Angane Oru Vishesham | Sketch Comedy | Vidhu Prathap | Deepthi VidhuPrathap

Комедия

Follow #VidhuPrathap #DeepthiVidhuPrathap #SketchComedy #AnganeOruVishesham
Deepthi & Vidhu Prathap presents
"Angane Oru Vishesham"
Written & Directed by Lenin Johny Kottarathil & Princy Denny
DOP : Jerrin Paulson
Editor - Colorist : Renjith Surendran
Background Score : Godwin Geo Sabu
Art : Vishnu Kolenchery
Sound Recordist : Aron Reji Joseph
Asst. Director : Sayooj Prassanakumar
Associate Cinematographer : Sankardev K H
Assistant Cinematographer : K.R.Akash
Make-up : Rithu Tony
Di Studio : Tonez Studio, Kochi
Subscribe Now : bit.ly/2tTevyP
------------------------------------------------------------------------
Contact for Collaborations
collaborations.dvp@gmail.com
------------------------------------------------------------------------
Vidhu Prathap
Instagram : bit.ly/2UfEwD3
Facebook : bit.ly/36MqgnS
Deepthi Vidhu Prathap Instagram
/ deepthi_vidhupr. .
Lenin leninjohny?igsh...
Princy / princydenny_the. .
|| ANTI-PIRACY WARNING ||
This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 990

  • @jayad8047
    @jayad804710 ай бұрын

    ജീവിതത്തിൽ മാത്രമല്ല സ്ക്രീനിലും അടിപൊളി ജോഡി കളാണ് 👍🤗

  • @anniezajith123
    @anniezajith12310 ай бұрын

    5, 8 കൊല്ലം സ്നേഹിച്ചു കെട്ടിയത് ഞങ്ങളും.. അന്ന് എന്ത് സംസാരം ആയിരുന്നു, എന്നാൽ ഇപ്പൊൾ.... aa dining table സീനിൽ ദീപ്തി സ്വപ്നം കണ്ടത് പോലെ ഞാനും ആലോചിക്കും but സംഭവിക്കുന്നത് മറിച്ച്,.. frnsnodum mobilinodum കോമഡി പറയും കേൾക്കും..... ആഹാ എന്താ രസം.. ലൈഫിൽ ഉള്ള aa reality കൾ എല്ലാം തന്നെ 2perum ജീവിച്ചു കാണിച്ചു excellent vidhu chetta nd deepthi chechi❤❤❤

  • @RMJ944
    @RMJ94410 ай бұрын

    എന്റെ സ്ഥിരം ഡയലോഗ് "ഇനി നോക്കിക്കോ ഞാനും ഒന്നും പറയില്ല..."🤭

  • @user-wv1bh5wk5x
    @user-wv1bh5wk5x10 ай бұрын

    പൊന്നു വിധു നിങ്ങൾ രണ്ടുപേരും പോളി ആണ്... വേഗം നി ങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞാവ വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @archanasanthosh2374
    @archanasanthosh237410 ай бұрын

    No one is talking about the bgm...it's a class item ❤

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz430310 ай бұрын

    Vidhu chettaaaaa!!!🎉🎉 Aa oru vilikk und separate fan base ❤💯

  • @NilaShiju
    @NilaShiju10 ай бұрын

    സൂപ്പർയിരുന്നു ചേട്ടാ എങ്ങനെയാ ഇത്ര റിയലായി നിങ്ങൾ അഭിനയിക്കുന്നത് 🥰 പിന്നെ ചേട്ടന്റെ എല്ലാ കോമഡിയും പോളിയാണ് കേട്ടോ

  • @duahamda7249

    @duahamda7249

    10 ай бұрын

    ഇതൊന്നും abhinayikkunnathallallo😂

  • @fivefingers1722

    @fivefingers1722

    10 ай бұрын

    😂 ജീവിക്കുവാണല്ലേ....

  • @miniv3915

    @miniv3915

    10 ай бұрын

    Super 😂

  • @jijithaanil2152
    @jijithaanil215210 ай бұрын

    ചോദിക്കാതെ തന്നെ പറയണം. അതാണ് മര്യാദ 😂😂😂😂😂😂

  • @shameenasafvan8590
    @shameenasafvan859010 ай бұрын

    എന്തായാലും ഒരു നിമിഷത്തേക്ക് (വിധു പ്രതാപ്) സന്തോഷ് ജോർജ് കുളങ്ങരയായി😅😅😅😅 രണ്ടുപേരും തകർപ്പൻ പ്രകടനം കാഴ്ച വച്ചു 👋👋👋👋👋👋👋👋👋

  • @deepaphilips
    @deepaphilips10 ай бұрын

    I must say I desperately wait for your videos as they are so hilarious and so much taken from a common man's life. Congratulations you both are so talented. Keep up the good work

  • @nandhanasaji2235
    @nandhanasaji223510 ай бұрын

    സഞ്ചാരവും സന്തോഷ്‌ ജോർജ് കുളങ്ങര സാറിനെയും ഓർമ വന്നു 😂😂 13:18 😅😅

  • @AbhilashKurian
    @AbhilashKurian10 ай бұрын

    കരിക്ക് കഴിഞ്ഞാൽ ഇപ്പോൾ wait ചെയ്യുന്നത് നിങ്ങളുടെ വീഡിയോക്കാണ്... പിന്നെ പറ... വേറെയൊന്നുമില്ലേ... Could relate this 😅😅

  • @little-haizootty
    @little-haizootty10 ай бұрын

    ഹാ ഇപ്പഴാ ഒരു സമാധാനമായത് അപ്പൊ എല്ലാടോം വിശേഷം പറച്ചില് ഇങ്ങനൊക്കെ തന്നാണെല്ലേ😂😂😂😂😂 ചിരിച്ച് ചത്ത്‌😁😁 ടീച്ചറും കുട്ടിയും 👌👌👌 മൊത്തത്തിൽ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️

  • @A63191
    @A6319110 ай бұрын

    Supero super performance keep going ahead with many more scripts

  • @Deadshot_Reaper
    @Deadshot_Reaper10 ай бұрын

    Oh that was amazing. Honestly the best one yet. Epic plot, transition and scenes. Thanks ❤

  • @srees-budsblossom4381
    @srees-budsblossom438110 ай бұрын

    Videep അവതരിപ്പിക്കുന്ന അടുത്ത ചലിക്കുന്ന ചിത്രം അടിയോടടി... അതോ ഇടിയോടടിയോ 😆 waiting❤

  • @rithuprna23
    @rithuprna2310 ай бұрын

    What a creative thoughts..👏Kudoz to the creative writer & entire Team❤ Waiting to see more videos from Vidhuchettan& Deepthi chechi ❤❤ Sancharam voice over idea 👌👌💡

  • @sidheequemarhaba4806
    @sidheequemarhaba480610 ай бұрын

    ഒരു രക്ഷേമില്ല.. 100% നാച്ചുറൽ കോമഡി...

  • @dhanya6357
    @dhanya635710 ай бұрын

    അടിപൊളി ആയിരുന്നു. ദീപ്തി ചേച്ചി 🙏🏻🙏🏻🙏🏻🙏🏻എന്റമ്മേ ഒന്നും പറയാനില്ല acting എന്നു പറഞ്ഞാൽ ദീപ്തി ചേച്ചി തന്നെ 😄. ഇനിയെങ്കിലും എല്ലാം ഷെയർ ചെയ്യണം ട്ടോ വിധു ചേട്ടാ. ഒരുപാട് ഇഷ്ട്ടായി ❤❤❤❤

  • @vilithaabijuramm637
    @vilithaabijuramm63710 ай бұрын

    Very fun very realistic and very very happy to seeyou both... Just love you...❤❤❤❤

  • @anish46557
    @anish4655710 ай бұрын

    Awesome Vidhu chetan & Deepthi chechi…So relatable content 😂

  • @mahimasreekumar7318
    @mahimasreekumar731810 ай бұрын

    Ende ponnu vidhu Annaa... ithengane sadhikkunnu😂😂😂😂😂..... u ppl are awesome.... I started my day watching this.... Thank you so much... lots of 💕💕💕 Deepthi ur character resembled me sometimes....

  • @tab5740
    @tab574010 ай бұрын

    Anganae avasaanam Sanjaram programnu thiritheliyichuu…. 😂😂😂 you guys nailed it… very much relatable to our lives 😂❤

  • @prajishap.k8782
    @prajishap.k878210 ай бұрын

    🤣🤣🤣🤣 Hilarious episode.. ningal randu perum as usual thakarthu..that school teacher scene was soooo funny.. Deepti abhinayikukayalla jeevikukayanu😍💕tooo good guys❤❤❤

  • @shahanaparvin4745
    @shahanaparvin474510 ай бұрын

    എവിടെന്നു കിട്ടുന്നടെയ് ഇജ്ജാതി content 😂😍👌

  • @muhammedsahalkm2146

    @muhammedsahalkm2146

    10 ай бұрын

    Avarude jeevithathil ninn thene edthath😂

  • @anpodlme
    @anpodlme10 ай бұрын

    The dude comes and sits down and expects to be served food 😊😊. This is so 90s.

  • @mayasarathm3183
    @mayasarathm318310 ай бұрын

    vidhu chetta deepthi superrbbb...101 percent relatable to almost families..യാത്ര വിവരണം ഒരു രക്ഷയുമില്ല 😂😂👌👌

  • @user-gh1xn7lv7e

    @user-gh1xn7lv7e

    10 ай бұрын

    😂😂

  • @shylajarpillay9008
    @shylajarpillay900810 ай бұрын

    Always coming with innovative ideas. Super acting

  • @savithat315
    @savithat31510 ай бұрын

    നിങ്ങൾ രണ്ടുപേരും പൊളി ആണ് 😂😍

  • @deepalakshmanan739
    @deepalakshmanan73910 ай бұрын

    Absolutely fantastic ❤

  • @sanapk6457
    @sanapk645710 ай бұрын

    Highly relatable to my family.... 😊😊.. Good content.. Njanum husbandinode eppyum egane chodikarund🤣🤣. Eth trending il varum.. Urapp🤣🤣

  • @shamna642

    @shamna642

    10 ай бұрын

    ഞാനും ഇങ്ങനെ തന്നെ. 😂എത്രയോ പിണങ്ങിയിരിക്കുന്നു.

  • @Xenon570
    @Xenon5709 ай бұрын

    Great performance.super content.u both are very talented actors too... waiting for new videos

  • @Pikolins
    @Pikolins10 ай бұрын

    Again ആസ്വദിച്ച്‌ കണ്ടൊരു content. പണ്ടത്തെ കരിക്ക്‌ കണ്ട സുഖം കിട്ടണമെങ്കി ഇപ്പ ഈ രണ്ട്‌ പേരു വേണം ❤️

  • @salmahamdan13
    @salmahamdan1310 ай бұрын

    പറയാതിരിക്കാൻ വയ്യ അടിപൊളി ആയിരുന്നു നിങ്ങൾ രണ്ടുപേരും സൂപ്പറാണ് ❤❤

  • @user-eu9de4gb5i
    @user-eu9de4gb5i10 ай бұрын

    Vidhu&Deepthi uyir..❤

  • @donbiju2657
    @donbiju265710 ай бұрын

    Super contet. Nice acting guys😊

  • @BijoMilda
    @BijoMilda10 ай бұрын

    Highly relatable content... 😂😂 Kidu performance by Vidhu Annan & Deepthi Chechi 🥰

  • @user-rt9tg4fg9v

    @user-rt9tg4fg9v

    9 ай бұрын

    Aaa

  • @aryachellamma4119
    @aryachellamma411910 ай бұрын

    Ennalum ente chechy😂😂😂 Ningal randalum Super aa❤️. waiting for next .vegam varane😂

  • @vidhyavijayan4954
    @vidhyavijayan495410 ай бұрын

    അടിപൊളി രണ്ടാളും ❤❤....

  • @neha3898
    @neha38989 ай бұрын

    ❤ അടിപൊളി .. 👌 രണ്ടുപേരും തകർത്തു ❤

  • @viviyenmolmd6334
    @viviyenmolmd633410 ай бұрын

    സ്റ്റേജിൽ നിന്ന് പുഴുങ്ങിയ വിശേഷം എന്താ എന്നോട് പറയാതെ😅😅 Adipoliii👌👌

  • @tencychristy3280
    @tencychristy328010 ай бұрын

    രണ്ടുപേരും തകർത്തു.... Suuuuuper

  • @divyanair8909
    @divyanair890910 ай бұрын

    Super content. Loved it. Pls make one every week. This is best content on internet now.

  • @greeshmavarma1171
    @greeshmavarma117110 ай бұрын

    Sooper…really laughed a lot .keep doing such series!!!!

  • @srees-budsblossom4381
    @srees-budsblossom438110 ай бұрын

    നിങ്ങളുടെ videos full guarentee ആണ്.. ചിരിച്ചു relax ചെയ്ത് ഇങ്ങനെ കാണാം.. Natural acting..as usual പൊളിച്ചൂട്ടോ ✌️🔥🔥

  • @aswinin.s9130
    @aswinin.s913010 ай бұрын

    Most waited moment at last it cames ❤️❤️

  • @Beliver248
    @Beliver24810 ай бұрын

    രണ്ടു പേരും തകർത്തു❤❤❤😂😂😂

  • @smithanair2297
    @smithanair229710 ай бұрын

    Deepthi’s teacher vesham kalakkitto 👍😂 u both rocks ❤👏👏💯

  • @SS-nk6hz
    @SS-nk6hz10 ай бұрын

    Superb vidhu chetta deepthi chechi😊😊😊love ur combo so much❤

  • @sr2369
    @sr236910 ай бұрын

    Deepthi looking awesome no words ❤🎉

  • @mithuzzz1676
    @mithuzzz167610 ай бұрын

    യാത്ര കുറിപ്പ് യാത്ര വിവരണം... സൂപ്പർ 🎉

  • @hibasherinc.k7758
    @hibasherinc.k775810 ай бұрын

    Thank you for making me laugh a lot. And to be Frank it was so relatable to me and my husband 😅

  • @aswathyjinu2348
    @aswathyjinu234810 ай бұрын

    ഞാനും ഇതുപോലെയാ പുറകെ നടന്നു ചോദിക്കും ചിലപ്പോൾ പറയും ചിലപ്പോ പറയും എല്ലാം അറിയണം പോയി ബുക്കും പേനയും കൊണ്ട് വാ എഴുതിതരാന്ന് 😂😂😂😂

  • @bindukrishnan3475

    @bindukrishnan3475

    10 ай бұрын

    ഞാനും

  • @abdulrawoofpk1361

    @abdulrawoofpk1361

    10 ай бұрын

    ഇവടൊക്കെ നേരെ തിരിച്ചു ആണ് 🤦‍♂️

  • @SaliniYohannan
    @SaliniYohannan10 ай бұрын

    ചേച്ചി ഒരു രക്ഷയുമില്ല... Superbbbb 🥰🥰🥰😘

  • @ambilysanoj5292
    @ambilysanoj529210 ай бұрын

    Awesome one laughed a lot 😅❤wonderful acting

  • @growingupwithkids1412
    @growingupwithkids141210 ай бұрын

    I was watching this with a smile from the beginning to the end. Deepthi is an incredible actor🫡

  • @sreeja212
    @sreeja21210 ай бұрын

    Cutest couple ever😂😂 u make awesome videos 👏🏼 couldn’t control my laugh all through it…. Rooting for more 😂😂

  • @vinayankp6216
    @vinayankp621610 ай бұрын

    ഓരോ വീഡിയോയും വളരെ interesting ആണ് രണ്ടു പേരും 👌👌👌👌

  • @habeebahabi4142
    @habeebahabi414210 ай бұрын

    എന്റെ കെട്ടിയോൻ same. ഫോണിലൂടെ ഫ്രണ്ട്സിനോട് തുരു തുരാ വിശേഷം പറയും. നമ്മൾ ചോദിച്ചാൽ മുക്കലും മൂളലും മാത്രം 🥹🥹

  • @abdullavazhayil4868
    @abdullavazhayil486810 ай бұрын

    രണ്ടു പേരും സൂപ്പർ... നല്ല വർക്ക്‌....

  • @user-yt1bq2so1r
    @user-yt1bq2so1r10 ай бұрын

    ഒത്തിരി നല്ല പെർഫോമൻസ് ആണ് 2 പേരും 🥰🥰🥰

  • @lijigeorge9206
    @lijigeorge920610 ай бұрын

    Adipoli theme and performance ❤

  • @anjanaratheesh3233
    @anjanaratheesh323310 ай бұрын

    Super ആയിരുന്നു ഇനിയും പ്രതീഷിക്കും ❤❤❤❤

  • @shajiyakottampara1614
    @shajiyakottampara161410 ай бұрын

    Thank you very much for giving us such a beautiful, interesting and funny video

  • @lahidanajeem6384
    @lahidanajeem638410 ай бұрын

    Waiting guys ❤❤❤❤❤ love you

  • @sheebaanu9989
    @sheebaanu998910 ай бұрын

    Vidhuchettaa...deepthi...❤️ i was waiting for.... Thank you ❤

  • @sherujose1846
    @sherujose184610 ай бұрын

    അതൊക്കെ എന്റെ ഹുസ്ബൻഡ്, വിശേഷങ്ങൾ കേട്ടു കേട്ടു ചിരിച്ചു ചാകും. A to Z parayum. ഞാൻ ഇങ്ങനെ കെട്ടിരിക്കും. Bore അടിക്കത്തെ ഇല്ല.😊😊

  • @aardraputhan8328
    @aardraputhan832810 ай бұрын

    Wooow...soo super..❤❤

  • @renjithasachu1187
    @renjithasachu118710 ай бұрын

    I always search for ur later videos. U guys always blast with superb comedy and content just love it ❤

  • @ashnjb9554
    @ashnjb955410 ай бұрын

    Adipoli...so happy that I met you both @ Hayat

  • @snehasunny1863
    @snehasunny186310 ай бұрын

    Always waiting for your videos..keep going chetta and chechyy

  • @veenasivaprasad7341
    @veenasivaprasad734110 ай бұрын

    Amazing performance and very relatable story line.

  • @demon_salyer_
    @demon_salyer_10 ай бұрын

    കിടിലൻ concept മൊത്തത്തിൽ പൊളി 👌

  • @sulaikhaunais_33
    @sulaikhaunais_3310 ай бұрын

    Adipoli aayittund രണ്ടു പേരും 😀 Deepthi chechi &vidu chetta superb😂😂😂

  • @vipinvr9888
    @vipinvr988810 ай бұрын

    Super👍👍👍👍 vidhu chettante face expression👍👍 deepthy chechiyude samsaram no reksha👍👍👍👍 poli👍👍👍

  • @annmj710
    @annmj71010 ай бұрын

    Hahaha 😂😂 super relatable 😂😂 Life of a wife of an artist 🤪

  • @mango-nl8jd
    @mango-nl8jd10 ай бұрын

    9:22 to 10:19 വിധു ചേട്ടൻ്റെ expression പോളി 😂😂

  • @sijushymol3805
    @sijushymol380510 ай бұрын

    Supervidu&Deepthi,oru rakshaumillatha perfomance.patupole,actingumvazangum.adipoly.

  • @user-hs5tz9qf8w
    @user-hs5tz9qf8w10 ай бұрын

    എന്തായാലും രണ്ടാളും നന്നായിട്ടുണ്ട് 💕💕💕ആശംസകൾ dears

  • @soniavs8045
    @soniavs804510 ай бұрын

    Njan karikkakom temple vachu vidhu annante program kandu.... Poli song selection,sound pinna comedy😅😅

  • @sandhyaramkumar3800
    @sandhyaramkumar380010 ай бұрын

    thoroughly enjoyed…content, acting💯

  • @venkateswara88
    @venkateswara8810 ай бұрын

    വെറുതെ അല്ല ഭാര്യ.. ഹോ.. ViDeep performance adipoli aane.. teacher vesham apt aanu deepti chechi ku.. ente hearty wishes to you both and team

  • @suryaps9138
    @suryaps913810 ай бұрын

    Ningade videos ellam pwoliyanu....feel like it's happening in our house..🥰🥰🥰

  • @ammalusajeev4348
    @ammalusajeev434810 ай бұрын

    Woww സൂപ്പർ രണ്ടാളും തകർത്തു

  • @sudheerk8029
    @sudheerk802910 ай бұрын

    ആ കരച്ചിൽ super.... വിധു ചേട്ടാ.....

  • @raphaelrecordings8748
    @raphaelrecordings874810 ай бұрын

    superb sound design.. BGM

  • @pathuvlog2031
    @pathuvlog203110 ай бұрын

    എന്റെ പൊന്നോ ഒരുരക്ഷയും ഇല്ല, 👌👌👌👌👌👌👌 രണ്ടുപേരും പൊളിയാണ് 😘😘 നിങ്ങളുടെ ഓരോ വീഡിയോയും കാത്തിരുന്നു കാണുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട് കേട്ടോ. ആറുവസ്സുകാരനെയും അറുപത്പായസുകാരനെയും ഒരേ ലെവലിൽ ചിന്തപ്പിക്കാനും ചിരിപ്പിക്കാനും നിങ്ങൾക്ക് കഴിയുന്നു എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ plus point. ❤️❤️

  • @Creativity27
    @Creativity2710 ай бұрын

    Vidhu chettoo...superb❤

  • @nithyamuraleedharan9613
    @nithyamuraleedharan961310 ай бұрын

    Congrats both of u...really talented .👌👌

  • @anjali.a.v.8323
    @anjali.a.v.832310 ай бұрын

    Adipoli... 🥰real karyam aanu ith.. Kure kure chirichu🥳inium ingane ulla comedykalkk waiting sis & bro

  • @priyankamohan6029
    @priyankamohan602910 ай бұрын

    Super Vidhu Chettan & Deepthi Chechi

  • @meerababu2056
    @meerababu20568 ай бұрын

    Ithokke engane itra perfect aayi kittunnu! Chirich chirich oru vazhi aayi 😂. Seriously, you both are awesome. Keep rocking 💥

  • @petzandfishing
    @petzandfishing10 ай бұрын

    വിധു ചേട്ടനെക്കാൾ പൊളി ചേച്ചി ആണ് 😍😍😍😍😍😍

  • @sujatomly6003
    @sujatomly600310 ай бұрын

    എൻെറ ദൈവമേ 😂😂.... എല്ലാ ഭാര്യമാരും ഇങ്ങനെ ആണോ.....😂😂😂 ഞാൻ വിചാരിച്ചത് ഞാൻ മാത്രമെ ഉള്ളൂ എന്നാ..😂

  • @reshmaradhakrishnan8139
    @reshmaradhakrishnan813910 ай бұрын

    ന്റെ Ponnu viduchetta... Endh natural acting ✨️✨️✨️✌🏻✌🏻✌🏻deepthi chechi❤🥰

  • @GN_20
    @GN_2010 ай бұрын

    Ufcourse highly relatable ❤️

  • @hasnaachu473
    @hasnaachu47310 ай бұрын

    Adipoli 😍randaleyum orupad ishtaman ❤

  • @stellababu1892
    @stellababu189210 ай бұрын

    Really good content and nice Performance both. Al the best

  • @sminishanth
    @sminishanth10 ай бұрын

    Relatable 😂... With Deepthi always ❤..Namukkithokkeyalle santhosham 😢😢🎉🎉🎉

  • @amibava6768
    @amibava676810 ай бұрын

    Waiting❤❤❤

Келесі