Carbon Neutral Kattakkada|MLA IB Sathish Interviews MR Hari Who Created Miyawaki Memorial Nature Lab

M. R. HARI SERIES | # 155
Kattakkada MLA I.B. Sathish interviews M.R Hari who created Prof. Miyawaki Memorial live Nature Lab in Mylamoodu, Puliyarakonam, Trivandrum. Hari explains the technique of creating Miyawaki model forest in small areas too. The area is developed as a natural forest which is a Nature Lab where visitors can see and experience how nature creates the surroundings to protect flora and fauna in it. Visitors can see techniques of water conservation minimal use of water for maintaining good vegetation. Nature lab exhibits techniques by which even apartment dwellers can create basic vegitable garden. How nature reacts to human intervention or non intervention is described through posters which you can experience in the field there itself. Visitors can see numerous endanged plants and trees, wild flowers, medicinal plants etc in this forest.
Land restoration is the idea behind creating miyawaki forests. Land restoration involves the cessation of degradation or the rehabilitation of degraded land, often achieved through practices such as reforestation, soil conservation, and the safeguarding of natural processes.
Location of Nature Lab for Eco-restoration in memory of Pro. Akira Miyawaki
maps.app.goo.gl/W7TWiw5r3pcx3...
#naturelab #miyawaki #miyawakiforest #kattakkada #carbonnutral
#ecorestoration #landrestoration #ibsathish #miyawakimethod #naturalforest #mrhari

Пікірлер: 149

  • @aswadaslu4430
    @aswadaslu44304 ай бұрын

    🌳🌳 പരമാവധി വീഡിയോ കാണുന്നവരെല്ലാം ഷെയർ ചെയ്യുക നമ്മുടെ പുതിയ ആളുകൾക്കും ഈ ഒരു രീതി മനസ്സിലാക്കി കൊടുക്കാനാണ് സ്ഥലങ്ങൾ വെറുതെ കിടക്കുന്നുണ്ട് അവിടെയൊക്കെ ഈ മിയാവാക്കി ഫോറസ്റ്റ് വന്നാൽ ആർക്കാണ് ഉപകാരം എന്ന് ചോദിച്ചാൽ മനുഷ്യർക്കെല്ലാം ഉപകാരം എന്നുമാത്രമല്ലല്ലോ ഈ ലോകത്ത് ജീവിക്കുന്ന എല്ലാ ജീവനുള്ള വസ്തുക്കൾക്ക് ഒക്കെ ഉപകാരം തന്നെയാണ് 🌳🌳🌳🌳🌳 ശുദ്ധമായ ജലം ഓക്സിജൻ ഇതുരണ്ടും വേണമല്ലോ ജീവിക്കാൻ ഇത് രണ്ടും തരുന്നത് ഈ മരങ്ങളാണ്

  • @SarathSarath-fc8sv

    @SarathSarath-fc8sv

    4 ай бұрын

    🙏

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳🔥

  • @CrowdForesting

    @CrowdForesting

    4 ай бұрын

    താങ്കളുടെ പ്രോത്സാഹനത്തിനു വളരെ നന്ദി

  • @adarshadarsh7255
    @adarshadarsh72554 ай бұрын

    ഒരുപാടു അറിവ് കിട്ടി, ചെടികളെ സ്നേഹിക്കുന്ന എന്നെ പോലുള്ളവർക്ക് ഒരുപാട് ഇഷ്ടമ്

  • @CrowdForesting

    @CrowdForesting

    4 ай бұрын

    നമുക്ക് ഒരുപാട് കാര്യങ്ങൽ ഭൂമിക്ക് വേണ്ടി ചെയ്യാൻ ഉണ്ട്

  • @arunkumarprabhakaran9614

    @arunkumarprabhakaran9614

    4 ай бұрын

    ​@@CrowdForesting yes

  • @holycat4251
    @holycat42513 ай бұрын

    Great personality

  • @devrajan6
    @devrajan64 ай бұрын

    ഹരിച്ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് 12സെന്റ് ഉള്ള എന്റെ വീടിന്റെ ചുറ്റും മരങ്ങളും ഫ്രൂട്സ് തൈകളും നട്ടു ഇപ്പൊ നല്ല പച്ചപ്പും തണുപ്പും ഉണ്ട്

  • @CrowdForesting

    @CrowdForesting

    4 ай бұрын

    അറിഞ്ഞതിൽ വളരെ സന്തോഷം

  • @jojojacob3294
    @jojojacob329429 күн бұрын

    എത്ര മനോഹരമായിട്ടാണ് ഈ സ്ഥലം മാറ്റി എടുത്തത്. ഹരി സാറിൻ്റെ ലളിതമായ വിവരണവും പച്ചപ്പിൻ്റെ മനോഹാരിതയും , രണ്ടും അതി മനോഹരമാണ്.❤

  • @CrowdForesting

    @CrowdForesting

    29 күн бұрын

    അഭിനന്ദനങ്ങൾക്ക് നന്ദി. ഏത് സ്ഥലവും നമുക്ക് ഇതുപോലെ മാറ്റിയെടുക്കാൻ പറ്റും.

  • @nkuolp9977
    @nkuolp99774 ай бұрын

    എന്നും താങ്കളുടെ വീഡിയോ നോക്കും... വരുമെന്ന് പ്രതീക്ഷിച്ചിരിക്കായിരുന്നു.. thnk u sirrr

  • @CrowdForesting

    @CrowdForesting

    4 ай бұрын

    വളരെ സന്തോഷം

  • @tharunchillikuttathi
    @tharunchillikuttathi4 ай бұрын

    I am so happy to see you back, Hari sir❤.

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    ❤❤🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Happy to hear that.

  • @pranampranampranamsunil3657
    @pranampranampranamsunil36574 ай бұрын

    We are eagerly waiting for ur vedios

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Thank you very much

  • @beatb6688
    @beatb6688Ай бұрын

    ❤❤

  • @user-dz7sq4ng3w
    @user-dz7sq4ng3w4 ай бұрын

    Many many thanks for your return back

  • @CrowdForesting

    @CrowdForesting

    4 ай бұрын

    I must thank you people for the waiting

  • @jintogeorge543
    @jintogeorge5434 ай бұрын

    We were eagerly waiting for you

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    വളരെ നന്ദി

  • @sulekhapk9798
    @sulekhapk97984 ай бұрын

    Glad to see you back,

  • @CrowdForesting

    @CrowdForesting

    4 ай бұрын

    വളരെ നന്ദി. ഇനിയും regular ആയി കാണാം എന്ന് വിചാരിക്കുന്നു

  • @roshanahamed2337
    @roshanahamed23374 ай бұрын

    Glad to see you back😊

  • @CrowdForesting

    @CrowdForesting

    4 ай бұрын

    🙏🙏

  • @rakeshr4790
    @rakeshr47904 ай бұрын

    Very much happy to see your videos again..Hari sir... :)

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Thank you

  • @naveen2055
    @naveen20554 ай бұрын

    Beautiful 🙏🙏🙏

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Thank you

  • @raining_houseplants2646
    @raining_houseplants26464 ай бұрын

    So nice to see politicians are taking an active interest to learn about nature....

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳❤❤

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Not just learning. He implemented several innovative environmental projects in Kattakkada

  • @salimkottapuram4762
    @salimkottapuram47624 ай бұрын

    Aashamsakal

  • @CrowdForesting

    @CrowdForesting

    4 ай бұрын

    വളരെ നന്ദി

  • @anumonappukuttan6122
    @anumonappukuttan61223 ай бұрын

    God bless you sir

  • @user-fk5yi6zy4t
    @user-fk5yi6zy4t4 ай бұрын

    Good👍

  • @CrowdForesting

    @CrowdForesting

    4 ай бұрын

    നമസ്കാരം

  • @binuscaria
    @binuscaria4 ай бұрын

    Was eagerly waiting... Hari sir, hope your health is good 😊

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Health is fine, thank you

  • @KamaruKamarunisha-we7ex
    @KamaruKamarunisha-we7ex4 ай бұрын

    🍀☘️☘️☘️☘️നന്മ 🥰👍

  • @Manu-Kalliyot
    @Manu-Kalliyot4 ай бұрын

    ❤❤❤

  • @mediacity3863
    @mediacity38634 ай бұрын

    Welcome back 😊

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Thank you,🙏🙏

  • @SarathSarath-fc8sv
    @SarathSarath-fc8sv4 ай бұрын

    🌲🌳🌴

  • @antoanto1130
    @antoanto11304 ай бұрын

    Excellent 👌

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    🙏🙏

  • @anithageorge8282
    @anithageorge82824 ай бұрын

    Nice to see your vedio after a long time...

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Happy to hear that. thank you

  • @Inivu
    @Inivu4 ай бұрын

    Was eagerly waiting for your videos..hope your health is fine..

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    വളരെ സന്തോഷം. ആരോഗ്യം മെച്ചപ്പെട്ടു. സ്വയം ഒരു ചെറിയ ഫയൽവാനെ പോലെ തോന്നുന്നുണ്ട്.,😀

  • @prasanthmadambi7281
    @prasanthmadambi72814 ай бұрын

    Great man❤❤❤

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    🙏

  • @nandgopz
    @nandgopz4 ай бұрын

  • @user-fk5yi6zy4t
    @user-fk5yi6zy4t4 ай бұрын

    Good🌹

  • @CrowdForesting

    @CrowdForesting

    4 ай бұрын

    നമസ്കാരം

  • @Butterflyqq
    @Butterflyqq4 ай бұрын

    വീണ്ടും sir നെ കണ്ടതിൽ ഒരു പാട് സന്തോഷം. 💚

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    വീണ്ടും സംസാരിക്കാൻ കഴിയുന്നതിൽ എനിക്കും സന്തോഷം ഉണ്ട്

  • @user-fk5yi6zy4t
    @user-fk5yi6zy4t4 ай бұрын

    Good

  • @CrowdForesting

    @CrowdForesting

    4 ай бұрын

    നമസ്കാരം

  • @pratheepkumar9295
    @pratheepkumar92952 ай бұрын

    Brilliant

  • @gokulkg5652
    @gokulkg56524 ай бұрын

    Orupadu nanukalkku shesham aanu puthiya video. Athu itharayum manoharamaya puthiya kazhcha aanu nalkiyathu. This pays for the waiting.

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    വളരെ നന്ദി. ഇതിൻ്റെ ക്രെഡിറ്റ് സത്യത്തിൽ എം എൽ എ ക്കാണ്

  • @user-ut3ng7km5g
    @user-ut3ng7km5g2 ай бұрын

    നല്ല വിനയമുള്ള എം എൽ എ❤❤❤

  • @CrowdForesting

    @CrowdForesting

    2 ай бұрын

    അദ്ദേഹം നല്ല വിവരമുള്ള ആൾ കൂടിയാണ്

  • @aneeshmnply5947
    @aneeshmnply59474 ай бұрын

    Video വൈകുന്നതിൽ ആശങ്ക ഉണ്ടായിരുന്നു......സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

  • @harishsnair5844
    @harishsnair58444 ай бұрын

    ഇത്രയും നാലും എവിടെ ആയിരുന്നു സർ. താങ്കളുടെ ആരോഗ്യം മെച്ചപ്പെട്ടു എന്ന് കണ്ടത്തിൽ സന്തോഷം..... തുടർന്നും താങ്കൾ നൽകുന്ന അറിവിനും പ്രചോതനത്തിനും വേണ്ടി കാത്തിരിക്കുന്നു...

  • @CrowdForesting

    @CrowdForesting

    4 ай бұрын

    ,🙏🙏 വീണ്ടും കൂടുതൽ സജീവമായി ഇറങ്ങിയിരിക്കുകയാണ് . ഇപ്പോൾ പ്രവർത്തനം കൂടുതലും കേരളത്തിന് പുറത്താണ്.

  • @anithars1879
    @anithars18792 ай бұрын

    സാറിൻറെ വീഡിയോസ് കണ്ടു ഞാനും ഒരു സ്ക്വയർ ഫീറ്റിൽ ഓരോ മരം വെച്ച് വെക്കാൻ തുടങ്ങി എൻറെ ഭർത്താവ് ചോദിക്കും നീ ഇതെന്തോന്ന് ഞാറ് നടുമ്പോലെ എല്ലാം മരങ്ങളും നടുകയാണ് എന്ന് ഞാൻ പറയും ഞാൻ വീഡിയോസ് കണ്ടു മിയാവാക്കി മാതൃകയാക്കിയത്

  • @CrowdForesting

    @CrowdForesting

    2 ай бұрын

    എന്നിട്ട് ഇപ്പോൾ എന്തായി? ഞാറ് നന്നായി വളർന്നു? ,😄😄

  • @JidinrajMc
    @JidinrajMc4 ай бұрын

    Sir, how are you.. so long we were waiting for your video

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Now I am ok. Will do more videos, thank you.

  • @KamaruKamarunisha-we7ex
    @KamaruKamarunisha-we7ex4 ай бұрын

    🎉❤❤❤🍀☘️☘️☘️☘️

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🙏🏻🙏🏻💯🔥

  • @paachikkafasil8731
    @paachikkafasil87314 ай бұрын

    4 months kathirunnu ❣️

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳💯❤❤❤

  • @CrowdForesting

    @CrowdForesting

    4 ай бұрын

    വളരെ നന്ദി

  • @vishnuprasad9822
    @vishnuprasad9822Ай бұрын

    🖤🖤🖤🖤🖤

  • @storyteller4256
    @storyteller42564 ай бұрын

    ഏറെ കാലത്തെ കാത്തിരിപ്പു വെറുതെയായില്ല. പുതിയ അറിവുകൾ . എനിക്കു പുളിയറക്കോണത്തു വന്ന് സാറിനെയും അവിടുത്തെ വനങ്ങളെയുമെല്ലാം അനുഭവിക്കണമെന്നുണ്ട്. സാറിനെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ കിട്ടുമോ . ഞാൻ കണ്ണൂർ ആണ് . ചെറിയ രീതിയിൽ മിയാവാക്കി ചെയ്യുന്നുണ്ട്.

  • @CrowdForesting

    @CrowdForesting

    4 ай бұрын

    ഇപ്പോള് ഞാൻ യാത്രയിൽ ആണ്. നമ്പർ തന്നാൾ തിരിച്ച് വിളിക്കാം

  • @avinashtilak3441
    @avinashtilak34414 ай бұрын

    Namaskaram Sir 🙏

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳❤❤❤❤

  • @CrowdForesting

    @CrowdForesting

    4 ай бұрын

    നമസ്കാരം

  • @Krishna_kv515
    @Krishna_kv5154 ай бұрын

    Sir, Jayakumar anitha evaruda orchard inda updates video chayumoo?

  • @CrowdForesting

    @CrowdForesting

    4 ай бұрын

    ഞാൻ ഇപ്പോള് നാട്ടിൽ വരുന്നത് കുറവാണ്. ജൂലൈ മുതൽ നാട്ടിൽ തന്നെ കാണും. അപ്പോൾ ചെയ്യാം

  • @mercyjacobc6982
    @mercyjacobc6982Ай бұрын

    വിശ്വസിക്കാൻ വിഷമം,, അതെ കാട് പ്രാന്തല്ല എന്തും മൂർച്ഛിച്ചാൽ സമൂഹത്തിന് ഉപയോഗം ഉള്ള എന്തെങ്കിലും ഒക്കെ ഉണ്ടാകും, ബാക്കി ചിന്തകർ ഒക്കെ സെൽഫിഷ് ചിന്തകർ എന്ന്‌ ഒരിക്കൽ കൂടി ബോധ്യമായിരിക്കുന്നു. താങ്ക് യു,അദ്ദേഹത്തിന്റെ ആദ്യത്തെ വിഡിയോയിൽ കണ്ടിരുന്ന മുഖം അല്ല ഇപ്പോഴത്തേത്

  • @vijayasidhan8283
    @vijayasidhan82834 ай бұрын

    Any specific variety of canna lily to be used near soak pits Please do answer

  • @CrowdForesting

    @CrowdForesting

    4 ай бұрын

    No special variety. There is only one type

  • @vijayasidhan8283

    @vijayasidhan8283

    3 ай бұрын

    @@CrowdForesting sir I thought I should plant canna lily near the soak pits after seeing this video But when I googled it images and video s are of different colors of canna flower s for garden Could not make out the plant from this video

  • @life-long513
    @life-long5134 ай бұрын

    Food forest na kurichu video chayumoo? Engana anu athu create chayunathu? Endoka karyangal aanu sradhikandathu? Ethoka chedikal aanu nadan upayogikandathu? Ethoka vishadhikarichu

  • @CrowdForesting

    @CrowdForesting

    4 ай бұрын

    നേരത്തെ ചെറുതായി ചെയ്തിരുന്നു. ഇപ്പോള് എൻ്റെ കൺസെപ്റ്റ് മാറി. ചെലവ് കുറഞ്ഞ ഒരു മോഡൽ നോക്കിക്കൊണ്ടിരുന്നു. ശരിയായാൽ ഉടൻ ചെയ്യാം

  • @life-long513

    @life-long513

    4 ай бұрын

    @@CrowdForesting ok😊

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil89684 ай бұрын

    Sthalaparimithi ellathvarkku anukarikkam

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳💯🔥

  • @CrowdForesting

    @CrowdForesting

    4 ай бұрын

    സ്ഥല പരിമിതി തടസ്സമല്ല. 5 ച മീറ്ററിലും വെക്കാം

  • @swadhikswadhik2776
    @swadhikswadhik27762 ай бұрын

    soap water valichedukkunna chediyude per entha

  • @CrowdForesting

    @CrowdForesting

    2 ай бұрын

    Cana Lilly. kaana vaazha ennu malayalam

  • @swadhikswadhik2776

    @swadhikswadhik2776

    2 ай бұрын

    @@CrowdForesting Tnx Sir

  • @dxbjoshi
    @dxbjoshi4 ай бұрын

    Sir how is your health?

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🙏🏻

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Its ok now

  • @ajithbhaskar8995
    @ajithbhaskar89954 ай бұрын

    Drainage plant name please

  • @ahmedniya5520

    @ahmedniya5520

    4 ай бұрын

    Canna Lilly

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    കാന വാഴ or Cana lilly

  • @raihanajamal6937
    @raihanajamal69374 ай бұрын

    ചേട്ടാ കിണറിൻ്റെ വട്ടത്തിൽ കുഴിച്ചിട്ട മരങ്ങളുടെ ഒരു വിശദമായ വീഡിയോ ചെയ്യാമോ?വീട്ടിൽചെയ്യാൻവേണ്ടി ആണ്.

  • @CrowdForesting

    @CrowdForesting

    4 ай бұрын

    തീർച്ചയായിട്ടും അതെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം

  • @dileep757
    @dileep7574 ай бұрын

    സോപ്പ് വെള്ളം വലിച്ചെടുക്കുന്ന ചെടി ഏതാണ്

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Canna Lily കാന വാഴ

  • @dileep757

    @dileep757

    4 ай бұрын

    Thank you ❤​@@CrowdForesting

  • @jinoyjacob4386

    @jinoyjacob4386

    4 ай бұрын

    @@CrowdForestingwas looking for it. Thank u.

  • @vijayasidhan8283

    @vijayasidhan8283

    4 ай бұрын

    New information for me want to plant near soakpits at home

  • @USHADEVI-ov1yq
    @USHADEVI-ov1yq4 ай бұрын

    എന്തു നല്ല കാര്യം

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    ,🙏🙏

  • @faisalchemmukkal8423
    @faisalchemmukkal84234 ай бұрын

    താങ്കൾ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ??

  • @CrowdForesting

    @CrowdForesting

    4 ай бұрын

    അല്പം weight കുറച്ചതാണ്. 80 കിലോ യിൽ നിന്ന് 72 ആയി

  • @badpeople59
    @badpeople594 ай бұрын

    എന്ത് കൊണ്ടാണ് വീഡിയോ വരാത്തത്

  • @louythomas3720

    @louythomas3720

    4 ай бұрын

    അദ്ദേഹം ഒരു ശസ്ത്രക്രിയ ഒക്കെ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു.....

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳❤

  • @CrowdForesting

    @CrowdForesting

    4 ай бұрын

    വരുന്നുണ്ടല്ലോ

  • @ajith4355
    @ajith43553 ай бұрын

    മിയാവാക്കി വനങ്ങൾ നല്ലതാണ്,,,,, MLA താങ്കൾ മുൻഗണന നൽകേണ്ടത് ഭഷ്യ സുരക്ഷ ഉറപ്പാക്കുന്ന തരം കൃഷിരീതികൾക്കല്ലേ?

  • @CrowdForesting

    @CrowdForesting

    3 ай бұрын

    മിയാവാക്കി വനങ്ങൾ അന്തിമമായി ഭക്ഷ്യോത്പാദനത്തെ സഹായിക്കുന്നവയാണ്. പരിസ്ഥിതി പുനരുജ്ജീവനത്തിലൂടെ രാസവളമോ കീടനാശിനിയോഇല്ലാതെ മണ്ണിൻറെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയാണ് മിയാവാക്കി മാതൃകയിലൂടെ സാധ്യമാകുന്നത്.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo4 ай бұрын

    ❤❤

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @UshaDevi-om8lu
    @UshaDevi-om8lu4 ай бұрын

    ❤❤❤

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

  • @explor_e
    @explor_e4 ай бұрын

    Good

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳

  • @CrowdForesting

    @CrowdForesting

    4 ай бұрын

    Thank you

  • @aneeshmnply5947
    @aneeshmnply59474 ай бұрын

    Video വൈകുന്നതിൽ ആശങ്ക ഉണ്ടായിരുന്നു......സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

  • @CrowdForesting

    @CrowdForesting

    4 ай бұрын

    സുഖമാണ്,സ്നേഹത്തിന് നന്ദി. ഇപ്പോള് കൂടുതലും കേരളത്തിന് പുറത്താണ്. രണ്ടാഴ്ചയിൽ ഒരു വീഡിയോ ഇടാൻ പറ്റുമെന്ന് കരുതുന്നു.

  • @abhilashabizz6104
    @abhilashabizz61044 ай бұрын

    💚💚

  • @user-mw2io5mt4g

    @user-mw2io5mt4g

    4 ай бұрын

    🌳🌳🌳🌳🌳

Келесі