No video

Nirbhaya Case | നിർഭയ കേസ് പ്രതികളുടെ മൃതദേഹം സംസ്കരിച്ചു

Hundreds of people, carrying the national flag and shouting slogans of 'long live Nirbhaya' and 'Bharat Mata ki Jai', gathered outside the Tihar Jail since early hours of Friday with some of them distributing sweets after the four convicts in the Nirbhaya gangrape and murder case were executed. Security was beefed up outside the Tihar Jail Number 3 where the four convicts -- Mukesh Singh (32), Pawan Gupta (25), Vinay Sharma (26) and Akshay Kumar Singh (31) -- were hanged at 5.30 am.
#News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 81

  • @rafeeqputhur6427
    @rafeeqputhur64274 жыл бұрын

    ആ പെൺകുട്ടിയോട് അവർ ചൈതത് നോക്കിയാൽ ഏതെങ്കിലും മൃഗശാലയിലെ കടുവക്കൂട്ടിൽ ജീവനോടെ അവരെ ആക്കണമായിരുന്നു.. ബാക്കി കടുവ നോക്കുമായിരുന്നു..

  • @Anu-um9xn

    @Anu-um9xn

    3 жыл бұрын

    സത്യം 💯

  • @zotfsen

    @zotfsen

    9 ай бұрын

    അതിൽ ഒരുത്തൻ രക്ഷപ്പെട്ടു അവനെ ആയിരുന്നു കടുവക്ക് കൊടുക്കേണ്ടത്

  • @jyothyrajesh8759
    @jyothyrajesh87598 ай бұрын

    😄😄😄👏👏👏👏 ഒത്തിരി സന്തോഷമുള്ള വാർത്ത

  • @abdulnasarnasar7463
    @abdulnasarnasar74632 жыл бұрын

    അങ്ങനെ വേണം.. നല്ല നിയമം.. ഇങ്ങനെ തെറ്റ് ചെയ്യുന്ന എല്ലാ വർക്കും. ഈ നിയമം തന്നെ നമ്മുടെ നാട്ടിൽ വരണം. എന്ന് ഞാൻ ആഗ്രഹിക്കുന്നു 😁😁😁

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    7 ай бұрын

    ഈ നിയമം വരേണ്ടതില്ല. നിയമം നിലവിലുണ്ട്. ചില ജഡ്ജിമാരുടെ അനാസ്ഥകൊണ്ടാണ് കൊലപാതകികൾ രക്ഷപെടുന്നത്.

  • @dmsisters3034
    @dmsisters30343 жыл бұрын

    ഇവരെ ഒറ്റയടിക്ക് കൊല്ലരിത് നീറി നീറി വേദന എന്താണെന്ന് അറിഞ്ഞ് മരണപ്പടണ०. പെണ്ണെന്നാൽ ഇരുട്ടിൻറ്റെ മറവിൽ നശിപ്പിക്കപ്പെടേണ്ടവളല്ല അവൾ അമ്മയാണ്. ദൈവമാണ്.

  • @shaukathali377
    @shaukathali3774 жыл бұрын

    എങ്ങിനെയാണ് മരിച്ചത് എന്ന് ഇത്രമാത്രം പരിഷോതിക്കേണ്ട ആവശ്യം ഉണ്ടോ? ഏതായാലും നിയമം തന്നെ അല്ലേ അവർക്ക് വധ സിക്ഷ നൽകിയത്

  • @fasalurahmankp6101
    @fasalurahmankp61012 жыл бұрын

    ആരാചാർക് എക്സ്പീരിയൻസ് ഇല്ലാത്ത കാരണം പോസ്റ്റ്മോര്‍ട്ടം ചെയ്തു അതിശയം തോന്നി

  • @muhammadazhar2481

    @muhammadazhar2481

    Жыл бұрын

    Pulli ithinu munp 5 pere thokkiyittund... ☠️

  • @mtzny9242
    @mtzny92424 жыл бұрын

    കൊന്നോ ചത്തോ എന്നൊക്കെ ആർക്കറിയാം

  • @railfankerala

    @railfankerala

    2 жыл бұрын

    😂😂

  • @nilinamknilinamk7736
    @nilinamknilinamk77362 жыл бұрын

    സന്തോഷം

  • @abitech007
    @abitech0073 жыл бұрын

    santhosham

  • @athif2200
    @athif22002 жыл бұрын

    How is that at one person in release at the age limit . Bloody stupid Indian law.

  • @brainfart9342

    @brainfart9342

    9 ай бұрын

    Broo , He is now in south india as quint report. Definietly near kerala. How many of these kinda of people are roaming in kerala. Governmnet and even Citizens of kerala is not even aware that these North indians criminals are here in kerala. This kind of cases will happen in kerala cause of these bloody criminals

  • @ammukutty4651

    @ammukutty4651

    28 күн бұрын

    ​@@brainfart9342how do u know that

  • @usk9ak
    @usk9ak3 ай бұрын

    കൊന്നിട്ട് പിന്നെ എന്തിനാണ് പോസ്റ്റ്‌ മോർട്ടം 😂😂 എന്തായാലും സന്തോഷമുള്ള വാർത്ത

  • @nimisha......344
    @nimisha......3442 жыл бұрын

    Valiya news onnum aavanda ...VIP onnum allallo ...kurachukoode neratte aavamayirunnu shikha

  • @user-nk8gq5wy4i
    @user-nk8gq5wy4i6 ай бұрын

    അൽഹംദുലില്ലാഹ്

  • @pakkapakkapakka-yn2fk
    @pakkapakkapakka-yn2fk Жыл бұрын

    Even worms will not eat their corpses.

  • @akhilasaseendran2056
    @akhilasaseendran20564 жыл бұрын

    Pachaykk kathicherunnel kollamayrunnu

  • @user-nr4lo6lq8b
    @user-nr4lo6lq8b6 ай бұрын

    Tookki കൊന്നാലും പോസ്റ്റ്‌ മോർട്ടം വേണോ

  • @ShinyThomas-vb3rg
    @ShinyThomas-vb3rg8 ай бұрын

    Very good by court

  • @jomykjoy9205
    @jomykjoy92056 ай бұрын

    Ith orupad vayki poi kurachude nerathe cheyyanamarunnu

  • @majeediqbalmajeed
    @majeediqbalmajeed2 жыл бұрын

    Hi

  • @abcashikabuabc7091
    @abcashikabuabc70914 ай бұрын

    ❤❤

  • @faisalpv4072
    @faisalpv40724 жыл бұрын

    Aa lady enthina nightil irangi nadannadu athu kondu alle aa 4 cheruppakkar kola kayarinu iryayadu

  • @nevingeorge9835

    @nevingeorge9835

    3 жыл бұрын

    Phaaa...... Anagne aanel ee 4 thendikal enthina rathri irangiyath

  • @abhhiramiabhi5961

    @abhhiramiabhi5961

    3 жыл бұрын

    Nanam illalo vartanam parayan vannekanu avanon varumbozhum ingane tanne parayanam thuuuu mrugangal annu polum viseshipikan pattatavanmark vendi vadikkuno nanam illata kore janmangal oru niyamatilum paranjittila night streekal porat pokaruten 😡😡😡😡😡

  • @abhhiramiabhi5961

    @abhhiramiabhi5961

    3 жыл бұрын

    A penkuti anubavicha vedana antan tan chindichitondo annit avra tokkiletunatila vishamam a kutiyond chytat vach nokumbo avnmar inganalla chavendat chutt kollana 😡

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    @@abhhiramiabhi5961 avar eadhenghilum rashtriya parttiyilo madha sanghadanakalo swadheenamullavar aayirunnenghil Vadha shiksha k vidhikkapedumayirunno

  • @sadiqkoduvally

    @sadiqkoduvally

    2 жыл бұрын

    Evdannado than

Келесі