ഇന്നത്തെ പരിപാടികൾ | A Day in Our Life | Vidhu Prathap | Deepthi Vidhu Prathap | Vlog

Follow #VidhuPrathap #DeepthiVidhuPrathap #aDayInOurLife #Vlog #InnatheParipadikal
Download CashKaro App- cashk.app.link/Bkhu3ELcPkb
Download CashKaro from the link above and get ₹25 instantly
OR
Download the CashKaro app from the PlayStore or the App Store and use refer code - VIDHU25 to get the ₹25 signup bonus!
GIVEAWAY RULES:
1. Join CashKaro from the link /code
2. Make any transaction
10 Lucky winners will get an Amazon gift voucher worth ₹200 each and two winners will get a Bluetooth Speaker worth Rs.1500
----------------------------------------------------------------
ഇന്നത്തെ പരിപാടികൾ | A Day in Our Life
Created by Deepthi & Vidhu Prathap
Cuts : Asish Tom
----------------------------------------------------------------
Vidhu Prathap
Facebook : / vidhuprathap. .
Instagram : / vidhupratha. .
Deepthi Vidhu Prathap
Instagram : / deepthi_vid. .
Subscribe Now : bit.ly/2tTevyP
|| ANTI-PIRACY WARNING ||
This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 740

  • @vidhuprathapofficial
    @vidhuprathapofficial2 жыл бұрын

    Signup from the link below and get Rs25 Instantly- cashk.app.link/Bkhu3ELcPkb

  • @annrannr9106

    @annrannr9106

    2 жыл бұрын

    😊angane meditation kazhinju.....☕

  • @sandhyarenju1499

    @sandhyarenju1499

    2 жыл бұрын

    Appol lucky aa cake kazhicharunno??

  • @parvathylakshmi33

    @parvathylakshmi33

    2 жыл бұрын

    shefcar

  • @DibbayiloruThalasseryKitchen

    @DibbayiloruThalasseryKitchen

    2 жыл бұрын

    Video last kandappo nikum karachil vannu 😢

  • @Doreamon310

    @Doreamon310

    2 жыл бұрын

    Hi vidhu pratap sir i am ur big fan from karnataka

  • @Thejomation
    @Thejomation2 жыл бұрын

    *വിളിക്കപ്പെടാത്ത അതിഥിയായി വന്നു ഹൃദയത്തിൽ കേറി❤ പിന്നെ ഒരു ദിവസം പ്രതീക്ഷിക്കാതെ വന്നു ബൈ പറഞ്ഞു പോകുമ്പോൾ, അത് ശരിക്കും വേദനിപ്പിക്കു൦💔*

  • @devzzdevu234

    @devzzdevu234

    2 жыл бұрын

    Aaiwaa chettayi kavi aahno enth nalla varikal😅👌

  • @user-hk8tl6le8r

    @user-hk8tl6le8r

    2 жыл бұрын

    😔😔😔 സത്യം

  • @Thejomation

    @Thejomation

    2 жыл бұрын

    @@devzzdevu234 😁എനിക്ക് വയ്യാ🤩

  • @Thejomation

    @Thejomation

    2 жыл бұрын

    @@user-hk8tl6le8r 😇😇👍

  • @devzzdevu234

    @devzzdevu234

    2 жыл бұрын

    @@Thejomation Sheyy😂

  • @rohitp6765
    @rohitp67652 жыл бұрын

    നിങ്ങള്‍ക്ക് കണ്ണ് തട്ടാതിരിക്കട്ടെ.. ലവ് യു ഗുയ്സ്‌ ..

  • @preethythomas7560
    @preethythomas75602 жыл бұрын

    ലക്കിയുടെ പോക്ക് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു🥰😘

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam2 жыл бұрын

    Nigalde ഒരുദിവസം ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടായി നിങ്ങള് പൊളിയല്ലേ....😍😍

  • @sujithbsnl673
    @sujithbsnl6732 жыл бұрын

    Randalem othiriyothiri ishttamanu.. Eppazenkilum nerittu kananamennu agrahikkunnundtto.. Love you... Super video...

  • @twinkletwinklelittlestar5359
    @twinkletwinklelittlestar53592 жыл бұрын

    ഈ വീഡിയോ കണ്ട് last എന്തിനോ വേണ്ടി കരഞ്ഞ ഞാൻ 😥😥. എന്തായാലും മനസ്സ് നിറഞ്ഞു ❤️❤️. ദീപ്തി ചേച്ചി യ്ക്കും വിധു ചേട്ടനും കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️✨✨. Love you so much 😘😚😚

  • @diya1690

    @diya1690

    2 жыл бұрын

    Athe endino vendi enteyum kannu niranju oru aavasyavumillathe chumma avakasham nokki njanum karanju😩

  • @aiswaryathulasi8856
    @aiswaryathulasi88562 жыл бұрын

    ആദ്യം ആയി ആണ് ഞാൻ ഒരു day in my life vlog മുഴുവൻ കാണുന്നത്...നിങ്ങളെ അത്ര ഇഷ്ടം ആണ് 💞

  • @Thejomation
    @Thejomation2 жыл бұрын

    *വിധുചേട്ടന്റെ warm up കേൾക്കാൻ തന്നെ നല്ല രസമുണ്ട്🤩🤩സ്റ്റുഡിയോയിൽ പാടിയ പാട്ടും പൊളി 🤩സൂപ്പർ വോയ്സ് 👌❤❤❤*

  • @see2saw

    @see2saw

    2 жыл бұрын

    Thejan mashinte comment illathe enth celebrity yt channel..

  • @Thejomation

    @Thejomation

    2 жыл бұрын

    @@see2saw 😁😁

  • @nishanaka1200

    @nishanaka1200

    2 жыл бұрын

    kzread.info/dash/bejne/mql9wZWdqputYJM.html Ipad air 4 unboxing

  • @ANJOSMEDIA

    @ANJOSMEDIA

    2 жыл бұрын

    This is the song.. :) kzread.info/dash/bejne/qpd32qprn9eYfLQ.html

  • @tania2886

    @tania2886

    2 жыл бұрын

    @@ANJOSMEDIA thank u so soooooo much for giving the song link..beautiful song..i was searching for the song in the comments..Stay blessed😊

  • @geethakm8979
    @geethakm89792 жыл бұрын

    ഈ വീഡിയോ ഭയങ്കര ഇഷ്ടമായീ.... ഇത്രയും നിങ്ങളോട് attached ആയീട്ട് lucky പോയപ്പോൾ വാസ്തവത്തിൽ എനിയ്ക്കും കരച്ചിൽ വന്നൂ ...

  • @gadhagopan5599

    @gadhagopan5599

    2 жыл бұрын

    🥺

  • @vinodtp8244
    @vinodtp82442 жыл бұрын

    വിധു നിങ്ങ ഒരേ പൊളിയാണ്..ദിപ്തിയുടെ ശബ്ദം കേൾക്കുമ്പോൾ ഏതോ ഡോക്മെറ്റി കേൾക്കുവണെന്ന് തോന്നും...

  • @bisminkareem5359
    @bisminkareem53592 жыл бұрын

    സൂപ്പർ നിങ്ങൾ 2um...... ദീർഘായുസും ഈ സന്തോഷവും എന്നും ഇതുപോലെ നിൽക്കട്ടെ..... Pray🙌

  • @pushpakaran9
    @pushpakaran92 жыл бұрын

    Deepthichechi's attachment to lucky is something beyond Words...🙂💔💞💞

  • @honeys1542
    @honeys15422 жыл бұрын

    ദീപ്‌തി കരഞ്ഞപ്പോൾ എന്റെയും കണ്ണുനിറഞ്ഞുപോയിട്ടോ .... സാരല്യട്ടോ... ദീപ്‌തി ... വിഷമിക്കേണ്ട 🤗🤗🤗😘

  • @greeshma9322
    @greeshma93222 жыл бұрын

    The way you calling lucky..laku baby❤️..I feel that affection..adhyamayi nigalude vedio kandu karanju....it was A different day in my life...A nice journey...❤️

  • @adnansdiaries3611
    @adnansdiaries36112 жыл бұрын

    കുറെ പേർ ചോദിക്കുന്നു vidhu prathap official youtube ചാനലിലെ first video link ഇടുമോ എന്ന്. അത് കണ്ടു പിടിക്കാൻ ഒരു simple step 1:ആദ്യം യൂട്യൂബ് ചാനൽ ഓപ്പൺ ചെയ്യുക 2.വീഡിയോസ് സെക്ഷൻ എടുക്കുക 3.left സൈഡിൽ sort by എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് date added oldest എടുത്താൽ നിങ്ങൾക്ക് ഫസ്റ്റ് വീഡിയോ കാണാം

  • @lathageorge9726
    @lathageorge97262 жыл бұрын

    Very nice to see one day in life, the way introduced your support system was really great. Unexpected visit of lucky added very cute moments. Felt sad to see how you felt when lucky waved bye ...

  • @sureshbabu4414
    @sureshbabu44142 жыл бұрын

    As always, it was interesting throughout. This time it was full of fun, music, dance, yoga and so on but towards the end it was emotional. Yes, it is painful to say good bye to Lucky who had been a part of your life. Don't worry, be happy as always.

  • @chinnuchinnu5801
    @chinnuchinnu58012 жыл бұрын

    ദീപ്തി ചേച്ചി സുന്ദരി ആയിട്ടുണ്ട്. ആദ്യമേ ഭംഗി ഉണ്ട്. പക്ഷേ ഇപ്പൊ എന്തോ പ്രത്യേക ഭംഗി തോന്നുന്നു 😍😍 വിധു ഏട്ടന്റെ പാട്ട് super 😍😍😍😍

  • @arnelantony8936
    @arnelantony89362 жыл бұрын

    ഹോ ഒരു ഫുൾ ഡേ വ്ലോഗ് ഇത്രയും രസമായിട്ട് വേറൊരു youtube ചാനലിലും കണ്ടിട്ടില്ല വിധു ചേട്ടൻ & ദീപ്തി ചേച്ചി കലക്കി Great Work❤️💕💯🥰😘❣️🔥

  • @rishanatprichu7724
    @rishanatprichu77242 жыл бұрын

    നിങ്ങളുടെ ചാനൽ കാണുബോൾ ഭയങ്കര പോസിറ്റീവ് എന്നർജിയ 👌

  • @bijumathew2477
    @bijumathew24772 жыл бұрын

    Nice Video. And the Song. Acceptable Tune and Amazing Song. Good Night Vidhu n Deepthi. God Bless You Both.

  • @ashabyju1140
    @ashabyju11402 жыл бұрын

    വിധു ചേട്ടാ, ചേച്ചി.... സാധാരണ എല്ലാ വിഡീയോസും കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് പക്ഷെ ഇത് സന്തോഷവും ഒപ്പം ലക്കി പോയപ്പോൾ ഒരുപാട് സങ്കടം തോന്നി... ഒരുപാട് സ്നേഹം മാത്രം ❤❤🌹🌹

  • @lijijohnson7371
    @lijijohnson73712 жыл бұрын

    ചിരിച്ചോണ്ട് കണ്ടു തുടങ്ങി.... അവസാനം കരയിച്ചു കളഞ്ഞു... ❤️

  • @meghna_neha_zaara_agastya
    @meghna_neha_zaara_agastya2 жыл бұрын

    Avasanam kandapo njnum karajupoyi... Deepthi kku luckyode Ulla attachment manasilayi.. lucky ye polulla pets pettenu nammude Manasu keezhadakkum.. love you both.. Episode super ayiruunu.. 🥰🥰👍🏻👍🏻

  • @magneticmedia5687

    @magneticmedia5687

    2 жыл бұрын

    kzread.info34PBRZeyhls?feature=share

  • @littleprince8436
    @littleprince84362 жыл бұрын

    ഒരു പട്ടികുഞ്ഞിനോട് ഇത്രയ്ക്കും സ്നേഹമുള്ള ചേച്ചിയ്ക്ക് സ്വന്തമായി ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷം ആയിരിക്കുമയിരുന്നു അല്ലേ... എത്രയും പെട്ടന്ന് അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ... ലബ് you 😍😍

  • @sarika4196

    @sarika4196

    11 ай бұрын

    Sheriya ee comment valare positive aanu pakshe chila samayam nammal ingane comment idumbozhum valare chindikkendi irikkunnu. Karanam ithum avar vaayikkille...vayichu kazhinju chilapol othiri karanjittundaville..? So ente oru cheriya abhiprayam aanu vishamippikan vendi paranjathalla. Namukku manassil prardhikkaam pakshe nammal comments idumbol athu nallathu anenkil polum chilare okke aazhathil vishamippikkunnathanenkil ozhivakkunnathalle nallathu? 🙂

  • @Siva-yq1mn

    @Siva-yq1mn

    11 ай бұрын

    ​@@sarika4196👍🏻

  • @krishnav2126
    @krishnav21262 жыл бұрын

    പാടിയ song pwoliiii ❤️❤️❤️ നിങ്ങളു രണ്ടും pwoliii ആണ്... 😍😍😍 ഒരുപാട് ഇഷ്ടം ആണ്... ആരുടേയും day in life കാണാറില്ല... Ningle രണ്ടിനെയും അത്രയ്ക്ക് ഇഷ്ടം ആണ് അതാ കണ്ടത് 👏👏😍😍😍❤️❤️❤️😘 Last കരയിച്ചു... 💔 ലക്കി 😍😍😍

  • @ANJOSMEDIA

    @ANJOSMEDIA

    2 жыл бұрын

    kzread.info/dash/bejne/qpd32qprn9eYfLQ.html

  • @aromals840

    @aromals840

    Жыл бұрын

    bro aa patt ethanenn ariyo ?

  • @neethaalex167
    @neethaalex1672 жыл бұрын

    Vidhu and Deepthi, such a lovely and very joyful day in your life and so sad to see going away of Lucky baby. Love you both 💕💕

  • @kichusachu2118
    @kichusachu21182 жыл бұрын

    Hai വിധു ചേട്ടാ വീഡിയോ അടിപൊളി. ലക്കി 👌🏻👌🏻👌🏻. ഒത്തിരി ഇഷ്ട്ടായി. പിന്നെ അരപവൻ പൊന്നുകൊണ്ട് ആ പാട്ട് പാടുമോ pls. Chechii dance poli

  • @soumyasoumya4418
    @soumyasoumya44182 жыл бұрын

    Video kAnunnathinu munpu like adikkunna njan vidhu chettan eshttam ദിപ്തി ചേച്ചി eshttam

  • @AMBADIABHILASH
    @AMBADIABHILASH2 жыл бұрын

    Even a heart touching video can make you emotional when it ends.

  • @Thesneem02
    @Thesneem022 жыл бұрын

    വിധു ചേട്ടനും ദീപ്തി ചേച്ചിയും vedio upload ചെയുന്നു എന്ന് അറിഞ്ഞപ്പോ മുതൽ waiting ആയിരുന്നു😍. നിങ്ങളുടെ vedioes കാണുമ്പോ എന്നെ പോലെയുള്ള ഒരു പാട് പേര്ക്ക് ഒരു positive Vibe ആണ് കിട്ടുന്നത്.😍 ഒരുപാട് സന്തോശം🤗🤗🤗 . ഒത്തിരി സ്നേഹം❤. ദൈവം അനുഗ്രഹിക്കട്ടെ

  • @magneticmedia5687

    @magneticmedia5687

    2 жыл бұрын

    kzread.info34PBRZeyhls?feature=share

  • @dr.rajalekshmy7669
    @dr.rajalekshmy76692 жыл бұрын

    Ithuvare kandathil vechu different aaya a day vlog...packed with diff activities... enjoyed

  • @subalakshmi9393
    @subalakshmi93932 жыл бұрын

    Love you both❤️ videos ellam kanarund...nalla reethil enjoy cheyyanund ✨..chetta oru request ind..megamalhar movieile oru narupushpamaayi song cover cheyyamo???

  • @tunetheworld96
    @tunetheworld962 жыл бұрын

    യശോദേ എന്ന് വിളിച്ചുള്ള വരവ് വിധു ചേട്ടാ ❤️.. അവസാനം കണ്ണ് niranjutto

  • @shirunizy1638
    @shirunizy16382 жыл бұрын

    Really liked this vdo.heart touched

  • @nandinib4355
    @nandinib43552 жыл бұрын

    Randuperum kalarangathu aayathondu.. it was really a good video ... actually a disciplined life...nyc

  • @abhiramik.s5035
    @abhiramik.s50352 жыл бұрын

    നല്ല മഴ+ കട്ടൻ+ഇവരുടെ വീഡിയോ ആഹാ 😻💥🔥

  • @deepaponnus2802
    @deepaponnus28022 жыл бұрын

    Ithu polikkum mmmm..waiting

  • @jayarajesh628
    @jayarajesh6282 жыл бұрын

    So... beautiful 👌👌Ningal randuperudeyum varthanam kelkkan nalla rasamanutto 🥰. Pakshe, avasanam Lucky pokunnathu kandappol enikkum vishamamayi. Waiting for the next video😊

  • @akshayasuresh8668
    @akshayasuresh86682 жыл бұрын

    Recently watching ur videos.it is good.😍😍

  • @nivedithaakhil9029
    @nivedithaakhil90292 жыл бұрын

    Again oru kidu video aayi vanna chechikkum chetanum othiri thanks🙏🏽🥰...lucky ye kandappo serikkum veshamam aayi....Avane pazhayath pole aayikaanan aagrahikkunnu...😇

  • @harithajayakumar3989
    @harithajayakumar39892 жыл бұрын

    ഒരു സിനിമ style day in our life.😍😍😍..

  • @SmithaPillai011
    @SmithaPillai0112 жыл бұрын

    Sathyam oru cinema pole aayirunnu . Vidhu chetta sooper editing . Vidhu chetta oru lucky ye vangu nne. 🥰othiri snehathode oru fan deepthi 😘

  • @greeshma9322
    @greeshma93222 жыл бұрын

    It was like a film...I go through all emotions you have... lucky ye Bangalore poyi kanam.. Deepthi chechi karayanda...❤️

  • @radhikagautam4790
    @radhikagautam47902 жыл бұрын

    Absolutely love you guy!! Hilarious it is at times!❤️❤️❤️

  • @adrikaharish
    @adrikaharish2 жыл бұрын

    Orikkalum praayam avatha couple😂 ivar ennum young aahn♥️ ennum ithpole happy aayi irikatte♥️

  • @sonimacp8414
    @sonimacp84142 жыл бұрын

    Nigalude video ene orupad happy akarund... Thank u..

  • @remyakrishnanmusic2022
    @remyakrishnanmusic20222 жыл бұрын

    Super narration and presentation.👌❣❣❣ Keep it up guys👏👏👏👏😇😇

  • @Thejomation
    @Thejomation2 жыл бұрын

    *ദീപ്തി ചേച്ചി-അപ്പുറത്തെ വീട്ടിലെ സ്ത്രീകളെ വിശ്വാസമുണ്ട് 😁അപ്പോൾ ബാൽക്കണിയിൽ നിന്നു വിയ൪ക്കുന്ന വിധു ചേട്ടനെ ആണോ സംശയം 😜😁🤩❤❤❤*

  • @vidhuprathapofficial

    @vidhuprathapofficial

    2 жыл бұрын

    😂

  • @Thejomation

    @Thejomation

    2 жыл бұрын

    @@vidhuprathapofficial 🤩😁❤

  • @Shaluvlogs123

    @Shaluvlogs123

    2 жыл бұрын

    @@vidhuprathapofficial ബ്രോ എന്റെ ജീവിതത്തിൽ 9 വർഷം കുഞ്ഞുങ്ങൾ ഇല്ലാതെ ഞാനും എന്റെ ഭാര്യ യും വിഷമം അനുഭവിച്ചു. നാട്ടുകാരുടെയും വീട്ടുകാരുടെയും കുത്ത് വാക്കുകൾ കേട്ടു മടുത്തു.. മുവാറ്റുപുഴ sabine ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ ക്രാഫ്റ്റ്, അങ്ങനെ ഒട്ടു മിക്ക ഹോസ്പിറ്റലിലും ഞങ്ങൾ പോയി എന്റെ വയറിനു താഴെ renai മെഡിസിറ്റി യിലെ ഡോക്ടർ vericosel സർജറി വരെ ചെയ്യിച്ചു.. മുവാറ്റുപുഴ യിൽ ഞങ്ങൾ IUI ചെയ്തു കൈയിലെ കാശ് പണി എടുക്കുന്നത് മൊത്തം തീർന്നു.. ശേരികും അവരെല്ലാം കാശ് ന് വേണ്ടി ഞങ്ങളെ ശൂഷണം ചെയ്തു..പക്ഷെ എന്ത് ചെയ്തിട്ടും ഞങ്ങൾക് കുഞ്ഞുങ്ങൾ ഉണ്ടായില്ല.. കാലടി യിൽ ഹോമിയോ നോക്കി, കൊടുങ്ങല്ലൂർ ആയുർവേദം നടത്തി എന്നിട്ടും ആയില്ല.. ഭാര്യ യുടെ തലയിലെ മുടി നരച്ചു തുടങ്ങി വയസ്സും കൂടി വന്നു. ഞങ്ങൾ ആകെ തകർന്നു.. അവസാനം ഒരു വർഷത്തോളം ആയി ഇനി ചികിത്സ ഒന്നും വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു... അങ്ങനെ ദൈവത്തോട് പ്രാർത്ഥിക്കാൻ അവസാന ശ്രേമം എന്ന രീതിയിൽ തുടങ്ങി.. ഞങ്ങൾ അങ്ങനെ ആലപ്പുഴ ഉള്ള കൃപാസന ത്തിൽ എത്തി അവിടെ മരിയൻ ഉടമ്പടി എടുത്തു ഉടമ്പടി എടുത്ത് ഒരു മാസത്തിനുള്ളിൽ ഭാര്യ ഗർഭിണി ആയി ദൈവം കുഞ്ഞിനെ തന്ന് അനുഗ്രഹിച്ചു... എനിക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല എന്റെ ലൈഫ് യിൽ മാതാവ് നടത്തി തന്ന ഈ അനുഗ്രഹത്തെ പറ്റി,,, അത്രക്കും വലിയ അനുഗ്രഹമാണ് കിട്ടിയത്.. ഞാൻ ഇത് പറയാൻ കാരണം എന്റെ ലൈഫ് യിൽ എന്ന പോലെ ഒത്തിരി പേര് ദുഃഖം അനുഭവിക്കുന്നുണ്ട്... നിങ്ങളുടെ വീഡിയോ പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് പറയാൻ തോന്നി,, മരുന്ന് കൾക്ക് സാധ്യം അല്ലാത്തത് ദൈവത്തിനു സാധ്യമാണ്... നിങ്ങൾ ഒരിക്കൽ എങ്കിലും അവിടെ പോണം.. കൃപാസന ത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതെ ഉടമ്പടി എടുക്കുന്ന മക്കൾക്കു എല്ലാവർക്കും ദൈവം മക്കളെ കൊടുക്കുകയാണ്.. വിശ്വസത്തോടെ വേണം പോകാൻ,,, വിശ്വസം ഇല്ലെങ്കിൽ പോകരുത് 🙏നമ്മുടെ യൊക്കെ ജീവിതത്തിൽ എന്ത് തടസ്സം ഉണ്ടായാലും അത്‌ അവിടെ പോയാൽ അതെല്ലാം എടുത്ത് മാറ്റും,,, ഒത്തിരി ഹിന്ദുക്കൾ മുസ്ലിം സ് അവിടെ വന്നു ഉടമ്പടി എടുക്കുന്നു.. നിങ്ങൾ രണ്ട് പേരോടും തോന്നുന്ന സ്നേഹം കൊണ്ട് ഞാൻ പറഞ്ഞതാണ് 🙏 ആരും അറിയാതെ നിങ്ങൾക് ഉടമ്പടി എടുക്കൻ സൗകര്യം അവർ ചെയ്തു തരും.. ആളുകൾ കണ്ടാലോ എന്ന പേടി വേണ്ട,,, എന്റെ വാക്ക് വിശ്വസികുക 🙏മതം മാറുക യൊന്നും നമ്മൾ ചെയ്യുന്നില്ല.. ഒരു പ്രാർത്ഥന ഉണ്ട് അത്‌ വെളുപ്പിന് 5.30ന് ചൊല്ലണം 3മാസം പ്രെത്യക്ഷീകരണ പ്രാർത്ഥന ആണ് അത്‌.. നിങ്ങൾ രണ്ടാളും എന്തായാലും പോണം ദൈവം തരും.. എന്നെ പോലെ നിങ്ങളും അത്ഭുതപെടും sure..🙏🙏🙏

  • @lintageorge4436
    @lintageorge44362 жыл бұрын

    So sweet,luv vidhu chetta nd deepthi chechi

  • @Thrissurkari
    @Thrissurkari2 жыл бұрын

    വിധു അണ്ണന്റെ ആ ചിരി മതി എന്നു നമ്മുക്ക് ☺️☺️

  • @magneticmedia5687

    @magneticmedia5687

    2 жыл бұрын

    kzread.info34PBRZeyhls?feature=share

  • @Adamyxf
    @Adamyxf2 жыл бұрын

    Super ayitund 💞

  • @anoop7005
    @anoop70052 жыл бұрын

    lucky stole my heart... bful video bro. U guys made it equally enjoyable like a movie..

  • @safiyaijas305
    @safiyaijas3052 жыл бұрын

    Hi..വിധുചേട്ടാ.. ദീപ്തി ചേച്ചി.. സുഖമാണോ?? കുറേ ചിരിച്ചു.. അവസാനം ചേച്ചി കരഞ്ഞപ്പോൾ ശരിക്കും സങ്കടം ആയി....

  • @seraiahsworld

    @seraiahsworld

    2 жыл бұрын

    Enikum sankadam aayi 🥰

  • @rahulcnair4235
    @rahulcnair42352 жыл бұрын

    Nice to watch you all , entertained a lot , keep up to spread happiness as you both do 😀👌

  • @arunleo6140
    @arunleo61402 жыл бұрын

    ഇപ്രാവിശ്യം സങ്കടം തന്നു എന്നാലും എന്തു രസമാരുന്നു ലക്കി ആയിട്ടുള്ള കളിയും ആ സ്നേഹവും vidhuchetta😍deepthichechi😍&ലക്കി 😘😘

  • @nasreen8559
    @nasreen85592 жыл бұрын

    *Vithu chettantetum,Deepthi checheedeyum Samsaram kettirikkan oru rasaa..Orikkalum bore adikkathilla* ❤❤😍

  • @pranamkk8671
    @pranamkk86712 жыл бұрын

    ഡിയർ വിധു ചേട്ടൻ...അങ്ങനെ ട്രെൻഡിങ് 1 ആവാൻ ഒരു വീഡിയോ യും കൂടി...ഒത്തിരി ഇഷ്ട്ടമായി..കട്ട വെയ്റ്റിംഗ് ഫോർ ദി സോങ്. ആൽബം ആണോ...

  • @ANJOSMEDIA

    @ANJOSMEDIA

    2 жыл бұрын

    kzread.info/dash/bejne/qpd32qprn9eYfLQ.html

  • @msd9338
    @msd93382 жыл бұрын

    All emotions♥️loved it...

  • @diyaeliza
    @diyaeliza2 жыл бұрын

    Ending teared me up! What communicates through in all videos is the understanding that exists between you both! There is some maturity that you both exhibit, and I believe that is helping you both maintain a good balance in your relationship too! Wishing one of the best couples… the very best in life! ❤️

  • @hiboosfoodcorner2212
    @hiboosfoodcorner22122 жыл бұрын

    അല്ല വിധു ഏട്ടാ.. നിങ്ങൾ വല്ല thuginte കോഴ്സിന് പോവുന്നുണ്ടോ, evidnna ഈ കൌണ്ടറുകൾ ഒഴുകുന്നെ

  • @sabirc747

    @sabirc747

    2 жыл бұрын

    Hiba sugalle

  • @vidhyasanthosh1637
    @vidhyasanthosh16372 жыл бұрын

    കൊള്ളാം വിധുവേട്ടാ.... രണ്ടാളും സൂപ്പർ... ലക്കിയും.... last കണ്ടപ്പോൾ എന്റെയും കണ്ണു നിറഞ്ഞു കേട്ടോ....

  • @j-j-j6
    @j-j-j62 жыл бұрын

    Watched only to see Lucky.. So happy that he as well as you guys enjoy each others company 💓

  • @lubnafaisal1316
    @lubnafaisal13162 жыл бұрын

    വിധു ചേട്ടനെ ഒരുപാട് ഇഷ്ടമുള്ളവർ

  • @amrithapriya2337
    @amrithapriya23372 жыл бұрын

    Katta waiting 😘

  • @ambilits2451
    @ambilits24512 жыл бұрын

    May God bless you both..😍😍

  • @athira.k8918
    @athira.k89182 жыл бұрын

    Soooosweeeeettt ❤️ both of u Vidhu chettan eppoyum poli aaanu....pulli ntea songs pole❤️☺️😊

  • @yaminivijay24
    @yaminivijay242 жыл бұрын

    May God bless u both always ....i love the positive spirit between u 2 🥰🥰🥰....keep up the good work 👏👏👏👍👍

  • @habihabeeba6256
    @habihabeeba62562 жыл бұрын

    വിധുചേട്ടാ ദീപ്തി ചേച്ചീ ദൈവം എത്രയും പെട്ടെന്ന് നിങ്ങൾക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ... എത്രയൊക്കെ ഹാപ്പിയാണെന്നു പറഞ്ഞാലും മനസ്സിന്റെ ഏതോ ഒരു കോണിൽ അതോർത്ത് ചെറിയൊരു വിഷമം ഉണ്ടാവും.. കാത്തിരിക്കാം..സമായമാവാത്തത് കൊണ്ടായിരിക്കും.. ദൈവം തരും. God bless u both വിധുചേട്ടാ ദീപ്തി ചേച്ചീ😢..

  • @sunithak9352

    @sunithak9352

    2 жыл бұрын

    Theerchayum..

  • @AnnaRinta
    @AnnaRinta2 жыл бұрын

    Normally I fast forward and watch these kind of videos . But this one I watched , without missing a single second . It was super . Why don’t you get her a dog since Deepthi is so attached to Lucky?

  • @serahmariyamkurian6943
    @serahmariyamkurian69432 жыл бұрын

    Vidhu chettanum chechiyum bhayankara positive vibe tharunnu.😍😍😍...lub you both

  • @merinaantony1734
    @merinaantony17342 жыл бұрын

    You guys are amazing... Much love from Australia... cheers to both of you..

  • @anilashaji4601
    @anilashaji46012 жыл бұрын

    പല day in my life കണ്ടിട്ടുണ്ടെങ്കിലും ഇത് പക്കാ variety ആയിരുന്നുട്ടോ ❤️❤️

  • @chikkusimbumittumom356
    @chikkusimbumittumom3562 жыл бұрын

    Please keep a pet vidhu and deepthi .. It was sooo touching. Lucky love you.. hope to see u soon.. ❤❤❤❤❤🐶❤❤❤❤❤

  • @appuII
    @appuII2 жыл бұрын

    Enikkum vishamaaayiiii . vidhu chetta chechiii bangloril pooyi video cheyyane Miss u luckyyyy 💖

  • @ambilichandran2738
    @ambilichandran27382 жыл бұрын

    Super super and touching video ..waiting for the next 👍

  • @nishaanil7640
    @nishaanil76402 жыл бұрын

    Randalum superrr.....😍😍😍😍😍😍😍❤❤❤❤❤❤❤achooda...lucky poyappol vishamam aayii😔😔

  • @sethulakshmips
    @sethulakshmips2 жыл бұрын

    Lucky 😍🔥 Ithrayum manoharamaya oru day in my life ❤ allenkilum ivar enth kondu vannalum variety alle🤩💕

  • @magneticmedia5687

    @magneticmedia5687

    2 жыл бұрын

    kzread.info34PBRZeyhls?feature=share

  • @bindhubiju3625
    @bindhubiju36252 жыл бұрын

    രണ്ടുപേരും 👌👌ഒരു രക്ഷയും ഇല്ല പൊളിച്ചു എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🙏🙏🙏😍😍

  • @bindhubiju3625

    @bindhubiju3625

    2 жыл бұрын

    🙏🙏

  • @amayaravi9516
    @amayaravi95162 жыл бұрын

    😍😍♥️♥️Vidhu eatta Deepthi eachii.... ✨️♥️😍♥️

  • @achusubbu724
    @achusubbu7242 жыл бұрын

    Ningalude ella videosum kandu kazhinjal sadharana chirichu kannu nirayarund.pakshe innu sankadam kond kannu niranju.we too miss luckybabyy...Love uu lots vidhuchetta nd deepthichechi

  • @anishpb2023
    @anishpb20232 жыл бұрын

    Super vlog....👍🏻👍🏻

  • @seyrasemi7130
    @seyrasemi71302 жыл бұрын

    ഒരു കുഞ്ഞുണ്ടാവാൻ പ്രാർത്ഥിക്കുന്നു......എത്രയും പെട്ടെന്ന് സങ്കടൊക്കെ മാറട്ടെ

  • @RandomGuy-oq3iw

    @RandomGuy-oq3iw

    2 жыл бұрын

    They themselves have told they are not sad because of no kids

  • @kunjumolsiju1393

    @kunjumolsiju1393

    2 жыл бұрын

    സങ്കടം വേണ്ട ടാ എനിക്കും വാവ ഇല്ല 13വർഷം ആയി...

  • @abhilashm6568

    @abhilashm6568

    2 жыл бұрын

    @@kunjumolsiju1393 don’t worry, may god bless you with a kid 😀😃😄😁

  • @akhil738

    @akhil738

    2 жыл бұрын

    They are happy that they don't have kids. Without kids also people can be happy 😄. Lot of freedom. Please dont pray for them..

  • @tanichacko5802

    @tanichacko5802

    2 жыл бұрын

    Ningalkonnum vere paniyille.avaru happy aayittu pokunnathu ningalku kanninu pidikkunnille..if they want kids they will find a way to bring kids to the world..if they don't want it it's their choice..kids undel mathre happy aavullo? They are enjoying their life

  • @akshaya0225
    @akshaya02252 жыл бұрын

    So much love and support vidhuchetta and deepti chechi ❤❤❤❤ Stay happy and blessed forever❤❤❤ Vidhuchettane orupadishta🥰

  • @sinmu3213
    @sinmu32132 жыл бұрын

    Sherikum namude family aaya pole vidhuchettan deepachechi♥️ Nxt oru cheriya trip vdo aakatte

  • @silfaelsajohn3799
    @silfaelsajohn37992 жыл бұрын

    Enikk ottiri ishtavatto randupereyum.... Ennelum daivam randum pereyum onnu kanan anugrahikatte😊😘

  • @Competitive784
    @Competitive7842 жыл бұрын

    Aarthullaschh start cheykaym.. Chindhppch avasanipkkkukaym cheythu... 😊😇....... Really enjoyed...

  • @magneticmedia5687

    @magneticmedia5687

    2 жыл бұрын

    kzread.info34PBRZeyhls?feature=share

  • @jyothilekshmi5486
    @jyothilekshmi54862 жыл бұрын

    Had tears seeing deepthi getting emotional......

  • @dhanya2583
    @dhanya25832 жыл бұрын

    Love u both guys, we also miss lucky. As u said for the first time I ended up your video in tears.😍😍

  • @aryarajendran4018
    @aryarajendran40182 жыл бұрын

    Ningal randalum poliya. Ella videosum kanarund. Lote of love from T V M💙💙💙

  • @magneticmedia5687

    @magneticmedia5687

    2 жыл бұрын

    kzread.info34PBRZeyhls?feature=share

  • @seraiahsworld
    @seraiahsworld2 жыл бұрын

    Nannaayirunnu vidhu chettan and chechii... God bless u dears...... 🥰😍love u loads........ 😍😘

  • @itsme-sukanya
    @itsme-sukanya2 жыл бұрын

    oru positive energy Aanu ...vidhu chettante videos kaanumbol

  • @VarunKumar-zl7ev
    @VarunKumar-zl7ev2 жыл бұрын

    Vidhu and deepthi Im watching u both since my childhood days I really like u both as couple and performer all the best for upcoming future projects

  • @0708im

    @0708im

    2 жыл бұрын

    🙄 you look older than them 😄😄..

  • @VarunKumar-zl7ev

    @VarunKumar-zl7ev

    2 жыл бұрын

    @@0708im Ade njaan 60 vayasinde mootappan aan

  • @0708im

    @0708im

    2 жыл бұрын

    @@VarunKumar-zl7ev 😄😄 you look older than 60. Pinne, appante phone aanu use cheyyunnathenkil, don't you feel shame to misuse it?

  • @VarunKumar-zl7ev

    @VarunKumar-zl7ev

    2 жыл бұрын

    @@0708im ende appanalle ninde appan allalo

  • @0708im

    @0708im

    2 жыл бұрын

    @@VarunKumar-zl7ev പോയി പഠിക്കാൻ നോക്ക്. ഈ പ്രായത്തിലെ നീ ഒക്കെ ഇങ്ങനെ ആണേൽ കുറച്ചു കഴിയുമ്പോൾ നീ വല്യ ക്രിമിനൽ ആകുമല്ലോ. You idiot. കൈയിലിരുപ്പ് ഇതാണേൽ ഏതായാലും നിനക്ക് രണ്ടു തല്ല് എവിടെന്നെലും താമസിക്കാതെ കിട്ടിക്കോളും.

  • @flowerlitbijoy8217
    @flowerlitbijoy82172 жыл бұрын

    Oru smile in pain video🙂ningalilninnum aadhyamayitta ❤️

  • @RaghuramRajanK
    @RaghuramRajanK2 жыл бұрын

    Adipoli ❤

  • @farz_nzrn
    @farz_nzrn2 жыл бұрын

    Chirich chirich kanneenn vellam varumayrnnu ivarde videos kanumbol.. but inn entho last emotional aayi poyi🥺🥺...

  • @magneticmedia5687

    @magneticmedia5687

    2 жыл бұрын

    kzread.info34PBRZeyhls?feature=share

  • @vidhuprathapofficial

    @vidhuprathapofficial

    2 жыл бұрын

    🤗

  • @sandramariya6196

    @sandramariya6196

    2 жыл бұрын

    Really😌

  • @farz_nzrn

    @farz_nzrn

    2 жыл бұрын

    @@sandramariya6196 Eee❤️❤️🎉🎉

  • @snehar3390
    @snehar33902 жыл бұрын

    Aa paat ennik orupaad ishtayi....... eagerly waiting

  • @mininair8836
    @mininair88362 жыл бұрын

    Nice video.. Very imotional aayipoyi.... Happy Diwali... Stay Blessed 🎊🎊🌹🌹🎉🎉

  • @subhashsalini7012
    @subhashsalini70122 жыл бұрын

    രണ്ടുപേരും sooooperb,,,,

Келесі