Rocking_Prathap on Instagram | Vidhu Prathap | DeepthiVidhuPrathap | Sketch Video

Ойын-сауық

Follow #VidhuPrathap #DeepthiVidhuPrathap #RockingPrathap #Instagram #SketchVideo
Rocking_Prathap on Instagram
----------------------------------------------------
Created by Deepthi & Vidhu Prathap
Cinematography : Sreejith S
Editing : Asish Tom
Associate Camera : Chandra Kiran Babu
Vidhu Prathap
Facebook : / vidhuprathapsinger
Instagram : / vidhuprathap_official
Deepthi Vidhu Prathap
Instagram : / deepthi_vidhuprathap
Subscribe Now : bit.ly/2tTevyP
|| ANTI-PIRACY WARNING ||
This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 990

  • @remyaanil4771
    @remyaanil47712 жыл бұрын

    എന്നത്തേയും പോലെ ഇതും കലക്കി...... തിമിർത്തു..... തകർത്തു...... 2 പേരെയും ഒത്തിരി ഇഷ്ടം.....😍😍😍😍😍❤️❤️❤️❤️

  • @nithyakrishnan8043

    @nithyakrishnan8043

    2 жыл бұрын

    Ahaa ivde indarunno?? 😬

  • @remyaanil4771

    @remyaanil4771

    2 жыл бұрын

    @@nithyakrishnan8043 Pinneeee Njan ellayidathum und 😂😂 Nammal oke vidhu deepthi fans alle 😍😍

  • @Thesneem02
    @Thesneem022 жыл бұрын

    എപ്പോഴും ഉള്ളത് പോലെ തന്നെ രണ്ടു പേരും കലക്കി 😂😍😍. കാത്തിരുന്നത് വെറുതെയായില്ല 😄

  • @user-rt8pk7nu7x
    @user-rt8pk7nu7x2 жыл бұрын

    ദീപ്തി ക്ക് വെറോണിക്കയെ പോലെയാണ് വിധുവിന് പീതാംബരൻ 😂 സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🤗🤗 Vidhu annan uyir 😍😍

  • @TravelWithAkhil
    @TravelWithAkhil2 жыл бұрын

    ഭർത്താവിനെ അച്ഛാ എന്ന് വിളിക്കാനും വേണം ഒരു യോഗം 😁😁😁 പാവം ദീപ്തി ചേച്ചി...

  • @Angel-me121

    @Angel-me121

    2 жыл бұрын

    😂😂

  • @mallumotivationshorts717

    @mallumotivationshorts717

    2 жыл бұрын

    kzread.infoFGKVD6wQtAI?feature=share

  • @anagha816

    @anagha816

    2 жыл бұрын

    😂😂

  • @irfan_ippu

    @irfan_ippu

    2 жыл бұрын

    😂😂😂

  • @breathe9220

    @breathe9220

    2 жыл бұрын

    🤣🤣

  • @safnamullasafnamulla9887
    @safnamullasafnamulla98872 жыл бұрын

    ദീപ്‌തി ചേച്ചിടെ ഡ്രെസ്സസ് എല്ലാം ഒരേ പൊളി 👍❤️

  • @Bhagawatsandeep
    @Bhagawatsandeep2 жыл бұрын

    ഇത്തിരി പോലും ജാടയില്ലാത്ത, ഒത്തിരി കഴിവുള്ളവർ. രണ്ടാളും.❤❤

  • @on-ps9hm

    @on-ps9hm

    2 жыл бұрын

    True 👌🏻👌🏻

  • @anuxavier1990

    @anuxavier1990

    2 жыл бұрын

    Crt ❤

  • @Kilikkoodu1060
    @Kilikkoodu10602 жыл бұрын

    വീണ്ടും ഒരു trending 1 വരാനുള്ളതാണ്.. 😍😍

  • @sabith2372
    @sabith23722 жыл бұрын

    Honest aayitt nalla contents idunna oru channel....Vidhu chettanum Deepthi chechiyum pwolii ♥️♥️

  • @SABIKKANNUR
    @SABIKKANNUR2 жыл бұрын

    ഇവിടെ വന്നാൽ കണ്ടന്റ് കിങ് അപ്പുറത്ത് പോയാൽ തഗ് കിങ് എങ്ങനെ ആണേലും വിധു അണ്ണൻ റോക്ക് തന്നെ 😂😜😍

  • @mubashirahaneefa9646
    @mubashirahaneefa96462 жыл бұрын

    എവിടുന്ന് കിട്ടുന്നു ഇത്ര രസകരമായ വിഷയങ്ങൾ. രണ്ടാളും അഭിനയത്തിൽ പുലികളാണല്ലോ spr

  • @theerthakrishnakumar7486
    @theerthakrishnakumar74862 жыл бұрын

    വിധു അണ്ണൻ ❤ദീപ്തി ചേച്ചി combo vere level 😘

  • @nimithacm671
    @nimithacm6712 жыл бұрын

    3:31 sun kissed moment 😂😂😂 favourite part

  • @gopikaxyz64

    @gopikaxyz64

    2 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣

  • @meeramolsaji796

    @meeramolsaji796

    2 жыл бұрын

    😂😂😂😂😂😂😂😂

  • @Angel-me121

    @Angel-me121

    2 жыл бұрын

    😂😂

  • @pushpakaran9

    @pushpakaran9

    2 жыл бұрын

    😆

  • @aavi.

    @aavi.

    2 жыл бұрын

    "Liked by peethambaran and 11 others"😂😂😂

  • @akkuaafi
    @akkuaafi2 жыл бұрын

    ഒരു രക്ഷയും ഇല്ല രണ്ടു പേരും love you both❤❤👌👌

  • @ayishashanu3555
    @ayishashanu35552 жыл бұрын

    അടുത്ത Trending വന്നു മക്കളെ 🙌🏻❤Vidhu annan ഇഷ്ടം Deepthi chechii also😻😻🥰😍❤

  • @Thrissurkari
    @Thrissurkari2 жыл бұрын

    വിധു അണ്ണൻ ഒരു രക്ഷയില്ല കൗണ്ടർ വില്ലൻ ഒരു പാട് ഇഷ്ട്ട ചേട്ടാ ദീപ്തി ചേച്ചി ഇഷ്ടം 💓💓🥰😘😘

  • @foxgaming2882

    @foxgaming2882

    2 жыл бұрын

    English translated cheythappo chirich chathu😅

  • @renetonoble5691

    @renetonoble5691

    2 жыл бұрын

    @@foxgaming2882 😂😂😂

  • @smuraleekrishna
    @smuraleekrishna2 жыл бұрын

    This couple is just wow♥️🥰

  • @sreelakshmibhagath5880
    @sreelakshmibhagath58802 жыл бұрын

    Uffffff onum parayanila sathyam paranja ningale vedios kanumbol nala relaxed avunu.super couples❣️ katta fan aan ningalude ela vedioum notification verumbo thane kanarund

  • @vidhuprathapofficial

    @vidhuprathapofficial

    2 жыл бұрын

    🤗thanku

  • @munnamunna6346

    @munnamunna6346

    2 жыл бұрын

    @@vidhuprathapofficial vidhu anna ...Ningal 2 perum ..poliyaaaane

  • @munnamunna6346

    @munnamunna6346

    2 жыл бұрын

    @@vidhuprathapofficial ....... Iniyum ithupole video ..Vendi katta waiting

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam2 жыл бұрын

    Achaa... polichu👍 mole... achane onnu sookshicholo 😁😍😍👍👍

  • @gopanvkumar6644

    @gopanvkumar6644

    2 жыл бұрын

    #PRE-CAUTION IS BETTER THAN CURE😀.

  • @gopanvkumar6644

    @gopanvkumar6644

    2 жыл бұрын

    @Rubeena Yaseen HEY 5ALI WHY NAMASTE ?

  • @anjanabaala0707
    @anjanabaala07072 жыл бұрын

    "രണ്ടു വാഴയില ഉണ്ട്.... എടുക്കട്ടെ അച്ഛാ.... 🤣🤣🤣🤣🤣🤣🤣🤣🤣❣️ ഇഞ്ചി കടിച്ച expression 👌🏻

  • @arnelantony8936
    @arnelantony89362 жыл бұрын

    നിങ്ങളുടെ ഏത് വീഡിയോയാണ് വൈറൽ അല്ലാത്തത് എല്ലാം റോക്കിങ് ഹിറ്റ്‌ അല്ലെ ഇതും millions of views കടന്ന് പോകും വിധു അണ്ണൻ & ദീപ്തി ചേച്ചി ഉയിർ 👍👍🥰❤️🔥🥰😘❤️💕❣️💯

  • @ambikabadri504
    @ambikabadri5042 жыл бұрын

    "മയിൽപ്പീലി" എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു 😀😍👍👍. രണ്ടുപേരും സൂപ്പർ ❤❤️

  • @revathiradhakrishnan1445
    @revathiradhakrishnan14452 жыл бұрын

    വിചാരിച്ചതു പോലെത്തന്നെ കലക്കി തിമിർത്തു . വിധു ചേട്ടൻ & ദീപ്തി ചേച്ചി ഉയിർ🔥🔥🤩🤩

  • @prashobholanchery8532
    @prashobholanchery85322 жыл бұрын

    Vidhu chettaa. Super 4 il ini Vijay chettan ille. Full chali aanenkilum chettante intro oru prathyeka sukhaman. Ningale naluperem (Rimu, Sithu mani, Vidhu annan, Jo baby)enikk othiri ishta. Kurach kooduthal ishtam sithu chechiyodan. Love you sithu chechiiiiiii ❤️❤️❤️❤️❤️❤️❤️

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali2 жыл бұрын

    ഒന്നും പറയാനില്ല.... പൊളിച്ചു ത്തിമർത്തു... കലക്കി... ❤വിധു ചേട്ടൻ ishtam❤️

  • @vanessaappuou8934
    @vanessaappuou89342 жыл бұрын

    You vithupthi.. Both of you rocks.. ഒരു ചെറിയ content enthu രസമായിട്ടാൻ നിങ്ങൾ പചെയ്തേ.. Super guys😘😘🥰🥰

  • @krishnapriya.9
    @krishnapriya.92 жыл бұрын

    ആകെ വിഷമച്ചിരുന്ന എന്നെ ചിരിപ്പിച്ച രണ്ടാൾക്കും 💚💚എപ്പോഴെങ്കിലും തങ്കതിങ്കൾ കിളീ യായ് ഒന്ന് പാടണേ..🙏🙏💚

  • @ajaynath5302
    @ajaynath53022 жыл бұрын

    പൊളി വിധു അണ്ണാ പൊളി 👌രണ്ടു പേരും പൊളിച്ചു ❤️

  • @Anzuuu77
    @Anzuuu772 жыл бұрын

    അടുത്ത കില്ലാടി ഐറ്റം എത്തി കഴിഞ്ഞു... 🥰

  • @supriyasithuzz6119
    @supriyasithuzz61192 жыл бұрын

    ഇവർ രണ്ടു പേരും ഒരു രക്ഷയില്ല ചിരിപ്പിച്ചു കൊല്ലും ബാക്കിയുള്ളവരെ.. ഓരോ videos ഒന്നിനൊന്നു മെച്ചമാണ് 🥰🥰🥰. വിധു ചേട്ടൻ and ദീപ്തി ചേച്ചി polichuu polichuu🥰👌👌👌

  • @handle1112
    @handle11122 жыл бұрын

    Oru rakshayilla. Well done. Love u both😍😍😍❤❤❤

  • @nehaniya4708
    @nehaniya47082 жыл бұрын

    6.13 vidhu annante dance polichu 😂 Nte manshya ningal vere level aa😘😘

  • @aleenapsaju4763
    @aleenapsaju47632 жыл бұрын

    Vidhu chettan deepthi chechi ishtam🤩😘🤗nigalu oru rakshayum illa

  • @nithyanithya4112
    @nithyanithya41122 жыл бұрын

    പൊളിച്ചു വിധു ചെട്ട നും ദീപ്തി ചേച്ചിയും love you so much both of you

  • @artist_angel645
    @artist_angel6452 жыл бұрын

    Waiting....🥰🥰❤️❤️

  • @mariyamraheesa4527
    @mariyamraheesa45272 жыл бұрын

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്....കാരണം ഇപ്പൊഴാ പുതിയ Mobile കിട്ടിയത് കണ്ടപാടെ വളരെ ഇഷ്ടമായി......Luv u both of you💕

  • @sreeragraveendran2975

    @sreeragraveendran2975

    2 жыл бұрын

    Congrats for your new phone dear

  • @anujohn9962
    @anujohn99622 жыл бұрын

    അഭിനന്ദനങ്ങൾ..2 ആളും നന്നായിട്ടുണ്ട്... 😘😘❤️

  • @ami6618
    @ami66182 жыл бұрын

    Both of you nailed it 👍. Deepti has a great choice in attire. 😊

  • @adwaithbinu5026
    @adwaithbinu50262 жыл бұрын

    3:30 sunkissed moment 🤣🤣🤣🤣

  • @ranju540
    @ranju5402 жыл бұрын

    ഞങ്ങളുടെ എല്ലാം കൗണ്ടർ രാജാവ് വിധു ചേട്ടൻ 😍😍😍😍😍😍ദീപ്തി ചേച്ചിയും പണ്ടേ പൊളി അല്ലേ മക്കളേ.........,.അടിപൊളി ✌️✌️✌️✌️✌️💗💗💗💗💗💗💗💗💗💗💗💗✨️✨️✨️✨️✨️✨️

  • @Frames_of_AK
    @Frames_of_AK2 жыл бұрын

    ശ്രീകൃഷ്ണഭാഗവാൻ ആദ്യമായി തലയിൽ ചൂടിയ മയിൽപ്പീലി.... 🤣🤣🤣 വിധുച്ചേട്ടാ ❤️❤️

  • @hafsanazar4022
    @hafsanazar40222 жыл бұрын

    അച്ഛനും മോളും തകർത്തു 💖

  • @hareendranrraveendran4866
    @hareendranrraveendran48662 жыл бұрын

    ഈ നിമിഷത്തിൽ ഞാൻ എന്റെ അച്ഛനെ ഓർക്കുന്നു.. ഒരു മൊബൈൽ വാങ്ങി കൊടുത്തത് മാത്രമേ ഓർമ്മയുള്ളൂ... അത് താഴെ വെച്ച് ഞാൻ കണ്ടിട്ടില്ല.. 😁😁😁

  • @meeramolsaji796

    @meeramolsaji796

    2 жыл бұрын

    Ente Appanum athe njn Fbyum eduth koduthitt😂 ond pinne sts OK kananam😂 Paavam Ente appan

  • @akhilaskumarakhila8847
    @akhilaskumarakhila88472 жыл бұрын

    Very young and handsome father❤❤. Randalum kalakki. Chetta chechi super🥰🥰

  • @shabnaniyassaaiha9490
    @shabnaniyassaaiha94902 жыл бұрын

    am moving with the trend.. hilarious step..super vidhuchetta nd chechi

  • @FaAkKAFebi
    @FaAkKAFebi2 жыл бұрын

    Varghees Theppungal...pwoliii😂😂🔥🔥

  • @fawaztp3482
    @fawaztp34822 жыл бұрын

    ഒരു മടുപ്പുമില്ലാതെ കാണാൻ പറ്റുന്ന വീഡിയോസ്. Keep it up 🥰

  • @mkd1016
    @mkd10162 жыл бұрын

    സത്യം പറഞ്ഞാൽ ഇതാണ് ഇപ്പോ നടക്കുന്നത് ❤️.എന്റെ അച്ഛൻ fb തുടങ്ങി 🔥🔥🔥🔥🔥🔥

  • @abdulsahir9502
    @abdulsahir95022 жыл бұрын

    Super... വിധു അണ്ണൻ & ദീപ്തി ചേച്ചി 💞💞

  • @amalajames12505
    @amalajames125052 жыл бұрын

    Pwoliiii.... Engane koore ennathinayi waiting 🤗🤗🤗 Randuperum polichutto😎

  • @aparnamanoj_apz
    @aparnamanoj_apz2 жыл бұрын

    Nte ponnooo 😂😂😂😂blooper aaki😁😂😂ore pwoli.... U R just rocking guys✨️

  • @saraswathydevi7058
    @saraswathydevi70582 жыл бұрын

    ..👌👌👌Iam movng n the trend😃😃Favrte couples😍😍😍😍😍❣️❣️❣️❣️❣️

  • @sethulakshmips
    @sethulakshmips2 жыл бұрын

    Waiting 😍😍😍

  • @sachinsachuzz9405
    @sachinsachuzz94052 жыл бұрын

    വിധു ചേട്ടോ നിങ്ങൾ വേറെ ലെവൽ ആണ്..... പൊളി...... അഭിനയം...... Poli man...

  • @gouri7888
    @gouri78882 жыл бұрын

    Polichu...Oro thavanayum oro varieties kondu Vidhu chettanum Deepthi chechiyum njettikuaaa... 🥰🥰🥰🥰🥰🥰

  • @jamesantony4173
    @jamesantony41732 жыл бұрын

    Adi poli vidhu Anna and deepthi chechi super

  • @AnjoosestoriesChannel
    @AnjoosestoriesChannel2 жыл бұрын

    randalum super super super aayittunde.....orupaad estam

  • @anaghaanil3474
    @anaghaanil34742 жыл бұрын

    Vidhu chetta and deepthi chechi pwoli♥️♥️😘😘

  • @althafali7377
    @althafali73772 жыл бұрын

    Aa sunkissed moment polichu😂😂

  • @preethavenugopal1442
    @preethavenugopal14422 жыл бұрын

    അടിപൊളി മക്കളേ 💐💐 വീണ്ടും പ്രതീക്ഷിക്കുന്നു 👍

  • @4moms244
    @4moms2442 жыл бұрын

    ഇങ്ങളെ മ്യൂസിക്കിനേക്കാൾ ഇപ്പൊ ഇഷ്ടം അഭിനയം ആണ് ..അടിപൊളി 👌👌👌👌👌

  • @reshmaabhilash6575
    @reshmaabhilash65752 жыл бұрын

    Adyam super 4 junior start cheydappo eshtayilla. But now happy. Bcz Vidhu annante counters iniyum kelkamamllo... ☺🙃

  • @sharonp.a7

    @sharonp.a7

    2 жыл бұрын

    💯

  • @jayasree3806
    @jayasree38062 жыл бұрын

    ഏട്ടാ ചേച്ചി കലക്കി ❤️❤️❤️❤️❤️നിങ്ങളുടെ വിഡിയോ ഒക്കെ പൊളി യാണ് 🥰🥰🥰🥰❤️❤️❤️ ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ 😍

  • @nusaibakm4259
    @nusaibakm42592 жыл бұрын

    അടിപൊളി climax👍 ഒരു രക്ഷയും ഇല്ല. ❤❤

  • @akp5980
    @akp59802 жыл бұрын

    അച്ഛൻ ഇപ്പോഴും മധുര പതിനേഴ് ആണ് ചാക്കോച്ചനെ പോലെ തന്നെ

  • @royalsp80

    @royalsp80

    2 жыл бұрын

    ആരാ ചാക്കോച്ചൻ?

  • @hira_hijabs

    @hira_hijabs

    2 жыл бұрын

    @@royalsp80 Kunchakko boban😌

  • @lechuanu2465
    @lechuanu24652 жыл бұрын

    💗💗💗💚💚💚Rocking prathap sherikkum rocking aayaloo💚💚💚💗💗💗

  • @swapnachristy9117
    @swapnachristy91172 жыл бұрын

    എപ്പോഴത്തെയും പോലെ ഇതും കിടു 😂😂😍😍😍👏👏👏👏👏

  • @jerry-lb8lj
    @jerry-lb8lj2 жыл бұрын

    Vidhu💖💖💖💖

  • @bijimanoj1479
    @bijimanoj14792 жыл бұрын

    Vidhu chettanum Deepthi chechiyum pinneyum polichadukki.Both of you, awesome performance.Expecting more & more funny & entertaining videos from you people,katta waiting. Deepthi chechi,your dressing sense is really superb. Both of you are blessed 💑

  • @Dragon_lilly22
    @Dragon_lilly222 жыл бұрын

    🤣🤣🤣🤣pwolichu 🥰🥰❤❤❤❤❤food pic എടുത്തത്, correct 🤣🤣🤣🤣garnish 🤣ഇഞ്ചി കടിച്ച expression 🤣🤣, ചിരിച്ചു ചത്തു 😂😂🤣വിധു ചേട്ടൻ ❤❤ദീപ്തി ചേച്ചി ❤❤. വിധു ചേട്ടന്റെ നാട് Tvm അല്ലെ?

  • @jithinpthomas1996
    @jithinpthomas19962 жыл бұрын

    എൻ്റെ പൊന്നു ashane so called comedian ഓക്കെ content ദാരിദ്രം കൊണ്ട് ഇരിക്കുമ്പോൾ നിങ്ങൾ pwolikunallo 🤣🤣🤣🥰🥰🤪

  • @ambilichandran2738
    @ambilichandran27382 жыл бұрын

    Super video ❤️❤️❤️.. rocking performance by both of you 😀 , waiting for next 👍👍👍

  • @priyaprakash504
    @priyaprakash5042 жыл бұрын

    Vidhu chetta etelum filmil abinayichude???? Oru rakshem illa. 🔥🔥🔥🔥

  • @nusrakozhikkod3061
    @nusrakozhikkod30612 жыл бұрын

    Oru rakshemilla. Randalum poli❤️🙏

  • @aysha8806
    @aysha88062 жыл бұрын

    എൻ്റെ പൊന്നോ ആ ഇഞ്ചി കടിച്ച expression 🤣🤣😁. നിങ്ങൾ poliyane🤩🤩

  • @nidhi159
    @nidhi1592 жыл бұрын

    Father n daughter duo kiddo👌🏻👌🏻👌🏻👌🏻👌🏻

  • @annonymous465
    @annonymous4652 жыл бұрын

    Realistic Fav couple.. Annum innum♥️

  • @dilsreenarayanan
    @dilsreenarayanan2 жыл бұрын

    Deepthiii soo good in her dressing sense and vidhuu as always nailed it

  • @annnehalmaria2178
    @annnehalmaria21782 жыл бұрын

    രണ്ടു പേരും പൊളിച്ചു കാത്തിരുന്നത് വെറുത്തെ ആയില്ല 😀😀😀😀

  • @shyamraj1395
    @shyamraj13952 жыл бұрын

    Vidhu annan rocks💥💥💥🕺🕺🕺🕺🕺 Deepthi chechii kalakii❤️❤️❤️👌👌👌👌

  • @bird-ng5qc
    @bird-ng5qc2 жыл бұрын

    Vidhuannan & chechi Powlichu...... Adaaar 🥰🥰🥰❤️❤️❤️❤️👍👍👍👍

  • @vismayavasudevan3782
    @vismayavasudevan37822 жыл бұрын

    Vidhu chettan & deepthi chechi rockZ.... ❤🔥🔥... Part 2 indavumo🤩😌

  • @Adamyxf
    @Adamyxf2 жыл бұрын

    💞രണ്ടുപേരും pwoli ann.superb chechi&chetta❣️

  • @revathip2626
    @revathip26262 жыл бұрын

    See ithan ippo trend 😌 n I'm moving with the trend 😂😂😂aa dialogum nadathavum ❤️😂😂

  • @ashwinashok3587
    @ashwinashok35872 жыл бұрын

    I need my privacy😎 polichu Vidhu annan & Deepti chechi 😍 Vann creativity❤️

  • @athmiksujinaaswin

    @athmiksujinaaswin

    2 жыл бұрын

    Polichu etta eachi

  • @anjalijayan2215
    @anjalijayan22152 жыл бұрын

    Onum parayanila.....superb ❣️❣️❣️

  • @jaceenthaat9232
    @jaceenthaat92322 жыл бұрын

    എന്ത് നന്നായിട്ടാ രണ്ടു പേരും അഭിനയിക്കുന്നത് ❤️❤️❤️❤️

  • @girijakumariv.v7159
    @girijakumariv.v71592 жыл бұрын

    Onnum parayaanilla pwolichu....👌👌👌👌👏👏👏👏🔥🔥

  • @devikrishna4980
    @devikrishna49802 жыл бұрын

    Superbbb...yanalum namlde vidhu chetane achn aakandarnu🤭

  • @linithasarath5459
    @linithasarath54592 жыл бұрын

    ടോർച്ച് Pic കലക്കി🤣🤣🤩🤩🤩🤣

  • @preethab6042
    @preethab60422 жыл бұрын

    Vidhu is sooper...Deepthi too..we will keep on laughing seeing his comedy..it is so natural and spontaneous.. 👍👍👍👍👍😂😂😂😂😂😂

  • @rubsuns
    @rubsuns2 жыл бұрын

    De veedum thakarthu👏🏼👏🏼👏🏼

  • @nilamazha6432
    @nilamazha64322 жыл бұрын

    Hattsoff to your interesting contents and extraordinary execution ❤️

  • @seemapk1047
    @seemapk10472 жыл бұрын

    അച്ഛനും മകളും 👌👌👌👍👍😍😍

  • @jasinphaydn4088
    @jasinphaydn40882 жыл бұрын

    Always expecting variety contents like this...... Keep going 💪☺️

  • @divyaharidas2368
    @divyaharidas23682 жыл бұрын

    Superb cheta chechi❤Hatsoff to u both for Bringing up varieties which no one would ever think of..Always wonder how u both get such ideas for every video..Thank u so much for entertaining us so much with wonderful, entertaining, relaxing videos❤

  • @lechuanu2465
    @lechuanu24652 жыл бұрын

    Vidhu chetttoooiii💜💜💗💗💗💗

  • @varshasaji1599
    @varshasaji15992 жыл бұрын

    ❤️❤️

  • @aathiralranooj6624
    @aathiralranooj66242 жыл бұрын

    Superb.. enjoyed a lot... great talented couples...

  • @bindhubabu7910
    @bindhubabu79102 жыл бұрын

    Vidhu chettan padiya marakkam ellam marakkam aa songinde play loop cheyyo. Randuperum adipoliyayittund

  • @jeminjosek5455
    @jeminjosek54552 жыл бұрын

    വിധു ചേട്ടൻ്റെ പിതാംബരനും ദീപ്തി ചേച്ചിടെ വെറോനിക്കയും പൊളിയാണല്ലോ.....😂🤣😍

Келесі