സദസ്സ് കയ്യടിച്ച് സ്വീകരിച്ച പ്രസം​ഗം. മനസ്സിന് വല്ലാത്ത സുഖം നൽകുന്ന സൗമ്യമായ വാക്കുകൾ | PMA Gafoor

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 356

  • @basheermarva8828
    @basheermarva8828

    ഇദ്ദേഹം വായിച്ചു കൂട്ടുന്ന പുസ്തകങ്ങൾ അനവധി അനുഭവങ്ങൾ നിരവധി അത് വാക്കുകളായി വരുന്നു നമുക്ക് കണ്ണീരും ഒരു വലിയ പഠവും തരുന്നു

  • @SheebaShaji-lt2fp
    @SheebaShaji-lt2fp

    എന്നും ഇത്തരം നന്മനിറഞ്ഞ കാര്യങ്ങൾ പറയുവാൻ ആരോഗ്യമുള്ള ദീർഘായുസ്സ് റബ്ബ് പ്രദാനം ചെയ്യട്ടെ..

  • @rejibabureji5003
    @rejibabureji5003

    ഇത് പോലെ പറഞ്ഞുകൊടുക്കാൻ ഓരോ നാട്ടിലിം ഓരോ വ്യക്തികൾ ഉണ്ടെങ്കിൽ എത്ര സുന്ദരമാവും നമ്മടെ നാട്.കേട്ടാൽ മാത്രം പോര അതു ഇട്ടടുക്കാനും പരിശ്രമിക്കണം ❤

  • @user-nd7wj7xj3h
    @user-nd7wj7xj3h

    എത്ര ടെൻഷൻ ഉണ്ടങ്കിലും സാറിന്റെ സംസാരം കേൾക്കുമ്പോ മനസ് കൂൾ ആകും

  • @saleena4004
    @saleena4004

    ഇദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് ഭയങ്കര സന്തോഷവും ആവേശവുമാണ്

  • @user-vq6bm1hb7k
    @user-vq6bm1hb7k7 сағат бұрын

    ഇദ്ദേഹത്തിൻ്റെ വാക്കുകൾ പലപ്പോഴും ഒരു അദ്ഭുതമാണ് ഉണ്ടാക്കാറുള്ളത് കണ്ണുകൾ നിറയാറുണ്ട് പലപ്പോഴും ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @rejymon2267
    @rejymon2267

    നല്ലൊരു ജീവിതത്തിലേക്ക് പോകാനുള്ള പ്രചോദനം കൊള്ളാം ഇതു കേൾക്കാൻ തോന്നിച്ചതിന് നന്ദി 🙏🏻

  • @renukaravi2963
    @renukaravi2963

    ദിവസവും സാറിന്റെ ഒരു സ്‌പീച് ഞാൻ കേൾക്കാറുണ്ട്. എനിക്ക് ആ വാക്കുകൾ ഊർജം നൽകുന്നു. Thank u Sir.

  • @sherinshashajahan3186
    @sherinshashajahan3186

    ഇതിൽ പറയുന്ന ഓരോ വാക്കുകളും മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോകുന്നു എത്രയും അർത്ഥവത്തായ വാക്കുകൾ ❤️

  • @rinsyap139
    @rinsyap139

    Sir ,,, ആരെയും ചിന്തിപ്പിക്കുന്ന speech.കേട്ടിരുന്ന പോകുന്ന സ്പീച്ച്😢

  • @user-zk5vc3ym7u
    @user-zk5vc3ym7u

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇക്ക നിങ്ങളുടെ സംസാരം 😊

  • @marygeorge5573
    @marygeorge5573

    അർത്ഥ സംപൂർണ്ണവും ഹൃദയ സ്പർശിയുമായ സംസാരം ' നന്ദി നമസ്കാരം. 🙏♥️🙏

  • @muhammadshafi8443
    @muhammadshafi8443

    അൽഹംദുലില്ലാഹ് 🤲🤲നമ്മുടെ മക്കളെ അള്ളാഹു സ്വലിഹിങ്ങളിൽ ചേർക്കട്ടെ 🤲🤲

  • @mohananav4173
    @mohananav4173

    വാച്ചിന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞു

  • @siyadaslamp491
    @siyadaslamp491

    വാച്ചും മാഷും കുട്ടിയും കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... 👍🙏

  • @mohammedashraf3972
    @mohammedashraf3972

    ഒരുപാടിഷ്ടാണ് പ്രിയപ്പെട്ടവനേ നിങ്ങളെ....❤

  • @minimathew3378
    @minimathew3378

    Heart touching speech. May you be a blessing to many more

  • @sajjadpulikkal1682
    @sajjadpulikkal1682

    എന്റെ ജീവിതത്തിലെ ഓരോ സംസാരവും, പ്രവൃത്തിയും എനിക്ക് തന്നെ തിരിച്ചടികളായിരുന്നു. നിങ്ങളുടെ സംസാരം കേൾക്കുന്നത് കാരണം, മറ്റുള്ളവരെ എങ്ങനെ പരിഗണിക്കണമെന്ന് മനസ്സിലാകുന്നു .

  • @kabeerthikkodi-official2746
    @kabeerthikkodi-official2746

    എത്ര മനോഹരമായ വാക്കുകൾ 👍🏼👍🏼👍🏼great sir

  • @nafirahmank7131
    @nafirahmank7131

    എന്തൊരു അവതരണം നമിച്ചിരിക്കുന്നു 🙏🏻😍

Келесі