മുകുന്ദനുണ്ണി നല്ലവനാണെന്ന് പറയുന്നവർക്ക് എന്തോ പ്രശ്നമുണ്ട് | Abhinav Sunder Nayak | Cue Studio

Ойын-сауық

Пікірлер: 148

  • @riz4400
    @riz4400 Жыл бұрын

    Cinema release കഴിഞ്ഞതിനു ശേഷം ഇതുപോലെ directors നെ ഇന്റർവ്യു ചെയ്യുന്ന പരിവാടി നൈസ് ആണ്.... കുറേം സിനിമയിലെ കാര്യങ്ങൾ clear ചെയ്യാൻ പ്രേക്ഷകൻ എന്ന രീതിയിൽ സഹായിക്കുന്നു... And also Cue, your questions were absolutely spot on.

  • @dolbywood4738
    @dolbywood4738 Жыл бұрын

    ഈ movie ഒരു bad message കൊടുത്തു എന്ന് പറയുന്നവരോട്... ഇതാണ് സത്യം ഇവിടെ രാഷ്ട്രീയക്കാർ മറ്റും സാധാരണ ജനങ്ങളെ പറ്റിച്ചു ചതിയിൽ പെടുത്തി തന്നെ ആണ് ജീവിക്കുന്നത്... നമ്മൾ ഇതിനൊക്കെ അവർക്ക് തിരിച്ചു കിട്ടും എന്ന് പറഞ്ഞുകൊണ്ട് പ്രതികരിക്കാതിരിക്കുന്നു.. ഈ സിനിമയിൽ വിനീത് മരിച്ചിരുന്നെങ്കിൽ ഇത്തരം ചതിയെന്മാർക്കെല്ലാം തിരിച്ചടി താനേ കിട്ടും എന്ന ഒരു ചിന്തയിൽ നമ്മൾ വീണ്ടും അന്തവിശ്വസികൾ ആയി മാറും... നമ്മൾ പ്രതികരിക്കാതെ ഇതൊന്നും മാറാൻ പോകുന്നില്ല എന്ന സത്യാവസ്ഥ മനസിലാക്കുക

  • @varunsathya1917

    @varunsathya1917

    Жыл бұрын

    Very well said

  • @sonusasidharan8958

    @sonusasidharan8958

    Жыл бұрын

    Right bro...thats the harsh reality

  • @evm6177

    @evm6177

    Жыл бұрын

    👍

  • @sachinvs5757

    @sachinvs5757

    Жыл бұрын

    Wow aa good perspective ❤️

  • @aswin9607

    @aswin9607

    Жыл бұрын

    Yes , society narcissistഉകൾക്ക് എതിരെ ഒന്നിച്ചു നിന്ന് പോരാടണം

  • @akhileshanand6937
    @akhileshanand6937 Жыл бұрын

    അറിയപ്പെടുന്ന ഒരു ഡയറക്ടർ ആകും പുള്ളി 💯

  • @gemsree5226
    @gemsree5226 Жыл бұрын

    He has a fresh young perspective.. Will for sure get refined over years. Let him get the opportunity going forward for that.

  • @ritz00710

    @ritz00710

    Жыл бұрын

    Brilliant director 💯

  • @Riyan_____
    @Riyan_____ Жыл бұрын

    അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മികച്ച ഡയറക്ടറും, ഏറ്റവും മികച്ച ഇന്റർവ്യൂവും 🙌🏻❤️ ഇത്പോലെ productive ആയിട്ടുള്ള talks വരട്ടെ.. ഇനിയും ഇത്പോലെ quality interviews വരും എന്ന പ്രതീക്ഷയോടെ subscribe ചെയ്യുന്നു ❤️

  • @eeverash4u666
    @eeverash4u666 Жыл бұрын

    That narration part. I found similarity from American psycho. N the over all film has a similarity from Night crawlers. But the film mukundan Unni associates...a brilliant execution by Abinav.

  • @fridge_magnet

    @fridge_magnet

    Жыл бұрын

    It's a fantastic adaptation. Nightcrawler in a bit lighter way.

  • @subashk1900
    @subashk1900 Жыл бұрын

    കിടു ഇന്റർവ്യൂ... ഇത് പോലെ ഒരു ഇന്റർവ്യു കണ്ടിട്ട് കാലം കൊറേ ആയി.. Brutally honest, straight to the point... 👌👌👌 പണ്ടത്തെ പ്രിത്വിരാജ് ആണെങ്കിൽ ചെയ്യുമായിരുന്നു...

  • @rimstrae
    @rimstrae Жыл бұрын

    Interviews should be like this, it should be about cinema. Kudos!

  • @akill4935
    @akill4935 Жыл бұрын

    Genuine in every aspect... By the way Great work bro👍🏻

  • @sarathgs8502
    @sarathgs8502 Жыл бұрын

    നല്ല പടം ആണ്. ആരാണ് ഇവിടെ നന്മ മരങ്ങൾ. ഇങ്ങനെയും പടങ്ങൾ ഇറങ്ങണം.

  • @pepera6215
    @pepera6215 Жыл бұрын

    One of the finest dark comedy movie in Malayalam industry .

  • @evm6177

    @evm6177

    Жыл бұрын

    🍷👍

  • @gkumar7071
    @gkumar7071 Жыл бұрын

    Smart Fellow! Amazing clarity of thought!

  • @rahulpalatel7006
    @rahulpalatel7006 Жыл бұрын

    Sensible and intelligent director who knows the craft.

  • @nithin84
    @nithin84 Жыл бұрын

    ഈ സിനിമ കണ്ടപ്പോൾ ആദ്യം എന്റെ മനസ്സിൽ ഓടി വന്നത് "നൈറ്റ്ക്രാളർ" എന്ന ഇംഗ്ലീഷ് പടമാണ്, 2 പ്ലോട്ടുകൾ തമ്മിൽ ഒരുപാടു സാമ്യം തോന്നി, ഇതിൽ തന്നെ സ്വന്തം ഉയർച്ചക്ക് വേണ്ടി സൂരജ് വെഞ്ഞാറമൂടിനെ പാമ്പിനെ വച്ച് ആക്സിഡന്റ് ഉണ്ടാക്കി കൊല്ലുന്ന അതെ സീൻ ആ പടത്തിലുമുണ്ട്, തന്റെ വളർച്ചക്കും പേരിനും വഴിമുടക്കിയായി നിൽക്കുന്ന മറ്റൊരാളെ ബ്ലൂം (ജേക് ജില്ലെൻഹാൾ) വാനിന്റെ ബ്രെക് കേബിൾ കട്ട് ചെയ്തു ആക്സിഡന്റ് ഉണ്ടാക്കുന്നതായി കാണുന്നുണ്ട്... അതുപോലെ തന്നെ താൻ സഹപ്രവർത്തകനാൽ ചോദ്യം ചെയ്യപ്പെടുന്നു എന്ന് മനസിലാകുമ്പോൾ അയാളെയും മനഃപൂർവ്വമല്ല എന്ന തരത്തിൽ വകവരുത്തുന്നു... മുകുന്ദനുണ്ണിയിൽ സുധി കോപ്പ ചെയ്ത വേഷം നൈറ്റ്ക്രാളറിൽ റിസ് മുഹമ്മദാണ് ചെയ്തത്... ഇതിൽ വക്കീലാണ് എങ്കിൽ അതിൽ മീഡിയ ആണെന്ന് മാത്രം... മലയാളം കുറച്ചു കൂടി ഇമേജിനറിയും ഫാന്റസിയും ചേർത്തിട്ടുള്ളതുകൊണ്ടു ഒരു പുതുമയുണ്ടെന്നുള്ളതൊഴിച്ചാൽ രണ്ടും ഒരേ പ്ലോട്ട് തന്നെയാണ്... യാദൃശ്ചികം ആയിരിക്കും ല്ലേ?

  • @swaroopchirayinkil

    @swaroopchirayinkil

    Жыл бұрын

    Night crawler kandathu kond thankal eee udaaip kand pidichu , thank you for the info bro But in the other hand I have one more thing to say , when you do a film you will understand how to value a craft everything is inspired by something, so respect the way he made the film and made it enjoyable for the viewers 🌱👍🙂

  • @grlogang8347

    @grlogang8347

    Жыл бұрын

    This film is not copied it's inspired frm night crawler

  • @abduljabir3399
    @abduljabir3399 Жыл бұрын

    Brilliant movie. Must watch 💯

  • @nujoumnuju2643
    @nujoumnuju2643 Жыл бұрын

    Oru editor director kk mathram chinthikan pattunna thoughts ❤

  • @fridaymatineee7896
    @fridaymatineee7896 Жыл бұрын

    Good director 🥰. Orupad പ്രതീക്ഷിക്കുന്നു ഇനിയും

  • @diversity2338
    @diversity2338 Жыл бұрын

    മുകുന്ദൻ ഉണ്ണി മോശം ആണെന്ന് പറയുന്നവന്മാർ YOU എന്ന Netflix series കണ്ടാൽ എന്ത് പറയും😄😄😄😄

  • @Heisenberg_111

    @Heisenberg_111

    Жыл бұрын

    Hemme 😅😅😅 ath point

  • @dijokbiju5797
    @dijokbiju5797 Жыл бұрын

    Kidilan padam👌👌👌

  • @user-rs7gw9pr2x
    @user-rs7gw9pr2x Жыл бұрын

    Talented Director

  • @fullmoonpictures5030
    @fullmoonpictures5030 Жыл бұрын

    Nice conversation ♥️

  • @___lensman_
    @___lensman_ Жыл бұрын

    @cuestudio Your questions got some quality. Unlike other medias there is no unwanted/provoking questions in order to make controversies. Also the anchor is well presented. Keep doing 🙌

  • @ritz00710
    @ritz00710 Жыл бұрын

    Brilliant director 💯

  • @jayakrishnank.r3381
    @jayakrishnank.r3381 Жыл бұрын

    Anchor idaykidak next question nokunnath cut cheyyamayirunnu

  • @lkj5091
    @lkj5091 Жыл бұрын

    Super movie arunnu

  • @latheef_vibes
    @latheef_vibes Жыл бұрын

    Next level director.. bcz he dedicating more..❤️

  • @rahulgeomy
    @rahulgeomy Жыл бұрын

    Interview cheyyunnavan nalla beautiful aayindu.

  • @muhammedanwar8018
    @muhammedanwar8018 Жыл бұрын

    Oru Variety Movie... Out of the box🥰

  • @danishmhr
    @danishmhr Жыл бұрын

    Brilliant director more to go💯♥️

  • @batmobile123
    @batmobile123 Жыл бұрын

    Quality interview in mollywood

  • @torch486
    @torch486 Жыл бұрын

    Super movie my favourite film in 2022

  • @sabareeshmangalath8969
    @sabareeshmangalath8969 Жыл бұрын

    Super Interview.. Went deep into details. Hats off interviewer.

  • @anwarfazalet
    @anwarfazalet Жыл бұрын

    കർമ്മത്തിനനുസരിച്ച് ഹിറ്റ്ലറിനെ ശിക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.. ഈ ലോകത്ത് ഒരാളെന്ത് ചെയ്താലും അതിൻ്റെ ഫലം അനുഭവിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. അത് കൊണ്ടാണ്ട് മരണ ശേഷം ദൈവം മനുഷ്യനെ വിചാരണ ചെയ്ത് ഈ ജീവിതകർമ്മഫലം മറ്റൊരു ലോകത്ത് നൽകുമെന്ന് പറയുന്നത്..

  • @krishnanvaisakh
    @krishnanvaisakh Жыл бұрын

    Enthoru confidence Anu Adhehathinte vakkukalil. ❤️🔥

  • @vishnu5440
    @vishnu5440 Жыл бұрын

    Need this level of confidence 🔥

  • @aakkhhii
    @aakkhhii Жыл бұрын

    Voice over editing table il aanu cherthathenkil vineeth ulla scenes full long pause ayirikkilley? 🤔

  • @philoeditz5488

    @philoeditz5488

    2 ай бұрын

    Athe sredichal manasilavum

  • @georgeabhijith3509
    @georgeabhijith35096 ай бұрын

    Voice over was 🔥🔥

  • @pp84pp2000
    @pp84pp2000 Жыл бұрын

    Good direction, editing and casting!

  • @abinand.k6910
    @abinand.k6910 Жыл бұрын

    Mukundan unni nallavanaanenn cinemayil aarum parayunnilla.kaanumbol nammalk thanne feel cheyyunnund ayaal negetive character aanenn.sukumarakurupine glorify cheythapole mukundhan unniye glorify cheythittilla.ithile Suraj nte character um negetive thanne aan pakshe aa character ll kurachenkilum positive undenn nammalk thonnunath athil mukundhan unni ullath kondaanu. Cinema yude formula maattaruth enn keralathil rules onnum illallo pinne enthinaan chilar vendaattha vimarshanangal undaakunnath. oraalkk thanne enthukondu hero yum villain num aayikkooda?

  • @stebinjoseph2707
    @stebinjoseph2707 Жыл бұрын

    Film is super 👍

  • @anagh_prasad
    @anagh_prasad Жыл бұрын

    Good interview✨❤️

  • @krishnajithsk-dt7ii
    @krishnajithsk-dt7ii4 ай бұрын

    Part 2 വേണം ❤

  • @Scribbler_K
    @Scribbler_K11 ай бұрын

    Genius director ❤👏.

  • @shajivismayam7308
    @shajivismayam7308 Жыл бұрын

    Kidilan movie

  • @msfebin111
    @msfebin111 Жыл бұрын

    Nice Interview and Interviewer

  • @sarathck8591
    @sarathck8591 Жыл бұрын

    Oru vere level director anu...🔥🔥🔥🔥

  • @AashisheinRecords-ti4df
    @AashisheinRecords-ti4df24 күн бұрын

    mukundan unni nallavan aan

  • @Paulll3000
    @Paulll3000 Жыл бұрын

    Arjun ratan twin😬

  • @believerofoneness
    @believerofoneness Жыл бұрын

    Better call mukundan unni

  • @baldisbold2482
    @baldisbold2482 Жыл бұрын

    Confident director

  • @thoufiqt
    @thoufiqt Жыл бұрын

    🔥🔥

  • @anirudhari77
    @anirudhari77 Жыл бұрын

    brilliance

  • @shoaiben4118
    @shoaiben4118 Жыл бұрын

    Good film Story - Nightcrawler (2014) based aanu

  • @Muhammedraffi-ur1ul
    @Muhammedraffi-ur1ul Жыл бұрын

    VERY NICE AND ENTERLY DIFFRENT MOVIE

  • @yms2760
    @yms2760 Жыл бұрын

    🖤

  • @amaljose1704
    @amaljose1704 Жыл бұрын

    നരേശന്‍ മുകുന്ദൻ ഉണ്ണിയുടെ ആരാണെന്നു ചിന്തിക്കുന്ന ഞാൻ.

  • @thejastp8484
    @thejastp8484 Жыл бұрын

    ♥️

  • @bonyalias7110
    @bonyalias7110 Жыл бұрын

    He is correct

  • @noushadkodinhi7600
    @noushadkodinhi7600 Жыл бұрын

    പടം കണ്ട് നിങ്ങളേ തിരഞ്ഞ് വന്നതാ ഒന്ന് കാണാൻ വന്നാതാ

  • @arattuannan3808
    @arattuannan3808 Жыл бұрын

    Doing anything to make a movie successful is wrong. Only ethics and truth workout in long term.waiting for second part. From arattu annan santhosh varkey.

  • @hariprasadkl42u
    @hariprasadkl42u Жыл бұрын

    some people r just black🫡🕴

  • @suresh7300
    @suresh7300 Жыл бұрын

    കുഞ്ചാക്കോ യുടെ ശബ്ദം....

  • @abinbenny10
    @abinbenny10 Жыл бұрын

    7:40

  • @Jvanuithinteowner
    @Jvanuithinteowner Жыл бұрын

    Kidu

  • @lintopooppadikkaran1633
    @lintopooppadikkaran1633 Жыл бұрын

    Next lokesh kanakaraj

  • @_asif
    @_asif Жыл бұрын

    Edit ചെയ്യാൻ 4 മാസമോ ഇത് എത്ര നാൾ മുന്നേ shoot ചെയ്തേ🤔 അപ്പോൾ നിങ്ങൾ ആ last accident predict ചെയ്തതാണോ🙄🙄

  • @febinalex

    @febinalex

    Жыл бұрын

    ഫെബ്രുവരി 25 ഷൂട് തുടങ്ങി

  • @febinalex

    @febinalex

    Жыл бұрын

    September ൽ ഡബ്ബിങ് start ആയി

  • @_asif

    @_asif

    Жыл бұрын

    പക്ഷെ octoberൽ സംഭവിച്ച ഒരു കാര്യം ഈ പടത്തിൽ ഉണ്ട്.. അതെങ്ങനെ നേരത്തെ shoot ചെയ്തു

  • @febinalex

    @febinalex

    Жыл бұрын

    @@_asifഅതെന്താ pls മെൻഷൻ

  • @febinalex

    @febinalex

    Жыл бұрын

    Air bag ellathath കൊണ്ട് മരിക്കുന്നത് ആണോ

  • @thenksroguevideos
    @thenksroguevideos Жыл бұрын

    never thought of better call saul. but did no one one see nightcrawler? mukundan unni is very heavily inspired by nightcrawler. like beat by beat kure scenes copy anu... so ee interviewil copy padila maximum copy ozhuvaki ennu parayumbo its totally false.

  • @athul5653

    @athul5653

    Жыл бұрын

    Can you give examples

  • @vvekmathew

    @vvekmathew

    Жыл бұрын

    ethu scene aanu copy?

  • @thenksroguevideos

    @thenksroguevideos

    Жыл бұрын

    @@athul5653 the whole entire half is very much inspired. you can search for youtube videos. One of the videos I found- kzread.info/dash/bejne/oH2O3M-MaKq3d9Y.html

  • @thenksroguevideos

    @thenksroguevideos

    Жыл бұрын

    @@vvekmathew the whole entire half is very much inspired. you can search for youtube videos. One of the videos I found- kzread.info/dash/bejne/oH2O3M-MaKq3d9Y.html

  • @sachinvs5757
    @sachinvs5757 Жыл бұрын

    I have a question for director...Easy ayi oru murder chaythitte orennam alla kore murders chaythitte pulli sukam ayi nadakunum inde success avunum inde ithe alkaril oh ingane okke chaythalum kozapam onnum illa ennulla thought undakumo?

  • @NM-gc7vc

    @NM-gc7vc

    Жыл бұрын

    Like George kutty from drishyam

  • @fridge_magnet

    @fridge_magnet

    Жыл бұрын

    സിനിമ കണ്ടിട്ട് അങ്ങനെ influence ആവുന്നവർ ഉണ്ടെങ്കിൽ അവർ മൂഞ്ചും.

  • @riyasthaj2799
    @riyasthaj2799 Жыл бұрын

    അവതാരകൻ പതിയെ പതിയെ കത്തിക്കേറി കൊള്ളാം... 👍

  • @mailchippull
    @mailchippull Жыл бұрын

    Night crawler copy adicha sthithikku, inspiration aayittengilum onnum mention cheyyamayirunnu

  • @VaisakhSomanath
    @VaisakhSomanath Жыл бұрын

    Vann talk

  • @rajapalamittam2443
    @rajapalamittam2443 Жыл бұрын

    Dude there is lot of familiarity when watching your movie with the English movie THE NIGHT CRAWLER.

  • @najeeb.muhammad
    @najeeb.muhammad Жыл бұрын

    💗

  • @roshann103
    @roshann103 Жыл бұрын

    Jagadeesh movie Vakkeel vasudev concept

  • @see2saw
    @see2saw Жыл бұрын

    Bhayangaram movie..

  • @frustratedidiots3850
    @frustratedidiots3850 Жыл бұрын

    Voice over = American psycho Story= Nightcrawler

  • @max__0078

    @max__0078

    Жыл бұрын

    Netflix le “YOU” series le pole thonni.

  • @prasobhp6562

    @prasobhp6562

    Жыл бұрын

    Similarities undenn alle ollu bro

  • @faizalfasz

    @faizalfasz

    Жыл бұрын

    @@prasobhp6562 the script goes along with nightcrawler bro

  • @fadhilu5171

    @fadhilu5171

    Жыл бұрын

    Nightcrowler is not dark comedy May b theme is same

  • @athul5653
    @athul5653 Жыл бұрын

    Mukundan unni associates>>>>>Night crawler

  • @Heisenberg_111

    @Heisenberg_111

    Жыл бұрын

    Never man...this is good..but Nightcrawler was next level

  • @athul5653

    @athul5653

    Жыл бұрын

    @@Heisenberg_111 oh!! I watched Nightcrawler after Mukundan unni... According to me, Nightcrawler was laggish and not engaging..

  • @Heisenberg_111

    @Heisenberg_111

    Жыл бұрын

    @@athul5653 bullshit...that was a masterpiece bruh.... Nightcrawler's pacing was engaging and it was incident after incident in that movie...but not everyone likes that format , but i really loved the monologues in mukundanunni associates

  • @athul5653

    @athul5653

    Жыл бұрын

    @@Heisenberg_111 movie is art,& creative product.. ellavarkum different opinion aayirikkum.... Njaaan enta opinion paranju that's all

  • @Heisenberg_111

    @Heisenberg_111

    Жыл бұрын

    @@athul5653 hmm good one....have you watched me robot series.... Mukundanunni felt similar to that also...

  • @JM-hn8mf
    @JM-hn8mf Жыл бұрын

    Director nu girl friend roast cheyithathayi thonni

  • @ajaypsebastian2841
    @ajaypsebastian2841 Жыл бұрын

    Anchor is not smart enough for Abinav, Ivan adichu kili poyi irikkunna pole, mothathil oru slow

  • @sanalkvd
    @sanalkvd Жыл бұрын

    Ella unni nallavanalla😈😈

  • @prafinsiva4033
    @prafinsiva4033 Жыл бұрын

    Kollavuna anchor avamayirunu..

  • @sanalkvd

    @sanalkvd

    Жыл бұрын

    Ee anchor kollam

  • @akshaypg3039

    @akshaypg3039

    Жыл бұрын

    Valare nalla anchoring 👍🏻 calm composed and upto the point

  • @Filmwala1993
    @Filmwala1993 Жыл бұрын

    Voice ഓവർ Narration ഇഷ്ടമായില്ല

  • @user-rs7gw9pr2x

    @user-rs7gw9pr2x

    Жыл бұрын

    Enik athanu ishtaye

  • @chacha95404

    @chacha95404

    Жыл бұрын

    athaanu aa movie le comic element.

  • @ranikutty5152

    @ranikutty5152

    Жыл бұрын

    സാരമില്ല OTT വരുമ്പോ mute ആക്കിയിട്ടു കണ്ടാൽ മതി

  • @user-wj2gc6he4t

    @user-wj2gc6he4t

    Жыл бұрын

    വളി വിടുന്ന vo കൊള്ളാം

  • @Kakarot24578

    @Kakarot24578

    Жыл бұрын

    @@ranikutty5152 🤣🤣🤣🤣🤣🤣🤣

  • @___lensman_
    @___lensman_ Жыл бұрын

    @cuestudio Your questions got some quality. Unlike other medias there is no unwanted/provoking questions in order to make controversies. Also the anchor is well presented. Keep doing 🙌

Келесі