRR

    7 ай бұрын

    Me to..😢

  • @AbeethaLalmon-yv3xm

    @AbeethaLalmon-yv3xm

    7 ай бұрын

    Ithe feelings thanneyayirunnu entae father enne vittupirinjappol allahu marichavarudeyelkavarudeyum kabaridam visalamakkikodikkattae akhirum velichamakkikodukkattae aameen ya rabbil aalameen kannullappol kannintae kazha aritillayennuparayunnathu eytayo sheri namukku prabalyithil varumbol athu manadiilalukayullu insha allah ellavarkkum nanmakal varatte

  • @riniya5601

    @riniya5601

    11 күн бұрын

    🙂

  • @hibus2736
    @hibus27367 ай бұрын

    ഭർത്താവിനെ പിരിഞ്ഞു 5 വർഷമായി കഴിയുന്നു... സാറിന്റെ ക്ലാസ്സ്‌ എന്റെ മനസ്സിനെ വല്ലാതെ ടച് ചെയ്തു...ഒറ്റയ്ക്ക് ആവുമ്പോളാണ് നമ്മൾ ബോൾഡ് ആവുന്നത്.

  • @risvananasrin9903

    @risvananasrin9903

    7 ай бұрын

    Me too😃.. Pirinja shesham study continue cheyth teacher aayi ippo🥰.. Al hamdu lillah

  • @amrithap.a7941

    @amrithap.a7941

    7 ай бұрын

    Me tooo.... Ipo 3 yrs akunnu... ശേഷം DElEd പഠിച്ചു. ഇനി ജോലി കൂടി കിട്ടും. പിന്നെ life set 🤩

  • @cRr07

    @cRr07

    7 ай бұрын

    ​@@amrithap.a7941ജോലി കിട്ടിയാൽ ലൈഫ് സെറ്റ് ആയി എന്ന് ആരാണ് പറഞ്ഞത്, ലൈഫ് സെറ്റാവാണെങ്കിൽ ഫാമിലിക് ഇമ്പോർട്ടൻസ് കൊടുക്കണം, അല്ലാതെ ഒരു ജോലി, ശമ്പളം അത് മാത്രമല്ല ജീവിതം.

  • @nevadalasvegas6119

    @nevadalasvegas6119

    7 ай бұрын

    ​@@amrithap.a7941evideya , ? Njan ipo abroad

  • @shibuvd7728

    @shibuvd7728

    7 ай бұрын

    എളിമയുണ്ടായാൽ നല്ലത്

  • @shareefamullassery5341
    @shareefamullassery53417 ай бұрын

    Good msg 👌......ഓരോ ക്ലാസുകളും.....കേൾക്കുന്നവർക്ക്.....പഠനാര്‍ഹമായ വാക്കുകൾ......ചിരിയിലൂടെ ചിന്തയിലൂടെ....തമാശ.കലർന്ന രൂപത്തിൽ.അവതരിപ്പിക്കുന്നു.....താങ്കൾ... txz alot. Correct msg ആണ്...നമ്മൾ ആദ്യം .സ്വയം.നമ്മെ മനസ്സിലാക്കുവാനും.....negative thought ellam...ഒഴിവാക്കാനും....എല്ലാത്തിനെയും..positive..ചിന്തകള്‍ കൊണ്ട് വരണം.... ..നമ്മടെ ..ചിന്തകൾ.എപോഴും...നല്ലതായിരിക്കണം..... സമാധാനത്തിന്റെ വഴി....സ്നേഹം വിനയം .......കരുണ.. എന്നിവ ജീവിത വഴിയിൽ നമ്മൾ സ്വന്തമായി തെരെഞ്ഞെടുക്കാൻ ശ്രമിച്ചാൽ...എവിടെയും....നമുക്ക് വിജയിക്കാം.... നൻമയിലൂടെ

  • @Nusaiba882
    @Nusaiba8827 ай бұрын

    സ്വന്തമാക്കാൻ വേണ്ടി കാണിച്ച ആത്മാർത്ഥത സ്വന്തമാക്കിയതിനുശേഷം കൂടെ കൂട്ടിച്ചേർത്ത് കാണിച്ചിരുന്നുവെങ്കിൽ പല ബന്ധങ്ങളും ഒഴിവാവില്ലായിരുന്നു

  • @dhanyasarath6244

    @dhanyasarath6244

    7 ай бұрын

    Same way i thought

  • @ashfakahammed.o2390

    @ashfakahammed.o2390

    7 ай бұрын

    Autographൽ എഴുതാം. അത്ര മാത്രം 😅

  • @shantypr392

    @shantypr392

    7 ай бұрын

    💯സത്യം

  • @amrutha3789

    @amrutha3789

    7 ай бұрын

    Sathyam

  • @jaleelmp4530

    @jaleelmp4530

    7 ай бұрын

    എന്ത് പെറ്റി

  • @anuayalittleworld126
    @anuayalittleworld1267 ай бұрын

    തനിച് ഇരുന്നു ശീലിക്കണം.കാരണം നിനച്ചിരിക്കാതെ പടിയിറങ്ങി പോണൊരാണ് പലരും.

  • @JaseeravmadayiJaseeravmadayi

    @JaseeravmadayiJaseeravmadayi

    7 ай бұрын

    🎉

  • @BlueHeaven-gf4hb

    @BlueHeaven-gf4hb

    7 ай бұрын

    😂

  • @zainabasaleem8304
    @zainabasaleem83047 ай бұрын

    ഒറ്റയ്ക്ക് തന്നെ നല്ലത്.എത്ര പരസ്പരം വിശ്വാസവും സ്നേഹവും ഉണ്ടെങ്കിലും സങ്കടങ്ങൾ ഉണ്ടാകും.ഒറ്റയ്ക്കു ജീവിച്ചു പഠിക്കണം

  • @AmeerVibes
    @AmeerVibes7 ай бұрын

    സർ പറഞ്ഞത് പോലെ ഞാൻ ഇപ്പോൾ എന്റെ ഒരൊറ്റ തീരുമാനത്തിൽ ആണ് ലൈഫ് ✌️❤❤❤

  • @aswathybosebose2067
    @aswathybosebose20677 ай бұрын

    സാറിന്റെ ക്ലാസ്സ്‌ മനസിന്‌ നല്ല സന്തോഷം ആണ് ❤️❤️❤️❤️❤️❤️

  • @subaidhaibrahim4504
    @subaidhaibrahim45047 ай бұрын

    ഈ മോട്ടിവേഷൻ ക്ലാസ്സ്‌ അടിപൊളി 👍എനിക്ക് നല്ലൊരു സന്തോഷം തോന്നി കാരണം ഞാൻ അതെ അവസ്ഥയിൽ കടന്നുപോയ്കൊണ്ടിരിക്കുകയാണ് ഇപ്പോൾ നല്ല ധൈര്യം 👍🙋😍അള്ളാഹു അനുഗ്രഹിക്കട്ടെ 🙋

  • @remaprathap5926
    @remaprathap59267 ай бұрын

    ഞാനും ഒറ്റക്കു സ്വയം സന്തോഷം കണ്ടെത്താറുണ്ട് abhishad

  • @indurkrishnan9511
    @indurkrishnan95113 ай бұрын

    എനിക്ക് സാറിൻ്റെ ക്ലാസ്.നല്ല ഇഷ്ട്ടമാണ്.നല്ല മോട്ടിവേഷൻ നന്ദി...സർ... സാറിന്ന് നല്ലതു മാത്രം വരട്ടെ....👍

  • @sahalds584
    @sahalds5847 ай бұрын

    എൻ്റെ ഒരു ഇത്......... ഒരാളുടെ ഹൃദയത്തിലേക്ക് കയറിയാൽ പുറത്തേക്കുള്ള വാതിൽ ഉണ്ടാവാം But ആ വാതിൽ ഒരിക്കലും തുറക്കാതനാവാത്ത വിധം പൂട്ടേണ്ടത് ഹൃദയത്തിലേക്ക് കയറിയ ആളുടെ ഉത്തരവാദിത്ത്വം ആണ്

  • @user-ns8mc4xi4o

    @user-ns8mc4xi4o

    2 ай бұрын

    ഹൃദയത്തിലേക്ക് കയറ്റിയ ആൾകും ഇറക്കി വിടത്തിരികാനുള്ള ഉത്തരവാദിത്തമുണ്ട്

  • @rajinasek3872
    @rajinasek38727 ай бұрын

    Very true. ഒറ്റക്കആവുമ്പോഴാണ് നമുക്ക് self realise, self assessment, self reflection നടത്താൻ പറ്റുകയുള്ളൂ. എങ്കിലെ നമ്മുടെ life successfull ആവുകയുള്ളു.

  • @shinireji5439

    @shinireji5439

    2 ай бұрын

    Yes... Njan eppol angane ayii

  • @seena8623
    @seena86237 ай бұрын

    എന്റെ മകൾക്കും 25 വയസ്സ് കണ്ണു നിറഞ്ഞു മോനെ മാതാപിതാക്കൾ കു കീഴിൽ ജീവിക്കുക അഭിനന്ദനങ്ങൾ

  • @vajiramoideen
    @vajiramoideen7 ай бұрын

    എല്ലാരും ഉണ്ടായാലും ഒരു മണിക്കൂരെങ്കിലും ഞാൻ തനിച്ചിരിക്കും അതാണ് സമാദാനം 😊വല്ലാത്ത ഫീൽ അത്

  • @praveenadarsan8680
    @praveenadarsan8680Ай бұрын

    അതെ ഒറ്റക്കാണ് എപ്പോഴും... ആരോടും ഒന്നും പറയാനില്ലാതെ എല്ലാം ഒതുക്കി...

  • @anjanak5946
    @anjanak59467 ай бұрын

    ഒറ്റക്ക് നല്ല കാര്യമാണ്.ang❤️പറ്റാതിരുന്ന ആളായിരുന്നു ഞാൻ ഇപ്പോ എല്ലാം ഒറ്റക്ക് സന്തോഷത്തോടെ ചെയ്യുന്നു. സാർ പറഞ്ഞ പോലെ അങ്ങനെ ജീവിക്കാൻ പഠിക്കണം, അതൊരു വേറെ ലെവൽ ആണേയ്..... നൈസ് വീഡിയോ... 👌👍

  • @chaplin1669

    @chaplin1669

    7 ай бұрын

    മടുക്കില്ലെ 😢😢

  • @anjanak5946

    @anjanak5946

    7 ай бұрын

    @@chaplin1669 ഒറ്റക്കാണെന്നും പറഞ്ഞു കംപ്ലീറ്റ് ഒറ്റക്കല്ലെടോ, നമ്മുടെ വൈബ് ഉള്ളവരെ ഇടക്ക് കമ്പനിയാക്കാം. പിന്നെ നമുക്കിഷ്ടമുള്ള എന്തെല്ലാം ചെയ്യാം. ഓരോരുത്തർ അവരവർക്കിഷ്ടമില്ലപോലെ ജീവിക്കാല്ലോ, രണ്ടും അറിഞ്ഞു അതിൽ ഇഷ്ടപെട്ടത് എനിക്ക് ഒറ്റക്കാണെന്നു മാത്രം.

  • @padma4147
    @padma41477 ай бұрын

    For the first time some body is talking about being alone in a positive way

  • @ranjinikrishnadas
    @ranjinikrishnadas7 ай бұрын

    എന്ത് രസമാണ് സംഭാഷണം കേൾക്കാൻ👌👌👌❤

  • @DrMeghna1525
    @DrMeghna15257 ай бұрын

    It's okay to bloom alone 😊

  • @Khadeejasyed
    @Khadeejasyed7 ай бұрын

    Ethre kandalum madukilla oro videos um superr🤗👍

  • @sangeethapeter4600
    @sangeethapeter46007 ай бұрын

    താങ്ക്സ്. എനിക്ക് ഈ ക്ലാസ്സ്‌ കേട്ടു നല്ല കോൺഫിഡൻസ് വന്നു. 🙏🙏🥰🥰

  • @reshmabala3914
    @reshmabala391410 күн бұрын

    ഒരു പരിധിക്കപ്പുറം ആരെയും സ്നേഹിക്കാതിരിക്കുക. മറ്റുള്ളവർ എക്കാലവും നമ്മളെ കരുതുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യുമെന്നത് വെറും തോന്നൽ മാത്രമാണ്. അതുകൊണ്ട് ബന്ധങ്ങളിൽ എപ്പോഴും ഒരു അകലം പാലിക്കുക. പിന്നെ നമുക്ക് നമ്മളെ ഉള്ളൂ എന്നൊരു തോന്നൽ മനസ്സിൽ ഉണ്ടെങ്കിൽ ഏത് പ്രതിബന്ധങ്ങളെയും സാഹചര്യത്തെയും അതിജീവിക്കാൻ നമ്മുക്ക് കഴിയും. നമുക്ക് വേണ്ടപ്പെട്ടവരൊക്കെ എല്ലാ കാലവും നമ്മുടെ കൂടെ തന്നെയുണ്ട് എന്ന ഉറച്ച വിശ്വാസമാണ് എന്നെ ഇന്നും മുന്നോട്ട് നയിക്കുന്നത്.

  • @rayyanranazayan944
    @rayyanranazayan9447 ай бұрын

    Sooper Motivation. 🌹

  • @ShamsiaPuthanveed-zc8mr
    @ShamsiaPuthanveed-zc8mr7 ай бұрын

    101%സത്യം 👍

  • @subaidak924
    @subaidak9247 ай бұрын

    വളരെ സത്യം -😅😅😅😅😅

  • @SreejaSreejaraman
    @SreejaSreejaraman7 ай бұрын

    എനിക്കും ഒറ്റക്ക് ഇരിക്കാൻ ആണ് ഇഷ്ട്ടം. അത് വേറെ ഒരു ഫീൽ ആണ്.

  • @vijumenon845
    @vijumenon8457 ай бұрын

    ഒറ്റക്കാണ്.. അതിൽ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ..... ഇഷ്ടപ്പെട്ട ആളെ കിട്ടുമ്പോൾ അയാൾക്ക്‌ വേണ്ടി വാതിലും തുറന്നിടാൻ മടിക്കേണ്ട. Once bitten twice shy എന്നത് പൊട്ട ന്യായം ആണ്. Be open. Accept life as it comes. Maybe u have to wait. But be patient.. What u deserve will come to u, whatever happens. Even if it means towrds end of life. Never lose hope. Sometimes it can. Sometimes it wont. Andrea del sarto poem Browning wrote A mans reach shud exceed his grasp Or what is a heaven for?

  • @rasheeda9098
    @rasheeda90987 ай бұрын

    Great words❤ Actually now l am alone but it's ok lam enjoying myself now❤

  • @user-pb2dg5be7z
    @user-pb2dg5be7z7 ай бұрын

    Oru positive energy yanu vedio kandu kazhiyumbum

  • @sinjusubhash1841
    @sinjusubhash18417 ай бұрын

    Yes sir...njnm ee oru situation l koodi kadannu poya aal aane... After that experience, ente life njn kooduthal enjoy cheyyan thudagi. Ottakke travel cheyyanum hotel l keri fud enjoy cheyyanum okke... Ottakke cinema ke matram poyittilla😅

  • @shantypr392
    @shantypr3927 ай бұрын

    ജീവിതകാലം മുഴുവനും ഒറ്റക്കായ ഞാൻ. ഒരു നല്ല ഫ്രണ്ട് പോലുമില്ല.

  • @Piku23sus

    @Piku23sus

    Ай бұрын

    Njnum..oru nalla friend undarnnu marichu poyi..mrg chythu athu divorce ayi😂jeevitham valare mosham anu😂

  • @sincyanil4072
    @sincyanil40727 ай бұрын

    ഒറ്റയ്ക്ക് ഇരിക്കുന്നതാ സൂപ്പർ 👍

  • @surumiharis5201
    @surumiharis52017 ай бұрын

    Eniku njan und ennathinekal manoharamayi mattonnilaaa Thanich irunnal kittunna aaaa oru feel paranjariyikan pattillaa abi sir 😍😍polichu

  • @renukarenukaprakash522
    @renukarenukaprakash5227 ай бұрын

    sir, നിക്കും ഒറ്റക്ക് ഇരിക്കണം എന്നുണ്ട് but പേടിയാന്നു ജീവിതത്തിലൊരു പ്രോബ്ലം ഇണ്ടായാൽ ഒറ്റക്ക് face ചെയ്യാൻ പോലും വയ്ക്കുന്നില്ല.sirnte മോട്ടിവേഷൻ നന്നായിട്ടുണ്ട്.കല്യാണം കഴിപ്പിക്കനെ ആളുകൾ ഇണ്ടാവൂ കഴിക്കണത് നമ്മൾ തന്നെ ann അതാണ് സത്യം..

  • @suja1932
    @suja19327 ай бұрын

    ഞാൻ ഒറ്റയ്ക്കാണ്.. എന്നും എപ്പോഴും... അച്ഛനില്ല അമ്മയില്ല ഭർത്താവില്ല ..മക്കൾ ഉണ്ടായിട്ടും കാര്യോന്നൂല്ല..അവർക്ക് അവരുടേതായ പ്രശ്നങ്ങളും കാര്യങ്ങളും ഉണ്ട്.. വിശ്വസിക്കാൻ പറ്റിയ നല്ല ഫ്രണ്ട്സ് ഇല്ല..

  • @muneerakp8126

    @muneerakp8126

    7 ай бұрын

    Hi

  • @boomboom23023

    @boomboom23023

    7 ай бұрын

    Age?

  • @lijeeshnambiar5193

    @lijeeshnambiar5193

    7 ай бұрын

    B ur fried...

  • @tincyjos3199

    @tincyjos3199

    7 ай бұрын

    ഞാനും.

  • @suja1932

    @suja1932

    7 ай бұрын

    ​@@muneerakp8126ഹായ്

  • @omanasunil6395
    @omanasunil63957 ай бұрын

    ഈ വീഡിയോ കണ്ടതിൽ ഒരു പാട് സന്തോഷം❤

  • @nisha.p.tnisha.p.t8437
    @nisha.p.tnisha.p.t84377 ай бұрын

    സത്യം 💯💯

  • @binojmani8150
    @binojmani81507 ай бұрын

    ഒറ്റക്കു ജീവിക്കുമ്പോൾ കുറച്ചു നാളത്തേക്കു മാത്രമേ അതിന്റ vibe ഉണ്ടായിരിക്കുകയുള്ളു bro. ഒരു പ്രായം കഴിയുമ്പോൾ ഒറ്റക്കു ജീവിക്കുന്നതിന്റെ വേദനയിൽ കഴിയുന്ന അനേകം പേരുണ്ട്. വർദ്ധക്യത്തിൽ ആരുമില്ലാതെ, ആരുമറിയാതെ മരിക്കുന്ന എത്രയോ പേരുണ്ട് . Bro ഡിവോഴ്‌സിനെ കുറിച്ചൊക്കെ എത്ര നിസാരമായി പറയുന്നു. ഡിവോഴ്സ് കാരണം വേദനിക്കുന്ന എത്രയോ കുട്ടികളുണ്ട്. പിരിയാനുള്ള സന്ദേശം അല്ല നിങ്ങൾ കൊടുക്കേണ്ടത്. കൂട്ടിയോജിപ്പിക്കാനുള്ളതാണ്. അതാണ് real motivation. ഒറ്റക്ക് ഒരു തുരുത്തിൽ ജീവിക്കേണ്ടവരല്ല നമ്മൾ. ഉറ്റ ബന്ധങ്ങളെ നമ്മൾ എപ്പോഴും ചേർത്തു പിടിക്കണം.

  • @rasniaju4610

    @rasniaju4610

    7 ай бұрын

    U said it❤👏🏻

  • @risvananasrin9903

    @risvananasrin9903

    7 ай бұрын

    😂 എല്ലാരേം ഡിവോഴ്സ് ആക്കാനല്ല അവർ പറയുന്നത് 🤣... നിങ്ങൾക്ക് എന്താ സെൻസ് ഇല്ലേ... കുടുംബം ആയി ജീവിക്കുക ആണെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ സാധിക്കണം എന്നാണ്.. ദാമ്പത്യ ജീവിതത്തിലും ഇത് വളരെ helpful ആണ്. Bcz.. Hs ന് അല്ലെങ്കിൽ wife ന് വയ്യാണ്ടായി ഒരു മാസം rest എടുക്കേണ്ടി വന്നാൽ????? എപ്പോഴും സ്ത്രീക്കും പുരുഷനും സ്വയം സമ്പാദിച്ചു ജീവിക്കാനുള്ള ത്രാണി ഉണ്ടാവണം. അല്ലാതെ കുടുംബങ്ങളെ ഒഴിവാക്കി പോകാനല്ല 🤣🤣🤣🤣... നഷ്ട പ്രേമം ഓർത്തു ആത്മഹത്യ ചെയ്യുന്നവർ എത്ര ഉണ്ട്. ഓരോ age ൽ ഉള്ളവർക്കും ഇദ്ദേഹം കൊടുക്കുന്ന class topic different ആണ്. അത് ആദ്യം മനസിലാകൂ സുഹൃത്തേ..

  • @Piku23sus

    @Piku23sus

    Ай бұрын

    Divorce vallathoru vedhanayanu..athu anubhavichavark ariyullu

  • @vidhyasreevu9747
    @vidhyasreevu97477 ай бұрын

    Enthoru rasamayita karyangal samsarikune❤❤

  • @vinuvinu1972
    @vinuvinu197218 күн бұрын

    Ithu pole oru vedio njan wait cheyyuvayirunnu. Thank u so much sir .its very useful for somany people ❤❤❤

  • @atmajaa3923
    @atmajaa39237 ай бұрын

    Good message sir

  • @radhikapv2824
    @radhikapv28247 ай бұрын

    സൂപ്പർ sir 🙏🙏🙏

  • @Mahis08
    @Mahis087 ай бұрын

    Abhishad bro, muthukad ji, joseph annakutty ഒക്കെ ഉള്ളപ്പോൾ ആരും ഒറ്റപ്പെടില്ല ഹേ....🥰🥰🥰🥰

  • @user-rm7ci3gt6r
    @user-rm7ci3gt6r5 ай бұрын

    100% correct sir 👍❤️

  • @nishadvp1989
    @nishadvp19897 ай бұрын

    People come to our life for a reason for a season ❗

  • @rajikv871
    @rajikv8717 ай бұрын

    Gd msg, and positive

  • @user-op1kz5hb6w
    @user-op1kz5hb6w7 ай бұрын

    Sir No words. Its juzt beyond my words 😊

  • @marycm2243
    @marycm22437 ай бұрын

    Correct 💯

  • @studywell5327
    @studywell53277 ай бұрын

    ഞാൻ ഇപ്പൊ ഒറ്റക്കാണ് ബ്രോ.. പറഞ്ഞതെല്ലാം സത്യമാണ്.. ഇ ആം alone 👌👌👌👌

  • @safidaneeliyatt4363
    @safidaneeliyatt43637 ай бұрын

    ഒറ്റക്കിരിക്കാനും ഒന്നിച്ചിരിക്കാനും ഇഷ്ടം. ജീവിതം എപ്പോഴാ തീരുന്നതെന്നറിയില്ലല്ലോ. Eat the icecream before it melt.

  • @ponnammakoshy1296
    @ponnammakoshy12964 ай бұрын

    Good Thank you so much Sir

  • @minislearningworld6040
    @minislearningworld60407 ай бұрын

    Yes,correct 100%ഒറ്റക്കിരിക്കുക എന്നതിനേക്കാളും feel തരുന്ന നിമിഷങ്ങൾ ആസ്വദിക്കാൻ കഴിയുന്നസന്തോഷം തരുന്ന മറ്റൊരു moments ഇല്ലാ ലൈഫിൽ ❤❤

  • @Kiranzen
    @Kiranzen7 ай бұрын

    "People come to our life for a reason for a season " Everything is not around that particular person you loved once so focus on to your goals

  • @sabeenamk2505
    @sabeenamk25057 ай бұрын

    Enjoy🎉🎉 every moments

  • @itsmesreelathajayachandran
    @itsmesreelathajayachandran7 ай бұрын

    വളരെ ശരിയാണ് 👍👍👍 super

  • @thanhat9860
    @thanhat98607 ай бұрын

    എനിക്ക് തനിച്ച് ഇരിക്കാനാണ് ഇഷ്ടം ❤️

  • @simmysaji1575

    @simmysaji1575

    7 ай бұрын

    Enikkum

  • @Jerin00013

    @Jerin00013

    7 ай бұрын

    🙂

  • @adidevsajeevan8244

    @adidevsajeevan8244

    27 күн бұрын

    Enikkum

  • @user-uv3nj5mq8k
    @user-uv3nj5mq8k7 ай бұрын

    Positive energy sir

  • @musicbyvivek010
    @musicbyvivek0107 ай бұрын

    Nice message

  • @sherifkareekkunnan6963
    @sherifkareekkunnan69637 ай бұрын

    ഇന്റെ മോനെ ഈ മനുഷ്യൻ.....

  • @noushadnoushad4272
    @noushadnoushad42727 ай бұрын

    Positive vibe with chilling mind

  • @mollymartin8216
    @mollymartin82167 ай бұрын

    പതിമുന്ന് വർഷമായ് ഒറ്റക്കാണ് ഇപ്പോൾ ജീവിക്കാൻ പഠിച്ചു ഇപ്പോൾ ഇതാണ് എനിക്കിഷ്ട്ടം

  • @thahirampmp3732
    @thahirampmp37327 ай бұрын

    സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴും ഒറ്റക്കിരിക്കാനാണ് ഇഷ്ടം

  • @achumansu5077

    @achumansu5077

    7 ай бұрын

    Yes😊

  • @shylageorge5916
    @shylageorge591610 күн бұрын

    U r just superb.... 👍🏼👍🏼👍🏼

  • @geethajayaram2967
    @geethajayaram29677 ай бұрын

    Always alone....that is a wonderful wibe

  • @heven310
    @heven3107 ай бұрын

    Golden words ❤🌟🌟🌟🌟🌟🌟🌟🌟

  • @rer_vlogs
    @rer_vlogs7 ай бұрын

    Nice one❤

  • @jencythomas157
    @jencythomas1577 ай бұрын

    Thank you 😍

  • @kkabdusonswdijk970
    @kkabdusonswdijk9702 ай бұрын

    Good motivation

  • @midhunkk6321
    @midhunkk63217 ай бұрын

    Be bold to be alone👌👍🥰 abi bro🙏🏻🥰

  • @butterfliesbutterflies5565
    @butterfliesbutterflies5565Ай бұрын

    Good & Interesting 💖

  • @shihabNk-cz1di
    @shihabNk-cz1di7 ай бұрын

    സാറ് പറയുന്നത് വളരെ ശരിയാണ് 👍

  • @hadiachu1587
    @hadiachu15877 ай бұрын

    Foreigners honey എന്ന് വിളക്കും നമ്മൾ മറ്റു പലതും 😂😂😂

  • @najimibrahim6195
    @najimibrahim61957 ай бұрын

    എനിക്ക് ഒറ്റക്കാ ഇഷ്ടം ❤❤❤

  • @user-yy7tr4bh4o
    @user-yy7tr4bh4o7 ай бұрын

    Abi sir 🎉

  • @SulfathFaisal-tj2ov
    @SulfathFaisal-tj2ov24 күн бұрын

    സാറിന്റെ സംസാരം 👍

  • @DeepaDeepa-sv2ps
    @DeepaDeepa-sv2ps7 ай бұрын

    ശരി ആണ്

  • @bilaldreams5988
    @bilaldreams59887 ай бұрын

    True 💯 💯

Келесі