Trivandrum Home Tour VLog | Vidhu Prathap | Deepthi VidhuPrathap

Follow #VidhuPrathap #DeepthiVidhuPrathap #HomeTour #Trivandrum
Home Tour Trivandrum
Created by Deepthi & VidhuPrathap
Camera Vipin G Kumar
Editor : Asish Tom
BGScore : Godwin Geo Sabu
Interior Designer : Deepa Prasad
blackpurple_int...
Vidhu Prathap Official
Subscribe Now : bit.ly/2tTevyP
------------------------------------------------------------------------
Contact for Collaborations
collaborations.dvp@gmail.com
------------------------------------------------------------------------
Vidhu Prathap
Instagram : bit.ly/2UfEwD3
Facebook : bit.ly/36MqgnS
Deepthi Vidhu Prathap Instagram
deepthi_vidhupr...
|| ANTI-PIRACY WARNING ||
This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against
those who violate the copyright of the same

Пікірлер: 1 200

  • @vidhuprathapofficial
    @vidhuprathapofficial8 ай бұрын

    Your heartwarming comments mean so much to us. ❤ As we see lots of inquiries on our interior designer's contact, we are sharing her Instagram link account. instagram.com/blackpurple_interior_designing?igshid=OGQ5ZDc2ODk2ZA==

  • @minnushaiz3268

    @minnushaiz3268

    7 ай бұрын

    Vanita veed magazine il kandirunnu 😊

  • @sajidaazeez8615

    @sajidaazeez8615

    5 ай бұрын

    😊

  • @user-bo8ee4gb9j

    @user-bo8ee4gb9j

    4 ай бұрын

    😊

  • @mercyjose7006

    @mercyjose7006

    17 күн бұрын

    ​@@minnushaiz3268😊😊😊😊😊😊

  • @mercyjose7006

    @mercyjose7006

    17 күн бұрын

    ​@@sajidaazeez8615😊😊

  • @aiswaryacv3952
    @aiswaryacv39529 ай бұрын

    ഞാൻ വിചാരിച്ചു, 50 minute ഉള്ള വീഡിയോ ആണ് skip ചെയ്യാമെന്ന്... But video തുടങ്ങിയിട്ട് ഒരു ഭാഗം പോലും skip ചെയ്യാതെ ഇരുന്ന് കണ്ടൂ... എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... ദീപ്തി ചേച്ചിയും വിധുചേട്ടനും pwoli ❤❤❤ one of my fav couple and my fav singer too ...

  • @vishnupriya8310

    @vishnupriya8310

    9 ай бұрын

  • @Jeesglee

    @Jeesglee

    9 ай бұрын

    ​@@vishnupriya8310Same happened 🙂

  • @fathimasabith3157

    @fathimasabith3157

    9 ай бұрын

    Same ❤

  • @farhanaahmed4700

    @farhanaahmed4700

    7 ай бұрын

    Me too

  • @nivyamaneesh7380

    @nivyamaneesh7380

    7 ай бұрын

    Sathym👍

  • @shafnan.s-ni6vl
    @shafnan.s-ni6vl9 ай бұрын

    വളരെ അതിമനോഹരമായ വീട്... 😍 അതിനേക്കാൾ മനോഹരമായ വീട്ടുക്കാർ..👍🏻 ഇതിൽ കൂടുതൽ എന്തു വേണം ഒരു വീട് സ്വർഗ്ഗ തുല്യമാകാൻ... ✨️

  • @lathamohan6971
    @lathamohan69719 ай бұрын

    എനിക്ക് ഈ ഫ്ലാറ്റും നിങ്ങളേയും കാണുമ്പോൾ മഴവില്ല് മൂവിയിലെ കുഞ്ചാക്കോ ബോബനേയും പ്രീതിയേയും ആണ് ഓർമ്മ വരുന്നത് .... ആ സിനിമയിലെ അവരുടെ അതേ സ്വഭാവമാണ് നിങ്ങൾക്ക് രണ്ടു പേർക്കും .... എനിക്ക് ആ സിനിമയും ഒത്തിരി ഇഷ്ടമാണ് ... നിങ്ങളേയും ഒത്തിരി ഇഷ്ടമാണ് .... ചക്കിക്കൊത്ത ചങ്കരൻ .... super....

  • @anjanap8779
    @anjanap87799 ай бұрын

    This is what wise people said...when two loving people live together they make a home not a building❤...super heaven....and this designing is just perfect

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @ManuSukeshan

    @ManuSukeshan

    9 күн бұрын

    True

  • @shaji2618
    @shaji26189 ай бұрын

    വിധുച്ചേട്ടന്റെ അമ്മ വരച്ച പടം എന്തു രസവാ 😍😍😍😍hatsoff to amma❤️❤️

  • @lakshmigayu
    @lakshmigayu9 ай бұрын

    Interior designer kk oru salute.. 🫡 manoharanam... Baki ullavark koode useful akunna oru home tour video.. Presentation pinne parayan illa! As always kidu!

  • @febeesworld9304
    @febeesworld93049 ай бұрын

    പറയാതിരിക്കാൻ വയ്യ . അടിപൊളി.നല്ല ഭംഗിയുള്ള വീട് . ആരും കൊതിച്ചുപോഗും.10വർഷമായി വീട്ടിൽ കൂടിയിട്ട് എന്ന് തോന്നുന്നില്ല. എല്ലാം വളരെ മനോഹരമായി അടുക്കിയിട്ടുണ്ട്. Love you dearsssss🥰🥰🥰

  • @sooryakv3305

    @sooryakv3305

    Ай бұрын

    👍👍🥰

  • @nairaanum6135
    @nairaanum61359 ай бұрын

    ഇത് വരെ കണ്ട home tourili വെച്ച് ബെസ്റ്റ് home tour. വീട്ടിൽ വന്ന ഒരു ഫീൽ❤

  • @aryansbethlahem4772
    @aryansbethlahem47728 ай бұрын

    എന്ത് നന്നായിട്ടാ വീട് arrange ചെയ്തിരിക്കുന്നത്.അടിപൊളി.നല്ല interior work ആണ്.

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @sangeethas9266
    @sangeethas92669 ай бұрын

    ദീപ്തിയും പ്രതാപവും നിറഞ്ഞ വിധം ഉള്ള കുഞ്ഞു സ്വർഗം 🥰🥰🥰🥰

  • @user-vw9ew5do8u
    @user-vw9ew5do8u9 ай бұрын

    ഇത്രത്തോളം ആസ്വദിച്ചു കണ്ട ഒരു home tour ഇതുവരെ ഇല്ല..... Adipoli ❤️❤️❤️loveyou... Both❤️❤️

  • @user-om3kw4ex3g
    @user-om3kw4ex3g8 ай бұрын

    Thank you for inviting us to your home virtually. Appreciate the time and effort taken to introduce us to your home. This was one of the best home tour. Good narration and enthusiasm from both Vidhu and Deepti. Stay blessed.

  • @anithanarayanan8322
    @anithanarayanan83229 ай бұрын

    ഇത്രയും Beautiful familyilekku എത്രയും പെട്ടെന്ന് ദൈവം അനുഗ്രഹിച്ചു ഒരു കുഞ്ഞു അതിഥി യെ കൂടി കാണാൻ അതിയായ ആഗ്രഹം തോന്നുന്നു ❤️❤️😍Home ടൂർ എന്നുതോന്നിയെ യില്ല.. Well plan sketch.. Each & every small space പോലും എത്ര മനോഹര മായി utilise ചെയ്തിരിക്കുന്നു.. 👏

  • @smithanair2297
    @smithanair22979 ай бұрын

    Nostalgic moment ❤ cassettes I used to collect music cassettes during childhood. Tharangini & mostly all film songs . Super & well organised home tour 👍💯👏👏

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad9 ай бұрын

    FUNCTIONALITY AND PRACTICALITY TO THE NEXT LEVEL.... THE THING THAT CAUGHT MY ATTENTION WAS THE BROOM AND THE DUSTPAN CLOSET 💯💯👍👍...

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @josephinemorais3065
    @josephinemorais30659 ай бұрын

    What a beautiful home tour you both are so blessed and the house is so well maintained and kept both made for each other may god bless you both

  • @cereenafiroz8963
    @cereenafiroz89639 ай бұрын

    Lovely home by all it means❤ loved the storage space in each and every corner🤩Well designed and well maintained home❤️My ATF (All Time Favourite ) couple.

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @zara_272
    @zara_2729 ай бұрын

    Outstanding interior works. 10 yrs munb design cheythathanegilum advanced aanu, spacious❤

  • @gg-ij2rz

    @gg-ij2rz

    9 ай бұрын

    True

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @HASBIZWORLD
    @HASBIZWORLD9 ай бұрын

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഹോം ടൂർ 😍😍😍

  • @sivasaranya3550
    @sivasaranya35509 ай бұрын

    Well organised and beautifully built. You both are made for each other ❤. Lovely home to accommodate two pretty hearts 💞

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @Athulya91
    @Athulya919 ай бұрын

    ഞാൻ എന്നെങ്കിലും ഒരു flat വാങ്ങിക്കാണെങ്കിൽ this will be one of the reference for my interior designer❤

  • @haseenaabdulsattar6254
    @haseenaabdulsattar62549 ай бұрын

    ഒരു ചിരിയോടെ അല്ലാതെ ഇവരുടെ വീഡിയോ മുഴുവൻ കാണാൻ പറ്റില്ല 😄❤❤

  • @yogyan79
    @yogyan799 ай бұрын

    പരമാവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി❤❤❤ നല്ല ഡിസൈനർ❤❤❤

  • @geethuunni5278
    @geethuunni52789 ай бұрын

    സൂപ്പർ... സൂപ്പർ.. എല്ലാഭാഗവും വളരെ നന്നായിട്ടുണ്ട്.. സ്റ്റോറേജ് ഗംഭീരം.. 👋👋❤️❤️

  • @nafeesunaff
    @nafeesunaff9 ай бұрын

    Ethrayum ആസ്വദിച്ചു കണ്ട ഒരു home tour വേറെ കാണില്ല....... Ee manushyan oru sambhavam thanne..... Vidhu ishttam❤️..... Die heart fan....... ❤️❤️❤️❤️

  • @sujithskrishnakerala
    @sujithskrishnakerala9 ай бұрын

    Nicely planned house. Really utilised each and every corner of the house

  • @sreedevivinod5716
    @sreedevivinod57169 ай бұрын

    അടിപൊളി. നന്നായിട്ടു ഇഷ്ടപ്പെട്ടു... കൂടുതൽ ഇഷ്ടപെട്ടത് കിച്ചൺ ആണ്.

  • @jyothimd532
    @jyothimd5329 ай бұрын

    Amma varacha chithram super 👍🥰🥰

  • @fousiaalifousiaali-tr5rb
    @fousiaalifousiaali-tr5rb9 ай бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ആസ്വദിച്ചു കണ്ട home ടൂർ അത് പോലെ ഒക്കെ എനിക്കും ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോയി. ഇത് കണ്ടിട്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി. നമ്മൾ ശെരിക്കും ആ വീട്ടിൽ വന്നപോലെ ഒരു feel ❤❤❤പിന്നെ ഒരു request രണ്ടാളുടേം fmly യെ കാണിച്ചു കൊണ്ട് ഒരു vdo ഇടണേ plss ❤❤❤❤രണ്ടാളേം ഒരുപാട് 💞💞💞💞ഇഷ്ടം. God bless uuu❤ഇടക്ക് ചേച്ചി വിധു ചേട്ടനെ hug ചെയ്യുന്നത് കാണുമ്പോൾ നിങ്ങളുടെ ഇഷ്ടം എത്രത്തോളം 😍😍😍ഉണ്ടെന്ന് മനസ്സിൽ ആവും.😊ഇനിയും ഒരുപാട് വർഷം ഇതുപോലെ അടിപൊളി വീട്ടിൽ happy ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💞

  • @lizydaniel1254

    @lizydaniel1254

    9 ай бұрын

    mole vaarenannayittund..

  • @lizydaniel1254

    @lizydaniel1254

    9 ай бұрын

    monee enik ningale valare eshtamayi.

  • @Jilu06
    @Jilu069 ай бұрын

    ഒരു OCD വ്യക്തിയെന്ന നിലയിൽ ഞാൻ ഈ വീട് ഇഷ്ടപ്പെടുന്നു 😂 Very good neat and clean ❤

  • @YamunaGanga22

    @YamunaGanga22

    9 ай бұрын

    Me too.. 😹

  • @fathimasafna8920

    @fathimasafna8920

    8 ай бұрын

    Me too 😂 Enkk enghneli ithe polille veed kittenenkilnnan🫠

  • @Varshanandhan1

    @Varshanandhan1

    8 ай бұрын

    Metoo😅

  • @shamiyahussain3776
    @shamiyahussain37769 ай бұрын

    Oh.. ottum skip cheyathe Motham home tour kandu.. Soo nice.. am an Architect 😊

  • @sindhusindhu5693
    @sindhusindhu56939 ай бұрын

    ഏറ്റവും istayathu ganeshande പെയിന്റിംഗ് 🥰🥰

  • @deepamanikantan5849
    @deepamanikantan58499 ай бұрын

    Vidhu and Deepathi veeda superanu🥰

  • @thomasjohn32
    @thomasjohn329 ай бұрын

    Trivandrum മച്ചാന്മാർ പൊളിയാണ്.. വിധു, സഞ്ജു, പ്രിത്വി, ബൈജു ചേട്ടൻ,വാവ സുരേഷ്, ലാലേട്ടൻ എല്ലാം super

  • @sreenadhvijayan8021

    @sreenadhvijayan8021

    8 ай бұрын

    😂

  • @Niharika809
    @Niharika8098 ай бұрын

    രണ്ടുപേർക്കും ഒരേ vibe 🔥വീട് ഒരുപാട് ഇഷ്ട്ടമായി നിങ്ങൾ രണ്ടുപേരെയും അതിലേറെ ഇഷ്ട്ടം 🥰

  • @user-st9fg2hh6y

    @user-st9fg2hh6y

    3 ай бұрын

    Ningalum super veedum super

  • @ashamenon9230
    @ashamenon92309 ай бұрын

    WOW AWESOME 👍 ... ENNUM ENNUM ENNUM ETHU POLE SANTHOSHAI ERIKKUTTO .... MOOKAMBIKA DEVIYUDE ANUGRAHAM ENDAVATTE .... LUV 💞💞💞 U SOOOOOOOOOO MUCH ...

  • @marinapauly5279
    @marinapauly52798 ай бұрын

    Very beautiful and very well arranged home. Very well organized....so neat n clean as well 😍😊

  • @manjubhargavansoudabai2969
    @manjubhargavansoudabai29699 ай бұрын

    Super veedu. Sundaram and Elegant and Very Comfortable to live too. Usage of narrow spaces varey ethra nannaayi cheythirikkkunnu. Vidhunte Ammadey painting ujjwalam. Ganeshante kannu enthu rassaaa

  • @Dancing_voyager
    @Dancing_voyager9 ай бұрын

    Adipoli ayyi organise cheytha veedu.... interior designer supeb work

  • @akkusudhi9141
    @akkusudhi91419 ай бұрын

    ആദ്യം ആയിട്ടാണ് ഇത്രേം ലെങ്ത് ഒള്ള ഹോം ടൂർ വീഡിയോ ഞാൻ സ്കിപ് ചെയ്യാണ്ട് കാണുന്നത്... ബോറടിപ്പിക്കാതെ നല്ല പോസിറ്റീവ് വൈബും കിട്ടി... പൊളി വീഡിയോ🔥💯❤️😍

  • @christinek380
    @christinek3809 ай бұрын

    I am from Germany. Totally liked the space starting from foyer. I can see very many German influence in the house designing and organising.

  • @raziyanoushad9929

    @raziyanoushad9929

    9 ай бұрын

    Super Super ❤

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍😍

  • @ayshuss1217
    @ayshuss12179 ай бұрын

    10 yrs 😮😮Ellam new model anallo ❤shelf okk ellam 👍👍👍

  • @aswathysuresh6315
    @aswathysuresh63159 ай бұрын

    Superb 😍 Can't believe it was designed 10years before ❤

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @anupamakrishnan2605
    @anupamakrishnan26058 ай бұрын

    😍ഒരു minute പോലും skip ചെയ്യാൻ തോന്നിയില്ല..... 😍 Love you dearss.... ❤️😘

  • @mylifemydreams2266
    @mylifemydreams22669 ай бұрын

    Adipoli veedu. ഈ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ oru കുഞ്ഞ് വാവയും എത്രയും പെട്ടന്ന് വരട്ടെ ❤️😍

  • @akhilasuresh9750

    @akhilasuresh9750

    9 ай бұрын

    Yes,😍🙏

  • @vidhyavijayan4954

    @vidhyavijayan4954

    9 ай бұрын

    അതേ... ദൈവം ഈ ഫാമിലിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @chithraharichithra5580

    @chithraharichithra5580

    9 ай бұрын

    Yes

  • @RaginiSasidaran

    @RaginiSasidaran

    8 ай бұрын

    😅

  • @sangee9653
    @sangee96537 ай бұрын

    Wow so beautiful..the whole thing..deepthi vayathorathe swasam kitathe samsarichulo

  • @annierenison1261
    @annierenison12619 ай бұрын

    കൊള്ളാം നല്ല മനോഹരമായിരിക്കുന്നു ഇത് ചേട്ടനെ ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ കുടുംബത്തെയും

  • @user-qy1ti3eo9g
    @user-qy1ti3eo9g9 ай бұрын

    Awesome painting of Ganesha! An aesthetically designed and compact home! Loved that caricature in the kitchen-something uncommon.

  • @PremKumar-pk5du
    @PremKumar-pk5du9 ай бұрын

    അടിപൊളി 👏ഒട്ടും നീരസം തോന്നിയില്ല. 🥰 stay happy 🥰

  • @rajinaismail9977
    @rajinaismail99778 ай бұрын

    Deepthi parayunnathinu nalla clarity und👌🏻👌🏻keep it up dear. Cute home👍🏻

  • @BadriyaShahul
    @BadriyaShahul9 ай бұрын

    കണ്ടു കൊതി തീർന്നില്ല 🥰🥰🥰പെട്ടെന്ന് തീർന്ന പോലെ. രണ്ടാളും വീടും പൊളി 👌👌😘😘😘😘😘

  • @mollypx9449

    @mollypx9449

    8 ай бұрын

    Supper

  • @MAC-K
    @MAC-K9 ай бұрын

    അമ്മയുടെ drawing awesome ❤❤❤

  • @user-uo5jk3mo2o
    @user-uo5jk3mo2o9 ай бұрын

    നല്ല അവതരണം.ഒരു ജാടയുംഇല്ലാത്ത രണ്ട് സെലിബ്രീറ്റീസ്.അങ്ങനെതന്നെ വേണം മക്കളെ. വിധുനേ കഴിഞ്ഞ ആഴ്ച ഞങ്ങളുടെ സലാലാ യിൽ വെച്ച് കണ്ടു.ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കുട്ടികൾ.ജീവിതം മുഴുവൻ ഇങ്ങനെ തന്നെ വേണം ട്ടോ❤❤

  • @thanoojabinu8699
    @thanoojabinu86999 ай бұрын

    Your dream home is a wonder world...designer is superb

  • @AE0197
    @AE01979 ай бұрын

    അടിപൊളി ഹോം ടൂർ,Great 👍

  • @budgie143
    @budgie1439 ай бұрын

    Njn സാധാരണ ഇങ്ങനെ യാ ചെയ്യാ൪😂😂 ഇതുപോലെ ൊരു hometour മലയാള ത്തിൽ കണ്ടിട്ടില്ല. വീട് ഉണ്ടാക്കുമ്പോൾ relatives friend s നും ൊത്തിരി importance കൊടുക്കുന്നവ൪ ആണ് രണ്ടു പേരും

  • @aswathyreji2817
    @aswathyreji28179 ай бұрын

    Appozhae njn interiour design ethrrm pukazhthunnullo enne vicharichu😁 ❣️superb

  • @jilnajobin3955
    @jilnajobin39559 ай бұрын

    Nalla bhangiyulla veedu. Athilupari nalla manasulla randuper

  • @Color_your_dreams
    @Color_your_dreams9 ай бұрын

    Sweet home ❤ I watch all the reality shows where Vidhu Prathap is a judge 😊 to listen to his songs and thugs 😍 Only thing I don’t like now is the new hairstyle 😣

  • @AbdulBasith-wm9ou
    @AbdulBasith-wm9ou9 ай бұрын

    വിധു ചേട്ടാ .അടിപൊളി ഹോംടൂർ .

  • @genuine_meteen9169
    @genuine_meteen91699 ай бұрын

    Really beautiful house, getting a homely vibe...❤ i hav seen many home tours but i ths was soo good, good space management.

  • @sijigeorge7152
    @sijigeorge71529 ай бұрын

    Last scene ... yaatrayaakkal..polichu...

  • @aneeshaprasanth9425
    @aneeshaprasanth94259 ай бұрын

    എന്ത് പറയാന്‍ എല്ലായിപ്പോഴും പോലെ തന്നെ... പൊളി

  • @kamalameera6803
    @kamalameera68039 ай бұрын

    Hard to believe that this was built 7..10... years ago ❤

  • @Kidofkerala988

    @Kidofkerala988

    9 ай бұрын

    Yeah right😅soo organized and arranged with new trending contemporary style

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍😊🙏

  • @reshbala754
    @reshbala7549 ай бұрын

    ❤️ Beautiful. Oodichu kaanan vanna enne iruthi kanichu. Very neat, tidy, cozy and warm apartment. Kudoos for maintaining it the way it is .and great job by the designer. She has helped turn your dream to a reality. Very nice! Gave a good feeling.

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @arifac8379

    @arifac8379

    8 ай бұрын

    ❤❤❤

  • @baluqatar4175
    @baluqatar41759 ай бұрын

    All the Best Vidhu & Deepthi.

  • @aswathykr7399
    @aswathykr73999 ай бұрын

    ഇന്നാണ് കേറാൻ time കിട്ടിയത് 😊.. വീട് നല്ല സ്വർഗം ആണ് ❤

  • @seemanair5947
    @seemanair59479 ай бұрын

    Deepti de chechii kku oru nalla kaiyadiii... Beautifully designed... Neatly kept house❤️❤️

  • @linumolantony2951
    @linumolantony29519 ай бұрын

    Ithrem nannayi oru hometour kanditte illa.....god bless...

  • @amnashamna9171
    @amnashamna91718 ай бұрын

    വിതുചേട്ടന്റെ എൻട്രി സോങ് കേട്ടപ്പോൾ തന്നെ ലൈക്ക് ചെയ്തു 😍

  • @divyasnair5920
    @divyasnair59209 ай бұрын

    Vidunte vitil iriinu ganapathyude mukathum oru kalla lekshanam😊😊😊😊😊

  • @aminamohamed7766
    @aminamohamed77669 ай бұрын

    Nalloru video...very well executed. Home Sweet Home. Veedine patti parayaanaanengil adhimanoharamaayittu organize cheythittundu...Interior designer chechikku oru big salute...May the Almighty bless you both with a happy, healthy and peaceful life.

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍😍

  • @mufeeda7458
    @mufeeda74589 ай бұрын

    Sweet home.. Really its so lovely home.. Oro space utilise cheyta plan.. Supr.. ❤.. Ninglde effort ee video'l kanam.. Well planned.. Great work..

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍🙏

  • @priyankakurup2834
    @priyankakurup28349 ай бұрын

    Adipoli nalla veed 10 years munne Aki edutha veed anenn manasilavoola well cleaned beautiful idea

  • @rjsworld3627
    @rjsworld36279 ай бұрын

    ഒട്ടും skip ചെയ്യാതെ കണ്ട വീഡിയോ,,,ഓരോ ഭാഗവും കാണിക്കുമ്പോൾ ഭയങ്കര ആകാംഷ ആണ്....എല്ലാം ഭയങ്കര വെറൈറ്റി ആണ്❤❤❤❤

  • @mollyelizabethkurup7661
    @mollyelizabethkurup76619 ай бұрын

    Nice house. So happy for you guys. God bless you both.

  • @shamnafasil4855
    @shamnafasil48559 ай бұрын

    Ennum nokkumm katta waiting ❤😊

  • @ATHULYA597
    @ATHULYA5979 ай бұрын

    Deepa chechiyano interior cheythath.nalla bhangi unduuu ❤❤❤❤❤❤❤❤❤chechi enne maranno enthoo.

  • @bindu833
    @bindu8336 ай бұрын

    Hi Vidhu and Deepthi you guys are made for each other…really impressed by seeing your presentation styles and this video I just visited for a time pass but need to say how down to earth you guys are… when you explain you are expressing as if you are talking to your best friends…nice lovely home 🎉

  • @sindhumenon7383
    @sindhumenon73839 ай бұрын

    Sweet home and beautifully designed. Thanks for sharing Vidhu nd Deepti ❤❤❤❤

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @prajukannan2920
    @prajukannan29209 ай бұрын

    ഫ്ലാറ്റിന്റെ ഇന്റീരിയർ ആണുട്ടോ ഹൈലൈറ്റ്👍🏻👍🏻👍🏻

  • @anuanniejohn1905
    @anuanniejohn19058 ай бұрын

    Super. God bless you Vidhu and Deepthi. Be happy 🎉🎉

  • @AryaVijayan-mb7mm
    @AryaVijayan-mb7mm9 ай бұрын

    സൂപ്പർ ❤ വീടിനേക്കാൾ ഉപരി നിങ്ങളുടെ രണ്ടുപേരുടെയും സംസാരശൈലിയാണ് വളരെയധികം ഇഷ്ടമായത്.

  • @deepalakshmanan739
    @deepalakshmanan7399 ай бұрын

    That’s really good, well planned and arranged home. The wall with painting ,calicature and memories trapped are fascinating and interesting. Loved it ❤

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @thanajmaan
    @thanajmaan9 ай бұрын

    Fantasstic house V and D! Pls be careful when u share too many info about the entry points to ur home. Esp when u mentioned thaat balcony door is left unlocked. Its worrisome... Lunatics around these days. May the Almighty protect u both and ur home from all evil. May ur home be filled with love, happiness, prosperity and laughter. I have never watched any home tour vids without skipping. But both of u r so entertaining... I didnt even know when it finished... Love ur humour sense V... And D as well... May Allah bless u❤

  • @lisajoseph7265
    @lisajoseph72658 ай бұрын

    Skip cheyan thonilla. Full kandu. Good home tour..... Both of ur presentation is good...

  • @SS-nk6hz
    @SS-nk6hz9 ай бұрын

    Superb Vidhu Chetta and Deepthi chechi😊....love u both...keep going❤❤❤❤

  • @user-safah7
    @user-safah79 ай бұрын

    Mashah Allah 🤲 വളരെ ഭംഗിയുള്ള വീട് 👌👌👌👌

  • @snehathumbi
    @snehathumbi9 ай бұрын

    Ithrem storage space ulla oru veed njn ippzha kanunne... Adipoli... Veedinte positivity ningalilum kanunnu.... 😍 Love you both

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍🙏

  • @devaduttmnambiarnbems4064
    @devaduttmnambiarnbems40649 ай бұрын

    Kaanumbo thanne oru positive energy undu.... Superb

  • @mohammadswalahudheen9630
    @mohammadswalahudheen96309 ай бұрын

    Avasanam pranna a wordes 🔥👍

  • @anaghabalakrishnan153
    @anaghabalakrishnan1539 ай бұрын

    ❤❤❤❤❤ such a nice vibe filled home and u two also in that makes it double super..nalla vibe arnu kandirikan and in btwn i love such interiors, decors ,small small items.and all esp deepthi 'V' kudungya concept and mougly entry athu kidu ayarnu😃😃😃😅😅😅😅

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @56cbk
    @56cbk9 ай бұрын

    Every nook and corner has life in it. Beautiful and functional. Thanks for sharing❤

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

    😍

  • @sanisaya9730
    @sanisaya97307 ай бұрын

    Adipoli.A complete detailed home tour. Nammal kanan aagrahicha oru home tour.Thank you so much for this video.Veed vekkan aagrahikkkunnavarkk vayankara useful aan.

  • @kannanmon14
    @kannanmon148 ай бұрын

    ഓരോ ചെറിയ കാര്യവും ഇത്രയും ചിന്തിച്ചു ചെയ്തത് അസാധ്യം.... വളരെ ആസ്വദിച്ചു കണ്ട വീഡിയോ 😍😍😍

  • @DeepaPrasad-1111

    @DeepaPrasad-1111

    8 ай бұрын

  • @baby-yn5ku
    @baby-yn5ku9 ай бұрын

    Deepthi&vidhu makkalay hometure very very beautiful super avatharanam polichu. Chiri kollam

  • @subithavishnudas3286
    @subithavishnudas32869 ай бұрын

    Yess.....this is a heavenly home, ,😍😍👍

  • @santhygopalan7655
    @santhygopalan76557 ай бұрын

    Beautiful house Vidhu and Deepthi.

  • @ChattiVlog
    @ChattiVlog7 ай бұрын

    സ്കിപ് ചെയ്യാതെ കണ്ട ഒരു വീഡിയോ👍 അത്രയ്ക് സൂപ്പറായിട്ടുണ്ട്👌👌

Келесі