How to use credit card wisely? In Malayalam | എങ്ങനെ ക്രെഡിറ്റ് കാർഡ് ബുദ്ധിപരമായി ഉപയോഗിക്കാം ?

RA Disclaimer: groww.in/p/sebi-research-anal...
. How to use credit card wisely? In Malayalam | എങ്ങനെ ക്രെഡിറ്റ് കാർഡ് ബുദ്ധിപരമായി ഉപയോഗിക്കാം ?
A Credit Card is one of the most convenient ways to pay. If you use it right, you can enjoy interest-free credit, many rewards and freedom from cash. There are so many credit cards out there: regular credit cards, rewards credit cards, cash back cards, travel cards, premium travel cards, and the list goes on. But to really reap the benefits of these rewards, you have to learn how to use credit cards wisely and effectively. Otherwise, credit card rewards can wind up costing you a lot of money. So in this video we are here to discuss about some credit card tips and tricks.
To watch more videos on Stocks and Mutual funds in മലയാളം,
Subscribe to Groww Malayalam Channel 👉 bit.ly/3enG2LV and hit the 🔔 to watch our videos first.
Follow us on:
Facebook: / growwapp
Twitter: / _groww
Instagram: / groww_official
LinkedIn: / groww.in
Telegram: t.me/GrowwHQ
#stockmarket #growwmalayalam

Пікірлер: 268

  • @mohammedniyas3378
    @mohammedniyas33782 жыл бұрын

    വളരെ ശ്രദ്ധിച്ച് ഉപയോഗിച്ചാൽ banking മേഖലയിൽ credit card പോലെ ഉപയോഗപ്രദമായ മറ്റൊന്നില്ല.

  • @cknafsal
    @cknafsal2 жыл бұрын

    ഇതിന്റെ ഏറ്റവും വലിയ പ്രശ്നം എന്താണെന്നു വച്ചാൽ... നമ്മൾ കൈയിൽ cash ഇല്ലേൽ അതെ പോലെ ജീവിക്കും... Credit card ഉണ്ടെങ്കിൽ ടെൻഡൻസി ഇണ്ടാകും. Next month കൊടുക്കാനുള്ള confidence.. But incase ബില്ല് അടക്കണ്ട സമയത്ത് എന്തേലും പ്രോബ്ലം വന്നാൽ huge intrest and penalties..

  • @anesh.red.comrade

    @anesh.red.comrade

    2 жыл бұрын

    പൈസ കയ്യിൽ ഇല്ലെങ്കിലും സാധനങ്ങൾ വാങ്ങുവൻ സാധ്യത ഉണ്ട്, എന്നാൽ സ്ഥിര വരുമാനക്കാർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ കുഴപ്പം ഇല്ല.പക്ഷെ വരവ് അനുസരിച്ചേ ചെലവ് ചെയ്യാവൂ.ബില് due date ൽ pay ചെയ്തില്ലെങ്കിൽ സ്വാഹ. മിനിമം pay അടച്ചു ഫൈൻ ഒഴിവാക്കുക. ബില്ല് അടക്കാൻ വൈകുന്ന ഓരോ ദിവസവും ടോട്ടൽ ബില്ലിന്റെ intreast അടക്കേണ്ടി വരും

  • @ahammedshaha2059

    @ahammedshaha2059

    Жыл бұрын

    Intrest ഇല്ലാതെ പേയ്‌മെന്റ് ചെയ്യാൻ idzo app use cheyth നോക്കൂ... Per transaction കമ്മീഷൻ earn ചെയ്യാനും പറ്റിയേക്കും... But പ്രോബ്ലം പേയ്‌മെന്റ് ക്രെഡിറ്റ്‌ ആവാൻ 2 days എടുക്കും. പേയ്‌മെന്റ് date അടുത്തില്ലെങ്കിൽ useful ആയിരിക്കും

  • @linzp9739

    @linzp9739

    Жыл бұрын

    Athin idzo app oke use cheythal mathi. Commission earn cheyyukayum cheyyam free ayi credit balance cash akaam

  • @aswinps1111

    @aswinps1111

    4 ай бұрын

    Adh enganeya bro​@@linzp9739

  • @leenasebastian6315
    @leenasebastian6315 Жыл бұрын

    👍 It's a very useful video for them , they don't have enough idea about the credit cards 💳

  • @matsiby6886
    @matsiby6886 Жыл бұрын

    It is a good & informative video Madam. God bless you

  • @vishnuu9539
    @vishnuu95392 жыл бұрын

    good one. thank you 👍

  • @exodus2902
    @exodus2902 Жыл бұрын

    Useful explanation..! ✌🏻

  • @sarathkrishna4004
    @sarathkrishna40042 жыл бұрын

    Ipol purchased cheyan pattiya kuracha bluechip stocks suggest cheyamo please

  • @krishnakumarmk7739
    @krishnakumarmk77392 жыл бұрын

    ക്രെഡിറ്റ്‌ കാർഡിന്റെ ഉപയോഗം ഒഴിവാക്കുന്നതാവും നല്ലത്. ഒരു ക്രെഡിറ്റ്‌ കാർഡ് കയ്യിൽ ഉണ്ടെങ്കിൽ അനാവശ്യ പലതും ആവശ്യമായും തോന്നും. നമ്മുടെ വാങ്ങൽ ശീലം കൂടും. കയ്യിൽ ഇല്ലാത്ത പണത്തിനാണ് സാധനങ്ങൾ വാങ്ങുന്നത് എന്ന് മറന്നു പോകും.

  • @kkmhdsali

    @kkmhdsali

    Жыл бұрын

    Monthly vedikkanam enn nirbanda mundo

  • @linzp9739

    @linzp9739

    Жыл бұрын

    Athyavasyam varumbol mattullavarude munnil kai Neetenda avashyam credit card undel ozhivakaam. But sookshich opayogikanam. Pne bill adakaan issue undenkil idzo pole ulla apps use cheythal mathii

  • @abdulgafoor633
    @abdulgafoor6339 ай бұрын

    Nice information. Get going

  • @fameelmpm5053
    @fameelmpm50532 жыл бұрын

    Very Informative

  • @vishnun.a3322
    @vishnun.a33222 жыл бұрын

    flipkart axis credit card vs amazon icici credit card using explain cheyamo ?

  • @bibinsp33
    @bibinsp33 Жыл бұрын

    Well said!👏🏼

  • @alignm3409
    @alignm34092 жыл бұрын

    Credit card is not always a "plastic" card. One card is now issuing metal card.

  • @navasrahi6457

    @navasrahi6457

    Жыл бұрын

    😂

  • @junujunu4192

    @junujunu4192

    6 ай бұрын

    😂😂 Credit card debit ithine oke mothathil vilikuna name anu plastic card enn

  • @Loveitalways
    @Loveitalways Жыл бұрын

    Can we use an Indian credit card abroad for permanent, does it cost more ,or how it works, please advise.

  • @sunjus1693
    @sunjus16932 жыл бұрын

    Bill Payments okke credit card use cheyyunath aanu beneficial.

  • @sumodhmullassery
    @sumodhmullassery Жыл бұрын

    Useful video 👍

  • @pvishnuprakash8466
    @pvishnuprakash8466 Жыл бұрын

    I got my first credit card today tata neu + free for a lifetime but I don't know should I keep it or not

  • @martinmathew4005
    @martinmathew40052 жыл бұрын

    Good one 👍

  • @anianees3767
    @anianees37672 жыл бұрын

    Thks 👍💕❤

  • @jensonkj3928
    @jensonkj3928 Жыл бұрын

    Federal Bank impirio credit card full video cheyiuvo chechi

  • @sivadasankm8793
    @sivadasankm87939 ай бұрын

    ക്രെഡിറ്റ് കാർഡിൽ out standing balance ഇല്ല, Last billed due amount കാണുന്നുണ്ട്. ഇത് എന്താണ്? അടക്കാനുളളതാണോ? Pls reply

  • @vijayjoseph5161
    @vijayjoseph51612 жыл бұрын

    Good information. Thank you

  • @GrowwMalayalam

    @GrowwMalayalam

    2 жыл бұрын

    Welcome. Keep watching

  • @WarmOn84
    @WarmOn84 Жыл бұрын

    ഒരുപാട് emi ഉണ്ട് മാസം അടക്കാൻ ഇതൊക്കെ debit card വഴി ആണ് അടവ് പോകാറുള്ളത് മിനിമം 20000 വരും credit card വഴി അടക്കുക ആണെങ്കിൽ നഷ്ടമാണോ ലാഭമാണോ

  • @abhiJith.vaakavayalil
    @abhiJith.vaakavayalil2 ай бұрын

    "ഞാൻ ഒരു CC user അല്ല. എടുത്താൽ കൊള്ളാമെന്ന് ഉണ്ട്" എൻ്റെ ഒരു സംശയമാണ് 👇 👉 ഞാൻ ഒരു CC എടുത്ത ശേഷം ₹20,000 limit ഉള്ള Card ൽ ഞാൻ ഉപയോഗിച്ചത് ₹5000 ആണ് . അത് ഉപയോഗിച്ച് ശേഷം 2 ദിവസിനകം ഞാൻ എടുത്ത തുക തിരിച്ചടക്കുന്നു. Bill വരാൻ ദിവസങ്ങൾ ഉണ്ട്താനും Situation മനസിലായി ഇന്ന് വിചാരിക്കുന്നു ഇതുപോലെ ചെയ്താൽ Credit Score നെ എങ്ങനെ ബാധിക്കും ? 👉 Bill (generate) വരുത്തിയ ശേഷം ആ തുക അടക്കണം എന്നുണ്ടോ ?? 👉 Bill (generate) വരുന്നവരെ കാത്തിരുന്നശേഷം അടക്കുന്നതാണോ ബുദ്ധി ???

  • @sreejeshvartheettil9772

    @sreejeshvartheettil9772

    Ай бұрын

    നിങ്ങൾക്ക് വേണമെങ്കിൽ ബില്ലിന് മുന്നെ അടക്കാം.. അടുത്ത ബില്ല് ഇറങ്ങുന്നത് ഇത് കുറച്ചുള്ള തുക വെച്ചിട്ടായിരിക്കും

  • @samchristopher5935
    @samchristopher59352 жыл бұрын

    Helpful video thanks

  • @GrowwMalayalam

    @GrowwMalayalam

    2 жыл бұрын

    Glad it helped

  • @sajeevsajeev7515
    @sajeevsajeev75152 жыл бұрын

    thank you

  • @valiyaparambathmohamed2757
    @valiyaparambathmohamed27572 жыл бұрын

    Thanks

  • @StockinvestorUK
    @StockinvestorUK9 ай бұрын

    Very good content.

  • @right3211
    @right3211 Жыл бұрын

    So good 👍🏻🌹

  • @Rajukram
    @Rajukram2 жыл бұрын

    Very usefull

  • @aswinps1111
    @aswinps11114 ай бұрын

    Credit cash fund nammade kaiyilot roll cheyan kittan vella vazhi indo

  • @onmuneer
    @onmuneer2 жыл бұрын

    Good Information 👍.

  • @RenjuVava-fd7yy
    @RenjuVava-fd7yy13 сағат бұрын

    Credit card amount g pay transaction cheyaan pattumo

  • @dr.prasanthas7465
    @dr.prasanthas7465 Жыл бұрын

    Gpay pattumo, എല്ലാ online transfer പറ്റുമോ

  • @kausn2759
    @kausn27599 ай бұрын

    Digital wallet ലേക്ക് credit Card ഉപയോഗിച്ച് cash Ad ചെയ്താൽ Intrest വരുമോ?

  • @johnsonthms7
    @johnsonthms710 ай бұрын

    Usefull video

  • @kallu4960
    @kallu49602 жыл бұрын

    EMI issue chezhutha credit score kurayo ath pole credit limit increase aavunnatjin thadassam undo?

  • @IntoTheRoots

    @IntoTheRoots

    10 ай бұрын

    No

  • @PradeepKumar-rc9en
    @PradeepKumar-rc9en2 жыл бұрын

    വളരെ Usefull information.. സംസാരത്തിന്റെ വേഗത ലേശം കുറയ്ക്കാമായിരുന്നു എന്ന് തോന്നി.

  • @muhammednaufal8511
    @muhammednaufal851110 ай бұрын

    oru big dought ann plz reply Njan idfc wow 2000 fd itt eduthu ippo kayyilund . Njan anel use cheyyunnilla ippole ..ath close cheythal bankinte charge kayinj fd return kittumo... Njan fd pay cheytha bank account ippo nilavil illa varanel appo engane ente accountilekk kittum .. plz reply me🙏

  • @nikesvys1
    @nikesvys1 Жыл бұрын

    One card credit card metal card no fees no charges if lost then its chargeable for metal and plastic cards differ, good one by south indian bank

  • @jerrinantony4827
    @jerrinantony4827 Жыл бұрын

    Credit Card B alle nallath repayment date 9th May alle

  • @Creativevibez333
    @Creativevibez333 Жыл бұрын

    Outstanding amount pay cheyth poyal pore

  • @VIVEK7445
    @VIVEK74452 жыл бұрын

    Great information

  • @GrowwMalayalam

    @GrowwMalayalam

    2 жыл бұрын

    Glad you liked it

  • @ajmalajmal5704
    @ajmalajmal57049 ай бұрын

    Accoutil ulla cash ee paranjathil pedumo

  • @junaidn916
    @junaidn916 Жыл бұрын

    Very informative video madam. But I have one doubt. Can we pay our due amount in one or two times if I am not able to settle it in a single time.

  • @haridasanvengulath348

    @haridasanvengulath348

    9 ай бұрын

    ❤🎉

  • @emiproduct9700
    @emiproduct97002 жыл бұрын

    Credit card is not only in plastic. South indian bank provide metal card.

  • @sn7123

    @sn7123

    Жыл бұрын

    One card alle...

  • @rintoreji746

    @rintoreji746

    Жыл бұрын

    Ath one card ആണ് 👍🏻

  • @wayfarer.007
    @wayfarer.007 Жыл бұрын

    ക്രെഡിറ്റ്‌ കാർഡ് കൊണ്ട് വണ്ടിയുടെ Emi അടക്കാൻ പറ്റുമോ?

  • @remithpk1765
    @remithpk17652 жыл бұрын

    2 മാസം മുന്നേ കനറ ബാങ്കിൽ എക്കൗണ്ട് എടുക്കാൻ അപേക്ഷ കൊടുത്തിരുന്നു. ഇന്ന് ചെക്ക് ബുക്കും, Debit card ഉം Post വഴി വീട്ടിൽ എത്തി - ഇനി എന്താ ചെയ്യേണ്ടത് ??

  • @naturalvideography6791

    @naturalvideography6791

    Жыл бұрын

    Atm card num chargd und ath yeatly kodukkandi varum

  • @sandeepelechil2499
    @sandeepelechil2499 Жыл бұрын

    Good 👍👍👍👍👍👍👍👍

  • @ftwayn445
    @ftwayn4452 ай бұрын

    Auto pay akkiyal due date 5 anakhil interest varulalo

  • @jayanchembathiparambil8661
    @jayanchembathiparambil8661 Жыл бұрын

    Madam credit cardil purchase ചെയ്തു kayinjal athinte amound namude accondil ninnu cash povumo

  • @vishnukpillai6446

    @vishnukpillai6446

    Жыл бұрын

    Illa. Namal sadarana namude accountil use cheyunath Debit card anu. Athumayi yadhoru bandavum credit cardnu ila. Ningal accountil ninum panam swayam adachal matrame povukaullu.

  • @rahulr3003
    @rahulr30032 жыл бұрын

    Ethu bankil eduthalum axis bankil edukkallleee avanmar enthu udheshikkunna enne avarmark polum arillaaaa month 5 ne month 18 ne staffine Shambalam kodukkan pidikkumm Nariya bank

  • @sjgear1146

    @sjgear1146

    Жыл бұрын

    Ntha bro issue? Njan innale edthu,

  • @ajjushine2240
    @ajjushine2240 Жыл бұрын

    I don't understand 🤨why people use credit cards!?

  • @awsclado2967
    @awsclado29672 жыл бұрын

    Laptop avitha eghane und?

  • @hidayavellila
    @hidayavellila2 жыл бұрын

    Good

  • @manueledmund7435
    @manueledmund74352 жыл бұрын

    like to know the basic knowledge about cryptocurrency and bitcoin and where to invest

  • @ghostphantom3667
    @ghostphantom3667 Жыл бұрын

    ഈ credit cardil ക്യാഷ് ഇടുന്നത് എങ്ങനാണ്.. Credit cardil ഏറ്റവും കുറഞ്ഞ amount എത്രയാണ് bank ഇട്ടുതരുന്നത്

  • @aadhishaadhil8955

    @aadhishaadhil8955

    Жыл бұрын

    Cibil based

  • @abhiJith.vaakavayalil
    @abhiJith.vaakavayalil2 ай бұрын

    ഞാൻ ഇപ്പോൾ മാസം ഒരു ₹15000 ശമ്പളം ഉള്ള ആളാണ് 👉 എനിക്ക് പറ്റിയ സ്റ്റാർട്ട്അപ് / beginner ആയ Credit card 💳 👉 No Annual fee No Hidden Charges No Joing Fee 👉 മാസത്തിൽ എപ്പോഴെങ്കിലുമേ ഉപയോഗിക്കു. എനിക്ക് Fit ആയ Credit Cards Recomment

  • @cindrellacindrella5780
    @cindrellacindrella57803 ай бұрын

    Credit card kayyil vechittu food order cheyan nokkiyittu visannirunnathu micham😮

  • @syamlal9344
    @syamlal9344 Жыл бұрын

    എന്റെ icici card ഇൽ total amount due 2600 aayirunnu ഞാൻ തെറ്റി 6600 അടച്ചു... 😔ബാക്കി amt thirich kittan entha cheyya? Plzzz hlppppp

  • @majulumaji2442

    @majulumaji2442

    Жыл бұрын

    Ningalku athu tirichu kitiyo

  • @jzm456
    @jzm4562 жыл бұрын

    Hi Ente sbi card vechu 12000 Roopakk purchase cheythu , ippol athinte bill vannu , njaan bill vanna annu thanne minimum due pay cheythu baakii ulla 7000 aa minimum due date expire aakunnathin mumb adachal pore

  • @jomonvarghese4692

    @jomonvarghese4692

    2 жыл бұрын

    Minimum due is a trap. Ningal statement nokkuka. Due date nokki "LAST BILLED DUE" pay cheyyanam.

  • @psccrackit2218

    @psccrackit2218

    2 жыл бұрын

    No minimum due mind cheyyaruthu

  • @psccrackit2218

    @psccrackit2218

    2 жыл бұрын

    Purchase emi akku

  • @jomonvarghese4692

    @jomonvarghese4692

    2 жыл бұрын

    Minimum due kazhinju bakki ullathinu palisa bhayanakam aayirikkum. Billil kanichirikkunna due datinu oru divasam munne adachal athrayum safe. Thirakkinidayil marannu pokandallo. Valiya amountinu purchase cheythal, emi ayi convert cheyyam, palisayode. Pakshe athu app vazhi 30 divasathinullil cheyyanam. Anyway, credit card sookshichillenkil kai vitta kaliyavum.

  • @Facewhiteningcream
    @Facewhiteningcream Жыл бұрын

    Good msg

  • @stansonaj5827
    @stansonaj58272 жыл бұрын

    👍

  • @jyothishkumarcr5750
    @jyothishkumarcr57502 жыл бұрын

    Informative

  • @pho-ebus
    @pho-ebus Жыл бұрын

    E billing date engine ariyan kazhiyum oru masathil Pala date Kalil purchase cheyugayanenkili 30 divasa kalavadiyanu bank paranjathu Ella billugalum 30 divasathinullil clear cheyyano atho oru purchase 23 Nanu pinnethu 28 anu ennu vakkuga 23 le bill adutha masam 22 nu cheythu matte bill 27 nu cheythal mathiyakumo

  • @bilalrexal1829

    @bilalrexal1829

    Жыл бұрын

    🙄angane allallo Ella ithum varunnath emi / payments varunnath next 2-8 nte idakku aayirikkam athe pole aayirikkam credit nteyum ippol ee masam 23 kazhinj purchase cheythal maybe next month kazhinjulla 1st weekil aayirikkam adakkendath allathathimte ellam next month lum aakam

  • @pho-ebus

    @pho-ebus

    Жыл бұрын

    @@bilalrexal1829 Njaan EMI payment akkiyattilla card ishy 19 num decembar23 nu oru purchase next month 6 Thu next purchase cheythu 35 divasathi adachamathiyennu bank manager paranju December 23 to January 22 nu Randu purchase nteyum billu orumixhadakkano atho December 23 ku ullathu January 22 num January 6 purchase February 5 num adachal mathiyavumo ennanu chodichathu pinne emi akkuvanel ethra persantege Varum

  • @prajithc1914
    @prajithc19147 ай бұрын

    A video about "DIGITAL CREDIT CARD"

  • @abuaysha815
    @abuaysha8152 жыл бұрын

    Njan orupaad kadakkeniyil pette poyi ee credit card kond entey muzuvan sambaadhyavum bank thinnukondirikkukayaane njan UAE yil aane

  • @anesh.red.comrade

    @anesh.red.comrade

    2 жыл бұрын

    How?please explain.I am using credit card past 5 yrs, not face any problem due to cc

  • @Dracarys_123

    @Dracarys_123

    Жыл бұрын

    Pls explain

  • @uhtijmai

    @uhtijmai

    Жыл бұрын

    @@anesh.red.comrade pinne enthina

  • @rajeshvr870
    @rajeshvr8702 жыл бұрын

    😍👌

  • @arshadarshu3232
    @arshadarshu32322 жыл бұрын

    Hello madam , Groww-yil F&O എങ്ങനെയാണ് active ആക്കുന്നത് എന്ന് പറയാമോ ?

  • @nomad4273

    @nomad4273

    2 жыл бұрын

    Don’t know how experienced you are - but Beginner aanenkil (if you started trading in the last 2-3 years), FnO cheyyathirikkunnathanu nallathu. Learn with normal stocks with small quantities and meanwhile learn about FNO through online resources.

  • @krishnadasr9014
    @krishnadasr90142 жыл бұрын

    നല്ല അവതരണം ✌️✌️〽️〽️

  • @lillyantu8007
    @lillyantu8007 Жыл бұрын

    Enik atm illa ethra time edukkum credit card kittan please replyy

  • @sathyaraj7723

    @sathyaraj7723

    Жыл бұрын

    അപേക്ഷിച്ച് ഒരാഴ്ച്ച കൊണ്ട് കിട്ടും (എന്നെ Sbi ബാങ്ക്ന്ന് വിളിച്ച് forme പൂരിപ്പിച്ച് ഒരാഴ്ച്ച കൊണ്ട് വീട്ടിൽ വന്നു

  • @firoskhan-ze5ld
    @firoskhan-ze5ld2 жыл бұрын

    Yente card nte payment okke automatic aan So yenikk oru problevumilla

  • @ajsalazeez4481

    @ajsalazeez4481

    Жыл бұрын

    Bankil cash illenkil moonjum

  • @aneeshchandranr3992

    @aneeshchandranr3992

    Жыл бұрын

    ​@@ajsalazeez4481 ¹¹😊¹qpp00

  • @sureshpb7045
    @sureshpb70452 жыл бұрын

    നല്ല ഇൻഫർമേഷൻ ആണ്.. Thanks.. ഒരു ക്രെഡിറ്റ്‌ കാർഡ്‌ കൊണ്ട് മറ്റൊരു ക്രെഡിറ്റ് കാർഡിന്റെ ബിൽ പേയ്‌മെന്റ് ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ പൈസ നഷ്ടം ഉണ്ടാകുമോ..

  • @mirshadali9970

    @mirshadali9970

    2 жыл бұрын

    You can balance transfer from one credit card to another credit card..

  • @naseemk577

    @naseemk577

    2 жыл бұрын

    No loss

  • @hamzapm7793
    @hamzapm77939 ай бұрын

    💯👍

  • @starkolappuram7046
    @starkolappuram7046 Жыл бұрын

    ഇതിൽ നിന്നും വേറെ ഒരാൾക്ക് ക്യാഷ് taransfering ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?

  • @Adeebcp

    @Adeebcp

    Жыл бұрын

    Pattum. Use by phone pay

  • @starkolappuram7046

    @starkolappuram7046

    Жыл бұрын

    @@Adeebcp Njan indiakku purathan nammal panam athil ninnum eduthal athilekku pinneed panam add cheyyunnath enganeyan? Pleas replay?

  • @prashobp2027

    @prashobp2027

    7 ай бұрын

    Gpay വഴി പറ്റില്ലേ??​@@Adeebcp

  • @manojsivaramanneelakandan6463
    @manojsivaramanneelakandan64632 жыл бұрын

    Hi How To Buy A Bitcoin Credit Card..

  • @Dracarys_123

    @Dracarys_123

    Жыл бұрын

    Ohh is there one. New info

  • @prashobp2027
    @prashobp20277 ай бұрын

    Credit card ഉപയോഗിച്ച് അതിലെ ക്യാഷ് വേറെ ഒരാൾക്കു ട്രാൻസ്ഫർ ചെയ്ത കൊടുക്കാൻ പറ്റുമോ അത്യാവശ്യ സമയത്ത്???

  • @bindujossy202

    @bindujossy202

    27 күн бұрын

    Pattuvallo

  • @hemars3591
    @hemars35912 жыл бұрын

    നല്ല video ആണ്. But മോൾ വിട്ട് പോയ ഒരു point ഉണ്ട്. One bank offers a 45 non interest payment period for credit card withdrawals and after 45 days only you will be charged interest. It is Canara Bank credit card Also from day one of your withdrawals you are charged service charges. Various charge for various banks. I am not sure whether I am correct SBI 250 per month ICICI 250 etc. Which is due even if there is credit outstanding or not. I am sharing my credit card experience in my next comment and value for yourself whether or not you want to own one....

  • @sk-jm5qk

    @sk-jm5qk

    2 жыл бұрын

    due date lu full due clear cheythillenkil interest add avum from purchase date.

  • @hemars3591
    @hemars35912 жыл бұрын

    Use it if at all it is extremely extremely needful if you have no other choices. If you have GOLD take a loan you have small interest schemes too where you can take one long year to repay. Enquire about other options and stay away from credit cards.

  • @jitheshviswanath8272

    @jitheshviswanath8272

    2 жыл бұрын

    You have no idea, how powerful a financial tool a credit card is. But you should always make the full payment. You should also have strict financial discipline, you can save even up to 1 lakh per year using credit cards judiciously, but you should have indepth knowledge regarding credit cards, it is a vast area, explored by few intellectuals 🙏🙏🙏

  • @baijut4436

    @baijut4436

    2 жыл бұрын

    If you use wisely…it’s good and helpful

  • @siju1098

    @siju1098

    Жыл бұрын

    @@jitheshviswanath8272 how we get 1 lakh saving

  • @ahammedshaha2059

    @ahammedshaha2059

    Жыл бұрын

    ക്രെഡിറ്റ്‌ കാർഡ് ആണ് bro always better. ഫോർ 15-45 days no intrest

  • @ahammedshaha2059

    @ahammedshaha2059

    Жыл бұрын

    ​@@siju1098 Try using idzo like apps.. For commission earning and credit card bill payment without charge

  • @maheens2173
    @maheens2173 Жыл бұрын

    Chechi parayunnath onnum manassilakunnilla

  • @88najeebpk
    @88najeebpk Жыл бұрын

    Credit card ഇൽ 40000 ആണ് ലിമിറ്റ് എങ്കിൽ ഞാൻ അതിലേക്ക് extra ഒരു 10000 കൂടി റീചാർജ് ചെയ്ത് ഉപയോഗിച്ച കുഴപ്പം ആകുമോ(പൈസ ഉള്ള സമയം കൂടുതലായി റീചാർജ് ചെയ്തിട്ട് പിന്നീട് ഉപയോഗിക്കുന്ന കാര്യം)

  • @ajsalazeez4481

    @ajsalazeez4481

    Жыл бұрын

    Angne add on cheyyan pattila

  • @Manu.089

    @Manu.089

    Жыл бұрын

    അത് കൊണ്ട് പ്രേത്യേകിച്ച് ഒരു ഉപകാരവും ഇല്ല

  • @vidhubala3765
    @vidhubala3765 Жыл бұрын

    Please give information about SBI Card elite

  • @youtubehub942
    @youtubehub9422 жыл бұрын

    തല്കാലം സസ്ക്രൈബ് ചെയ്യുന്നില്ല 😀😀😀 നോക്കട്ടെ അടുത്ത വീഡിയോ ഒക്കെ 😀

  • @tj1368
    @tj13682 жыл бұрын

    ആരും വേണ്ടാത്ത പണിക്ക് പേകണ്ട, നമ്മളെ നന്നാക്കാനല്ല, ബാങ്കാണ് നന്നാവുക, കടം വാങ്ങി സുഖിക്കാൻ പേകരുത് ജീവിതം വഷളാക്കി നശിപ്പിക്കരുത്.

  • @sunilsivaraman4447

    @sunilsivaraman4447

    2 жыл бұрын

    Financial Discipline ഉണ്ടെങ്കിൽ ആർക്കും ഉപയോഗിക്കാം. 20 വർഷത്തിൽ അധികമായി ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നു. ഇതിൽ തുടക്കത്തിൽ പറഞ്ഞപോലെ blessing ആണ്. Wisely ഉപയോഗിച്ചാൽ ബാങ്കിന്റെ പണം ഫ്രീ ആയി ഉപയോഗിക്കാൻ പറ്റും. ബാങ്കിനെ ഒരുവിധത്തിൽ പറഞ്ഞാൽ തോല്പിക്കുക, interest ഈടാക്കാതെ.

  • @Saranvs333
    @Saranvs3332 жыл бұрын

    എനിക്ക് ഈ അടുത്താണ് SBI pulse കാർഡ് ലഭിച്ചത് ഈ കാർഡിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം??

  • @amjithvinod8320

    @amjithvinod8320

    2 жыл бұрын

    Sbi pulse card nte eligibility enthane?

  • @Saranvs333

    @Saranvs333

    2 жыл бұрын

    @@amjithvinod8320 credit score ഒരു നല്ല സ്കോർ ഉണ്ടാവണം. സാലറി റേഞ്ച് എനിക്കറിയില്ല. ഞാൻ ക്രെഡിറ്റ് കാർഡ് ന് വേണ്ടി ബാങ്കിൽ പോയപ്പോൾ എനിക്ക് നല്ല സ്കോർ ഉണ്ട് സോ പ്രൈം കിട്ടാനും eligible ആണെന്ന് എന്നോട് പറഞ്ഞിരുന്നു.

  • @anesh.red.comrade

    @anesh.red.comrade

    2 жыл бұрын

    Sbi യുടെ എല്ലാ കാർഡിനും annual fee കാണും,മിനിമം 500. Lifetime free കാർഡ് എടുക്കുന്നതാണ് നല്ലത്‌ .സ്ഥിരമായി purchase ചെയ്യുന്നവർ ആണെങ്കിൽ reward points കിട്ടും അവർ sbi /any other annual ഫീ ഉള്ള കാർഡ് എടുത്താലും നഷ്ടം വരില്ല.

  • @sidsid5156
    @sidsid51562 жыл бұрын

    ഡിന്നെർസ് അല്ല ഡൈനേർസ് ക്ലബ്‌

  • @ShahulHameedA
    @ShahulHameedA2 жыл бұрын

    "ചെയ്യാൻ വേണ്ടിയിട്ട്‌ പറ്റും" എന്നതിന് പകരം "ചെയ്യാൻ പറ്റും" എന്ന് പറഞ്ഞാൽ, ഭാഷാപ്രയോഗം അരോചകം ആകാതെ ഇരിക്കും!

  • @bestofmrkattayadan6010

    @bestofmrkattayadan6010

    2 жыл бұрын

    ഇത് ഇവരുടെ ശൈലി ആണ്‌ ..

  • @ab_hi_na_nd_7331

    @ab_hi_na_nd_7331

    2 жыл бұрын

    ഇത് മലയാളം ക്ലാസ്സ് ഒന്നും അല്ലാലോ 🙂

  • @smt7749

    @smt7749

    2 жыл бұрын

    ആ കൊള്ളാലോ മാഷ് 😀😀😀 ഈ പൊട്ടന് ഒക്കെ എന്നാണ് നേരം വെളുക്കുന്നെ..

  • @edachalam

    @edachalam

    2 жыл бұрын

    നീ എന്ത് മനുഷ്യനാ ഹംക്ക്

  • @arunamankulath7587

    @arunamankulath7587

    Жыл бұрын

    Good observation

  • @ansannnoohu8552
    @ansannnoohu8552 Жыл бұрын

    ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗോൾഡ് പർച്ചേസ് ചെയ്യാൻ കഴിയുമോ സർവീസ് ചാർജ് ഇല്ലാതെ

  • @anilsasidharan.4418
    @anilsasidharan.44182 жыл бұрын

    Hi...Before u doing video I request you to have a detailed study of cards both international as well as domestic cards.... may I know which card has 45% interest rate...pls dont pass wrong information Secondly may I know do you aware about latest facilities in credit cards Who told u that in any merchant transactions no interest in charged on cards.....pls pls pls For every transaction a service charges in imposed on your card in every billing cycle plus gst charges.....

  • @sk-jm5qk

    @sk-jm5qk

    2 жыл бұрын

    most of the companies taking 3.5%+gst for late payment monthly, annual interest 42%+gst

  • @amg_11

    @amg_11

    2 жыл бұрын

    99% of credit card issuers charge 36% to 45% interest

  • @SayalRaza
    @SayalRaza2 жыл бұрын

    Credit card limit inte 30% alle use cheyavu, for getting a good credit score?

  • @RajeshA

    @RajeshA

    2 жыл бұрын

    Nothing like that. Just payment required on time.

  • @sunjus1693

    @sunjus1693

    2 жыл бұрын

    @@RajeshA No, credit utilization , credit score ne affect cheyyum

  • @RajeshA

    @RajeshA

    2 жыл бұрын

    @@sunjus1693 I dnt think so .. I have been using card from 14+ years I have utilized to the max but never affected my credit score.

  • @sweetdoctor3367

    @sweetdoctor3367

    2 жыл бұрын

    Not credit score but it will afect your credit limit.

  • @Dracarys_123

    @Dracarys_123

    Жыл бұрын

    Okay. This is the question . I make a transaction for 250 using my credit card . credit limit is 10k . I'm not waiting for bill generation date (it says that 15th of every months ) . I settle the 250 used on same day evening . Which means tommorrow my limit is 10k again . Is there any problem . ?

  • @AJ-jt1wv
    @AJ-jt1wv2 жыл бұрын

    Ee outstanding amount enn vecha entha

  • @vampire5847

    @vampire5847

    2 жыл бұрын

    means balance adakkan ullath

  • @renjithomas6203
    @renjithomas62032 жыл бұрын

    ഇയാള് ക്ലാസ് എടുക്കാതെ short ആക്കി പറയുമോ 😆😍😘😘

  • @amalprakash.p
    @amalprakash.p2 жыл бұрын

    I have 3 CC HDFC Amazon Pay ICICI Flipkart Axis Bank

  • @Interestingfactzz77

    @Interestingfactzz77

    2 ай бұрын

    Which is better

  • @user-me3ml5io6s
    @user-me3ml5io6s Жыл бұрын

    2ലക്ഷം ആണേൽ ലിമിറ്റ് എന്ന് കരുതുക 1.90 ഉപയോഗിച്ചാൽ എന്താണ് പ്രശ്നം 🤔?

  • @keralatourister

    @keralatourister

    Жыл бұрын

    Credit scorine negative aayi badhikkum .

  • @unais8206

    @unais8206

    Жыл бұрын

    @@keralatourister nannayitt kurayumo

  • @PrathusProTipS

    @PrathusProTipS

    Жыл бұрын

    @@unais8206 അത്യാവശ്യം മോശമായി തന്നെ ബാധിക്കും

  • @saidmanuakkara2459
    @saidmanuakkara24592 жыл бұрын

    ഞാൻ ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു വാഷിങ് മെഷ്യൻ പർച്ചേസ് ചെയ്തു. എന്റെ ബാങ്ക് അകൗണ്ടിൽ പൈസയുണ്ട് എങ്കിൽ ഓട്ടോ മറ്റിക്കായി നമ്മുടെ പർച്ചേസ് ബിൽ പൈ ആകുമോ അങ്ങനെ അല്ലങ്കിൽ എന്താണ് ചെയ്യേണ്ടത്. ക്രെഡിറ്റ്‌ കാർഡ് എടുക്കുന്ന സമയത്ത് പൈസ ഓട്ടോമറ്റിക്ആയി പൈ ആകും എന്നാണ് പറഞ്ഞത് അങ്ങനെ എങ്കിൽ നമ്മുടെ എകൗണ്ടിൽ പർച്ചേസ് ചെയ്ത് അത്രയും എക്കൊണ്ടിൽ ബാലൻസ് ഇല്ലങ്കിൽ എന്ത് ചെയ്യും (അതായതു )ഒരു പത്തായിരം രൂപ കുറവുണ്ട് എങ്കിൽ എന്താണ് ചെയ്യേണ്ടത്. വിശദീകരിക്കാമോ.

  • @dreamshots3863

    @dreamshots3863

    2 жыл бұрын

    Autopay enabled aanenki bill date aavumbol accountil ninu auto debit aavum. Bill pay date kazhije pokeyum accountil cash elathirikayum cheythal aa amountinu palisha(interest) kerum. Credit cardinu nala interest rateum undavum date theti kazhinjal. So mak it sure you pay before the date or account has enough balance in it.

  • @saidmanuakkara2459

    @saidmanuakkara2459

    2 жыл бұрын

    @@dreamshots3863 വളരെ നന്ദി വിവരങ്ങൾ പറഞ്ഞു തന്നതിന്. താങ്സ്

  • @anesh.red.comrade

    @anesh.red.comrade

    2 жыл бұрын

    ക്രെഡിറ്റ് കാർഡ് തുക നിങ്ങൾക്ക് emi ആയും അടക്കാം പക്ഷെ ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്ത ബാങ്കിൽ നേരിട്ട് അല്ലെങ്കിൽ ഓണ്ലൈന് ബാങ്കിങ് വഴി അറിയിച്ചതിനു ശേഷം മാത്രം

  • @linzp9739

    @linzp9739

    Жыл бұрын

    Idzo app വളരെ use full ആണ് you can use it

  • @mohammedfazil0490
    @mohammedfazil04902 жыл бұрын

    Credit card ഒരു മാസം യൂസ് ചെയ്തില്ല എങ്കിൽ പ്രശ്നം ഉണ്ടോ

  • @vishnukpillai6446

    @vishnukpillai6446

    Жыл бұрын

    No pblm

  • @user-me3ml5io6s
    @user-me3ml5io6s Жыл бұрын

    ഇത് കിട്ടിയിട്ട് ഉപയോഗിച്ചില്ലേൽ പ്രശ്നം ഉണ്ടോ?

  • @kkmhdsali

    @kkmhdsali

    Жыл бұрын

    Ethan enikkum ariyendath

  • @KERALA-HERO
    @KERALA-HERO Жыл бұрын

    പെട്ടന്നു ഫോൺ or ടിവി or മറ്റു എന്തേലും അത്യാവശ്യം വാങ്ങേണ്ടി വന്നാൽ വേറെ ആരുടേയേലും മുമ്പിൽ കൈ നീട്ടണ്ട, credit card ൽ EMI ആയി വാങ്ങാം. ഇതിലൂടെ credit score കൂടുകയും ചെയ്യും.

  • @iamhere7797

    @iamhere7797

    Жыл бұрын

    Credit card bill payment emi vazhi adakkunnathano atho orumich full adakkunnath aano better

  • @KERALA-HERO

    @KERALA-HERO

    Жыл бұрын

    @@iamhere7797 Product EMI യിൽ purchase ചെയ്യും, credit card bill full amount അടെക്കും. Credit card bill payment Two Option ഉണ്ട്, 1. Minimum amount adakkaam 2. Full amount adakkam Full amount അടക്കുന്നതാണ് better.

  • @nebukvarghese2383
    @nebukvarghese2383Ай бұрын

    ഡൈനേഴ്സ് not ഡിന്നേർസ്

  • @unnikrishnan6168
    @unnikrishnan61682 жыл бұрын

    ഹെന്റെ പൊന്നോ . ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച 6000 രൂപയുടെ ഹാങ്ങ്ഓവർ ഇതു വരെ തീർന്നിട്ടില്ല . ഒറ്റ 6000

  • @shams_eer

    @shams_eer

    2 жыл бұрын

    6 banks ൻ്റെ credit card use ചെയ്യുന്നു. ഓരോന്നും ഓഫർ നു അനുസരിച്ച് മാത്രം ഉപയോഗിക്കുന്നു. മാസം ശമ്പളം മാത്രമേ ഉള്ളൂ...still വളരെ helpfull ആണ് ക്രെഡിറ്റ് card.

  • @catalonianexpress201

    @catalonianexpress201

    2 жыл бұрын

    3 എണ്ണം use ചെയ്യുന്നു നോ പ്രോബ്ലം

Келесі