Hibiscus is more than a flower | ചെമ്പരത്തിപൂവിനപ്പുറം

M. R. Hari Web Series: Episode 132
ഷൊര്‍ണൂരില്‍ നിന്നുളള ശ്രീ. ആമ്പ്രോസിനെയാണ്‌ ഈ എപ്പിസോഡില്‍ എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്‌. പാട്ടത്തിനെടുത്ത പത്തേക്കറില്‍ പരമാവധി പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന കെട്ടിടങ്ങളും ജൈവകൃഷിയും ആകര്‍ഷണീയമായ കാഴ്‌ച്ചയാണ്‌. നെയ്‌ത്തും കളിമണ്‍പാത്ര നിര്‍മ്മാണവും കൃത്രിമം ചേരാത്ത ഭക്ഷ്യ മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളുടെ നിര്‍മ്മാണവുമാണ്‌ ഇവിടെ നടക്കുന്നത്‌. അതിലൊരു പ്രധാന ഘടകം നാടന്‍ ചെമ്പരത്തി പൂവും. ആമ്പ്രോസ്‌ നേതൃത്വം കൊടുക്കുന്ന ഈ സംരംഭത്തെ കുറിച്ച്‌ കൂടുതല്‍ മനസിലാക്കാം.
In this episode, M. R. Hari introduces Mr Ambrose who shares his unique concept about living close to Nature, about farming, food self-sufficiency, farmers’ collectives, value addition in farming, recycling of resources and so on. Mr Ambrose believes that technology should not grow at the cost of human labour, or serve to make the rich minority richer. He believes that the people of Kerala who are almost exclusively consumerist, have to change, become producers too, and take interest in manufacturing value-added products as well. His enterprise named Farmer’s Share makes value-added products from gooseberry, seasonal fruits and even hibiscus.
#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #globalwarming #trees #plants #nature #biodiversity #entrepreneur #education #naturalforest #nature #nursery #naturalbeauty #naturalskincare #naturelovers #naturalproducts #hibiscus #gooseberrypickle #sesonalfruits#kerala #gandhiyug #vypin #thrissurnews #farming #farmingtips #value #hibiscuspowder #hibiscustea #clothing #utilitiesforeveryhome #poterie #weaving #Farmersshare

Пікірлер: 68

  • @sandeepkrishna2091
    @sandeepkrishna2091 Жыл бұрын

    അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും ഇന്നത്തെ ഈ ഒരു കാലത്ത് വളരെ മാതൃകാപരമായ ഒന്നാണ് 💓💓💓🤝

  • @CrowdForesting

    @CrowdForesting

    Жыл бұрын

    അതേ ....ഇതിൽ നിന്നും നമുക്കെല്ലാം ഏറെ പഠിക്കാൻ ആവും 🙏

  • @brijitbenzin9216
    @brijitbenzin9216 Жыл бұрын

    എല്ലാവരും ചെയ്യുന്നത് പോലെ ചെയ്തു കൊണ്ട് പോകാൻ മാത്രം ആഗ്രഹിക്കുന്ന ഒരു ശൈലിയിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചു, അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന സഹോദരനെ ദൈവം സമ്രദ്ധമായി അനുഗ്രഹിക്കട്ടെ.

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @anithajayaprakash2299
    @anithajayaprakash2299 Жыл бұрын

    താങ്ക്യൂ സാർ ഈ സ്ഥാപനത്തെക്കുറിച്ച് അറിയാമായിരുന്നു പക്ഷേ ഇപ്പോഴാണ് കൂടുതൽ അറിഞ്ഞത് അവിടെ ജോലി ചെയ്യാൻ താല്പര്യമുള്ള ആളാണ് ഇനി ആളുകളെ ചേർക്കുമ്പോൾ എന്നെയും ഉൾപ്പെടുത്തണം എൻറെ വീട് ഇവിടെ അടുത്ത് തന്നെയാണ് എനിക്ക് നടന്നു വരാവുന്ന ദൂരെയുള്ളസാർ ഇനി ആളുകളെ എടുക്കുമ്പോൾ എന്നെ പരിഗണിക്കണം താങ്ക്യൂ സർ ഈ വീഡിയോ കണ്ടതിൽ വളരെ മനോഹരമായിരിക്കുന്നു അതിലെ ഒരു തൊഴിലാളി ആകാൻ ഹെൽപ്പ് ചെയ്യണം 👌👌👌👌

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏 ആംബ്രോസ് സാറുമായി ബന്ധപ്പെടുക

  • @Gejoepee
    @Gejoepee11 ай бұрын

    A new and innovative perception about food. Outstanding building

  • @CrowdForesting

    @CrowdForesting

    11 ай бұрын

    🙏

  • @s4segnoray
    @s4segnoray Жыл бұрын

    Hearing this gentleman itself brings such tranquility! A perfect example of simple living and high thinking. All good health and good wishes to you, sir.

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @actm1049
    @actm1049 Жыл бұрын

    Excellent work thanks for sharing

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏 His works deserve appreciation .

  • @bhavadas24
    @bhavadas24 Жыл бұрын

    👍പോണം... കാണണം...... തീർച്ചയായും.... സല്യൂട്സ്... 👍👑🌹🥰🙏

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @Maladev24
    @Maladev24 Жыл бұрын

    A wonderful human being! Happy to have met him yesterday. His thoughts on the " going back to nature" are greatly inspiring. Want to go back to Farmers share again.

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏.... an amazing personality indeed !

  • @SUNILJOSEPH2030
    @SUNILJOSEPH2030 Жыл бұрын

    മനോഹരം...

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @sudheervariar3061
    @sudheervariar3061 Жыл бұрын

    മനോഹരം, ഇത്തരം അഭിമുഖങ്ങൾ നമ്മളിൽ നല്ല ശീലങ്ങളുണ്ടാക്കാൻ ഉപകരിക്കും, നന്ദി...

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @ideafactory-in
    @ideafactory-in Жыл бұрын

    Excellent initiative

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @mohammedjabirkk3771
    @mohammedjabirkk3771 Жыл бұрын

    Very insightful...it was music of values listening to him.

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @JJV..
    @JJV.. Жыл бұрын

    Superb...

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @meghadirar
    @meghadirar Жыл бұрын

    പ്രതീക്ഷനല്‍കുന്ന പ്രവര്‍ത്തനം.

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏 നമുക്ക് ചുറ്റുമുള്ള പല വസ്തുക്കളിലും ഉള്ള മഹത്വങ്ങളെ കുറിച്ച് ഒന്ന് ചിന്തിക്കാനും മനസ്സിലാക്കാനും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാവര്ക്കും ഒരു പ്രചോദനം തന്നെയാണ്.

  • @exeebapg3747
    @exeebapg3747 Жыл бұрын

    Congratulations sir

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @shajanjacob1576
    @shajanjacob157611 ай бұрын

    Highly revolutionary, and need of the times. Actually society has progressed upside down.The markets have alienated man, and developments are unsustainable.

  • @aswadaslu4430
    @aswadaslu44303 ай бұрын

    🌳🌳🌳🌳🌳❤❤❤❤

  • @sarathlaln463
    @sarathlaln463 Жыл бұрын

    🌿🌿🌺🌺

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @mannadyaneesh
    @mannadyaneesh Жыл бұрын

    Good

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @shaheerudeen6121
    @shaheerudeen6121 Жыл бұрын

    nice

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @jinsantonyvettathu3805
    @jinsantonyvettathu3805 Жыл бұрын

    വിലമതിക്കാനാകാത്തത്😘😍

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @dayadamodaran4267
    @dayadamodaran4267 Жыл бұрын

    കണ്ണിനു കുളിർമ്മയും മനസ്സിന് സന്തോഷവും നൽകുന്നിടം സാധിക്കും എങ്കിൽ എന്നെങ്കിലുമൊരിക്കൽ പോകാൻ തോന്നുന്നിടം❤️❤️❤️🙏🙏

  • @CrowdForesting

    @CrowdForesting

    Жыл бұрын

    തീർച്ചയായും ഇതു കാണേണ്ട ഒരു സ്ഥലവും, പരിചയപ്പെടേണ്ട ഒരു വ്യക്തിയുമാണ് 🙏

  • @amansvlog7458
    @amansvlog7458 Жыл бұрын

    . setta

  • @CrowdForesting

    @CrowdForesting

    Жыл бұрын

    🙏

  • @dxbjoshi
    @dxbjoshi Жыл бұрын

    A simple Man with a big vision and a good heart

  • @CrowdForesting

    @CrowdForesting

    Жыл бұрын

    Yes, truly admirable🙏

  • @keyaar3393
    @keyaar33932 ай бұрын

    ചെമ്പരത്തി ചെവിയിൽ വയ്ക്കാൻ മാത്രം അറിയാവുന്ന മലയാളിക്ക് ഇതൊക്കെ ഒരു പുതിയ അറിവ് ആയിരിക്കും... ഞാൻ എൻ്റെ വീടിൻ്റെ അതിരിൽ മുഴുവൻ ചെമ്പരത്തി നട്ടിട്ടുണ്ട്.... പൊടി ഒരു പരിധി വരെ റോഡിൽ നിന്ന് കുറഞ്ഞു... പിന്നെ വണ്ടികളുടെ. ശബ്ദവും... പൂർണമായും ഇല്ലാതായി എന്നല്ല, കുറഞ്ഞു... അത് തന്നെ വലിയൊരു ആശ്വാസം.... ഒരു natural insulator എന്ന് വേണമെങ്കിൽ പറയാം

  • @babygirija4710
    @babygirija4710 Жыл бұрын

    മേൽവിലാസം, വഴി ഇവിടെ തരേണ്ടതാണ്. മൂന്നാർ? എറണാകുളം? എവിടെയാണീസ്ഥലം?

  • @CrowdForesting

    @CrowdForesting

    Жыл бұрын

    ഷൊർണൂർ അടുത്ത്. കുറ്റിപ്പുറ ത്തിനും മൊബൈൽ നമ്പർ +91 90480 67502

  • @anubinoy2351
    @anubinoy2351 Жыл бұрын

    ശർക്കര ഇപ്പോ മൊത്തം മായമാണ് മായം ചേരാത്ത ശർക്കര മാത്രമെ ഉപയോഗിക്കാവൂ

  • @CrowdForesting

    @CrowdForesting

    Жыл бұрын

    സർവ്വതിലും മായമാണ്......അത് മാറ്റിയെടുക്കാൻ നമ്മളാൽ കഴിയുന്നത് ചൈയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കാം 🙏

  • @pariskerala4594
    @pariskerala4594 Жыл бұрын

    സ്ഥാപത്തിൻ്റെ details ലഭിക്കാൻ

  • @CrowdForesting

    @CrowdForesting

    Жыл бұрын

    ആംബ്രോസ് സാറിന്റെ നമ്പർ 9048067502

  • @krishnasarman5162
    @krishnasarman5162Ай бұрын

    പ്രൊഡക്റ്റുകൾ ഓൺലൈൻ ആയി കിട്ടുമോ സർ ?

  • @CrowdForesting

    @CrowdForesting

    Ай бұрын

    ശ്രീ അംബ്രോസിനോട് തന്നെ ചോദിക്കൂ+91 90480 67502

  • @sreejithmmsj
    @sreejithmmsj Жыл бұрын

    Most of the commodity product prices are determined by Market dynamics. If someone decides to price too much nobody will buy it. He is wrong. Also the very farm law he criticized was supposed to give much more power to farmers to sell wherever they want there by giving freedom to farmers. He is misinformed and may be guided too much by ideologies

  • @CrowdForesting

    @CrowdForesting

    Жыл бұрын

    What he offers is not a run of the mill product brother. Its something unique and that is why it fetches a higher price

  • @sreejithmmsj

    @sreejithmmsj

    Жыл бұрын

    @@CrowdForesting He may be providing specialized products. I was talking about his comment about only farmers are not able to decide the price of the product they produce. Which is a generalization and wrong. No where in the world a commodity producer can charge as per his liking. As you rightly pointed out , only if you produce niche product like he does you can charge a premium. I am glad you have only pointed out the contradiction.

  • @user-mc5zv5yk8w

    @user-mc5zv5yk8w

    Ай бұрын

    @@sreejithmmsj I’m ready to pay triple of what market offers to get his product. 1000’s of people are out there like me who values the quality rather than quantity. I believe your market economics is applicable for commodity products, not for the value added products 😊

  • @sreejithmmsj

    @sreejithmmsj

    Ай бұрын

    @@user-mc5zv5yk8w Ok where are we disagreeing? read my comments again

  • @sanjeevanchodathil6970
    @sanjeevanchodathil6970 Жыл бұрын

    വെബ് സൈറ്റ് തരാമോ Sir?

  • @CrowdForesting

    @CrowdForesting

    Жыл бұрын

    shop.farmersshare.in/

  • @thomasvarghese7892
    @thomasvarghese7892 Жыл бұрын

    Sir plz the address or contact number of this community

  • @CrowdForesting

    @CrowdForesting

    Жыл бұрын

    Sri Ambrose 9048067502

  • @clearthings9282
    @clearthings9282 Жыл бұрын

    Contact number sir???👍👍👍

  • @CrowdForesting

    @CrowdForesting

    Жыл бұрын

    Whose?

Келесі