'റെയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ പങ്കെടുക്കാറില്ല'; മേയര്‍

'റെയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ പങ്കെടുക്കാറില്ല; നിവൃത്തിയില്ലാതെയാണ് അവസാനം ടെന്‍ഡര്‍ വിളിച്ചത്'; മേയര്‍ ആര്യാ രാജേന്ദ്രന്‍
Amayizhanchan, Amayizhanchan ditch accident, Thiruvananthapuram Corporation, Indian Railway, Joy, Mayor Arya Rajendran

Пікірлер: 498

  • @sindhujaindhu126
    @sindhujaindhu126Ай бұрын

    വിവരോം ഭോതോം ഇല്ലാത്ത ഇതിനെ പിടിച്ചു മേയാറാക്കിയവനെ ആത്യം അടിക്കണം 😠😠

  • @mydream-ty4op
    @mydream-ty4opАй бұрын

    വിവരമില്ലാത്ത ഇതിനെ മേയറാക്കിയ ജനങ്ങളെ പറയണം ഇതിനെ എടുത്ത് പൊട്ടകിണലിടണം

  • @hareeshcp8072

    @hareeshcp8072

    Ай бұрын

    😂😂😂😂

  • @samjohn9061

    @samjohn9061

    Ай бұрын

    They maid what they want.

  • @vishnutb90

    @vishnutb90

    Ай бұрын

    ആ തോട്ടിൽ ഇട്ടാൽ കുഴപ്പമുണ്ടോ? 😬😬😬

  • @user-vl8eq6ox5p

    @user-vl8eq6ox5p

    Ай бұрын

    😂😂😂😂😂

  • @alenz0750

    @alenz0750

    Ай бұрын

    We vedichiye aadyam purathakkanam

  • @sameerchemmazhathu4473
    @sameerchemmazhathu4473Ай бұрын

    ആര്യയും വേസ്റ്റാണ് അതുംക്ലീന്‍ ചെയ്യണം

  • @gyprotech7703

    @gyprotech7703

    Ай бұрын

    😂😂😂

  • @user-em2lg3ck2b
    @user-em2lg3ck2bАй бұрын

    അത് ശരിയാണ് രായ്ക് രാമാനം മെമ്മറി കാർഡ് അടിച്ചുമാറ്റിയ മുന്തിയ ഇനമാണ്..

  • @shailajap6407

    @shailajap6407

    Ай бұрын

    😂😂😂😂😂😂😂😂😂😂😂

  • @sathyavathykg

    @sathyavathykg

    Ай бұрын

    Sathyam .😅😅😅😅😅

  • @SureshEk-wv1ik

    @SureshEk-wv1ik

    Ай бұрын

    😂😂😭😭

  • @secularism474
    @secularism474Ай бұрын

    ബുദ്ധി വികാസം ഇല്ലാത്ത പെണ്ണിനെ ഭരിക്കാൻ വിട്ടാൽ ഇതാണ് അവസ്ഥ 😢😢😢

  • @mandrak360
    @mandrak360Ай бұрын

    മേയറെ വെളുപ്പീക്കാൻ പടുപെടുവാണല്ലോ...

  • @akhildevth
    @akhildevthАй бұрын

    ഈ വാഴ വാ തുറക്കുന്നത് തിന്നാനും കള്ളം പറയാനും മാത്രം ആണ്...

  • @sinduc2220
    @sinduc2220Ай бұрын

    രാജി വെച്ച് പുറത്തു പോകണം ആര്യേ .. നിനക്ക് കഴിവില്ലെന്ന് വീണ്ടും വീണ്ടും നീ തെളിയിച്ചു

  • @SameerSameer-do6vz
    @SameerSameer-do6vzАй бұрын

    കോർപറ്റേഷൻ നു അറിയാവുന്ന പണി കൈയിട്ടു വാരാലാണ് അതിനു തോട്ടിൽ മാലിന്യം വേണം

  • @user-ul6zv1pb5m
    @user-ul6zv1pb5mАй бұрын

    നാട്ടുകാര് കണ്ടത് അങ്ങനെയല്ല എന്ന് പറഞ്ഞ മേയറാണ് ഇപ്പോൾ വന്നിരുന്നു തള്ളുന്നത്.... കുറച്ചുനാൾ മുമ്പ് വരെ മാധ്യമപ്രവർത്തകരെ കാണുമ്പോൾ ഒഴിഞ്ഞുമാറി നടന്നിരുന്ന മേയറമ്മയ്ക്ക് ഇപ്പോൾ എവിടുന്നാണ് മാധ്യമപ്രവർത്തകർ നല്ലവരായി തീർന്നത്

  • @vysaghe5580
    @vysaghe5580Ай бұрын

    ആര്യ പറയുന്ന കേട്ടാൽ 117മീറ്റർ ടുണേൽ മാത്രമേ ഇതിൽ പ്രശ്നം ഉള്ളു ബാക്കി മുഴുവൻ വൃത്തി ആക്കി.... റെയിൽവേ ക്ക് ആണ് പൂർണ ഉത്തരവാദി.... എന്നാണ്.... എന്തോന്നെടെ

  • @muraliparameswaran8351

    @muraliparameswaran8351

    Ай бұрын

    Yes ഇതു തന്നെയാണ്‌ ചോദിക്കാൻ ഉദ്ദേശിച്ചത്

  • @vidyasagar4360
    @vidyasagar4360Ай бұрын

    പത്തു പൈസ വിവരം ഇല്ലാത്ത ഒന്നിനെ പിടിച്ചു മേയർ ആക്കിയാൽ അതിനപ്പുറം നടക്കും. കക്കാൻ അല്ലിയോ പാർട്ടി പഠിപ്പിക്കുന്നത് അതല്ലേ ചെയ്യൂ

  • @pramodhjohn2880
    @pramodhjohn2880Ай бұрын

    ഈ മറ്റേ മോളെ ചർച്ചക്ക് ഇരുത്താതെ ഇറക്കിവിടു

  • @rskjp9777
    @rskjp9777Ай бұрын

    മേയർ മാലിന്യത്തെ ആദ്യം നീക്ക് 😂 നഗരസഭ ഒഴുക്കിവിടുന്ന മാലിന്യം റെയിൽവേയുടെ ഉത്തരവാദിത്വം ആണ് പോലും 😂😂 കെഎസ്ആർടിസി യെക്കുറിച്ച് മിണ്ടരുത് അതെനിക്ക് ഇഷ്ടമല്ല😂😂😂😂

  • @rameshramachandran6807
    @rameshramachandran6807Ай бұрын

    ഈ അവതാരകൻ അല്ലാതെ ആരെങ്കിലും ഈ മേയറെ support ചെയ്യുന്നുണ്ടോ?

  • @pravasi7
    @pravasi7Ай бұрын

    എന്റെ കൈയിൽ എല്ലാം തെളിവ് ഉണ്ട് ഞാൻ നല്ല കുട്ടിയ 😂😂😂😂

  • @shaijum2654
    @shaijum2654Ай бұрын

    മേയറെ 12കിലോമീറ്റർ ദൂരമുള്ള തോട്ടിൽ 250മീറ്റർ ദൂരം റയിൽവേകൊള്ളു അത് മേയർ മനസ്സിലാക്കണം.

  • @vijayakumarkg3155
    @vijayakumarkg3155Ай бұрын

    ഹാഷമി ആര്യയെ താങ്ങാനാണോ ഇരിക്കുന്നത്

  • @Ar_streaming
    @Ar_streamingАй бұрын

    വെളുക്കുന്നില്ല ഹാഷ്മി കുറച്ച് കൂടെ തേച്ച് ഉരച്ച് കഴുക്

  • @sinduc2220
    @sinduc2220Ай бұрын

    മേയറിനെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം

  • @ullthuparanjal5318
    @ullthuparanjal5318Ай бұрын

    ഹാഷ്മി... മേയറെ വെളുപ്പിച്ച് കിടത്തിയപ്പോ താങ്കൾക്ക് ഉൾപ്പുളകം കിട്ടിയിട്ടുണ്ടാവാം...... വേസ്റ്റ് എവിടുന്ന് ഉണ്ടായി... ആരിട്ടു... ഇതെല്ലാം റെയിൽവേ ഏറ്റെടുക്കാൻ തുടങ്ങിയാൽ... ഈ മഞ്ഞള് മാറാത്ത മേയർക്ക് പിന്നെന്താണ് പണി.... ഹാഷ്മി തനി sfi ക്കാരനായി അധപതിക്കുന്ന വ്യക്തമായ ചർച്ച ....

  • @edfredson
    @edfredsonАй бұрын

    ആ വേസ്‌റ്റ്‌ ബെഡില്‍ കയറി ഇരുന്നിട്ട്‌ പറഞ്ഞാ മതി. എടടേ ഒരു ഠിക്കറ്റ്‌ ഭോട്ടേ ബണ്ടി ഡിപ്പോയിലേക്ക്‌.

  • @kuttuuus
    @kuttuuusАй бұрын

    യദു വിന് നീതി നല്‍കുക....!!! മേയറുടേയും MLA യുടേയും അഹങ്കാരത്തിന് വിധേയമായി ജോലി നിഷേധിക്കപ്പെട്ട യദുവിന് ജീവിത സാഹചര്യം സര്‍ക്കാര്‍ അനുവദിക്കുക..!!

  • @user-rl6pj5wm3l
    @user-rl6pj5wm3lАй бұрын

    മാഡം സാധനം എന്ന് ചർച്ചക്ക് വന്നാലും മൂലക്കുരു വിങ്ങിയേ ഇരിക്കൂ

  • @anilKUMAR-wr2pi
    @anilKUMAR-wr2piАй бұрын

    റെയിൽവേ യുടെ പരിധിയിൽ ഈ മാലിന്യം എങ്ങനെ എത്തി. അതിനുള്ള മറുപടി തരു

  • @sonyvishnu7465

    @sonyvishnu7465

    Ай бұрын

    Railway platform nu idayil ulla tunnel.railway property lu ulla Road polum tar idaan railway sammathikkilla.njangada naattilum ee pblm undu

  • @siyawilson8561

    @siyawilson8561

    Ай бұрын

    But waste railway de alla bro.railway ku proper waste management und.njan kandatund alkukal waste edunath. Then ee arya parayunath motham illogical anu.train theichu vitila,athu ithu .see railway nala care venda oru sambavam anu suddenly train way matan patila

  • @samjohn9061

    @samjohn9061

    Ай бұрын

    YES

  • @Arjun-ry2mr

    @Arjun-ry2mr

    Ай бұрын

    ​@@siyawilson8561വേസ്റ്റ് ജനങ്ങളുടെയാണ് Bro നഗരസഭയുടെ തല്ല .

  • @renukacc1159

    @renukacc1159

    Ай бұрын

    ​@@Arjun-ry2mrഈ ജനങ്ങളുടെ വേസ്റ്റ് വൃത്തിയാക്കാൻ തന്നെയാണ് നഗരസഭ ഇരിക്കുന്നത്

  • @prasanthnair142
    @prasanthnair142Ай бұрын

    മേയർ ചുമ്മാ ഇരുന്നു ഉടായിപ്പ് പറയാനല്ലാതെ ഇവളെ കൊണ്ട് എന്തിന് കൊള്ളാം ഞാനൊരു റെയിൽവേ എംപ്ലോയി ആണ് പ്രോട്ടോകോൾ എടുത്ത് താഴെ വച്ചതിനുശേഷം ഒരു ജനപ്രതിനിധിയായി എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ നിങ്ങൾ

  • @user-bt3ob1gx2b
    @user-bt3ob1gx2bАй бұрын

    നഗരസഭയ്ക് കഴിവില്ലെങ്കിൽ അത് സമ്മതിക്കണം.മറ്റുള്ളവരെ പഴിചാരിയിട്ടു കാര്യമില്ല.വേനൽകാലത്ത് ചെയ്യേണ്ട പണിയല്ലേ പെരുമഴയ്ത് ചെയ്യിച്ചത്

  • @user-ch1ux9zy8i
    @user-ch1ux9zy8iАй бұрын

    നിഷ്കളങ്കരായ തൊഴിലാളി മരണപ്പെട്ടിട്ടും ന്യായീകരണം ജനമനസാക്ഷി വിലയിരുത്തും.

  • @IndhiraNarayan
    @IndhiraNarayanАй бұрын

    അങ്ങനെ റെയിൽവേ മാത്രം പഴിചാരി രക്ഷപ്പെടാം എന്ന് കരുതണ്ട മേയർ ജനങ്ങളോട് സമാധാനം പറയേണ്ടതായി വരും നഗരസഭ

  • @belloscabrosfarmingwithtra3441
    @belloscabrosfarmingwithtra3441Ай бұрын

    ഇ കൊച്ചിനെ അടിയന്തിരമായി മാറ്റണം

  • @tsfrancis3476
    @tsfrancis3476Ай бұрын

    ഞാൻ വീണ്ടും വീണ്ടും കുഴിയിൽ വീഴുകയാണ് , എന്തേ ഇങ്ങനെ???

  • @ishan5597
    @ishan5597Ай бұрын

    ഇത്രയും സംഭവങ്ങൾ നടന്നിട്ടും ഈ സാധനത്തിനെ പിടിച്ചു പുറത്താക്കാൻ ആർക്കും പറ്റിയില്ലല്ലോ എന്നാലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു

  • @Biju-rp3sb
    @Biju-rp3sbАй бұрын

    മുങ്ങൽ വിദഗ്ധർ നിങ്ങളുടെ കാലിൽ തൊട്ട് നമസ്കരിക്കുന്നു

  • @anilKUMAR-wr2pi
    @anilKUMAR-wr2piАй бұрын

    ഈ മീഡിയാക്കാർക്ക് രാഷ്ട്രീയക്കാരോടും തിരുവനന്തപുരം മേയറോടും ആ മലിന ജലത്തിൽ ഇറങ്ങി മേൽ നടപടികൾ സ്വീകരിക്കുവാൻ പറയുവാൻ കെല്പുണ്ടോ?

  • @wideframesstudios
    @wideframesstudiosАй бұрын

    ഒരു ചായക്കട തുടങ്ങിയാൽ ഹെൽത്ത് ഡിപ്പാർട്ട് മെന്റ് കയറി ഇറങ്ങി പൂട്ടിക്കാൻ ശ്രമിക്കുന്ന നമ്മുടെ നാട്ടിൽ ഇത്രയേറെ മാലിന്യങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന റയിൽവേക്ക് എതിരെ കോർപ്പറേഷൻ എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്?

  • @ramachandramararma9092

    @ramachandramararma9092

    29 күн бұрын

    Railway ഉണ്ടാക്കുന്നതല്ലല്ലോ ഇത്രയും മാലിന്യങ്ങൾ?

  • @sumanaradhakrishnan8994
    @sumanaradhakrishnan8994Ай бұрын

    ഒരു ജീവൻ പൊലിഞ്ഞതിന് ശേഷം വലിയ വർത്തമാനം പറഞ്ഞിട്ട് കാര്യം ഇല്ല

  • @funnycat1551
    @funnycat1551Ай бұрын

    കോര്പറേഷന് ഒരു ഉത്തരവാദിത്തവും ഇല്ലേ... സിറ്റിയിലെ മാലിന്യം മൊത്തം വന്നടിയുന്നത് ആമയിഴഞ്ചാൻ തോടിലാണെന്ന് ആർക്കാണ് അറിയാത്തത്... ഓപ്പറേഷൻ അനന്ത പോലെ ഫലവത്തായ എന്തെങ്കിലും ഈ govt വന്നതിന് ശേഷം ചെയ്തിട്ടുണ്ടോ... കാര്യക്ഷമമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇവിടുത്തെ മേയർക്കോ കളക്ടർക്കോ MP ക്കൊ കഴിയുന്നില്ല...ഉദ്യോഗസ്ഥർ മുൻകൈ എടുത്താണ് ഓപ്പറേഷൻ അനന്ത ഉണ്ടായത്...

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    മേയർ പറയുന്നു .. തിരച്ചിലിൽ PEPSI കുപ്പി കിട്ടി അതുകൊണ്ട് POPSICO ഉത്തരവാദി.. 😅

  • @ajayaghosh5227

    @ajayaghosh5227

    Ай бұрын

    @@bijoypillai8696pothisinte cover kitty appo avarum utharavadi 😂oru pavam manushyane maranapettittu eval onnu anushofhicho eval poothanede makalano

  • @SFORSANDEEP
    @SFORSANDEEPАй бұрын

    കണ്ടാൽ വെല്യ തരക്കേടില്ല... വിവരം വട്ടപ്പൂജ്യം

  • @gopalakrishnanpp8496
    @gopalakrishnanpp8496Ай бұрын

    വേണ്ടത്ര സുരക്ഷാ ഇല്ലാതെ ഒരു പാവത്തിനെ കൊല്ലാൻ കോടുത്തത് ആര്..എന്നു തലക്കെട്ടു കൊടുക്ക്..

  • @IndhiraNarayan
    @IndhiraNarayanАй бұрын

    ഇവരെ ഒട്ടും വിശ്വസിക്കരുത് മേയർ പറയുന്നത്

  • @ranimolj9010
    @ranimolj9010Ай бұрын

    മേയർ നിങ്ങൾക് ഇവിടെ ഒരു ന്യായികരണം ഇല്ല ഇത് നിങ്ങളുടെ തെറ്റ് ആണ് 100%ഹാഷിം 🤨🤨

  • @maxypereira8961
    @maxypereira8961Ай бұрын

    ഒരാൾ അപകടത്തിൽപെട്ടപ്പോൾ അത് തിരയാൻ മാലിന്യം നിക്കാൻ പല ഉപകരണ കൊണ്ട് ചെയ്യുന്നു അത് നേരത്തെ ചെയ്യാൻ പാടില്ലായിരന്നോ? ന്യായികരണ o ഒരാളുടെ ജീവൻ കളഞ്ഞിട്ട് ന്യായികരിച്ചിട്ട് എന്ത് കാര്യം

  • @beat5049
    @beat5049Ай бұрын

    ഇത്രയും വേസ്റ്റ് ഉണ്ടെന്ന് അറിഞ്ഞില്ല, അല്ലങ്കിൽ പൊങ്കാല ചാരം വാരിയത് പോലെ ഒരു കോള് കിട്ടിയേനെ.

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638Ай бұрын

    ഒരു കത്തയച്ചു കഴിഞ്ഞാൽ എല്ലാം കഴിഞ്ഞോ.ഈ മാലിന്യം അവിടെ എങ്ങനെയാണ് വന്നു കുന്നു കൂടിയത്.അതല്ലേ വിഷയം

  • @fruksinburgs3390
    @fruksinburgs3390Ай бұрын

    അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരാതെ.... Solve problem....... ഒരു paper കൊടുത്തിട്ടു മിണ്ടാതിരുന്നാൽ ഇങ്ങെനെ ഇരിക്കും ഫോളോ up ചെയ്യണം

  • @omanamohandas8385

    @omanamohandas8385

    Ай бұрын

    Letter അയക്കുന്ന adavu നയം ജനങ്ങാലെ pattickaan മുഖ്യ manthri ചെയ്യുന്ന പരിപാടി അല്ലേ?

  • @user-ln4oj2xf4m
    @user-ln4oj2xf4mАй бұрын

    സർ മീഡിയ ജനങ്ങളുടെ ഹൃദയാണ്.സാറ കൂടുതൽ ദീർഘവീക്ഷണമുള്ള കൗൺസിലർമാരാണ് നമുക്ക് വേണ്ടത്

  • @adipoli124
    @adipoli124Ай бұрын

    ആര്യജി... ട്രെയിൻ തടയണം

  • @hareeshcp8072

    @hareeshcp8072

    Ай бұрын

    🤣🤣🤣🤣🤣

  • @santhoshvijai7896

    @santhoshvijai7896

    28 күн бұрын

    😂😂😂😂😂

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gyАй бұрын

    നഗരസഭയുടെ മാലിന്യം നീക്കം ചെയ്യിക്കുന്ന ജോലി DRM ന്റെ അല്ല ഹേ 🤔എല്ലാവർഷവും നഗരസഭ കോടികൾ മാലിന്യം മാറ്റുന്നതിന് കണക്ക് കാണിക്കുന്നുണ്ടല്ലോ 🤔🤔

  • @user-zo3se7iu5f
    @user-zo3se7iu5fАй бұрын

    കളക്ട്ടറ് കൂഴി നഖ ചികിൽസയിൽ .ശശി അണ്ണൻ കബി ചികിൽസയിൽ പിന്നെ എങ്ങനെ . ചീഞ്ഞ മേയർ

  • @joemol2629
    @joemol2629Ай бұрын

    Vk prashanth was a far better mayor than this waste Lady 😔

  • @t.kprakashnair4460
    @t.kprakashnair4460Ай бұрын

    ചാനലിൽ കിടന്ന് വിട് വാ ഇടാതെ രക്ഷാ പ്രവർത്തനത്തിൽ മുന്നിട്ട് ഇറങ്ങണം നഗര മാതാവ്

  • @ramachandrantthampy2244
    @ramachandrantthampy2244Ай бұрын

    അയ്യോ പ്യാവം മേയർ

  • @abdulazeezc6024
    @abdulazeezc6024Ай бұрын

    എന്ത് വീഴ്ച്ച വന്നാലും, 😡😡😡ന്യായീകരണം അത്‌ സഗാക്കളുടെ കുടപ്പിറപ്പാണ് 🤮🤮🤮🤮 നഷ്ടം ജനങ്ങൾക്ക് മാത്രം ‼️‼️‼️

  • @annamanikantan5845
    @annamanikantan5845Ай бұрын

    ഇതിൽ റെയിൽവേയും കോപറേഷനും ഉത്തരവാദി ആണ്... ഇതിനെ solve ചെയ്യാൻ നോക്കാതെ തമ്മിൽ പഴിചാരൻ നോക്കുകയാനൊ...???

  • @muhammedaslam3820
    @muhammedaslam3820Ай бұрын

    Waste aan ee koch

  • @vidyasagar4360
    @vidyasagar4360Ай бұрын

    ഇനി ഇതിന്റെ പേരിൽ കുറെ കക്കാമല്ലോ മേയർക്കു.കുറച്ചു കള്ള കണക്കു ഉണ്ടാക്കാമല്ലോ മേയർക്കു

  • @elnino7951
    @elnino7951Ай бұрын

    50% സംവരണം ഒക്കെ വെറുതെയാണ് ഇജ്ജാതി പൊട്ടത്തികളെ ഒക്കെ അല്ലേ നിയമിക്കുന്നത് 😢😢😢😢

  • @Jpnair
    @JpnairАй бұрын

    ഹാഷമി എന്തിനാണ് മേയർ ഇതിൽ വരുന്നത്. അവരെ ന്യായികരിക്കാൻ നിങ്ങൾ ഉണ്ടാലോ. നിഷ്പക്ഷ മാധ്യമ പ്രവർത്തനം.. കഷ്ടം

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774Ай бұрын

    Mayor കുറച്ചുകൂടെ മാന്യമായി സംസാരിക്കാൻ ശ്രമിക്കണം... ഞാൻ അല്ല ഞങ്ങൾ എന്നാണ് വേണ്ടത്...

  • @thecitizen87935
    @thecitizen87935Ай бұрын

    Central government must answer ,modi jiii rounding foriegn countries that time your railway 🚂 is not functioning

  • @AmmuTraders-iy7mi
    @AmmuTraders-iy7miАй бұрын

    This lady (mayor) is very childish and non sense. No capacity to rule a corporation.

  • @rageshkrishnansooranadu
    @rageshkrishnansooranaduАй бұрын

    ഒരുകാര്യം.. രണ്ടു ദിവസം കൊണ്ട് നമ്മുടെ ഫയർ ഫോഴ്സിനൊ അവരുടെ സ്കൂബ് ടീമിനോ അവർ ഇത്രയും കിടന്നു കഷ്ട്ടപെട്ടിട്ടു നമ്മുക്ക് ആ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എങ്കിൽ.. തീർച്ചയായും Marine നെവിക്കോ... ഇന്ത്യൻ നെവിക്കോ ആ രക്ഷാ ദൗത്യം നൽകേണ്ടതായിരുന്നു.. 2018 പ്രളയം നടന്നപ്പോൾ കരസേന ആ രക്ഷപ്രവർത്തനം ഏറ്റെടുക്കാൻ തയാറായതാണ്.. പക്ഷെ അന്നും സ്റ്റേറ്റ് govt അത് അംഗീകരിച്ചില്ല... ഇങ്ങനെയുള്ള സമയങ്ങളിൽ നമ്മുടെ രക്ഷാസേനയ്ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലേൽ ഇങ്ങനെയുള്ള സേനകളുടെ സേവനം നെടുന്നത് നല്ലതാണ്.. കാരണം നഷ്ടപ്പെടാൻ മേയർക്കോ കളക്ടറോക്കോ മന്ത്രിക്കോ കേന്ദ്ര മന്ത്രിമാർക്കോ ഒന്നുമില്ല.. അന്നന്നത്തെ പട്ടിണി മാറ്റാൻ കഷ്ടപ്പെടുന്ന ജോയിയെ പോലെയുള്ള കുടുംബത്തിന് ആണ് നഷ്ട്ടം 🙏🙏🙏🙏

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    അയാളുടെ പേരിൽ ബക്കറ്റ് പിരിവ് തുടങ്ങി കമ്യൂണിസ്റ്റ് MLA.. 😢

  • @subramaniancn9919
    @subramaniancn9919Ай бұрын

    ഇവിടെ ഹരിത കർമ്മസേന ഉണ്ടായിരുന്നു എങ്കിൽ ഇവിടെ മാലിന്യം വരില്ല

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976Ай бұрын

    ഈ ഞാൻ എന്താ ഇങ്ങനെ ആയി പോയത് 😢

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976Ай бұрын

    നിങ്ങൾ എല്ലാവരും കൂടി അവളെ ഇങ്ങനെ പേടി😂 പ്പി ക്കല്ല പ്പാ... പാവം 😢മോൾ അല്ലെ

  • @anur3913

    @anur3913

    Ай бұрын

    Mla pedipichu kondu erikuva Ella divasum

  • @Sujithnair009
    @Sujithnair009Ай бұрын

    ചിരിക്കണോ അല്ല വേണമെങ്കിൽ ഒന്ന് ചിരിച്ച് കളയാം 😂😂😂

  • @kabeerkabeerollakkan9175
    @kabeerkabeerollakkan9175Ай бұрын

    അങ്ങോട്ടും ഇങ്ങോട്ടും പൈ ചാരുകയെല്ലാതെ പരിഹാരം കാണുകയില്ല

  • @MidhunMathew5770
    @MidhunMathew577028 күн бұрын

    ഇവളെ പോലെ കള്ളം പറയാൻ സാക്ഷാൽ വിജയന് പോലും കഴിയില്ല 😂😂😂

  • @ROBINJOE696
    @ROBINJOE696Ай бұрын

    വീഴ്ച ജനങ്ങളുടെ ഭാഗത്തുമുണ്ട് .. മാലിന്യങ്ങൾ തോന്നുന്നിടത്ത വലിച്ചെറിയുന്നത് നിറുത്തണം. സർക്കാർ തക്കതായ ശിക്ഷാ നടപടികൾ നടപ്പിലാക്കണം

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    ഓഹോ .. അപ്പോ നഗര സഭ TAX മേടിക്കുനത് മേയർ ക്ക് നക്കാൻ ആണോ ??

  • @justinjoseph3621

    @justinjoseph3621

    Ай бұрын

    ​@@bijoypillai8696tax vangichennu karuthi waste valicheriyan padundo janagalum kuttakarane

  • @aaadhnnya1206

    @aaadhnnya1206

    Ай бұрын

    ആര് ഭരണത്തിൽ ഇരുന്നാലും ആര് ഉദ്യോഗസ്ഥർ ആയി വന്നാലും ഓരോരുത്തർക്കും ബോധവും ബോധ്യവും വേണം, tax കൊടുക്കുന്നുണ്ട് അത് കൊണ്ട് waste തോന്നിയ പോലെ കൈ കാര്യം ചെയ്യും എന്നൊക്കെ ഉള്ള ചിന്ത ഒരു. മെച്ചപ്പെട്ട സാമൂഹ്യജീവിതത്തിന് സാഹചര്യം ഉണ്ടാവില്ല, നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ലെ മനോഭാവം അത്രമേൽ ബാലിശവും ബുദ്ധിശുന്യതയും ആണ് ​@@bijoypillai8696

  • @nikhilsuresh007

    @nikhilsuresh007

    Ай бұрын

    Proper ayitu waste collection cheytal ingane undavumo? Tax pinne entina kodukkunat mantrimarkkum kudumbattinum videshattu pokanum puttadikkanumo?

  • @Matridavid

    @Matridavid

    Ай бұрын

    ഇപ്പോൾ സർക്കാരിൻ്റെ പ്ലാൻ കുറ്റം മുഴുവനും ജനങ്ങളുടെ തലയിൽ കൊണ്ടു വയ്ക്കാനുള്ള പരിപാടിയാണ് പൊതുസ്ഥലങ്ങളിൽ ജനങ്ങൾ വേസ്റ്റുകൾ ഇടുന്നതിനു വേണ്ടി വെയ്സ്റ്റ് ബോക്സുകൾ സ്ഥാപിക്കേണ്ടത് സർക്കാരിൻറെ ജോലിയാണ്. പൊതുസ്ഥലങ്ങളിൽ വേസ്റ്റ് ബോക്സുകൾ സ്ഥാപിക്കാതെ ജനങ്ങളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യമുണ്ട്? വീടുകളിലും മറ്റും ശേഖരിച്ചുവയ്ക്കുന്ന വേസ്റ്റ് എടുത്തുകൊണ്ടു പോകുവാനുള്ള സൗകര്യം സർക്കാർ ചെയ്യാതെ പൊതുജനത്തിന് കുറ്റം പറഞ്ഞിട്ട് എന്ത് കാര്യമുണ്ട്? എന്നിട്ട് കുറ്റങ്ങൾ മുഴുവൻ ജനങ്ങളുടെ തലയിൽ കൊണ്ടുവച്ച് രക്ഷപ്പെടാനുള്ള പ്ലാൻ ആണ് ഇപ്പോൾ എകെജി സെൻററിൽ നടന്നുകൊണ്ടിരിക്കുന്നത്. നാക്ക് എടുത്താൽ കള്ളങ്ങൾ മാത്രം പറയുന്ന ഒരു മുഖ്യമന്ത്രിയും മേയറും അല്ലെങ്കിലും അവസാന ഘട്ടത്തിൽ കുറ്റങ്ങളും പരാതികളും തങ്ങളുടെ മേൽ വരും എന്ന് കാണുമ്പോൾ അതെല്ലാം കെട്ടി ചാക്കിലാക്കി അടുത്തു നിൽക്കുന്ന ആളിൻ്റെ തലയിൽ കെട്ടിവെച്ച് കൊടുക്കുന്ന പരിപാടി ഇവർക്ക് സ്ഥിരം ഉള്ളതാണ്.

  • @user-vz1wk3xy4d
    @user-vz1wk3xy4dАй бұрын

    അവിടത്തെ,മാലിന്യം,നീക്കേണ്ടത്,റിവിൽവെ,ആണോ

  • @rajum.george3432
    @rajum.george3432Ай бұрын

    In total its a failure of cpm govt.

  • @kerala1401
    @kerala1401Ай бұрын

    ഹാഷിം മേയർക്ക് താങ്ങു.

  • @vikramjinmp426
    @vikramjinmp426Ай бұрын

    വിവരം ഉണ്ടെന്ന് അഭിനയിക്കുന്ന കുബുദ്ധി ആദ്യം അറിഞ്ഞിരിക്കേണ്ട ഓർമിക്കേണ്ട സത്യം - മാലിന്യം നീക്കം മാത്രം ആയിരുന്നത് - പണം പിടിച്ചുപറി കേന്ദ്രമായി

  • @nmusic4049
    @nmusic4049Ай бұрын

    ആദ്യം ഈ മേയർ waste നെ എടുത്ത് ദൂരെ എറിയണം..

  • @phoenixinternational4831
    @phoenixinternational4831Ай бұрын

    Corporation and mayor didn’t do their job right? And created the situation? They’re not taking responsibility and accountability…😢 shocking how this people run the office

  • @itsparooos
    @itsparooosАй бұрын

    ആദ്യം ഇവളെ എടുത്തു വെളിയിൽ ഏറിയണം വെളിവില്ലാത്ത ഒരു സാധനം

  • @sinduc2220
    @sinduc2220Ай бұрын

    കോടികൾ അടിച്ചു മാറ്റി മാലിന്യത്തിന്റെ പേരിൽ എന്നിട്ടു ഇവിടെ വന്നു ഞെളിഞ്ഞു നിക്കുന്നോ മേയർ

  • @LaluGeorge-uo3il
    @LaluGeorge-uo3ilАй бұрын

    ബിഗ് salute to രക്ഷ പ്രവർത്തർക്കു

  • @sudeeshkumar3287
    @sudeeshkumar3287Ай бұрын

    ഇത് മരിച്ചതിനു ശേഷം കേന്ദ്രികരിച്ചിട്ട് കാര്യം ഇല്ല. ഇതിന് മുമ്പ് എവിടെ ആരുന്നു

  • @bhavadasannair6106
    @bhavadasannair610629 күн бұрын

    കൊല്ലത്തുനിന്ന് ചെങ്കോട്ട വഴി ട്രെയിനുകൾ തിരിച്ചുവിട്ടാൽ തിരുവനന്തപുരം നഗരത്തിലെ സമഗ്ര മാലിന്യ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

  • @user-ui2jb9dy5v
    @user-ui2jb9dy5v27 күн бұрын

    KSRTC ഡ്രൈവറിൻ്റെ ജോലി തെറിപ്പിച്ച മേയർ TV ചാനലിൽ ഇരുന്ന് വലിയവായിൽ പറഞ്ഞത് കൊണ്ട് കാര്യമില്ല പൊതു സമൂഹത്തോട് ബാദ്ധ്യത മേയർക്കില്ല മാന്യതയും ഇല്ല ഉത്തരവാദിത്വം ഇല്ല ഉണ്ടെങ്കിൽ ഡ്രൈവർക്ക് ജോലി ആദ്യം നൽകുക

  • @vijayanchandran763
    @vijayanchandran763Ай бұрын

    ഹേയ് ആരൃ മേയർ ഇതു കച്ചടകൾ മൊത്തം റെയിൽവേ യുടെതല്ല ഹേയ് നിങ്ങൾ ഇതിന്റെ പൂർണ്ണമായ ഉത്തരവാദി യാണ് നിങ്ങൾക്ക് ഇതെന്നു അല്ല പാവങ്ങളുടെ കഞ്ഞയിൽ പാറ്റഇടുക ശരക്ക് പറഞ്ഞാൽ പാവങ്ങളുടെ നെഞ്ചുകോറുകയാണ് നിങ്ങളുടെ ജോലി ഇപ്പോൾ. ആർക്കും ഒന്നും മനസ്സിലാവുല നിങ്ങൾ നശിച്ച കമ്മ്യൂണിസ്റ്റ്ക്ക് മാത്രം എല്ലാം മനസ്സിലാവും നിങ്ങൾ പറയുന്നുത് പച്ച കളളം പറയുകയാണ് .നിങ്ങൾക്ക് ഓശാന പാടാൻ നശിച്ച കമ്മ്യൂണിസ്റ്റ് ജൻമങൾ നിങ്ങളുടെ കൂടെയുണ്ട് .

  • @Ashar-18
    @Ashar-18Ай бұрын

    Mayor നോട്‌ നല്ല അസൂയ ഒണ്ട് എല്ലാർക്കും. ഈ comments കാണുമ്പോ അറിയാം.

  • @robinanchal637
    @robinanchal637Ай бұрын

    പുറത്തു ഇറങ്ങി നടന്നട്ട് എന്ത് എങ്കിലും കാര്യം ഉണ്ട് ആയോ

  • @user-qs8gp5sz2l
    @user-qs8gp5sz2lАй бұрын

    ഒരാളെ കൊന്ന് തള്ളിയിട്ടു ഇപ്പോൾ തമ്മിൽ തമ്മിൽ പഴി ചാരി ചർച്ച നടത്തിയിട്ടു രക്ഷ പെടുന്ന അവസ്ഥ കേരളം നമ്പർ വൺ

  • @kuriankmathew8726
    @kuriankmathew872629 күн бұрын

    മാലിന്യം നീക്കാൻ അനുവദിച്ച 25 കോടി ഇവിടെ?...............

  • @mathewabraham2616
    @mathewabraham2616Ай бұрын

    മലിന്യം clear ചെയ്യേണ്ടത് Muncipality ആണ്. റെയിൽവേയുടെ ഭാഗത്തു ഉള്ള ഭാഗം റെയിൽവേ clear ചെയ്യും...

  • @bvmbvm7079
    @bvmbvm7079Ай бұрын

    പാവം ജോയ് യുടെ പേരിൽ എത്ര കൊള്ള നടക്കും,, ഇടാത്ത പൊങ്കാലയുടെ പേരിൽ ലക്ഷം മുക്കി,,,, സത്യംമേയർ ഭരണം ദുരന്തം തന്നെ,,, റോഡ് ഷോ ഇതുവരെ പൊങ്ങില്ല, ഡ്രൈവർ ഇവർ കാരണം ജോലി പോയ്‌, കോടതേ ഒരു സെക്വീരിറ്റി ചേട്ടനെ ഇവരുടെ അഹങ്കാരം കൊണ്ട് പറഞു വിട്ടു 😢😢😢

  • @gopakumar50
    @gopakumar5028 күн бұрын

    ട്രെയിൻ ഓടുന്ന സ്ഥലങ്ങളിൽ എത്ര നദികൾ ഉണ്ട് അതെല്ലാം വൃത്തി ആക്കേണ്ടത് റെയിൽവേ ആണോ

  • @D.K.N-de2fr.
    @D.K.N-de2fr.Ай бұрын

    ഇതിനെപ്പോലുള്ള സാധനത്തെ യൊക്കെ ഈ ചാനലിൽ കൊണ്ടിരുത്തിയാൽ ആ ഭാഗത്തേക്ക് നോക്കത്തില്ല

  • @LaluGeorge-uo3il
    @LaluGeorge-uo3ilАй бұрын

    Mayor ഒന്നു വെളിയിൽ ഇറങ്ങി എന്ന് തോന്നി ഒന്ന് ഇരുണ്ടു, ഇതുമുബ് ഇറങ്ങിയത് യതു വിനെ തെറി വിളിക്കാൻ കാറിൽ നിന്നും ഇറങ്ങി 😊😊😊😊

  • @johnypa7388
    @johnypa7388Ай бұрын

    നടന്നത് നടന്നു ഇനി ഇത് പോലുള്ള ഒരു ജോയിമാരും മരിക്കുവാൻ പാടില്ല.തമ്മിൽ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരി കുറ്റ വിമുക്തർ ആകുന്നു.ആദ്യം നിങൾ ഈ ഓപ്പൺ ഡ്രൈനേജ് ക്ലോസ് ചെയ്തു വലിയ വലിയ 5 അടി 6അടി അകലം 15 നീളം പൈപ്പ് ലൈൻ അതും സ്റ്റീൽ with സിമൻ്റ് പൈപ്പ് ഇട്ടു മെയിൻ സ്ഥലത്ത് മാത്രം4*4അടി ഓപ്പൺ ഗ്രിൽ വച്ച് മാലിന്യ നിർമാർജന പരിപാടി തുടങ്ങുവാൻ നോക്കണം അപ്പോ ഈ ജനങ്ങളും മറ്റും എവിടെ കളയും മാലിന്യം എന്ന് കാണാം.

  • @s4utechy697
    @s4utechy697Ай бұрын

    Meyer രാജിവൈക്കണം

  • @urmilamenon8173
    @urmilamenon8173Ай бұрын

    Hashmi mayor മാത്രം പറഞ്ഞാൽ മതി എന്നാണ്ണെങ്കിൽ മറ്റുള്ളവരെ എന്തിനു വിളിച്ചു വരുത്തി നാണം കെടുത്തുന്നു

  • @reethammarobinson5646
    @reethammarobinson5646Ай бұрын

    അഹങ്കാരി. ആദ്യം പാപപെട്ട യെദുവിനു ജോലി തിരികെ നൽകു

  • @MidhunMathew5770
    @MidhunMathew577028 күн бұрын

    ഇവളെയൊക്കെ മേയർ ആക്കിയ സിപിഎം എന്ന പാർട്ടിയുടെ അപജയം 😂 ഒരു ഡ്രൈവറെ എന്തുമാത്രം ദ്രോഹിച്ചു എന്ന് കേരളം കണ്ടതാണ് അതിൽ എന്ത് മാത്രം കള്ളങ്ങൾ പറഞ്ഞു എന്ന് ലോകം കണ്ടു 😂😂😂

  • @lingettan
    @lingettanАй бұрын

    എല്ലാം കൂടെ കിടന്നു ബഹളം വെച്ചിട്ട് ഒരു കാര്യവുമില്ല. അലക്ഷ്യമായി ഈ വക സാധനങ്ങൾ എല്ലാം വലിച്ചെറിഞ്ഞ ജനത്തിന് ഇതിൽ കാര്യമായ ഒര അലക്കലും കുളിക്കലും പാത്രം കഴുകലും ഉള്ള ജലം മഴവെള്ള ഉൾപ്പെടെ കാണാനിലേക്ക് തുറന്നു വിടുന്ന ജനത്തിന് ഇതിൽ പങ്കില്ലേ

  • @santhoshpr8522
    @santhoshpr8522Ай бұрын

    മേയർ അതിലേക്ക് ഒഴുകി വരുകയാണ്, നിങ്ങൾ മിണ്ടരുത്

  • @kerala1401
    @kerala1401Ай бұрын

    അവർ ശ്രമിക്കാതെ കോര്പറേഷൻ ആയിരുന്നു ഇതു ചെയ്യണ്ടത്. അന്ന് ഓപ്പറേഷൻ അനന്തുപിരി ചീഫ് സക്രട്ടറി റയ്‌വേയുടെ അനുവാദം വാങ്ങി കോർപറേഷൻ തന്നെ ആണ് വൃത്തി ആക്കിയത്. ഇപ്പോഴത്തെ അവസ്ഥ ശൈസവ വാവയുടെ അങ്കിൾ മാർക്ക് പണം അടിച്ചുമാറ്റാനുള്ള ഗ്യാപ് ഇല്ല. വൻ തുക വേണ്ടിവരും. കോൺട്രാക്ടർ ചിലവാക്കാൻ പിന്നെ പണം കാണില്ല. അതുകൊണ്ട് നിരന്തരം റെയിൽവേയെ ശല്യ പെടുത്തി അവരുടെ തലയിൽ വച്ചു. അവർ സംസ്ഥാന ഗവവർമെന്റിന്റെ കീഴിലുള്ള ഇരിഗഷൻ ഡിപ്പാർട്മെന്റ് വഴിയാണ് ആൾക്കാരെ നിയമിക്കുന്നത്. ഏറ്റവും വലിയ പ്രശ്നം കോപ്പേ ആയാലും വിശാലമായ റെയിൽവേ ആയാലും കണ്ടെത്തുന്ന മാലിന്യം സംസ്കരിക്കാൻ ഒരിടം കൊടുക്കാൻ ബാധ്യസ്ഥർ തീർച്ചയായും അവിടുത്തെ നഗരസഭ ആയിരിക്കണം. അതെ എവിടെയാണെന്ന് സ്റ്റേറ്റ് ഗവണ്മെന്റ് ആണ് ഉത്തരം പറയേണ്ടത്. 12km ദൂരത്തെ മാലിന്യം റെയിൽവേയുടെ തൊണ്ടയ്ക്ക് കൊണ്ട് വച്ചിട്ട്. കുമ്മാവാ മരണ കുറ്റത്തിൽ നിന്നും രക്ഷപെടാനാകില്ല. 🙏

  • @kerala1401
    @kerala140129 күн бұрын

    മുൻ ചീഫ് സെക്രെട്ടറി ജിജി തോംസൺ സംസാരത്തിൽ റെയിൽവേ ശ്രമിക്കാതെ കോര്പറേഷൻ ആയിരുന്നു ഇതു ചെയ്യണ്ടത്. 9 വർഷം മുൻപ് ഓപ്പറേഷൻ അനന്തുപിരിയുടെ ഭാഗമായി ചീഫ് സക്രട്ടറി റയ്‌വേയുടെ അനുവാദം വാങ്ങി കോർപറേഷൻ തന്നെ ആണ് വൃത്തി ആക്കിയത്. ഇപ്പോഴത്തെ അവസ്ഥ മേയറെ മുന്നിൽ നിറുത്തി അങ്കിൾ മാർക്ക് പണം അടിച്ചുമാറ്റാനുള്ള ഗ്യാപ് ഇല്ല. വൻ തുക വേണ്ടിവരും. കോൺട്രാക്ടർ അങ്കിൽമാർക്ക് വിഹിതം കൊടുത്താൽ എഥാർത്ഥത്തിൽ ചിലവാക്കാൻ പിന്നെ പണം കാണില്ല. അതുകൊണ്ട് നിരന്തരം റെയിൽവേയെ ശല്യ പെടുത്തി അവരുടെ തലയിൽ വച്ചു. അവർ സംസ്ഥാന ഗവവർമെന്റിന്റെ കീഴിലുള്ള ഇരിഗഷൻ ഡിപ്പാർട്മെന്റ് വഴിയാണ് ആൾക്കാരെ നിയമിക്കുന്നത്. ഏറ്റവും വലിയ പ്രശ്നം കണ്ടെത്തുന്ന മാലിന്യം സംസ്കരിക്കാൻ ഒരിടം കൊടുക്കാൻ ബാധ്യസ്ഥർ തീർച്ചയായും അവിടുത്തെ നഗരസഭ ആയിരിക്കണം. അതിനുള്ള സ്ഥലം എവിടെയാണെന്ന് സ്റ്റേറ്റ് ഗവണ്മെന്റ് ആണ് പറയേണ്ടത്. 12km ദൂരത്തെ മാലിന്യം റെയിൽവേയുടെ തൊണ്ടയ്ക്ക് കൊണ്ട് വച്ചിട്ട് മറ്റുള്ളവർക്ക് ആ തൊഴിലാളിയുടെ അപകട സാഹചര്യത്തിൽ എത്തിച്ച കുറ്റത്തിൽ നിന്നും എങ്ങനെ മാറിനില്ക്കാൻ കഴിയും. 14 വർഷം ഗൾഫിൽ കണ്ട കാഴ്ചകൾ ഇതായിരുന്നു. 10 നിലയുള്ള ഉള്ള ബിൽഡിംഗ്‌ ആയാലും 40 ന് മുകളിൽ ആയാലും ബിൽഡിംഗ്‌ ഉടമകൾ അവരുടെ ചിലവിൽ ഗവണ്മെന്റ് അംഗീകാരം നൽകിയിട്ടുള്ള വേസ്റ്റ് ഡ്രം ആവശ്യനുസരണം ഉണ്ടായിരിക്കണം. കൂടാതെ പൊതുസ്ഥലങ്ങൾ, മാർക്കറ്റ്, വില്ലകൾ ഇങ്ങനെ എവിടെ ഒക്കെ പ്ലാസ്റ്റിക്, ഫുഡ്‌ വേസ്റ്റ് മാലിന്യങ്ങൾ കളയാൻ സാധ്യതയുണ്ടോ അവിടങ്ങളിൽ എല്ലാം ഗവണ്മെന്റ് ഡ്രം ഉണ്ടായിരിക്കും. എല്ലാ ദിവസവും അതിരാവിലെ ട്രക്കുകൾ എത്തി എഞ്ചിൻ സംവിധാനത്തിൽ ഡ്രം പൊക്കി നേരെ ട്രക്കിൽ തട്ടിയിടും തിരികെ വയ്ക്കുന്ന പ്രൈവറ്റ് ഡ്രം ബിൽഡിംഗ്‌ ക്ലീനിങ് ജോലിക്കാർ തിരികെ ഡ്രം വേസ്റ്റ് കളക്ഷൻ റൂമിൽ കുണ്ടുചെന്ന് വയ്ക്കും. ഈ പ്രവർത്തിക്കിടയിൽ വേസ്റ്റിൽ ഒരു ജോലിക്കാർക്കും കൈകൊണ്ടു തോടേണ്ടി വരില്ല. എല്ലാ ഫ്ലാറ്റ് കാരും അവരുടെ വേസ്റ്റ് ബക്കറ്റിലെ ബാഗ് ബിൽഡിംഗിലെ എല്ലാ നിലകളിലും എപ്പോഴും അടഞ്ഞിരിക്കുന്ന ചെറിയ ഡോർ വലിച്ചു തുറന്നു നിക്ഷേപിക്കും. വലിയ പൈപ്പ് താഴെ നിന്നും മുകളിൽ വരെ connect ചെയ്തിട്ടുണ്ട്. താഴെ വേസ്റ്റ് റൂമിൽ ഉള്ള ഡ്രം നേരിട്ട് ശേഖരിക്കും. വീലിൽ ഉറപ്പിച്ച ഈ ഡ്രം ക്ലീനിൽങ് ജോലിക്കാർ തള്ളി അവരുടെ ബുൽഡിങ്ങിന് മുൻപിൽ തന്നെ പ്രേത്യേകം മാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തു വയ്ക്കും. അവ എല്ലാദിവസവും എത്തുന്ന ട്രക്ക് waste മാനേജ്മെന്റ് സ്ഥലത്ത് എത്തിക്കും. ട്രക്കിൽ നിന്നും നേരിട്ട് തട്ടാവുന്ന വലിയ സംവിധാനം ഉണ്ട്‌. ഓട്ടോമാറ്റിക് മെഷീൻസ് വലിയ ബാഗുകളും മറ്റും കഷണങ്ങൾ ആക്കി, പിന്നെ വലിയ വാട്ടർ ഫോഴ്‌സിൽ കൂടെ കടത്തി വിടും. അങ്ങനെ പല ഘട്ടങ്ങളിൽ ആയി plastic, ജൈവ മാലിന്യങ്ങൾ എന്നിവ വേർതിരിക്കും. അവസാനം പ്ലാസ്റ്റിക്, വളം, ജലം എന്നിവയായി മാറ്റും. ഒരു പരിസ്ഥിതി പ്രശ്നവും ഉണ്ടാവുകയെ ഇല്ല. തമ്പാന്നൂർ കണ്ട മാതിരി ഒരു മനുഷ്യരും അവിടങ്ങളിൽ ഇങ്ങനെ waste വെള്ളത്തിൽ ഇറങ്ങാൻ ഗവർമെന്റ് അനുവദിക്കുമെന്ന് തോന്നുന്നില്ല. കോർപറേഷൻ, മുനിസിപ്പാലിറ്റി, തുടങ്ങിയ ഇടങ്ങളോലെങ്കിലും പ്രായോഗിക നടപടി വേണം.

Келесі