ക്രെഡിറ്റ് കാർഡ് - അറിയേണ്ടതെല്ലാം | What is Credit Card? | Credit Card Malayalam | alexplain
onescore.onelink.me/tzFm/kf66...
To monitor your score, learn what affects it, and take action to build and improve your score for free. Download OneScore
What is Credit Card Malayalam | Credit Card Malayalam
Credit card usage is becoming more widespread nowadays. Many still doubt whether credit cards are good or bad. This video explains the basics of credit cards. What is a credit card? how does a credit card work? what are the positives and negatives of a credit card? hoes do banks make money from a credit card? what is a credit score? how will a credit card help improve the credit score? what are the recent guidelines issued by RBI regarding credit cards, credit scores and unsecured personal loans? All these questions are answered in this video. This video will give a good insight into all aspects of a credit card.
#creditcard #creditscore #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel
Пікірлер: 543
onescore.onelink.me/tzFm/kf66... To monitor your score, learn what affects it, and take action to build and improve your score for free. Download OneScore
@sahrasmedia7093
7 ай бұрын
👍🥰
@sojanjoseph3651
7 ай бұрын
I m not able to use one score,as DOB entry locked till 1967
@Roshan-pb1wy
7 ай бұрын
Kerala govt..vs central govt.. financial arguementsinte reality ..vedio cheyyamo
@centfox
5 ай бұрын
How does onescore work without any ad or anything for free?
@SethumafhavanNair
3 ай бұрын
ഗുഡ് ഇൻഫോ
നിങ്ങളോട് നന്ദി പറയാൻ വാക്കുകളില്ല സുഹൃത്തേ. എന്റെ എല്ലാ സംശയങ്ങൾക്കും മറുപടി കൃത്യമായി ലഭിച്ചു. മലയാളത്തിൽ എന്നല്ല, ഒരു ഭാഷയിലും, ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് ഇത്ര വിശദമായി കേട്ടിട്ടില്ല.
@alexplain
7 ай бұрын
Thank you
@alexdevasia3601
7 ай бұрын
Njan arun channel nokk
@ppm917
7 ай бұрын
ക്രെഡിറ്റ് കാർഡ് ഉപയോഗം എപ്പോഴും ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനത്തിൽ താഴെ നില നിറുത്തിയാൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും. ഉപയോഗം ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനത്തിനു മുകളിൽ ആണെങ്കിൽ അത് ക്രെഡിറ്റ് സ്കോറിൽ ഇടിവുണ്ടാക്കാനും കാരണമാകും
@SUNILKUMAR-tl3le
7 ай бұрын
Excellent video.....❤❤
@ambilikmr4486
3 ай бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി Thank you sir ❤ 🙏
ക്രെഡിറ്റ് കാർഡ് എടുത്തിട്ട് അത് ഉപയോഗിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് പറഞ്ഞില്ലല്ലോ അതും കൂടി പറയാമായിരുന്നു
ഒരു വർഷമായിട്ട് ക്രെഡിറ്റ് കാർഡ് യൂസ് ചെയ്യുന്നു അനാവശ്യ പർച്ചേസ്കൾ ഇല്ല അത്യാവശ്യ ഘട്ടങ്ങളിൽ വളരെ ഉപകാരമാണ് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി നിൽക്കേണ്ടി വരുന്നില്ല ഇതിന് മുൻപ് മിക്ക മാസവും കടം മേടിച്ചിരുന്നു ഇപ്പൊൾ മറ്റുള്ളവർ എൻ്റെ കയ്യിൽ നിന്നും കടം മേടിക്കുന്നൂ ഓരോ മാസവും വീട്ട് ചെലവിൻ്റെ ഭൂരിഭാഗവും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേ ചെയ്യുന്നു റോൾ ചെയ്യാൻ ഒരു മാസം കിട്ടുന്നു എന്നതാണ് ഏറ്റവും വലിയ ആശ്വാസം
@abdulkareemthekkeyil7078
7 ай бұрын
ഞാനും
@cheriyanvarghese4123
7 ай бұрын
Credit card nte ബലത്തിൽ മറ്റുള്ളവർക്ക് കടം കൊടുക്കുന്നത് നല്ലതല്ല. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
@user-gy7dh8qh9u
7 ай бұрын
Correct ❤️
@ShinojNair
7 ай бұрын
ഞാനും 10 വർഷത്തോള മായി C card ഉപയോഗിക്കുന്നു.. Corona സമയത്തു പോലും ഭംഗി ആയി ഉപയോഗിച്ച്.. വളരെ നല്ല ഒരു Tool ആണ്.. പക്ഷെ.. മറ്റൊരുത്തന്റെ പൈസ കണ്ടു നമ്മൾ ചാടരുത്.. അത്ര തന്നെ..
@albinputhusseryjoy9058
7 ай бұрын
American express എടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു😅
ആർക്കും എളുപ്പത്തിൽ മനസ്സിലാവും വിധത്തിൽ അനാവശ്യ വലിച്ച് നീട്ടൽ ഇല്ലാതെ പ്രസക്തമായ കാര്യങ്ങൾ മാത്രം പറഞ്ഞ് കൊണ്ടുള്ള ഒന്നാം തരം അവതരണം അഭിനന്ദനങ്ങൾ
ഇതിലും നന്നായി explain ചെയ്ത് പറഞ് തരാൻ ഈ മലയാളകരയിൽ ആരും പിറവി കൊണ്ടിട്ടില്ല എന്നതാണ് സത്യം.... ❤❤❤
അടിപൊളി ബ്രോ ഇപ്പൊ യാണ് എനിക് credit card നെ കുറിച്ച് കൂടുതൽ മനസ്സിൽ ആയതു
ആദ്യമായി ഞാൻ എടുത്ത ക്രെഡിറ്റ് കാർഡ് , എന്റെ അശ്രദ്ധ മൂലം 3 മാസം കൊണ്ട് 7000 രൂപ അധികം അടക്കേണ്ടി വന്നു
ക്രെഡിറ്റ് കാർഡ് ഉപയോഗം എപ്പോഴും ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനത്തിൽ താഴെ നില നിറുത്തിയാൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും. ഉപയോഗം ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനത്തിനു മുകളിൽ ആണെങ്കിൽ അത് ക്രെഡിറ്റ് സ്കോറിൽ ഇടിവുണ്ടാക്കാനും കാരണമാകും
@rajiwilson8842
6 ай бұрын
Comparatively ath cheriya reethiyil mathrame affect cheyu
ഒരു ക്രെഡിറ്റ് കാർഡ് പോലും ഇതുവരെ ഉപയോഗിക്കാത്തവരുണ്ടോ❓❓❓❓😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@agnelcdavis8332
Ай бұрын
ഞാൻ 😅
@Kollamchannel
13 күн бұрын
Sadarana family ku credit card no use
ഇത്രയും നന്നായി ക്രെഡിറ്റ് കാർഡിന് കുറിച്ച് അറിവ് തന്നതിൽ താങ്കൾക്ക് നന്ദി.
Good video brother I want to tell you you one thing that I noticed Your malayalam is clear from any accent. Absolutely no influence of any region!!! Excellent
Thanks for your efforts for this AlexPlain . ക്രെഡിറ്റ് കാർഡ് തിരിച്ചടവ് ഡിഫോൾട്ട് വരുത്തിയാൽ , ക്രെഡിറ്റ് കാർഡ് തിരിച്ചടവ് ഡിഫോൾട്ട് ആയി കാർഡ് ബ്ലോക്ക് ആയാൽ അത് നിയമപരമായും ബാങ്ക് മുഖേനയും കസ്റ്റമർക്ക് ക്ലോസ് ചെയാനുള്ള നടപടികൾ എന്തൊക്കെ എന്നത് കൂടി വിശദീകരിക്കാമോ അടുത്ത എപ്പിസോഡിൽ ???
Thank you for the video Alex. It was very informative. Can you please explain if we can use the normal credit card for paying our fuel expenses?
വളരെ നല്ല അവതരണം.ക്രെഡിറ്റ് കാർഡിനെ കുറിച്ച് ഒരുപാട് സംശയങ്ങൾ വ്യക്തമായി.
Thank you so much for your ,as usual, crystal clear and lucid explanation..👍👍
വമ്പൻ വീഡിയോ..... Thanku.... 👍👍👍🌹🌹
I started using credit card recently.. Things i want the new users to be aware of 1 : don't withdraw the available credit from ATM machine ( high charge) 2 : always pay your dues without fail 3 : self control illathavr orikalum cc edukaruth. ( Vendathum vendathathum ayittulla kore items purchase chyruth ) 4 : pay your dues online , off-line due payment charges ond. If you have self control and good salary , credit card is a very good tool ( cash roll chyunna pole )
@Interestingfactzz77
2 ай бұрын
ലിമിറ്റിൻ്റെ 30% mathram (athil താഴെയോ) use ചെയ്യുക
Bro, Abroad work cheyunnavark vendi ulla financial savings and investment options ne kudichu oru video cheyao
Once again well explained brother 👏👏👍, Thank you, although I am using credit cards for so many years I was not aware many things 😀
ഞാൻ കുറെ ക്രെഡിറ്റ് ഉപയോഗ വീഡിയോ കണ്ടു പക്ഷെ ഇതാണ് യഥാർത്ഥ വീഡിയോ 👍👍👍
ഒരു MAD പ്രലോഭനം C card ബില്ലുകളിൽ കാണാറുണ്ട്. Minimum Amount Due എന്ന ഈ MAD നിശ്ചിത സമയത്തിനുള്ളിൽ അടച്ചാൽ fine, penalty തുടങ്ങിയവ മാത്രം ഒഴിവാക്കാം. പക്ഷേ പലിശ കൊടുക്കേണ്ടി വരും.
Clear, specific & well explanation. Unwanted matters not included. Thanks
The name says it all.. 🔥 Alexplain 🔥
I am using 3 Cards for past 4 years, it's a good product if and only if using this wisely.
Hi Alex.. can you please do a video on the recent flood caused in Chennai inspite of storm drainages built?
Well explained as always 👌 There are some Insurance coverages which Credit Card holders actually have like Personal Accident Insurance, Delay / Loss of Baggage during travel etc... Which many people doesn't know and does not avail due to ignorance.....
Simply wonderful explanation 👏
Hi , Monthly 1000-1500 oke expenses ulla correct ayit adaykan kazhiv ullavr credit card edukunne nallattu ano?
Hi, bill of exchange , debentures ithine patti video cheyamo?
8 varshom Aayi credit card use cheyan todangeet, ellam koode 7 card ond... Ellathilum koode 17+ lak limit und inne vare itu oru prashnom indaitilla. Full amount due eppazhum adachond irunnal oru prashnom illa. Cred app vazhi njan ellam manage cheyunnu. Annual charges ulla credit card njan edukarilla. Etavum use cheyunnath ICICI Amazon card.
Crystal clear as always 👍
Good one. Nighalk add cheyavunna point aayinu Minimum due adakkunathine kurich aranjila ath eghane annu score il reflect avunne enn okey
Bro നിങ്ങൾ കാര്യങ്ങൾ വളരെ clear ആയിട്ട് അവതരിപ്പിച്ചു👌👌👌
@alexplain
7 ай бұрын
Thank you
Well explained thanks bro …as usual very informative video
വളരെ മികച്ച അവതരണം. Good👍
I always used to wonder if banks are giving free cards and i am not paying any interest how the banks were benefiting.. Now only i came to know the shops and service provider are also paying for my transactions. Thanks alex.
Buddy: 1.5% charges u mentioned which merchants charges for cards is wrong. Thats not the income for issuing bank but thats the income for acquiring bank and its called MDR
ഉപയോഗം പോലെ ഇരിക്കും. ഞാൻ monthly expenses മുഴുവൻ ക്രെഡിറ്റ് കാർഡ് ആണ് ഉപയോഗിക്കുന്നത്. സേവിങ്സ് തൊടില്ല. ഒടുവിൽ ക്രെഡിറ്റ് കാർഡ് സിംഗിൾ payment ചെയ്തു തീർക്കും. നാല് മാസം കൂടുമ്പോൾ reward പോയിൻ്റ് ക്യാഷ് redemption ചെയ്യും.expense budget മാറുന്നില്ല expense track ചെയ്യപ്പെടും.
@ajithcphilip3111
2 ай бұрын
Cash charges എന്ന പേരിൽ അധികം അടക്കണ്ടേ
വളരെ നല്ല വീഡിയോ അറിവില്ലായിരുന്ന പല കാര്യങ്ങളും മനസിലാക്കാൻ പറ്റി - വളരെ നന്ദി. എനിക്ക് എന്റെ SBI ക്രെഡിറ്റ് കാർഡിന്റെ KYC അപ്ഡേറ്റ് ചെയ്യാൻ പറ്റുന്നില്ല, കാർഡിന്റെ സൈറ്റിൽ കൂടി ചെയ്തപ്പോൾ ആദ്യം ആധാർ കാറിന്റെ QR കോഡ് സ്കാൻ ചെയ്യാൻ പറ്റുന്നില്ല, എന്നുപറഞ്ഞു റിജെക്ട് ചെയ്തു, ഒന്ന് രണ്ടു പ്രാവശ്യം വീണ്ടും ചെയ്തപ്പോൾ വീണ്ടും റിജെക്ട് ചെയ്തു, പിന്നീട് രജിസ്റ്റേർഡ് ഇ-മെയിലിലൂടെ ചെയ്യാൻ പറഞ്ഞതനുസരിച്ചൂ ചെയ്തു അപ്പോഴും റിജെക്ട് ചയ്തു. DigiLocker വഴി ചെയ്യാൻ പറഞ്ഞതനുസരിച്ചു ചെയ്തപ്പോൾ കാർഡിന്റെ സൈറ്റിലേക്ക് കണക്ട് ആകുന്നില്ല. അപ്ഡേറ്റ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ?
First Time Any Credit Cardn apply cheyyuvanenkil, enthkke Aayrkm Avar nokunne?
Oralk jamyam ninnitt ath avar pending akiyal .....nammude credit score ìne badìkumo? Badichal engane ath mati edukum ?anyone please reply...!
I am using credit card for many years... I am saving around 50 k per year.....🤝
@Im_Himalayan
4 ай бұрын
Bro saving means how
Bro thanks alot.. Valare length ulla video aayath kond oru 5 mint kaanam enn vijarich video click cheytha njn full irrnn kand poyi 😂 Adipoli presentation ❤
Hi Alex, Can you do a video on COP,2023 climate action taking place in Dubai?
Excellent explanation.All doubts cleared.Thk you brother.
I took the credit card since lounge access was offered internationally also. However only very few of the international airport lounges are accepting it. Please confirm terms in writing before taking a credit card.
It's good as long as you do not consider credit card as extra money in your pocket.. Financial descipline is needed to handle credit cards or else you will burn your hands.. And take it only if you need it, not because your bank markets it saying you are eligible for it..
വളരെ ഉപയോഗപ്രദമായ വീഡിയോ നന്ദി!
Could you please explain about banks-types ,rules,names ,different ,….
CRAR സംബന്ധിച്ച വീഡിയോ എവിടെയാണ് ചെയ്തത്? ഒന്ന് പറയാമോ?
Enikk credit cardinodu interest illa. But representative misunderstaming nadathi enne kondu RBL Credit cardinu apply cheyyichu. Card Kai pattanulla OTP vannu. Njan ath Kai pattathirunnal any problem undo
One of the best intro 🔥🔥🔥 wt i do is explain ❤alexplain
Well explained in detail...thank you 👏 👍
credit card upayogichu mediclaim insurance payment nadathiyaal service charge undo?
Well detailed explanation video about credit card in malayalam
One correction, if you are not paying the credit card bill fully, the interest is not calculated on the balance due, but it's calculated on the full due amount. This is the new policy usually followed by banks like HDFC. Eg: if you have a cc bill of 30k and you paid 25k before the due date. But bank will start calculating the interest on the total due which is 30k from the next day after the due date is met.
@pradeepkumarcs423
7 ай бұрын
വളരെ ശെരിയാണ്. എനിക്കു അനുഭവം ഉണ്ട്
@ashwinkumar.s5993
7 ай бұрын
Not just HDFC ,all bank do this ,even If you have 10 rupees balance amount to be payed still they charge penalty for the whole amount
@shamseerpulikkarot9400
7 ай бұрын
എങ്ങാനും atm ഇൽ കൂടെ പൈസ എടുത്താൽ തീർന്നു,500 രൂപ ഞൻ atm ഇൽ പിൻവലിച്ചു ആ month എനിക്ക് 2500 ഫൈൻ വന്നു
@nikhilcm2466
6 ай бұрын
whaaaaaat 😥😥
@sabarikrishna1418
6 ай бұрын
@@shamseerpulikkarot9400credit card ATM il use cheyan patille?
Suppose if i need to buy something which have good offer when buying with credit card, can i buy with credit card and pay the due the same time will my credit score increases or should i pay only at the due date time
Iam working in uae banking ❤️but the way u explained is very much informative ❤
Clarity presentation❤Subscribed🎉🎉🎉
ഞാൻ ആത്യമായി നിങ്ങളുടെ വീഡിയോ കാണുന്നു....ഇഷ്ട്ടപെട്ടു....നല്ല അവതരണം.... സബ്സ്ക്രൈബ്യും ചെയ്തു ❤❤❤❤
you said many things, but if need to stop credit card service, what should I do?
Wow very useful information. Thanks...
Good vide brother, solved many of my issues.
Very good information, thanks.
ഭാവിയിൽ കൂടുതൽ ബാങ്കുകൾ annual maintenance fee ഈടാക്കിത്തുടങ്ങില്ലെ? അവർക്ക് ലഭിക്കേണ്ട ലാഭം വേണ്ടാന്ന് വെക്കുന്നത് നിർത്താൻ അവർക്ക് അധികം സമയം വേണ്ടല്ലോ.
എല്ലാവർക്കും മനസിലാകുന്ന അവതരണ ശൈലി.... 👍👍👍👆
Is it good or bad to raise the credit card limit when bank offers the same?
Well explained.. super
Appo nammal onnum tirichadachillenkil avar enkine nammale poottum nammude asset onnum avarude kayyil illallo
Thank you for the detailed information.
15:30 മന്ത്ലി ബിൽ മുഴുവൻ അടക്കാതെ ഇരുന്നാൽ ഇൻട്രസ്റ്റ് വരുന്നത് ടോട്ടൽ ബില്ലിനാണ് . ഈ ഉദാഹരണത്തിൽ 15000 ത്തിൽ 5000 അടച്ചാൽ ബാക്കി 10000 ന് അല്ലാ , ടോട്ടൽ ബിൽ ആയ 15000 വെച്ചാണ് ഇൻട്രസ്റ്റ് കണക്കാക്കുന്നത്.
Due date കഴിഞ്ഞ് അട ച്ചില്ലെങ്കിൽ bank എങ്ങനെ amt. Customer ഉടെ കൈയിൽ നിന്നും ഈടക്ക്കും.
Paisa kayyil undel avshayangal nadathiyal mathi chettaa ...enthina credit card ??
Thankyou for useful information 😊👍
Great explanation 👏🏻
Very well explained. Thanks. Recently I had to use cc to buy air tickets resulting in a huge amount due. Since I was traveling checked balance on line end of month and paid balance due found there. That month there was no email or sms from bank about balance due and payment date. On returning from travel after 20 days while trying to pay off balance I found that a fat amount had been charged as interest and penalty. I paid off immediately but took up the case relentlessly with the bank who initially agreed to compensate with part repayment but on insisting finally credited the extra amount charged to my cc balance. So be aware and be disciplined in paying back.
a loan is visible which is not taken by me in my one score app, kindly advise me how to remove or solve the problem
ഒരു വർഷം ആയി daily use ചെയ്യുന്നു nothing problom.. ഒരുപാട് ഉപകാരം ഉണ്ട്.. Bill കൃത്യ സമയത്ത് അടിക്കാൻ പറ്റിയാൽ credit card വളരെ അധികം ഉപകാരപ്രതം ആണ്
Highly informative
Good explanation, keep it up 👍
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നന്ദി
Well done. Now, when certain seats gets vacant, why they say it’s congress seat so a congress nominee only will win and similarly for other parties. How is that mechanism working?
My name is Alex, what I do is explain. Welcome to alexplain That confident.💐
Njn onlinil purchase cheyunnath kurav aane, monthly oru 500 rs order enganam kanum. Apol enk cc kond use undavuo
onnum paraynilla.. neat and clear explanation. because ee krymgal oke njn manasiliythu orupad nalathe vdos kndanu.. but bro ivde just 30 min kond 🎉set aki.. enik ithellm ariym enikulm full kndu..
Well explained 👍
Very helpful, thank you.
Very Informative. Thank You.
@alexplain
7 ай бұрын
You are welcome!
Well explained ❤
ഈ സാമ്പത്തിക കാലഘട്ടത്തിൽ ഏറെ ആവശ്യമുള്ള ഒരു വിഷയം ..... ❤❤ സെമറ്റിക്ക് മതങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Well explained 👍👏👏
APL , BPL cardsine Patti video cheyamo?
Explained so well❤
Try to avoid credit card if u don't need, credit card tempt sometimes buy something we don't want 😂
വളരെ വ്യക്തമായ വിശദീകരണം❤
@sivaprasadbk
4 ай бұрын
👍
Thank you Alex ❤
ഇത് വഴി ബിസിനസ് purchase ചെയ്യാൻ പറ്റുമോ. എനിക്ക് മെഡിക്കൽ ഷോപ്പ് ആണ്. അപ്പോൾ മെഡിസിൻ wholesale ഷോപ്പിൽ നിന്നും ഡെയിലി വാങ്ങണം. അപ്പോൾ ഇത് വഴി വാങ്ങാൻ പറ്റുമോ
Thanks a lot for the valuable information 🎉🎉🎉
excellent explanation