No video

Interview with dr V P Gangadharan in Nerechowe | Manorama News

Interview with dr V P Gangadharan in Nerechowe
The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 258

  • @georgekutty8772
    @georgekutty87722 жыл бұрын

    സ്വന്തം ജീവിതം പഠിച്ചു മറ്റു രോഗികളുടെ പ്രശ്നം മനസ്സിലാക്കി അവരെ സ്നേഹത്തോടെ ചികിൽസിക്കുന്ന നല്ല മനസ്സുള്ള ഒരു ഡോക്ടർ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @sreedevinandakumaran1061
    @sreedevinandakumaran10614 жыл бұрын

    അപൂർവമായി നമ്മുക്ക് ലഭിക്കുന്ന ഈശ്വരസാന്നിധ്യമാണ് ഗംഗാധരൻ സർ. മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ചിരിക്കുന്ന ഈ ധന്യജീവിതം വളരെക്കാലം നീണ്ടു നിൽക്കണേ എന്ന് പ്രാർത്ഥിക്കുന്നു....

  • @sharfuriswana4765

    @sharfuriswana4765

    3 жыл бұрын

    Ee docter evideya..pls rply

  • @seenarani1445

    @seenarani1445

    2 жыл бұрын

    @@sharfuriswana4765 Indiragandhi hospital, kadavanthra, EKM.

  • @sugathakumari2359

    @sugathakumari2359

    2 жыл бұрын

    Ii .

  • @vijayasree9863
    @vijayasree98632 жыл бұрын

    Dr നെ കാണാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.🙏🙏🙏

  • @sumamole2459
    @sumamole24593 жыл бұрын

    സർ, ഈശ്വരൻ എല്ലാ അനുഗ്രഹവും ദീർഘയുസ്സും നൽകട്ടെ 🙏🙏🙏🙏🙏

  • @kcthomas53
    @kcthomas532 жыл бұрын

    ദൈവത്തിന്റെ കൈയ്യൊപ്പു ലഭിച്ച ഒരു നല്ല ഡോക്ടർ.... അഭിനന്ദനങ്ങൾ... പ്രാർത്ഥനയും..

  • @jancyvishnuraj3986
    @jancyvishnuraj3986 Жыл бұрын

    എനിക്ക് ഇദ്ദേഹത്തിൻ്റെ department il ഒരു നേഴ്സ് ആയി work ചെയ്യാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു 🤗🤗

  • @vijayakrishnanvijayakrishn2138

    @vijayakrishnanvijayakrishn2138

    Жыл бұрын

    എവിടെ ?. Lakeshore ,ഇന്ദിരാഗാന്ധി?

  • @jancyvishnuraj3986

    @jancyvishnuraj3986

    4 ай бұрын

    Lakeshore ayirunnu. Ipo njn UK aanu😊

  • @hajarabasheerbasheer84
    @hajarabasheerbasheer842 жыл бұрын

    വളരെ നല്ല ഒരു ഡോക്ടർ ماشاء الله. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെ أمين..ഇവരെ പോലെ ഒരു മനുഷ്യ സ്നേഹിയായ ഡോക്ടറാണ് ഡോക്ടർ ഷരീഫ് കുഞ്ഞു കോവൂർ...ഞങ്ങളെ നാട്ടിലെ പ്രധാന പ്രതീക്ഷയുളള ജന വിശൄസമുളളവരാണ് ,ഏതു പാതിരാത്രിയിലും ഉറകമിളച് രോഗികളെ പരിശോധന നടത്തുകയും അവരോട് നല്ലരീതിയിൽ സംസാരികുകയും നിറഞ്ഞ പുഞ്ചിരിയോടെ രോഗ നിർണയതിൽ പ്രതീക്ഷ നല്‍കുന്ന പച്ചയായ പച്ച മനുഷ്യനായ ജനം ആഗ്രഹിക്കുന്ന നല്ല ഡോക്ടർ.🤲ദീര്‍ഘ കാല ആരോഗ്യ സേവന മേഖലയിൽ നില കൊളളാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ..أمين..

  • @kallingal8739
    @kallingal87392 жыл бұрын

    സാർ, വളരെ നല്ല മനസുള്ള ആളാണ് ഡോക്ടർ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @geethanair5077
    @geethanair50773 жыл бұрын

    അപാര മനുഷ്യൻ ആയുസും ആരോഗ്യവും ദൈവം നൽക്കട്ടെ

  • @palazhicreations6055
    @palazhicreations60552 жыл бұрын

    Love and respect dear doctor. May God bless you with more health and happiness ♥️♥️♥️

  • @nibinkbabu7038
    @nibinkbabu70385 жыл бұрын

    തൻറെ മുന്നിൽ വന്നിരിക്കുന്ന രോഗിയെ ഒരു രോഗിയായി കാണാതെ സ്വന്തം പോലെ സ്വന്തം കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കുന്ന ഒരേ ഒരു ഡോക്ടർ വി പി ഗംഗാധരൻ

  • @narayanamenonpc6973

    @narayanamenonpc6973

    3 жыл бұрын

    JJHJJJJJJJJ

  • @rasiyanaufal105

    @rasiyanaufal105

    3 жыл бұрын

    👍👍👍

  • @bindusoman3449

    @bindusoman3449

    3 жыл бұрын

    സത്യം ആണ്

  • @shajahanki5649
    @shajahanki56493 жыл бұрын

    പ്രിയ ഡോക്ടർ,, താങ്കൾ ആരോഗ്യം ശ്രദ്ധിക്കണം,, അത് ജനങ്ങളുടെ ആവശ്യമാണ്, സാധാരണക്കാരൻ്റെയുo പാവപ്പെട്ടവൻ്റേയും തണലായ താങ്കൾ നീണ്ട കാലം ജീവിക്കുവാൻ സർവ്വശക്ത നോട് പ്രാർത്ഥിക്കുന്നു '

  • @FROX62
    @FROX623 жыл бұрын

    May Almighty bless u doctor with good health n long life.. U r such a lovely kind sympathetic doctor.. Consoling every patient... Now my nephew doyle he is In indira gandhi hospital.... is under your treatment n we feel that God has sent him to the right doctor.. May God keep ypu doc in good health happiness as u r a God given gift to such patients

  • @thankamanijayaprakash6047
    @thankamanijayaprakash60472 жыл бұрын

    ഗംഗാധരൻ സാറിനെ ദൈവം അനുഷിക്കട്ടെ, എന്ന് പ്രാർത്ഥിക്കുന്നു. ലേക് ഷേർ ആശുപത്രിയിലെ കാൻസർ വാർഡിൽ വച്ച് എനിക്കു സാറിനെ കാണാനും സംസാരിക്കാനുമുള്ള അവസരം കിട്ടി, ദൈവത്തെ . നേരിൽ കണ്ടതുപോലെയാണ് എനിക്കു തോന്നിയത്.

  • @ajmalaj313
    @ajmalaj3134 жыл бұрын

    Jeevithamenna Albhutham Dr Vp Gangadaran sir anubhavangal Best book ever read

  • @murshidmohammedk6020

    @murshidmohammedk6020

    4 жыл бұрын

    Good book 🔥🔥

  • @rekharenish6673

    @rekharenish6673

    3 жыл бұрын

    Yes!!! One of the best books🌹

  • @sreesha445

    @sreesha445

    2 жыл бұрын

    Thanks for suggesting. Yet to read

  • @paulpp7459
    @paulpp74592 жыл бұрын

    A very meaningful and timely interview that all our prominent doctors should've attended. Also dr.Gangadharan must have openly say something about the unseen force behind his wonderful ability.

  • @radhaammal2942
    @radhaammal29422 жыл бұрын

    :🙏🙏🙏🙏🙏 ഹൃദയം നിറയുന്ന അവസരത്തിൽ വാക്കുകൾക്ക് ക്ഷാമം ഉണ്ടാകുന്നു❤️❤️❤️❤️

  • @binaviswanathan1319
    @binaviswanathan13192 жыл бұрын

    Couldn't go through this interview without tears in my eyes.

  • @sobhat-bi1jz

    @sobhat-bi1jz

    Жыл бұрын

    Sir, ഞങ്ങളുടെയൊക്കെയും പ്രാർഥന അങ്ങേയ്ക്കൊപ്പമുണ്ട്, അങ്ങയുടെ നഷ്ടം കുടുംബത്തിന്റേത് മാത്രമല്ലല്ലോ? 🙏🙏🙏

  • @sulochanapk1557

    @sulochanapk1557

    Жыл бұрын

    ​@@sobhat-bi1jzmool

  • @mollygeorge5995
    @mollygeorge59952 жыл бұрын

    നിങ്ങളെ ദൈവം ആയുസ്സും ആരോഗ്യവും നൽകി ധാരാളമായി അനുഗ്രഹിക്കട്ടെ🙏

  • @unnianok8810
    @unnianok88102 жыл бұрын

    വളരെ സൗമ്യമായി രോഗിയുമായി ഇടപഴകുന്ന നല്ല ഡോക്ടർ - എനിക്ക് വളരെ ഏറെ കടപ്പാടുള്ള ഡോക്ടർ

  • @leelammameenakshinair3998
    @leelammameenakshinair39983 жыл бұрын

    He help others means patients with struggle for life ...then he does not get time to look himself .He is loved by every one.big salute sir

  • @binaviswanathan1319
    @binaviswanathan13192 жыл бұрын

    Oru pravarthi cheyyumbhol adhu namukku santhoshom nalghumbhol nammal ellaam marakkum. That is very very true. Thirinju nokkumbhol...alway feel gratitude....(I am a Teacher living in the midst of 4-6 yrs kids for the past 20-25 yrs) The love and energy I get from them are the real tonic for me.

  • @sreekumarbalan9360
    @sreekumarbalan93602 жыл бұрын

    ഒത്തിരി ഇഷ്ടപെട്ട വീഡിയോ ❤️❤️❤️

  • @JoseJose-tq6fs
    @JoseJose-tq6fs2 жыл бұрын

    Health profession is a noble profession. Doctors, pharmacists, nurses and all technical staff in a hospital are doing great job. One side, criminals are taking life of others and the other side Doctors are struggling to give the life back. Dr. VPG is a good doctor giving great service to humanity, wish him good health. Appreciate Johny Lukose, producer Sakeer and other technical staff for their great effort.

  • @geethacheetha4371
    @geethacheetha43712 жыл бұрын

    ഡോക്ടർക്ക് ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ ദൈവമേ 🙏

  • @muhammedhassan363
    @muhammedhassan3633 жыл бұрын

    അല്ലാഹു ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ..ആമീൻ

  • @hamssabavaputhiyakadapuram75

    @hamssabavaputhiyakadapuram75

    2 жыл бұрын

    ഈ കാലത്തെ ഏറ്റവുംനല്ലമനുസ്യസ്‌നേഹി 💯

  • @sheejakp5581

    @sheejakp5581

    2 жыл бұрын

    @@hamssabavaputhiyakadapuram75,,

  • @sreeharisathyabhama6654
    @sreeharisathyabhama66542 жыл бұрын

    ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകി ഡോക്ടയുടെ ആയുരാരോഗ്യം കാത്തു രക്ഷിക്കട്ടെ ഗുരുവായൂർ അപ്പൻ ഡോക്ടർക്ക് തുണയവും ഭഗവാനെ ഹൃദപൂർവം പ്രാർത്ഥിക്കു. എത്രയോ രോഗികൾക്ക് തണലും ആശ്രയവും ആയിരിക്കുന്ന താങ്കൾക്ക് തീർച്ചയായും ഭഗവാൻ അവിടത്തെ തൃക്കയ്യിൽ സൂക്ഷിച്ചു സംരക്ഷിക്കും ബി കോൺഫിഡന്റ്.

  • @veenav6564
    @veenav65644 жыл бұрын

    Daivam anu Dr gangadharan ente manasil, ente ammaye rekshicha aal aanu Dr K ayusinum aarogyatinum vendi prardhikkunnu

  • @daisyaji1203
    @daisyaji12034 жыл бұрын

    God bless you doctor

  • @jayajaykumar8029
    @jayajaykumar80295 жыл бұрын

    Really You are a God,Doctor

  • @salinababu342

    @salinababu342

    3 жыл бұрын

    God bless u Dr

  • @bindusoman3449
    @bindusoman34493 жыл бұрын

    എൻ്റെ ജീവൻ നീട്ടിത്തന്ന എൻ്റെ ദൈവതുല്യനായ ഡോകാടർ

  • @thanmayasano2673

    @thanmayasano2673

    2 жыл бұрын

    ഈ ഡോക്ടറെ ഒന്ന് കാണാനുള്ള deatails ഒന്ന് പറഞ്ഞുതരുമോ.അമ്മക് (wifinta Amma)വേണ്ടിയാണ്. Place Kollam.

  • @ansathrafeeq2738

    @ansathrafeeq2738

    2 жыл бұрын

    @@thanmayasano2673 lakeshore hospitl kochii

  • @vellodyviswanathan7247

    @vellodyviswanathan7247

    2 жыл бұрын

    @@thanmayasano2673 ' ,

  • @littleflower5898

    @littleflower5898

    2 жыл бұрын

    സഹോദരങ്ങളേ, ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും ഭാരപ്പെടുന്നുണ്ടോ???? ഇവിടെയിതാ നിങ്ങൾക്കായി ഒരു അത്ഭുതവചനം!!!!! നിങ്ങളുടെ വിഷയത്തിന്റെ ഏതു പരമാണുവിലും കഠിനതയിലും ദൈവത്തിന്റെ വചനം ഇറങ്ങിച്ചെന്ന് പ്രവ൪ത്തിക്കും... ''ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു'' Hebrews 4:12. ഇതുപോലെയുള്ള അനേകം വചനങ്ങൾ ബൈബിളിലുണ്ട്... വായിച്ചുവിശ്വസിച്ച് വിടുതൽ ഏറ്റെടുക്കുക..

  • @amehusav6
    @amehusav63 жыл бұрын

    God bless you sir I respect ur kindness sir

  • @raizaraju3915
    @raizaraju39155 жыл бұрын

    Such a great person... have worked with him... as part of studies...

  • @zeena9754
    @zeena97542 жыл бұрын

    ശരിക്കും : ആത്മാർത്തതയുള്ള ഡോക്ടർമാർ രോഗികൾക്കുവേണ്ടി ഉഴിഞ്ഞു വെക്കും അവരുടെ ജീവിതം അതിൽ ഒരു ഡോക്ടറാണ് ഗംഗാദരൻ ഡോക്ടർ: പക്ഷെ ഒരു കാര്യം : ഡോക്ടർ തീർച്ചയായും ആരോഗ്യം ശ്രദ്ധിക്കണം : താങ്കൾകുവേണ്ടി ഞങ്ങൾ പ്രാത്ഥിച്ചു കൊണ്ടിരിക്കും: ജനങ്ങൾക്കുവേണം താങ്കളെ

  • @krishnapriyas1519
    @krishnapriyas15193 жыл бұрын

    May God bless you doctor.🙏🙏🙏

  • @Anshikaumesh179
    @Anshikaumesh1792 жыл бұрын

    ഞാനും ഇദ്ദേഹത്തെ വളരെ യാദൃശ്ചികമായാണ് കണ്ടത് ശരിക്കും ദൈവത്തെ നേരിൽ കണ്ടത് പോലെ തോന്നി 🙏🙏🙏

  • @paruskitchen5217
    @paruskitchen52172 жыл бұрын

    Great experience congratulations to both.

  • @sheebaabbas3903
    @sheebaabbas39033 жыл бұрын

    Dr you are great &a gods gifted person your last suggestion about a cancer special hospital is very very good decision god bless you doctor for your kind care and realised the conditions of a patient

  • @binaviswanathan1319
    @binaviswanathan13192 жыл бұрын

    You are doing Yeomen service to the society. May God give good health and long life.

  • @user-yt9my6sz1p
    @user-yt9my6sz1p2 күн бұрын

    Angayepolulla dr'ssakshal dhaivamallathe matarumalla ente anubavamanu sir njan share cheythath thanks a lot ❤❤❤❤❤❤❤sir

  • @noonewantstosubscribeme2392
    @noonewantstosubscribeme23924 жыл бұрын

    God bless you with good health and long life

  • @vijayabhuvan6779
    @vijayabhuvan67795 жыл бұрын

    Really u r a God for so many lives.

  • @thomasvadakkeparampil2800

    @thomasvadakkeparampil2800

    5 жыл бұрын

    Thanks

  • @name-eu3ro

    @name-eu3ro

    5 жыл бұрын

    Don't say that !!!! Don't compare the God with humans You are doing a biggest sin

  • @prasannanair4834

    @prasannanair4834

    2 жыл бұрын

    Owner of a Beautiful Soul !I had been met him at Calicut Medical College where he had treated my uncle with a special preority !

  • @thomas_john
    @thomas_john3 жыл бұрын

    Ente ammaude Jeevan 15 year neeti thanna valiya doctor . Doctor ude munpil alugal almarthamai vanagunna doctor .big saloot sir

  • @linychandy3984
    @linychandy39842 жыл бұрын

    God bless you Doctor

  • @yasikhmt3312
    @yasikhmt3312 Жыл бұрын

    Mechanical എന്ന പദം നമ്മൾ അപര്യാപ്തമായി നിർവചിക്കുന്നത് കൊണ്ടാണ്, mechanical എന്ന പദം, മനുഷ്യന്റെ ജീവിതത്തെ Represent ചെയ്യുന്നില്ല എന്ന് തോന്നാൻ കാരണം. മനുഷ്യന്റെ Mechanism നോക്കുമ്പോൾ അതിൽ Emotions & related aspects ഉം ഉണ്ട്. അതുകൊണ്ട് മനുഷ്യനെ സംബന്ധിച്ചു Mechanical എന്നാൽ its related to Humanity in complete sense. It should be. Thank you doctor ❤

  • @pg9787
    @pg97872 жыл бұрын

    God bless you doctor🙏🙏🙏

  • @rekhaabraham8734
    @rekhaabraham8734 Жыл бұрын

    Dr God bless you Always 💖 🙏

  • @ajinjohn7889
    @ajinjohn78892 жыл бұрын

    Big salute Sir

  • @sabithtp3314
    @sabithtp33144 жыл бұрын

    *Very inspiration person Dr Vp Gangadharan sir 🥰💯💥*

  • @mvsreedharan42

    @mvsreedharan42

    2 жыл бұрын

    Pray God to give you good health and long life to treat more patients and give them extended period of life 🙏

  • @user-yt9my6sz1p
    @user-yt9my6sz1p2 күн бұрын

    Sir angayude speach kellkumpoll rogazanthi kitunu but angeyku sughamillenarinjapoll heart vingunu angillatha ee world orkan vaya aayurarogya soukiangall hrudhayapoorvam nerunu❤❤❤❤❤❤❤jeevan amulyamanu ena aapthavakiam ullkondu jeevikoo sir 🙏

  • @mercyosb9860
    @mercyosb98603 жыл бұрын

    Sir, may God touch and heal you to heal many more.

  • @Eunoia2711
    @Eunoia27115 жыл бұрын

    Hats off

  • @babykumari4861
    @babykumari48613 жыл бұрын

    Thanku Dr ചികിത്സയെക്കാൾ രോഗികൾക്ക് നല്ലത് ഈ സുന്ദരമായ പെരുമാറ്റം ആയിരിക്കും എന്തോ ഒരു പോസിറ്റീവ് എനർജി കിട്ടിയത് പോലെ

  • @gracyeapen4585
    @gracyeapen45852 жыл бұрын

    Your human touch of treating the patiant really touch my heart May God bless you with health and long life to serve the humanity longer All my prayers are with you sir

  • @gregorythomas6752
    @gregorythomas67522 жыл бұрын

    Great doctor.God bless you abundantly. .May you live to grow old.

  • @vasanthakumari1679
    @vasanthakumari16792 жыл бұрын

    Sir you are great.

  • @shanilkumarpk
    @shanilkumarpk4 жыл бұрын

    Lovely doctor 💙

  • @elizabethjohnson202
    @elizabethjohnson2025 жыл бұрын

    good

  • @mablerajan7491
    @mablerajan74912 жыл бұрын

    Heard about Dr Gangadharan recently. Nice to see doctor in this video.

  • @abrahamthoppil9884
    @abrahamthoppil98849 ай бұрын

    May Almighty God give you/ bless you with long life & good health .

  • @jugaldarshan261
    @jugaldarshan2612 жыл бұрын

    Godbless u sir. U r Great 👍🌹

  • @naseembeegam7674
    @naseembeegam76742 жыл бұрын

    A big salute Dr Gangadharan sir

  • @exiba.m.thomas8261
    @exiba.m.thomas82615 жыл бұрын

    May God bless u sir🙏🙏🙏🎊 May God help u to complete ur dream sir

  • @shynishervin4065
    @shynishervin40654 жыл бұрын

    Dr ningalepoleyullavareyanu likathinavashyam........ god bless you...... aarogyathodeyum aayusodeyumirikatte...... i love dr gangadharan

  • @achamma534
    @achamma5343 жыл бұрын

    God is always with you .God bless you.

  • @anilv3150
    @anilv31504 жыл бұрын

    സർ ഗോഡ് ആയുസ്സും ആരോഗ്യവും തരട്ടെ

  • @nirmalageorge654
    @nirmalageorge6543 жыл бұрын

    A sincere Doctor will forget him. Thats' natural. But doctor take care of your health God bless you.

  • @lindadpm1476
    @lindadpm14762 жыл бұрын

    Very good Experience isbest techer

  • @santhicl7362
    @santhicl73623 жыл бұрын

    Saute to the doctor. You are really great. May God give you more health.

  • @lathabalachandran346
    @lathabalachandran3463 жыл бұрын

    Doctor..you r such a gem...hope n pray you r blessed with a very long life of good health, happiness and peace

  • @lalymary1443
    @lalymary14432 жыл бұрын

    Great Doctor God bless 🙏🙏 you

  • @leenajohn9743
    @leenajohn97432 жыл бұрын

    May God bless him to live long 🙏🏿🙏🏿🙏🏿

  • @josephsonyputhenparampudev7679
    @josephsonyputhenparampudev76793 жыл бұрын

    എല്ലാ ഡോക്ടർമാരും ഇങ്ങനെ അയിരുന്നെങ്കിൽ

  • @anwar1331
    @anwar13312 жыл бұрын

    സാർ"അനേകായിരം മുൻരോഗികൾ----താങ്കളുടെ ദൈവാനുഗ്രഹ കരസ്പർശങ്ങളാൽ സന്തോഷകരമായി ജീവിതംനയിക്കുന്നു----ദൈവം ആരോഗ്യമുള്ള ദീർഖായുസ്സ് നൽകുമാറവട്ടെ-----ആമീൻ

  • @maryjose6901
    @maryjose69013 жыл бұрын

    Dr.u r a God to each patient and nurses r angels to patiet and same time ur assistance my to u let god gives u strength health peace of mind.God bless u abundantly.stay healthy nd safe.

  • @josephgeorge5339
    @josephgeorge53392 жыл бұрын

    Great gift of God. May he live long.

  • @mollyjose3759
    @mollyjose37592 жыл бұрын

    May God bless you Sir🙏🙏🙏

  • @modimodi899
    @modimodi8992 жыл бұрын

    God blessed to Dr gagadharan sir prayer to god all the best From Moodi mamen verghese oman muscat...and kerala

  • @user-sw2dr4xj1b
    @user-sw2dr4xj1b11 ай бұрын

    May God bless you, respected Dr

  • @sudhishp9836
    @sudhishp98362 жыл бұрын

    Big സല്യൂട്ട് 🙏🙏

  • @shameerthayyil9071
    @shameerthayyil90712 жыл бұрын

    നല്ല മനുഷ്യ സ്‌നേഹി

  • @lilageorge3762
    @lilageorge37622 жыл бұрын

    Nice.l assure you my prayers.

  • @alameentutorial3111
    @alameentutorial31112 жыл бұрын

    May God Bless You,

  • @franciska8149
    @franciska81493 жыл бұрын

    ഡോക്ടർക്ക് ആയുർ ആരോഗ്യം ഉണ്ടാകട്ടെ.

  • @savithakp7748
    @savithakp774810 ай бұрын

    God Bless you Dr 🙏🙏

  • @sheelajosph6964
    @sheelajosph69642 жыл бұрын

    Very heart touching love

  • @josephgeorge8494
    @josephgeorge84942 жыл бұрын

    God bless you 🙏 ❤

  • @rajendraprasadg7237
    @rajendraprasadg72373 жыл бұрын

    Take care doctor. May God bless you

  • @manjunathmaheshwar611
    @manjunathmaheshwar6113 жыл бұрын

    Best equality program...

  • @alappuzha9
    @alappuzha95 жыл бұрын

    Sir.. god bless you ... God cant be everywhere hence he has deputed persons like you .... many lifes are dependent on you ... 👍.. also forgive that anchor who keeps on harping you on the ailment..

  • @nalinivenugopal4490
    @nalinivenugopal44902 жыл бұрын

    Valare nalla doctor

  • @janardhanankariyat7455
    @janardhanankariyat74553 жыл бұрын

    God bless you sir.🙏

  • @santhamenon782

    @santhamenon782

    2 жыл бұрын

    God bless you Doctor 🙏

  • @user-qk6yj3cy5f
    @user-qk6yj3cy5f3 жыл бұрын

    Doctor you are a god♥️♥️♥️

  • @suseelammanm1654
    @suseelammanm16542 жыл бұрын

    Namaskaram Dr!

  • @prasannakumari180
    @prasannakumari180 Жыл бұрын

    Dr what are the reasons of cancer and what are the steps to follow to prevent it

  • @santhammaprakash169
    @santhammaprakash1692 жыл бұрын

    May God bless You dear Doctor.

  • @molymanoharan4859
    @molymanoharan48592 жыл бұрын

    Sr.U are grate😊😊🙏🙏

  • @lathikatk9626
    @lathikatk96262 жыл бұрын

    God bless you sir

  • @marykuttyabraham3383
    @marykuttyabraham33832 жыл бұрын

    Dr ude sacriceinumunpil namikkunnu. Ente brother kocheeppeneyum treat cheyththayathinal dr rode kooduthal respectunde. Congrats sir

  • @poojakrishnan2984
    @poojakrishnan29845 жыл бұрын

    Deivathinte mattoru mugham. Aayuraaroogyem neerunnu

  • @seethalam1765

    @seethalam1765

    4 жыл бұрын

    Thank you doctor

Келесі