ഫാം ജേര്‍ണലിസത്തില്‍ നിന്ന്‌ വനവല്‍ക്കരണത്തിലേയ്‌ക്ക്| Farm Journalism To Miyawaki Afforestation|#61

In this episode, Hari M. R. introduces Mr Cherian Mathew, a farm journalist-turned-Miyawaki afforestation enthusiast. A cancer survivor, Mr Mathew tirelessly studies plants and trees in detail, seeks information and help from expert scientists, and works towards retrieving species that face the threat of extinction. He can be described as a self-taught botanist whose deep theoretical knowledge of various plant species in Kerala is matched equally by his practical zeal to spread greenery all around, and make saplings of rare plants and trees available to the public at affordable prices.
#NatureEnthusiast #FarmJournalism #MiyawakiModel #Afforestation #CrowdForesting #MRHari
വനവത്കരണ രീതികള്‍ മിയാവാക്കി മാതൃക
bit.ly/CF_Mal

Пікірлер: 49

  • @rajalakshmitv8979
    @rajalakshmitv89793 жыл бұрын

    നിങ്ങളുടെ croud foresting പ്രവർത്തനങ്ങൾക്കു ആശംസകൾ നേരുന്നു . ചെറിയാൻ സാറിനെയും ഹരിസാറിനേയും നേരിട്ടു കാണാൻ ആഗ്രഹമുണ്ട്.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🙏🏻 6282903190 ലേക്ക് വിളിക്കൂ. ഞായറാഴ്ചകളിൽ തിരിച്ചു വിളിക്കാം. സാഹചര്യം പോലെ നേരിട്ട് കാണാനും ശ്രമിക്കാം

  • @regikallada7250
    @regikallada72503 жыл бұрын

    ചെടിയാൻ സർ 🙏

  • @jayakrishnanj4611
    @jayakrishnanj46113 жыл бұрын

    Informative 👍🏼

  • @abhijithkashok203
    @abhijithkashok2033 жыл бұрын

    Getting more and more inspired

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🤗

  • @anithageorge8282
    @anithageorge82823 жыл бұрын

    Always waiting for the next episode

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Thank you 😊 New videos will be uploaded every Saturday.

  • @abctou4592
    @abctou45923 жыл бұрын

    Really enjoyed this episode 🙏

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Glad you liked it.

  • @roneyjohn3054
    @roneyjohn30543 жыл бұрын

    Hope, one day ill be able to meet them

  • @mahendranvasudavan8002
    @mahendranvasudavan80022 жыл бұрын

    വിജ്ഞാനപ്രദമായ വീഡിയോ. ഇനിയും പ്രതീക്ഷിക്കുന്നു വളരുക വളർത്തുക ഭാവുകങ്ങൾ

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @tm066
    @tm0663 жыл бұрын

    I liked your discussion the prices of plants! Recently we paid Rs 3500 for a sapling of Petrea Volubilis thru Amazon. We bought it because it was worth the price!

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Glad that it felt worthy🙏

  • @salukoshy
    @salukoshy3 жыл бұрын

    Good Information 👍

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Thank you, Salu Koshy

  • @kbros8186
    @kbros81863 жыл бұрын

    Waiting for more interviews like these.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Will try to do more like these

  • @georgebiju8
    @georgebiju82 жыл бұрын

    Such a passion

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @subintenny7089
    @subintenny70893 жыл бұрын

    😍👍

  • @afsalafsu3173
    @afsalafsu31733 жыл бұрын

    really inspired പാല യുടെ തൈ എങ്ങനെ കിട്ടും

  • @nishadvillan3774
    @nishadvillan37743 жыл бұрын

    Nice

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    🙏

  • @manalmaryam470
    @manalmaryam4702 жыл бұрын

    Gd sir 😄👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @nagaamruth1927
    @nagaamruth19273 жыл бұрын

    How can we contact u you... Planning for a 5 acre of crowd foresting in Chitradurga, Karnataka

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Do call 6282903190

  • @KrishnansVlog
    @KrishnansVlog3 жыл бұрын

    Jiby Kuriakose is what Cheriyan Sir is saying (if am heard it right), but the subtitle says Nimmy Kuriakose. Which one is correct? Who is the publisher?

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    The book is by Jiby Kuriakose.

  • @harishsnair5844
    @harishsnair58443 жыл бұрын

    കാരപ്പഴം... ഓണാട്ടുകരയിൽ അങ്ങനെ ആണ് പകുറയുന്നത്. പണ്ട് സ്കൂളിൽ പോകുമ്പോൾ വഴിയരികിൽ ഉള്ള ഒരു സർപ്പകാവിൽ നിന്ന് പെറുക്കി കഴിച്ച ഓർമ്മ മനസ്സിൽ ഓടി വരുന്നു. ഇപ്പോ കുറേക്കാലം ആയി കാണുന്നില്ല...

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    കാര. നിത്യ ഹരിത വനത്തിനു പറ്റിയ ചെടി ആണ്. ഞങൾ അതിന്റെ തയ്യും നടുന്നുണ്ട്

  • @harishsnair5844

    @harishsnair5844

    3 жыл бұрын

    @@CrowdForesting കുളമാവ്, അമ്പഴം, ഞാവൽ, ഞാറ, ചീവപ്ലാവ്, തേൻവരിക്ക, ചെമ്പോട്ടി, മൾബെറി,ആത്ത, കാര ഉൾപ്പടെ കുറെ ഫലവൃക്ഷങ്ങൾ നാട്ടുപിടിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. വരുന്ന തലമുറയ്ക്കും കിളികൾക്കും ഇതൊക്കെ രുചിക്കാൻ പറ്റണം എന്നുണ്ടായിരുന്നു. ഒന്നുരണ്ട് ഇനം വീട്ടുവളപ്പിൽ വെച്ചിട്ടുണ്ട്. എങ്കിലും ഇത് എല്ലാം കൂടി വളർത്താനോ കായ്ക്കുന്നത് കാണാനോ പറ്റും എന്ന് കരുതിയത് അല്ല. പക്ഷെ ഇപ്പോ ഒരു പ്രതീക്ഷ ഉണ്ട്. താങ്കളെയും മിയാവാക്കിയെയും പരിചയപ്പെടാൻ സാധിച്ചത് ഒരു ഭാഗ്യം ആയി കരുതുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും കൃഷിയും പ്രകൃതിയും ആയി ബന്ധപ്പെട്ടതാണ്. അതിലെ ഒരു പ്രധാനപ്പെട്ട ആഗ്രഹം നടക്കാൻ ഒരു സാധ്യത തെളിഞ്ഞതിൽ സന്തോഷം. വീടിന്റെ പരിസരത്തു തന്നെ ഇതിനുവേണ്ടി കുറച്ചു സ്ഥലം മനസ്സിൽ കണ്ടുകഴിഞ്ഞു. അതിനുള്ള സാമ്പത്തികം കൂടെ അധികം താമസിക്കാതെ കണ്ടെത്തണം. അതിനു ശേഷം താങ്കളെ ബന്ധപ്പെടാൻ ശ്രമിക്കാം. താങ്കളുടെ വിലയേറിയ ഉപദേശവും നിർദേശവും സഹകരണവും പ്രതീക്ഷിക്കുന്നു... നന്ദി...

  • @josephkv7856
    @josephkv78562 жыл бұрын

    നാഗാർജ്ജന തൊടുപുഴ. ധാരാളം ഔഷധികൾ. വില കുറവ്. ചുരുങ്ങിയത് 300 ചെടികൾ കിട്ടും.

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    അവയെ നന്നായി വളർത്തിയെടുത്തത് നടാവൂ

  • @bhagyanadhr8156
    @bhagyanadhr81563 жыл бұрын

    Oru veedu tree veeno? Free ayittu tharam Evide Adikam kanatha tree anu

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Oru veedu tree veeno? manasilayilla....enthu tree ?

  • @vettathethu
    @vettathethu3 жыл бұрын

    വീടിന് ചുറ്റും (ഒരു മീറ്റർ വീതി മാത്രമേ ഉള്ളു സ്ഥലം ) വെക്കാൻ പറ്റിയ പഴ മരങ്ങൾ or ചെടികൾ എന്തെല്ലാം ആണ്

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    പഴങ്ങൾ തരുന്ന എല്ലാ വൃക്ഷങ്ങളും നടാം. ഒരുപാട് ഉയരം വൈക്കാതെയും, വശങ്ങളിലേക്ക് വളരാതെയും വെട്ടി നിർത്തിയാൽ മതി . ബഡ്ഡ്ഡ് മരങ്ങളും നടാം

  • @homedept1762
    @homedept17623 жыл бұрын

    സാർ നിങ്ങളുടെയൊക്കെ ഫോൺ നമ്പരുകൾ തരാമോ? 🙏

  • @divakaranpuliyassery8745
    @divakaranpuliyassery87452 жыл бұрын

    കുളർമ്മാവ് എന്റെ പറമ്പിൽ ഉണ്ട്.

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @shyamsundarkp313
    @shyamsundarkp3133 жыл бұрын

    Hello sir വീട്ടിൽ അരയാൽ ( sacred fig ) നടാൻ പാടില്ല എന്ന് പഴയ തലമുറയു०, പുതു തലമുറയിൽ പെട്ട ചിലരു० പറയുന്നു. എന്നാൽ അതെന്ത്കൊണ്ടാണെന്ന് ചോദിച്ചാൽ അവർക്ക് മറുപടിയുമില്ല. താങ്കൾക്ക് ഇതിൽ എന്തെങ്കിലു० വിശദീകരണ० തരാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

  • @akhilpsmullasseril1193

    @akhilpsmullasseril1193

    3 жыл бұрын

    I think it's because of the widest rooting structure.

  • @regikallada7250

    @regikallada7250

    3 жыл бұрын

    ഞാൻ ആൽ നാട്ടിട്ടുണ്ട്. ഇപ്പോൾ 10 വർഷം ആയി.

Келесі