No video

ഇഷ്ടഭക്ഷണത്തിനും പ്രാര്‍ത്ഥനയ്ക്കും അനുമതി നല്‍കിയിട്ടും നിഷേധിച്ച് പ്രതികള്‍|| Nirbhaya Case

Nirbhaya procedures in Tihar Jail
ഇഷ്ടഭക്ഷണത്തിനും പ്രാര്‍ത്ഥനയ്ക്കും അനുമതി നല്‍കിയിട്ടും നിഷേധിച്ച് പ്രതികള്‍, മകനെ കാണണമെന്ന് അക്ഷയ് സിംഗ്|| Nirbhaya Case
#Nirbhayacase #Nirbhaya #Asianetnews
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 637

  • @Uday-2750
    @Uday-27504 жыл бұрын

    വളരെ നാളുകൾക്കു ശേഷം ഇന്ന് രാവിലെ എണീറ്റ ഉടനേ ഒരു നല്ല വാർത്ത കേട്ടു... 👌👌

  • @muhammedshaheedali6010

    @muhammedshaheedali6010

    4 жыл бұрын

    Currect

  • @divyalekshmi5085

    @divyalekshmi5085

    4 жыл бұрын

    Satym

  • @aadyastarpraveen3786

    @aadyastarpraveen3786

    4 жыл бұрын

    Yes

  • @preethiradhakrishnan4386

    @preethiradhakrishnan4386

    4 жыл бұрын

    Sathyam

  • @ainuworld1415

    @ainuworld1415

    4 жыл бұрын

    Sathyam

  • @hyderalipullisseri4555
    @hyderalipullisseri45554 жыл бұрын

    തൂക്കിലേറ്റുന്നത് തത്സമയം കാണിക്കാൻ സാധിക്കുമെങ്കിൽ കൊടുംകുറ്റവാളികൾക്ക് ഒരു പാഠമായിരിക്കും.

  • @anirudhanrpadma5706

    @anirudhanrpadma5706

    4 жыл бұрын

    S

  • @businessworld838

    @businessworld838

    4 жыл бұрын

    Saudi l munp road l vech thookiyirunnu oru saudi penkittiye peedipich konna 4 bangalikale

  • @ROY-wu2cq

    @ROY-wu2cq

    4 жыл бұрын

    ങാഹാ, ചേട്ടനതുകണ്ട് അങ്ങനെ സാഡിസ്റ്റാകണ്ട.

  • @kailaslotterytricks6696

    @kailaslotterytricks6696

    4 жыл бұрын

    Yes

  • @MohammadshafeeqNP-uf5vb

    @MohammadshafeeqNP-uf5vb

    4 жыл бұрын

    Yes.

  • @sajjeesajjee3063
    @sajjeesajjee30634 жыл бұрын

    എന്റെ അഭിപ്രായത്തിൽ തെലങ്കാന പോലീസ് ചെയ്തതാണ് 100 % ശെരി. ഒരു പൈസയും ചെലവായില്ല 💪

  • @anoopvarma2477

    @anoopvarma2477

    4 жыл бұрын

    Exactly...

  • @sujathasukumaran2500

    @sujathasukumaran2500

    4 жыл бұрын

    100 % ശരിയാണ്. കേരളത്തിൽ അങ്ങനെ ഒരു പോലീസ് ഉണ്ടായിരുന്നെങ്കിൽ... തൊടുപുഴയിലെ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നവനെയെങ്കിലും കൊല്ലാൻ ആരുമില്ലാതെ പോയല്ലോ എന്ന സങ്കടം മാത്രം.

  • @mohammedrameez6854

    @mohammedrameez6854

    4 жыл бұрын

    അതേ വെറും 4 ബുള്ളറ്റ് മാത്രം

  • @rams5687

    @rams5687

    4 жыл бұрын

    Simba , singham movie effect ane ,andhra police govindachami ye paiypattiye polle thalli konnene

  • @MsIchayan

    @MsIchayan

    4 жыл бұрын

    പക്ഷെ അവന്മാര് അറിഞ്ഞില്ലാലോ മരിക്കാൻ പോകുവാണെന്നു . ഇത് അങ്ങനെ അല്ലാലോ. മരിക്കാൻ പോവാണെന്നു അറിഞ്ഞു നീറി നീറി മരിക്കുന്നതും പെട്ടെന്ന് വെടിവെച്ചു കൊല്ലുന്നതും രണ്ടും രണ്ടല്ലേ ..എന്റെ അഭിപ്രായത്തിൽ വധശിക്ഷ തന്നെയാണ് നല്ലതു.

  • @neerajrenjith5761
    @neerajrenjith57614 жыл бұрын

    2:26 അവസാന ആഗ്രഹമായി സ്വന്തം മകനെ കാണണമെന്ന് ഒരു പ്രതി പറഞ്ഞുവത്രേ. ഇതുപോലെ സ്നേഹവും പ്രതീക്ഷയും നൽകി വളർത്തിയ ഒരു അച്ഛന്റെയും അമ്മയുടെയും മകളെയാണ് അന്ന് നിങ്ങൾ ഇത്രയും ക്രൂരമായി ഇല്ലാതാക്കിയതെന്ന് ഒരു നിമിഷമെങ്കിലും അവർ ചിന്തിച്ചു കാണു. പറയാൻ പാടില്ലാത്തതാണ്.... എന്നാലും... ആ മാതാപിതാക്കൾ അനുഭവിച്ച വേദനയുടെ ഒരു പങ്കെങ്കിലും അവർ തിരിച്ചറിഞ്ഞു മരിച്ചു കാണുമെന്നു ഞാൻ ആഗ്രഹിക്കുന്നു..... 🙏🙏

  • @krishnaks3661

    @krishnaks3661

    4 жыл бұрын

    സത്യം അവനു അങ്ങനെ തന്നെ വേണം ആ അച്ഛനും അമ്മയ്ക്കും അവസാനം ആയി അവരടെ മകൾ ഒരു തുള്ളി വെള്ളം ചോദിച്ചിട്ട് അത് പോലും കൊടുക്കാൻ പറ്റിയില്ല eyi ചെറ്റകൾ chetha ക്രൂരത കാരണം.അപ്പൊ അവനും എന്തേലും ഒക്കെ തിരിച്ചു കിട്ടണ്ടേ

  • @vipindev1132
    @vipindev11324 жыл бұрын

    ഇവനെയൊക്കെ തൂക്കുന്നത് ലൈവ് ടെലികാസ്റ്റ് ചെയ്യണമായിരുന്നു. ആ ചിത്രം ഓരോരുത്തരുടെയും മനസ്സിൽ മായാതെ നൽകണം. എങ്കിലേ ഇത്തരം ക്രൂര കൃത്യം കുറച്ചെങ്കിലും കുറയൂ.

  • @konanthebarbarian2152

    @konanthebarbarian2152

    4 жыл бұрын

    തീർച്ചയായും.. ലൈവ് കാണുമ്പോഴേ കുറ്റവാളികൾ രണ്ടു വട്ടം ചിന്തിക്കൂ

  • @kryboys1789

    @kryboys1789

    4 жыл бұрын

    100% yojikunnu

  • @rentheforce66

    @rentheforce66

    4 жыл бұрын

    sathyam

  • @yuvaprasanth1453

    @yuvaprasanth1453

    4 жыл бұрын

    തുക്കി കൊന്നിട്ട് കര്യല്ല ചേട്ടാ ....... കഴുത്ത് വെട്ടുന്നത് സംപ്രേക്ഷണം ചെയ്യണം

  • @celltechuniverse5823

    @celltechuniverse5823

    4 жыл бұрын

    @@konanthebarbarian2152 sathyam

  • @dhanyagopinath6777
    @dhanyagopinath67774 жыл бұрын

    Nisha ,Sowmya nd Asifa still there waiting to get justice

  • @raseenahussainraseenahussa2873

    @raseenahussainraseenahussa2873

    4 жыл бұрын

    Ys. Correct

  • @mohammedrameez6854

    @mohammedrameez6854

    4 жыл бұрын

    എല്ലാതിനേം തൂക്കണം

  • @soudathk8303

    @soudathk8303

    4 жыл бұрын

    valayarile kunjungalumund

  • @fasi8364

    @fasi8364

    4 жыл бұрын

    Valayar sisters also

  • @yesudasjoseph7831

    @yesudasjoseph7831

    4 жыл бұрын

    👍

  • @user-kk7zn6ul9o
    @user-kk7zn6ul9o4 жыл бұрын

    ജിഷ യ്ക്കും, സൗമ്യക്കും നീതി കിട്ടണം, ഈ വധശിക്ഷ സ്ത്രീകളോട് അക്രമം കാണിക്കുന്നവർക് ഒരു പാഠമാകണം,

  • @boomboom23023

    @boomboom23023

    4 жыл бұрын

    പിഞ്ചു ബാലിക ആസിഫ മോൾക്കും നീതി കിട്ടണം

  • @annjacob3800

    @annjacob3800

    4 жыл бұрын

    വാളയാറിൽ ഒരേ വീട്ടിലെ രണ്ട് കുഞ്ഞുങ്ങളെ കൊന്നവന്മാരെയും. ഇത് പോലെ നമ്മക്ക് പറയാൻ ഇരകളുടെ പേരുകൾ ഇല്ലാത്ത കാലം വരണം. അതിനു ഇവന്മാരെ ഒക്കെ കൊന്നേ പറ്റു.

  • @subintsunny5284

    @subintsunny5284

    4 жыл бұрын

    Jishakku neethi kittiyilenkilum problem illa bcoz avarude ammaku thanne athil oru vishamavum illa but athupole alle baakiyullor

  • @annjacob3800

    @annjacob3800

    4 жыл бұрын

    @@subintsunny5284 അങ്ങനെ പറയരുത്. ജിഷയുടെ അമ്മയുടെ പെരുമാറ്റം ഒന്നും അല്ല നോക്കേണ്ടത്. ഇന്നും ഈ ലോകത്തു ജീവിച്ചിരിക്കാൻ എല്ലാ അവകാശവും ഉണ്ടായിരുന്നു ഒരു പെൺകുട്ടി, അവൾ അനുഭവിച്ച വേദനക്കും ദുരിതത്തിനും കൊലയാളി ശിക്ഷിക്കപ്പെട്ടേ പറ്റു. ഇരയുടെ ബന്ധുക്കളെ നോക്കി അല്ല നീതി കൊടുക്കേണ്ടത്.

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    @@annjacob3800 jisha AMEERUL ISLAM niraparadhiyan Dummy predhi

  • @yousufvadakkepurayil3636
    @yousufvadakkepurayil36364 жыл бұрын

    ഇന്നലെ രാത്രി മുതൽ കഴുകന്മാർ അനുഭവിച്ച നെഞ്ചിടിപ്പാണ് ഒരോ മനസാക്ഷിയുള്ള ജനങ്ങളുടെയും സന്തോഷം

  • @mehrinfathimafathimamujeeb7988
    @mehrinfathimafathimamujeeb79884 жыл бұрын

    കൊച്ചു കുട്ടികളെ ഉബദ്രവിക്കുന്നവരെ കൂടി......

  • @badushaabdulsalam7907
    @badushaabdulsalam79074 жыл бұрын

    ഗൾഫ് നാടുകളിൽ ചെയ്യുന്നതുപോലെ പരസ്യമായി തല വെട്ടണം എങ്കിലേ മറ്റുള്ള സാമൂഹ്യ വിരുദ്ധൻ മാർക്ക് ഒരു പാഠം ആകു

  • @mathewspoultryfarming1625
    @mathewspoultryfarming16254 жыл бұрын

    ഇതുപോലെ ഉള്ള പതിനേഴു പേര് ഇനിയും ബാക്കി ഉണ്ട്. എത്രയും പെട്ടന്ന് വിധി നടപ്പിലാക്കുക.

  • @midlajmiduz3672
    @midlajmiduz36724 жыл бұрын

    ഇനി ഒരു സ്ത്രീയുടേയും നേരെ അതിക്രമം ഉണ്ടാവാൻ പാടില്ല . തെറ്റ് ചൈതാൽ അവരെ ശിക്ഷിക്കണം എങ്കിൽ മാത്രമേ ഈ രാജ്യത്ത് തെറ്റുകൾ വർധിക്കാതിരിക്കൂ...

  • @faisalpv4072

    @faisalpv4072

    3 жыл бұрын

    Sthreekalude nadappum nannavanam allathe ingine okke unddaaku

  • @Amboottankannu

    @Amboottankannu

    2 жыл бұрын

    @@faisalpv4072 kathvayil asifa kollappettathum nadapp sheriyakathath kond aayirikkum

  • @sreyascreations2498
    @sreyascreations24984 жыл бұрын

    ജീവിതത്തിൽ ആദ്യമായി രാവിലെ 5 മണിക്ക് എഴുന്നേറ്റു ഞാൻ.

  • @annavarghese6508

    @annavarghese6508

    4 жыл бұрын

    I was watching from start like 5hrs before

  • @sreyascreations2498

    @sreyascreations2498

    4 жыл бұрын

    @@annavarghese6508 The 4 escaped from Corona..!

  • @shibu4331
    @shibu43314 жыл бұрын

    മണ്ണാംകട്ട 😣😣😣 വല്ല്യ കാര്യമായിപോയി.... ഒരു പെൺകുട്ടിയെ പിച്ചിചീന്തിയിട്ട് നീതി നടപ്പാക്കാൻ 7 വർഷവും 3 മാസവും എടുത്തു.

  • @Mohan-tp7uh

    @Mohan-tp7uh

    4 жыл бұрын

    maruvasam.... neeri neeri chakan avasaram koduthu. 10 varshameduthenkil kurachu koode nannayirunnu.....

  • @iamhere8859

    @iamhere8859

    4 жыл бұрын

    Mohan endh neeri neeri chaaval 🤦🏻‍♀️ avarokke thinn thinn thadich kozhthu athrenne

  • @Mohan-tp7uh

    @Mohan-tp7uh

    4 жыл бұрын

    @@iamhere8859 Jayilinakath enthu thinnan kittiyittu enthu kaaryam..... Freedom illatha avastha onnu aalochich nokku....

  • @shemi2202

    @shemi2202

    4 жыл бұрын

    അതെ

  • @shinunk1987

    @shinunk1987

    4 жыл бұрын

    @@iamhere8859 ഒരു മാസം ആശുപത്രിയിൽ കിടന്നിട്ടുണ്ടോ? എന്ത് ബുദ്ധിമുട്ട് ആയിരിക്കും എന്നറിയോ. അപ്പോൾ ഇത്രയും കാലം ജയിലിൽ കിടക്കുക എന്നത് കഠിനം തന്നെയാണ്. അതും മരണ ഭയത്തോടെ

  • @bpdchanel9070
    @bpdchanel90704 жыл бұрын

    നിർഭയക്ക് നീതി കിട്ടിയത് 7 വർഷം കഴിഞ്ഞാണ് എന്നു ഓർക്കണം....... ഇതല്ല നമ്മൾ ആഗ്രഹിക്കുന്നത്..... തെറ്റുകൾ ഇനിയും ഉണ്ടാകും ഉറപ്പാണ്...... ഏറ്റവും കൂടുതൽ ആ കുട്ടിയെ ഉപദ്രവിച്ചത് പ്രായം തികയാതെ ഒരുവൻ ആയിരുന്നു........ അവനെ അന്ന് കഴുത്തറുത്ത് കൊല്ലണം ആയിരുന്നു........അവനെ വിട്ട നീതി പീഠത്തെ.....??????????? അവസാനത്തെ ശിക്ഷ ആണല്ലോ തൂക്കിലേറ്റുന്നത് അത് അവര്ക് അറിയാം.... 7 വർഷം തിന്നു കുടിച്ചു അവന്മാർ വിലസിയില്ലേ...... ഇതൊക്കെ എന്ത് എന്ന് പറഞ്ഞു........ അന്ന് അവന്മാരെ തലവെട്ടി കൊല്ലണം ആയിരുന്നു......കൊന്നിരുന്നു എങ്കിൽ.... ഇന്ത്യയിൽ വീണ്ടും നിർഭയമാർ ഉണ്ടാകില്ലായിരുന്നു....... നീതി പീഠം ഇപ്പോഴും കണ്ണ് തുറക്കില്ല..... അത് കറുത്ത തുണിയിൽ മൂടിക്കെട്ടി തന്നെയിരിക്കും.........

  • @witnesslee7365

    @witnesslee7365

    4 жыл бұрын

    സത്യം... സത്യം

  • @dew9456

    @dew9456

    4 жыл бұрын

    BINU DANIEL kazhuthuvettiyalum kallerinjalum veendum itharathilulla karyangal undaakum. Ethrayum pettannu neethi nadappilakkuaka irrespective of their status, religion, and caste. Unnao, asifa, soumya, jisha, valayar ithokke nammude munpilundallo. Basically societyil mothathil sthreekalodulla violence kurachukond varika. Avare judge cheyyanulla adhikaram thangalkkanennulla reethiyilulla perumattam kunjungalude okke munpil vech kanikkathirikkuka. Gender stereotyping nadathathe irikkua. Ingane okke mathrame ithil namukk cheyyan ullu. Next generationil enkilum kurach mattangal varatte.

  • @aswanthkrishnap.p.9928

    @aswanthkrishnap.p.9928

    4 жыл бұрын

    ശരിയാണ്

  • @sruthiananthu4927

    @sruthiananthu4927

    4 жыл бұрын

    True

  • @anjurose6290

    @anjurose6290

    4 жыл бұрын

    Ezhu varsham nammude nikuthi Panam thinnu avar kozhuthu.. bakkiyullavarde karyam kude theerumanamayal samadhanam ayene

  • @ajuaajua69
    @ajuaajua694 жыл бұрын

    സ്ത്രീകളെയും. ചെറിയ പെൺകുട്ടികളെയും പീഡിപ്പിച്ചു കൊല്ലുന്ന ചെകുത്താന്റെ എല്ലാ സന്തതികളും. ഓർത്തു വച്ചൊള്ളുക ഇതൊരു പാഠമാണ്. ഇന്ത്യൻ നീതി പീഡത്തിന് Big salute 🙏 നിർഭയാ നിനക്ക് നീതി കിട്ടി 🙏

  • @ajuaajua69

    @ajuaajua69

    4 жыл бұрын

    Mr:@@hackeraj7623 നിർഭയ കേസിലെ പ്രതികകൾക്ക് വേണ്ടി വാദിക്കാൻ താങ്കളെ പോലുള്ളവർക്ക് മാത്രമേ കഴിയുകയുള്ളു. കാരണം താങ്കളുടെ ചിന്താഗതിയും ആ തെണ്ടികളെ പോലെ തന്ന്യാ

  • @hackeraj7623

    @hackeraj7623

    4 жыл бұрын

    @@ajuaajua69 എന്നിട്ട് അവമ്മാര് ചത്തിട്ടു നിർബയക്ക് ശവകുഴിയിൽ നിന്ന് എഴുനേറ്റോ 😂എന്തു ഉണ്ടായി പട്ടിഷോ കാണിക്കാൻ ആണോ അതോ നിന്നെ പോലെ വിവരം ഇല്ലാത്തവർക്ക് സന്ധോശിക്കാൻ ആണോ

  • @ajuaajua69

    @ajuaajua69

    4 жыл бұрын

    @@hackeraj7623 പെൺകുട്ടികളെ അതി കൂരമായ Rape ചെയ്തു കൊല്ലുന്ന തെണ്ടികൾക്കും ഇപ്പോൾ Support ഉണ്ട് Best 👍

  • @trueteller960
    @trueteller9604 жыл бұрын

    ഇനീ ആസീഫയുടെ ഘാതകർ! കട്ടവെയിറ്റിഗ്!!

  • @user-qq1ne5nd3e

    @user-qq1ne5nd3e

    4 жыл бұрын

    എസ് കട്ട വെയ്റ്റിംഗ്

  • @underworld2858

    @underworld2858

    4 жыл бұрын

    അതുണ്ടാവുമോ.....

  • @jamsheerali899

    @jamsheerali899

    4 жыл бұрын

    അതിനൊന്നും വധശിക്ഷ ഉണ്ടാവില്ല ടേ, ഇരയുടെയും പ്രതികളുടെയും മതം നോക്കുമ്പോൾ ഇപ്പേഴത്തെ ഇന്ത്യയിൽ അതൊന്നും നടപ്പില്ല.

  • @mumhammedaskar254

    @mumhammedaskar254

    4 жыл бұрын

    യെസ് katta vetinig

  • @underworld2858

    @underworld2858

    4 жыл бұрын

    @@jamsheerali899 അതുകൊണ്ടാണ്.. അതുണ്ടാവുമോ എന്ന് ഞാൻ ചോദിച്ചത്

  • @joncyjohny5127
    @joncyjohny51274 жыл бұрын

    ഇങ്ങനെ ഉള്ള കേസിൽ സൗദി പോലുള്ള രാജ്യങ്ങൾ തന്നെ ആണ് മാതൃക

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    Ennitt venam niraparadhi kal baliyadakan

  • @rafeektharayil
    @rafeektharayil4 жыл бұрын

    അടുത്തത് ആസിഫ ( കത്വ ) കേസിലെ പ്രതികളുടെ വധശിക്ഷക്കായി കാത്തിരിക്കുന്നു

  • @achumichuachumichu2201

    @achumichuachumichu2201

    4 жыл бұрын

    അത് ആരും പ്രതീക്ഷിക്കണ്ട കാരണം കുട്ടി നാടോടി ആണ് പാവം ആണ് പോരാത്തതിന് മുസ്ലിമും ആണ്. അതിന്റ നീതിക് വേണ്ടി ആരും മുറവിളി കൂട്ടാൻ ഇല്ല

  • @user-yh8yv3pe1b

    @user-yh8yv3pe1b

    2 жыл бұрын

    @@achumichuachumichu2201 adh kittum siksha Aaaa tayoligalkk...

  • @Canadianmalludiaries

    @Canadianmalludiaries

    2 жыл бұрын

    @@achumichuachumichu2201 namuk wait cheyyam bro avanmaarem ithupole kolllunna divasathinaayi

  • @abduluthali8415
    @abduluthali84154 жыл бұрын

    ആ മോളുടെ അത്മ് വിന് ശാന്തി കിട്ടിയ ദിവസം ദൈവത്തിന് സ്തുതി

  • @ROY-wu2cq
    @ROY-wu2cq4 жыл бұрын

    പ്രായപൂർത്തിയാകാത്തതിനാൽ രക്ഷപെട്ട മറ്റേ കുട്ടി പട്ടിയുടെ കാലും കൈയ്യും തല്ലിയൊടിച്ച് ശേഷം കണ്ണും കുത്തിപ്പൊട്ടിക്ക്.

  • @abdulrasheed-bo4me

    @abdulrasheed-bo4me

    4 жыл бұрын

    Avane enghanayum kollugha nirbayayude bandukkal munnittu iranghugha

  • @jo-dk1gu

    @jo-dk1gu

    4 жыл бұрын

    ക്ഷമിക്കൂ...തെറ്റ് തിരിച്ചറിഞ്ഞു അവൻ ജീവിക്കട്ടെ

  • @achuuuzzz3391

    @achuuuzzz3391

    9 ай бұрын

    ​@@jo-dk1gu seriyaa avann cheythathu cheriya thettanallo alle

  • @jaibharathjaibharath3521

    @jaibharathjaibharath3521

    9 ай бұрын

    ​@@jo-dk1gu=== kettichu kodukku....

  • @jo-dk1gu

    @jo-dk1gu

    9 ай бұрын

    @@jaibharathjaibharath3521 ...ammayod poyi chodhikku malare..

  • @mohammednizam8515
    @mohammednizam85154 жыл бұрын

    തൂക്കി കൊല്ലാൻ പാടില്ല പൊതുസ്ഥലത്ത് വെച്ച് തലയാണ് വെട്ടണ്ടത് ഒര് പൊണ്ണു നും ഈ അനുഭവം വരാൻ പടില്ല

  • @Mgm_Audios
    @Mgm_Audios4 жыл бұрын

    ശരിക്കും തൂക്കി കൊല്ലുമ്പോൾ കറുത്ത തുണികൊണ്ട് കണ്ണു കെട്ടരുത്.കയർ അവന്മാർ കാണണം..ഓരോരുത്തരെ തൂക്കണം.ഒരുത്തൻ കഴിഞ്ഞു മറ്റവൻ. ഒരുത്തൻ തൂങ്ങി താഴോട്ട് പോകുന്നത് മറ്റവൻ കാണണം... 👌

  • @faisalpv4072

    @faisalpv4072

    3 жыл бұрын

    Oh bayanharam

  • @ArunsIdeologys
    @ArunsIdeologys4 жыл бұрын

    7 വർഷവും 3 മാസവും വേണ്ടി വന്നു നീതി നടപ്പാക്കാൻ. ഈ വൈക്കം ആണ് ഇന്ത്യൻ നിയമ വ്യവസ്ഥയുടെ മോശം വശം

  • @vincybabu7091
    @vincybabu70914 жыл бұрын

    മനസ്സിൽ സന്തോഷം നിറഞ്ഞ സമയം 👌👌👌👌നീതി പീഠമേ 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏

  • @alavikuttymp2428

    @alavikuttymp2428

    4 жыл бұрын

    Telunganayilevidiyanu vendathu

  • @boomboom23023

    @boomboom23023

    4 жыл бұрын

    ഇനി അടുത്ത വധശിക്ഷ പിഞ്ചു ബാലിക ആസിഫയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നവർക്കാണ് വേണ്ടത്.

  • @feleenaxavier1611

    @feleenaxavier1611

    4 жыл бұрын

    @@boomboom23023 ath pattume enn thonunilla bjp bandam ulla arum shikshikapedillaa

  • @almeshdevraj9581

    @almeshdevraj9581

    4 жыл бұрын

    @@alavikuttymp2428 Athu Sheri allayirunnu

  • @nisharoserappai7746
    @nisharoserappai77464 жыл бұрын

    ആ പാവത്തിനെ ക്രൂരമായി പീഡിപ്പിക്കാൻ പോകുന്ന സമയത്തെങ്കിലും സ്വന്തം മകനെ ഓർക്കാത്തവന്നാണ് ഈ സമയത്ത് മകനെ കാണണം എന്ന് പറയുന്നത്...

  • @omanaasokan8198
    @omanaasokan81982 жыл бұрын

    ഈ 2021 ലും ഇത് വായിച്ചപ്പോൾ ഒരു മനസ്സുഖം.. ഇത് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം... 🤣🤣🤣

  • @rasheedev7528
    @rasheedev75284 жыл бұрын

    അവസാനത്തെ ആഗ്രഹമായി ബീഫ് ബിരിയാണി ചോദിച്ചാൽ തിഹാർ ജയിൽ അധികൃതർ കുടുങ്ങിയേനെ!

  • @rasheedrayyan7848

    @rasheedrayyan7848

    4 жыл бұрын

    😁😁😁😁😁

  • @jobikunnell

    @jobikunnell

    4 жыл бұрын

    🤣🤣🤣

  • @nancyajayan2913

    @nancyajayan2913

    4 жыл бұрын

    🤣🤣🤣😆😆😆

  • @chithrakrishna5085

    @chithrakrishna5085

    4 жыл бұрын

    Emam nu koduthene

  • @sameervm5699
    @sameervm56994 жыл бұрын

    പിന്നെ..........ഇഷ്ട ഭക്ഷണം കഴിക്കാനുള്ള മൂഡിലാണല്ലോ.....ഇവർ🤣

  • @shahidcmd2494

    @shahidcmd2494

    4 жыл бұрын

    Marikkan kidakkunbol. Alle. Ishtta ഭക്ഷണം. ....oru. തുള്ളി വെള്ളം പോലും കൊടുക്കരുത്

  • @jetlee7661
    @jetlee76614 жыл бұрын

    ഒരുത്തനെ പ്രായം ആയില്ല എന്ന പറഞ്ഞ് ഇറക്കി വിട്ടു. അവന്റ പേര് ആരും പറഞ്ഞില്ല.

  • @Vishalkurian

    @Vishalkurian

    4 жыл бұрын

    Chilappo theerthitundakum

  • @jetlee7661

    @jetlee7661

    4 жыл бұрын

    @@Vishalkurian avan cooking padichit, avideyo job cheyunnu anna kettath

  • @Afnad658

    @Afnad658

    4 жыл бұрын

    @@jetlee7661 avante thallede pooril aayirikkum cooking

  • @jetlee7661

    @jetlee7661

    4 жыл бұрын

    @@Afnad658 Delhi government aanu avanu alla protection um koduthath jeevikaan.

  • @arunagility
    @arunagility4 жыл бұрын

    ഇന്ത്യയിലെ എല്ലാ കേസുകൾക്കും എത്രയും പെട്ടെന്ന് ഇതുപോലത്തെ നീതി നടപ്പാക്കാൻ നീതിപീഠം തയ്യാറാവണം. അല്ലാതെ കേസുകൾ വലിച്ചു നീട്ടി വക്കീലുമാർ ക്യാഷ് കൊണ്ടുപോകാൻ അവസരം കൊടുക്കല്ലേ 🙌🙌🙌

  • @sreejithmv9952
    @sreejithmv99524 жыл бұрын

    ഇത് കേൾക്കുമ്പോൾ ഒരു ആശ്വാസം 😌

  • @safeervayailmurchady1623
    @safeervayailmurchady16234 жыл бұрын

    പീഡിപ്പിക്കുമ്പോൾ ഓർമ വേണം കുടുംബം ഉണ്ടെന്നു

  • @jayanck395
    @jayanck3954 жыл бұрын

    എന്റ്റെ ഇന്നത്തെ സന്തോഷം ഇതാണ്‌

  • @lakshmananpranavm4859
    @lakshmananpranavm48594 жыл бұрын

    ഹൈദരാബാദ് മോഡലാണ് ഇത്തരം കേസുകളിൽ വേണ്ടത്

  • @preethisree1973
    @preethisree19734 жыл бұрын

    gd ഇവർക്കു വേണ്ടിവാദിച്ച വക്കീലിനെയും തൂക്കണമായിരുന്നു

  • @faisalpv4072

    @faisalpv4072

    3 жыл бұрын

    Athinu ne thanne poyi nokku

  • @mansumkm3813
    @mansumkm38134 жыл бұрын

    ഇനി അവരെ തൂക്കിലേറ്റിയതു വലിയ കാര്യമായി കാണാനൊന്നും ഇല്ല എന്നോ ചെയ്യേണ്ടതായിരുന്നു ഒരുപാട് നീണ്ടുപോയി എന്നതിൽ ഖേദിക്കുന്നു.....

  • @user-in4pz9ro1i
    @user-in4pz9ro1i4 жыл бұрын

    എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം'

  • @farvinisra6658
    @farvinisra66584 жыл бұрын

    Justice for asifa valayar sisters

  • @VIBINVINAYAK
    @VIBINVINAYAK4 жыл бұрын

    *വൈകി എന്തായാലും നന്നായി*

  • @ashiqnk8565
    @ashiqnk85654 жыл бұрын

    മനസ്സിന് വല്ലാത്ത സന്തോഷം തോന്നി .

  • @Silpalal
    @Silpalal4 жыл бұрын

    ആസിഫ, ജിഷ, സൗമ്യ.... ഇനിയും ഉണ്ട് നീതി ലഭിക്കാൻ ഒരുപാട് പെൺകുട്ടികൾ....

  • @gopanmenonanilkumar6998
    @gopanmenonanilkumar69984 жыл бұрын

    ഒരു വിധത്തിലും സഹതാപം ഇല്ല....

  • @shanmuhammed4003
    @shanmuhammed4003 Жыл бұрын

    സത്യം പറഞ്ഞാൽ മനസ്സിൽ ഭയങ്കര കുളിർമ

  • @midhujose2750
    @midhujose27504 жыл бұрын

    Eneetappo thanne ee vartha kand oru positive vibe kittiyor undo?

  • @renjipalari2358
    @renjipalari23584 жыл бұрын

    പ്രായപൂർത്തിയായില്ല എന്നു പറഞ്ഞ് വിട്ടയച്ചവനാണ് ആ പെൺകുട്ടിയോട് കൊടും ക്രൂരത കാട്ടിയത് അവനേയും വെറുതെ വിടാൻ പാടില്ല

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb4 жыл бұрын

    നീറി നീറി മരിക്കണം ... ഇങ്ങനെ ഉള്ള പ്രതികൾ എല്ലാം ....

  • @sahlaarahman2587
    @sahlaarahman25874 жыл бұрын

    I like Vinu Sir's presentation. One of my favourite..

  • @sivadasanMONI
    @sivadasanMONI4 жыл бұрын

    പ്രാർത്ഥിക്കാൻ അനുമതി നൽകിയത് ഏറ്റു വം വലിയ തെറ്റ്

  • @thomasparakeden3399
    @thomasparakeden33994 жыл бұрын

    വളരെ സന്തോഷം

  • @citizen0404
    @citizen04044 жыл бұрын

    Hope no more such cases will be reported in India!

  • @afaworld8649
    @afaworld86494 жыл бұрын

    ഇത്തിരി വൈകിയാണെങ്കിലും നടപ്പിലാക്കിയല്ലൊ ഒരു പാട് സന്തോഷം .. ഇനിയുമുണ്ട് കുറെ ഇതുപോലുള്ള മനുഷ്യ മൃഗങ്ങൾ അവരെയും ഇത് പോലെ തൂക്കിലേറ്റുമെന്ന് പ്രതീക്ഷിക്കുന്നു ..

  • @raihaanmuhammed5894
    @raihaanmuhammed58944 жыл бұрын

    ഏറ്റവും സന്തോഷം നൽകിയ വാർത്തയാണ്.ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ

  • @anniyan7842
    @anniyan78424 жыл бұрын

    ഇഷ്ട ഭക്ഷണം പ്രാർത്ഥന 😡😡😡😡

  • @prafulkrishna7294
    @prafulkrishna72944 жыл бұрын

    ഇത് ഒരു പാഠമാവട്ടെ എല്ലാ നാരദമന്മാർക്കും. നീതി നീതിയുടെ വഴിയേ.

  • @shamlashamlu9690
    @shamlashamlu96904 жыл бұрын

    Asifa molkum needhi kittanam..avanmaareyum thookilettanam

  • @anijhajosh128
    @anijhajosh1284 жыл бұрын

    കോടതി മുന്പോട്ടും ഇ ജീവൻ കാണിക്കണം 🙏✌️👏👏

  • @shaunsmusic1373
    @shaunsmusic13734 жыл бұрын

    Thanks to judicial part 🙏🏻

  • @lalithasadanandan2779
    @lalithasadanandan27794 жыл бұрын

    Thanks God ! Pakshe enthukondu govinda chamiye thookkilettiyilla?

  • @muhamedkunhi1914
    @muhamedkunhi19144 жыл бұрын

    ഗുഡ് 👍👍👍🇮🇳

  • @shibilrehman
    @shibilrehman4 жыл бұрын

    ഇത്രേം നാൾ വൈകിച്ചത് എന്തിനു...

  • @heavenlywitnesschurchofgod749
    @heavenlywitnesschurchofgod7494 жыл бұрын

    കഴിവുള്ളർ നീതി പീഡത്തിൻറെ ചുമതല ഏറ്റെടുത്തപ്പോൾ നിർഭയ കേസ് ഇരട്ടി നിർഭയമായി മാറി , ഈ വധശിക്ഷ പീഡനത്തിന് ഇരയവരുടെ കണ്ണുനീർതുളളികൾക്ക് നിത്യ ശാന്തി നേർന്നുകൊണ്ട് ഒരായിരം അഭി വന്ദനം

  • @thomassijo8596
    @thomassijo85964 жыл бұрын

    Morning fresh news ...very happy to hear that...

  • @abuthanveerabuthanveer9737
    @abuthanveerabuthanveer97374 жыл бұрын

    ഇത് പോലെ കുറ്റം ചൈയ്തവർ ആരായാലും അവരുടെ മേൽ ശിക്ഷ ശിക്ഷ നടപ്പാക്കിയാൽ കുറ്റകൃത്യങ്ങൾ കുറയുക തന്നെ ചെയ്യൂം

  • @Exploringtheworldforyou
    @Exploringtheworldforyou4 жыл бұрын

    ഈ news എല്ലാവരിലും എത്തട്ടെ

  • @shareefnachikkadanshareef6548
    @shareefnachikkadanshareef65484 жыл бұрын

    സന്തോഷം മാത്രം സത്യം പറയാലോ

  • @abbaabba3525
    @abbaabba35254 жыл бұрын

    ഇനിയും ഇതു പോലെയുള്ള നല്ല വാർത്തകൾ ഉണ്ടാട്ട

  • @anjana4019
    @anjana40194 жыл бұрын

    Govinda chaami ykum koduku

  • @funtym3015
    @funtym30154 жыл бұрын

    Nw finally we can say.... Rest in peace "Nirbhaya"

  • @tankagesandequipmentengine486
    @tankagesandequipmentengine4864 жыл бұрын

    Dear asianet.... Why media not going with Govindachami??? Pls move ur cameras there. This news is past. Go to present. If dare to show

  • @kunhamooassainar5254
    @kunhamooassainar52544 жыл бұрын

    ഇത് പോലുള്ള ഒട്ടേറെ ക്രിമിനലുകൾ നമ്മുടെ നാട്ടിലുണ്ട് നിയമ നിർമ്മാണ സഭകളിലുണ്ട്. മതത്തിന്റെ മൃഗത്തിന്റെ പേരിൽ നിരവധി നിരപരാധികളെ പീഡിപ്പിച്ചിട്ടുണ്ട് കൊന്നിട്ടുണ്ട് അവരെയും തൂക്കിലേറ്റണം

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    100%

  • @ghostrider-gl6dv
    @ghostrider-gl6dv4 жыл бұрын

    സൗമ്യ ജിഷ ആസിഫ ഇവർക്കും കൂടി നീതി കിട്ടട്ടെ👍

  • @rasaqk8412

    @rasaqk8412

    2 жыл бұрын

    അഭിമന്യു

  • @karthick4442
    @karthick44424 жыл бұрын

    very good..

  • @sujathasukumaran2500
    @sujathasukumaran25004 жыл бұрын

    ഇതൊരു പാഠമാകട്ടെ, ഇനിയും നീതി കിട്ടാത്തവർക്ക് അതിനുള്ള നടപടികൾ ഉണ്ടാവണം.

  • @kapeesh7523
    @kapeesh75234 жыл бұрын

    Very Good news. Although late, those heartless rascals have kissed death. Great

  • @ashams4049
    @ashams40494 жыл бұрын

    നിർഭയക്കും കുടുംബത്തിനും നീതി ലഭിച്ചതിൽ വളരെ സന്തോഷം. ഇങ്ങനെയുളള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതുവഴി ഒരു പരിധിവരെ സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള അക്രമങ്ങൾ നിയന്ത്രണവിധേയമായേക്കാം.

  • @muhammadrafid9684
    @muhammadrafid96844 жыл бұрын

    അങ്ങനെ നീതി നടപ്പായി

  • @shilinpavithran7095
    @shilinpavithran7095 Жыл бұрын

    സന്തോഷം 🥰🙏🏻.. ഇവന്മാരെ തൂക്കിയ ആരാച്ചാർ ആയി ജനിച്ച മതിയായിരുന്നു

  • @abbasframe731
    @abbasframe7314 жыл бұрын

    ആളുകൾ കൂടുന്ന സ്ഥലത്തു വെച്ച് വേണമായിരുന്നു.... ഇനി ഒരു പെണ്മക്കൾക്കും ഈ ഈ ഗതി വരരുത്....

  • @abbasframe731

    @abbasframe731

    4 жыл бұрын

    @unnikrishnan satheesan ഓ... അങ്ങനെ..... അത് ഞാൻ ഓർത്തില്ല.. എന്നാ കൊല്ലണ്ടായിരുന്നു....

  • @vishnuravindran359
    @vishnuravindran3594 жыл бұрын

    അട്ടപ്പള്ളം പെൺകുട്ടികളുടെ കേസ് എല്ലാവരും മറന്നു, അവന്മാരേയും തൂക്കണം

  • @nazimudeenmytheen6690
    @nazimudeenmytheen66904 жыл бұрын

    കത്തുവായിൽ പെൺകുട്ടിയെ ദിവസങ്ങളോളം പോലീസ് കാർ ഉൾപ്പെടെ പീഡിപ്പിച്ചു കൊന്ന കുട്ടിക്ക് നീതി കിട്ടുമോ?

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    Ivare thanne konnadh avark rashtriya pinbhalam onnum illathadhu kondan Allenghil avark orikkalum vadha shiksha kittillayirunnu Adhokke thanneyan vadha shiksha ye poornamayi angheekarikkan kayiyathadhum

  • @achuse7462
    @achuse74624 жыл бұрын

    തൂക്കിലേറ്റാൻ ആരാച്ചാരെ കിട്ടിയില്ലായിരുന്നു എങ്കിൽ ഞാൻ റെഡി ആയിരുന്നു...

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho47294 жыл бұрын

    Enthayalum evanmarku kittiya nalla shiksha... pedippichu pedippichu konnu

  • @krishnasreview9245
    @krishnasreview92454 жыл бұрын

    Please aa video purathuvidu ellarum kaanate .

  • @feminjovin6784
    @feminjovin67844 жыл бұрын

    തൊടുപുഴയിലെ ഒരു കുഞ്ഞിനെ konnile. ആ ആളെ ഇതുപോലെ konnirunnu എങ്കിൽ

  • @mohammedalimk1086
    @mohammedalimk10864 жыл бұрын

    ഈ കൊറോണ വൈറസ് ഭീഷണിക്കാലത്ത് നമ്മളൊക്കെ ടെൻഷൻ അടിക്കുന്ന ഈ സമയത്ത് മനസ്സിന് സന്തോഷം നൽകിയതാണ് ഈ ശിക്ഷാവിധി

  • @aboobackeraboobacker4089
    @aboobackeraboobacker40894 жыл бұрын

    Thank you India 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️

  • @sajithsaji5236
    @sajithsaji52364 жыл бұрын

    വളരെ സന്തോഷം 👏👏

  • @indianbybirth619
    @indianbybirth6194 жыл бұрын

    Proud of Indian legal system

  • @prasadbabu7168
    @prasadbabu71684 жыл бұрын

    ജസ്റ്റിസ് for ആസിഫ....

  • @alameenmedia7698
    @alameenmedia76984 жыл бұрын

    അവസാനമായി അവന്മാരെ ബിഗ്‌ബോസ് കാണിക്കാമായിരുന്നു

  • @sarin374
    @sarin3744 жыл бұрын

    Ithrayum naal ee divasithinayi poruthiya Nirbhaya yude family ye appreciate cheyyanam. Saadharana aalukal ithrakku naal case okke neelumbol pathukke pinbottu pogum. Nyayathinayi nammal eppozhum fight cheyyanam.

  • @creativewomenfathimaanwar6609
    @creativewomenfathimaanwar66094 жыл бұрын

    Maranam kettu sandhoshikkunna njn✌🏽😍

  • @lijopjohn3987
    @lijopjohn39874 жыл бұрын

    കേരളത്തിലുംഇതുപെലുളള.ശിക്ഷ നടപ്പിലാക്കണം

  • @9447216835
    @94472168354 жыл бұрын

    7 വർഷം തൂഫൂ പുച്ചം മാത്രം

  • @cherryblossomandbluejay8590
    @cherryblossomandbluejay8590Ай бұрын

    Court nte nadapadikal ethrem vaikippikkunnath valare kashtamanu.....irakk neethi labhikkan thamisikkunnathum prathi purathu oru kumbam okke aayi jeevikkan avassaram kittunnu.....8 vayassulla aa kunjinu enthariyam😢.....avne ee samooham ethu kannu kond kaanum.....oru paavam penkuttiye athi krooramayi peedippichu konnavate puthranenno.....samoohathinte pazhikettu valarnnu varunna aa kunjinte manassikavastha enthakum? avnodu thettu cheythath ee rajyathe neethi peedamalle?😢😢😢😢

  • @ratheeshkumar1282
    @ratheeshkumar12824 жыл бұрын

    Super news

  • @raifazainudheen9757
    @raifazainudheen97574 жыл бұрын

    Justice for asifa too⚖️

  • @jaseernishujaseernishu7269
    @jaseernishujaseernishu72694 жыл бұрын

    Dislike അടിച്ചവരെ സൂക്ഷിക്കുക

  • @mohammedrameez6854
    @mohammedrameez68544 жыл бұрын

    തൂക്കിലേറ്റുന്നത് ലൈവായി കാണിക്കണമായിരുന്നു...എന്നാലേ ഇനി ഇത്തരം ക്രൂരതകൾ ചെയ്യുന്നവർക്ക് കൈ വിറക്കുകയോള്ളൂ

Келесі