Reverse Mortgage Loan Explained in Malayalam

Тәжірибелік нұсқаулар және стиль

Have you ever wondered if there's a loan available that you don't have to pay back? Surprisingly, there is such a loan. You don't have to repay that loan in your lifetime. That loan is called a reverse mortgage loan.
Now, you might be familiar with traditional mortgages, where you borrow money and make monthly payments over time. But a reverse mortgage flips that script. It allows seniors 60 and older to access the equity they've built up in their homes, receiving money from the lender instead of making payments.
Sounds too good to be true? Every month when we are paying that loan EMI all of us might be wishing for a way to avoid paying back the loan. Well, there are definitely some things to consider before taking out a reverse mortgage. Throughout this video, we'll be exploring the ins and outs of Reverse mortgage loan option, including its benefits, drawbacks, and eligibility requirements.
So, whether you're a senior considering this option or simply curious about how it works, stick around and let's unpack the world of reverse mortgage loans!
© Pishukkan Episode 128
#reversemortgage #reversemortgages #bankloan #howtogetloan #bankingtips

Пікірлер: 55

  • @littygeo5431
    @littygeo54314 ай бұрын

    Thank you so much for ur effort behind this.... Really appreciable. ഇനി ഇതിനായി ഞാൻ അന്വേഷിച്ചു ഇറങ്ങട്ടെ. ഒരു അപ്പനും അമ്മക്കും ഞങ്ങൾ 2 മക്കൾ. മകൻ uk settled for 25 yrs. പക്ഷെ parents നെ നോക്കില്ല- വിളിയില്ല, അന്വേഷണം ഇല്ല, cash അയക്കില്ല. മകളായ എന്നെ oru arm distance ഇൽ മാറ്റി നിർത്തിയിരിക്കുന്നു. പല വഴികൾ അന്വേഷിച്ചു - last hope is truly in this. ഞാനൊരു മകളായതു കൊണ്ടും കല്യാണം കഴിഞ്ഞത് കൊണ്ടും 1/- പോലും സ്വത്തിൽ അവകാശം ഇല്ലെന്നു parents കടും പിടുത്തം പിടിക്കുന്നത് കൊണ്ടു അവരുടെ മുന്നോട്ടുള്ള ജീവിതത്തിനു എന്തെങ്കിലും ചെയ്തേ പറ്റു. ഈ info സഹായം ആകട്ടെ!

  • @njanarun

    @njanarun

    4 ай бұрын

    Thank You so much ❤️ ഈ വാക്കുകൾക്ക്.

  • @mohammedshameersha6723

    @mohammedshameersha6723

    4 ай бұрын

    Parents നെ മകൻ നോക്കില്ല എങ്കിൽ മകൾക്ക് സ്വത്ത്‌ കൊടുക്കുന്നതിൽ തീരുമാനം പുന പരിശോധിക്കാമല്ലോ?

  • @littygeo5431

    @littygeo5431

    4 ай бұрын

    @@mohammedshameersha6723 പഴയ ചിന്താഗതി ഉള്ളവരാണ് 85&80 yrs old parents. പല വേദനിക്കുന്ന അനുഭവങ്ങൾ ഉണ്ടായെങ്കിലും മകന് വേണ്ടി എല്ലാം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു. ഞാൻ എന്തെങ്കിലും ചെയ്താൽ എല്ലാം എന്റെ selfishness കൊണ്ടു ചെയ്യുന്നു, മൊത്തം അടിച്ചു മാറ്റി കൊണ്ടുപോകാൻ വന്നിരിക്കുവാണ് എന്ന് ചിന്തിക്കുന്നവരുടെ 1/- രൂപ പോലും എനിക്ക് വേണ്ട. Parents ദാരിദ്ര്യത്തിൽ ജീവിക്കുമ്പോൾ മകളെന്ന നിലയിൽ കണ്ടു കൊണ്ടു നിൽക്കാൻ പറ്റാത്തത് കൊണ്ടു RML എങ്കിലും ഒരു hope ആയി ഞാൻ കരുതുന്നു. വളരെ orthodox minded ആയിട്ട് parents ഒരു പുന പരിശോധനക്കൊ ചിന്തക്കോ മുതിരില്ല. അപ്പൻ ആണ് കാടുകട്ടി അതനുഭവിക്കുന്നത് പാവം എന്റെ അമ്മയും!

  • @nalinakumarb1114
    @nalinakumarb11144 ай бұрын

    Highly useful. Beautifully explained.

  • @njanarun

    @njanarun

    4 ай бұрын

    Thank You

  • @binjurajendran
    @binjurajendran4 ай бұрын

    പുതിയ അറിവ്.. 🤝

  • @njanarun

    @njanarun

    4 ай бұрын

    ☺️

  • @vibik.varkey9842
    @vibik.varkey98424 ай бұрын

    This info is new to me..thank you bro

  • @njanarun

    @njanarun

    4 ай бұрын

    🥰

  • @bennyjoseph7533
    @bennyjoseph753310 күн бұрын

    very useful video. Thank you so much

  • @njanarun

    @njanarun

    10 күн бұрын

    Glad it was helpful

  • @lineeshkumarmispah5312
    @lineeshkumarmispah53124 ай бұрын

    Super plan

  • @njanarun

    @njanarun

    4 ай бұрын

    🥰

  • @valsasajeev1431
    @valsasajeev1431Ай бұрын

    മാതാപിതാക്കളെ നോക്കാത്ത മക്കൾക്കു തിരിച്ചടി. 👍👍

  • @i_shyam
    @i_shyam4 ай бұрын

    Arunji👌🏻

  • @njanarun

    @njanarun

    4 ай бұрын

    ☺️😊

  • @anilnaik9993
    @anilnaik99934 ай бұрын

    Arun chetto, oru doubt...ingane reverse mortgage vechu medikkunna property rent out cheyyan pattvo.....

  • @a.run143
    @a.run1434 ай бұрын

    സ്ഥലവും വീടും വിറ്റിട്ട് എവിടെ എങ്കിലും വാടകയ്ക്ക് താമസിച്ചാൽ പോരേ???

  • @borntoserveallah8799

    @borntoserveallah8799

    3 ай бұрын

    ചിരിച്ചുകൊണ്ട് കഴുത്തിറക്കുകയാണ്

  • @sreejithrk4644
    @sreejithrk46444 ай бұрын

    No 1

  • @njanarun

    @njanarun

    4 ай бұрын

    🥰

  • @kailasv6816
    @kailasv68164 ай бұрын

    വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഒരു property ഉണ്ട്. അത് ഇങ്ങനെ ചെയ്യാൻ പറ്റുമോ?

  • @sivunalladath6031
    @sivunalladath60314 ай бұрын

    👍👍

  • @njanarun

    @njanarun

    4 ай бұрын

    ☺️

  • @shibu1554
    @shibu15544 ай бұрын

    👌👌👌👍

  • @njanarun

    @njanarun

    4 ай бұрын

    🥰

  • @bushra4154
    @bushra41543 ай бұрын

    Ksfe yil ninne home loan 15 varshathekk 20 lack 9.50%intrest le edukkan pokunnu. Koyappaavo bro Other bank ano nallath?

  • @tlewisin
    @tlewisin4 ай бұрын

    Always stay away from loan ...retired life സമാധനമായി കഴിയുക..... കാര്യത്തിൽ വരുമ്പോൾ bank അവരുടെ തന്നി സ്വഭാവം കാണിച്ചിരിക്കും.....

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu39224 ай бұрын

    സിജു വിൽസൺ 🥰

  • @readerslifestyle3386
    @readerslifestyle33864 ай бұрын

    ✌️😊

  • @njanarun

    @njanarun

    4 ай бұрын

    😊

  • @vinayachandran4249
    @vinayachandran4249Ай бұрын

    If the couples die before the loan tenure, that is if the tenure is say 20 years & they were receiving 25k per month and both of them died before this 20 year period then what about the remaining amount which the bank was supposed to give to the couples. Kindly clarify & thankyou for this very informative content❤

  • @user-db4ql7tt4h
    @user-db4ql7tt4h4 ай бұрын

    അപ്പോൾ ഇവരുടെ കാലശേഷ൦ ഈ വസ്തുക്കൾ ബാങ്കിനു സ്വന്ത൦

  • @symphonycastles4313
    @symphonycastles43134 ай бұрын

    ഇത് സാധാരണ അധരം പണയം വെച്ച് loan എടുക്കുന്നതിൽ നിന്ന് എന്താണ് difference?

  • @lishoypeter7276

    @lishoypeter7276

    4 ай бұрын

    സത്യം

  • @symphonycastles4313

    @symphonycastles4313

    4 ай бұрын

    ആധാരം വെച്ചാൽ എല്ലാ മാസവും അടക്കണം...ഇത് തീരെ അടക്കേണ്ട...

  • @dkcreations9046

    @dkcreations9046

    Ай бұрын

    bankine entha benefit?? ​@@symphonycastles4313

  • @linsonkurian
    @linsonkurian4 ай бұрын

    PR sunder inte follower ano ? !

  • @ansar9273

    @ansar9273

    4 ай бұрын

    Njanum kandu pr sunder video

  • @vypindelhi9458
    @vypindelhi94584 ай бұрын

    If there is only property without home?

  • @njanarun

    @njanarun

    4 ай бұрын

    There should be a house in that property.

  • @viralxhunter5373
    @viralxhunter53734 ай бұрын

    nilavil loan ullavarkk.. eth Cheyan kazhiyumo

  • @njanarun

    @njanarun

    4 ай бұрын

    Veedinu loan undenkil pattilla

  • @ushateacher
    @ushateacher2 ай бұрын

    പാരമ്പരാഗത പ്രോപ്പർട്ടിക്ക് പറ്റുമോ? കപ്പിൾസ് അല്ലാതെ സിംഗിൾസന് പറ്റില്ലേ?

  • @libinaugustine4373
    @libinaugustine43734 ай бұрын

    20 yrs nu munp randu perum marana pettalll ????

  • @Jamalolakara

    @Jamalolakara

    4 ай бұрын

    ഇത്രയൊക്കെ കേട്ടിട്ടും മനസ്സിലായില്ലെ

  • @roshansebastian662

    @roshansebastian662

    4 ай бұрын

    ​@@Jamalolakara എന്താ കറക്റ്റ്അല്ലെ ചോദിച്ചത്...20 വർഷത്തിന് മുൻപ് രണ്ടു പേരും മരിച്ചാൽ എന്ത് പറ്റുമെന്നു പറയുന്നില്ല.. ബാങ്ക് കൊടുക്കാനുള്ള ബാക്കി amount അനന്തരാവകാശികൾ ക്ക് കൊടുക്കുമോ അതോ അതു കൊടുക്കാതെ വീട് അറ്റാച്ച് ചെയ്തു പോകുമോ ബാങ്ക്

  • @Jamalolakara

    @Jamalolakara

    4 ай бұрын

    @@roshansebastian662 20 വർഷത്തിന് ശേഷം അവർ മരിച്ചാൽ എങ്ങനെയാണോ അതുതന്നെ യാണ് അതിനു മുമ്പ് മരിച്ചാലും അവർ എത്ര പൈസ വാങ്ങിയോ അതും അതിന്റെ പലിശയും എടുത്ത് ബാക്കി അവകാശികൾക്ക് കൊടുക്കും അല്ലെങ്കിൽ കടം വീട്ടി പ്രോപ്പർട്ടി സ്വന്തമാക്കാം

  • @valleyofpeacevalleyofpeace2981

    @valleyofpeacevalleyofpeace2981

    4 ай бұрын

    ​@@roshansebastian662makkal aa paisa thirichadachal property avarku edukkam

  • @ushateacher

    @ushateacher

    2 ай бұрын

    പാരമ്പരാഗതമായി കിട്ടിയ പ്രോപ്പർട്ടി ആണെങ്കിൽ പറ്റുമോ? മറ്റൊന്ന് ലോൺ അപ്ലൈ ചെയ്യാൻ കോപ്പിൾസ് അല്ലാതെ സിംഗിൾ പാർട്ണർക്കു പറ്റില്ലേ?

  • @robertrichardson6162
    @robertrichardson61622 ай бұрын

    👏 *promosm*

  • @tinytech6160
    @tinytech61604 ай бұрын

    അതായത് 60% രൂപക്ക് ബാങ്ക് നമ്മുടെ സ്ഥലം മേടിക്കുന്നു കൊടുക്കുന്നവന് വമ്പൻ നഷ്ടവും ബാങ്കിന് വമ്പൻ ലാഭവും

  • @madhavam6276

    @madhavam6276

    4 ай бұрын

    Depreciation.

Келесі