വീടിനടുത്ത്‌ മരം വയ്‌ക്കാമോ? | Planting Trees Near Buildings | #60

കെട്ടിടങ്ങള്‍ക്ക്‌ സമീപം മരം നടുന്നത്‌ കൊണ്ട്‌ കെട്ടിടങ്ങളുടെ അടിത്തറയക്ക്‌ ദോഷം വരുകയോ, മിയാവാക്കി വനങ്ങള്‍ പാമ്പുകളെ ആകര്‍ഷിക്കുകയോ ചെയ്യുകയില്ല എന്ന്‌ ഒരുപാട്‌ ആവര്‍ത്തിച്ച്‌ ഉറപ്പുനല്‍കിയിട്ടും വിശ്വസിക്കാന്‍ വൃക്ഷപ്രേമികള്‍ക്ക്‌ പോലും പ്രയാസമാണ്‌. ഈ വീഡിയോയിലൂടെ ഹരി.എം.ആര്‍ പരിചയപ്പെടുത്തുന്ന ശില്‌പിയും അദ്ധ്യാപകനുമായ ശ്രീമാന്‍ സുരേഷ്‌ - അദ്ദേഹത്തിന്റെ സ്വന്തം വീടും സ്‌കൂള്‍ കെട്ടിടവുമെല്ലാം തന്നെ മരങ്ങളാല്‍ സമൃദ്ധമായി ചുറ്റപ്പെട്ടവയാണ്‌. അവയ്‌ക്കൊന്നും തന്നെ യാതൊരു കേടുപാടുമില്ലാതെ കാലങ്ങളായി നിലനില്‍ക്കുന്നു. സുരേഷ്‌ കൊല്ലം സിദ്ധാര്‍ത്ഥ സ്‌കൂളിലെ തന്റെ വിദ്യാര്‍ഥികളെ പ്രകൃതിയുമായി അടുത്ത്‌ ഇടപഴകി ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ആ സ്‌കൂള്‍ പരിസരത്ത്‌ അദ്ദേഹം വളര്‍ത്തിയെടുത്ത സമാധാനപൂര്‍ണ്ണമായ ആവാസവ്യവസ്ഥ ജൈവവൈവിധ്യത്തിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണമാണ്‌. മരങ്ങളാല്‍ കെട്ടിടങ്ങള്‍ക്ക്‌ നാശമുണ്ടാകുമോ, പാമ്പുകളാല്‍ ആക്രമിക്കപ്പെടുമോ എന്ന ഭയമോ ആശങ്കകളോ ഇല്ലാതെ വനവല്‍ക്കരണത്തിലേയക്ക്‌ ഇറങ്ങാന്‍ ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അദ്ദേഹം പ്രചോദനമായി.
Despite repeated assurances, even tree lovers find it difficult to believe that planting or having trees near buildings will not cause harm to the foundation or that Miyawaki forests will not attract snakes. In this video, Hari M. R. introduces Mr Suresh, the well-known sculptor-educator, whose own house and school buildings stand unaffected although they are fully surrounded by huge trees. Mr Suresh’s students at Siddhartha Central School in Kollam are encouraged to live in close harmony with nature. The peaceful ecosystem he has developed in the school premises is the epitome of bio-diversity, and has inspired thousands of students to take to afforestation with no fear of being attacked by snakes or worries about the trees causing damage to buildings.
#TreesNearHome #MiyawakiModel #Afforestation #CrowdForesting #MRHari
Training videos by M R Hari are available both in English and Malayalam. To order online, click on the link given below
Afforestation Techniques
bit.ly/CF_Eng
വനവത്കരണ രീതികള്‍ മിയാവാക്കി മാതൃക
bit.ly/CF_Mal
Click on the link below to subscribe our channel
bit.ly/CFSuscribe

Пікірлер: 163

  • @ABDULSALAM-ps6gv
    @ABDULSALAM-ps6gv3 жыл бұрын

    ഈ സ്കൂൾ എല്ലാ വിദ്യാർത്ഥികളും. സ്കൂൾ നടത്തുന്നവരും കണ്ടിരിക്കേണ്ടതാണ്....

  • @aswathysyamkumardiaries8713

    @aswathysyamkumardiaries8713

    3 жыл бұрын

    Njan aa school ile anne padikkunne

  • @santhinirajesh9428

    @santhinirajesh9428

    3 жыл бұрын

    Enta monum molum avidanu padikunath

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    തീർച്ചയായും. അദ്ദേഹം ആളുകളെ സ്വീകരിക്കാൻ സന്നധനാണ്

  • @kutvlogs7865
    @kutvlogs78653 жыл бұрын

    KZread കണ്ടു ലൈഫിൽ ഉപകാരപ്പെട്ട ഒരേ ഒരു ചാനൽ ഇതാണ്. 👌👍

  • @TheBijucheruvalappil

    @TheBijucheruvalappil

    3 жыл бұрын

    സഫാരി ഇല്ലേ

  • @dvellakat
    @dvellakat Жыл бұрын

    ഈ കാമ്പസിൽ ഇന്ന് ഞാൻ പോയി സുന്ദരമായ സസ്യശ്യാമള കോമള മായ, വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ വൃ ക്ഷങ്ങൾക്കിടയിൽ കെട്ടിടങ്ങളും സുന്ദരമായ അനുഭവം

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @Nowfeesworld
    @Nowfeesworld3 жыл бұрын

    എന്റെ മകന്റെ വിദ്യാലയം.....nature friendly❤️❤️

  • @maloosvlogs3011
    @maloosvlogs30113 жыл бұрын

    എന്റെ മോന്റെ school 😍😍😍

  • @nisarvengara2589
    @nisarvengara25893 жыл бұрын

    നിങ്ങളുടെ സ്കൂൾ എല്ലാ സ്കൂൾ മാനേജ്മെന്റ്നും മാതൃകയാണ്, ഒരുപറ്റം പ്രകൃതി സ്നേഹികൾ ❤🌹

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🙏

  • @minijoshymb4213
    @minijoshymb42133 жыл бұрын

    എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെയെന്നു ആശംസിക്കുന്നു 🙏

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    നന്ദി 🙏

  • @veenasatish4215
    @veenasatish42153 жыл бұрын

    My friends brother.. a big salute suresh. God bless you..

  • @akhilpsmullasseril1193
    @akhilpsmullasseril11933 жыл бұрын

    ഞാൻ കഴിയുന്നത്ര പച്ചപ്പ്‌ വച്ച് പിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളാണ്. എന്റെ വീടിനു മുൻപിലുള്ള ( ഹൈവേ അല്ല ) റോഡിനു ഇപ്പോൾ വീതി കൂട്ടിയത് കാരണം അവിടെയുണ്ടായിരുന്ന ചെടികളും രാജമല്ലി പോലുള്ള ചെറിയ ഔഷധ ചെടികളുമെല്ലാം നശിപ്പിക്കേണ്ടി വന്നു ( റോഡ് പണി കഴിഞ്ഞു പഴയതിലും നന്നായി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു ) പക്ഷെ ഇപ്പോൾ അവിടെയെല്ലാം ടൈൽസ് ഇടാൻ പോകുന്നു എന്ന് പറഞ്ഞു കോൺട്രാക്ടറും pwd ഉദ്യോഗസ്ഥരും ഒരു ചെറിയ ചെടി വെക്കാൻ പോലും സമ്മതിക്കുന്നില്ല ( റോഡിൽ ടൈൽസ് ഇട്ടാൽ കാണാൻ നല്ല ചന്തമുണ്ടാകും ചെടികൾ ഉണ്ടെങ്കിൽ കരിയില ഒക്കെ വീണു അവിടം വൃത്തികേടാക്കില്ലേ എന്നൊരു ഉപദേശവും തന്നു ) . അവർ പറയുന്നത് അവരുടെ പുതിയ കൽക്കെട്ടിനു അഞ്ചു വര്ഷം ഗ്യാരന്റി ഉണ്ട് അതുകൊണ്ടു അടുത്തൊന്നും യാതൊരു തരത്തിലുള്ള ചെടികളോ മരങ്ങളോ നാടാണ് സമ്മതിക്കില്ല എന്നാണു, അവിടെ വലിയ മരങ്ങൾ വന്നാൽ ഒരുപക്ഷെ അവർ പറഞ്ഞ പോലെ തന്നെ കെട്ട് ഇടിഞ്ഞു പോകാൻ സാധ്യത ഉണ്ടായിരിക്കാം അതുകൊണ്ടു ഞാൻ മാക്സിമം അഞ്ചോ ആറോ അടി ഉയരത്തിൽ പോകുന്ന അല്ലെങ്കിൽ അത്രയും വച്ച് പ്രൂൺ ചെയ്തു നിർത്തുന്ന ഒട്ടുമാവ് ഗ്രാഫ്റ്റ് പേര അങ്ങനെയുള്ളവ വെക്കാം എന്ന് പറഞ്ഞ് ( അതാകുമ്പോ സ്കൂളിൽ പോകുന്ന കുട്ടികൾക്കും മാങ്ങയും പേരക്കയും ഒക്കെ കിട്ടും ) നോക്കി പക്ഷെ നോ രക്ഷ, ഇനി ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ കാലു പിടിച്ചു നോക്കാം.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    ഇതൊക്കെ ഒരു contract ഉണ്ടാകുമ്പോൾ പറ്റുന്ന തടസ്സങ്ങള് ആണ്. ലംഘിച്ചാൽ കോൺട്രാക്ടർ ക് കാശു കിട്ടില്ല. ഞാനും ശ്രദ്ധയിൽ പെടുത്താൻ നോക്കാം

  • @akhilpsmullasseril1193

    @akhilpsmullasseril1193

    3 жыл бұрын

    @@CrowdForesting കോൺട്രാക്ടർമാരെ കണ്ണടച്ച് കുറ്റം പറയാൻ പറ്റില്ല കാരണം എന്തെങ്കിലും ഉണ്ടായാൽ ബില്ല് മാറി കിട്ടില്ല, പക്ഷെ നമ്മുടെ സർക്കാരിനോ അല്ലെങ്കിൽ ഇതൊക്കെ implement ചെയ്യുന്നവർക്കോ ഇതിലൊക്കെ ചില ഉപാധികളോടെ മാറ്റം വരുത്താനുള്ള അനുമതി കൊടുക്കാം . ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കൂടെ തന്നെ മരങ്ങൾ വച്ച് പിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കണം.

  • @lekhaajith588

    @lekhaajith588

    Ай бұрын

    സർക്കാറിന് ഈ കാര്യത്തിൽ വ്യക്തമായ നയമുണ്ടെന്ന് തോന്നുന്നില്ല. അധികം ഉയരം വയ്ക്കാത്ത മരങ്ങൾ രാജവല്ലി പോലുള്ളവ വയ്ക്കാവുന്നതാണ് റോഡരികിൽ ഞാൻ നട്ടുവെച്ച ചെടികളും കോൺക്രീറ്റ് വൽക്കരണത്തിൻ്റെ ഭാഗമായി വെട്ടിക്കളഞ്ഞു.

  • @Lovely-dl5cw
    @Lovely-dl5cw2 ай бұрын

    Truly inspiring

  • @minijoshymb4213
    @minijoshymb42132 жыл бұрын

    എല്ലാവർക്കും ഇതൊരു മസ്തൃകയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @swathanthranchintonmukhan
    @swathanthranchintonmukhan Жыл бұрын

    മികച്ച സ്കൂൾ മാതൃക! 👌❤

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @cgrdna7921
    @cgrdna79213 жыл бұрын

    Love the temple concept...we need this more in India

  • @ExploringKeralite
    @ExploringKeralite3 жыл бұрын

    നല്ല നല്ല ആശയങ്ങൾ ഉള്ള ഇതുപോലുള്ള വെക്തികളെയാണ് നമ്മുടെ നാടിന് ആവശ്യം .. വളരെ നല്ല കുറെ അറിവുകൾ നൽകുന്ന ഒരു വീഡിയോ ..

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🙏

  • @raees9238
    @raees92383 жыл бұрын

    Totaly different വീഡിയോ പൊളിച്ചു.

  • @thahirsm
    @thahirsm3 жыл бұрын

    ഒരാഴ്ച കൊണ്ട് ഇന്നലെ ആണ്‌ മുഴുവൻ ഭാഗങ്ങളും കണ്ടു തീർത്തത് ഇപ്പോൾ ഒരു വിധം ആത്മവിശ്വാസം ആയിട്ടുണ്ട്

  • @anoopmathoor298
    @anoopmathoor2983 жыл бұрын

    ഏട്ടന്റെ 2 മക്കൾ ഇവിടെയാണ് പഠിക്കുന്നത്

  • @aaliya129
    @aaliya1293 жыл бұрын

    Our school 😍😍😝

  • @swathanthranchintonmukhan
    @swathanthranchintonmukhan Жыл бұрын

    ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് പറഞ്ഞത് പ്രാധാന്യമർഹിക്കുന്നു! ഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയ നമ്മുടെ നവോധാന നായകരെക്കുറിച്ച്‌, അവരുടെ കാഴ്ച്ചപ്പാടുകളെ കുറിച്ച്, ജീവിതസമരത്തെ കുറിച്ച് ചെറുപ്പത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ടതാണ്.

  • @CrowdForesting

    @CrowdForesting

    Жыл бұрын

    നേരും നന്മയുമുള്ള ഏതു കാര്യവും അവർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്

  • @sreeharipc5719
    @sreeharipc57193 жыл бұрын

    Really great👍👍

  • @dxbjoshi
    @dxbjoshi3 жыл бұрын

    A big salute

  • @shajahanahmed7500
    @shajahanahmed75003 жыл бұрын

    വളരേ നല്ലൊരു എപ്പിസോഡ് നന്ദി

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    സന്തോഷം

  • @riswanafathima149
    @riswanafathima1493 жыл бұрын

    👌

  • @abuhamdanmohdshafi2506
    @abuhamdanmohdshafi25062 жыл бұрын

    എത്ര നല്ല അന്തരീക്ഷം💗💗

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @thomasvarghese7892
    @thomasvarghese78922 жыл бұрын

    Excellent 👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @subintenny7089
    @subintenny70893 жыл бұрын

    😍👍

  • @unnipoochediyil
    @unnipoochediyil3 жыл бұрын

    Thanks Indeed.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🙏

  • @dayadamodaran4267
    @dayadamodaran42673 жыл бұрын

    വലിയ സന്തോഷം

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    ഇതു താങ്കൾക്ക് ഉപകാരപ്രദമായെങ്കിൽ, എന്റെ സന്തോശവും പങ്കു വയ്ക്കുന്നു

  • @vinojviswan9854
    @vinojviswan98543 жыл бұрын

    👍👍👍

  • @VJLifeDiary
    @VJLifeDiary3 жыл бұрын

    Ithokke paranjal manasilakkan ishtamillathavar aanu palarum... Ecosystem ennal paambum annanum kilikalum ellavarum undakum.. avarude stalam kayyerumbol aanu avar nammude veetil kayarunnath... Nice video... It's my dream to make a house with forest ❤️❤️❤️

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    നമ്മൾ പറഞ്ഞു കൊണ്ടെ ഇരിക്കുക

  • @VJLifeDiary

    @VJLifeDiary

    3 жыл бұрын

    @@CrowdForesting heard you on radio😻😻😻 proud keep going

  • @rahmujeeb
    @rahmujeeb3 жыл бұрын

    Outstanding. Sunil Sir, we at SHR team proud of you. Stay Blessed. M

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🙏 നന്ദി

  • @afsalafsu3173
    @afsalafsu31733 жыл бұрын

    Very useful and inspiring

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    അഭിനന്ദനത്തിനു നന്ദി 🙏

  • @vinayakvy9733
    @vinayakvy97333 жыл бұрын

    മനോഹരമായ ഒരു എപ്പിസോഡ്...👍🏻

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    നന്ദി🙏

  • @cananwildlifefoundation1278
    @cananwildlifefoundation12783 жыл бұрын

    Sir gives me very good inspiration

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🙏

  • @abinlalu1997
    @abinlalu19973 жыл бұрын

    ❤️💚❤️

  • @rennymondy1897
    @rennymondy18973 жыл бұрын

    👍👍👍👍

  • @sandrasajan4031
    @sandrasajan40313 жыл бұрын

    🤩🤩🤩🤩

  • @shilarangarajan
    @shilarangarajan3 жыл бұрын

    Thank you so much for introducing us to Mr.Suresh. Thank you for being a tireless teacher of the Miyawaki method.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🙏 shall keep sharing what I know

  • @Lalo_Salamancaa
    @Lalo_Salamancaa3 жыл бұрын

    ❤️

  • @explor_e
    @explor_e11 ай бұрын

    Good

  • @CrowdForesting

    @CrowdForesting

    11 ай бұрын

    🙏

  • @biancamartin9486
    @biancamartin94863 жыл бұрын

    Truly inspirational, Congratulations Suresh sir 🙏

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🙏

  • @arunharidas4775
    @arunharidas47752 жыл бұрын

    There will be a good atmosphere for learning here

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    Yes, very peaceful it is

  • @sreedharankalloornellakand9337
    @sreedharankalloornellakand93372 жыл бұрын

    എന്റെ വീടിന്റെ അടുത്ത് പ്ലാവ് നിന്നിരുന്നു. അതിൽ നിന്ന് ഒരു പ്രാവശ്യം പാമ്പ് terasil വന്നിട്ടുണ്ട്

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    പാമ്പിന് ടെറസിൽ കയറാൻ അടുത്ത് മരം വേണമെന്ന് ഇല്ലല്ലോ

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy6513 жыл бұрын

    സുരേഷ് സാർ പുലിയാണ്

  • @RajuRaj-fw3dv
    @RajuRaj-fw3dv3 жыл бұрын

    Itharam aalukal samoohathinu kodukkunnadh waliya nalla oru message aanu

  • @selvakumarv5176

    @selvakumarv5176

    3 жыл бұрын

    എന്റെ വീടിന്റെ പരിസരവും മരങ്ങളാണ് അതിന്റെ തണൽ ഞാൻ ആസ്വതിക്കുന്നു പ്രകൃതിക്ക് മുതൽക്കൂട്ടായ സാറിന് ഒരായിരം ആശംസകൾ

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🙏 ഈ തണൽ എല്ലായിടത്തും ഭവിക്കാൻ എൻ ആൽ ആകുന്ന പരിശ്രമങ്ങൾ തീർച്ചയായും ചെയ്യും

  • @shanaspmohammed8325
    @shanaspmohammed8325 Жыл бұрын

    മലയാളി ആയതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ 😘👌🏼

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @zehrabintanas
    @zehrabintanas Жыл бұрын

    Entem nte makaludem school 🥰

  • @abhinavv5316
    @abhinavv53163 жыл бұрын

    My School

  • @aswathysyamkumardiaries8713
    @aswathysyamkumardiaries87133 жыл бұрын

    Njan padikunna school I am in class 4E siddhartha Central school pallimon

  • @dileeparyavartham3011

    @dileeparyavartham3011

    3 жыл бұрын

    Good.

  • @sweetdoctor3367

    @sweetdoctor3367

    3 жыл бұрын

    Study well. Okk

  • @AnnieBMathaiOman
    @AnnieBMathaiOman3 жыл бұрын

    Fabulous visionary.. Salute u for ur all efforts to bring up the kids ,the real way they should grow.. These kids will be great loving persons in future with the flora,fauna and mankind Heartiest congrats..

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Yes, Mr. Suresh is a real visionary

  • @krishnanunnibs4251
    @krishnanunnibs42512 жыл бұрын

    Inspiring ❤🙏🚩

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @mahendranvasudavan8002
    @mahendranvasudavan80023 жыл бұрын

    മനോഹര കാഴ്ച കണ്ടു ഹ്യദാർത്ഥനായി.. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    നന്ദി

  • @shimikr8936
    @shimikr89363 жыл бұрын

    A very good episode and what a great message that school is teaching the society. Happy that the students have good role models to follow in their life. This is the right way to educate children. Thanks for this episode.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    മറ്റു സ്കൂളുകളും ഭാവിയിൽ ഇൗ മാതൃക പിന്തുടർന്ന് കൊള്ളൂ മെന്ന് കരുതാം

  • @shimikr8936

    @shimikr8936

    3 жыл бұрын

    @@CrowdForesting yes 👍

  • @kutvlogs7865
    @kutvlogs78653 жыл бұрын

    ഞാൻ കുവൈറ്റിൽ ആണ്. നാട്ടിൽ വരുമ്പോൾ വാങ്ങിക്കാൻ പോകുന്ന രണ്ടു സെന്റ് ഭൂമിയിൽ മിയവാക്കി ചെയ്യാൻ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടുന്ന ഉപദേശങ്ങൾ തരുമെന്ന് പ്രതീക്ഷിക്കുന്നു....

  • @dayadamodaran4267

    @dayadamodaran4267

    3 жыл бұрын

    ഇപ്പോൾ അങ്ങനെയാണ് ഇവിടെയും ഉണ്ട് ഒരു അയൽവാസി അവരുടെ വീട് മുറ്റം ഫുൾ ടൈലിട്ട് ഭംഗിയാക്കി എട്ടടി ഉയരത്തിൽ മതിലും ഉയർത്തി കെട്ടി ഗെയ്റ്റ് തുറന്ന് വന്ന് റോഡരികിൽ അവരുടെവെയ്സ്റ്റ് പ്ലാസ് റ്റീക്കും മറ്റും തീയ്യിട്ട് ഞങ്ങളുടെ പറമ്പിൽവെച്ച ചെടികൾ തീയിട്ടും മരങ്ങൾവെട്ടിയും നശിപ്പിക്കുന്നു

  • @abhijithkashok203
    @abhijithkashok2033 жыл бұрын

    Really inspired 💚 🌳

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    സന്തോഷം

  • @noushade1673

    @noushade1673

    3 жыл бұрын

    മരം നടൂ

  • @abhijithkashok203

    @abhijithkashok203

    3 жыл бұрын

    @@noushade1673 definitely brooi

  • @darshandas3973
    @darshandas39733 жыл бұрын

    TREE MAN

  • @toddytv333
    @toddytv333 Жыл бұрын

    My School 💕💕💘💘💘

  • @actm1049
    @actm10493 жыл бұрын

    civilized mallus

  • @swarganila

    @swarganila

    2 жыл бұрын

    Literated fools too

  • @sureshkonangath8225
    @sureshkonangath82253 жыл бұрын

    സകല മതവും ഏക സാരം എന്ന് ഒരു മതത്തിന് മാത്രമേ ചിന്തിക്കാൻ പറ്റൂ. സത്യം അതാണ്.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    വിവിധ മതങ്ങളിലെ വിശ്വാസികളിൽ പലരും അങ്ങിനെ ചിന്തിക്കാറുണ്ട്. അവരുടെ അനുപാതം വ്യത്യസ്തമായിരിക്കും

  • @prashanthchandrasekharan302
    @prashanthchandrasekharan3023 жыл бұрын

    Sir, please change the title to give more relevance to this school's name and activities. Many thanks for bringing us such a nice topic

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    അല്ല, ഞാൻ അദ്ദേ ഹത്തിൻെറ പരിസ്ഥിതി ആഭിമുഖ്യം highlight ചെയ്യാൻ ആണ് ശ്രമിച്ചത്. Aa സ്കൂൾ പല തരത്തിലും ശ്രദ്ധേയമാണ്. വീഡിയോയിൽ അതൊന്നും വന്നിട്ടില്ല

  • @stuthy_p_r
    @stuthy_p_r Жыл бұрын

    🖤🔥

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @lakhbirkaur4577
    @lakhbirkaur45773 жыл бұрын

    namaskaram the extra effort you are putting to prove that plantation near homes and schools is incredible. i have recently heard about Hortico Greens, an organisation in thiruvananthapuram.. they are working to conserve kasthuri turmeric. kindly spare some time and check their work. there is always something inspiring going on. keep up the good work

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    വിവരത്തിനു് നന്ദി

  • @lakhbirkaur4577

    @lakhbirkaur4577

    3 жыл бұрын

    @@CrowdForesting i am sorry.. i am unable to understand the reply.. i am not from kerala.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Thank you very much for.the information

  • @pratheeshav5435
    @pratheeshav5435 Жыл бұрын

    വർഷങ്ങളായി ഇലകൾ ചീഞ്ഞു മണ്ണിൽ ലയിച്ച് കിണറ്റിലേക്ക് വരുന്ന വെള്ളവും, ചില കാട്ടുമരങ്ങളുടെ വേര് ഇറങ്ങി വേരിൽ കൂടെ വരുന്ന വെള്ളവും കിണറിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലാതെ ആക്കാറുണ്ട്. ഇത് തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരും.

  • @CrowdForesting

    @CrowdForesting

    Жыл бұрын

    ഇലകൾ വെള്ളത്തിൽ കിടന്നു ചീഞ്ഞാൽ അത് ദോഷം ചെയ്തേക്കാം. എന്നാൽ മണ്ണിൽ ഉള്ള വേരുകളിൽ നിന്നും അങ്ങനെ ഒന്ന് സംഭവിക്കും എന്ന് കരുതുന്നില്ല. ഇതിലെല്ലാം ഉപരി ഉപയോഗ ശൂന്യമായി ഇട്ടിരിക്കുന്ന കിണറ്റിലെ വെള്ളത്തിലാകും ഈ പ്രശ്നങ്ങൾ ഒക്കെ, സ്ഥിരമായി ഉപയോഗിക്കുന്നവ യിൽ ആയിരിക്കില്ല. ഇതാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇതേക്കുറിച്ചു പാണ്ഡിത്യം ഉള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുന്നതുന്നതു നല്ലതായിരിക്കും .

  • @padmanabhan2472
    @padmanabhan247210 ай бұрын

    ഇന്ന് മുറ്റത്ത് മാവോമറ്റ്മരങ്ങളോഉണ്ടെങ്കിൽഎല്ലാംവെട്ടിഇൻറ്ർലോക്ക്ചെയ്യുന്നത്കാണാം

  • @CrowdForesting

    @CrowdForesting

    10 ай бұрын

    പ്രകൃതിയിലെ നന്മകളെക്കുറിച്ചു ബോധവത്കരിച്ച് ഇത്തരം മനോഭാവങ്ങൾ ഒഴിവാക്കി, വേറിട്ട് ചിന്തിക്കാൻ എല്ലാവര്ക്കും കഴിയട്ടെ എന്ന പ്രാർത്ഥനയും, അതിനുള്ള ശ്രമങ്ങളും തുടർന്നുകൊണ്ടേയിരിക്കാം 🙏

  • @pjjp7639
    @pjjp7639 Жыл бұрын

    ഞാൻ ഇവിടുത്തെ അധ്യാപിക ആണ് ❤

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @anukannan3975
    @anukannan3975 Жыл бұрын

    Njan padicha school😍

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙂

  • @aripoovlog
    @aripoovlog3 жыл бұрын

    Maram thanal aayal veyil kittathe vegetables undakumo

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    marathinte shikharangal aavashyanusaranam prune chaithukodukkuka. Tharakedillatha, nammude veettavashyathinulla vilavu labhikkum. Ee video kandu nokku ; kzread.info/dash/bejne/npZ1mLyIosKtf8o.html

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat88433 жыл бұрын

    It is better to teach the students about the Evaluation of religious beliefs and make understand about the futility of worshipping. It is better to develop scientific temper to the growing students.

  • @skimenon
    @skimenon3 жыл бұрын

    Got a plot 90 acres in tamilnadu near shivakasi want to do same there need guidance can u help on this

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    സർകാർ സ്ഥാപനങ്ങൾക്ക് ഞങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. കാരണം അവിടെ ഏജൻസികൾക്ക് മാത്രമേ ഇത് ചെയ്യാൻ പറ്റൂ. വ്യക്തികൾ പഠിച്ചെടുക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. എന്നൽ ചിലവും കുറയും, കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കാനും പറ്റും. ഇപ്പൊൾ പക്ഷേ ഒരു പാട് പ്രവാസികൾ ആവശ്യപ്പെടുന്നു. അത് കൊണ്ട് ഒരു സെന്റ് സ്ഥലത്ത് കാട് വെച്ചു അത് വെക്കുന്ന രീതി വീട്ടുകാരെ പരിശീലിപ്പിക്കുന്ന കാര്യം ആലോചനയിൽ ഉണ്ട്. ബാക്കി അവർ സ്വയം വെക്കണം താൽപര്യമുണ്ടെങ്കിൽ ബന്ധപ്പെടുക62829 03190 ഒരു സെന്റ് പ്രൊഫഷണൽ ആയി ചെയ്യുമ്പോൾ ഒന്നര ലക്ഷം രൂപയിൽ അധികം ചെലവ് വരും. തന്നത്താനെ ചെയ്യുമ്പോൾ ഇത് ഒരു ലക്ഷത്തിന് താഴെ കൊണ്ട് വരാൻ പറ്റും.

  • @vincentajeesh7200
    @vincentajeesh72002 жыл бұрын

    Hari sir, mikkavaarum ella videosinum audio volume theere low aanu

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    Sraddikkaam

  • @amalraghav7539
    @amalraghav75393 жыл бұрын

    വേലി ചെടി എന്റെ വീട്ടിൽ ഉണ്ട്.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    😀😀

  • @amalraghav7539

    @amalraghav7539

    3 жыл бұрын

    @@CrowdForesting veetinappurathe roadsideil muzuvanum atan.

  • @skimenon
    @skimenon3 жыл бұрын

    Can I visit ur place in May

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    വീട് കാണാൻ ഞായറാഴ്ചകളിൽ വന്നാൽ പ്രയാസമില്ല. 6282903190 ലേക്ക് ഒരു മെസ്സേജ് ഇട്ടാൽ മറുപടി അയക്കാം

  • @rahulnath2693
    @rahulnath26933 жыл бұрын

    അയൽ പക്കം കാർ, മരം മുറിക്കാൻ നിർബന്ധിക്കുന്നു..അത് വീഴില്ല എന്ന് എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കും?

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    അത് വലിയ ഒരു പ്രശ്നം തന്നെയാണ്. പലപ്പോഴും പരിഹാരം ഇല്ലാത്തതും. കുറച്ച് ദൂരെ മാറി സ്ഥലത്തിന് വില കുറവുള്ള ഇടത്ത് കൂടുതൽ സ്ഥലം വാങ്ങി ചെറിയ വീട് വെക്കുകയാണ് ഞാൻ സ്വയം കണ്ടെത്തിയ പരിഹാരം. പിന്നെ ഇപ്പോഴും അതിരിൽ നിന്ന് ഒന്നര മീറ്റർ ഉള്ളിലേക്ക് കടത്തി മരം നടുക. ഒരു മീറ്റർ വഴി കിട്ടും. അതിനു മുകളിൽ prune ചെയ്തു നിർത്താം

  • @Vishnupa
    @Vishnupa3 жыл бұрын

    When will you conduct the online clz

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    It's already there

  • @Vishnupa

    @Vishnupa

    3 жыл бұрын

    @@CrowdForesting how can i join

  • @vishnumohan6984
    @vishnumohan6984 Жыл бұрын

    അടിസ്‌ഥാനത്തിൽ ചേർത്ത് വലിയ മരം വളർന്നു വന്നാൽ അടിസ്‌ഥാനത്തിലേക്ക് വേരിറങ്ങും വീടിനു ബലക്ഷയം ഉണ്ടാകും അതൊരു സത്യമാണ് ഒരു 8അടി എങ്കിലും അകത്തി മരം നടാൻ ശ്രമികുക

  • @CrowdForesting

    @CrowdForesting

    Жыл бұрын

    മരങ്ങളുടെ വേരുകൾ ഭൂമിയിൽ പടർന്നിറങ്ങുന്നതു അതിന്റെ ചില്ലകൾ ചുറ്റോടും വളരുമ്പോൾ മരത്തിനൊരു ബാലൻസ് കിട്ടാനായി ആണ്. ഏതു ഞങ്ങളുടെ അനുഭവ പഠനങ്ങൾ നിന്നും ഞങ്ങൾ മനസ്സിലാക്കിയതാണ്. അതിനാൽ വശങ്ങളിലേക്ക് വളരുന്ന ചില്ലകൾ പ്രൂൺ ചെയ്തു നിർത്തിയാൽ വേരുകൾ നേരെ താഴേക്ക് വളർന്നോളും . അങ്ങനെ വീടിന്റെ അടിത്തറയിലേക്കു വേരുകൾ പോയി നാശം ഉണ്ടാക്കുന്നത് ഒഴിവാക്കാം.

  • @sunilkumarcsfishfam9819
    @sunilkumarcsfishfam98193 жыл бұрын

    കുളമാവ് ആവശ്തിന് തരാം

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    തീർച്ചയായും വേണം. താങ്കളുടെ മൊബൈൽ number തരുമോ?

  • @iam_arun.a.s9813
    @iam_arun.a.s98133 жыл бұрын

    വേലിയിൽ നിൽക്കുന ആ ചെടിക്ക് തൃശൂർ ഭാഗത്ത് നീരോലി എന്ന് പറയാറുണ്ട്

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    ഞാൻ ഇവനെ തല്ലു കൊള്ളി എന്ന ഓമനപ്പേരിൽ ആണ് വിളിക്കുന്നത്

  • @iam_arun.a.s9813

    @iam_arun.a.s9813

    3 жыл бұрын

    @@CrowdForesting 😄😄

  • @priyaadithyan.2716
    @priyaadithyan.27162 жыл бұрын

    വീടിനടുത്ത് നിറയെ വാക മരം ഉണ്ട് അത് വീടിന് ദോഷം ചെയ്യുമോ.അതിന്റെ വേരുകൾ.

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    വാഗമരങ്ങൾക്ക് ബലം കുറവാണ്..... അതിനാൽ ഒടിഞ്ഞു വീഴാൻസാധ്യത കൂടുതലാണ്

  • @sukeshpayyanattu
    @sukeshpayyanattu3 жыл бұрын

    അദ്ദേഹം എന്ത് കൊണ്ട് ബുദ്ധ, ജൈന,സിഖ്,മതങ്ങളിലുള്ളവരെയും കൂടി ആ അമ്പലത്തിൽ ഉള്കൊള്ളിച്ചില്ല?

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Schoolil aa vibhaagangal illatha kondaavaam. Pinne sthala parimithi.

  • @shafimuhammed6724
    @shafimuhammed67242 жыл бұрын

    Nalloru adyapakane kandu..

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @reethukoderi6945
    @reethukoderi69453 жыл бұрын

    മരത്തിൽ നിന്നും വെള്ളം വീണു ക്യാംപസിലെ റോഡ് മോശമാകുന്നു എന്ന് പറഞ്ഞു നൂറിലേറെ വര്ഷം കൊണ്ട് വട വൃഷം പോലെ വളർന്ന ശീമ കൊന്ന മരത്തെ മുറിക്കാൻ ശ്രമിച്ച കോളേജിലെ പ്രിൻസിപ്പാളിനെ സ്മരിച്ചു പോയി

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    😄

  • @ratheesh1481
    @ratheesh14813 жыл бұрын

    വീടിനടുത്തു vekkan പറ്റിയ മരങ്ങൾ ഏതാണ്

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Crowdforesting.org സന്ദർശിക്കൂ

  • @vagabond4685

    @vagabond4685

    3 жыл бұрын

    @@CrowdForesting ഞാൻ ഈ ലിങ്കിൽ നോക്കി , പക്ഷേ വീടിനടുത്തു വെക്കാൻ പറ്റിയ മരങ്ങളെ കുറിച്ചു അറിയാൻ കഴിഞ്ഞില്ല 😭 അതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വല്ല ആർട്ടിക്കിൾ അതിലുണ്ടോ ..!?കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .. അറിയാൻ ആഗ്രഹവുമുണ്ട് .. എന്റെ ഒരു ഡ്രീം ആണ് വീടിന്റെ തൊട്ടടുത്തു തന്നെ കുറച്ചു മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നത്. പ്ലീസ് ഹെല്പ്

  • @devib2644

    @devib2644

    3 жыл бұрын

    @@CrowdForesting അതിൽ എവിടെയാണ് ഹരി ചേട്ടാ

  • @ratheesh1481

    @ratheesh1481

    3 жыл бұрын

    @@CrowdForesting ഹരിയേട്ടാ അതിൽ കാണാൻ കഴിഞ്ഞില്ല,

  • @ansarpa9903
    @ansarpa99032 жыл бұрын

    ഇവരെയൊക്കെക്കെയല്ലേ രാജ്യം ആദരിക്കേണ്ടത്.....

Келесі