Why Banks Are Offering Free Credit Cards | How Banks are Making Money from Credit Cards

Тәжірибелік нұсқаулар және стиль

How credit card companies are making money?
Ever wondered why banks are offering you free credit cards? You will be receiving frequent calls from your bank offering free credit card. The bank is offering you a free credit card in which they are not even charging the annual maintenance charge. So why banks are doing this? What are the benefits to a bank by providing free credit cards?
it is important to understand how banks make money from credit cards before applying for one. In this video, I will explain the reasons why banks are offering free credit cards. I will also explain how banks and credit card companies are making money from credit cards. Watch the video to learn more about free credit cards and whether or not they're right for you.
If you are considering applying for a free credit card, be sure to watch this video to learn more about the benefits and drawbacks. You should also shop around and compare different cards before choosing one.
© Pishukkan Episode 111
#creditcard #freecreditcard #creditcardcharges #creditcards #howbanksmakemoney #bankingtips #creditcardtips #cibilscore #creditscore

Пікірлер: 545

  • @ganesanpk5176
    @ganesanpk517610 ай бұрын

    കഥയിലൂടെ ക്രെഡിറ്റ്‌ കാർഡ്ൽ ഉള്ള ഗുണവും ദോഷവും അവതരിപ്പിച്ച താങ്കളുടെ കഴിവ് സൂപ്പർർർർർട്ടർ 👌👌

  • @njanarun

    @njanarun

    10 ай бұрын

    thank you so much

  • @hareesh.k.v6717

    @hareesh.k.v6717

    8 ай бұрын

    കഴിഞ്ഞ ദിവസം ഒരറിയിപ്പും ഇല്ലാതെ എനിക്കും കിട്ടി

  • @VinodKumar-pk4qo
    @VinodKumar-pk4qo9 ай бұрын

    സുഹൃത്തേ ഞാൻ ഇന്ന് ആലോചിച്ചതേയുള്ളൂ എനിക്കൊരു ക്രെഡിറ്റ് കാർഡ് എസ് ബി ഐ ബാങ്ക് എന്തിനാണ് ഫ്രീ ആയിട്ട് തന്നതെന്ന് അപ്പോൾ എന്നെ ഇറക്കാനുള്ള പെട്ടിയാണ് അവർ തന്നത് അല്ലേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vaanarasam2092
    @vaanarasam20929 ай бұрын

    ഞാനൊക്കെ എത്ര പൊണ്ണനാണെന്ന് മനസിലാക്കിത്തന്ന വീഡിയാ- നല്ല കഥ.ഈ ആശയം കുട്ടികളിലേക്ക് എത്തിക്കണം.ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോകൾ❤

  • @sujithk3502
    @sujithk350210 ай бұрын

    story telling was super. കഥ പറഞ്ഞ് പ്രതിഫലിപ്പിക്കാൻ ഉള്ള കഴിവും അപാരം. ഇങ്ങനെയുള്ള ഉദാഹരണങ്ങൾ തന്നെയാണ് താങ്കളുടെ വീഡിയോയുടെ പ്രത്യേകത ❤️❤️

  • @njanarun

    @njanarun

    10 ай бұрын

    Thank you 😊 ഒരുപാട് സന്തോഷം

  • @shanavaskh9095
    @shanavaskh90959 ай бұрын

    ഒരു വലിയ മുതലാളി സുഹൃത്ത് ആണ് നമുക്ക് ക്രെഡിറ്റ് card.. അവനുമായി പിനങ്ങാതെ നല്ല രീതിയിൽ പോയാൽ നമുക്കും അവനും നല്ലത്..കടം വാങ്ങിയാൽ സമയത്തിന് തിരിച്ച് കൊടുതില്ലേൽ അവൻ്റെ സ്വഭാവം മാറും..ഞാനും കഴിഞ്ഞ രണ്ട് വർഷമായി ഉപയോഗിക്കുന്നു..ഇത് വരെ നല്ല experience ആണ് ഉള്ളത്..ശരിയായ രീതിയിൽ ഉപയോഗിച്ചാൽ..നല്ലതാണ്..എൻ്റെ അഭിപ്രായത്തിൽ AXIS BANK CREDIT CARD വളരെ നല്ലതാണ്.

  • @xhkmt2314

    @xhkmt2314

    9 ай бұрын

    ഞാനും axis card ഉപയോഗിക്കുന്നു 4 വർഷമായി ഒരു കുഴപ്പവും ഇല്ല, ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിൽ എത്ര ചിലവാക്കാറുണ്ടോ അത്രമാത്രം കാർഡ് വഴി ചിലവാക്കൂ, കൃത്യമായി ബില് അടക്കും , എന്റെ cibil സ്കോർ 790 ആണ്, ഏതെങ്കിലും ഒരു കാലത്തു ഒരു ലോൺ ആവശ്യമായി വന്നാൽ ഇത് നൽകുന്ന ഗുണം ചെറുതല്ല ..

  • @venugopal-zl3tz
    @venugopal-zl3tz8 ай бұрын

    കഥക്ക് credit കാർഡ് മായി വളരെ ബന്ധമുണ്ട്.കഥ കേട്ടപ്പോൾ തന്നെ കാര്യം മനസിലായി. അഭിനന്ദനങ്ങൾ !

  • @sureshka9444
    @sureshka94449 ай бұрын

    വളരെ സിമ്പിൾ ആയി കാര്യം മനസിലാക്കി തന്ന നല്ല അവതരണം 👍👍👍

  • @vharikn1
    @vharikn19 ай бұрын

    സത്യത്തിൽ കയ്യിലിരിക്കുന്ന പണം ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ കൂടി 50 ദിവസം വരെ പലിശ ഇല്ലാതെ തരുമ്പോൾ ബാങ്കിന് അതുകൊണ്ട് ഉണ്ടാകുന്ന ലാഭം എന്താണെന്ന് ഞാൻ പലരോടും ചോദിച്ചിട്ടുണ്ട്. ആർക്കും കൃത്യമായ ഒരു ഉത്തരം ഇല്ലായിരുന്നു. ഇപ്പോഴാണ് എന്റെ ചോദ്യത്തിന്റെ യഥാർത്ഥ ഉത്തരം കണ്ടെത്തിയത്. Thank you so much👍

  • @theriboy747

    @theriboy747

    9 ай бұрын

    Bro last date il payment adachilenkil last 2500 rs interest adakanam adan profit

  • @positivevisualmediamedia6663
    @positivevisualmediamedia666310 ай бұрын

    നല്ല കഥാകാരൻ കൂടിയാണ് അരുൺ എന്ന് ഈ കഥ പറച്ചിലിലൂടെ മനസ്സിലായി. ഫിനാൻഷ്യൽ ഫ്രീഡം എന്ന ലക്ഷ്യത്തിലേക്കു യുവാക്കളെ എത്തിക്കാൻ അരുൺ ശ്രമിക്കുന്നതിനെ അഭിനന്ദിക്കുന്നു.

  • @njanarun

    @njanarun

    10 ай бұрын

    Thank you so much ❤️‍🔥

  • @Awdy123
    @Awdy1239 ай бұрын

    The concept was very clear with this single video...❤

  • @abhijithvarmar1034
    @abhijithvarmar10349 ай бұрын

    ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിനു ശേഷം നമ്മൾ ഒരു മാസം തികയുമ്പോൾ കൃത്യമായി തിരിച്ചടച്ചാൽ ഒരു മാസത്തെ പലിശ കൂടി നമ്മുടെ പോക്കറ്റിൽ കിടക്കും!!

  • @ihsanmadambath1217

    @ihsanmadambath1217

    9 ай бұрын

    നിങ്ങൾ ഏത് card ആണ് യൂസ് ചെയ്യുന്നത്

  • @abhijithvarmar1034

    @abhijithvarmar1034

    9 ай бұрын

    Federal bank imperio

  • @c.a.narayannarayan141

    @c.a.narayannarayan141

    9 ай бұрын

    Your story is not exactly fit

  • @saneshpalayad

    @saneshpalayad

    9 ай бұрын

    8 വർഷം ആയി 3 ബാങ്ക് ക്രെഡിറ്റ് കാർഡ് ഞാൻ യൂസ് ചെയ്യുന്നുണ്ട് . എനിക്ക് വലിയൊരു ഹെല്പ് ആണ് ക്രെഡിറ്റ് കാർഡ്. നമ്മുടെ ഇൻകം calculate ചെയ്തു ഉപയോഗിച്ചാൽ വലിയൊരു ഹെല്പ് ആണ്. NB: ഞാൻ UAE ൽ ആണ്.

  • @JGeorge_c

    @JGeorge_c

    9 ай бұрын

    ​​@@saneshpalayada loss of job , can cripple you in no time, in credit card lifestyle

  • @user-gi1cp9us6w
    @user-gi1cp9us6w8 ай бұрын

    You r a good narrator. I was wondering why the bank is insisting for taking the credit cards. Now I understood 👍

  • @gopalakrishnannarayanapill6255
    @gopalakrishnannarayanapill62558 ай бұрын

    story narration style is good and convey the intended message very clearly.

  • @harikrishnan9226
    @harikrishnan92269 ай бұрын

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു. വളരെ നന്ദി. ഇതിന്റെ ഗുണദേങ്ങൾ മനസ്സിലായി❤

  • @techknowledgerajinfo
    @techknowledgerajinfo10 ай бұрын

    Seven card njan use cheyyunnund, തോന്നിയ പോലെ ചിലവാക്കാതെ ആവശ്യത്തിന് ചിലവാക്കി കൃത്യമായി തിരിച്ചടച്ചാൽ ഒരു പ്രശനം ഇല്ല, ബ്രൊ

  • @reghunadhannairnair9443
    @reghunadhannairnair94439 ай бұрын

    Thanks for valuable information !

  • @josephp7386
    @josephp73869 ай бұрын

    Nice presentation, especting more financial tips, thanks

  • @adv.anig.kureepuzha226
    @adv.anig.kureepuzha2269 ай бұрын

    Very useful information,Thank you

  • @chakradas8446
    @chakradas84469 ай бұрын

    കഥ നല്ലതുപോലെ അവതരിപ്പിച്ചു കഥയിൽ തന്നെ കാര്യങ്ങൾ മനസ്സിലായി ❤

  • @rajuraghavan1779
    @rajuraghavan17799 ай бұрын

    Very good... Information 🙏🏼👌👌Thanks🙏💜❣️

  • @dhaneshdas8315
    @dhaneshdas83159 ай бұрын

    You are good at explaining through story telling

  • @RameshR-mw1iw
    @RameshR-mw1iw9 ай бұрын

    Thanks for your kind information 🙏

  • @byjukalliyatbyjukalliyat2707
    @byjukalliyatbyjukalliyat27079 ай бұрын

    കൃത്യ സമയത്തെ വീഡിയോ താങ്കൾ പറഞ്ഞത് പോലെ തന്നെ . ക്രെഡിറ്റ് കാർഡ് അപ്ലേ ചെയ്യത് കാത്തിരിക്കുന്നു

  • @ashikks3897
    @ashikks38979 ай бұрын

    Bro..u Forgot to mention a main point, As a credit card user i believe banks main stable source of income from credit card is making their customers to convert their purchases to EMI...which nowdays is very easy as it can be converted online through app or on call and banks will not entertain defaulters so as u said charging from defaulters is not a stable income..

  • @madhuJoseph-sh9zf

    @madhuJoseph-sh9zf

    8 ай бұрын

    Good explanation...

  • @shankadumeni8950
    @shankadumeni89509 ай бұрын

    ശരിക്കും താങ്കൾ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ചിട്ടുണ്ടോ 🤗🤗 8 വർഷമായി ക്രെഡിറ്റ്‌ കാർഡ് ഹോൾഡർ ആണ്.ഇന്ന് വരെ ഒരു പ്രശ്നവും ഇല്ലാ. (ഉപയോഗിക്കാൻ അറിയാത്തവന്റെ കയ്യിൽ വാൾ വേണ്ട ഒരു പേനാ കത്തി കിട്ടിയാൽ മതി ദശമൂലം ദാമു കളിക്കാൻ🙏🏽🙏🏽)

  • @user-op3hk8gl2l

    @user-op3hk8gl2l

    9 ай бұрын

    👍🏿

  • @amalshaji5096
    @amalshaji50968 ай бұрын

    Clear and simple presentation... Good job bro

  • @abdulrasheedtpp310
    @abdulrasheedtpp3108 ай бұрын

    Very good presentation thank you very much

  • @antojohnpaul2932
    @antojohnpaul29328 ай бұрын

    When something comes fr free... U r the product..😊

  • @jus-in-bts
    @jus-in-bts8 ай бұрын

    സൂപ്പർ സൂപ്പർ അനിയാ ഞാൻ ബാങ്ക് കാരുടെ ശല്യം കാരണം കാർഡ് എടുക്കണം എന്ന് കരുതിയതാണ്.. താങ്കളുടെ ഈ വിഡിയോ കാണാൻ കഴിഞ്ഞത് കൊണ്ട് തടി കിട്ടി. പിന്നെ നിങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു താങ്ക്സ് bro.

  • @nag02210
    @nag022108 ай бұрын

    Very good information.

  • @sahadkammana3527
    @sahadkammana35277 ай бұрын

    ഞാൻ credit കാർഡ് 7 വർഷമായി ഉപയോഗിക്കുന്നു AMC ഇല്ലായിരുന്നു.എന്നാലിപ്പോൾ വലിയൊരു amount AMC ആയി പിടിക്കാൻ തുടങ്ങിയിട്ടുണ്ട്.

  • @rightwaymediastudio6016
    @rightwaymediastudio60169 ай бұрын

    അടിപൊളി bro.... Story സൂപ്പർ... കഥ പറയുന്നതിൽ ഒരു ഭാവി ഞാൻ കാണുന്നു... 😀😀 thank you so much for the information...

  • @vishnurajiv99
    @vishnurajiv999 ай бұрын

    Very well explained video. I couldn’t help but compare the credit card aystems of India and the US. Here in the US, many card issued by the top banks do not have an annual fee. These cards offer similar cashback to cards that have annual fee as well. The difference comes in how the cashback is redeemed. Cards with annual fee offer reward points, which can be used for purchasing travel (flights, hotels, etc), on top of cashback. When a no annual fee card cashback is strictly at 1 cent/point, these points can be redeemed for upwards of 2-3 cents/point or higher, when used correctly. Annual fee cards also generally have certain credits when you perform a certain type of transaction, these purchases often help the customer make the card worth the fee. The person who takes advantage of these points wins, if not the bank wins. I myself was against the annual fee card system, but I have one now and I make good use of my credits and perks, which had led me to get more value from the card than the fee I paid.

  • @bhabilesh8621
    @bhabilesh86218 ай бұрын

    That KADHA in on point 🤝🏼

  • @hussainthuppakkal1695
    @hussainthuppakkal16959 ай бұрын

    ക്രാഡിറ്റ് കാർഡ് rend a കാർ പോലെയാണ് വാടക അല്ല അവരുടെ ലക്ഷ്യം വണ്ടി ഒന്ന് ഉരസി കിട്ടിയാൽ രക്ഷപെട്ടു.. അവർക്ക് വേണ്ടത് പോലെ ക്യാഷ് വാങ്ങാം

  • @manujohn99
    @manujohn998 ай бұрын

    Wowww this man is really putting out heavy truths of the credit card 😃😃👍👍👍

  • @pradeeppld
    @pradeeppld9 ай бұрын

    സത്യം. ക്രെഡിറ്റ് കാർഡ് പ്രീ അപ്രൂവ് ആയി എന്ന് പറഞ്ഞു ബാങ്കിൽ നിന്നും വിളിച്ചിരുന്നു. കാൾ അറ്റൻഡ് ചെയ്ത ഉടനെ മൊബൈൽ ആപ്പ് എടുത്ത് അതിന്റെ പ്രോസസ് ചെയ്യാനാണ് പറഞ്ഞത്. കാർഡ് ആവശ്യം ഉണ്ടോ എന്ന് ചോദിച്ചുപോലും ഇല്ല.

  • @goldyjames5480
    @goldyjames54808 ай бұрын

    I am using credit card for last 18 years and it helped me a lot in difficult times. But i will make sure of payment on time or i will convert it to emi with trade off like interest. But not defaulted till now. Previously i bought gold through credit card and converted to EMI. The value of gold now is much higher than the total buying cost including interest and other charges.What is needed is financial literacy. and controlling emotions while spending.

  • @ramamoorthyananthapadmanab8284
    @ramamoorthyananthapadmanab82849 ай бұрын

    Your statement regarding Credit card users who are properly using the card with payments made on due dates are very well benefitted. I am such a user and strictly following payment on due dates and I am rewarded TWICE Annually with Rs.500/- vouchers which can be redeemed through the outlets of pre-determined companies and I have received 5 times this benefit and I am happy with the system the Bank is following. For Chronic defaulters, trouble may crop up and the card holder is at fault.

  • @xmatterdaily
    @xmatterdaily9 ай бұрын

    Annual Maintenance Charge is a decoy to make the retailer feel good when banks says it's letting go AMC. There should be always a bait to keep people hooked. I'm sure many would have taken credit card just because AMC is zero and they actually don't need the card.

  • @varghesed7425
    @varghesed74258 ай бұрын

    Informative message

  • @judefelix6780
    @judefelix67808 ай бұрын

    Super story. Good psychological move by banks.

  • @vasudevandevan9607
    @vasudevandevan960712 күн бұрын

    Thanks for your information

  • @sarith1988
    @sarith19888 ай бұрын

    Agreed ! What are you trying to convey ? Not to go for it ?? You clearly explained the cons of having a credit card, but how about the pros ?? That’s not explained.

  • @sathyanathan552
    @sathyanathan5529 ай бұрын

    Good.....🎉🎉 .. always remember... nothing is free in this world ...😊

  • @pathmasudheeshp2506
    @pathmasudheeshp25068 ай бұрын

    Good information 👏👏👏

  • @johnsonkuruppassery9800
    @johnsonkuruppassery98008 ай бұрын

    Very good story message 😊

  • @nijukrishnan
    @nijukrishnan9 ай бұрын

    Everything is well explained. But one thing oru palishayumillathe 90k rupees one month free ayi kittunna support system kodiyanu CC

  • @jayakumarjayan13
    @jayakumarjayan136 ай бұрын

    ക്രെഡിറ്റ്‌ കാർഡിന്റെ അപകടത്തെ പറ്റി നല്ലരീതിയിൽപറഞ്ഞ് താണ് അതുപോലെ കഥയിൽകൂടി മനസിലാക്കി തന്നു കഥ super ആണ് thanks.

  • @njanarun

    @njanarun

    6 ай бұрын

    😊

  • @abdulsalam4690
    @abdulsalam46909 ай бұрын

    Well explained..... Good.....

  • @mubashir3875
    @mubashir38758 ай бұрын

    Excellent presentation

  • @mjkottoor
    @mjkottoor10 ай бұрын

    Excellent explanation through Excellent story

  • @njanarun

    @njanarun

    9 ай бұрын

    Thank You 🤗

  • @lorancetk876
    @lorancetk8769 ай бұрын

    Nice one

  • @goodwish4u1
    @goodwish4u19 ай бұрын

    Well said 👍 Tnx a lot 🌷

  • @njanarun

    @njanarun

    9 ай бұрын

    Most welcome 😊

  • @vijayarajan1750
    @vijayarajan17509 ай бұрын

    Thank you very much for the informative video. Your story telling style is ok. Try to modulate your sound to get more audio effect.

  • @njanarun

    @njanarun

    9 ай бұрын

    Sure. Thanks for the input

  • @RahulRoy-vj9xr
    @RahulRoy-vj9xr8 ай бұрын

    Kadha poli aanu man..bloody sweet❤

  • @sureshkumar-xp4oe
    @sureshkumar-xp4oe8 ай бұрын

    Good information thanks sir

  • @drsankarannamboodiri9801
    @drsankarannamboodiri98019 ай бұрын

    Super story and it's relevance here is amazing 😍

  • @njanarun

    @njanarun

    9 ай бұрын

    Thank you so much 😀

  • @stephenmathew9932
    @stephenmathew99329 ай бұрын

    Good information

  • @muneersadath8495
    @muneersadath84958 ай бұрын

    The way of presentation is good👍

  • @user-rg2up1sk3k
    @user-rg2up1sk3k8 ай бұрын

    Katha Mathram Mathiyallo, Karyam Manasilakkaan. big salute

  • @user-op3hk8gl2l
    @user-op3hk8gl2l9 ай бұрын

    ഞാൻ 6 വർഷം ആയി ക്രെഡിറ്റ്‌ card ഉപയോഗിക്കുന്നു ഇത് വരയും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല ഇപ്പോൾ 3 എണ്ണം ആയി

  • @balu_c_s
    @balu_c_s8 ай бұрын

    Thanks for info ❤

  • @jineeshkanayi5473
    @jineeshkanayi54739 ай бұрын

    Useful video.... Thank u bro👍

  • @njanarun

    @njanarun

    9 ай бұрын

    Welcome 😊

  • @mufeeda9004
    @mufeeda90048 ай бұрын

    Nice Explained... പൊളിച്ചു.. 🔥

  • @n.m.saseendran7270
    @n.m.saseendran72709 ай бұрын

    If we use it for necessary things and make the payments on or before due dates it is very useful. Otherwise the may charge around 45‰

  • @ravik7513
    @ravik75138 ай бұрын

    Useful video

  • @user-wb1lb5xf4y
    @user-wb1lb5xf4y7 ай бұрын

    കഥ പറച്ചിൽ കൊള്ളാം 👌🏻 കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു 😊

  • @njanarun

    @njanarun

    7 ай бұрын

    🥰🥰

  • @sreerajg9905
    @sreerajg99059 ай бұрын

    Good infmn and related story is nice

  • @jilsonvattaparambil3311
    @jilsonvattaparambil33119 ай бұрын

    Good Story 👏 Good Message 👍

  • @njanarun

    @njanarun

    9 ай бұрын

    Thank you so much

  • @razikm2481
    @razikm24818 ай бұрын

    Nice presentation

  • @krishnakumarr2968
    @krishnakumarr29688 ай бұрын

    Well explained

  • @binishpthomas
    @binishpthomas10 ай бұрын

    Useful information

  • @njanarun

    @njanarun

    10 ай бұрын

    Thank you 👍

  • @ashoksreedhar6964
    @ashoksreedhar69648 ай бұрын

    കഥ പറച്ചിൽ സൂപ്പർ,,, കാർഡിന്റെ കാര്യം പറഞ്ഞതും ഓക്കേ,,, നമുക്ക് ഒരു മാസം തിരിച്ചടയ്ക്കാൻ പറ്റുന്നത് മാത്രമേ കാർഡ് മൂലം ഉപയോഗിക്കാവൂ,,

  • @vaisakmk3111
    @vaisakmk31119 ай бұрын

    Nice presentation with interesting story

  • @njanarun

    @njanarun

    9 ай бұрын

    Thanks a lot

  • @shareefkhan359
    @shareefkhan35910 ай бұрын

    ur a good story teller

  • @njanarun

    @njanarun

    10 ай бұрын

    Thanks man

  • @thejusvs3653
    @thejusvs36539 ай бұрын

    Keep going chetta.. wonderfully narrated story tto

  • @njanarun

    @njanarun

    9 ай бұрын

    Thank you 🙂

  • @soorajkv4715
    @soorajkv47159 ай бұрын

    തെറ്റിന്റെ english Default alla,Fault എന്ന് ആണ് പിന്നെ credit card ന്റെ hidden charges ne പറ്റി പറയാമോ. ഞാൻ Flipcart axis bank credit card use ചെയ്യുന്നുണ്ട്. Enit EMI de കൂടെ gst വരുന്നുണ്ട്

  • @arjundas432
    @arjundas43225 күн бұрын

    Good information 👍🏻

  • @njanarun

    @njanarun

    24 күн бұрын

    Thank you 😊

  • @mohamedniaz5445
    @mohamedniaz544527 күн бұрын

    CC യെ കുറിച്ച് അറിയാത്തവര്‍ക്ക് പറ്റിയ ഒരു presentation ❤

  • @abysonjoseph
    @abysonjoseph8 ай бұрын

    Very good story.

  • @sreekuttytv2222
    @sreekuttytv22228 ай бұрын

    A good story teller excellent sir❤

  • @njanarun

    @njanarun

    8 ай бұрын

    Thank you so much 😀

  • @abhiramshanker2349
    @abhiramshanker23499 ай бұрын

    Good information ❤

  • @njanarun

    @njanarun

    9 ай бұрын

    Thanks

  • @jintocvg
    @jintocvg9 ай бұрын

    അടുത്ത ക്രെഡിറ്റ് കാർഡ് payment സൈക്കിളിന് മുൻപ് ഞാൻ മരിച്ച് പോയാൽ എന്ത് സംഭവിക്കും. ആർക്ക് ആയിരിക്കും payment ചെയ്യാൻ ഉള്ള liability? അതോ unsecured credit ആയതിനാല് പൈസ വേണ്ട എന്ന് വെക്കുവോ?

  • @Alsabkhan
    @Alsabkhan10 ай бұрын

    Story adipoli✨️

  • @njanarun

    @njanarun

    9 ай бұрын

    Thank You 😊

  • @SABIT416
    @SABIT4169 ай бұрын

    How about if you use this credit card only in the places you intent to use real savings money.... Arinju upayogichaa credit card poli aanu... Credit card undenn karthi purchasing nadatharuth.... Debit card use cheyyuna idangalil credit crd upayogikkanam..

  • @footballGoatfan10
    @footballGoatfan109 ай бұрын

    Enth adipoli ayanu parane❤️ subscribed✅️

  • @njanarun

    @njanarun

    9 ай бұрын

    Thank you

  • @adarshadarsh7599
    @adarshadarsh75999 ай бұрын

    എല്ലാംകൊണ്ടും ഉപകാരപ്പെട്ടു.. 💯🥰

  • @Sher-jq2sd
    @Sher-jq2sd9 ай бұрын

    Nicely presented 😊😊

  • @njanarun

    @njanarun

    9 ай бұрын

    Thank you!

  • @ItsMe-wz7cs
    @ItsMe-wz7cs8 ай бұрын

    Good story telling ❤ loved it 😍🤩

  • @njanarun

    @njanarun

    8 ай бұрын

    Thank you so much 😀

  • @ameercherakkadath
    @ameercherakkadath6 күн бұрын

    Bro u nailed it thank u

  • @njanarun

    @njanarun

    6 күн бұрын

    🥰

  • @vinodvp7976
    @vinodvp797610 ай бұрын

    Conclusion point👌

  • @njanarun

    @njanarun

    10 ай бұрын

    💝

  • @viveksanju
    @viveksanju9 ай бұрын

    Story telling super

  • @sudheeshp5611
    @sudheeshp56119 ай бұрын

    Onpassive future of internet ❤

  • @arungeorge265
    @arungeorge2659 ай бұрын

    കഥ നന്നായി അവതരിപ്പിച്ച താങ്ങൾക്ക് നന്ദി

  • @bency9385
    @bency938510 ай бұрын

    Very good information Thank you

  • @njanarun

    @njanarun

    10 ай бұрын

    Thank you 😊

  • @VijayVijay-jn8lg

    @VijayVijay-jn8lg

    9 ай бұрын

    2മാസ൦ എന്റെ പതിനായിരം രൂപ എസ് ബി െഎ കൊള്ള യടിചചു കാരണമായി പറയുന്നത് അവർ നോക്കി യസമയ്തത് മതിയായ പണം ഉണ്ടായിരുന്ന ില്ല അതിന്നു മുൻപും ശേഷവും പണം ഉണ്ടു താനും

  • @sidhiquepc
    @sidhiquepc8 ай бұрын

    Very useful 👍👍👍

  • @Jithinbasheer
    @Jithinbasheer9 ай бұрын

    Story telling 👌

  • @user-wwall
    @user-wwall9 ай бұрын

    ഉദാഹരണ കഥ കൊള്ളാം. കാര്യങ്ങൾ ജനത്തിന് മനസ്സിലാകും ആഴത്തിൽ മറക്കാതെ thanks.

  • @dayalkumarcb9330
    @dayalkumarcb933010 ай бұрын

    കഥ ഉഗ്രൻ നല്ലൊരു അറിവാണ് പകർന്നു തന്നത്.

  • @njanarun

    @njanarun

    10 ай бұрын

    Thank you ❤️

Келесі