രണ്ടും കല്പിച്ചിറങ്ങിയ ശബ്നം അലി| Shabnam Ali| The Cue

സ്വതന്ത്ര ഇന്ത്യയിൽ വധശിക്ഷയ്ക്കു വിധിക്കുന്ന ആദ്യത്തെ സ്ത്രീ. പ്രണയത്തിനു വേണ്ടി തന്റെ കുടുംബത്തിലെ ഏഴുപേരെയും കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി. വധ ശിക്ഷ ലഭിക്കുന്നവർ മിക്കപ്പോഴും ഒരു പ്രിവിലേജുമില്ലാത്ത, സമൂഹത്തിന്റെ അടിത്തട്ടിലുള്ള ഒരു വിഭാഗം മനുഷ്യരാണ്. അതുകൊണ്ട് ശബ്ദമാണ് അലിയുടെ വധശിക്ഷ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
#shabnamali #deathsentence #up
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 7

  • @FlowerloverEK
    @FlowerloverEK Жыл бұрын

    ഇവരെ എത്രയും പെട്ടെന്ന് തൂക്കിലേറ്റി സമൂഹത്തിന് മാതൃക കാണിക്കണം. എത്ര വലിയ തെറ്റ് ചൈതാലും ചെറിയ ശിക്ഷ എന്നതാണ് നമ്മുടെ നാടിൻറെ ശാപം

  • @kumar67890
    @kumar67890 Жыл бұрын

    സംഭവം നടക്കുമ്പോൾ എനിക്ക് 20 വയസ്സ്, ഞാൻ മൂത്തു നരച്ചു ചത്താലും ശബ്നം സുഖമായി ഭൂമിയിൽ കാണും, അപ്പോഴും യുട്യൂബിൽ ഇത് പോലെ വീഡിയോയും കൊണ്ട് ആളുകൾ വരും, ജയ് ഹിന്ദ്

  • @dollykuruvila5047
    @dollykuruvila5047 Жыл бұрын

    😭😭

  • @musingsofmadras
    @musingsofmadras Жыл бұрын

    7 പേരെ കൊന്നവരോട് എന്തൊരു അനുകമ്പ! അമേരിക്കൻ ഉണിവേർസീറ്റികൾ ഒരു വർഷം എന്തൊക്കെ പഠനം ഇറക്കുന്നു, അതെല്ലാം നിങ്ങളുടെ circle jerk ക്ലാസ്സിലെ talking pointsിൽ ഉൾപ്പെടുത്തുന്നത് ആപത്താണ്🤣🤣🤣 ഏഴു പേരെ കൊന്നവർക്കും ഇരവാദം. എന്നാൽ നിങ്ങളുടെ രാഷ്ട്രീയം സംസാരിക്കാത്ത കുറ്റാരോപിതരെ ഉടൻ തന്നെ image tarnish ചെയ്യാനും അവർ പറയുന്ന ഓരോ വാക്കും audit ചെയ്യാനും എന്തൊരു തിടുക്കം ആണ്. ഇരട്ടത്താപ്പിന് ഉണ്ടായവർ.

Келесі