No video

നമ്മൾ ഫോളോ ചെയ്യണോ❓നമ്മളെ ഫോളോ ചെയ്യണോ ❓ ELANCE | ACCA | CMA US | CA | Abhishad Guruvayoor |

⏯️For more videos Check my KZread Video Play List Abhishad Guruvayoor👇
Business Motivation Videos💼💪
• BUSINESS MOTIVATION💼
Motivation & Fun🔥😁
• MOTIVATION & FUN🔥😀
Educational & Fun👨‍🏫😍
• EDUCATIONAL & FUN 😀🤝
My Vlogs🕺🏻😍
• My Vlog😍

Пікірлер: 105

  • @vyakulamathachurch1589
    @vyakulamathachurch15895 ай бұрын

    ഞങ്ങളെ സന്തോഷിപ്പിക്കുന്ന സാറിനേയും ഞങ്ങൾ പിൻതുടരും❤

  • @binahahamed1309

    @binahahamed1309

    5 ай бұрын

    Njagal sare pinthudarum❤

  • @anvarbava606

    @anvarbava606

    5 ай бұрын

    👍

  • @balkeesali8360

    @balkeesali8360

    4 ай бұрын

    ഞാനും സാറിനെ പിന്തുടരും ❤

  • @allannatan-gp2wq

    @allannatan-gp2wq

    4 ай бұрын

    👍🏻👍🏻

  • @ramseenaa6186
    @ramseenaa61865 ай бұрын

    ❤ എന്റെ അഭിപ്രായത്തിൽ സാറിനെപ്പോലെ സാറിന് മാത്രമേ ആവാൻ കഴിയുള്ളൂ. സാറിന്റെ ക്ലാസ്സിൽ നിന്നും നമുക്ക് പലതും മനസ്സിലാക്കി ജീവിതത്തിൽ കൊണ്ടുവരാൻ കഴിയും. പക്ഷേ ഒരിക്കലും ആർക്കും ആരെയും പോലെ ആവാൻ കഴിയില്ല. എല്ലാ വ്യക്തികൾക്കും ഈ ഭൂമിയിൽ ചെയ്തുതീർക്കാൻ ഓരോ കാര്യങ്ങളുണ്ട്. അത് അവർക്ക് മാത്രമേ ഈ ലോകത്ത് ചെയ്യാൻ കഴിയുള്ളൂ. സാറിന് എന്ന നന്മകൾ മാത്രം ഉണ്ടാവട്ടെ❤

  • @rajipk5891
    @rajipk58915 ай бұрын

    അതുകൊണ്ടല്ലെ സാറിന് ഇത്ര folowers ഉണ്ടായത് സാർ adipoly😊👍👏👏👏👏

  • @soniyawilson3565
    @soniyawilson35655 ай бұрын

    മടുപ്പു ഇല്ലാതെ കേൾക്കാനും ചിന്തിക്കാനും ഇതു പോലെ ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ വേറെ ഇല്ല God bless you👌

  • @shameersha8318
    @shameersha83185 ай бұрын

    ആദ്യം സന്തോഷിപ്പിക്കും പിന്നെ വിഷയം എടുത്തിടും പിന്നെ ചിരിപ്പിക്കും പിന്നെ ചിന്തിപ്പിക്കും അടിപൊളി ❤️❤️

  • @user-re4qs4fs4f
    @user-re4qs4fs4f5 ай бұрын

    ഈ മനുഷ്യ കാണുമ്പോൾ റെസ്‌ലിംഗ് കാലിദിനെപ്പോലെ ഇല്ലേ അങ്ങനെ തോന്നിയവർ ഉണ്ടോ സ്പീച് സൂപ്പർ

  • @CHRISTYlisa7149
    @CHRISTYlisa71495 ай бұрын

    എനിക്ക് സാറിന്റെ വീഡിയോ കാണുന്നത് മനസ്സിനെ ഭയങ്കര സന്തോഷമാണ്

  • @SuperManjeri
    @SuperManjeri3 ай бұрын

    KZread videos കാണുന്നതിൽ അധികവും താങ്കളുടെ വീഡിയോസ് ആണ്.. ചിരിക്കാനും സന്തോഷിക്കാനും ചിന്തിക്കാനും പല കാര്യത്തിലും motivated ആവാനും സാധിക്കുന്നുണ്ട്.. All the very best sir...❤❤🎉

  • @umaibaumaiba7673
    @umaibaumaiba76735 ай бұрын

    ഞാൻ എപ്പോളും സാറിന്റെ വീഡിയോ കാണാറുണ്ട് 😍😍😍സന്തോഷ്‌ കിട്ടാറുണ്ട് ✨✨✨മാഷാഅല്ലായ് 👍🏻👍🏻👍🏻

  • @user-xy1tn1jx1u
    @user-xy1tn1jx1u5 ай бұрын

    Mashaallah adipoli ❤❤othiri ishttam😍

  • @rajeshbm1670
    @rajeshbm16705 ай бұрын

    നമ്മളെ ചിന്തിപ്പിക്കുന്ന ചില ഗുരുവായൂരുകാരേയും നമ്മള് പിൻതുടരുന്നുണ്ട് കെട്ടൊ...

  • @Abhishadguru

    @Abhishadguru

    5 ай бұрын

    Thank you

  • @rajsuku954
    @rajsuku9545 ай бұрын

    ചേട്ടന്റെ ക്ലാസ്സ്‌ അടിപൊളി നേരിൽകാണാൻ പറ്റിയാൽ സൂപ്പർ 😊

  • @user-zr7lf9lx8y
    @user-zr7lf9lx8y5 ай бұрын

    എനിക്കു സാറിന്റെ ക്ലാസ്സ്‌ കാണാൻ ഭയങ്കര യിഷ്ടമാണ് 👍👌

  • @Ramsheeda650
    @Ramsheeda6505 ай бұрын

    നമ്മൾ അവരെ ഫോളോ ചെയ്യണോ അതോ അവരെക്കൊണ്ട് നമ്മളെ ഫോളോ ചെയ്യിപ്പികണോ ചിന്തിക്കേണ്ട കാര്യം തന്നെയാണ്...... പക്ഷേ ഞാൻ ഇന്ന് ശ്രദ്ധിച്ചത് ഇതൊന്നുമല്ല....ക്ലാസിൻ്റെ ഇടയിൽ sir ആ കുട്ടിയെ appreciate ചെയ്തു..... പറഞ്ഞ് പോകുന്നതിൻ്റെ ഇടയിലും അത് ശ്രദ്ധിച്ച് അവരെ അഭിനന്ദിക്കാൻ കാണിച്ച മനസ്സ് ..... U r a good human being 😊❤

  • @anitharajesh6751
    @anitharajesh67515 ай бұрын

    ❤❤❤❤❤❤❤❤ orupad ishttam sirrr❤❤❤

  • @kalathiruvathira8281
    @kalathiruvathira82815 ай бұрын

    ഞങ്ങൾ സാറിനെ പിന്തുടരും 👍👍👌❤❤

  • @RaviShankar-bj6yj
    @RaviShankar-bj6yj5 ай бұрын

    Sir you have all the four qualities ❤

  • @user-bo3ot4ns1h
    @user-bo3ot4ns1h5 ай бұрын

    Njan sarinde vakukal follow cheyyarund adukond kure teshan kuravund❤❤❤❤❤❤

  • @monishams9028
    @monishams90285 ай бұрын

    Orupad sneham und sir nod.😍 Sir na kananam ennud daivam athinu anugrahikate.god bless you sir❤❤❤❤❤

  • @julibiju1357
    @julibiju13575 ай бұрын

    Njan sir ne follow cheyyum👍👍👍

  • @ajithauthaman8625
    @ajithauthaman86255 ай бұрын

    ജീവിതത്തിൽ കാണണം എന്ന് ആഗ്രഹിക്കുന്നഒരാൾ സാർ ആണ്

  • @mohamedishaq1703

    @mohamedishaq1703

    2 ай бұрын

    ഞാനും ആഗ്രഹിക്കുന്നുണ്ട് ജീവിതത്തിൽ ഒരു വട്ടമെങ്കിലും ഒന്ന് നേരിൽ കാണാൻ 🥰🥰

  • @cakesvlogs3767
    @cakesvlogs37675 ай бұрын

    Njammale follow cheyyan aarum illathond.. Sir ne follw.. Cheyyunnu..😂❤.. Ini ithu kandu aarelum follw cheyyaykkum le.. Sir attractive impressive alle.. Engane follow aakkathirikkum 🤗

  • @ajeeshv7367
    @ajeeshv73673 ай бұрын

    സത്യം, സർ നാലാൾ കൂടുന്ന ടത്ത് ചെന്നാൽ പിന്നെ പോവാൻ തോന്നില്ല ❤❤❤😊😊

  • @sajithashaji6912
    @sajithashaji69125 ай бұрын

    ഞാൻ sir ന്റെ ക്ലാസ്സ്‌ എല്ലാം കേൾക്കാറുണ്ട്... കാണണം എന്ന് ആഗ്രഹിക്കുന്നത് sir നെ ആണ്

  • @subinshanghu8445
    @subinshanghu84455 ай бұрын

    ഇപ്പോള മനസ്സിലായത് എനിക്ക് ഇത്ര ഫാൻസ്‌ ഉള്ളത് എന്തു കൊണ്ടാണെന്നു 🤣🤣🤣🤣ശോ എനിക്ക് വയ്യ 🤣........... 😓fact ആരൂല്ല 🤦🏼

  • @sreekalap7833
    @sreekalap78335 ай бұрын

    എന്റെ വിഷമങ്ങൾ എല്ലാം മറക്കുന്നു sirnte വീഡിയോ kanumbol

  • @sreekumarinair2913
    @sreekumarinair29134 ай бұрын

    I will see your Episode feeling better. I like your profile.

  • @cRr07
    @cRr074 ай бұрын

    Abhishad guruvayur sir🔥

  • @user-kt4dx9od3c
    @user-kt4dx9od3c3 ай бұрын

    physical fitness 4 some time .😄😀🌹👍

  • @n_4_media797
    @n_4_media7975 ай бұрын

    As a teacher Njn sir neyaanu pinthudarunnathu 😊😊

  • @minimolprasad4096
    @minimolprasad40965 ай бұрын

    അതുകൊണ്ടല്ലേ sir ne follow ചെയ്യുന്നേ..❤❤

  • @Pachamarathanal
    @Pachamarathanal4 ай бұрын

    Sir 😂 super 🎉

  • @ArtWithMyHeart123
    @ArtWithMyHeart1235 ай бұрын

    സത്യം 👌👏

  • @sunithabijubiju5934
    @sunithabijubiju59345 ай бұрын

    അയ്യോ ഞാൻ ഫസ്റ്റ് കമൻറ്💃🏼

  • @Abhishadguru

    @Abhishadguru

    5 ай бұрын

  • @soumyaps125
    @soumyaps1255 ай бұрын

    👍🏻👍🏻🙋🏻‍♀️

  • @jabbaram727
    @jabbaram7275 ай бұрын

    Sarinty.comadi.mottiveshan...adipoli

  • @thasniyaanwer9577
    @thasniyaanwer9577Ай бұрын

    ❤❤❤❤❤

  • @baachenliving2063
    @baachenliving20635 ай бұрын

    ❤ great talks

  • @user-eq2dr5zf6y
    @user-eq2dr5zf6y4 ай бұрын

    Chettan aara onnu parayu Positive mood

  • @user-jq1dp3xg4z
    @user-jq1dp3xg4z5 ай бұрын

    Verygoodclass

  • @sameerkp8510
    @sameerkp85104 ай бұрын

    ❤adipolee

  • @najimibrahim6195
    @najimibrahim61954 ай бұрын

    ❤❤❤

  • @faisal55198
    @faisal551983 ай бұрын

    മുത്ത് മണി😊😊

  • @letstalk8373
    @letstalk83735 ай бұрын

    സാറിനെ 😊

  • @SeenathT-nw1cg
    @SeenathT-nw1cg5 ай бұрын

    👌👌👌👌👌👌

  • @nusharathsujeer1262
    @nusharathsujeer12625 ай бұрын

    Adipoli❤

  • @aswathisubin3554
    @aswathisubin35545 ай бұрын

    Sooorrrr sir🎉🎉🎉🎉❤❤❤❤

  • @user-xj4xk1wk1k
    @user-xj4xk1wk1k5 ай бұрын

    സാറിനെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാ.

  • @sheeja.csheeja.c5493
    @sheeja.csheeja.c54935 ай бұрын

    🙏🙏👌👌👌👌

  • @PriyankaKB-bk7gp
    @PriyankaKB-bk7gp5 ай бұрын

    ❤❤❤❤

  • @afsaltm822
    @afsaltm8225 ай бұрын

  • @kichappikichu6140
    @kichappikichu61405 ай бұрын

    Hi Sir

  • @seenathseenath1449
    @seenathseenath14495 ай бұрын

    സാറെ കാണാൻ കൊള്ളാത്തവവരെ. പിൻ തുടരില്ല എന്ന് ആണോ സാർ അങ്ങനെ പറഞ്ഞപ്പോൾ വിഷമം ആയി കാണാൻ കൊള്ളുന്ന വരെ എല്ലാം രും പിൻ തുടരും എന്ന് പറഞ്ഞപ്പോൾ കാണാൻ കൊള്ളാത്തവർക്ക് അവിടെ സ്ഥാനമില്ലഎന്ന് ആണോ??? സാറ് അങ്ങനെ പറഞ്ഞപ്പോൾ ചെറിയൊരു വേഷമായി അതുകൊണ്ടാണ് കമന്റ് ഇട്ടത്

  • @Blackpanthers15

    @Blackpanthers15

    4 ай бұрын

    അയ്യേ എന്തിനാ വിഷമിക്കുന്നത്, സർ നാലു ക്വാളിറ്റി പറഞ്ഞിട്ടുണ്ട്, ഇതിൽ ഏതെങ്കിലും ക്വാളിറ്റി നിങ്ങൾക്ക് ഉണ്ടായാൽ മതി, നിങ്ങൾക്ക് ഫോള്ളോവെർസ് ഉണ്ടാകും 👍🏻കാണാൻ നല്ല ബ്യൂട്ടി ഉണ്ടാകണം എന്നില്ല, മറ്റുള്ളവർ നമ്മളെ പിന്തുടരാൻ, ഒരു കാരണം മാത്രം ആണ് അത് 👍🏻അതില്ലെങ്കിൽ ബാക്കി എല്ലാം നിങ്ങൾ ആകാൻ ശ്രമിക്കുക, വിഷമിക്കേണ്ട ട്ടോ, ഒരു നല്ല, പോസിറ്റീവിറ്റി ഉള്ള മനുഷ്യൻ ആകുക 👍🏻

  • @shabushareef7283
    @shabushareef728314 күн бұрын

    Hii sir😊😊😊

  • @alliswell6384
    @alliswell63845 ай бұрын

    സാറിന്റെ ക്ലാസ് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz43035 ай бұрын

    First 🎉🎉

  • @saira8978
    @saira89785 ай бұрын

    ങ്ങള് പുലിയാണ്

  • @ashaasharatheesh9462
    @ashaasharatheesh94625 ай бұрын

    😊😊

  • @KingMaker-nz7cq
    @KingMaker-nz7cq4 ай бұрын

    ❤❤

  • @zubinjoshygeorge1455
    @zubinjoshygeorge14555 ай бұрын

    👍👏

  • @Ram-qv2yt
    @Ram-qv2yt5 ай бұрын

    ഈ ചൂടിലും കോട്ടൊക്കെ ഇട്ടു മുടി അഴിച്ചിട്ടു ഇങ്ങനെ നിൽക്കാൻ എങ്ങനെ സാധിക്കുന്നു പഹയാ....😉

  • @shaheerglobe350
    @shaheerglobe3505 ай бұрын

    😍👍🏻

  • @anarkalianvar5400
    @anarkalianvar54005 ай бұрын

    👍🏻👍🏻👍🏻

  • @Maverick-tg1lk
    @Maverick-tg1lk4 ай бұрын

    Honey Ross

  • @aleenashaji580
    @aleenashaji5805 ай бұрын

    ❤👍👍👍👌👌

  • @ourcookingzone
    @ourcookingzone5 ай бұрын

    🤗🥰🥰👍

  • @riyaskt8003
    @riyaskt80034 ай бұрын

    Air il ആകുന്നവരെയും follow ചെയ്യും. Negative publicity 😂

  • @vrsptech6025
    @vrsptech60255 ай бұрын

    ഹലോ സർ ❤

  • @triviyan
    @triviyan5 ай бұрын

    പിന്തുടർന്ന് തല്ലാതിരുന്നാൽ ഭാഗ്യം 😂

  • @fathimapathoos6511
    @fathimapathoos65115 ай бұрын

    Enik agraham vijayichit mattullor enne pinthudarunnathan 😃 pakshe enthacheyya atractivaythkond pinthudarunnu🫣

  • @resmiharish1188
    @resmiharish11885 ай бұрын

    സാറിനെ സ്റ്റീ

  • @jamsheerath8501
    @jamsheerath85015 ай бұрын

    ഈ സാറിനെ ഒന്ന് contact ചെയ്യാൻ patuo 🤔🤔

  • @Rinshafaizal
    @Rinshafaizal5 ай бұрын

    Elance engineyund ? Coaching okke nallathano?

  • @rahulr00528
    @rahulr005285 ай бұрын

    🫂🧚👌👍🥰🎁👌👌🧚

  • @ushapg557
    @ushapg5575 ай бұрын

    😂

  • @janisbruce6692
    @janisbruce66924 ай бұрын

    "Promosm" 🙄

  • @libinjoseph3204
    @libinjoseph32045 ай бұрын

    maala pottichitt odiyaalum alkkar pinthudarum 😂

  • @ARUN-nl7wn
    @ARUN-nl7wn4 ай бұрын

    😢😢😢😢Unsubscribed😢😢😢😢

  • @Abhishadguru

    @Abhishadguru

    4 ай бұрын

    OK.bye

  • @ARUN-nl7wn

    @ARUN-nl7wn

    4 ай бұрын

    🥰

  • @DreamTravell786
    @DreamTravell7865 ай бұрын

    Emeyum follow cheyu njanum cheyum❤❤❤❤

  • @praphulkp3407
    @praphulkp34075 ай бұрын

    ❤❤❤

  • @muneert5210
    @muneert52105 ай бұрын

  • @neenaak5007
    @neenaak50075 ай бұрын

    ❤❤

  • @user-zl2mh1wc1f
    @user-zl2mh1wc1f5 ай бұрын

    ❤❤❤❤❤

  • @lathagopalan847
    @lathagopalan8475 ай бұрын

    ❤️❤️

  • @abidaliabidali9528
    @abidaliabidali95285 ай бұрын

    ❤❤❤

  • @littym8894
    @littym88945 ай бұрын

  • @renukagopakumar9493
    @renukagopakumar94935 ай бұрын

  • @adithyanpr3278
    @adithyanpr32785 ай бұрын

    ❤❤❤

  • @akhilasudheer1180
    @akhilasudheer11805 ай бұрын

    ❤❤

  • @sreelathamn721
    @sreelathamn7215 ай бұрын

    ❤❤❤

  • @Junaina_Riyas
    @Junaina_Riyas5 ай бұрын

    ❤❤❤

  • @Anjulakshmi170
    @Anjulakshmi1705 ай бұрын

    ❤❤

  • @shaanriyaz
    @shaanriyaz5 ай бұрын

    ❤❤

Келесі