njan arun

njan arun

This is a common man's attempt to spread financial literacy among common people.

There are many lesser-known Savings Schemes, Investment Schemes & Bank features which can be useful for common people like me. Also, there are some personal finance practices that I am following in my life to attain financial discipline and better financial stability. Pishukkan is the segment in this channel to share all these with you. Here you can get information regarding Personal Finance Tips, Savings Schemes, Investments Schemes and Banking features etc.

Disclaimer:
I am not a certified financial advisor. So I am not recommending any particular investment scheme or financial product through my channel. Please consult a certified financial advisor before investing.

Пікірлер

  • @nabeelnabeelnazar4086
    @nabeelnabeelnazar408632 минут бұрын

    Your opinion about tata param rakshak pro plan??

  • @tajanmmmedackal5212
    @tajanmmmedackal52124 сағат бұрын

    കൊച്ചിയിൽ സ്ഥലം വാങ്ങുന്നത് നല്ലതാണോ 🤔മുല്ലപ്പെരിയാർ 🤔

  • @jaleelchand8233
    @jaleelchand82334 сағат бұрын

    ഇത് ഇന്ത്യയിലെ മിക്കവാറും എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ്.പക്ഷെ ഇവിടെ അതിസമ്പന്നരുടെ ആസ്തി കൂടി കൊണ്ടേയിരിക്കുന്നു.എന്താണിതിന്കാരണം? ഒന്ന് ഇവിടത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതുമൂലം സാധാരണക്കാർക്ക് ജോലി സാദ്ധ്യത കുറയുന്നു അതുമൂല യുവാക്കൾ കൊഴിഞ്ഞു പോകുന്നു.രണ്ടാമത് ഇവിടത്തെ ഇൻഫ്രാ വികസനം ഒന്ന് നോക്കുക 10കോടിയുടെ റോഡ് 15കോടിക്ക് അത്രയൊന്നും ആത്മാർഥതയില്ലാത്ത ആളുകളെ ഏല്പിക്കുന്നു.അവർ 7കോടിക്ക് പണി തീർക്കുന്നു.കൂലി മാക്സിമം കുറച്ച് ജോലിക്കാരുടെ നടുവൊടിക്കുന്നു.പിന്നെ അതിൻറെ പത്തിരട്ടി ടോൾ പിരിച്ച് നാട്ടുകാരെ പിഴിഞ്ഞ് ജീവിതച്ചെലവ് വർദ്ധിപ്പിച്ച് നാട്ടുകാരുടെ നടുവൊടിക്കുന്നു.അങ്ങിനെ സബന്നർ അതിസബന്നർ ആകുന്നു ആ വഴിക്ക് അതി സബന്നരുടെ നാടായി പേരെടുക്കുന്നു.സാധാരണ മനുഷ്യരുടെ നടു ഒടിയുന്നു.ഇലക്ട്ര ബോണ്ട് ഇ ടി ,കേന്ദ്ര ഏജൻസി എന്നിവരെ കൊണ്ട് ഇന്ത്യയെ ചൂഷണം ചെയ്ത് സർക്കാർ മിടു മിടുക്കരാകുന്നു.. പത്തും ഇരുപതും കോടി കൊടുത്ത് mp മാരേയും mla മാരേയും വിലക്ക് വാങ്ങുന്നു.........😮

  • @user-sn5pn2ot8w
    @user-sn5pn2ot8w5 сағат бұрын

    കൃഷി ഭൂമി വാങ്ങിട്ട് കാര്യമില്ല..... ഹൌസ് പ്ലോട്ട് വേണേൽ വാങ്ങാം.... സ്വന്തം ആവശ്യത്തിന്....അല്ലെങ്കിൽ മക്കളുടെ ആവശ്യത്തിന്..... ഇൻവെസ്റ്റ്മെന്റ് ആയി കണ്ടിട്ട് കാര്യമില്ല

  • @AnoopPs-sd9mq
    @AnoopPs-sd9mq5 сағат бұрын

    ഭാവി തലമുറ ഇവിടെ നിൽക്കില്ല.. ഇപ്പോ കുറെ കാലമായി വില കൂടിയിട്ടില്ല.. ഇനി കൂടില്ല.. കുറച്ചു കഴിയുമ്പോൾ കുറയും.. ആകെയൊരു സാധ്യത ലക്ഷദ്വീപ് നൊപ്പം കേരളത്തിൽ കൂടെ ടൂറിസം മെച്ചപ്പെട്ടാൽ സാധ്യതയുണ്ട്.. അതുണ്ടായില്ലെങ്കിൽ demand, വില വളരെ താഴെ പോകും..

  • @emamsha1375
    @emamsha13756 сағат бұрын

    Very good explanation👏👏

  • @njanarun
    @njanarun42 минут бұрын

    Thank you 🙂

  • @thankachanbabu6199
    @thankachanbabu61996 сағат бұрын

    സൂപ്പർ

  • @njanarun
    @njanarun42 минут бұрын

    😊

  • @haashgroupbeverlly1665
    @haashgroupbeverlly16656 сағат бұрын

    Good job brother 👏👏👏

  • @njanarun
    @njanarun6 сағат бұрын

    Thank you

  • @jinsthadathil1198
    @jinsthadathil11987 сағат бұрын

    ഭൂമിയുടെ ന്യായവില കുത്തനെ കൂട്ടി ഒപ്പം രജിസ്‌ട്രേഷൻ ഫീസുടെ ഇരട്ടി ആക്കിയപ്പോൾ നാട്ടിലെ സ്ഥലക്കച്ചോടം ഒന്നും നടക്കാതെ ആയി.....പെട്ടുപോയത് കടം ഉള്ളവർ വിറ്റ് കടം വീട്ടാം എന്നുവെച്ചാൽ നടക്കുന്നില്ല...

  • @toxswift6263
    @toxswift62637 сағат бұрын

    എല്ലാം ഭരിക്കുന്നവൻ മാരുടെ പിടിപ്പ് കേട്

  • @dr.praveenpj7187
    @dr.praveenpj71878 сағат бұрын

    Irrespective of political party, the present political system in India do not want to solve any problem in the society permanently, instead they want to create more problems and want to profit from it for their own survival, this is how the system is designed with the help of media which is supposed to make the legislature accountable...

  • @rapturousjourney6617
    @rapturousjourney661710 сағат бұрын

    Home loan ഒക്കെ എങ്ങനെ അടച്ചു തീർക്കാൻ ആണ്

  • @vasudevandevan9607
    @vasudevandevan960711 сағат бұрын

    Thanks for your information

  • @user-lx9fr7wi2k
    @user-lx9fr7wi2k16 сағат бұрын

    ❤❤❤

  • @Nice956
    @Nice95619 сағат бұрын

    പുതിയ car വാങ്ങുമ്പോൾ കൊടുക്കേണ്ട Gst tax, registration ചെലവ്, charges എന്നിവ ശ്രദ്ധിക്കണം. പുതിയ car വാങ്ങി കഴിഞ്ഞാൽ പഴയതായി. ഒരു മാസം കഴിഞ്ഞു അത് വിൽക്കുവാൻ നോക്കുമ്പോൾ ഒരുപാട് പൈസ നഷ്ടം വന്നിരിക്കും. ഇന്നത്തെ കാലത്ത് ഒരുപാട് used car കൊടുക്കുവാനുണ്ട്. Olx ൽ ഇട്ട വിലയാണെങ്കിൽ അതിന്റെ ഏകദേശം പകുതി വിലക്ക് കിട്ടും. മറിച് വിറ്റാലും കാര്യമായ നഷ്ടം ഇല്ല. സാധാരണകാർക്ക് കുറച്ചു പൈസ ഉണ്ടെങ്കിൽ ഇദ്ദേഹം ആദ്യം പറയുന്നത് പോലെ നല്ല used car ആണ് നല്ലത്

  • @user-mb1dh2ot4v
    @user-mb1dh2ot4v23 сағат бұрын

    ❤❤❤

  • @njanarun
    @njanarun23 сағат бұрын

    🥰

  • @user-mb1dh2ot4v
    @user-mb1dh2ot4v23 сағат бұрын

    😂

  • @user-mb1dh2ot4v
    @user-mb1dh2ot4v23 сағат бұрын

  • @njanarun
    @njanarun23 сағат бұрын

    🥰

  • @user-mb1dh2ot4v
    @user-mb1dh2ot4v23 сағат бұрын

    🥰🥰

  • @user-mb1dh2ot4v
    @user-mb1dh2ot4v23 сағат бұрын

    Good video

  • @njanarun
    @njanarun23 сағат бұрын

    Thanks

  • @user-mb1dh2ot4v
    @user-mb1dh2ot4v23 сағат бұрын

    Thank you

  • @njanarun
    @njanarun23 сағат бұрын

    🥰🥰

  • @mathewkuttydaviddavid993
    @mathewkuttydaviddavid993Күн бұрын

    Very correct

  • @manikandanputhukodathugovi5613
    @manikandanputhukodathugovi5613Күн бұрын

    Never go for flats.

  • @ranjith534
    @ranjith534Күн бұрын

    ഇയാള് VAST ല് അല്ലേ പഠിച്ചത്, 2007-11 ? Production engineering? Jerish friend?

  • @njanarun
    @njanarunКүн бұрын

    Yes

  • @ranjith534
    @ranjith534Күн бұрын

    @@njanarun I was in CSE. Jerish friend ആണ്. നമ്മൾ പരസ്പരം കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്. വീഡിയോ ഒക്കെ കൊള്ളാം. നല്ല clarity on thoughts. Keep going bro!

  • @Usertob1
    @Usertob1Күн бұрын

    Exactly njn ath thanna cheythe😯😃

  • @njanarun
    @njanarunКүн бұрын

    Adipoli 💪

  • @ramesanmadhavan1193
    @ramesanmadhavan1193Күн бұрын

    Super ❤

  • @njanarun
    @njanarunКүн бұрын

    Thank you

  • @shajikodiyatu161
    @shajikodiyatu161Күн бұрын

    Bhoomi vangham vanghitu krishi chayanam cash undakam allatha marichu vittu cash undakan ulla kachavada charaku akiyal enium thalkalam scope ella

  • @karthika8219
    @karthika8219Күн бұрын

    Health insurance family ke patiyath suggest cheyamo? Oru video cheyumo?

  • @gjmattathil8112
    @gjmattathil8112Күн бұрын

    ഇപ്പോഴും വെള്ളം കയറാത്തതും,കുടിവെള്ളം കിട്ടുന്നതുമായ സ്ഥലങ്ങൾക്ക് ഡിമാൻ്റുണ്ട്.രജിസ്ട്രേഷൻ ഫീസ് കൂടിയതാണ് പ്രധാന കാരണം.വെള്ളപൊക്ക മേഖലകളിലും ഡിമാൻൻ്റ് വളരെയധികം കുറഞ്ഞു

  • @VISHNUKUMAR-vg5qx
    @VISHNUKUMAR-vg5qxКүн бұрын

    👍👍

  • @njanarun
    @njanarunКүн бұрын

    😊

  • @betterkakinada
    @betterkakinadaКүн бұрын

    Nice info. Pl avoid clock 🕰️ at the back. It shows how much time it took to Make this video and time taken during cuts. All the best

  • @njanarun
    @njanarunКүн бұрын

    Sorry for that. This is the only video shoot in that background. Won't repeat it.

  • @keekozhoorcharitabletrust8138
    @keekozhoorcharitabletrust8138Күн бұрын

    It’s correct

  • @abdurahimanc6909
    @abdurahimanc6909Күн бұрын

    Samrambhangal thudangiyal joli koodum.yuvakkal kachara pravarthanathil ninnum pinmarum.adinu adyam vendad ividathe udyogastharude nilapadanu.samrambhangal vijayikkanulla nadapadikku pakaram ad nadippikkanulla etpadalle nadakkunnad.oru 5varsathekku officials aa vazhikku pokadirikkanam.

  • @anoopkumar-dt7wp
    @anoopkumar-dt7wpКүн бұрын

    Hi Arun, need a suggestion. I have x lacs debt. I have x+1 lacs in my account. But that is it all. What is thw better option? Pay off the debt and get relieved? Or keep apart 3 months' expenses as emergency fund and pay off the rest of the debt. I am a salaried person. So my third option is to invest a big chunk of my corpus in mutual funds and keep paying emi for 7 years(this will clear off my debt). But then the emi would be one-third of my salary. Too many thoughts is keeping my mind cluttered. Can you please say which option would be better. Thanks.

  • @user-cc5wz2rw7x
    @user-cc5wz2rw7xКүн бұрын

    😂😂😂

  • @safvan9247
    @safvan9247Күн бұрын

    Very useful idea bro. ❤

  • @njanarun
    @njanarunКүн бұрын

    Glad it was helpful

  • @AYuSh-wq5ui
    @AYuSh-wq5uiКүн бұрын

    3.30 lak loan eduthu for 5years . Monthly 9k adipich emi unde... Emi adakyunath kond vere saving onum cheyan patunila...chitty eduth vandi edukan ayirn plan but nadanila...ipo emi adach adach ponn...vere saving onum cheyan patunila....Ethelum vazhi undo close cheyan elupathin

  • @nakshathravyasadharmasevak240
    @nakshathravyasadharmasevak240Күн бұрын

    തൃശ്ശൂരും സ്ഥലം കിട്ടണമെങ്കിൽ നല്ല വില കൊടുക്കണം. ഇദ്ദേഹം പറയുന്നത് വെറും ഭാവനാപരം മാത്രം. വാടകക്കെട്ടിങ്ങൾക്കു പോലും വൻഡിമാന്റും വാടകയുമാണ് എന്റെ അനുഭവം

  • @geethak27
    @geethak27Күн бұрын

    How to make refund pl. Breif

  • @9995319143
    @9995319143Күн бұрын

    Good information bro

  • @njanarun
    @njanarunКүн бұрын

    Thank you 🙂

  • @readerslifestyle3386
    @readerslifestyle3386Күн бұрын

    ✌️

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes2 күн бұрын

    ആർക്കോ കടം കൊടുത്തിട്ടുണ്ടല്ലേ😅

  • @njanarun
    @njanarunКүн бұрын

    മുൻപ് കൊടുത്തിട്ടുള്ള അനുഭവം വെച്ച് പറഞ്ഞതാണ് !

  • @sijujoseph9228
    @sijujoseph92282 күн бұрын

    Last paranjath💯♥️

  • @njanarun
    @njanarunКүн бұрын

    😊😊

  • @SanthoshMadhavan-l6b
    @SanthoshMadhavan-l6b2 күн бұрын

    അഡമ്പരം കാണിച് നശിച്ച് പോയ ധാരാള o പേരെ നേരിൽ അറിയാം

  • @vishnusudhakaran6278
    @vishnusudhakaran62782 күн бұрын

    എനിക്ക് ഒന്നും മനസ്സിലായില്ല ☹️ഞാൻ ഇല്ല ഈ കളിക്ക് 😕😒

  • @koopck8939
    @koopck89392 күн бұрын

    ഞാൻ യൂറോപ്പിൽ ആണ് ഒരു പാട് മലയാളികളെ പരിചയപ്പെട്ടു എല്ലാവരും ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു പലരും ഇന്ത്യം പൗരത്വം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് അവരുടെ വരും തലമുറകളെയും ഇങ്ങോട്ടേക്ക് കൊണ്ടുവരാനുള്ള നടപടികളിലാണ് പലരും പൗരത്വം ഉപേക്ഷിച്ചു

  • @anilkoratikatil3016
    @anilkoratikatil30162 күн бұрын

    തൃശ്ശൂർ മെഡിക്കൽ യൂണിവേഴ്‌സിറ്റിക്കു 5 km ചുറ്റളവിൽ സെൻ്റിന് 75000.മുതൽ 150000.വരേയുള്ള ഭൂമികൾ വിൽപ്പനക്കുണ്ട്. ബ്രോക്കേഴ്സ് മുഖാന്തിരവും/ ഉടമസ്ഥർ നേരിട്ടും ഉള്ള വലുതും ചെറുതുമായ പ്രോപ്പർട്ടികൾ ആവശ്യമുള്ളവർ ഇവിടേ റിപ്ലേ തന്നാൽ കോൺടാക്റ്റ് ചെയ്യുന്നതായിരിക്കും.😊😊😊

  • @abhijith6628
    @abhijith66282 күн бұрын

    use expense manager😊 Rupee icon

  • @user-he9dq2qx7i
    @user-he9dq2qx7i2 күн бұрын

    Sir 1yr kazhinj oru bike vagan plan und, so athin vendi nalla oru mutual fund suggest cheyamo sir

  • @joypu6684
    @joypu66842 күн бұрын

    അവനവന്റെ കഴിവിനനുസരിച്ചുള്ള ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങിയാൽ പോരേ?