One Day Shoot in Super 4 | Rimi Tomy Official

Super 4 Children's Day Special | #RimiTomyOfficial
Subscribe Now : bit.ly/3auUvlU
Follow on Instagram : bit.ly/3cqqDIk
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to RIMI TOMY OFFICIAL. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 700

  • @lailavijayadas3451
    @lailavijayadas34513 жыл бұрын

    ഹായ് റിമി, സുജുതല്ലേ എത്ര കേട്ടാലും കണ്ടാലും മതിവരില്ല. അതുപോലെ പള്ളിയിൽ നിന്ന് പാടുന്ന പാട്ടും നന്നായിട്ടുണ്ട്. ഇനിയും ഇത്പോലെ വീഡിയോ ഇടണേ......... സ്കൂൾയൂണിഫോമിൽ കാണാൻ എന്ത് രസമാ. മിടിക്കി കുട്ടി ആയിട്ടുണ്ട് കേട്ടോ. Ok by റിമി.

  • @BertRussie

    @BertRussie

    3 жыл бұрын

    Yes. Sujoothalle is such a beautiful song

  • @learnbibleversethroughpict6027

    @learnbibleversethroughpict6027

    3 жыл бұрын

    kzread.info/dash/bejne/p6CD0JWpidKvktI.html

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thanks a lot

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    😍😍👍

  • @albinshaji3718

    @albinshaji3718

    3 жыл бұрын

    Rimu chechi poli aanatto😍

  • @Rimiofficial
    @Rimiofficial3 жыл бұрын

    Thanq so much 👍🥰👍🥰ningalude snehathinu orupaaad nanni tooo 🥰🥰🥰formal aypoy aryam 😃enalum love u all

  • @kailassraj5a215

    @kailassraj5a215

    3 жыл бұрын

    Enikum

  • @malludotcom2493

    @malludotcom2493

    3 жыл бұрын

    @@jayaprakashanck2497 Hi

  • @dyarildavid2431

    @dyarildavid2431

    3 жыл бұрын

    Hii chechi

  • @idannazhiidam1243

    @idannazhiidam1243

    3 жыл бұрын

    എനിക്ക് ടെൻഷൻ വരുമ്പോൾ ചേച്ചി യുടെ വ്ലോഗ് കാണും അതോടെ ടെൻഷൻ പമ്പ കടക്കും

  • @sangeethasumesh4470

    @sangeethasumesh4470

    3 жыл бұрын

    ജഡ്ജസ് നിങ്ങളാണ് എന്നറിഞ്ഞാണ് Super 4 കണ്ടു തുടങ്ങിയത്. ഒരുപാടിഷ്ടമായി ❤. ഒറ്റ എപ്പിസോഡും മിസ്സാക്കാൻ എന്റെ മോൾ സമ്മതിക്കില്ല. . Tv യിൽ കണ്ടതിനു ശേഷം Manorama Max ലും കാണും. അത്ര ഇഷ്ടമാണ് എല്ലാവരേയും. പ്രോഗ്രാം കണ്ടു കഴിഞ്ഞാൽ മനസ്സ് ഫ്രഷ് ആകും ,ഹാപ്പിയാകും. ഇതു പോലെ സൂപ്പറായി തുടരട്ടെ.❤❤💐💐

  • @nefibacker6297
    @nefibacker62973 жыл бұрын

    ഇവരുടെയൊക്കെ അളവിൽ എല്ലാവർക്കും ഒരേപോലെ യൂണിഫോം നല്ലരീതിയിൽ അടിച്ച തയ്യൽക്കാരനു ഇരിക്കട്ടെ ഒരു സല്യൂട്ട്😀😀

  • @reshmaprasanth8157
    @reshmaprasanth81573 жыл бұрын

    സിതുമണി ശെരിക്കും പണക്കാരൻ ആയിട്ടുള്ള അച്ഛന്റേം അമ്മേടേം ഇംഗ്ലീഷ് മീഡിയo സ്കൂൾ ൽ പഠിക്കുന്ന കുട്ടി യെ പോലുണ്ട്....

  • @lekshmidileep7071
    @lekshmidileep70712 жыл бұрын

    Friendship ന്റെ vibe ആണ് ഇത്രയേറെ സൂപ്പർ ആകുന്നത്... Love u all

  • @chinnuchinnu5801
    @chinnuchinnu58013 жыл бұрын

    ഇപ്പോഴാണ് റീമിചേച്ചിടെ സ്വഭാവത്തിന് പറ്റിയ costume കിട്ടിയത് 😀😀

  • @beenar7267

    @beenar7267

    3 жыл бұрын

    Sathyam. 😂😂🤣🤣

  • @krishnaveni1749

    @krishnaveni1749

    3 жыл бұрын

    😁😁😁

  • @Sandra-zo6kf

    @Sandra-zo6kf

    3 жыл бұрын

    😂😂😂

  • @hemasajeev04

    @hemasajeev04

    3 жыл бұрын

    Sathyam 😂😂👍

  • @___heyy___anna___4427

    @___heyy___anna___4427

    3 жыл бұрын

    Sathyam....

  • @fahimarahman7693
    @fahimarahman76933 жыл бұрын

    ഇതു പോലെ ഒരു ജഡ്ജ്സ് കോംബോ ഇനി വരാനില്ല. അടിപൊളി.. Lots of love..❤️

  • @learnbibleversethroughpict6027

    @learnbibleversethroughpict6027

    3 жыл бұрын

    kzread.info/dash/bejne/p6CD0JWpidKvktI.html

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thanks for the support

  • @sharonjohn922

    @sharonjohn922

    3 жыл бұрын

    Correct 👍👍

  • @chinnuchechifangirl

    @chinnuchechifangirl

    3 жыл бұрын

    @@Rimiofficial Hi Rimi chechi

  • @ravisankar417
    @ravisankar4173 жыл бұрын

    നിങ്ങളെ നാലു പേരെയും കാണാൻ എന്ത് ക്യൂട്ടാ.......😘😘😘😘. ഞാൻ ചേച്ചിയുടെ വലിയൊരു ഫാനാണ്.

  • @nidhisha.1863
    @nidhisha.18633 жыл бұрын

    ആ കുഞ്ഞാവേടെ മാസ്ക് ഒക്കെ എടുത്തോണ്ടാണോ എന്റെ റിമി ചേച്ചി, ഷൂട്ടിനു പോകുന്നെ, അയ്യോ ചിരിച്ചു ചത്തു 😂😂😂

  • @shahanashanu6463

    @shahanashanu6463

    2 жыл бұрын

    🤣🤣

  • @_ajmohammed4823
    @_ajmohammed48233 жыл бұрын

    ജാടയില്ലാത്ത judges, നിങ്ങളുടെ തമാശകളും കളി ചിരികളും എന്തു രസമാണ് കണ്ടോണ്ടിരിക്കാൻ.contestants ന് നിങ്ങൾ നന്നായി support ഉം നൽകുന്നുണ്ട് 👌 Super 4 പൊളിയാണ് 💯💯🥰

  • @learnbibleversethroughpict6027

    @learnbibleversethroughpict6027

    3 жыл бұрын

    kzread.info/dash/bejne/p6CD0JWpidKvktI.html

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thank you

  • @_ajmohammed4823

    @_ajmohammed4823

    3 жыл бұрын

    @@Rimiofficial thank you ഞങ്ങൾ അങ്ങോട്ടല്ലേ പറയണ്ടേ ചേച്ചീ..😍

  • @fidhafathima2165

    @fidhafathima2165

    3 жыл бұрын

    @@_ajmohammed4823 😝😂😂😂

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thank you 😊

  • @remyasreemole7839
    @remyasreemole78393 жыл бұрын

    റിമിയുടെ വർത്താനം കേട്ടിരിക്കുമ്പോൾ അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വരും .....❤️

  • @jafarsadiq1520

    @jafarsadiq1520

    3 жыл бұрын

    കറക്റ്റ്

  • @askarkalam8402

    @askarkalam8402

    3 жыл бұрын

    Sathyam

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thanks 😊

  • @chefhousearoma2818

    @chefhousearoma2818

    3 жыл бұрын

    Athanu...rimi nammale uyiraanu😊

  • @bushara2385
    @bushara23853 жыл бұрын

    4പേർക്കും നന്നായി ചേരുന്നുണ്ട് യുണിഫോം. ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ഇടണം.റിമി ചേച്ചിയുടെ കട്ട ഫാൻ ആണ് ഞാൻ. യൂ ട്യൂബ് ലൂടെ വിശേഷങ്ങൾ അറിയു ന്നതിൽ ഒരുപാട് സന്തോഷം

  • @joyvarghese9176
    @joyvarghese91763 жыл бұрын

    നല്ല costume പറയാതെ വയ്യ നിങ്ങൾക്ക് പ്രത്യേക പോസിറ്റീവ് energy ആണ്. അതുകൊണ്ട് പാടുന്ന കുട്ടികളും വളരെ relax ആയിട്ട് പാടുന്നുണ്ട്. ബോറിങ്ങില്ല ഭയങ്കര സന്തോഷം മാണ് പരിപാടി കാണുമ്പോൾ നല്ല കൌണ്ടർ അടിയാണ് നിങ്ങൾ എല്ലാവരും തന്നെ... ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ ആശംസകളും... പ്രാർത്ഥനയും.

  • @gopikac8370
    @gopikac83703 жыл бұрын

    Rimi ചേച്ചിയുടെ പാട്ടിനേക്കാൾ മധുരം ചേച്ചിയുടെ വർത്തമാനമാണ്..

  • @chandnianeeshchandu1874
    @chandnianeeshchandu18743 жыл бұрын

    ശരിക്കും നല്ല രസമുണ്ട് ചേച്ചി യെ കാണാൻ, ഒത്തിരി ഇഷ്ടായി, ചേച്ചി ടെ മനസ്സ് എപ്പോളും കുട്ടികളെ പോലെ തോന്നാറുണ്ട്, എന്നാൽ കോസ്റ്റും കൂടി പിള്ളേരുടെ തായപ്പോൾ പിന്നെ പറയേം വേണ്ട, 😍ഒരു നിഷ്കളങ്ക 😃

  • @shantanair9549

    @shantanair9549

    3 жыл бұрын

    If it would not want any

  • @learnbibleversethroughpict6027

    @learnbibleversethroughpict6027

    3 жыл бұрын

    kzread.info/dash/bejne/p6CD0JWpidKvktI.html

  • @farhamohdshafeeq4740

    @farhamohdshafeeq4740

    3 жыл бұрын

    Zafreep

  • @anumol5513
    @anumol55133 жыл бұрын

    ചേച്ചിടെ പാട്ട് പോലെ തന്നെ സംസാരവും എനിക്ക് ഭയങ്കര ഇഷ്ടം ആണ്. Iove u😘😘😘

  • @reshmanivedyam3533
    @reshmanivedyam35333 жыл бұрын

    വ്യത്യസ്തമായ ഒരു എപ്പിസോഡ് തന്നെ ആയിരുന്നു. നിങ്ങൾ നാല് പേരും സൂപ്പറാ...😍

  • @-90s56
    @-90s563 жыл бұрын

    എല്ലാവരെയും സ്കൂൾ യൂണിഫോമിൽ കാണാൻ നല്ല രസമുണ്ട് 😄✌️

  • @arshidkattu6165

    @arshidkattu6165

    3 жыл бұрын

    Bro Evide nokkiyalum bro anallo Kumbidi ya no

  • @techysystem6212

    @techysystem6212

    3 жыл бұрын

    Ys......

  • @jinshadhbinshadh209

    @jinshadhbinshadh209

    3 жыл бұрын

    Sathyam evde nokiyalum ഇയാളാണ്

  • @hpnp3482

    @hpnp3482

    3 жыл бұрын

    Yes

  • @neenubineesh5478

    @neenubineesh5478

    3 жыл бұрын

    Koshy elladathum undallo...😁

  • @krishnakc6176
    @krishnakc61763 жыл бұрын

    Judges ആണ്‌ പൊളി.. ഒന്നും പറയാനില്ല.. നിങ്ങളുടെ 4 perude combo പൊളി ആണ്‌...

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thanks for the support

  • @MusicCornerBindhusureshs
    @MusicCornerBindhusureshs3 жыл бұрын

    ഒരു പുഞ്ചിരിയോടെ മാത്രമേ ഈ വീഡിയോ കാണാൻ പറ്റൂ. അത്ര പോസിറ്റീവ് എനർജി നൽകുന്ന വീഡിയോ. ഒരു നിമിഷം പോലും സ്കിപ് ചെയ്തു കാണണം എന്ന് തോന്നിയില്ല. God bless you dear Rimi 🙏

  • @Aachigarden123

    @Aachigarden123

    2 жыл бұрын

    സത്യം..... 👍👍👍

  • @sayankasathyavarma9836
    @sayankasathyavarma98363 жыл бұрын

    Rimi ചേച്ചിടെ സംസാരം കേട്ടാൽ മതിവരില്ല..... so sweet😍❣️

  • @lekshmilechu2004

    @lekshmilechu2004

    3 жыл бұрын

    സത്യം 💯🤗, ചിരിയും സൂപ്പർ 😍💖

  • @sobhabinoy3380

    @sobhabinoy3380

    2 жыл бұрын

    True

  • @annie1879
    @annie18793 жыл бұрын

    Such a cute vlog. Loved to see you all as school kids. Truly looked like kids

  • @mukeshkm6872
    @mukeshkm68723 жыл бұрын

    Sometimes you are the most inspirational person I ever seeennnn in my life 😍😍😍😍 Luv youuuu checheeeee

  • @itzmegreeshma5773
    @itzmegreeshma57733 жыл бұрын

    Judges nnu paranjaaa ithanuu.. 4 alum koodumboo oru rakshyillaa😍😍😍

  • @MdSalim-vzm143
    @MdSalim-vzm1433 жыл бұрын

    എന്റെ പൊന്നു റിമൂ മുത്താണ് നീ .... God bless u exspecially ur 4 ഐ love u all

  • @bijilalkuruthemcode6434
    @bijilalkuruthemcode64343 жыл бұрын

    Ethrayum cool aya judges vere oru showsinum kanditillla. Contestants are very lucky. 👏👏👏👏👏👍👍

  • @zayedshamal4696
    @zayedshamal46963 жыл бұрын

    സിതാരയുടെ ചിരി കേൾക്കുമ്പോ തെന്നെ ചിരി വേർന്ന 🤣🤣🤣

  • @swethaprakash2570
    @swethaprakash25703 жыл бұрын

    Ningade ee oru friendship aann ee showde vijayam 😘😘 njngalk okke bayangara ishtta ningale 4 perulla ee oru combo

  • @rajeevnair4040
    @rajeevnair40403 жыл бұрын

    ഈ ജഡ്ജസ് മുഴുവൻ ബാക്ക് ബെഞ്ചേഴ്‌സ് ആരുന്നു എന്ന് തോന്നുന്നു പൊളിച്ചടുക്കയല്ലേ ♥️♥️😘😘😘😘😘

  • @parrotcheelu8984

    @parrotcheelu8984

    3 жыл бұрын

    Back Benchers അതൊക്കെ പണ്ട് ഇപ്പോൾ rotate ഉണ്ടേ...🙄😒

  • @rajeevnair4040

    @rajeevnair4040

    3 жыл бұрын

    @@parrotcheelu8984 areella am not in India now 😊😊

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    😊👍

  • @rajeevnair4040

    @rajeevnair4040

    3 жыл бұрын

    @@Rimiofficial ♥️♥️♥️🥰

  • @__ish_h__

    @__ish_h__

    3 жыл бұрын

    Back IL irunna lamb front IL irunna padiipi angana okke undo

  • @raseenashanavas5939
    @raseenashanavas59393 жыл бұрын

    Sithu:prayam ichiri kooduthalaanee... Vidhu: aa ivalude aniyan What a counter man😂😂pwolii@16:28

  • @mashhooraa1106
    @mashhooraa11063 жыл бұрын

    Love your entire team keep going

  • @kgsivaprasad2356
    @kgsivaprasad23562 жыл бұрын

    തീർച്ചയായും നിങ്ങൾ ഏവരുടെയും വേഷം ഗംഭീരം തന്നെ... ഈ ഐഡിയ തോന്നിയ സംവിധായകന് നന്ദി...!!! 👌🤗💐

  • @jinbiasjinkookot7390
    @jinbiasjinkookot73903 жыл бұрын

    *it's so happy to see the manorama studio Nd the bst part is interactive section of judges😂😂😂*

  • @learnbibleversethroughpict6027

    @learnbibleversethroughpict6027

    3 жыл бұрын

    kzread.info/dash/bejne/p6CD0JWpidKvktI.html

  • @basiljacob3688

    @basiljacob3688

    3 жыл бұрын

    Pppppppa

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    😍😍

  • @anjayaanju5868

    @anjayaanju5868

    3 жыл бұрын

    @@Rimiofficialhaiii

  • @anjayaanju5868

    @anjayaanju5868

    3 жыл бұрын

    @@Rimiofficial chechiiiii

  • @sebastianfamily7586
    @sebastianfamily75863 жыл бұрын

    Twinkle, twinkle, RIMI star, What a wonder spark you are! You make people so happy, Like a diamond gem indeed! 🥰🤩😍❤️

  • @mashaallah6054

    @mashaallah6054

    3 жыл бұрын

    Kidilan. ...

  • @sindhus2141

    @sindhus2141

    3 жыл бұрын

    Poliiiyeeeaa

  • @bisharulhadiak2651

    @bisharulhadiak2651

    3 жыл бұрын

    Hi Rimi chechi super ayitund Adipoli an costume Ee costume il kandappo bayangara happy ayi Ellareyum kanan nalla rasamund

  • @sindhus2141

    @sindhus2141

    3 жыл бұрын

    @@inspirationalworld2678 sure😍

  • @mashaallah6054

    @mashaallah6054

    3 жыл бұрын

    @@inspirationalworld2678 cheytutto....

  • @Divya-wj2wf
    @Divya-wj2wf3 жыл бұрын

    So cute... I love this super 4 team... Very positive.. All four of you... Love you alll❤❤❤

  • @athira5127
    @athira51273 жыл бұрын

    Rimi chechi bhayangara positive energy aanutto.. So happy to see you....

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thank you 😊

  • @athira5127

    @athira5127

    3 жыл бұрын

    @@Rimiofficial thank you so much for the reply rimi chechi..

  • @ikkuEntertainments
    @ikkuEntertainments3 жыл бұрын

    ഞാൻ ഒരുപാട് കാലം മുമ്പ് തന്നെ. റിമി ചേച്ചിടെ കട്ട ഫാനാ..

  • @sujithadevadas9748

    @sujithadevadas9748

    3 жыл бұрын

    Xx

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thank you

  • @anupamakreghunath3386
    @anupamakreghunath33863 жыл бұрын

    Super chechii,happy to see super 4 studio ❤️

  • @asmak1954
    @asmak19543 жыл бұрын

    Adipoli...Rimi,jyosna,Vidhu,sithu...💞

  • @meeradebin5
    @meeradebin53 жыл бұрын

    Cute kids... ❤ how cute you are Rimy... So simple.... . ❤❤❤❤ enjoy... I would like to see you... 😄

  • @pratheeksharaju5102
    @pratheeksharaju51023 жыл бұрын

    മനോരമ എല്ലാ പടങ്ങളുടെയും പിന്നാമ്പുറം കാണിച്ചു ഇന്ന് മനോരമയുടെ പിന്നാമ്പുറം റിമി ചേച്ചി കാണിച്ചു 🤩 ഹൈ ഹൈ കിടു ആണെല്ലോ

  • @mubeenayaseen895
    @mubeenayaseen8953 жыл бұрын

    വീഡിയോ കാണുമ്പോ തുടക്കം മുതൽ അവസാനം വരേം ഒരുപാടു സന്ധോഷിച്ചു ചിരിച്ചു കൊണ്ടിരിക്കയിരുന്നു താങ്ക്സ് റിമി ചേച്ചി 😍

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thank you 😊

  • @mariyambatool8910

    @mariyambatool8910

    3 жыл бұрын

    @@Rimiofficial hiii rimi cheechi

  • @kannankannan-do7vp

    @kannankannan-do7vp

    2 жыл бұрын

    @@Rimiofficial hai

  • @anilashaji4601
    @anilashaji46012 жыл бұрын

    Hello വിധു കൊതു hello കൃമി കണ്ടപ്പോഴേ രണ്ടുപേരും 😁😆

  • @fathimathulmisriyamichuu3644
    @fathimathulmisriyamichuu36443 жыл бұрын

    Rimmu kutty /sithumani /vidhu Anna and jo baby supper

  • @jestintomgeorge441
    @jestintomgeorge4413 жыл бұрын

    Friendship കൊള്ളാം💖🤗

  • @Aqua-hg8cw
    @Aqua-hg8cw3 жыл бұрын

    Chechy really enjoyed...😀😂😆👍💕💕💕💕❤️

  • @jamseenauk9181
    @jamseenauk91813 жыл бұрын

    U are really beautiful in all outfits.....And always soo stunning!! Love your voice ....Love your character!!🥰🥰🥰

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thank you 😊

  • @sobhabinoy3380
    @sobhabinoy33802 жыл бұрын

    You all look so cute...beautiful and handsome school kids. Idea behind it fabulous...the Tailor also need to be appreciated..perfect stitching. EXCELLENT AND CUTE SUPER FOUR.👌👏👏👏👏

  • @sajithaminisathyan6504
    @sajithaminisathyan65043 жыл бұрын

    ശരിക്കും റിമി ചേച്ചിയുടെ സ്വഭാവത്തിന് ചേർന്ന വേഷം സ്ക്കൂൾ യുണിഫോമാ റിമി ക്കുട്ടീ☺✨✨💕

  • @fun_traveler
    @fun_traveler3 жыл бұрын

    Happy children's Day.. Chechi ❤️ Thank you so much for taking such effort ... This is why we love you sooo much ❤️..

  • @rahmathrasheed739
    @rahmathrasheed7393 жыл бұрын

    ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. subscribe ചെയ്തു. all the best rimi chechi😘😘

  • @krishna4021
    @krishna40213 жыл бұрын

    Love you Rimi ...stay happy...all of you looking really nice

  • @jinbiasjinkookot7390
    @jinbiasjinkookot73903 жыл бұрын

    *Urs interactions with the whole crew is just amazing.🥰🥰*

  • @shimjikkinattingalakath3898
    @shimjikkinattingalakath38983 жыл бұрын

    റിമി chechiiii പൊളിച്ചു...... നല്ലരസം ♥️♥️♥️♥️♥️എല്ലാരേം ഒരുമിച്ച് കണ്ടതിൽ സൂപ്പോയോ happy......👍♥️♥️🥰🥰🥰🥰

  • @sweetysbijoy962
    @sweetysbijoy9623 жыл бұрын

    Chechii adipoli aann 🤗🤗 chechide e kaliyum chiriyum keep up chyth ponm all the best for all your coming works 😊😊

  • @srii1967
    @srii19673 жыл бұрын

    Super 4 nte judges aanu judges....what a combo😍😍😍😍❣️❣️❣️

  • @shalumol8377
    @shalumol83773 жыл бұрын

    Chechii sprr nallapole cherunund ellavarkkum ee costume....😘😘😘😍😍😍😍😍 Hpy children's day

  • @55SVERGHESE
    @55SVERGHESE3 жыл бұрын

    Awesome Rims!! All of you look so cute 🥰 and we enjoy your mischievous comments more than anything else! I think you guys are truly spontaneous and great together! I feel that the program is too short!! Looking forward to to see all your episodes. And a word about the contestants- awesome performance week after week!! Well done 👏 👏

  • @subhashbalakrishnan6747
    @subhashbalakrishnan67473 жыл бұрын

    "Nte shoesu kandodaa.." 16:12 Achoda sithumani🥰 jo baby paavam thanneya😂 super4 ishtam💞

  • @paviprincepaviprince8992
    @paviprincepaviprince8992 Жыл бұрын

    നിങ്ങളെ എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. റിമി ചേച്ചിയുടെ വർത്താനം ചിരി, സിത്തൂന്റെ ചിരി, വിധു അണ്ണന്റെ കൗണ്ടർ, ജോ ബേബിടെ ചിരി എല്ലാം ഇഷ്ടം ആണ് സത്യം പറഞ്ഞാൽ ഈ പ്രോഗ്രാം കാണുമ്പോഴാണ് നിങ്ങളുടെയൊക്കെ ചിരി കാണുമ്പോഴാണ് ഞാനും എന്റെ സങ്കടങ്ങൾ ഒക്കെ മറന്ന് മനസ്സ് തുറന്ന് ചിരിക്കുന്നത് അത്രക്ക് ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാവരേയും എനിക്ക് ❤️❤️❤️❤️🥰🥰

  • @nightdreams3930
    @nightdreams39303 жыл бұрын

    Ellavarum scl uniformil pwoli aayittundd😍👌👌👌👌😘Ee episode kaanan katta waiting aanu😍😍😍

  • @devikaslittleplanet1047
    @devikaslittleplanet10473 жыл бұрын

    നളത്തെ 'Super Four' episode നായി കട്ട Waiting. ❤❤

  • @crazyy4921
    @crazyy49213 жыл бұрын

    Nan ee show kanunna thanna ningada ellardam style kanana dresses and makeup and pinna ellardam comedyum eniku chechida group membersina valara eshtam aanu😁

  • @rlr494
    @rlr4943 жыл бұрын

    Enikkinthishataanenariyo super 4 season 2....real stress buster and luv u lots Rimi 🥰🥰

  • @emohanprakash373
    @emohanprakash3733 жыл бұрын

    ശരിക്കും ഈ uniform ചേരുന്നത് റിമിക്കാണ് ആ കുട്ടിത്തം അതുപോലെയുണ്ട്

  • @anthukhan9295
    @anthukhan92953 жыл бұрын

    KEEP IT UP 👍😁 HAPPY CHILDREN'S DAY 🎉❣️

  • @nandithanarayanan6228
    @nandithanarayanan62283 жыл бұрын

    Vidhuchettan paranj vannavar undo

  • @farzanaworld857
    @farzanaworld8573 жыл бұрын

    Hello Rimi chechi, 💞 Adipoliyayittund 😍 സാധാ veshathil ulla shootum edukkanee plzz💕💕💕

  • @anjalybabu7894
    @anjalybabu78943 жыл бұрын

    യൂണിഫോം ഇൽ എല്ലാവരും super....❤️😍... റിമി ചേച്ചി വേറെ ലെവൽ..😘

  • @learnbibleversethroughpict6027

    @learnbibleversethroughpict6027

    3 жыл бұрын

    kzread.info/dash/bejne/p6CD0JWpidKvktI.html

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thank you

  • @anjalybabu7894

    @anjalybabu7894

    3 жыл бұрын

    @@Rimiofficial 😘😘

  • @lindasaji6563
    @lindasaji65633 жыл бұрын

    Wow so happy to see you all. നിങ്ങൾ നാലു പേരും ഉള്ളത് കൊണ്ടാണ് എല്ലാരും super 4 കാണുന്നത്.....എല്ലാരും സുദരി കുട്ടികൾ ആയിട്ടുണ്ട് ഒരു സുന്ദര കുട്ടനും സൂപ്പർ.

  • @rahihami7133
    @rahihami71333 жыл бұрын

    Wow ❤️ellarum nthoru cute aanu 🥰all fav are in one frame 😍😍

  • @anjuaniyan2645
    @anjuaniyan26453 жыл бұрын

    Chechi ningal 4 perum superb team aanu, alamp teaminu evide poyalum alampu team kittum. 👍 Wish you all the best to all team. Love u chechi ❤️

  • @rajeshvasu7918
    @rajeshvasu79183 жыл бұрын

    Good program എത്രമാത്രം ആസ്വദിച്ചു വേറെ പരിപാടി ഞാൻ കണ്ടിട്ടില്ല.

  • @SYML0G753K
    @SYML0G753K3 жыл бұрын

    ഹായ് നല്ല രസം കാണാൻ. എപ്പിസോഡ് സൂപ്പർ 4 എപ്പിസോഡ് കാണുന്നതിനേക്കാൾ രസണ്ട്. 🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😂😂😂love u rimi chechi 😂😂😂

  • @sunita3223
    @sunita32233 жыл бұрын

    ഈ നിഷ്കളങ്കമായ പൊട്ടിച്ചിരി കാണുമ്പോൾ നമ്മുടെ എത്ര tensionum മാറും 😍 ഒരു രക്ഷയുമില്ല superb ❤

  • @ashwinrajesh3984
    @ashwinrajesh39843 жыл бұрын

    ഒത്തിരി ഇഷ്ട്ടപെട്ടു ചേച്ചി ഈ വീഡിയോ. അങ്ങനെ super 4 ഇൽ വന്നിലേലും അതിന്റ പിന്നാമ്പുറം കാണാൻ പറ്റിയതിൽ വളരെ സന്തോഷം 👍👍👍

  • @bijilalkuruthemcode6434
    @bijilalkuruthemcode64343 жыл бұрын

    Rimi chechi engane oru video kanichathil orupadu santhosham. Ellavarum school uniformil superbbbbbb👏👏👏👏👏👌👌👌👌👌👌👌👌

  • @dkaroundtheworld6375
    @dkaroundtheworld63753 жыл бұрын

    Hi Rimi എല്ലാവരും യൂണിഫോമിൽ ഒരു ഒന്നൊന്നര ലുക്ക്‌ ആണ്... ഇത് ഇടക്കിടക്ക് പരീക്ഷിക്കാം... All the best

  • @pubgman9198

    @pubgman9198

    3 жыл бұрын

    inni isl thodagiyal super 4 veiws kurayum😊😢

  • @vigneshprakash8695

    @vigneshprakash8695

    3 жыл бұрын

    @@pubgman9198 ❤❤

  • @learnbibleversethroughpict6027

    @learnbibleversethroughpict6027

    3 жыл бұрын

    kzread.info/dash/bejne/p6CD0JWpidKvktI.html

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thank you

  • @pubgman9198

    @pubgman9198

    3 жыл бұрын

    @@Rimiofficial reply theroo chechiii💓💓😘😘

  • @chilluskitchenmalayalam2065
    @chilluskitchenmalayalam20653 жыл бұрын

    റിമി യൂണിഫോം വേഷത്തിൽ അടിപൊളി

  • @vipin.v1236
    @vipin.v12362 жыл бұрын

    Super prgrm an super 4 ethra vishamam undelum kandal athokke marum nalla stress relief an prgrm. Pwoli an judges nalu perum. Repeat cheyth kanunna prgrm. Positive vibe an college campus pole. Rimu chechi pwoli an ketta🥰

  • @nabeesahussain9899
    @nabeesahussain98993 жыл бұрын

    സൂപ്പർ ആയിരുന്നു നാലുപേരും എനിക്ക് ഭയങ്കര ഇഷ്ടം പ്രത്യേക വിധു ചേട്ടൻ

  • @rishikeshthoyakkat6690
    @rishikeshthoyakkat66903 жыл бұрын

    Wishing you all very happy children's day Rimitomy chchi God bless stay safe 🙂😍😍❤️🎉🙏

  • @rubypaul7402

    @rubypaul7402

    3 жыл бұрын

    ഗുഡ് വളരെ ഭംഗി എല്ലാരും

  • @deepamadhu707
    @deepamadhu7073 жыл бұрын

    Ellarum polichittund 👍❤️ cherunnumund👍.Njanith orupaadu pravashyam kanda video aanu 👍so nice .Ethile judges poliyatto...elarum poliya...👍❤️ I am watching super 4 episode on TV ....👍❤️

  • @anjli144
    @anjli1443 жыл бұрын

    Rimi Tomy is one of my role models. I like her interactions with public.

  • @shinyjose8221
    @shinyjose82213 жыл бұрын

    Rimi chechii.... parayathe vayya spr.... polii.... love uu chechiii❣️

  • @aswathisunil8152
    @aswathisunil81523 жыл бұрын

    അടിപൊളി ആയിട്ടുണ്ട് super 4 set. Eshttappattu.

  • @devavrindhakv9914
    @devavrindhakv99143 жыл бұрын

    Rimiii chechuii poliii ahntoooo nalla way of talkinggg athuuu karnam nammma fulll videoo kannuumm nalla rasondalleee super 4nta set okkeeee ini nxt vdeoili contestantsina okkee kanikanoottaaa. Waitinggg for yourrr nxtt vdeooo luvv youu rimi chechiii 💞🥰

  • @rasheedaaskar7957
    @rasheedaaskar79573 жыл бұрын

    ഈ vlog കണ്ടപ്പോൾ super4 കാണണമെന്നു തോന്നി, super rimi🌹

  • @hannasvadakkini8409
    @hannasvadakkini84093 жыл бұрын

    റിമി ഒത്തിരി നന്മയുള്ള ഒരാൾ ആണ് 🥰 ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കുറച്ചു നേരത്തെക്ക്‌ എല്ലാ വിഷമവും ഒന്ന് മറക്കും. ഒന്ന് ചിരിക്കും 🤗

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thanks for the support 😊

  • @chefhousearoma2818
    @chefhousearoma28183 жыл бұрын

    Children’s day special alle..sathyayittum ee dressil 4 perum polichu👍🏻👍🏻

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thank you

  • @chefhousearoma2818

    @chefhousearoma2818

    3 жыл бұрын

    Reply thannuallooo thanks rimi....enikk orupad ishttamanu iyale...😍 enikkum oru channel onnu support cheyyane pls🙏🏻.....name chef House Aroma

  • @mrmrsraja5243
    @mrmrsraja52433 жыл бұрын

    രാത്രി 1:30ക് ഇരുന്ന് റിമി ചേചിയുടെ വീഡിയോ കാണുന്ന ഞാൻ 😅😅ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...

  • @simyvarghese3759
    @simyvarghese37593 жыл бұрын

    Rimy chechi poli❤❤❤😍😍😍😍😍😍😍😍😍Ellareum kaanan nalla rasam indu😍🤩🤩🤩🤩

  • @abhijithnarayanan6115
    @abhijithnarayanan61153 жыл бұрын

    All the threee of you.! Looking absolutely beautiful.! And Specially Rimichechiii You're looking absolutely terrific.! May god bless you chechiiiiii and

  • @joshimavinod9568

    @joshimavinod9568

    3 жыл бұрын

    Super

  • @abhijithnarayanan6115

    @abhijithnarayanan6115

    3 жыл бұрын

    @@joshimavinod9568 🤝

  • @somypaul3324
    @somypaul33243 жыл бұрын

    So cute Rimi Sithara and all Really miss the school.days. 😍😍😍😍

  • @learnbibleversethroughpict6027

    @learnbibleversethroughpict6027

    3 жыл бұрын

    kzread.info/dash/bejne/p6CD0JWpidKvktI.html

  • @minuminu4450
    @minuminu44503 жыл бұрын

    നിങ്ങളെയൊക്കെ നേരിൽ കാണാൻ ആഗ്രഹം ഉള്ള ആൾ ആണ് 🙏🙏 al th vry bst🌹

  • @anithajohn7003
    @anithajohn70032 жыл бұрын

    All r looking so cuuutteeee in school uniform 🥰🥰 Luv ur programs & all 4 of u adipoli 🥰🥰🥰

  • @shahalashazz3231
    @shahalashazz32313 жыл бұрын

    റിമി ചേച്ചിയുടെ ചിരി നല്ല രസമാ..... 😇

  • @Rimiofficial

    @Rimiofficial

    3 жыл бұрын

    Thank you 😊

  • @shahanashahi7963
    @shahanashahi79633 жыл бұрын

    എന്തൊരു cute ആണ് യൂണിഫോമിൽ നിങ്ങളെ എല്ലാവരെയും കാണാൻ .... vlog ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @learnbibleversethroughpict6027

    @learnbibleversethroughpict6027

    3 жыл бұрын

    kzread.info/dash/bejne/p6CD0JWpidKvktI.html

  • @noufalkl1020
    @noufalkl10203 жыл бұрын

    റിമി അടിപൊളി 😍 ജഡ്ജസ് combo supper 👍😍

  • @anweranu3673
    @anweranu36733 жыл бұрын

    ഹായ് റിമു ഇയാളെ കുറിച്ച് ഞാൻ ഒരുപാടൊന്നും അറിഞ്ഞിട്ടില്ല. പക്ഷെ ഈ വിഡിയോ ഇപ്പൊ കണ്ടപ്പോ വല്ലാതെ ഇഷ്ടം തോന്നി ഞാൻ വലിയ ഫാനായി 🥰🥰

Келесі