5 Strategies to SAVE Money | Psychological Ways to Save Money

Тәжірибелік нұсқаулар және стиль

We all know saving money is important. We dream of that fat bank account, financial security, and maybe even early retirement. But let's be real, sometimes even with a decent income, saving feels like climbing Mount Everest in flip flops.
Why is it so hard? Because saving isn't just about numbers and spreadsheets, it's a mind game. And the truth is, our brains are wired to love spending. Instant gratification wins over future benefits every time. That's why good intentions often fizzle out halfway through the month.
Starting and sticking with saving money can feel like planting a seed and waiting for a fruit tree - slow, demanding, and sometimes frustrating. We battle the immediate allure of that fancy coffee or spontaneous purchase, while the future benefits of fattening our savings account seem distant and abstract. Just like forming any new habit, the initial enthusiasm can wane, temptations lurk around every corner, and progress can feel painfully slow.
In this video, we'll discuss five psychological strategies you can use to save more money. These strategies are based on how our brains make decisions about money, and they can help you overcome some of the common obstacles that keep us from saving.
50-30-20 Rule: • How to Save Money from...
Importance of Saving & Investing: • The Importance of Savi...
00:00 Why You Need a Strategy
01:17 Strategy No. 1
03:25 Strategy No. 2
04:30 Strategy No. 3
06:21 Strategy No. 4
07:39 Strategy No. 5
© Pishukkan Episode 124
#howtosavemoney #howtosavemoneyfast #savingstips #savingstrategies #savingschallenges #howtomakemoney

Пікірлер: 144

  • @anilanil2420
    @anilanil24203 ай бұрын

    കോടീശ്വരൻ ആകാനുള്ള വഴി ( നടക്കാൻ സാധ്യത കുറവാണ് ) പറയുന്ന ഒരു പാട് വീഡിയോസ് ഉണ്ട് .. വ്യൂസ് കൂട്ടാനുള്ള വഴി. 😂😂 സാധാരണ ക്കാർക്ക് ഉപകാരപ്രദമായ വഴി യാണ് താങ്കളുടേത്.. 👍👍

  • @njanarun

    @njanarun

    3 ай бұрын

    Thank you so much 🥰

  • @JencyBiju254
    @JencyBiju2545 ай бұрын

    Hai അരുൺ, നിങ്ങളുടെ വീഡിയോസ് ഞാൻ കണ്ട് ഇപ്പോൾ സേവിങ്സ് എന്നത് എനിക്കു വളരെ സന്തോഷം തരുന്ന ഒരു കാര്യം ആയി,നിലവിൽ മൂന്നു RD എനിക്കുണ്ട്,ഇതെല്ലാം ഓരോ ലക്ഷ്യം വെച്ച് അടക്കുന്നതാണ്. നിങ്ങളുടെ വീഡിയോസ് ആണ് എനിക്ക് ഇതിനു പ്രചോദനമായത് Thank you🙏

  • @njanarun

    @njanarun

    5 ай бұрын

    ഒരുപാട് സന്തോഷം. Thank you for sharing this ❤️

  • @prashobkokkayil1643
    @prashobkokkayil1643Ай бұрын

    നിങ്ങളുടെ ചിരിച്ചു കൊണ്ടുള്ള സംസാരം വളരെ ഇഷ്ടപ്പെട്ടു.

  • @ponnureena5594
    @ponnureena55942 ай бұрын

    Thank u♥️♥️

  • @vjnvisakh
    @vjnvisakh4 ай бұрын

    Thank you for adding some sense to people

  • @njanarun

    @njanarun

    4 ай бұрын

    Thank you 😊

  • @sunilkr1799
    @sunilkr1799Ай бұрын

    Good idea for RD RD is the best savings....

  • @dex7181
    @dex71812 ай бұрын

    ബ്രോ, നിങളുടെ വീഡിയോ കണ്ട് മ്യൂച്വൽ ഫണ്ട് തുടങ്ങി ipo വർഷം 2 ആകുന്നു. നല്ല റിട്ടേൺ ഉണ്ട്, ഇപ്പൊ ഒരു കോൺഫെഡൻസ് ഉണ്ട് ജീവിക്കാൻ. Emergency ഫണ്ട് ഉണ്ടാക്കികൊണ്ട് ഇരിക്കുന്നു..

  • @njanarun

    @njanarun

    2 ай бұрын

    Happy for you. All the best ❤️

  • @kuduopgaming290

    @kuduopgaming290

    19 күн бұрын

    Which mutual fund

  • @sarathsad
    @sarathsad4 ай бұрын

    Good vedio

  • @njanarun

    @njanarun

    4 ай бұрын

    Thank you

  • @ascscs618
    @ascscs6185 ай бұрын

    Home Loan amount il 1L എടുത്ത് loan കാല അളവിൽ ഒരു SIP invest ചെയ്താൽ interest te കുറച്ച് ലാഭിക്കാൻ പറ്റുമോ?

  • @MD-ol9tt
    @MD-ol9tt4 ай бұрын

    Excellent

  • @njanarun

    @njanarun

    4 ай бұрын

    Thank you 😀

  • @vishnup1447
    @vishnup14476 ай бұрын

    Saambathika achadakkam undavan bro nte video valare helpful aanu...simple and very practical cases...thank you so much

  • @njanarun

    @njanarun

    6 ай бұрын

    Glad to hear that 🤗. Thanks man

  • @kapildev6090
    @kapildev60904 ай бұрын

    Thanks

  • @njanarun

    @njanarun

    4 ай бұрын

    🥰

  • @jgjgfjgfhjghj
    @jgjgfjgfhjghj6 ай бұрын

    Gold etf parayamo

  • @ELDHOSEME
    @ELDHOSEME6 ай бұрын

    simple presentation. worth watching.👌

  • @njanarun

    @njanarun

    6 ай бұрын

    Glad you liked it ☺️

  • @renjithbalakrishnan804
    @renjithbalakrishnan8045 ай бұрын

    Good message ❤

  • @njanarun

    @njanarun

    4 ай бұрын

    😊

  • @Shamskazmi786
    @Shamskazmi7866 ай бұрын

    പ്രവാസികൾക്ക് term insurance എങ്ങനെ എടുക്കാം എന്നുള്ളതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ..? കാരണം ഞാൻ ദുബായിൽ നിന്ന് പോളിസി ബസാർ ആപ്പ് വഴി ഇൻഷുറൻസ് എടുക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല.. കാരണം മെഡിക്കൽ ചെക്കപ്പിന് insurer ക്ക് വീട്ടിലേക് വരേണ്ടതായിട്ടുണ്ട്.. But ഞാൻ ദുബായിലാണല്ലോ.. ഇതിനെന്താണ് ഒരു വഴി..??

  • @user-dg2xl7mu1b
    @user-dg2xl7mu1b6 ай бұрын

    Make Sense 💰

  • @njanarun

    @njanarun

    6 ай бұрын

    😊

  • @sreerajradhakrishnan6636
    @sreerajradhakrishnan66366 ай бұрын

    Your videos are really helpful bro. I have applied one of your tips of going to super market with full stomach so that I wont be tempted to buy unnecessary snacks 🙂

  • @njanarun

    @njanarun

    6 ай бұрын

    Wow. So it is working 😊 Thank you for sharing this.

  • @sagi2244
    @sagi22446 ай бұрын

    Useful

  • @njanarun

    @njanarun

    6 ай бұрын

    Thanks 😊

  • @pratheeshnk4287
    @pratheeshnk42876 ай бұрын

    Very good ❤

  • @njanarun

    @njanarun

    6 ай бұрын

    Thanks 😄

  • @sujadhvarghese1062
    @sujadhvarghese10626 ай бұрын

    വളരെ നല്ല കാര്യങ്ങൾ 🎉🎉

  • @njanarun

    @njanarun

    6 ай бұрын

    Thank You 😊

  • @sidhiktayumassidhiktayumas3562
    @sidhiktayumassidhiktayumas35626 ай бұрын

    വളരെ നല്ലവെക്തമായി പറഞ്ഞു

  • @njanarun

    @njanarun

    6 ай бұрын

    Thank You 😊

  • @james4402
    @james44026 ай бұрын

    ക്രെഡിറ്റ് കാർഡ് എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് (ക്രെഡിറ്റ് കാർഡ് വഴി ആയിരങ്ങളുടെ പണമാണ് ഓൺലൈനിൽ നഷ്ടപ്പെട്ടിരിക്കുന്നത്, സംശയമുണ്ടെങ്കിൽ സൈബർ പോലീസിൽ അന്വേഷിക്കൂ.... അതുകൊണ്ട് ആരും ക്രെഡിറ്റ് കാർഡിൽ തല വെക്കരുത്)

  • @Prasanth1973
    @Prasanth19736 ай бұрын

    Just follow what he is saying. Of course you will get results.Thanks to Arun and all the best ❤

  • @njanarun

    @njanarun

    6 ай бұрын

    Thank you. This means a lot ❤️

  • @nithinmohan7813
    @nithinmohan78135 ай бұрын

    ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗം ഇന്ത്യയിൽ ആണ് അതാണ്‌ അവരുടെ സെക്യൂരിറ്റി. ഇവിടെ സർക്കാർ ഒരു കുടുംബത്തിന്റെ സ്ഥലം അളവ് നോക്കി ആണ് പണക്കാരൻ ആണോ എന്ന് നോക്കുന്നത് സ്വർണ്ണം എത്ര ഉണ്ട്‌ എന്ന് നോക്കുന്നില്ല. മണ്ടൻ സർക്കാർ നാട് നന്നാവാൻ മികച്ച സാമ്പത്തിക നയം നികുതി പിരിവ് അനിവാര്യം 👍🏻🙏

  • @rakesh-fs2zk

    @rakesh-fs2zk

    2 ай бұрын

    ഇപ്പോൾ ഒരു പരുതിയിൽ അതികം സ്വർണം കയ്യിൽ വക്കാൻ പറ്റില്ല. ഇനി അഥവാ വക്കണം എങ്കിൽ വാങ്ങിയ ബില്ല് സൂക്ഷിക്കണം 😂

  • @brolinvishnu6760
    @brolinvishnu67605 ай бұрын

    LIC cherunnathine kurich sirnte abhiprayam parayamo ? Waiting for the reply

  • @ummusalmashaji7161
    @ummusalmashaji71614 ай бұрын

    Good👍

  • @njanarun

    @njanarun

    4 ай бұрын

    Thanks

  • @shyamjithk3241
    @shyamjithk32416 ай бұрын

    Phone pe through sip ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ??

  • @rajilr4886
    @rajilr48865 ай бұрын

    Go to gold purchase plan 6 years going I invested on gold monthly payment

  • @arjunprakash7854
    @arjunprakash78546 ай бұрын

    Nice video

  • @njanarun

    @njanarun

    6 ай бұрын

    Thanks

  • @vijeshvijayan2301
    @vijeshvijayan23014 ай бұрын

    Good

  • @njanarun

    @njanarun

    4 ай бұрын

    Thanks

  • @abindkonikkara
    @abindkonikkara6 ай бұрын

    Good video & what you told is easy to do any common person

  • @njanarun

    @njanarun

    6 ай бұрын

    Glad you think so! Thank You ❤️

  • @abindkonikkara

    @abindkonikkara

    6 ай бұрын

    @@njanarun last strategy which told about rounding off, I tried just before I starting my job

  • @njanarun

    @njanarun

    6 ай бұрын

    @@abindkonikkara It is working, right ?

  • @sadiqkavumpurath3573
    @sadiqkavumpurath35736 ай бұрын

    Offer purchase some time break savings by buying unwanted things. Need more control and planing there😇

  • @njanarun

    @njanarun

    6 ай бұрын

    Exactly. Impulse purchase is always an issue

  • @mpsahadtvr
    @mpsahadtvr4 ай бұрын

    എല്ലാ മാസവും salary കിട്ടുമ്പോള്‍ കുറച്ച്‌ saving ന് വേണ്ടി മാറ്റി വെക്കും, അതേ മാസം തന്നെ എന്തെങ്കിലും hospital കേസോ മറ്റോ വരും. തീര്‍ന്നു..

  • @user-ps8yf2ml5p

    @user-ps8yf2ml5p

    4 ай бұрын

    Adh maati vachillayirunnenghil..ninghal kadakkaranayene...

  • @Riswana12358
    @Riswana123585 ай бұрын

    Ente kayyilum anjinte paisa ella

  • @koodams453
    @koodams4532 ай бұрын

    മാസം 5000 രൂപ 5 വർഷത്തേക്ക് ഇൻവെസ്റ് ചെയ്തിട്ട് 15 വർഷം കഴിഞ്ഞ് പിന് വലിച്ചാല് എത്ര ആകെ എത്ര രൂപ ലഭിക്കും?

  • @MasalaMemories7
    @MasalaMemories74 ай бұрын

    Mutual fund sip....vere oru strategy umm....illlaaa😊

  • @vegas4413
    @vegas44136 ай бұрын

    correct anne sir 😅

  • @njanarun

    @njanarun

    6 ай бұрын

    🥰

  • @LekhasS-qd4cd
    @LekhasS-qd4cd2 ай бұрын

    Your way of talking super dear

  • @njanarun

    @njanarun

    2 ай бұрын

    Thank you so much

  • @thusharaharilal4807
    @thusharaharilal48076 ай бұрын

    ❤❤❤

  • @johnsybabu1833
    @johnsybabu18335 ай бұрын

    👍

  • @littygeo5431
    @littygeo54316 ай бұрын

    Thank you... 😊 reverse mortgage loan data collection നടക്കുന്നുണ്ടോ, എന്തെങ്കിലും പ്രതീക്ഷ ഉണ്ടോ? Pls reply

  • @njanarun

    @njanarun

    4 ай бұрын

    Next week video vannirikkum

  • @littygeo5431

    @littygeo5431

    4 ай бұрын

    @@njanarun ഹാവൂ!!

  • @iam_arun.a.s9813
    @iam_arun.a.s98135 ай бұрын

    ചിട്ടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @njanarun

    @njanarun

    5 ай бұрын

    ചെയ്തിട്ടുണ്ട്: kzread.info/dash/bejne/nZOovM-vpJTfdKg.html

  • @Ymee234
    @Ymee2344 ай бұрын

    Enikk oru mini yoosufali aavanam

  • @ItsMe-ns3in
    @ItsMe-ns3in3 ай бұрын

    Oru mic undengil sound nu kurachude clarity undayene

  • @njanarun

    @njanarun

    3 ай бұрын

    Mic ഉണ്ടല്ലോ

  • @jisamjisam3064
    @jisamjisam30644 ай бұрын

    Kettappol ishttapett nadakkonn nokkatte

  • @njanarun

    @njanarun

    4 ай бұрын

    All the Best

  • @bijithnr4626
    @bijithnr4626Ай бұрын

    ❤❤

  • @user-gn5lj5ym2o
    @user-gn5lj5ym2o2 ай бұрын

  • @prashobp2027
    @prashobp20275 ай бұрын

    Credit cards ഉപയോഗിച്ച് എന്തെങ്കിലും രീതിയിൽ savings/ profit ഉണ്ടാക്കാൻ കഴിയുമോ???

  • @manoobkm9822

    @manoobkm9822

    Ай бұрын

    താങ്കൾ ബിസിനസ്സ് ആണ് ചെയ്യുന്നതെങ്കിൽ സാധിക്കും.

  • @prashobp2027

    @prashobp2027

    Ай бұрын

    @@manoobkm9822 എങ്ങനെ

  • @alisonvlogs619
    @alisonvlogs6196 ай бұрын

    Arunettoi😊

  • @njanarun

    @njanarun

    6 ай бұрын

    എന്തോ 😊

  • @vineethgk
    @vineethgk6 ай бұрын

    Add timestamps

  • @njanarun

    @njanarun

    6 ай бұрын

    Done

  • @bijalinjose1212
    @bijalinjose12126 ай бұрын

    9:00 enne uddasichanu enne matram uddasichann😂😂

  • @njanarun

    @njanarun

    6 ай бұрын

    🤣

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu39224 ай бұрын

    സിജു വിൽസന്റെ ശബ്ദം പോലെ 🥰

  • @njanarun

    @njanarun

    4 ай бұрын

    ആഹാ.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കമൻ്റ്. ഞാൻ വൈഫിനോട് ചോദിച്ചപ്പോൾ അല്ല എന്നാ പറയുന്നത്. എന്നാലും thanks ❤️

  • @bluebellsbyaswathyvishnu3922

    @bluebellsbyaswathyvishnu3922

    4 ай бұрын

    Athu pole thannneya

  • @bluebellsbyaswathyvishnu3922

    @bluebellsbyaswathyvishnu3922

    4 ай бұрын

    Njan nerittu samsarichittullatha😊

  • @SRS.1990
    @SRS.19906 ай бұрын

    SRS

  • @gladiessanto7206
    @gladiessanto72065 ай бұрын

    S parayumbol 😩

  • @gopa8695
    @gopa8695Ай бұрын

    വരുമാനം കുറഞ പ്രാരബ്ദക്കാർക്ക് വരുമാനം കൂട്ടാതെ സേവിങ്സ് നടക്കില്ല. തിയറി പറഞ്ഞതുകൊണ്ടു കാത്യമില്ല.

  • @srmedia9213
    @srmedia92132 ай бұрын

    വീഡിയോ കൊള്ളാം പക്ഷേ സ എന്നുള്ള ഉച്ചരണ നന്നയി പറഞ്ഞാൽ കേൾക്കാൻ ഒരു സുഖം ഉണ്ടാകുമായിരുന്നു

  • @sreejithshankark2012
    @sreejithshankark20124 ай бұрын

    എന്റെ കയ്യിൽ എമർജൻസി ഫണ്ട്‌ മാത്രം ഉണ്ട്.. വേറെ ഒന്നും ഇല്ല 😂

  • @njanarun

    @njanarun

    4 ай бұрын

    അത് തന്നെ ഒരുപാടുപേർക്ക് ഇല്ലാത്ത കാര്യമാണ്. അപ്പോ ഇതൊരു വലിയ achievement ആണ്. 👍

  • @sreejithshankark2012

    @sreejithshankark2012

    4 ай бұрын

    @@njanarun 🙏🙏🙏🙂🙂🙂

  • @baby-me9pw
    @baby-me9pw4 ай бұрын

    ഒരു ഹാഫ് ബോട്ടിൽ വാങ്ങരുത് 500 രൂപാ സേവ് ചെയ്യാം

  • @shyjuthankachan9187
    @shyjuthankachan91876 ай бұрын

    പണം സേവ് ചെയ്യാൻ ഏറ്റവും നല്ല വഴി RD തുടങ്ങത് ആണ്

  • @njanarun

    @njanarun

    6 ай бұрын

    👍

  • @abidcp3154

    @abidcp3154

    6 ай бұрын

    എന്താണ് RD?

  • @njanarun

    @njanarun

    6 ай бұрын

    @@abidcp3154 എല്ലാ മാസവും ഒരേ തുക നിക്ഷേപിക്കുന്ന ഒരു ഇൻവെസ്റ്റ്മെന്റ് ആണ്. വിശദമായി അറിയാൻ ഇത് കണ്ടു നോക്കൂ. kzread.info/dash/bejne/YmGqr9dqes_YcqQ.html

  • @libinmm3510

    @libinmm3510

    5 ай бұрын

    Akkanaya thudakunna

  • @ADSBEATS

    @ADSBEATS

    5 ай бұрын

    ​@@libinmm3510 post office lokke RD todangam

  • @mathewjohn9662
    @mathewjohn96623 ай бұрын

    വരുമാനമേ ഇല്ലാത്തവൻ എന്ത് ചെയ്യും ❗ വരുമാനമുള്ളവനല്ലേ സേവ് ചെയ്യൂ..?? അല്ലാത്തവനൊക്കെ "SHAVE" ചെയ്യുമായിരിക്കും❗ വരുമാനം ഉണ്ടാക്കാനുള്ള വഴി പറഞ്ഞു കൊടുക്കണ്ണാ... ❗???

  • @mathewjohn9662

    @mathewjohn9662

    3 ай бұрын

    നിങ്ങൾ പോയി അംബാനിയെ ഉപദേശിക്കുക ❗ നന്നായിരിക്കും❗

  • @manujohn99
    @manujohn996 ай бұрын

    Nobody can save any money

  • @CMD8522

    @CMD8522

    6 ай бұрын

    Don't tell foolishness. All are not like you😂

  • @manujohn99

    @manujohn99

    6 ай бұрын

    @@CMD8522 Why are you kidding yourself?

  • @kmjose1211

    @kmjose1211

    6 ай бұрын

    Try to follow Arun’s suggestions. Success is yours

  • @vijeeshmv5872

    @vijeeshmv5872

    6 ай бұрын

    Last year i saved 5 lac😂

  • @CMD8522

    @CMD8522

    6 ай бұрын

    @manujohn99 not kidding. I agree with you 50%

  • @Keralavibes1234
    @Keralavibes12342 ай бұрын

    പണം സേവ് ചെയ്യാൻ ഏറ്റവും നല്ല മാർഗം കൂടുതൽ പണം ഉണ്ടാക്കുക എന്നതാണ്.. തുപ്പൽ വിഴുങ്ങി സേവ് ചെയ്താൽ പണവും കാണില്ല ജീവിതവും കാണില്ല.. 🤣🤣🤣🤣

  • @ameenami2945

    @ameenami2945

    6 күн бұрын

    😂

  • @sebinmp-ok6yp
    @sebinmp-ok6yp4 ай бұрын

    Good

  • @njanarun

    @njanarun

    4 ай бұрын

    Thanks

  • @kavithanarayanan4216
    @kavithanarayanan42164 ай бұрын

    👍

  • @anm13682
    @anm13682Ай бұрын

  • @vishnupg8181
    @vishnupg81816 ай бұрын

    ❤❤

  • @njanarun

    @njanarun

    6 ай бұрын

    🥰

  • @amalrajamalu278
    @amalrajamalu2782 ай бұрын

    ❤️

  • @fellagrace6482
    @fellagrace64824 ай бұрын

    👍

  • @njanarun

    @njanarun

    4 ай бұрын

    🥰

  • @anandhusivan545
    @anandhusivan5454 ай бұрын

  • @njanarun

    @njanarun

    4 ай бұрын

    🥰

Келесі