പ്രമേഹമകറ്റും ബ്രേക്ഫാസ്റ്, ഡോക്ടർ വത്സലൻ നായർ Shivajyothimedia

Dr Valsalan Nair
MD(AM), DRM, PGDVH, PGDCH, MSc (Counselling & Spiritual Health)
Healthy Life Coach and Wellness Trainer
Certified Spiritual Counsellor
Senior Faculty - Rajyoga Education & Research Foundation
Guest Faculty - Annamalai University for MSc Counselling
Project Director, Madhur Madhumeh, a holistic health education program for diabetics
Honorary Member, Association of Diabetes Educators India
Member, Research Committee, BK Medical Wing
Resource Person, NPCDCS-AYUSH, Govt. of India project on Lifestyle Diseases
Conducted more than 100 holistic health camps across India.
Books Published:
1. Sweet Diabetes
2. A complete guide to mastering Diabetes
3. मधुर मधुमेह
4. A comprehensive guide to counselling
5. ACASH-School Health
6. Methodology of Addiction
Research Papers Published:
1. Tobacco Addiction - 2015
2. Diabetes - 2018
3. Alcohol Addiction - 2019
"The Divine Touch"
Om Shanti Apartments
Shantivan PO
Abu Road 307 510
Sirohi District
Rajasthan
India
Phone: +918949940574
#Shivajyothimedia / @shivajyothimedia

Пікірлер: 171

  • @shivajyothimedia
    @shivajyothimedia3 жыл бұрын

    click here for Contact DR Valsalan Nair - kzread.infoabout

  • @varughesethomas7050

    @varughesethomas7050

    3 жыл бұрын

    6vqlsqnnqir

  • @varughesethomas7050

    @varughesethomas7050

    3 жыл бұрын

    Y

  • @harishmadassery
    @harishmadassery5 жыл бұрын

    Very nice and good presentation..

  • @anithamohan6923
    @anithamohan69234 жыл бұрын

    Very very good sir..koodthal diet plan pretheekshikunnu🙏

  • @bennameenu2300
    @bennameenu23004 жыл бұрын

    Nannayittunde

  • @omanajames1470
    @omanajames14703 жыл бұрын

    Very Good message thank you Dr.

  • @divyalakshmi9013
    @divyalakshmi90134 жыл бұрын

    Thank you doctor.... it's very helpful

  • @christinasunny3573
    @christinasunny35734 жыл бұрын

    Good information, thanks

  • @ushavijayakumar3096
    @ushavijayakumar30963 жыл бұрын

    thanks Dr. for the useful information

  • @shibukurien2363
    @shibukurien23633 жыл бұрын

    Using rolled oats and steel cut oats is really giving good results.. I am using Australian wefeasto oats got it online. Good quality and price is very less.

  • @harilalputhettu4642
    @harilalputhettu46423 жыл бұрын

    Thank you Dr.

  • @sonyp.k1705
    @sonyp.k1705 Жыл бұрын

    Thank you doctor,🙏

  • @kallianiraj4778
    @kallianiraj4778 Жыл бұрын

    Wonderful

  • @baby24142
    @baby241424 жыл бұрын

    Excellent menu .thank you

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    Thank you.

  • @geethudinesh9880
    @geethudinesh98803 жыл бұрын

    Ennod dr perajathu mng nellikka jice adichu kudikananu njan athhpole chyunud. Ethu nallathano dr? Plz rply

  • @jacobvarughese4462
    @jacobvarughese44623 жыл бұрын

    Excellent idea,good talk.First have a finger tip early morning to know the baseline B S.then plan your diet.I am D M type 2 for more than 26 yrs.I follow strict diet,my A1 c is 6.5 - 6.8,no neuropathy,no end organ disease,no cataract.still on oral hypoglycaemic tablets,+ Inj Victoza,early morning walk 45 mts,must.

  • @wellnessdr5572

    @wellnessdr5572

    3 жыл бұрын

    No need for any medication for type 2 dm Treat the root cause and not the disease or symptom Change diet , doctor , lifestyle and use quality supplement to cure your Dm permanently

  • @afidil4013
    @afidil40132 жыл бұрын

    Thank u sir

  • @jishnut7684
    @jishnut76845 жыл бұрын

    Very practical

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    Thank you.

  • @devakyk1729
    @devakyk17293 жыл бұрын

    Good👍

  • @mommuanu3350
    @mommuanu33503 жыл бұрын

    Dr cholam Ragi ithu randum sugar kazhikkamo pls reply

  • @sobanamanoharan5605
    @sobanamanoharan56054 жыл бұрын

    Sir what is u r knowledge about .the subject

  • @sreedhart.r5941
    @sreedhart.r59414 жыл бұрын

    Good

  • @chandranpm6025
    @chandranpm60253 жыл бұрын

    Sir Uric acid koody ullavar enthu kazhikum

  • @kaliankandath698
    @kaliankandath6984 жыл бұрын

    Sir, Iam a diabetic patient.I heard your valuable information about breakfast. What about ragi. Iam making dosa with ragi,wheat, greengram, feminseed,coconut. Can I eat this dosa. .Sir Iam eager to hear your valuable dinner and lunch menu

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    Please forward your lab reports and details of medicines you are taking to 8949940574 for my opinion.

  • @annammathomas9984
    @annammathomas99844 жыл бұрын

    Namaskaram , Dr l am asking for my husband , he is diabetic and hypertensive for long time . So mild renal impairment is there. Creatinin went upto 1.8 and now 1.2 only . In the diet plan groundnut and all types of grams can be used. Just to clarify groundnut and chana(kadala) will raise the uric acid. So what we can use instead or while using this diet programme uric acid can be controlled with anything else. Thank you sir .

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    Thank you for watching. This diet will not increase uric acid. In your husband's case, a customised diet will surely help in improving his condition. For further support please cal 8949940574.

  • @jumailajumu5774
    @jumailajumu57742 ай бұрын

    Dr fasting shuger 190 metformin kazikano dr reply tharoo

  • @sumajayakumar3481
    @sumajayakumar34813 жыл бұрын

    Thank you Dr 😊

  • @sujeenak3101
    @sujeenak3101 Жыл бұрын

    Carrot sugar patients kazhikamo dr

  • @jamesthomas8484
    @jamesthomas8484Ай бұрын

    👍💕

  • @starlyabrahamabraham5120
    @starlyabrahamabraham51204 жыл бұрын

    Thanks doctor

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    Thank you too.

  • @ramadasankizhakkekkara8169
    @ramadasankizhakkekkara81693 жыл бұрын

    അപ്പൊ സര്‍ എഴുന്നേറ്റ മുതൽ തീറ്റ തന്നെ അല്ലെ. എന്തായാലും എനിക്കു ഇഷ്ടായി ട്ടോ.

  • @PeaceofMindTVMalayalam
    @PeaceofMindTVMalayalam5 жыл бұрын

    Great breakfast menu...,

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    Thank you.

  • @pushpamv6262
    @pushpamv62623 жыл бұрын

    👍👍

  • @sreejayamlive1806
    @sreejayamlive18064 жыл бұрын

    Thank you

  • @akashpakkan7803
    @akashpakkan78034 жыл бұрын

    Engane kazhichal sugar ullar gulika kazhikenda avishyam undoo.

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    തുടക്കത്തിൽ വേണ്ടി വരും, തുടർന്ന് കുറേശ്ശെയായി നിർത്തുവാൻ സാധിക്കും. കൂടുതൽ അറിയാൻ നേരിട്ട് 8949940574 ൽ വിളിക്കാം.

  • @hamzahamza-ff5ph
    @hamzahamza-ff5ph3 жыл бұрын

    ഓരോരോ അപ്രയോഗിഗ ഫുഡ്‌ ഇതിലും നല്ലത് പച്ച വെള്ളം ആണ്

  • @anniemampilly3999
    @anniemampilly3999 Жыл бұрын

    What about range putt.

  • @lathasoman6265
    @lathasoman6265 Жыл бұрын

    🙏🙏🙏🙏🙏🙏

  • @hotcrazydoc4311
    @hotcrazydoc43114 жыл бұрын

    Naturopathy is right.

  • @rajanin4118
    @rajanin41184 жыл бұрын

    Thanks

  • @sandeeprameshan3679
    @sandeeprameshan36794 жыл бұрын

    Doctor i am pregnant i am Diabetic as well so what should I have as food

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    നല്ല ആരോഗ്യവും ആയുസ്സും ഉള്ള ഒരു കുട്ടി ഉണ്ടാകട്ടെ. താങ്കളുടെ ആരോഗ്യത്തിൽ വളരെ ശ്രദ്ധ കൊടുക്കേണ്ട ഒരു സമയം ആണിത്. താങ്കൾക്ക് ചേരുന്ന തരത്തിലുള്ള പരിഹാരത്തിനായി 894 994 0574 ൽ നേരിട്ട് വിളിക്കൂ.

  • @samnas1234
    @samnas12343 жыл бұрын

    Lunch koode paranjutharumo

  • @tastykitchenwithanu3563

    @tastykitchenwithanu3563

    3 жыл бұрын

    Please check my channel for simple weight loss tips dear

  • @jayasreerajkumar5839
    @jayasreerajkumar58393 жыл бұрын

    Good information Thank you Oats കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

  • @tastykitchenwithanu3563

    @tastykitchenwithanu3563

    3 жыл бұрын

    No .care about the portion

  • @sheelageorge9714
    @sheelageorge97144 жыл бұрын

    Thank u Doctor, can we eat ethakka in breakfast

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    ആരോഗ്യ സ്ഥിതി അനുസരിച്ച്. 8949940574 ൽ നേരിട്ട് സംസാരിച്ചോളൂ, രോഗ വിവരങ്ങൾ ഈ നമ്പറിൽ whatsapp ചെയ്യുകയുമാവാം.

  • @tastykitchenwithanu3563

    @tastykitchenwithanu3563

    3 жыл бұрын

    Yes

  • @ancyancy625
    @ancyancy625 Жыл бұрын

    നോൺസ്ററിക്,,തവ,ഉപയോഗം, നല്ല തലലൊ??

  • @mariachacko1145
    @mariachacko11453 жыл бұрын

    Not practical, How to get other Nutrients.

  • @rajisatheesh9055
    @rajisatheesh90554 жыл бұрын

    സർ എനിക്ക് 39vayassundu. 10 കെജി കൂടുതലാണ്. ഇതുവരെ വേറെ prblm ഒന്നും ഇല്ല. ഡെയിലി follow ചെയ്യണ്ട ഒരു ബാലൻസ്ഡ് deit parayamo. Healthy weight ലോസ് deit പറഞു തരാമോ

  • @tastykitchenwithanu3563

    @tastykitchenwithanu3563

    3 жыл бұрын

    Healthy dietnoppam metabolism boost cheyyunna weight loss drink and diet tips ariyan ee floweril click cheyyo

  • @janakijanu7669

    @janakijanu7669

    Жыл бұрын

    കൂലി പണിക് പോകുന്നവർ എന്ത് ചെയ്യും

  • @bindhujohn7027
    @bindhujohn70274 жыл бұрын

    Pressure kurakkan pattiya vegetables and fruits paranju tharumo

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    വെണ്ടയ്ക്ക, പച്ചകായ, ചുരയ്ക്ക. കൂടുതൽ അറിയുവാൻ 8949940574 ൽ നേരിട്ട് വിളിച്ചോളൂ.

  • @wellnessdr5572

    @wellnessdr5572

    3 жыл бұрын

    Treat the root cause and not the disease You can cure high bp naturally without any medicine provided you have not developed any complications of the disease Change dr first , change diet and lifestyle and use quality supplements

  • @deepamoljacob3229
    @deepamoljacob32294 жыл бұрын

    Hypothyroidism ullavarku Oats and Raggi kazhikamo

  • @georgeidiculla6331

    @georgeidiculla6331

    4 жыл бұрын

    Hypothyroid ullavrku oats and Ragikashikamo

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    8949940574 ൽ നേരിട്ട് സംസാരിച്ചോളൂ, രോഗ വിവരങ്ങൾ ഈ നമ്പറിൽ whatsapp ചെയ്യുകയുമാവാം.

  • @deepamdeepam8524
    @deepamdeepam85243 жыл бұрын

    Oats (porridge)+ boiled eggs

  • @abhijithajith7586
    @abhijithajith75863 жыл бұрын

    ഓട്സ് പറ്റുമോ

  • @manipk5776
    @manipk57764 жыл бұрын

    സർ പറയാൻ എളുപ്പം പ്രവർത്തിയിൽ കൊണ്ടുവരാൻ ഇത്തരം പച്ചക്കറി നാടകം നടക്കുമോ

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    നാടകം നന്നായി കളിച്ചു വിജയിച്ച അനേകം പേരുണ്ട്. ആവശ്യക്കാർക്ക് ചെയ്യാം, ആരെയും നിർബന്ധിക്കുന്നില്ലല്ലോ.

  • @pramilapremsuja4135

    @pramilapremsuja4135

    4 жыл бұрын

    അതെ, വളരെ ശരി. രണ്ടു ഇഡ്ഡലി or രണ്ടു ദോശ ഇതൊക്കെ കഴിക്കുന്നത്‌ ഒരു കുഴപ്പവും ഇല്ല.

  • @pramilapremsuja4135

    @pramilapremsuja4135

    4 жыл бұрын

    അതെ, വളരെ ശരി. രണ്ടു ഇഡ്ഡലി, or രണ്ടു ദോശ,തേങ്ങ ചമ്മന്തി ഇതൊക്കെ കഴിച്ചാൽ ഒരു കുഴപ്പവും ഇല്ല.

  • @muhihijab1996

    @muhihijab1996

    3 жыл бұрын

    @@pramilapremsuja4135 കുഴപ്പം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞോ

  • @jayat5569

    @jayat5569

    2 жыл бұрын

    @@pramilapremsuja4135 അതെ ഇത് കഴിക്കസോർ ഒരു ഇഡ്ഢലി ക് 4 ടീസ്സ ൺ പഞ്ചസാര വീതം നമ്മൾ അറിയാതെ ശരീരത്തിൽ ചെയ്യും. അത് കൊണ്ടാണ് ഇങ്ങനെ ആത്മാർത്ഥമായ ഡോ. പറഞ്ഞു ത്രരു ന്നത്.ഇത് വീഡിയോ കണ്ട് എൻ്റെ മോ, ചോദിച്ചു.അപ്പോഴാണ് പറയുന്നത് കഴിക്കാം. നല്ലതാണ്. പ്രോട്ടീൻ ആണ് എന്ന്. ഒനഡോ. പറയില്ല ഭക്ഷണത്തെക്കുറിച്ച് പറയുമ്പോഴെക്കം മരുന്ന്' കുറിക്കും.

  • @kadeejarasiya3216
    @kadeejarasiya32163 жыл бұрын

    Ragi dosha glucose leval kootumo

  • @tastykitchenwithanu3563

    @tastykitchenwithanu3563

    3 жыл бұрын

    No.

  • @shobhashobhana2532
    @shobhashobhana25324 жыл бұрын

    സർ കാരറ്റ് മണ്ണിനടിയിൽ ഉണ്ടാവുന്നതല്ലേ .അത് പ്രമേഹരോഗിക്ക് കഴിക്കാമോ.ഞാൻ പേടിച്ചിട്ട് കാരറ്റ് സാബാറിൽ പോലും ഇടാറില്ല ദയവായി മറുപടി തരണേ

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    കഴിക്കാം, മിതമായി.

  • @geerishkumarg432

    @geerishkumarg432

    Жыл бұрын

    ക്യാരറ്. കുഴാപ്പമില്ല

  • @lalithambikat3441
    @lalithambikat34412 жыл бұрын

    ഡോക്ടർ അവൽ കഴിക്കുന്നത് നല്ലതാണോ

  • @m.surendran4741
    @m.surendran47414 жыл бұрын

    blood il urea kurakkan enthu cheyyanam

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    റിപ്പോർട്ട് 8949940574 ൽ വാട്സ്ആപ് ചെയ്യൂ. നോക്കിയിട്ട് പറയാം.

  • @shaimashaima4882

    @shaimashaima4882

    3 жыл бұрын

    Vilayath pappaya vevichu vellam kudikkuka. Uric acid kurayum. If u have any doubt check google

  • @shijumoonlight
    @shijumoonlight3 жыл бұрын

    Dr എനിക്ക് രാവിലെ നല്ല ആഹാരം കഴിക്കണം

  • @davedonot2788

    @davedonot2788

    3 жыл бұрын

    Angeeru cook cheythu tharano?

  • @tastykitchenwithanu3563

    @tastykitchenwithanu3563

    3 жыл бұрын

    Please check my channel for healthy recipes and weight loss drink and tips

  • @sreekumarannairtp1833
    @sreekumarannairtp18334 жыл бұрын

    വിശപ്പു പാകത്തിനുണ്ട്. ആർത്തി അമിതം. അര സോസർ ചോറ് + ഒരു സോസർ ചെറുപയർ രാത്രി കുതിർത്തു പിറ്റേന്നു വേവിച്ചത്. എങ്ങിനെ?

  • @oommenphilip9297
    @oommenphilip92973 жыл бұрын

    Breakfast is to be pronounced BREK FEST it is NOT Brake fast.

  • @lcylcy8359
    @lcylcy83593 жыл бұрын

    ഗോതമ്പ് ബ്രേക്ക് ഫാസ്റ്റ് ,ഷുഗർ ഉള്ളവർക്ക് പ്രശ്നമുണ്ടോ

  • @abdulrahimanrahiman2341
    @abdulrahimanrahiman23414 жыл бұрын

    eyaloke orginal doctor anno? vyaja doctor maru perukunha kallamannu athukondannu chodhichathu /doctor ayurvedamanno alopathy anno?

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    ബേജാറാകേണ്ട. ഇവിടെ ആഹാര കാര്യം മാത്രമേ ചർച്ച ചെയ്യുന്നുള്ളൂ. അത് എല്ലാവർക്കും ആകാം. രോഗ ചികിൽസയ്ക്ക് നിങ്ങൾക്ക് ഇഷ്‌ടമുള്ള ഡോക്ടറെ കാണിച്ചോളൂ.

  • @sheejarajappanpillai9572
    @sheejarajappanpillai95724 жыл бұрын

    Asthma ullavakku cherupayar kazhkkaamo?

  • @sheejarajappanpillai9572

    @sheejarajappanpillai9572

    3 жыл бұрын

    @Sithara Surumi enikku cherupayar kazhichaal pinne swasam kittilla. Athrakjum koodum.

  • @shajahanck8103
    @shajahanck81035 жыл бұрын

    Thadi kurakan oru remedy parayamo

  • @dark-gf7oc

    @dark-gf7oc

    5 жыл бұрын

    I slim kayichal madhi... nalla risult aanu 9567211876

  • @shajahanck8103

    @shajahanck8103

    5 жыл бұрын

    @@dark-gf7oc avdna kittuka

  • @dark-gf7oc

    @dark-gf7oc

    5 жыл бұрын

    @@shajahanck8103 contact me

  • @dark-gf7oc

    @dark-gf7oc

    4 жыл бұрын

    @Sailaja Mohan call 9567211876

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    8949940574 ൽ നേരിട്ട് സംസാരിച്ചോളൂ, രോഗ വിവരങ്ങൾ ഈ നമ്പറിൽ whatsapp ചെയ്യുകയുമാവാം.

  • @manumenonpurelife1768
    @manumenonpurelife17684 жыл бұрын

    ഒരു lunch recipe paranju tharumo

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    8949940574 ൽ നേരിട്ട് സംസാരിച്ചോളൂ, രോഗ വിവരങ്ങൾ ഈ നമ്പറിൽ whatsapp ചെയ്യുകയുമാവാം.

  • @kadeeja2598
    @kadeeja2598 Жыл бұрын

    BB b

  • @lailakm8462
    @lailakm84624 жыл бұрын

    രാഗി പുല്ലു പോടി ഉപയോഗിക്കാമോ

  • @shijithkumarp7837
    @shijithkumarp78373 жыл бұрын

    പ്ലാവില കഴിക്കാമോ?

  • @salammambadan9079

    @salammambadan9079

    Жыл бұрын

    ആടുകൾക്ക്

  • @nichuttannehan2885
    @nichuttannehan28853 жыл бұрын

    റാഗി (മുത്താറി) കഴിക്കാൻ പറ്റില്ലേ

  • @krajan7804
    @krajan78044 жыл бұрын

    ആട് കോഴിക്ക് പറ്റിയ ഭക്ഷണം

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    മനസ്സിലായില്ല.

  • @jacobvarughese4462

    @jacobvarughese4462

    3 жыл бұрын

    It means the roughage,( leaves,fibre etc etc)

  • @meradil7396
    @meradil73964 жыл бұрын

    Rava kazikamo?

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    പാടില്ല.

  • @suhrabanabdhul6318

    @suhrabanabdhul6318

    4 жыл бұрын

    ഇല്ല

  • @mommed.neelayamarimon952
    @mommed.neelayamarimon9524 жыл бұрын

    ചെറുപയർ മുളപ്പിക്കാത്ത കഴിക്കാമോ

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    പലരും കഴിക്കാറുണ്ട്, മുളപ്പിച്ച് കഴിക്കുന്നത് കൂടുതൽ നന്ന്.

  • @tastykitchenwithanu3563

    @tastykitchenwithanu3563

    3 жыл бұрын

    Kidilan mulapicha cherupayar salad recipe ariyan ee floweril click cheyyo please

  • @vinuvinayan5654
    @vinuvinayan5654 Жыл бұрын

    Dr പറഞ്ഞത് ഇഷ്ട്ടായി പക്ഷേ നാളികേരം ഉപയോഗിച്ചാൽ ഷുഗർ . കൂടും തെറ്റായ നിർദേശം മാണ് നാളികേരം

  • @susanmathew3372
    @susanmathew33723 жыл бұрын

    Why should we live like this?

  • @jacabe7051

    @jacabe7051

    3 жыл бұрын

    😁 no other choice buddy.

  • @thathahir
    @thathahir4 жыл бұрын

    കടല ലോ കാർബ്‌ ആണോ ? അപ്പോൾ കടലമാവ് കൊണ്ട് ഫുഡ് ഉണ്ടാക്കി കഴിക്കാല്ലോ ? ഞാൻ സ്ഥിരം കടല രാവിലെ കഴിക്കാറുണ്ട് . 192 ഫാസ്റ്റിംഗ് ആയിരുന്നത് 2 മാസം കൊണ്ട് 120 ആയി

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    ശരിയാണ്, കടല പൊടിച്ച് ഉപയോഗിക്കുകയാണ് നല്ലത്. 8949940574 ൽ നേരിട്ട് സംസാരിച്ചോളൂ, രോഗ വിവരങ്ങൾ ഈ നമ്പറിൽ whatsapp ചെയ്യുകയുമാവാം.

  • @muhammaddhanish6654

    @muhammaddhanish6654

    4 жыл бұрын

    Thahira gulika kayikkundo sugarin pls reply

  • @thathahir

    @thathahir

    4 жыл бұрын

    Dr Valsalan Nair നന്ദി സാർ തീർച്ചയായും വിളിക്കും

  • @thathahir

    @thathahir

    4 жыл бұрын

    Janna Dhan ഇല്ല ഒരു മരുന്നും ഇല്ല . ആഹാരം നിയന്ത്രിച്ചു പിന്നെ അര മണിക്കൂർ വ്യായാമം

  • @jayat5569
    @jayat55692 жыл бұрын

    ഈ ഭക്ഷണം കഴിച്ച് വിശക്കുന്നില്ല എങ്കിൽ വൈകുന്നേരം 5 മണിക്ക് പപ്പായ, പേരക്ക, ആപ്പിൾ കഴിച്ചാൽ മതിയോ?

  • @kunhilekshmikrishna787
    @kunhilekshmikrishna7873 жыл бұрын

    തവിടുള്ള അരി ഒരു നേരം കഴിച്ചുകൂടെ

  • @moosamoosa3702
    @moosamoosa37024 жыл бұрын

    എല്ലുമുറിയെ പണി പല്ല് മുറിയെ തീറ്റി ഇപ്പോൾ പല്ലുമുറിയെ തീറ്റി മാത്രമേയുള്ളൂ

  • @shabikaruvally3271
    @shabikaruvally32713 жыл бұрын

    ക്യാരറ്റ് പ്രമേഹം വർധിപ്പിക്കില്ലെ...? മണ്ണിനടിയ്യിൽ ഉണ്ടാകുന്നതല്ലെ..

  • @nehavijayannair7200
    @nehavijayannair72004 жыл бұрын

    ഇതെല്ലാം ഗ്ലൂക്കോസ് കൂട്ടുന്നതാണ്

  • @koottukarankoottukaran8232

    @koottukarankoottukaran8232

    4 жыл бұрын

    എന്നാപിന്നേ ഇയാള്പറ എന്ത് കഴിക്കാമെന്ന്

  • @aravindp4486

    @aravindp4486

    4 жыл бұрын

    Chappathi maker

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    പരീക്ഷിച്ചു നോക്കൂ. കൂടുതൽ അറിയുവാൻ 8949940574 ൽ നേരിട്ട് സംസാരിച്ചോളൂ, രോഗ വിവരങ്ങൾ ഈ നമ്പറിൽ whatsapp ചെയ്യുകയുമാവാം.

  • @parameswaranedachira1771

    @parameswaranedachira1771

    3 жыл бұрын

    Wonderful food.have to appoint a cook for this

  • @minhamk101
    @minhamk1013 жыл бұрын

    Sr. എന്റെ ഉമ്മ ഷുഗർ രോഗിയാണ് മെഡിസിൻ ഉണ്ട്. ഒരു ഫുഡും കഴിക്കാൻ കഴിയുന്നില്ല. എന്ത് ഭക്ഷണം കണ്ടാലും ഛർദിക്കാൻ വരുന്നു. ഇതു എന്തു കൊണ്ടാണ് സർ. ഇതിനു വല്ല മാർഗവും ഉണ്ടോ? Sr. Pls റിപ്ലേ

  • @hafismuhammed9884
    @hafismuhammed98844 жыл бұрын

    Dr, നിങ്ങളുടെ ഭക്ഷണം o, k, അതിന് അച്ഛന്റെ പേര് ബാലൻ നായർ എന്നോ മറ്റൊ ആകണം, എന്നാൽ, o, k

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @interfacemediacreative2420
    @interfacemediacreative24204 жыл бұрын

    സാധരണ എത്ര ഷുഗർ ഉള്ളവർ ഈ രീതി കൊണ്ടുപോകണം എന്ന് കൂടി പറയണം ... അല്ലതെ ഇത്തരം പ്രസ്താവനകൾ ആളുകളെ....

  • @baby24142

    @baby24142

    4 жыл бұрын

    Blood sugar varies with time and the kind of food you take.once you are diagnosed as diabetic u have to follow this diet.even if u have strong family history of diabetes ù can follow.

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    @@baby24142 Good.

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    8949940574 ൽ നേരിട്ട് സംസാരിച്ചോളൂ, രോഗ വിവരങ്ങൾ ഈ നമ്പറിൽ whatsapp ചെയ്യുകയുമാവാം.

  • @mohammedkutty923

    @mohammedkutty923

    3 жыл бұрын

    ഇതന്നും സാതാരണ കാരന് പറ്റിയ കാര്യമല്ല ഇത് കൊണ്ടുന്നും സുഗർ മാറ്റില്ല ഡോക്ടർ

  • @rajankuyyadiyil4762
    @rajankuyyadiyil4762 Жыл бұрын

    എനിക്ക് ഷുഗരുണ്ട് എന്നാൽ ഈ ഭക്ഷണമൊന്നും ഉണ്ടാക്കി തരാൻ ആരുമില്ല

  • @anilkumarr6392
    @anilkumarr63924 жыл бұрын

    LCHF എന്നു പറഞ്ഞാൽ പോരേ.

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    ഇത് അതല്ല. 8949940574 ൽ നേരിട്ട് സംസാരിച്ചോളൂ, രോഗ വിവരങ്ങൾ ഈ നമ്പറിൽ whatsapp ചെയ്യുകയുമാവാം.

  • @vinuvinayan5654
    @vinuvinayan56542 жыл бұрын

    നാളികേരം ചേർത്താൽ ഷുഗർ കൂടി പോകും

  • @kunjumon7445
    @kunjumon74454 жыл бұрын

    എന്റെ പൊന്നു സാറെ ഇതെല്ലാം പ്രായോഗികമായി നടപ്പുള്ള കാര്യമാണോ മനുഷ്യനെ എളുപ്പത്തിൽ കഴിക്കാൻ പറ്റുന്ന വല്ല ഫുഡ് ഉണ്ടെങ്കിൽ പറ ആളെ പറ്റിക്കാൻ

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    രോഗമുള്ളവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. അവരോട് ദയ കാണിക്കൂ. താങ്കൾ ആസ്വദിച്ചു കഴിച്ചോളൂ.

  • @world-of-susan.

    @world-of-susan.

    3 жыл бұрын

    kunjumon, use an LCHF diet.

  • @lailakm8462
    @lailakm84624 жыл бұрын

    പൊടി

  • @sudharmasaraswathy4493
    @sudharmasaraswathy4493 Жыл бұрын

    Kerate പാടില്ല

  • @basheerkalathingal7589
    @basheerkalathingal75894 жыл бұрын

    ഇതിലും ഭേദം മരണം

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    ആരോഗ്യകരമായ ഭക്ഷണക്രമം ശീലിച്ചു നോക്കൂ, you will start enjoying it.

  • @jaseemvarkala2513
    @jaseemvarkala25134 жыл бұрын

    ഈ ഷുഗറ് മാറൂലേ ഡോക്ടറേ ഒരിക്കലും ? അത് ഒന്നു വ്യക്തമാക്കൂ പ്ളീസ്

  • @shaimashaima4882

    @shaimashaima4882

    3 жыл бұрын

    Marilla. Only control

  • @abdulsattark.p6018
    @abdulsattark.p60184 жыл бұрын

    സാറെ, നന്നായി ഭക്ഷണം കഴിച്ച് കൃത്യമായി ഗുളിക കടിച്ചാൽ പോരെ? ഇതിൽ വല്ല പ്രശ്നവും ഉണ്ടോ? ഈ പറയുന്ന ഭക്ഷണം ഒന്നും വീട്ടിൽ നിന്ന് കിട്ടാൻ പ്രയാസമാണ് സാറെ...

  • @Kishkishkishkish404

    @Kishkishkishkish404

    4 жыл бұрын

    Gulika kazhicho kidny adichu pokkolum . Premehathinu aloppathyil marunnilla .

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    ഓരോരുത്തരുടെയും ഇഷ്‌ടമനുസരിച്ചു പ്രവർത്തിക്കുവാൻ ഈശ്വരൻ സ്വാതന്ത്ര്യം തന്നിട്ടുണ്ടല്ലോ. വിവേകത്തോടെ പ്രവർത്തിക്കുക.

  • @Kishkishkishkish404

    @Kishkishkishkish404

    4 жыл бұрын

    @@divinetouchindia ഇഷ്ടം നോക്കിയല്ല ജീവിക്കേണ്ടത്

  • @divinetouchindia

    @divinetouchindia

    4 жыл бұрын

    @@Kishkishkishkish404 ശരിയാണ്. ആരോഗ്യകരമായ ഒരു ജീവിതക്രമം ആണ് നല്ലത്.

  • @sasika8477
    @sasika84773 жыл бұрын

    Good

Келесі