പ്രതികരണം | Q&A Session | Vidhu Prathap | Deepthi Vidhu Prathap

Ойын-сауық

Follow #VidhuPrathap #DeepthiVidhuPrathap #Q&ASession #Prathikaranam #QuestionandAnswerSession
All the questions included in this video are real. Names are not.
Facebook : bit.ly/36MqgnS
Instagram : bit.ly/2UfEwD3
Subscribe Now : bit.ly/2tTevyP
|| ANTI-PIRACY WARNING ||
This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 5 100

  • @madeforyou2481
    @madeforyou24813 жыл бұрын

    Ente ponnoo poli Variety at its peak

  • @bepositive9536

    @bepositive9536

    3 жыл бұрын

    IM4U....

  • @reshmaraju676

    @reshmaraju676

    3 жыл бұрын

    Vidhu Chettan ❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmaraju676

    @reshmaraju676

    3 жыл бұрын

    😍😍😍😍😘😘😘😘😘😘

  • @reshmaraju676

    @reshmaraju676

    3 жыл бұрын

    Veronicaye kanan enikkum agraham und

  • @naveenbenny5

    @naveenbenny5

    3 жыл бұрын

    🤩🤩🤩

  • @memorylane7877
    @memorylane78773 жыл бұрын

    ദീപ്തിയുടെ മോഡുലേഷൻ ഒക്കെ പക്കാ ദൂരദർശൻ അവതാരക തന്നെ!! 👏😍

  • @RoseRose_2022

    @RoseRose_2022

    3 жыл бұрын

    💕

  • @shabnanavaz8370

    @shabnanavaz8370

    3 жыл бұрын

    Correct

  • @aiswaryavh3578

    @aiswaryavh3578

    3 жыл бұрын

    She was an anchor

  • @rejithamol7611

    @rejithamol7611

    3 жыл бұрын

    സത്യം

  • @rahiyanatheh9544

    @rahiyanatheh9544

    3 жыл бұрын

    Yes

  • @mareenareji4600
    @mareenareji46003 жыл бұрын

    നിങ്ങളെ പോലത്തെ husband & wife ആകണമെങ്കിൽ കഴിഞ്ഞ ജന്മത്തിൽ വലിയ പുണ്യം ചെയ്യണം...നിങ്ങളുടെ സ്നേഹം കണ്ട് ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ... Love you deepthi &vidhu

  • @svazhoor3327

    @svazhoor3327

    3 жыл бұрын

    Kazhinja janmam

  • @Vpr2255

    @Vpr2255

    3 жыл бұрын

    കണ്ണ് കിട്ടി 😬😐 അത്‌ ഇവിടെ പറയാൻ പറ്റില്ല

  • @vidhuprathapofficial
    @vidhuprathapofficial3 жыл бұрын

    This is truly truly humbling and makes us feel so much loved. Sending virtual hugs and heaps of love to each one of you for the tremendous love given to our Q & A Session ♥️ Thank you is too small a word 🤗 ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹം ❤️

  • @muhammedanaspk2972

    @muhammedanaspk2972

    3 жыл бұрын

    Part 2 ഇടണേ ചേട്ടാ😉❤️

  • @me.6803

    @me.6803

    3 жыл бұрын

    ❤❤❤🤗🤗🤗🤗🤗🤗🤗🤗🤗

  • @londonkissa4274

    @londonkissa4274

    3 жыл бұрын

    We are waiting for the part 2 .. part 2 cheyaamo chettaa.channel e aduthaanu kandu yhudangiyath...adipoli 👍👍👍

  • @chinnupkl1418

    @chinnupkl1418

    3 жыл бұрын

    Vidhu chettanum deepthi chechyum ore poli anu... Chettante patukalum.. Especially ur voice....engane oru q & a session njan engum kanditillaaa..... Evergreen best performance in Q&A session.

  • @blessyajay7828

    @blessyajay7828

    3 жыл бұрын

    We love you both. God bless you

  • @AnusKitchenRecipesinMalayalam
    @AnusKitchenRecipesinMalayalam3 жыл бұрын

    Best Q & A ever watched ....

  • @josworld6211

    @josworld6211

    3 жыл бұрын

    Yes true

  • @sinimrprasad6079

    @sinimrprasad6079

    3 жыл бұрын

    Satyam

  • @sooryaprabha

    @sooryaprabha

    3 жыл бұрын

    Thanks

  • @nila2.

    @nila2.

    3 жыл бұрын

    kzread.info/dash/bejne/l3V4utmyhMKncs4.html

  • @immanuel-godwithus3613

    @immanuel-godwithus3613

    3 жыл бұрын

    Adi kitathirikkan Vidhu vinte answer kollam

  • @dhanyasaju8094
    @dhanyasaju80943 жыл бұрын

    നല്ല ഒരു ഗായകൻ മാത്രമല്ല..എല്ലാതരത്തിലുള്ള ജനങ്ങളെയും കയ്യിലെടുക്കുവാൻ കഴിവുള്ള ഒരു കലാകാരൻ ആണ് Vidhu..! കൂടെ കട്ടക്ക് Deepthi യും...Super 👌👏😍

  • @shahidckedayamangalam4144

    @shahidckedayamangalam4144

    3 жыл бұрын

    E vidhu undalo alusherialaketo

  • @vishnudas7503

    @vishnudas7503

    Жыл бұрын

    @@shahidckedayamangalam4144 aa Vann negative..enda chetta avar nannai jeevikunna kanumbo endanu ithra prasnm 😬 jeevikunnor nannai jeevikate..ningalk endanu prasnm

  • @girijasoman2116

    @girijasoman2116

    10 ай бұрын

    ഞാൻ അടുത്തകാലത്താണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്. സത്യം പറയാമല്ലോ നിങ്ങൾ വേറെ ലെവൽ ആണ്. Very entertaining. Both are equally complementary. Keep it up❤️❤️

  • @jesnaj7057
    @jesnaj70573 жыл бұрын

    "എനിക്ക് ഇവരെ രണ്ട് പേരെയും അല്ല.. ഈ ചോദ്യം ചോദിച്ച നിന്നെയാണ് ഇഷ്ട്ടം 😂👌👌😂"

  • @instructormalayalam

    @instructormalayalam

    3 жыл бұрын

    🤭.... Adyam vayich appo manaslayillla..... Video kand kazhinjappoo😅💪💪💪

  • @nimmy9295
    @nimmy92953 жыл бұрын

    ദീപ്തി ചേച്ചിടെ voice കേട്ടാൽ dubbing artist നെ പോലെ തോന്നുന്നു 👌👌

  • @iamsukuuu
    @iamsukuuu3 жыл бұрын

    Lucky ക്കുറിച്ച് അധികം ഒന്നും പറയാനില്ല അവനൊരു കഥയില്ലാത്തവനാണ് 🤣🤣🤣🤣🤣🤣

  • @sajuslinu6590
    @sajuslinu65903 жыл бұрын

    ആ പഴയ ദൂരദർശൻ ചാനൽ ഓർമ വന്നു.. രണ്ടാളും കലക്കി..

  • @Naveen-wc1rv

    @Naveen-wc1rv

    3 жыл бұрын

    Vidhu Prathap and Deepthi Wedding Video kzread.info/dash/bejne/jG1pz6eRo9m3g9Y.html

  • @foodideasbynittu

    @foodideasbynittu

    3 жыл бұрын

    Anganay orma varanamenkil ningalkku valarey high IQ aayirikkanam allo!!!

  • @sajuslinu6590

    @sajuslinu6590

    3 жыл бұрын

    @@foodideasbynittu അതേല്ലോ.. ഒരു ചാക്ക് നിറയെ ഉണ്ട്.. കുറച്ചു ഇയാൾക്കു വേണോ..

  • @foodideasbynittu

    @foodideasbynittu

    3 жыл бұрын

    @@sajuslinu6590 aaro ningalkku ithupolay thannu pattichatha. Enikku venda. Kaarnormaaru thanna IQ vechu jeevicholavay

  • @AJ-kw1op
    @AJ-kw1op3 жыл бұрын

    Ohm shaanthi Oshana ലെ scene ഓർമ്മ വന്ന്.....❤️ Variety Q & A.... Pwoli......😂😍

  • @ahamedjuzail2423

    @ahamedjuzail2423

    3 жыл бұрын

    Which scene?

  • @aleenaaleyammasabu6030

    @aleenaaleyammasabu6030

    3 жыл бұрын

    Athee

  • @ekanandap2632

    @ekanandap2632

    2 жыл бұрын

    Tv kaanunna scene aano udeshichathu?

  • @vaigaammu9803

    @vaigaammu9803

    2 жыл бұрын

    Eth scene Tv kaanunna scene aano??..

  • @smt9660
    @smt96603 жыл бұрын

    Vidhu ചേട്ടന്റെ sound ഏറ്റവും matching prithvirajinanu. Like എംജി Sreekumar sir for ലാലേട്ടൻ

  • @footballlover2653
    @footballlover26533 жыл бұрын

    Vidhu ചേട്ടൻ ഒരു പാട്ടുക്കാരൻ മാത്രമല്ല ഒരു Thug രാജാവ് ആണ് 😎

  • @anilaanchuthaikal1572
    @anilaanchuthaikal15723 жыл бұрын

    ദീപ്തി യുടെ അവതരണം ദൂരദർശൻ ഓർമ്മകളിലേക്ക് കൊണ്ടു പോയി

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html...

  • @SUJIKL43

    @SUJIKL43

    3 жыл бұрын

    kzread.info/dash/bejne/e6Zo0qxyZLOTdqQ.html🙏🙏🙏

  • @vismayapradeep4026
    @vismayapradeep40263 жыл бұрын

    Veronica aayi Rimi chechiye kondu vannal pwolikk😂❤️

  • @directionerforever9484

    @directionerforever9484

    2 жыл бұрын

    സത്യം 😂👍

  • @varshasankar4909
    @varshasankar49093 жыл бұрын

    Deepthi ആണ് ഇതിൽ കൂടുതൽ സ്കോർ ചെയ്തിരിക്കുന്നത്.. എനിക്ക് തോന്നിയത് ആണേ

  • @sreekuttan5923
    @sreekuttan59233 жыл бұрын

    പണ്ട് ഞാൻ പ്രതികരണത്തിന് എഴുതിട്ടുണ്ട് ദൂരദർശനിൽ ക്രിക്കറ്റ്‌ കളി വേണമെന്ന് പറഞ്ഞത്.. ഇത് കണ്ടപ്പോൾ ആണ് ഞാൻ ഓർത്തത്‌

  • @__the_speed_soul.3102
    @__the_speed_soul.31023 жыл бұрын

    ആ ചോദ്യം ചോദിച്ച ആളോട് എനിക്കൊരു കാര്യം പറയാനുണ്ട്. ഈ സെലിബ്രറ്റീസ് എന്നു പറയുന്നവർ മാനത്തുനിന്ന് പൊട്ടി വീണതല്ല. അവരുടെ കഠിനാധ്വാനവും പരിശ്രമവും കൊണ്ടാണ് അവർ ഈ നിലയിൽ എത്തിയത്. അതുകൊണ്ട് അവർ തീർച്ചയായും ഇത്തരത്തിലുള്ള ബഹുമതികൾ അർഹിക്കുന്നു

  • @aswathyrs4103

    @aswathyrs4103

    3 жыл бұрын

    Pinellah ❤️

  • @__the_speed_soul.3102

    @__the_speed_soul.3102

    3 жыл бұрын

    @@aswathyrs4103 😊

  • @krishnapriya5189

    @krishnapriya5189

    3 жыл бұрын

    🖤🖤🖤

  • @naveenbenny5

    @naveenbenny5

    3 жыл бұрын

    ❤️❤️❤️

  • @deepthiharikumar9138

    @deepthiharikumar9138

    3 жыл бұрын

    True..,

  • @aparnaajai5605
    @aparnaajai56053 жыл бұрын

    ഉണ്ണി സേട്ടൻ കണ്ടം വഴി ഓടിക്കാണും🤣🤣🤣സൂപ്പർ റിപ്ലൈ 🔥🔥🔥ആദ്യമായി ഒരു QNA skip ചെയ്യാതെ കണ്ട് 😍😍രണ്ടുപേരോടും ഒരുപാടിഷ്ടം ❤️❤️❤️

  • @sheebamadhu2761
    @sheebamadhu27613 жыл бұрын

    വിധു...ദീപ്തി നിങ്ങൾ ഒരൂ രക്ഷയുമില്ല. ഇങ്ങനെ തന്നെ ഇരിക്കട്ടെ എല്ലായ്പ്പോഴും😍😍😍😍

  • @WilseyKWilson
    @WilseyKWilson3 жыл бұрын

    ആദ്യമായിട്ടാണ് ഒരു qna വീഡിയോ skip ചെയ്യാതെ ഇത്രേം enjoy ചെയ്തിരുന്നു കാണുന്നത്... 🔥❤❤❤❤❤

  • @sandrasandra7746

    @sandrasandra7746

    3 жыл бұрын

    Sathyam ❤️

  • @manuann2622

    @manuann2622

    3 жыл бұрын

    Sathyam aanu to skip cheyyan pattiyille sry

  • @_Hilu_Cinhol_

    @_Hilu_Cinhol_

    3 жыл бұрын

    crct

  • @fyg1605

    @fyg1605

    3 жыл бұрын

    Sathyamm

  • @sssss5451

    @sssss5451

    2 жыл бұрын

    Sathyam

  • @uppumanga
    @uppumanga3 жыл бұрын

    Way of thinking is extraordinary 👍👍. Best presentation 👍Q &A. I enjoyed it without skiping. *ഇതാണോ ഈ ചക്കിക്കൊത്ത ചങ്കരൻ ന്നൊക്കെ* പറയണത്.😀❤

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html..

  • @mommyofrihanuandshyzu1992

    @mommyofrihanuandshyzu1992

    3 жыл бұрын

    kzread.info/dash/bejne/e3WntaWweZCvpps.html

  • @ninujoshy8682

    @ninujoshy8682

    3 жыл бұрын

    Bindhu Chechi

  • @angrymanwithsillymoustasche
    @angrymanwithsillymoustasche3 жыл бұрын

    14:17 😂😂😂 ഉഗ്രൻ മറുപടി 🔥🔥 ഇതൊക്കെ എങ്ങനെ സാധിക്കുന്നു?!

  • @kavithababu3622
    @kavithababu36223 жыл бұрын

    പ്രതികരണം വായിക്കുന്ന ചേട്ടനും ചേച്ചിയും കല്യാണം കഴിച്ചതാണോ ? 😂 ( an old joke.)❤️❤️

  • @mossrose8874
    @mossrose88743 жыл бұрын

    Tumbnail കണ്ടപ്പോൾ ഒന്ന് എന്താ സംഭവം എന്ന് നോക്കിയിട്ട് പോകാം എന്ന് കരുതി വന്നതാണ്.. പിടിച്ചിരുത്തി കളഞ്ഞു ട്ടോ.. നന്നായി present ചെയ്തു.. 😍

  • @swathysathyan

    @swathysathyan

    3 жыл бұрын

    Satyam

  • @sajnakt2164

    @sajnakt2164

    3 жыл бұрын

    Njanum🤣

  • @zeenathseenu8238

    @zeenathseenu8238

    3 жыл бұрын

    Me too😂

  • @rethikakalesh815
    @rethikakalesh8153 жыл бұрын

    വേഗം തീർന്നുപോയി😪 "ഇവരെ രണ്ടു പേരെയും അല്ല ഇത് ചോദിച്ച നിന്നെയാണെനിക്കിഷ്ടം" ഇതെനിക്കിഷ്ടമായ്😃😂😀

  • @bindhubiju3625
    @bindhubiju36253 жыл бұрын

    ചിരിച്ചു ഒരു പരുവം ആയി പിന്നെ കുഞ്ഞിന്റെ കാര്യം ചോദിക്കുന്നവരോട് പോകാൻ പറ.. ഞാനും കേൾക്കാൻ തുടങ്ങിയിട്ട് കുറേ നാളായി രണ്ടുപേരും പോളിയാണ് കേട്ടോ 😍😍😍

  • @fidhasworld749
    @fidhasworld7493 жыл бұрын

    ഇതുവരെ ഇങ്ങനെ ഒരു Q&A കണ്ടിട്ടില്ല👍 ദൂരദർശൻ പ്രോഗ്രാം കണ്ട ഒരു പ്രതിനിധി എന്നും ഇഷ്ടപ്പെടുന്ന ഗായകൻ🙏🏼🙏🏼

  • @krishnapriya3315
    @krishnapriya33153 жыл бұрын

    Lucky ഒരു കഥയില്ലാത്തവനാണ്... 😂😂😂😂

  • @Mr.crooner_
    @Mr.crooner_3 жыл бұрын

    One suggestion : വെറോണിക്ക ആയിട്ട് റിമി ചേച്ചിയെ കൊണ്ടു വാ😂... പൊളിക്കും

  • @abhinavpgcil4050

    @abhinavpgcil4050

    3 жыл бұрын

    Nalloru channel... Ennathina bro veruppikkunne

  • @serahjames1191

    @serahjames1191

    3 жыл бұрын

    Jyotsna chechi mathii

  • @gowri4850

    @gowri4850

    3 жыл бұрын

    Ath poli

  • @manoop66

    @manoop66

    3 жыл бұрын

    @@abhinavpgcil4050 rimi chechi oru veruppikkalumilla

  • @ponnuvarghese4871

    @ponnuvarghese4871

    3 жыл бұрын

    @@abhinavpgcil4050 rimi chechi is a gem

  • @kavithakavitha7100
    @kavithakavitha71002 жыл бұрын

    ഇനിയും വീഡിയോകൾ ഇടണം കുറേ ❤❤ ഈ വീഡിയോകൾ കാണുമ്പോൾ ❤ മനസ്സിന് ഒരു പ്രത്യേക സന്തോഷം തോന്നുന്നുണ്ട് ❤ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്രയും പോസിറ്റീവാണ് ❤🙏🏾🙏🏾

  • @abdulbarid9657
    @abdulbarid96573 жыл бұрын

    "എനിക്ക് ഈ രണ്ട് പേരെയും അല്ലാ, ഈ ചോദ്യം ചോദിച്ച നിന്നെയാണ് കൂടുതൽ ഇഷ്ടം" comment of the decade 🤣🤣🤣🤣

  • @mee3264
    @mee32643 жыл бұрын

    Parrt 2 വേണം എന്ന് ഉള്ളവർ ഇവിടെ ലൈക് ❤️❤️Waiting 🔥🔥

  • @spiceslice4337
    @spiceslice43373 жыл бұрын

    കുട്ടികൾ ഇല്ലത്ത പല കപ്പിൾസും ഈ ചോദ്യം കേട്ടാൽ പലപ്പേഴും ഒരുപാട് വിഷമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട അവർക്ക് ഒക്കെ ഒരു പ്രചോദനമാകട്ടെ നിങ്ങളുടെ ഈ ചിരി. ദൈവം അനുഗ്രഹിക്കട്ടെ എത്രയും പെട്ടന്ന്.

  • @bindugeorge7570

    @bindugeorge7570

    3 жыл бұрын

    Super answer 😊

  • @anay1723

    @anay1723

    2 жыл бұрын

    യെസ് super answer

  • @user-od1dz1bz2z
    @user-od1dz1bz2z3 жыл бұрын

    ഒരു രക്ഷയും ഇല്ല pwli... 😂😻 Katta വെയ്റ്റിങ് next part... ❤️

  • @ahanajanhavi377
    @ahanajanhavi3772 жыл бұрын

    വിധു and ദീപ്തി...2പേരെയും വളരെ വളരെ ഇഷ്ടം.. 😍😍😍😍😍😍😍😍നിങ്ങളുടെ vedios കാണുന്നത് വളരെ സന്തോഷം. പിന്നെ super4 👌👌ദൈവമേ സൂപ്പർ ആണ്.. Super 4 ഒരിക്കലും നിർത്തരുത് എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ 🤗🤗🤗🤗

  • @krishnakripa3522
    @krishnakripa35223 жыл бұрын

    🧚‍♀️OM SHANTI OSHANA orma vannavar like here😂😂😂😂

  • @fathimamehrin3300

    @fathimamehrin3300

    3 жыл бұрын

    Undee

  • @ammussree1750

    @ammussree1750

    3 жыл бұрын

    Om Shanti oshana ippol kanden shesham ee video kanumma njn😁

  • @vaishnavivijayan2657

    @vaishnavivijayan2657

    3 жыл бұрын

    👍🏻

  • @lathikamadhusoodanan5256

    @lathikamadhusoodanan5256

    3 жыл бұрын

    Dance video venam

  • @solyjomon1551
    @solyjomon15513 жыл бұрын

    ഇതിൽ ദീപ്തി പൊളിച്ചു...പണ്ടത്തെ പ്രതികരണം പോലെ തന്നെ read cheyythu... രണ്ടു പേരെയും ഒത്തിരി ഇഷ്ടം ❤️❤️❤️❤️

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html...

  • @shabnanoushad7483
    @shabnanoushad74833 жыл бұрын

    കുട്ടികള്ളില്ലാത്തവരോട് കുട്ടികളായില്ലേ എന്നൊരു ചോദ്യത്തിന് ഇത്രേം പോസിറ്റീവ് ആയിട്ടൊരു മറുപടി ❤നിങ്ങൾക്ക് മാത്രേ പറ്റൂ🥰🥰. നിങ്ങളുടെ വീഡിയോ nalla പോസിറ്റീവ് വൈബ് തരുന്നു ❤.

  • @saneeshsanu1380
    @saneeshsanu13803 жыл бұрын

    പഴയ ആ ദൂരദർശൻ ഓർത്തു. പിന്നെ വിധുചേട്ടാ ആ ചായ ചോദ്യം ചോദിച്ചത് ഞാനാണ്. ആരോടും പറയാത്ത രഹസ്യമാണ്.

  • @Baziyyyyyy
    @Baziyyyyyy3 жыл бұрын

    രണ്ടാളും ഇന്ന് പുതിയ രൂപത്തിൽ ആണല്ലോ വരവ്... രണ്ടുപേർക്കും ഒരു ടീച്ചറിന്റെ ലുക്ക്‌ ഒണ്ട്..❤

  • @aryakannan3954

    @aryakannan3954

    3 жыл бұрын

    Ellayidathum ondallo... 😂😂😂

  • @travelkannur1299

    @travelkannur1299

    3 жыл бұрын

    kzread.info/dash/bejne/e2yXmLmsibC3epc.html

  • @aboobackersidheek6240
    @aboobackersidheek62403 жыл бұрын

    പൊതുവെ Q&A ബോറടി ആയിരിക്കും but ഇത് ഒരു ബോറടിയും തോന്നിയില്ല..... ചിരിച്ചിരിച്ചു ഒരുവിധമായി....... അല്ലെ ഗൂയ്‌സ് 👍👍👍

  • @jishnuindira

    @jishnuindira

    3 жыл бұрын

    Athe gooyyy

  • @travelkannur1299

    @travelkannur1299

    3 жыл бұрын

    kzread.info/dash/bejne/e2yXmLmsibC3epc.html

  • @orchid9951
    @orchid99513 жыл бұрын

    മനസ് റിലാക്സ് ആകണം ന്ന് തോന്നുമ്പോൾ വിധുചേട്ടൻ ഉള്ള വീഡിയോസ് കാണും...

  • @amandajiji2573
    @amandajiji25733 жыл бұрын

    Congratulations..... വിധു ചേട്ടാ..ദീപ്തി ചേച്ചിയ്... ഞാൻ എന്നും വന്നു നോക്കും 1millon viewers ആയോ എന്ന് നോക്കാൻ.... Ippo njanum othiri happy..... Love you♥♥chechi chetta..... ❤❤❤❤

  • @rangeelaramachandran4392
    @rangeelaramachandran43923 жыл бұрын

    ⚠️ഭക്ഷണം കഴിച്ചു കൊണ്ട് കാണുന്നത്‌ ആയുസിന് ഹാനികരം⚠️. ആ ukalele കാരണം പുട്ടു തലമണ്ടേൽ കേറി പടമായി എന്ന ബഹുമതി ഞാൻ കരസ്ഥമാക്കിയേനെ.

  • @ayishathunajila6294

    @ayishathunajila6294

    3 жыл бұрын

    😂😂

  • @rangeelaramachandran4392

    @rangeelaramachandran4392

    3 жыл бұрын

    @@ayishathunajila6294,😆

  • @silpasainath5989

    @silpasainath5989

    3 жыл бұрын

    😂😂😂🤣

  • @rahmath2324

    @rahmath2324

    3 жыл бұрын

    😂😂

  • @sujathajk6340

    @sujathajk6340

    3 жыл бұрын

    😂😂

  • @Jsnmpm
    @Jsnmpm3 жыл бұрын

    Made for each other... എന്ന് നിങ്ങൾക്കാണ് കൂടുതൽ യോജിക്കുന്നത്... നിങ്ങളുടെ വീഡിയോസ് പോസിറ്റീവ് സ്പ്രെഡ് ചെയ്യുന്നു...

  • @travelkannur1299

    @travelkannur1299

    3 жыл бұрын

    kzread.info/dash/bejne/e2yXmLmsibC3epc.html

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html...

  • @malappuramfamily2352
    @malappuramfamily23523 жыл бұрын

    ചുളുവിൽ നല്ല ചുട്ട മറുപടി കൊടുത്തത് എനിക്ക് ഇഷ്ട്ടായി 😂😂😂😂

  • @achuvinu8795
    @achuvinu87953 жыл бұрын

    Super... വിധു ചേട്ടനെയും ദീപതി ചേച്ചിയേയും ഒത്തിരി ഇഷ്ടാണ്...❤️ നിങ്ങളുടെ videos എല്ലാം positive energy തരുന്നവയാണ്...👍👍

  • @thasnirichoos8209
    @thasnirichoos82093 жыл бұрын

    ഇന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വക ആയി. ഇങ്ങള് രണ്ടാളും പൊളിച്ചു. ഇനിയും ബാക്കി കത്ത് കൂടി വായിക്കണേ 😍😍😍😍😍😍

  • @Ann24556

    @Ann24556

    3 жыл бұрын

    Athe 🤣🤣🤣🤣🤣🤣🤣🤣

  • @niranjananeeru7027
    @niranjananeeru70273 жыл бұрын

    Serikum fresh fresheyy😁thug King&Queen

  • @namithakayarthaya4278
    @namithakayarthaya42782 жыл бұрын

    അടിപൊളി, samayam poyatharinhillaa. Love u both♥️. Made for each other

  • @jayanpoomangalath5828
    @jayanpoomangalath58283 жыл бұрын

    വിധുവേട്ടനേക്കാൾ തമാശ ദീപ്തി ആണല്ലോ ഇതിൽ...

  • @abhilashvijay6378
    @abhilashvijay63783 жыл бұрын

    😀 ദീപ്തി ശരിക്കും പൊളിച്ചു.. പഴയ അവതാരിക ഒരു ഇന്ദുവിനെപോലെ തന്നെ.. വിധു 👌👌

  • @wingoals9950

    @wingoals9950

    3 жыл бұрын

    ഞാനും അത് ഓർത്തെ 😀

  • @media4225

    @media4225

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html😜

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html...

  • @divyapbr

    @divyapbr

    3 жыл бұрын

    exactly..

  • @spg1643

    @spg1643

    3 жыл бұрын

    Induvinte makal aanu Deepthi

  • @fazalphotography1385
    @fazalphotography13853 жыл бұрын

    ഇന്ദു.. ബിന്ദു.. ബന്ധു😂 ചിഞ്ചു.. പിഞ്ചു.. ചച്ചു😂 #fazalphotography

  • @sethuchellappan5128

    @sethuchellappan5128

    3 жыл бұрын

    Ullas to Ooollaass.. 🤣🤣

  • @jayanpoomangalath5828

    @jayanpoomangalath5828

    3 жыл бұрын

    Soman sasi oolaas... Alla ullas

  • @MC-kk6bz

    @MC-kk6bz

    2 жыл бұрын

    @@jayanpoomangalath5828 😂😂😆😆

  • @haneenkc6256
    @haneenkc62563 жыл бұрын

    Nalla variety aanalloo... Play button unboxingum polich... Variety variety Adipoli 👍 keep going ❤️

  • @elmisj2433
    @elmisj24333 жыл бұрын

    you both are so inspiring. thank you for always being the reason to my smile when its soo hard.

  • @Vinaya92
    @Vinaya923 жыл бұрын

    രണ്ടു പേരുടെ ഡ്രസ്സ്‌, ബാക്ക് ഗ്രൗണ്ട്, എഡിറ്റിംഗ് എല്ലാം സൂപ്പർ... വെറൈറ്റി വീഡിയോ.. ലക്കിയെ 🐕 വീണ്ടും കൊണ്ട് വരണം കേട്ടോ....❤

  • @media4225

    @media4225

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html😜

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html...

  • @revathirenjith7744
    @revathirenjith77443 жыл бұрын

    ആദ്യമായിട്ടാ ഒരു Q&A കണ്ടിട്ട് ഇത്രയും ചിരിച്ചത്. എന്തായാലും സൂപ്പർ ആണ് കേട്ടോ 😍

  • @nikhilvr6955

    @nikhilvr6955

    3 жыл бұрын

    Sherikkum chiricho

  • @premis7165

    @premis7165

    3 жыл бұрын

    @@nikhilvr6955 😂

  • @luckytheshihtzu2590

    @luckytheshihtzu2590

    3 жыл бұрын

    illlaperum koodee nikumboo 1k subsc kittiyal super giveaway kanum koode nikumbo

  • @natureofbeauty8596
    @natureofbeauty85963 жыл бұрын

    Adhyamayi aane kaanunath. Kandu like cheythu subscribe cheythu. Enni full videosum kaananam. Oru positive vibe.vidhuchettanum chechiyum kidu aane. 😍

  • @seemasunil2407
    @seemasunil24072 жыл бұрын

    You both are awesome. Exceptionally talented and creative. Epic pair. Love watching you😀

  • @seenathriyasriyas3606
    @seenathriyasriyas36063 жыл бұрын

    ഏതു നെഗറ്റീവ് മൂടും മാറ്റാൻ കഴിവുള്ളവർ. Love you viduchetta&deepthichechi

  • @mahamooda.357
    @mahamooda.3573 жыл бұрын

    എന്തു രസാ വിധു ദീപ്തി....ഇങ്ങനെ ഹാപ്പി ആയിരിക്കു എപ്പോളും...😘💝

  • @shonunair2964
    @shonunair29642 жыл бұрын

    Nalla Super Timepass Anu Ningalude Vedeos..all the best.

  • @divyamenon8762
    @divyamenon87622 жыл бұрын

    Vidhu chettan and Deepthi chechi ningal 2alum super anutto🥰 Made for each other 🥰 extraordinary creativity 👏👏👏👏 keep rocking chechi n chetta👍🏻❤️❤️

  • @fineaqua4481
    @fineaqua44813 жыл бұрын

    ഇതൊക്കെ എവിടെ നിന്നു കിട്ടുന്നു പൊന്നണ്ണാ അടാറ് ക്രിയേറ്റിവിറ്റി.....🙏🙏🙏🙏🔥🔥🔥🔥🔥 വെറോണിക്ക വരും എല്ലാം ശരിയാവും😁

  • @aryaravi926

    @aryaravi926

    3 жыл бұрын

    😆😆😂😂😂

  • @pmaya69
    @pmaya693 жыл бұрын

    ശരിക്കും ദൂരദർശനിലെ പരിപാടി കണ്ട ഫീൽ. സൂപ്പർ ചിരിച്ചു മരിച്ചു. പെട്ടെന്ന് തീർന്നു പോയി☹☹

  • @chinjumohan9744
    @chinjumohan97443 жыл бұрын

    ദീപ്തിചേച്ചിയെക്കാണാൻ രേവതിയെപോലെ തോന്നുന്നു 🥰.

  • @rjism_official

    @rjism_official

    3 жыл бұрын

    💯💯💯💯💯

  • @ranjinijayakumar635
    @ranjinijayakumar6353 жыл бұрын

    ഈ അടുത്തയിടെ ആണ് നിങ്ങളുടെ videos ശ്രദ്ധിച്ചത്.. വളരെ വളരെ നന്നായിട്ടുണ്ട്. എല്ലാ ആശംസകളും നേരുന്നു.... കുട്ടികളില്ലാത്തതു നിങ്ങളുടെ സന്തോഷത്തെ ഒട്ടും ഹനിച്ചിട്ടില്ല എന്നത് എല്ലാവർക്കും പ്രചോദനമാവട്ടെ.....

  • @wingoals9950
    @wingoals99503 жыл бұрын

    ദീപ്തിയുടെ ഭാവങ്ങൾ ദൂർദർശൻ ലെ ഇന്ദു എന്ന മാടത്തിന്റെ ഡിറ്റോ. വിധുവും സൂപ്പറാ 👍👌

  • @ashiquejain7101
    @ashiquejain71013 жыл бұрын

    "ഇവരെ 2 പേരേയുമല്ല, ചോദ്യം ചോദിച്ച, നിന്നെയാണ് എനിക്കിഷ്ടം" . Epic 🤣🤣🤣🤣🤣

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html..

  • @naveenbenny5

    @naveenbenny5

    3 жыл бұрын

    😂😂😂👍

  • @manumony4762
    @manumony47623 жыл бұрын

    വിധുച്ചേട്ടാ നിങ്ങള് പൊളിയാണ്... ഒന്നും പറയ്യാൻ ഇല്ല... അതോടൊപ്പം ഞാൻ ചേട്ടൻ പാടിയ പാട്ടുകൾക് ഒരു ആരാധകൻ aanu... എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഗാനം "entho mozhiyuvan " എന്ന ആൽബം സോങ് ആണ്.. വല്ലാത്ത ഒരു ഫീൽ ഉണ്ട്

  • @jayasuryasasidharan
    @jayasuryasasidharan3 жыл бұрын

    This is creativity.... Nalla timing

  • @ammu_94
    @ammu_943 жыл бұрын

    ഇത് താൻ വിധു ചേട്ടൻ and ദീപ്തി ചേച്ചി.. വെറൈറ്റി കൊണ്ട് നമ്മളെ ചിരിപ്പിക്കും 😘 i love you both❣️

  • @deepthi9147
    @deepthi91473 жыл бұрын

    രണ്ടാളുടെയും പുതിയരൂപം അടിപൊളി ✌️🤗..... പ്രത്യേകിച്ചും ദീപ്തിച്ചേച്ചി........ ഒരുപാട് ഇഷ്ടമായി ❤️

  • @meenujoseph8858
    @meenujoseph88583 жыл бұрын

    Love you guys ❤️ everything will come at the right time. God bless you

  • @rakhyanoop1404
    @rakhyanoop14042 жыл бұрын

    Celebrities l ettavum nannayi videos cheyyunnathu ningalanu. Ninga polikku njanga koode unde.

  • @afnaization
    @afnaization3 жыл бұрын

    വിധു ചേട്ടന്റെ സൗണ്ടിനു പ്രിത്വിരാജിന്റെ സൗണ്ടിന്റെ ഒരു ടച്ച്‌ 😃

  • @achus3552

    @achus3552

    3 жыл бұрын

    Prithvirajinuvendi ഒരുപാട് പാട്ട് പാടിയിട്ട് ഉണ്ടല്ലോ അത് സൗണ്ട് ആയി നല്ല match ആണ്

  • @user-cx8yg4wj1y

    @user-cx8yg4wj1y

    3 жыл бұрын

    @@achus3552 athe

  • @mother.of.a.cute.boy87

    @mother.of.a.cute.boy87

    3 жыл бұрын

    പ്രിത്വിക്കു വേണ്ടി കുറെ പാട്ട് പാടിയിട്ടുണ്ടല്ലോ 😍😍😍

  • @parvathyparu4176

    @parvathyparu4176

    3 жыл бұрын

    nk mg de sound pole idayk thoni

  • @sreerajs9395
    @sreerajs93953 жыл бұрын

    ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും variety QnA 👌👌👌

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html...

  • @liyajoby6114
    @liyajoby611411 ай бұрын

    Ente ponno.... Ningal pattum dancum ok nirthi ithu thanne continue continue......... Ella vlogsum super....... Feel happy always when watch your vlogs thanku..... Go ahead.... Stay blessed.....

  • @jebinjames9593
    @jebinjames95933 жыл бұрын

    ഞാൻ ജനിക്കുന്നതിനു മുൻപെ വിധു ചേട്ടൻ industry യിൽ ഉണ്ട് . ചേട്ടനു പ്രായം കൂടുന്നില്ലല്ലോ?

  • @Blue_08

    @Blue_08

    3 жыл бұрын

    Sathyam 😂

  • @RR-vp5zf

    @RR-vp5zf

    3 жыл бұрын

    ചേച്ചിക്കും..

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html..

  • @Salmanfaris-be2zg

    @Salmanfaris-be2zg

    3 жыл бұрын

    ലോകത്തിലെ ഏറ്റവും വലിയ 10 ഫുട്ബോൾ playersന്റെ പഴയ വീടും പുതിയ വീടും കൂടി ഉള്ള ഒരു വീഡിയോ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എല്ല്ലാവരും കയറി നോക്കുമോ...

  • @naveenbenny5

    @naveenbenny5

    3 жыл бұрын

    👍👍😁

  • @harikrishnanm6713
    @harikrishnanm67133 жыл бұрын

    പ്രതികരണം എന്ന പ്രോഗ്രാമിന്റെ അതേ സ്വഭാവം.. ഓർമ മനസ്സിൽ കൊണ്ട് വന്നു ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു.. എൻജോയ് ചെയ്തു..

  • @RoseRose_2022

    @RoseRose_2022

    3 жыл бұрын

    💕💕💓

  • @Tincyk-qs7yw
    @Tincyk-qs7yw2 жыл бұрын

    Oro vedios enthu variety aayittanu cheyyunnath. ❤️❤️ . Oru rakshayilla.. really amazing and relaxing vedios.

  • @princyphilip2832
    @princyphilip28323 жыл бұрын

    God Bless you both. Making people happy is the most beautiful thing anyone can do 🤗🤗❤️

  • @nasheedarafeeq8677
    @nasheedarafeeq86773 жыл бұрын

    അടിപൊളി തീം ... ഇത് നിങ്ങളിലെ ആരുടെ ഐഡിയആണ് ?? സൂപ്പർ ഒരുപാട് ചിരിച്ചുട്ടോ ..❤️

  • @TravelWithAkhil
    @TravelWithAkhil3 жыл бұрын

    ഇതാണ് QNA, ഇങ്ങനെ ആവണം QNA. വിധു ചേട്ടനും ചേച്ചിയും കലക്കി 👏👏👏

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html..

  • @sunithaprakash1532

    @sunithaprakash1532

    3 жыл бұрын

    Vidhuvum Deepthiyum adipoli cute couples

  • @TravelWithAkhil

    @TravelWithAkhil

    3 жыл бұрын

    @@sunithaprakash1532 nalla talented anu randalum👍

  • @deepthyramakrishnan8927

    @deepthyramakrishnan8927

    3 жыл бұрын

    Loved this one. You said the correct fact regarding corona. After being positive I have stopped watching anything related to corona.

  • @anjuvivek3454
    @anjuvivek34543 жыл бұрын

    Daily dose of positivity, love , cheer and heaps of humour! Chetta and chechi- wishing you the very best in life and hopefully may our paths cross someday! - Anju 😊

  • @charuthavv3780
    @charuthavv37803 жыл бұрын

    Nalla costume ❤️...deepthichechide sariyano...atho churidar dupatta saripole chuttiyathanoo....😉 Ellaa marupadi um nalla krtyamaya aim undarnnu...superb 👏👏

  • @kuttychattambeesvlog1584
    @kuttychattambeesvlog15843 жыл бұрын

    വല്ലാത്തൊരു Q&A ആയിപ്പോയി.. എപ്പോഴും വെറൈറ്റി ആക്കുവാൻ ശ്രദ്ധിക്കുന്നതിൽ പണ്ടേ നിങ്ങൾ പുലിയല്ലേ .. അടിപൊളി

  • @NanduTrollsComeAndEnjoy
    @NanduTrollsComeAndEnjoy3 жыл бұрын

    എന്റമോ ചിരിച്ച് ചിരിച്ച് മരിച്ചു 🤣🤣🤣. ഇതാകെയാണ് Couple Goals. Super creativity. പൊളിച്ചു 🔥🔥🔥🔥🔥

  • @see2saw

    @see2saw

    3 жыл бұрын

    @Rocky Girl Rocky girl പാറ പോലെ ഇരിക്കാതെ ഒന്നു Happy Girl avu😁

  • @bhadra04
    @bhadra043 жыл бұрын

    Keep going.....❤All the best wishes to both of you and God Bless You......🤩💞❤💗

  • @devibhadra763
    @devibhadra7633 жыл бұрын

    Sprrr. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വരമാണ് വിധുവേട്ടന്റെ.. എന്തോ ലയിച്ചിരിക്കാനുള്ള കഴിവുള്ള സ്വരം. മെലഡീ പാടുമ്പോഴാണ് കൂടുതൽ ഇഷ്ടം...എന്തോ മൊഴിയുവാനുണ്ടാവുമീ മഴക്കെന്നോട് മാത്രമായി .. ആ പാട്ട് ദിവസവും കേൾക്കും വല്ലാത്ത ഇഷ്ടം ആ പാട്ടിനോട്.

  • @rainbow.....1115
    @rainbow.....11153 жыл бұрын

    5:09 that Song🌟🎶🎶💝 Ufff Voice......🥰🥰🥰🥰🥰

  • @reshmavinodreshmavinod8443
    @reshmavinodreshmavinod84433 жыл бұрын

    പഴയ ഓർമകളിലേക്ക് കൊണ്ട് പോയ വിധു അണ്ണനും ദീപ്തി ചേച്ചിക്കും ഒരായിരം നന്ദി 😍😍

  • @luckytheshihtzu2590

    @luckytheshihtzu2590

    3 жыл бұрын

    illlaperum koodee nikumboo 1k subsc kittiyal super giveaway kanum koode nikumbo

  • @vineeshachandran3444
    @vineeshachandran34443 жыл бұрын

    Hi u guys r really amazing, I was very stressed since a long time , but watching ur videos gv smkind of peace ful time,luv u guys.

  • @sirajjm926
    @sirajjm9263 жыл бұрын

    Sharikum kidilan variety deepthichechiyude idea yano brilliant

  • @sitharasuperfan7915
    @sitharasuperfan79153 жыл бұрын

    എന്റെ പൊന്നോ വിധു ചേട്ടാ ഒരു രക്ഷയില്ല❤️❤️🤗🤗🤗 🌈Vidhu chettan Deepthi chechi 💫

  • @vloggerabu4436

    @vloggerabu4436

    3 жыл бұрын

    kzread.info/dash/bejne/oqJnvNqhcdDfdbw.html..

  • @nishadkolayil4641
    @nishadkolayil46413 жыл бұрын

    നന്നായിരുന്നു വീണ്ടും നിങ്ങളുടെ നല്ല യൂട്യൂബ്കോമഡി വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നുണ്ട് കുറച്ചുകൂടി ചെയ്യണം. വിധു അണ്ണൻ നല്ല ഹ്യൂമൻസ് ആണ് .

  • @anakharosethomas1566
    @anakharosethomas15663 жыл бұрын

    Hey it's 1 Million....vegam poyi thumbnail maatt.....njan nokki irikkuvarunnu ith million views adikkan...so happy 😍😍

  • @devikadevu4754
    @devikadevu47543 жыл бұрын

    Aaha polichuuu ❤️❤️😘😘😘variety item🔥🔥ningade videos kanumbo kittunna santhosham athh vereya🥰🥰😘😘💯💯👍👍👍👌👌👌

  • @navya1392
    @navya13923 жыл бұрын

    Kunchaco boban and priya kke 14 varsham kayinaa kutti endayadhuu..avar happy ayyi jeevikunille .... aggana evarkuuu oru baby undagumm...niggal young couple alle....best pair ...

Келесі