Crowd Foresting

Crowd Foresting

10 Million Trees in 10 Years
Crowd foresting is an innovative move to reverse climate change. We strongly believe that the Miyawaki Method of Afforestation by Prof ( Dr) Akira Miyawaki is the most suitable solution for the dire situation the planet is facing. It is quick, affordable and efficient, and the beauty of the method lies in the simple fact that any empty space you encounter can be instantly transformed into a miniature forest. Its efficiency can help us setup a 100-year-old forest within 10-15 years.
Let us join hands in this fight to save Mother Earth!

Пікірлер

  • @mylifemyjourney6365
    @mylifemyjourney6365Күн бұрын

    അർജുൻ എന്ന സഹോദരne കണ്ട് പിടിക്കാമോ

  • @sreeji9217
    @sreeji9217Күн бұрын

    Good

  • @nandakishor4597
    @nandakishor4597Күн бұрын

    വെറും തട്ടിപ്പ്

  • @firoskm5128
    @firoskm5128Күн бұрын

    100% തട്ടിപ്പാണ് ഈ മെഷീൻ. അനുഭവം ഗുരു

  • @sanathanam11
    @sanathanam11Күн бұрын

    🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻

  • @shameermunna
    @shameermunna2 күн бұрын

    നല്ല അറിവുകൾ. Thank you very much

  • @Sreeraman-we7ug
    @Sreeraman-we7ug2 күн бұрын

    ശുദ്ധജലം കിട്ടാൻ വല്ല മെഷീനു മുണ്ടോ

  • @muhammedsalimmsl4322
    @muhammedsalimmsl43222 күн бұрын

    കിണറിന്റെ സ്ഥാനം കാണാൻ കഴിയുമെങ്കിൽ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തണമായിരുന്നു !റേറ്റ് 1000+ ട്രാൻസ്‌പോർട് expense ആക്കണമായിരുന്നു ! തുരക്കുക യല്ലെങ്കിൽ !

  • @alphonsajames853
    @alphonsajames8532 күн бұрын

    Phone number tharumo

  • @gafooreverest6093
    @gafooreverest60932 күн бұрын

    എടപ്പാൾ ഉള്ള ഇത്തരം മെഷീനറി ഉപയോഗിച്ച് സ്ഥാനം കാണുന്ന ഒരാളെ വിളിച്ചു 3 കിണർ കുഴിച്ചു 3 ലും വെള്ളം കിട്ടിയില്ല മെച്ചിന്റെ കേടോ അതോ നോക്കിയ ആളുടെ കുഴപ്പമോ ? എന്റെ കാശ് പോയി

  • @musthafapmpundoor5525
    @musthafapmpundoor55253 күн бұрын

    അത് കറങ്ങുമ്പോൾ കൈ കറങ്ങുന്നലോ

  • @ThomasPhilip-nx3qw
    @ThomasPhilip-nx3qw3 күн бұрын

    Mob no kittumo

  • @hashimnk8418
    @hashimnk84183 күн бұрын

    Utter foolishness, and bigg cheating

  • @jamesjoseph9309
    @jamesjoseph93093 күн бұрын

    റബ്ബർ കേരളത്തിൽ ഉണ്ടായിരുന്ന സാധനം അല്ല, അത് വിദേശത്തു നിന്ന് കൊണ്ടുവന്നത്. അതുകൊണ്ട് ആണ് പറയുന്നത് വിദേശ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നത് നമ്മുടെ പ്രകൃദിക്കു ചേർന്നതല്ല എന്ന്. ഇവിടുത്തെ സ്വഫവിക മരങ്ങൾ വേനൽകാലത് ഇല പൊഴിച്ചും ജല ഉപയോഗം കുറച്ചും മഴ കാലത്ത് മാക്സിമം ജലം ശേഖരിച്ചും വേനൽകാലത്തെ പ്രതിരോധിക്കുന്നത് ആണ് എന്നാൽ തണുപ് രാജ്യങ്ങളും ചത്തുപ്പ് നിരങ്ങളും ഉള്ള പ്രദേശത് മരങ്ങൾ കേരളത്തിൽ വെച്ചാൽ ഭലം മറ്റൊന്ന് ആകും, അക്വാഷിയ മരങ്ങൾ മൂന്നാറിൽ സായിപ്പ് വച്ചത് അവിടുത്തെ ചത്തുപ്പ് പറ്റിച്ചു തേയില കൃഷി നടത്താൻ ആണ്, ഒടുവിൽ അവിടെ കുടിവെള്ളo ഇല്ലാതായി 🤣

  • @fazlulrahman2804
    @fazlulrahman28043 күн бұрын

    ഈ മെഷീൻ ഒരു തട്ടിപ്പാണ്. ഇത് കയ്യിൽ പിടിച്ചിരിക്കുന്ന ആൾക്ക് തന്നെ അടിസ്ഥാന ശാസ്ത്രം വിവരങ്ങൾ പോലും ഇല്ല എന്ന് അയാളുടെ സംഭാഷണത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്. ഭൂമിക്കടിയിൽ 25 മീറ്റർ ആഴത്തിലുള്ള വെള്ളവും ജിപിഎസ് സാറ്റലൈറ്റുകളും തമ്മിൽ എന്തു ബന്ധം ?

  • @johnymj5612
    @johnymj56123 күн бұрын

    ആരും കാശ് കളയരുതേ, പൊട്ടന്റെ മാവിലെറുപോലെ ആണ്. ഒത്താൽ ഒത്തു. എന്റെ കാശ് പോയി.

  • @Jose-e6m
    @Jose-e6m3 күн бұрын

    വെള്ളം കിട്ടിയില്ലെങ്കിൽ വിധിക്ക് പഴിചാരി രക്ഷപ്പെടാം.....😂

  • @user-ko6qe3fr4v
    @user-ko6qe3fr4v3 күн бұрын

    മണ്ണിനടിയിലെ വെള്ളം കണ്ടെത്തുന്ന മൂന്നുനാലു പേരെ ഞാൻ പലപ്പോഴായി പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. പാലക്കൊമ്പ്, ഇൻസുലേറ്റഡ് ചെമ്പുകമ്പി, തേങ്ങ ഇവയൊക്കെ വച്ച് വെള്ളം കണ്ടെത്തുന്നവർ ഏകദേശം കൃത്യമായിത്തന്നെ വെള്ളമുള്ള സ്ഥലം കാണിച്ചു തന്നിട്ടുണ്ട്. വെള്ളത്തിൻറെ അളവിൽ വ്യത്യാസമുണ്ടാകുമെന്നേ ഉള്ളൂ. ഈ വീഡിയോയിൽ കാണുന്ന യന്ത്രം വെച്ച് കൂടംകുളം ന്യൂക്ലിയർ പ്ലാന്റിന്റെ മുൻവശത്ത് വച്ചിരിക്കുന്ന മിയാവാക്കി ഫോറസ്റ്റിൽ വെള്ളത്തിൻറെ പോയിൻറ് കണ്ടുപിടിച്ച് ഒരു കുഴൽക്കിണർ കുഴിച്ചിരുന്നു. നന്നായി വരണ്ട പ്രദേശമാണ്. കിണർ കുഴിച്ചിട്ട് ഒരു വർഷത്തിൽ അധികമായി. അവിടെ ഇപ്പോഴും കൃത്യമായി വെള്ളം കിട്ടുന്നുണ്ട്. അതുകഴിഞ്ഞ് ഉടൻ തന്നെ പുളിയറ കോണത്ത് മൂന്ന് ഏക്കർ സ്ഥലം ഇയാളെ കൊണ്ട് സ്കാൻ ചെയ്യിച്ചിരുന്നു. ആകെ ഒരു സ്ഥലത്ത് മാത്രമാണ് വെള്ളം ഉള്ളതായി ഇയാൾ കണ്ടെത്തിയത്. ഒരു വർഷത്തിനുശേഷം വീണ്ടും വിളിച്ച് പരിശോധിച്ചപ്പോൾ കൃത്യമായി ആ സ്ഥലം തന്നെ വീണ്ടും കാണിച്ചു തന്നു. ഒരാൾ പറയുന്ന കാര്യങ്ങളിൽ നമ്മുടെ സംശയങ്ങൾ തീർച്ചയായും പ്രകടിപ്പിക്കാവുന്നതാണ്. അതോടൊപ്പം തന്നെ സ്വന്തം പറമ്പിൽ അത് പരീക്ഷിച്ച് ഒരു കിണർ കുഴിച്ചു നോക്കുക. അല്ലെങ്കിൽ അദ്ദേഹം വെള്ളം കണ്ടുപിടിക്കാൻ പോകുമ്പോൾ കൂടെപ്പോയി കണ്ടു മനസ്സിലാക്കി ആ സ്ഥലത്ത് കിണർ കുഴിക്കുമ്പോൾ വെള്ളം കിട്ടുന്നുണ്ടോ എന്ന് നോക്കുക. അതാണ് ശാസ്ത്രീയ മാർഗ്ഗം. Hari, Crowd foresting

  • @sreeji9217
    @sreeji92173 күн бұрын

    Wonderful music of rain ❤

  • @musthafats5873
    @musthafats58734 күн бұрын

    ഭൂലോക തട്ടിപ്പ്... ആരും വീഴണ്ട..... 100 ശതമാനം എന്ന് ഒരിക്കലും പറയില്ല,...

  • @sureshc775
    @sureshc7754 күн бұрын

    GPS വെച്ച് ഭൂമിക്ക് അടിയിൽ എങ്ങനെ ചെക്ക് ചെയ്യാനാ?😂 ഇയാളെ കണ്ണ് കെട്ടി വിശാലമായ ഒരു പറമ്പിൽ കൊണ്ടുപോയി 4-5 തവണ ചെക്ക് ചെയ്യിക്കണം. ഒരേ പോയിന്റ് തന്നെ കിട്ടുമോ എന്ന് നോക്കാല്ലോ.

  • @renjithkapala
    @renjithkapala4 күн бұрын

    ഈ michine ന്റെ പേരെന്താണ്. ഇതിന്റെ പ്രവർത്തനം ശാസ്ത്രീയമായി വിവരിക്കാമോ. ഇതിനു geological dpt ന്റെ അഗീകാരമുണ്ടോ. ഇതിനൊക്കെ മറുപടി ഇല്ലെങ്കിൽ പുളികമ്പോ തേങ്ങയോ പോലെ തന്നെ

  • @jamesmc6737
    @jamesmc67374 күн бұрын

    Can you analyse salt water or not

  • @geoma6413
    @geoma64134 күн бұрын

    Can you please give Ann's contact nbr.

  • @maheshguruvayurcraneservic2855
    @maheshguruvayurcraneservic28554 күн бұрын

    Contact number please

  • @kanisubahi7250
    @kanisubahi72504 күн бұрын

    ചുരുക്കിപ്പറഞ്ഞാൽ കിണർ സ്ഥാനം കാണാൻ കഴിയില്ല.

  • @aonetag1689
    @aonetag16894 күн бұрын

    വെള്ളം കിട്ടുന്നില്ലെങ്കിൽ കാശ് മടക്കി തരുമോ? ഈ മെഷീൻ ഉപയോഗിച്ചു, പക്ഷെ കിളച്ചു നോക്കിയപ്പോൾ പാറപ്പൊടി കുറേ കിട്ടി, വെള്ളം മാത്രം കിട്ടിയില്ല, 2 കിണറിന്റെ ടെസ്റ്റിംഗ് കാശ് പോയി, ബോറിങ് ചിലവ് നഷ്ടപ്പെട്ടു.

  • @sasipalakkad
    @sasipalakkad4 күн бұрын

    തട്ടിപ്പ്, വെള്ളം സേർച്ച്‌ എല്ലാം തട്ടിപ്പാണ്

  • @aonetag1689
    @aonetag16894 күн бұрын

    ഇതൊക്കെ നോക്കിയിട്ട് വെള്ളം ഉണ്ട് എന്ന് പറഞ്ഞിട്ട് കിട്ടിയിട്ടില്ല. No accuracy at all.

  • @sureshpillai7412
    @sureshpillai74124 күн бұрын

    Pvc പൈപ്പ് leakage ഉണ്ടെങ്കില് കണ്ടുപിടിയ്ക്കാൻ , ലൊക്കേറ്റ് ചെയ്യാൻ കഴിയുമോ?? മണ്ണിൽ 1 അടി കുഴൽയിച്ചിട്ടിട്ടുള്ള പൈപ്പ് ലൈൻ വഴി leak അറിയാൻ പറ്റുമോ???

  • @sureshpillai7412
    @sureshpillai74124 күн бұрын

    Can u please locatr pvc pipe leakage detection under 1 feet under earth

  • @jamesgeorge3470
    @jamesgeorge34704 күн бұрын

    Can you give contact no.

  • @shajanjames8919
    @shajanjames89194 күн бұрын

    Lokal thattippe,,,ലേറ്റസ്റ്റ് version ?malakarakkum choolukarakkum isold?????????

  • @santhoshk7515
    @santhoshk75154 күн бұрын

    ഞാൻ 6ബോർ 3കിണർ കുത്തി വെള്ളം ഇല്ല

  • @successborwellborwellcalic6157
    @successborwellborwellcalic61574 күн бұрын

    സ്ഥലം എവിട

  • @ummali492
    @ummali4924 күн бұрын

    what is the technology behind this tool ? Is it electrical prospecting technology ? Then where you stall the electrodes on the ground ? I do not see the effectiveness of this tool unless provide full technical details ? Is there any scientific paper published about this instrumment in any journels ?

  • @tomsonjose1591
    @tomsonjose15914 күн бұрын

    Oodaippu

  • @santhoshk.v4408
    @santhoshk.v44084 күн бұрын

    ഈ മെഷീൻ വാങ്ങാൻ പറ്റില്ലേ ? എവിടെ നിന്ന് ?

  • @DevasyaMC-ry5si
    @DevasyaMC-ry5si4 күн бұрын

    വെള്ളം കിട്ടിയില്ലെങ്കിൽ മുടക്കുമുതൽ തിരിച്ചുകൊടുക്കുമോ

  • @mathewskt1561
    @mathewskt15614 күн бұрын

    കൈയിൽ പിടിക്കാതെ സ്റ്റാൻഡിൽ സെറ്റ് ചെയ്താൽ ഇത് കറങ്ങുമോ

  • @madhukurup2129
    @madhukurup21292 күн бұрын

    വരണമെങ്കിൽ കയ്യിൽ പിടിക്കണം

  • @cfymjijijoseph5292
    @cfymjijijoseph52924 күн бұрын

    Ground water scanning meshing

  • @mycamera8956
    @mycamera89565 күн бұрын

    കണ്ട് പിടിച്ചിട്ട് ഇനിയുള്ള കാലം ഒരു കാര്യവും ഇല്ല മലിനജലം ആണ് ഇപ്പോൾ ഭൂമികടി മുഴുവൻ 🙏

  • @praphulpa1
    @praphulpa15 күн бұрын

    I tried to find what is the technology behind this equipment ... I couldnt fine anything on internet.... If some one find it pls share the link..... That will help to promote this equipment more...Otherwise it is just new version of coconut gimic,,,,,

  • @green_curve
    @green_curve4 күн бұрын

    @@praphulpa1 I also couldn't find anything on this matter. India mart have this products in a range of 55k to 550 k making no difference in range or depth. All pictures shown are like toys.

  • @WisdomwWave
    @WisdomwWave5 күн бұрын

    I have hired a contractor with this kind of machine last year and it spotted best water source available in my yard. മുൻപ് സ്ഥാനം നൊക്കുന്നവരെ കൊണ്ട് വന്നു രണ്ട് കിണർ കുഴിചിട്ടും നല്ല വെള്ളോം കിട്ടിയില്ല

  • @antokannankt1856
    @antokannankt18565 күн бұрын

    Contact no തരാമോ

  • @BGBKNI
    @BGBKNI5 күн бұрын

    5000+ transportation 😳😳 ഇച്ചിരെ കുറഞ്ഞു പോയോ?

  • @KapilSreedhar
    @KapilSreedhar5 күн бұрын

    Thanks for sharing. I was looking for some 1 in Thiruvanthapuram.

  • @R.KVillagefoodmakingchanel
    @R.KVillagefoodmakingchanel5 күн бұрын

    സർ ചവിട്ടുന്നത് അറിയാതെ അല്ലെ.... പാമ്പ് താഴെ koo

  • @VasanthKumar-in2ed
    @VasanthKumar-in2ed5 күн бұрын

    Number not visible

  • @thomasaugustine6438
    @thomasaugustine64385 күн бұрын

    How to contact

  • @green_curve
    @green_curve6 күн бұрын

    ഈ മെഷീൻ ഒരു തട്ടിപ്പാണ് എന്ന് തോന്നിയവരുണ്ടോ. പാറക്കിടവിലെ ചെറിയ വിള്ളൽ പോലും കണ്ടുപിടിക്കാൻ ഈ ചെറിയ മെഷീൻ വച്ച് കണ്ടു പിടിക്കാം എങ്കിൽ 30 50 മീറ്റർ താഴ്ചയുള്ള ഗുഹകൾ കണ്ടുപിടിക്കാൻ ഇത് മതിയാകുമല്ലോ. നിധികൾ ഒക്കെ ഇനി എളുപ്പത്തിൽ കണ്ടുപിടിക്കാം. എന്താല്ലേ😂

  • @rajangeorge8548
    @rajangeorge85485 күн бұрын

    നിധി കണ്ടുപിടിക്കാൻ പറ്റില്ല... നിധി കാക്കാൻ കാവൽക്കാറുണ്ട്... അവരെ മറികടക്കണം...

  • @WisdomwWave
    @WisdomwWave5 күн бұрын

    ഇത്‌ തട്ടിപ്പല്ല. ഇത് ഉപയോഗിച്ചു ഞാൻ ലാസ്റ്റ്‌ year ഇൽ ട്രൈ ചെയ്തു വിജയിച്ചതാണു

  • @green_curve
    @green_curve4 күн бұрын

    @@WisdomwWave Then explain what technology is used to do this kind of a tool. You can see it in indiamart, ranging from Rs 55k to 550k which have no much different in spec. Is this machine using radio waves or infra red or ultra sound or what. These guys are not able to explain this part. This machine looks like a toy even they cost 5.5 lakhs.

  • @green_curve
    @green_curve4 күн бұрын

    @@WisdomwWave you promotor of this guy. See all the comments from you

  • @WisdomwWave
    @WisdomwWave4 күн бұрын

    @@green_curve ha ha funny guy… grow up