എങ്ങനെ സമ്പാദിക്കാം | Money Lessons from Billionaire Kochouseph Chittilappilly

Mr. Kochouseph Chittilappilly was born in 1950 in Thrissur District, Kerala into a family which was traditionally engaged in agriculture. He holds a Master’s Degree in Physics and began his career as a Supervisor in an electronics company. A multifaceted individual, Mr. Kochouseph Chittilappilly has been spearheading the V-Guard Group from its inception.
At the age of 27, the industrialist in him took shape with a borrowed capital of Rs. 100,000 from his father to set up a small manufacturing facility for stabilizers. He had two workers to assist. Sensing the need for a reliable and quality product with a good after sales backup, he set about manufacturing the V-Guard brand of stabilizers. Quality and reliability was the key focus and armed with an effective marketing strategy. Today V-Guard is a listed company with BSE and NSE having various electrical, electronic and electro-mechanical products which apart from others include electric and solar water heaters, cables and wires, Domestic and Agricultural Pumps, Inverters, Fans, Induction Cooktop, Mixer Grinder and so forth and a turnover racing past Rs. 1700 crores.
-----------------------------------------------------------------------------------------------------------------------------------------------------------------
Website - www.talkswithmoney.com
Take an appointment : talkswithmoney.com/
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. moneytalkswithnikhil/
Instagram : / moneytalkswithnikhil
Instagram (English): pCBxa3Q_hC...
Twitter : TalksWithMoney?s=09
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalkswithnikhil (Malayalam)
: t.me/talkswthmoney (English)

Пікірлер: 586

  • @JustinThomas
    @JustinThomas3 жыл бұрын

    വളരെ നല്ല ഇന്റര്‍വ്യൂ. നല്ല ചോദ്യങ്ങള്‍....ഇതുപോലെ ഉള്ള വീഡിയോകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു...നന്ദി

  • @jomimon480

    @jomimon480

    3 жыл бұрын

    Hai sir... Hru?

  • @sakthy1000

    @sakthy1000

    3 жыл бұрын

    Hai sir

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Sure

  • @JustinThomas

    @JustinThomas

    3 жыл бұрын

    @@jomimon480 Hi Jomi mon. I am good. thank you

  • @JustinThomas

    @JustinThomas

    3 жыл бұрын

    @@sakthy1000 Hi Sakthi

  • @pbt1728
    @pbt17283 жыл бұрын

    രണ്ട് സൗമ്യ മനസുകൾ ചേർന്നപ്പോൾ ഇൻ്റർവ്യൂ ഒരു കവിത പോലുണ്ട്.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    wow thank you!

  • @reijinjose1933

    @reijinjose1933

    3 жыл бұрын

    True

  • @dia6976

    @dia6976

    3 жыл бұрын

    Yes

  • @michaelandrews7726

    @michaelandrews7726

    3 жыл бұрын

    Sathyam ❤️

  • @rahulks5966

    @rahulks5966

    3 ай бұрын

    Success is not a destination success is a journey 💯

  • @dhakshagarden
    @dhakshagarden3 жыл бұрын

    32:40 ലക്ഷ്മി ദേവിയെ സൂക്ഷിച്ച് ഉപയോഗിക്കുക respect ചെയ്യുക ഇല്ലേൽ അത് പതിയേ പടി ഇറങ്ങി പോകും എത്ര മനോഹരമായ❤️ സന്ദേശം 🙏🙏🙏🙏

  • @jinanlatheefjinan9161

    @jinanlatheefjinan9161

    2 жыл бұрын

    ഞാൻ ഒരു പാട് ആളുകളുടെ സംസാരം കേക്കാരും കാണാറും മുണ്ട് സത്യം പറഞ്ഞൽ നിജിൽ സർ നിങ്ങൾ ഒരു ജാടയോ ഒരു ബോറടി യോ ഒന്നും ഇല്ലാതെ വ്യക്തമായ അവതരണവും കാര്യപ്രസക്തി ഉള്ള വിഷയങ്ങൾ ചർച്ച ചെയുന്ന രീതിയിൽ തന്നെ ഒരു അത്ഭുതം തന്നെ വളരെ നന്നായി സൂപ്പർ 🌹🌹

  • @vtsunil1
    @vtsunil13 жыл бұрын

    കൊച്ചൗസേഫ് സാറിനെ interview ചെയ്തതു വളരെ നന്നായി. അദ്ദേഹം ശരിക്കും ഒരു റോൾമോഡൽ തന്നെയാണ് , എല്ലാ അർത്ഥതതിലും.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Thank you

  • @Budgetraveler
    @Budgetraveler3 жыл бұрын

    മനോഹരമായ ഇന്റർവ്യൂ.. ഒരു ബിസിനെസ്സ് മാൻ /വുമൺ ആകുക എന്നാൽ അത്രമേൽ ബുദ്ധിമുട്ടുള്ള, തോറ്റു തോറ്റു ജയിക്കേണ്ട ഒരു അവസ്ഥയാണ്... എന്റെ ജീവിതം ആണെന്റെ സന്ദേശം എന്ന് പറയാൻ നമ്മിൽ എത്ര ബിസിനെസ്സ്കാർക്ക് കഴിയും..കൂടുതൽ . സ്ത്രീകൾ ബിസിനെസ്സ് രംഗത്തേക്ക് കടന്നുവരണമെന്നും, അതിന് അവസരങ്ങൾ ഉണ്ടാക്കാനും ശ്രമിക്കാറുണ്ട്.. 🤩സല്യൂട്ട് ♥

  • @karthikmohan0234
    @karthikmohan02343 жыл бұрын

    First Priority "Business"... Second Priority "Business"... Third Priority "Business"... Hats off to you Sir.. 😍 💞💖💞💖💞💖💞💖

  • @KrishnaGupta-oq4fo

    @KrishnaGupta-oq4fo

    10 ай бұрын

    risk dude risk the more the risknhigh reward but more u fall hard .

  • @nithyavarghese388
    @nithyavarghese3883 жыл бұрын

    നല്ല അറിവാണ് ഈ ഇന്റർവ്യൂ എനിക്ക് തന്നത് .....ഇതു കുറച്ചു നേരത്തെ കിട്ടിയെരുന്നെകിൽ .......

  • @pvendara
    @pvendara3 жыл бұрын

    I worked with him for 10 long years. The following are the best lessons from him which I ever remember... 1. A short pencil is better than a long memory. 2. I have never seen a successful person who is unsystematic. 3. Customer focus 4. Monthly Management review 5.Quality Circles 5. Work hard and pursue a path of detachment towards the fruits of hard work.

  • @sanjaykrishnan8379

    @sanjaykrishnan8379

    3 жыл бұрын

    Wow great to know that, have you interacted with him? How was he.. could you explain.

  • @pvendara

    @pvendara

    3 жыл бұрын

    @@sanjaykrishnan8379 I worked in Vguard from 1994 to 2003. Those days he used to interact with staff more frequently as the company was small. When i look back his management practices implemented in those days were at par with any international standards. He was a systematic person so was the company also. The systematic approach resulted in timely payment to suppliers, punctual payment of salaries to employees before month end..etc. This way of financial managment can help any organisation to withstand all turbulences.

  • @sanjaykrishnan8379

    @sanjaykrishnan8379

    3 жыл бұрын

    @@pvendara thank you for your reply..he is a real inspiration ❤️

  • @eboj-cc5qe

    @eboj-cc5qe

    Жыл бұрын

    @@sanjaykrishnan8379 Wow great to Hear that

  • @eboj-cc5qe

    @eboj-cc5qe

    Жыл бұрын

    @@sanjaykrishnan8379 🎉

  • @malabarbuissness5399
    @malabarbuissness53993 жыл бұрын

    ഞാൻ ഒരുപാട് പഠിച്ചു ചിറ്റിലപ്പള്ളി ഒരു യഥാർത്ഥ മനുഷ്യൻ നന്ദി ഒരുപാട് നന്ദി

  • @n-tv5fm
    @n-tv5fm3 жыл бұрын

    Rich yet simple and humble and honest. Best entrepreneur of Kerala.

  • @syamjithkp499
    @syamjithkp4993 жыл бұрын

    വളരെ നല്ല ചോദ്യങ്ങളും മറുപടികളും....നിഖില്‍ sir ഇനിയും ഇതുപോലെ ഉള്ള ആള്‍ക്കാരെ കൊണ്ടുവരണം.....really 👍

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Thank you

  • @chithramaniyan9137
    @chithramaniyan91373 жыл бұрын

    ഇത്രയും നല്ലൊരു speech കേട്ടിട്ട് dislike ചെയ്യാനും ആൾക്കാർ ഉണ്ട് കഷ്ടം 😔😔😔...

  • @vijayarajana5102

    @vijayarajana5102

    3 жыл бұрын

    Privu... Kittathavar.. Attimarikar... Etc

  • @greenvillage4814
    @greenvillage48143 жыл бұрын

    വളരെ മികച്ച ഇന്റർവ്യൂ, കൃത്യമായ ചോദ്യങ്ങളും ക്വാളിറ്റി ഉത്തരങ്ങളും. സൗണ്ട് ക്വാളിറ്റി 👍 നിഖിൽ സാർ എങ്ങനെ ഇത്രയും വിനയത്തോടെ സംസാരിക്കാൻ കഴിയുന്നു.😇

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    thank you Sir!

  • @akhil_sai
    @akhil_sai3 жыл бұрын

    Chittilapally sir is great entrepreneur and a wonderful human being.. He started a consumer electronic company and made it success in Indian ecosystem. Moreover, I have seen many philanthropist, who donate money for needy, but Chittilapalli sir himself donated his kindny for a patient, not everyone can do such a wonderful thing. Salute you sir, may God bless you.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    🙏

  • @FOCUSIN3MINUTES
    @FOCUSIN3MINUTES3 жыл бұрын

    ഇതുപോലുള്ള വീഡിയോ ഒരുപാട് ചെയ്താൽ നന്നായിരുന്നു.. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു..

  • @arunjohn708
    @arunjohn7083 жыл бұрын

    വളരെ മികച്ച ഇന്റർവ്യൂ,നല്ല സൗണ്ട് ക്വാളിറ്റി,മികച്ച ചോദ്യങ്ങൾ....good work ,all the very best,expecting this type of good works again....Thank you

  • @avemaria.star.5919
    @avemaria.star.59193 жыл бұрын

    കടം വാങ്ങി അവസാനം ആത്മഹത്യ ചെയ്യുന്നവർ ധാരാളം ഉണ്ട് നല്ല ഉപദേശം.

  • @sajinm7148
    @sajinm71483 жыл бұрын

    Chittilappilly is a real hero and very humble human being!! Nikhil trying hard to get some feedback on share market investment fortunately sir dint give up !! Overall nice!

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    good. thank you !

  • @Trivian369

    @Trivian369

    3 жыл бұрын

    😍

  • @irfanss2210
    @irfanss22102 жыл бұрын

    Same word as Darren Buffet is "Don't invest to other domain/bussiness/area you don't aware/confident", the same word can hear from Chittilapally sir in this interview. Great person with simplicity 👏👏👏.

  • @sabujoseph6072
    @sabujoseph60723 жыл бұрын

    This interview is a great learning lesson on how to be courteous ,polite and talk in a civilized way, especially in formal conversations A great quality in Nikhil is that he never interfered കൊച്ചൗസേപ്പ് in between , so that we, audience, can concentrate and digest such life long lessons. And no words to describe such a magnificent personality like കൊച്ചൗസേപ്പ്, a gem of a person, he is beyond imagination

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Thank you

  • @jijijoseph2996

    @jijijoseph2996

    4 ай бұрын

    Kollam ,it's a fantastic interview .

  • @shabeebmanu5018
    @shabeebmanu50183 жыл бұрын

    ഞാൻ പൊതുവെ ഇങ്ങെനെ 34mint ഉള്ള വീഡിയോസ് കാണാറില്ല... കാണാറില്ല എന്ന് പറഞ്ഞാൽ കണ്ടിട്ട് കാര്യം ഉണ്ടോ എന്ന് കാണുന്നതിന് മുന്നേ തന്നെ ഉറപ്പിക്കുമായിരുന്നു.... ഈ വീഡിയോ ഞാൻ മുഴുവൻ കണ്ടു.. എനിക്കു നല്ല ഒരു കോൺഫിഡൻസ് & അറിവും കിട്ടി വിഡിയോ ന്റെ 18 മിനിറ്റിൽ പറയുന്നുണ്ട് nikhil sir.. ( എന്റെ ജോബ് എന്ന് പറയുന്നത് തന്നെ trading ആണ് എന്ന് ) അത് കേട്ടപ്പോൾ എനിക്കു നല്ല ഒരു കോൺഫിഡൻസ് കൂടെ വന്നു ഞാനും അതെ സിറ്റുവേഷൻ ആണ്... നിങ്ങളെ അത്രേ കഴിവ് എനിക്കു ഉണ്ടോ എന്ന് അറിയില്ല എന്നാൽ പോലും. Thankyou so much❤❤❤

  • @PramodSouparnika
    @PramodSouparnika3 жыл бұрын

    Thank you so much for both of you to share the wisdom....would like to hear more from Kochouseph sir.

  • @bappusudarsanan1168
    @bappusudarsanan11683 жыл бұрын

    ചിറ്റിലപ്പള്ളി , ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഉള്ള ഏറ്റവും മികച്ച ഓൺട്രപ്രീനിയർ ആണ് . ഇനി ഒരു മലയാളിക്ക് അല്ലെങ്കിൽ മലയാളികൾക്ക് ഇത്രയും മികച്ച നിലവാരം പുലർത്തുവാൻ സാധിച്ചു എന്നു വരില്ല. അതുകൊണ്ട് മലയാളികൾ ഒരു വ്യത്യാസവും കൂടാതെ വി- ഗാർഡ് എന്ന ലിസ്റ്റഡ് കംപനിയിൽ കഴിയുന്നത്ര നിക്ഷേപം നടത്തുക.

  • @ajeeshsidharthan705
    @ajeeshsidharthan7053 жыл бұрын

    ഒരു ചെറിയ entrepreneur എന്ന നിലയിൽ സ്റ്റഡി മെറ്റീരിയൽ ആക്കി ഉപയോഗിക്കാവുന്ന വീഡിയോ.. Downloaded 👍

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Thank you

  • @Essaar-bo6km
    @Essaar-bo6km3 жыл бұрын

    ഇന്ന് ആദ്യമായിട്ടാണ് ഈ വീഡിയോയും, ഈ ചാനലും കാണുന്നത്... വളരെ നല്ല പ്രോഗ്രാം... വളരെ പ്രസക്തമായ ചോദ്യങ്ങൾ.... മനസിലുള്ള ചോദ്യങ്ങൾ.... അതെ പടി ചോദിച്ചു.... ബിസിനസ്‌ തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക് ഈ ഇന്റർവ്യൂ ഉപകാരപ്പെടും.... അതിലും ഉപരി എങ്ങനെ പൈസ ഉണ്ടാകാം എന്ന് വീഡിയോ കാണിച്ചിട്ട് നിഖിൽ ചാനലിലൂടെ പൈസ ഉണ്ടാകുന്നു....👍👍... അതാണ്‌ മാസ്

  • @bijueerattentivida
    @bijueerattentivida3 жыл бұрын

    എന്റെ ഒരമായില് 95-96 കാല ഗട്ടത്തിൽ വാങ്ങിയ സ്റ്റബിലിജേർ ആണ് എന്റെ ഇപ്പോയതെ സോണി braviya ടവികും ഉപയോഗയികുന്നത് .

  • @missiontoaccomplish
    @missiontoaccomplish3 жыл бұрын

    Practical wisdom എന്ന പുസ്തകം ഞാനും വായിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന വ്യക്തി ആത്മാർത്ഥതയും സത്യസന്ധതയും അർപ്പണ ബോധവും പിന്നെ മനുഷ്യസ്നേഹവും ഒത്തിണങ്ങിയ ആൾ ആണെന്നാണ് അതിൽ നിന്ന് ഞാൻ മനസിലാക്കിയത്. ഇവ എല്ലാവരും ജീവിതത്തിൽ പാലിക്കേണ്ട കാര്യമാണ്.

  • @sudeeshdivakaran6217
    @sudeeshdivakaran62173 жыл бұрын

    Thanks a lot sir Really humble and simple A successive business man

  • @gopalakrishnanm8305
    @gopalakrishnanm83053 жыл бұрын

    Superb interview. I really appreciate your approach to financial market as a whole. More than anything else,it is your humility that strikes me .keep it up and best wishes

  • @kabeerali4367
    @kabeerali43673 жыл бұрын

    ഇനിയും ഇതു പോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു❤️

  • @sreekumarampanattu4431
    @sreekumarampanattu44313 жыл бұрын

    Good job Nikhilji...Thank you chittilappally Sir for your valuable time and advise..God bless...

  • @anjupdavid1401
    @anjupdavid14012 жыл бұрын

    Highly valuable interview... Great.. A life time lesson... Thank you nikhil sir and chittilappilly sir🙏👏👏

  • @Sallar62
    @Sallar625 ай бұрын

    ചിട്ടലപ്പള്ളി നല്ലൊരു മനുഷ്യൻ ആണ് അതാണ് ദൈവം ഇത്രയും അനുഗ്രികച്ചത് ഒപ്പം ഹാർഡ് വർക്കും

  • @sathyadinesan4190
    @sathyadinesan41902 жыл бұрын

    നല്ല അഭിമുഖം... സമൂഹത്തിൽ അറിയപ്പെടുന്ന നല്ലൊരു വ്യക്തിത്വം... കൂടുതൽ അടുത്തറിയാൻ സാധിച്ചു ഈ അഭിമുഖത്തിലൂടെ... പല പ്രമുഖരും സാധാരണക്കാരും കണ്ട് പഠിക്കേണ്ടതുതന്നെ... ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള ആ മനസ്സും നിശ്ചദാർഢ്യവും അഭിനന്ദനാർഹം 🙏

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    2 жыл бұрын

    Thank you

  • @successfulrecipes7513
    @successfulrecipes75133 жыл бұрын

    thank you for this interview..

  • @ravikp1560
    @ravikp15605 ай бұрын

    വളരെ ലളിതമായി സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കുന്ന സംഭാഷണം രണ്ടുപേർക്കും നന്ദി നമസ്കാരം 🌹🙏

  • @eldhosejose4345
    @eldhosejose43453 жыл бұрын

    ഇന്റർവ്യൂ അവസാനഭാഗം മാതാപിതാക്കളെ പറ്റി പരാമർശിക്കുന്ന ഭാഗം വളരെ പ്രധാനപ്പെട്ടതാണ് , മാതാപിതാക്കളും ഒരു ഉപദേശം ആയിക്കോട്ടെ. ഇന്ന് ഏറിയ വീടുകളിലും ഇതാണ് പ്രശനം .. ജീവിതത്തിൽ എറിയ പങ്ക് ജീവിച്ചു തീർത്താലും അവർക്ക് അവരുടെ വാശികൾ തുടരും. പെരേന്റ്‌സ്നെ നോക്കണ്ട എന്നല്ല , 90 വയസ്സായാലും ഞാൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കണം എന്ന്‌ ചിന്തിക്കുന്ന ആളുകൾക്ക് .......... ഇനിയെങ്കിലും മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    🙏

  • @priya371

    @priya371

    2 ай бұрын

    Satyamanu. Veetukkarkk vendiyanu jeevitham muzhuvN jeeviche ennittum they are not supportive

  • @muhammedfaris9458
    @muhammedfaris94583 жыл бұрын

    Questions awsome and answers fantastic 👏, thanks for making this videos for your viewers.

  • @hemajohn9006
    @hemajohn90063 жыл бұрын

    Great messages .. Thank you so much for valued information ..Stay blessed

  • @jobyjohnson3580
    @jobyjohnson35803 жыл бұрын

    വളരെ നല്ല അവതരണം, പക്വത ഉള്ള ചോദ്യങ്ങൾ, well done

  • @nizarvk8626
    @nizarvk86263 жыл бұрын

    Very good interview Thank u so much

  • @maneeshmathew12
    @maneeshmathew123 жыл бұрын

    So nice.... Thank you so much 🙏🏻

  • @manoharkalidas1
    @manoharkalidas14 ай бұрын

    New generation interviewers should listen to this interview. A very good example of a beautiful interview.❤

  • @sujiththomas9524
    @sujiththomas95243 жыл бұрын

    Really enjoyed listening and worth of watching , many thanks for all efforts behind.

  • @just4shanavas578
    @just4shanavas5783 жыл бұрын

    Valuable , Really a good one . Appreciate it .

  • @CMD8522
    @CMD85223 жыл бұрын

    Wondeful interview👌Very good questions and answers...very informative.Thank you🙏

  • @bappunilambur4501
    @bappunilambur45013 жыл бұрын

    Thank you so much for arranging such successful business man interview... Keep continue... All the very best 👍👍

  • @mms6899
    @mms68993 жыл бұрын

    വളരെ നല്ല അറിവുകൾ. ഷെയർ ചെയ്തതിന്നു നന്ദി.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @rajkn71
    @rajkn713 жыл бұрын

    A great inspiration. Thanks Nikhil for a great interview.

  • @unnimr9546
    @unnimr95463 жыл бұрын

    Excellent and informative session Thank you sir

  • @sasikalaarumugham3934
    @sasikalaarumugham39342 жыл бұрын

    Excellent interview. Very apt questions. Very motivating. Thank you very much sir.

  • @madhavank1245
    @madhavank1245 Жыл бұрын

    നല്ല ഒരു സൗഹൃദ സംഭാഷണം . പണം അമൂല്യമാണ്. സൂക്ഷിച്ച് വിനിയോഗിക്കുക.

  • @syamalaradhakrishnan802
    @syamalaradhakrishnan8023 жыл бұрын

    വളരെ നല്ല വാക്കുകൾ ഉപദേശം കണ്ടു പഠിക്കണം കേട്ടു പഠിക്കണം

  • @vishnus9324
    @vishnus93243 жыл бұрын

    Very good questions. The hard work and research you have put forth is very much evident in the interview. Keep going :)

  • @sureshvjmd
    @sureshvjmd3 жыл бұрын

    Very Good Interview. Thank you very much both of you

  • @sahasbabu4120
    @sahasbabu41203 жыл бұрын

    സൂപ്പർ ഇന്റർവ്യൂ.. അവതാരകനും ഗസ്റ്റും respect ചെയ്യുന്നു അത് തന്നെ വളരെ നല്ലത്

  • @padham1961
    @padham19613 жыл бұрын

    Thank you so much..... Ithu valare positive energy kittunnathaaya oru video aanu..

  • @chackothomas4141
    @chackothomas41413 жыл бұрын

    Beautiful and brainstorming interview...

  • @chimneysecret
    @chimneysecret3 жыл бұрын

    First time on your channel... we see rarely such videos where I see comments of people saying the questions asked by the interviewer is perfect and apt...Good job man!

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    thank you

  • @jayadevanjayadevan6016
    @jayadevanjayadevan60163 жыл бұрын

    വളരെ നല്ല ഇൻഡർവൂ എത്രയോ നല്ല അനുഭവങ്ങൾ പങ്കുവച്ചതിൽ സന്തോഷം.

  • @justinkvarghese8900
    @justinkvarghese89003 жыл бұрын

    Wonderful session sir..Thanks.. Waiting for more episodes!!

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    sure. Thank you !

  • @freelancerinc1122
    @freelancerinc11223 жыл бұрын

    Thank you sir, very usefull

  • @harispalapatta6383
    @harispalapatta63833 жыл бұрын

    Very informative. Thank you

  • @ajabrahamjohn
    @ajabrahamjohn3 жыл бұрын

    What an interview! Amazing questions followed by excellent answers . Big fan of yours sir!

  • @muhammedrafikp4893
    @muhammedrafikp48933 жыл бұрын

    നല്ല ഇൻ്റർവ്യു.. ഉപകാരമുള്ള ഒത്തിരി അറിവുകൾ തന്നു

  • @divyamv7477
    @divyamv74773 жыл бұрын

    From this candid interview,sir seems so genuine. Thanks for sharing so much wisdom. But I had seen on social media ,that he chose not to help a person who happened to have met with an accident in his amusement park, citing different reasons. I thought it would be inhumane... whatever be the reason of that injury,if his amusement park had any role why couldn't he help him ,at least with a job as permissible. Just a humble thought . something tells me he might have already done the needful and this could just be a rumour.

  • @nabeelaboobackar6399
    @nabeelaboobackar63993 жыл бұрын

    Simple & humble interview with mutual respects... Very good... Expects more... 🌹

  • @Wilderness-Improvised
    @Wilderness-Improvised3 жыл бұрын

    Excellent interview. Thanks Nikhil and Team.☺️👍

  • @binoyjohn1315
    @binoyjohn13153 жыл бұрын

    Nice video Sir. Expecting more like this

  • @ansarisalam396
    @ansarisalam3963 жыл бұрын

    Hi Nikhil, wonderful initiative dear, go ahead. All the very best for your wonderful thoughts.

  • @sherin6324
    @sherin63243 жыл бұрын

    Highly motivated interview 👍

  • @Rahulrnair69
    @Rahulrnair693 жыл бұрын

    Thanks for interview

  • @swimmingpoolmalayalam6714
    @swimmingpoolmalayalam67143 жыл бұрын

    Such a beautiful interview ✔️ Thank you both

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    🙏

  • @rajeemonms7117

    @rajeemonms7117

    3 жыл бұрын

    ഗുഡ്

  • @tttravels4806
    @tttravels48063 жыл бұрын

    ഒരു കാര്യം മനസിൽ ആയി എന്റെ ചിത്താഗതി തന്നെയാ ചിറ്റില പ്പിള്ളി പറഞ്ഞു തന്നത് 👍സൂപ്പർ

  • @ARO505
    @ARO5053 жыл бұрын

    Great interview 👍

  • @rajuraghavan1779
    @rajuraghavan17793 жыл бұрын

    Very good helpful.......Thanks Sir.

  • @ravinambiar2440
    @ravinambiar24403 жыл бұрын

    Apt questions and brilliant responses! Hats off to you both!

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Thank you

  • @globelobserver9369
    @globelobserver93693 жыл бұрын

    Thank you sir.

  • @mytripadarsh
    @mytripadarsh3 жыл бұрын

    Informative. Thankyou

  • @sandhyaajai1441
    @sandhyaajai14413 жыл бұрын

    Very nice interview. He's really a nice man. His words and actions are same . No gimmicks

  • @godsonmn4719
    @godsonmn47193 жыл бұрын

    Very good message from this vedio, thank you

  • @ProjectBeeBee
    @ProjectBeeBee3 жыл бұрын

    Excellent one dear Nikhil sir. Kochouseph sir is a legend. Very good questions and excellent insights.

  • @mubashir3875
    @mubashir38753 жыл бұрын

    Thankyou Nikhil for this amazing video

  • @fatmelters
    @fatmelters5 ай бұрын

    Inspiring....,🎉 Love you...... And thank you🔥

  • @ajithakumari9687
    @ajithakumari96873 жыл бұрын

    സാർ കുറേ കാലമായല്ലോ കണ്ടിട്ട് എനിക്ക് ഇഷിട്ടമുള്ള വെക്തി ആണ്

  • @abrahamcm9681
    @abrahamcm96813 жыл бұрын

    Best parent, best investor, best roll model, quality Citizen.

  • @gopikag1198
    @gopikag11983 жыл бұрын

    Excellent questions sir...🙏

  • @sudhapk1280
    @sudhapk12803 жыл бұрын

    Union of two calm , composed down to earth souls Thanks a lot for this excellent vedio

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    🙏

  • @rajendrankuttembath8914
    @rajendrankuttembath89143 жыл бұрын

    Thank you 🙏 very much sir,

  • @gopinathanpk664
    @gopinathanpk6643 жыл бұрын

    I had an oppertunity to discuss about Mr. Chittilappally with one of his employ occupying a better post who had a different political affinity. I, to my surprise, found that he had a very high openion about his bose.

  • @mayflower9550
    @mayflower9550 Жыл бұрын

    A very good interview. Thank you sir

  • @abcdulrahimank4856
    @abcdulrahimank48563 жыл бұрын

    Thank you for this video

  • @kik722
    @kik7223 жыл бұрын

    His book saved my life. Practical wisdom .malayalam book. Thanks both of you

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    yes

  • @anakkadans
    @anakkadans3 жыл бұрын

    Nice interview sir. Thanks

  • @shobindas8778
    @shobindas87782 жыл бұрын

    Nice interview. Expecting more videos ❤️❤️

  • @iamhere8140
    @iamhere81403 жыл бұрын

    Sir your questions, are really the people want to know.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    👍🏿

  • @sirajthasneem2003
    @sirajthasneem20033 жыл бұрын

    One of the best interview. Congrats nikhil

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    thanks

  • @josecv7403
    @josecv74033 жыл бұрын

    Excellent 💪🌹thank you sir 🙏❤️

  • @anuboscobosco7628
    @anuboscobosco7628 Жыл бұрын

    Thank you sir .. very good Interview, 👏👏

  • @nikhilrajnk46
    @nikhilrajnk46 Жыл бұрын

    Thank you so much ✨ good interview

Келесі