No video

ആരാണ് താഹ ഫസലും അലൻ ഷുഹൈബും, എന്താണ് അവർക്ക് സംഭവിച്ചത് ?

ആരാണ് താഹ ഫസലും അലൻ ഷുഹൈബും, എന്താണ് അവർക്ക് സംഭവിച്ചത് ?
#DOOLNEWS #MAOIST #UAPA
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 168

  • @nazervaliyakath9166
    @nazervaliyakath91664 жыл бұрын

    തൽക്കാലം ജയിലിൽ കിടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ( അത്യവശ്യ കാര്യങ്ങൾ ചെയ്തു് തീർക്കാനുണ്ട് ) എന്റെടുത്തുള്ള ബുസ്തക്കങ്ങൾ കത്തിച്ചു കളഞ്ഞു......

  • @swapnakm7023
    @swapnakm70234 жыл бұрын

    മക്കളെ..... നിങ്ങൾ തെറ്റിലേക്ക് പോകുമ്പോൾ സ്വന്തം മാതാപിതാക്കളെപ്പറ്റി ഒരു നിമിഷം ഓർക്കുക ....

  • @bijukillikot8196
    @bijukillikot81964 жыл бұрын

    രാജ്യത്തിനെ എതിരായി ആരു തിരിഞ്ഞാലും ഈ രാജ്യത്തുളള പരമാവധി ശിക്ഷ കൊടുക്കണം

  • @kochuful
    @kochuful4 жыл бұрын

    ആ മാതാപിതാക്കളെ ഓർത്തു ഒത്തിരി സങ്കടം തോന്നുന്നു 😪ബട്ട്‌ തീവ്രവാദികളെ പുറത്ത് വിടരുത് വളർന്നു വരുന്ന തലമുറക്ക് അതു ദോഷം ചെയ്യും

  • @rajeeskp439

    @rajeeskp439

    4 жыл бұрын

    Poda

  • @user-bm7cx3bl3x

    @user-bm7cx3bl3x

    4 жыл бұрын

    Mr. Xerox bro

  • @surtmt4306

    @surtmt4306

    4 жыл бұрын

    Yes

  • @mohammedshahb

    @mohammedshahb

    4 жыл бұрын

    poda vivaramillatha naari ninneyum konduponam neeyanu valiya rajya drohi

  • @surtmt4306

    @surtmt4306

    4 жыл бұрын

    @@mohammedshahb I think u also doing the same

  • @venugopal3181
    @venugopal31814 жыл бұрын

    അയ്യോ പാവം പോത്ത് വാവ.അല്ല സജിത മാഡം നടൻ ദിലീപിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഇങ്ങിനെ ഒന്നും അല്ലല്ലോ പറഞ്ഞത്.പോലീസിന് ദിലീപിന് നോട് പൂർവ വൈരാഗ്യം ഒന്നും ഇല്ലല്ലോ കാറ്റ് ഇല്ലാതെ ഇല ഇണങ്ങുമോ എന്നൊക്കെ ആണല്ലോ.മാഡം കാറ്റ് ഇല്ലാതെ ഇല ച്ലികില്ല .പിന്നെ അയ്യപ്പൻ നിന്റെ ഇവിടെ നോക്കി എന്നാ പറഞ്ഞത്

  • @crow007
    @crow0074 жыл бұрын

    തെണ്ടിത്തരം കാണിക്കുമ്പോൾ ഒരു പ്രശ്നവുമില്ല. പിടിക്കപ്പെട്ട പ്പോൾ പാവം കുഞ്ഞു. വല്ല പണിയും ചെയ്തത് കുടുംബം നോക്കി ജീവിച്ചു കൂടെ.???

  • @gopinathkoottery1892

    @gopinathkoottery1892

    4 жыл бұрын

    Sun 15 MRS 10 Blurit 5 Top 5 JD 5 Ali Mohammed 5 Green 5 Allied 10 Coke Zero primary pl. Gopi please bill with todays order

  • @gopalakrishnank9463
    @gopalakrishnank94634 жыл бұрын

    പുറത്തുവരുന്ന വാർത്തകൾ കേൾക്കുമ്പോൾ വാവകളൊന്നും അത്രപ്പാവങ്ങളല്ലല്ലോ. പാകിസ്താനൊപ്പം എന്നുപറഞ്ഞു പോസ്റ്റിടുക, വെറും പാവമാണല്ലേ ?.

  • @sreenivasan8048
    @sreenivasan80484 жыл бұрын

    പാവം വാവ .തക്കുടുമുത്തു ഇവരു പറയാതെ വാവ അപ്പി പോലും ഇടില്ല.

  • @maniyanji1999
    @maniyanji19994 жыл бұрын

    എന്തിന് കഷ്ടപ്പെടണം പാർട്ടി അല്ലേ ഉള്ളത് പണക്കാരന് മാത്രമുള്ള പാർട്ടി പാവപ്പെട്ടവന്റെ പാർട്ടി എന്ന് പറഞ്ഞിട്ട് പാവപ്പെട്ടവനെ കുടുക്കി ഇന്ത്യ ഒറ്റിക്കൊടുക്കുക

  • @sajeedazhikkode2434
    @sajeedazhikkode24344 жыл бұрын

    വളരെ നല്ല റിപ്പോർട്ട് താങ്ക്യൂ നിമിഷ ടോം.

  • @basheerhamza7499
    @basheerhamza74994 жыл бұрын

    ഇദ് കേരളത്തിൽ തന്നെയാണോ നടക്കുന്നാഥ്‌. സഗാവേ ഷെയിം

  • @nkmenon55
    @nkmenon554 жыл бұрын

    നിങ്ങൾ കുടുംബം അടക്കം ഒരു മനോർഗവിദഗ്‌നെ കാണിച്ചു നോക്കുക. കൂടുതൽ ബുക്സ് വായിക്കുന്നവര് കു വരുന്ന ഒരു സൂക്കേട് anu..

  • @smenon1727

    @smenon1727

    4 жыл бұрын

    😄

  • @vivin86

    @vivin86

    4 жыл бұрын

    അത് തന്നെ

  • @user-sm5ee8xc6z

    @user-sm5ee8xc6z

    4 жыл бұрын

    മേനോനെ ഈ പ്രായത്തിലും അങ്ങനെ തോന്നുന്നത് നല്ലതാണ്.

  • @nkmenon55

    @nkmenon55

    4 жыл бұрын

    @@user-sm5ee8xc6z നല്ലപോലെ വെള്ളകു വിട്ടു മരിക്കണം

  • @user-sm5ee8xc6z

    @user-sm5ee8xc6z

    4 жыл бұрын

    @@nkmenon55 നിങ്ങൾ മലയാളിയല്ലേ? എന്താ ഉദ്ദേശിച്ചത്?

  • @s.n4712
    @s.n47124 жыл бұрын

    *ഈ രണ്ടു കുട്ടികളും സിപിഐഎം ആയതിൽ ഇന്ന് ഖേദിക്കുന്നുണ്ടാകും...ല്ലേ* 😢

  • @rafeekkc5542

    @rafeekkc5542

    4 жыл бұрын

    atharayum petanu alavarum cpm ninu maruka ale

  • @abdulnazir6339

    @abdulnazir6339

    4 жыл бұрын

    സഹോദരീ, നിങ്ങൾ പറഞ്ഞത കണ്ട് സത്യം. ഒന്നുകിൽ ഹിന്ദുവാകുക, അല്ലെങ്കിൽ മുസ്ലിം, അല്ലെങ്കിൽ ക്രിസ്ത്യാനി ,,,,, നായയും കുറുക്കന്യമല്ലാതാകരുത്. എല്ലാ മതങ്ങളും നൻമ മാത്രമാണ് പ്രചരിപ്പിക്കുന്നത്. മതങ്ങൾ അതിന് വേണ്ടിയാണു സഹോദരീ,,,, കമ്യൂണിസം സോഷ്യലിസം ,,,,, എല്ലാം മനുഷ്യനിർമ്മിതം. കാലങ്ങളെ അതിജീവിക്കാൻ അതിനു കഴിയില്ല. സാരമില്ല 20 വയസ്സല്ലെ ആയുള്ളൂ ,',,, Re think ,ഇനിയും അസരമുണ്ട് , May God bless them

  • @jaseerkm7045
    @jaseerkm70454 жыл бұрын

    എനിക്ക് പത്തുകൊല്ലം മുമ്പ് ഏറ്റവും ആകർഷകമായി തോന്നിയത് ചുമരെഴുത്ത് വയനാട്ടിൽ കണ്ടു അടിച്ചമർത്തപ്പെട്ടവരുടെ മോചനം തോക്കിൻകുഴലിലൂടെ ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടി ഗ്രാമത്തിൽ ജീവിച്ചിരുന്നവരാണ് ആ ആശയമാണ് ആ കാലഘട്ടത്തിൽ എനിക്കുണ്ടായത് ഈ ചുമത്തി ആ സമയം ഉള്ള സ്ഥലത്ത് ഞാൻ എഴുതി വച്ചു നക്സൽബാരി ആയതുകൊണ്ടല്ല എനിക്കിഷ്ടപ്പെട്ട നേതാവ് ചെഗുവേര വായന ഒരു പ്രശ്നമാണ് സമൂഹത്തിൽ കണ്ണും ഹൃദയം തുറന്ന് നോക്കുന്നതും ഒരു പ്രശ്നമായി

  • @jaseemj313
    @jaseemj3134 жыл бұрын

    സെക്കുലറിസം ത്തിന്റെ എല്ലാ ചിഹ്ന കളും വാരി പൂശിയിട്ടും ജയിലിൽ ആയ രണ്ടു മാപ്പിള സഖാക്കൾ 😂😂

  • @jaseemj313

    @jaseemj313

    4 жыл бұрын

    @@strawberry-rl8ye അതാണ് വാസ്തവത്തിൽ മാവോ വാദി കളെ കലും വലിയ മണ്ടന്മാർ ആണ് സെക്കുലർ കോയ കൾ എല്ലാത്തരം വിവേചന വും ഇവർ നേരിടുന്നു എന്നാൽ മുസ്ലിം വിരുദ്ധത യും കുട്ടിക്കൊടുപ്പ് നടത്താൻ ഉള്ള മാനസിക അവസ്ഥ യും ഇവരിൽ ഉണ്ടാകുന്നു

  • @vinodalppara6596
    @vinodalppara65964 жыл бұрын

    ഇവരെ പോലുള്ളവരെയും ,ഇവരെ സപ്പോർട്ട് ചെയ്യുന്നവരെയും പിടിച്ച് ജയിലിൽ അടക്കണം എന്നാലെ ഭാരതം നന്നാകുകയുള്ളൂ

  • @babynair4010
    @babynair40104 жыл бұрын

    വ്യത്യസ്ത രാഷ്ട്രീയക്കാർ എങ്ങനെ സിപിഎം ആകും

  • @rileeshp7387
    @rileeshp73874 ай бұрын

    പന്തീരാങ്കാവ് കടയിൽ നിന്ന് സിഗരറ്റ് വാങ്ങുമ്പോൾ ഇവരുടെ കൂടെ ഒരാള് കുടി ഉണ്ട് എന്ന് പറയുന്നു കടക്കാരൻ പക്ഷേ ഇവർ ആൾ ഉണ്ട് എന്ന് സമ്മതിക്കുന്നില്ല ആരാണ് കള്ളം പറയുന്നത്

  • @rajeshv7193
    @rajeshv71934 жыл бұрын

    എനിക്ക് പറയാൻ ഉള്ളത് ഒരമ്മയായാലും ഉമ്മയായാലും ഒരു മ ക്കളും വിഷമിപ്പിക്കരു ത് കാരണം ഒരു പാട് കഷ്ട പെട്ട നമ്മളെ വളർത്തി വലുതാക്കുന്നത് ,,,, അർക്കും അശയ പോരാട്ടം നടത്താ അതിനപ്പുറത്തെ ക്ക് പാടില്ല ,,, indian എന്നു പറയുന്നത് അഭിമാനിക്കാം ഹിന്ദു , മുസ്ലലിം , ക്ലിസ് ത്രസ , ബുദ്ധ, തൃ Sങ്ങിയ നാനാജാതി മതസ്ഥർക്ക് ത്ത india യെ തകർക്കാൻ നോക്കരു ന് അത് അരായാലും കാരണം സ്വന്തം വിടാ തകർക്കുന്നത് ,,

  • @nancypeter7938
    @nancypeter79384 жыл бұрын

    ആ ഉമ്മയുടെ കരച്ചിൽ കണ്ടു സങ്കടം തോന്നി. ആദ്യo സ്വന്തം കുടുംബത്തെ നോക്കുകക, സ്നേഹിക്കുക പാർട്ടിക്ക് ഒന്നും സംഭവിവിക്കില്ല. അവർക്കുo കുടുബത്തിനും മാത്രം നഷ്ടമുള്ളു. സജിത മഠത്തിന്റെ വാക്കുകൾ അവൻ വായികട്ടെ, വളരെട്ടെ, ചോദ്യം ചോദിക്കട്ടെ അപ്പോൾ ഇത് നല്ലൊരു അവസരo ആയി കാണട്ടെ, ചോദിക്കാനും പറയാനും ഉള്ളത് police, court അവരോട് ആകട്ടെ

  • @mohankarumadi2342
    @mohankarumadi23424 жыл бұрын

    കുട്ടി കുട്ടി കുട്ടി നാണം ഇല്ലേ ഈ സജിത മാടത്തലിന്

  • @KL40mallu
    @KL40mallu4 жыл бұрын

    20 വയസു കഷിജിട്ടും അവൻ കമ്മ്യൂണിസ്റ്റ്‌ ആണെന്ന് പറയനെഗിൽ അവനെ ഉറപ്പായും മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് പോകണം

  • @gamecity7787
    @gamecity77874 жыл бұрын

    വളർത്ത് കൊണം കരയ് പേറെ കാര്യം ഇല്ല ദൈവഭക്തി ആദ്യം പഠിപ്പിക്ക് അപ്പോൾ നല്ല ചിന്ത ഉണ്ടാക്കും എത് ദൈവം ആയാലും

  • @murshidkk4079
    @murshidkk40794 жыл бұрын

    Super reporting

  • @sumanmathewraj
    @sumanmathewraj4 жыл бұрын

    നല്ല റിപ്പോർട്ട്‌...

  • @malamakkavu
    @malamakkavu4 жыл бұрын

    ബലാത്സംഘo ചെയ്യാനുള്ള എല്ലാം താങ്കളുടെ കൈയ്യിലുണ്ടല്ലോ. അത് വെച്ച് ബലാത്സംഘം താങ്കളിൽ ആരോപിച്ചാലോ?

  • @malamakkavu

    @malamakkavu

    4 жыл бұрын

    @@babynair4010 അമ്മക്ക് വിളിക്കുന്ന സംസ്കാരം താങ്കളുടെ കുട്ടികൾക്കെങ്കിലും പകരാതെ നോക്കൂ.

  • @babynair4010

    @babynair4010

    4 жыл бұрын

    @@malamakkavu നോക്കയ്ക്കോളാമെ !!!

  • @nadhiii1
    @nadhiii14 жыл бұрын

    എന്തും പറയാനും ചിന്തിക്കാനും ഉള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്! ജാതി മത ചിന്തകൾക്കപ്പുറം മക്കളെ വളത്തിയതിന് നന്ദി!

  • @gamecity7787

    @gamecity7787

    4 жыл бұрын

    കത് കൊണ്ടാണ് അകത്ത് കടന്നത്

  • @s.n4712
    @s.n47124 жыл бұрын

    *സജിത മഠത്തിൽ ആണെന്ന് തോന്നുന്നു.* ആ അമ്മയുടെ ...ആശയങ്ങളോട് വ്യക്തിപരമായി എനിക്ക് ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്(മറ്റു കാര്യങ്ങളിൽ) എങ്കിലും .. അവർ അവസാനം പറഞ്ഞ ആ ചോദ്യങ്ങൾ അതു പ്രസക്തമാണ്... *ആർക്കാണ് തെറ്റു പറ്റുന്നത്?* *സമൂഹത്തിനാണോ, സർക്കാരിനാണോ, അതോ മക്കളെ ഇങ്ങനെ വളർത്തുന്നതിൽ ആണോ?* *ഇങ്ങനെയല്ലേ മക്കളെ വളർത്തേണ്ടത്, അതോ വേറെ എങ്ങനെയാണ്?* ഉത്തരം കണ്ടെത്തി വക്കൂ കേരളമേ.. എല്ലാ വീടുകളിലും ഈ ചോദ്യം എത്തിയേക്കാം...?😢

  • @arj4646
    @arj46464 жыл бұрын

    Ee case CBI or NIA ettedukkanam

  • @rileeshp7387
    @rileeshp73874 ай бұрын

    എസ്എഫ്ഐ കാരൻ ആയ അലൻ എന്തിനാ ജമാഅത്തെ ഇസ്ലാമി യുടെ വിദ്യാർത്ഥി സംഘടന ആയ ഫ്രേറെനി യില് പ്രവർത്തിക്കുന്നത്

  • @bhargaviamma7273
    @bhargaviamma72734 жыл бұрын

    എന്താ സജിതാ 20 വയസ്സു കുട്ടിയോ ? പേപ്പട്ടികളായ നിന്റെ ഇനം കുട്ടികളെ നിർദ്ദയം കൊന്നിട്ടായാലും സജ്ജനങ്ങളെ സുരക്ഷിതരാക്കണം... രാജ്യത്തെ പോലീസുകാർ എല്ലാം കള്ളന്മാരും പേപ്പട്ടികൾ രക്ഷിക്കപ്പെടേണ്ടവരും എന്ന രീതി കേരളത്തിൽ ഭാരതത്തിൽ നടത്താൻ ആവില്ല സജിത മാടത്തിൽ! നിന്നേയും നിന്റെ വാവയോടൊപ്പം ജയിലിൽ തന്നെ പാർപ്പിക്കണം എന്നാണ് രാജ്യക്കാരുടെ ആവശ്യം.

  • @ashij2251

    @ashij2251

    4 жыл бұрын

    Phaaa

  • @aswathik5517
    @aswathik55174 жыл бұрын

    Sami saranam

  • @abdulrahoofabdulrahoof7129
    @abdulrahoofabdulrahoof71294 жыл бұрын

    ഇറങ്ങിയതിൽ വെച്ച് ഏറ്റവും നല്ല വിശദീകരണം Big സല്യൂട്ട് 👌👌🌹🌹🌹

  • @Meenoosworld3141
    @Meenoosworld31414 жыл бұрын

    അയ്യോ ഇതാരാണ് നമ്മുടെ തക്കുടു വാവ അല്ലേ.

  • @ajikumar4742
    @ajikumar47424 жыл бұрын

    ഈ ചാനലിന്റെ ഉദ്ദേശം മനസിലായവർ ഉണ്ടോ

  • @rasakprm7930
    @rasakprm79304 жыл бұрын

    Walartdosam

  • @sujithkk3805
    @sujithkk38054 жыл бұрын

    ഒരേ ആശയത്തിൽ തന്നെ മാറി ചിന്തിക്കുന്ന ഒരു സമൂഹം ഉയർന്നു വരുന്നത് നിലവിലുള്ള ഭരണകൂടത്തെ ചോദ്യം ചെയ്യലാണ് എന്ന പരമ്പരാഗത ചിന്താഗതിയുടെ തെറ്റായ നടപടി ക്രമങ്ങൾ മാറേണ്ട സമയം ആയിരിക്കുന്നു,,, ഒരു പക്ഷെ നമ്മുടെ നിയമ വ്യവസ്ഥയും സർക്കാർ സംവിധാനങ്ങളും തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളുടെ മുന്നിൽ നോക്കുകുത്തികളാകുന്നു എന്ന തോന്നലിൽ നിന്ന് ജനം തെരുവിലിറങ്ങും എന്ന് ചിന്തിച്ച് അതിന് ഒരു മുഴം മുന്നേ ചിന്തിച്ച രാകാം ഇവർ,,,, മിതവാദികമ്മ്യൂണിസ്റ്റ് ഭരണകൂടം അ വിശ്വത്തിലുള്ള തീവ്രവാദങ്ങളെ അംഗീകരിക്കില്ല,,,, വർഗ്ലീയതയെ ചെറുക്കാൻ ഒന്നിച്ചു നിൽക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള പ്രവണത ആർക്കും ഗുണം ചെയ്യില്ല,,,,

  • @ramdaskochanbhaskaran1994
    @ramdaskochanbhaskaran19944 жыл бұрын

    What’s nonsense your talking this is not a excuse for this kind of crime if they violate the law they have to face the consequences

  • @johnkj5355
    @johnkj53554 жыл бұрын

    👍

  • @ranjithmullankandyputhiyap4614
    @ranjithmullankandyputhiyap46144 жыл бұрын

    Is it wava or Mavo? It may be mawa

  • @electronic_guy8471
    @electronic_guy84714 жыл бұрын

    Adhikam ang punyalanmar aakalle. Ee vethyastha chinthagathi rajyatalparyathinu ethiranenkilo.?

  • @subish.t8708
    @subish.t87084 жыл бұрын

    ദൈവത്തിന്റെ കാരുണ്യത്താൽ മക്കൾ👺 *ചാവേർ* 🤯ആകാതെ രക്ഷപെട്ടു എന്നോർത്ത് സമാധാനിക്കാൻ തോന്നുന്നില്ല.. 🤔 .. അല്ലേ ? 💥

  • @NS-vq5cc
    @NS-vq5cc3 жыл бұрын

    തീവ്രവാദം ആണ് main. പക്ഷെ ഡയലോഗ് മൊത്തം മനുഷ്യാവകാശം, secularism, ഭരണഘടന...

  • @bhargaviamma7273
    @bhargaviamma72734 жыл бұрын

    . എല്ലാവർക്കും കമ്മിക്കാര്യം യഥാർത്ഥമായി മനസ്സിലാവും ! പക്ഷെ കമ്മികൾക്കു മാത്രം ദൈവം ബുദ്ധി കൊടുത്തില്ല - ! മനസ്സിലാക്കാൻ കഴിവില്ല. മടത്തിലെ വാവയാ ..തെറ്റു ചെയ്യില്ല പേരുകൊണ്ടെങ്കിലും. പക്ഷെ സഹജീവികളെ നശിപ്പിക്കുവാൻ ഇറങ്ങിത്തിരിക്കുന്നവരുടെ അന്ത്യം മനുഷ്യസമൂഹത്തിന് അനിവാര്യമായിരിക്കുന്നു. ഈ വൈകൃതജന്മങ്ങൾക്ക് മറ്റു മനുഷരുടെ വിഷമത അറിയാൻ കഴിവില്ല. ഇവറ്റകളെ നിർദ്ദയം വധിക്കപ്പെടേണ്ടവരാണ് ജനനന്മയ്ക്കുവേണ്ടിത്തന്നെ !

  • @janardhananpillaikaladhara758
    @janardhananpillaikaladhara7584 жыл бұрын

    nigale valarthiyatente kuzhappamanu

  • @wood_pecker_
    @wood_pecker_4 жыл бұрын

    Amma makkal endu chetta tharam cheithalum pavam avarkku life povum enikku vishamavanu ee appanem ammenem kandittu.. ithrem kalam kashtapettu valarthittu.. ammamarkku makkal endu thettu cheithalum makkal avathirikkillalo..ee thendi payyan Karanam pavangal

  • @jobijohn5849
    @jobijohn58494 жыл бұрын

    Pavam pidicha vittukar kastapettu valathi... thinnittu ellunte idayil keriyappol Mavoist ayiii.... pavam parents... kazuverda makal iddichu elle ooranam..

  • @salam4043
    @salam40434 жыл бұрын

    കൃത്യമായ നിലപാട് പടിപ്പ് കൂടിയത് തികഞ്ഞ സി പി എം ആ ദേശത്ത് വേറെ ആരെയും പോലീസ് പിടിച്ചില്ല വിളിപ്പിച്ചതാണ് അത്ര ചങ്ക്‌ കീറി വിളിക്കുന്നു വാവ നിരപരാതി പുസ്തകം വായന ഇപ്പേ എന്താ ചെയ്യാ നാളെയുടെ പ്രതീക്ഷ ഇരുപത് വയസ് ആശയം അത്ര അന്നേക്കണ്ട അഭിമാനിച്ചോ

  • @user-sm5ee8xc6z
    @user-sm5ee8xc6z4 жыл бұрын

    എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ കാണുന്ന സമൂഹ മനസ്സിന് തന്നെയാണ് എന്നും കുഴപ്പം. അതെപ്പോഴും പിന്നോട്ടേക്ക് വലിച്ചുകൊണ്ടു പോകും.

  • @pradeepkm3039
    @pradeepkm30394 жыл бұрын

    കേരളത്തില്‍ വേറെ മാര്‍ക്സിസ്റ്റ്‌ കുടുംബഗളില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്തുത പോലെയാണ് ഈ മാതാപിതാക്കളുടെ സംസാരം !!!!!സഖാക്കള്‍ക്ക് ശരിയായ സഖാക്കളെ മനസ്സിലാകും ...തീവ്രവാദം ഒരു നല്ല സഖാവിന്റെ സമീപനമല്ല ...പിണറായി സഖാവിനു അതു നന്നായി അറിയാം !!!

  • @prasoontm644
    @prasoontm6444 жыл бұрын

    Paid news.. എത്ര കിട്ടി.. അയിക്കോ ആയിക്കോ.

  • @thanhagallery8358
    @thanhagallery83584 жыл бұрын

    കുഴപ്പം മുസ്ലിം പോരാണ് UAPA ക്ക് മതമുണ്ട് അതാണ് കാരണം ഇനിയും മനസലായില്ലെങ്കിൽ ???

  • @rileeshp7387

    @rileeshp7387

    4 ай бұрын

    അലൻ മുസ്ലിം പേര് ആണോ

  • @uvaiserahman331
    @uvaiserahman3314 жыл бұрын

    She indirectly admitted the he has gone beyond Cpm ideology. That is prohibited Maoists ideology

  • @reenam3284

    @reenam3284

    4 жыл бұрын

    U r rt

  • @josejoseph6239
    @josejoseph62394 жыл бұрын

    Best family apara tholikatti..... Avarude vayana.. Adhyam ever a pokki akathu edanam

  • @safamarvanmarvan4016
    @safamarvanmarvan40164 жыл бұрын

    ഇവരെ പാർട്ടി ഇടപെട്ട് ഇറക്കാൻ പറ്റുമോ?

  • @leenakomath9786
    @leenakomath97864 жыл бұрын

    മക്കൾ.ചെയ്യുന്ന കര്യഘാലെ കുറിച്ച് mathaapithakka mark ouunum.അറിയില്ലായിരുന്നു?

  • @wood_pecker_

    @wood_pecker_

    4 жыл бұрын

    Leena Komath njan cheyunna kariyangalo Ende girl frnd nte kariyo onnum Ende vettukarkkariyila.. ellam ellarodum parayan pattillalo chechi.. chilapo ammamar pavangal ayirikkam

  • @afthaabb
    @afthaabb4 жыл бұрын

    Illa ithil enthokayo undu kaaranam vediis athileku viral choondunnu

  • @rgteam2168
    @rgteam21684 жыл бұрын

    മുസ്ലിം target

  • @narendrajoshi7650
    @narendrajoshi76504 жыл бұрын

    മാറ്റം വരാന്‍ മയോ ക്ളിനിക്കില്‍ പോയാല്‍ മതി

  • @praveensankar7930
    @praveensankar79304 жыл бұрын

    Alan Sagav Alan ennu Eppazhum ellathinum munnilninna sagav Enikki nerittarayam sagavine Sagavorikkalum oru maavonilapadinood yojikkunna oru vekthialla sagavennum partynte thettukalepolum chodhym cheyidhirunna oru sagavayirunnu Alan. Njn oru RSS, Bjp, pravarthagananu ennaalkude Parayunnu lal salam sagave

  • @baijukt5069
    @baijukt50694 жыл бұрын

    Nalla rithiyil jeevichal oru policesum pidikkilla

  • @rathiigold5689
    @rathiigold56894 жыл бұрын

    Pakisthanu sindhabaa vilichavana vava

  • @Sreenathprabhups
    @Sreenathprabhups4 жыл бұрын

    😁😁😁

  • @harikumarnairelavumthitta
    @harikumarnairelavumthitta4 жыл бұрын

    How these parents can molds a child into a good human being? There is no wonder these boys become Maoists.

  • @kfkf1569
    @kfkf15694 жыл бұрын

    EDHU THANNEYA NU WAVA YUDEY KAUTHUGAM MAVOIST.

  • @naran6127
    @naran61274 жыл бұрын

    Dude! Those who think they knows more end up like this!

  • @sarathn7788
    @sarathn77884 жыл бұрын

    Sponsored by aara ...kashtamm

  • @sureshnair9383
    @sureshnair93834 жыл бұрын

    Who are you to decide. Stop paid news. Journalism on Mavoist government formation in Kerala.

  • @mohanankv7608
    @mohanankv76084 жыл бұрын

    Kannadachu iruttakkenda kammikale😝

  • @sarathks2110
    @sarathks21104 жыл бұрын

    സിപിഎം സഖാവേ 😀😀😃

  • @san-zl4qm
    @san-zl4qm4 жыл бұрын

    Pitty on these parents. There are so many things to read...the claim that they are avid readers and thinkers are stupid. What they are contributing to the soceity is not clear. Ultimately CPM will ensure their release...what is happening now is a drama.

  • @muhamedkunhi1914
    @muhamedkunhi19144 жыл бұрын

    Beg ford

  • @krishnaprasad-es7ve
    @krishnaprasad-es7ve4 жыл бұрын

    😂😂

  • @rijitharaju2395
    @rijitharaju23954 жыл бұрын

    Vallappozhum Ambalathilum Palliyilum Churchilum viduka

  • @vpbbwip
    @vpbbwip4 жыл бұрын

    Vibrant kuttikalo? What's that?

  • @narendrajoshi7650
    @narendrajoshi76504 жыл бұрын

    Dool news ഇവരെ ഒക്കെ കൊണ്ടു പോയി കോടതിയില്‍ പറയിപ്പിക്കു്. അതല്ലേ ഹീറോയിസം.

  • @ajikumar4742
    @ajikumar47424 жыл бұрын

    ഇവരൊക്കെ ഇടയ്ക്കിടയ്ക്ക് ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌ ആണ് എന്ന് പറയുന്നത് മറ്റേ സൂക്കേട് മറച്ചു വെക്കാനാണ്

  • @balachandrannair6214
    @balachandrannair62144 жыл бұрын

    മനുഷ്യൻ മൃഗമായാൽ CPM ആകും

  • @chindhuvs7841
    @chindhuvs78414 жыл бұрын

    Oru partyum illatha anu nallathu

  • @gloriakoder2988
    @gloriakoder29884 жыл бұрын

    Sremangal Ellam kurachu koodi poi

  • @leoleo-em8nn
    @leoleo-em8nn4 жыл бұрын

    Ninta thalakanu kuzhapam

Келесі