കാടു വളർത്തലിലും വരുമാനം | CREATING REVENUE MODELS IN FORESTRY | SUSTAINABLE FOREST MANAGEMENT

www.natyasutraonline.com/affo...
കവിയൂരിലെ തന്റെ രണ്ടേക്കർ പറമ്പിൽ വളരുന്ന നാടൻ, ഔഷധ തൈകളും വിത്തുകളും വിപണനം ചെയ്യുന്നതിലൂടെ പുതിയൊരു ബിസിനസ് സാദ്ധ്യത കണ്ടെത്തുകയാണ് ഐടി പ്രഫഷണൽ ആയ കിരൺ. കളയായി നമ്മൾ കരുതുന്ന ചെടികൾക്കു പോലും ആവശ്യക്കാർ ഏറെയുണ്ടെന്ന് കിരൺ. ലോക്ക്ഡൗൺ പോലെ വീടിനുളളിൽ പെട്ടുപോകുന്ന അപ്രതീക്ഷിതകാലത്തു പോലും സ്വന്തം പുരയിടവും മനസുമുണ്ടെങ്കിൽ ഇത്തരത്തിൽ വരുമാന മാർഗങ്ങൾ കണ്ടെത്താം.
In this video, M. R. Hari introduces an IT man named Kiran who uses his unique entrepreneurial skills to make an income from the natural forest in his garden plot at Kaviyoor. By exploiting the potential of the internet, he is able to display Ayurvedic as well as wild plants in his collection and procure orders for them. Such a revenue model, M. R. Hari feels, can be used as an inspiration to think of other ways to conceptualize and conduct new businesses and generate income from them.
#ForestAtHome #SustainableForestry #RevenueModelsInForestry #CreateForest #MiyawakiForest #Afforestation #Crowdforesting #MRHari
കൃഷി എങ്ങനെ ലാഭകരമാക്കാം : • കൃഷി എങ്ങനെ ലാഭകരമാക്ക...

Пікірлер: 72

  • @jimbroottan398
    @jimbroottan3982 жыл бұрын

    പാക്കറ്റിൽ ലഭിക്കുന്ന ഗൃഹാതുരത!!! കാലം മാറിയതും നമുക്ക് പ്രായമായതും വേദനയുള്ള സത്യമാണ്.

  • @beyourceo4065
    @beyourceo40652 жыл бұрын

    മുറ്റത്ത് ഇന്റർലോക്ക് പതിക്കുന്നതിന് നിർത്താൻ ഒരു നിയമം വേണം. അത്യാവശ്യമാണത്.

  • @kuttappanKarthavu

    @kuttappanKarthavu

    2 жыл бұрын

    True my parents have done it in our house in kerala, I have asked many times not to do this , no use Being abroad from last 5 years I could not do anything I have decided when i go back or when i get power on property , i will remove it

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏the earlier we realise the harms it does , it will be one step to save Earth Ourselves and the Generations to come.

  • @gapps2611

    @gapps2611

    2 жыл бұрын

    മുറ്റത്തു വീഴുന്ന വെള്ളം മുഴുവൻ ഒരു side ലേക് slope ഇട്ടു കൂട്ടി, 6 അടി താഴ്ചയിൽ ring ഇറക്കി , വെള്ളം ground ലേക്ക് recharge ചെയുന്നത് കണ്ടിട്ടുണ്ട്...

  • @babuahamed4776

    @babuahamed4776

    2 жыл бұрын

    കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുക എന്നത് പോലെയാണ് കയ്യിലെ കാശു കൊടുത്തു ഇന്റർ ലോക്ക് ബ്രിക്ക് ഇടുന്നത്. വൈകുന്നേരം വരെ വെയിൽ കൊണ്ടു പഴുക്കുന്ന ഈ ബ്രിക്ക് സൂര്യൻ അസ്തമിച്ച ശേഷം പുറത്തു വിടുന്ന ചൂട് കാറ്റ് വീശുമ്പോൾ വീടിനകത്തേക്ക് വരും..ഫലം വൈകീട്ട് നേരം തണുക്കുമ്പോൾ വീട് ചൂട് കാറ്റ് കൊണ്ട് തണുക്കാൻ വൈകും.. തുണി മടക്കി കുത്തി ഒരു എട്ടു മണിക്ക് മുറ്റത്തു കൂടി അല്പം.നടന്നാൽ അറിയാം വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങുന്നത്.

  • @Roshan-xq8ol

    @Roshan-xq8ol

    2 жыл бұрын

    @@kuttappanKarthavu respect bro💕

  • @roshanahamed2337
    @roshanahamed23372 жыл бұрын

    Very impressive. Kudos to Kiran and thanks to you for introducing him to us 🙏

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @ExploringKeralite

    @ExploringKeralite

    2 жыл бұрын

    Thankyou roshan

  • @mithunashokashok4037
    @mithunashokashok40372 жыл бұрын

    Great information salute sir inspire good

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    Thankyou🙏

  • @arun9319
    @arun93192 жыл бұрын

    9:45 well said

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏🏻

  • @mithunashokashok4037
    @mithunashokashok40372 жыл бұрын

    Yes good information

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @aruns7679
    @aruns76792 жыл бұрын

    Awesome ❤️👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @shijuar4960
    @shijuar496011 ай бұрын

    92 il nss schoolil NCC cambin e വന്നിട്ടുണ്ട്

  • @rajeshpochappan1264
    @rajeshpochappan12642 жыл бұрын

    Super 👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @manojjohnvarghese6602
    @manojjohnvarghese66022 жыл бұрын

    Fantastic life....

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @JJV..
    @JJV..2 жыл бұрын

    Superb

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @arpursuit8
    @arpursuit82 жыл бұрын

    👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @antoanto1130
    @antoanto11302 жыл бұрын

    ❤❤❤

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @subintenny7089
    @subintenny70892 жыл бұрын

    😍👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @jayakrishnanj4611
    @jayakrishnanj46112 жыл бұрын

    👍🏼

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @bijuparapuzhaabraham5738
    @bijuparapuzhaabraham57382 жыл бұрын

    4:27 thali pazham

  • @vaidehi4077
    @vaidehi40772 жыл бұрын

    ❤️

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @tomyjohn705
    @tomyjohn705Ай бұрын

    സ്ഥലം ഉള്ളവർ കാടു വെക്കിന്നില്ല വെയ്ക്കുന്നവരെ പ്രോൽസാഹിപ്പിക്കുകോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽ 25 എകർ വനം ഒരാൾക്കു ഉണ്ടു അതിൻ്റെ അകത്താണ് അദ്ദേഹത്തിൻ്റെ വീടു ഹരി സാർ അതു ഒന്നു പോയി കണ്ടിരുന്നങ്കിൽ

  • @CrowdForesting

    @CrowdForesting

    Ай бұрын

    പേരും വിലാസവും ഒന്ന് അയച്ചു തരുമോ?

  • @unni.m1959
    @unni.m1959 Жыл бұрын

    ഭാവിയിൽ ഇതു പോലെ മറ്റൊരു കിരണിനെ പരിചയപ്പെടുത്തേണ്ട സാഹചര്യം വന്നേക്കും. ഞാൻ തന്നെ😁. ( ശരിയായ പേര് അതാണ് ) .

  • @CrowdForesting

    @CrowdForesting

    Жыл бұрын

    വളരെ സന്തോഷം ........അങ്ങനെ തന്നെ ഭവിക്കട്ടെ 🙏

  • @mithunrs7341
    @mithunrs73412 жыл бұрын

    കിരൺ ഭായി യുടെ യൂട്യൂബ് ചാനൽ ലിങ്ക് ഇടുമോ

  • @ExploringKeralite

    @ExploringKeralite

    2 жыл бұрын

    kzread.info

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    His mobile number is 9447061998. Do call him for the information.

  • @Farisboss
    @Farisboss2 жыл бұрын

    🙋‍♂️👍👍🌹🇮🇳

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @rrassociates8711
    @rrassociates87112 жыл бұрын

    exploring keralite ൻ്റെ ലിങ്ക് ഇടാമോ ? സെർച്ച് ചെയ്തിട്ട് കിട്ടുന്നില്ല

  • @shijomundackal5308

    @shijomundackal5308

    2 жыл бұрын

    kzread.infovideos

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    His mobile number is 9447061998. Do call him for any queries

  • @ExploringKeralite

    @ExploringKeralite

    2 жыл бұрын

    kzread.info

  • @Sasha4evaa
    @Sasha4evaa Жыл бұрын

    I want one appuppan thadi chedi how can i get plz sent me adress thanks

  • @CrowdForesting

    @CrowdForesting

    Жыл бұрын

    It's not a single chedi. There are many plants distributing that type seeds

  • @CrowdForesting

    @CrowdForesting

    Жыл бұрын

    എരുക്ക് is easily available

  • @De-tw7by
    @De-tw7by2 жыл бұрын

    His web site address undo?

  • @ExploringKeralite

    @ExploringKeralite

    2 жыл бұрын

    www.agropack.in, kzread.info

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    His mobile number is 9447061998. Do call him for the site address

  • @amalkrishnan9706
    @amalkrishnan97062 жыл бұрын

    അദ്ദേഹത്തിൻറെ നമ്പർ തരുമോ?

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    9447061998

  • @amalkrishnan9706

    @amalkrishnan9706

    2 жыл бұрын

    @@CrowdForesting thanks

  • @ExploringKeralite

    @ExploringKeralite

    2 жыл бұрын

    kzread.info

  • @sasinambiar531
    @sasinambiar5312 жыл бұрын

    ഏക്കർ കണക്കിന് ഭൂമിയുള്ളവർക്ക് കൊള്ളാം. അല്ലാതെ അഞ്ചും പത്തും ഇരുപതും സെന്റ് മാത്രം ഉള്ളവർക്ക് എന്ത് ഗുണം?

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    മിഴാവാക്കി രീതിയിൽ നൂറു സ്ക്വാർ ഫീറ്റിലും കാടുണ്ടാക്കാം. അതിൽ പഴ ചെടികളും പൂ ചെടികളും, മരുന്നുചെടികളും ഒക്കെ ആയി നാല്പതോളം ചെടികൾ നടാം. ഒരു വീടിനു ആവശ്യത്തിനുള്ള ഫലങ്ങൾ അതിൽ നിന്നും കിട്ടും . ഇതിനിടയിൽ പച്ചക്കറിയും നടാം.

  • @SrishilHere
    @SrishilHere2 жыл бұрын

    👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @joshwinjoy
    @joshwinjoy2 жыл бұрын

    ❤❤❤

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

Келесі