പ്രമേഹത്തിൽ പണികിട്ടുന്ന വഴികൾ | Dr.Satish Bhat's | Diabetic Care India | Malayalam Health Tips

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Пікірлер: 95

  • @nirmalakk7218
    @nirmalakk72185 жыл бұрын

    nalla upakara Pradamaya classes.god bless u sir.

  • @ayshav2223
    @ayshav22235 жыл бұрын

    Thanks Dr good message

  • @jasminejoseph2472
    @jasminejoseph24725 жыл бұрын

    Thank u Dr for the valuable information

  • @prakasannarayanan5209
    @prakasannarayanan52095 жыл бұрын

    Very good informations god bless u

  • @sreedharannair2218
    @sreedharannair22185 жыл бұрын

    Thank you sir

  • @HhhuhGg
    @HhhuhGg5 жыл бұрын

    Very good sir

  • @shergihaneefa6923
    @shergihaneefa69235 жыл бұрын

    Thank Doctor

  • @lalitasharma4786
    @lalitasharma47865 жыл бұрын

    Thanks dr for your valuable , interesting and ofcourse helpful topics

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Glad u like our channel. Thanks a lot for ur support.

  • @Fade007fade007
    @Fade007fade0075 жыл бұрын

    Great 🤘🇬🇧

  • @gamingwithzangpro573
    @gamingwithzangpro5735 жыл бұрын

    വലിയ ഉപകാരം ആണ് പ്രമേഹരോഗിക്കൾക്ക് ഈ ചാനൽ കൊണ്ട് ഇനിയും നല്ല വീഡിയോക്കൾ ചെയ്യുക

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Thanks for ur kind words! Glad u like our channel. Please continue to support and encourage us.

  • @geethasubramoniam5906
    @geethasubramoniam59065 жыл бұрын

    Now I understand why my doctor prescribe Janumet for me. I always wondered why he is not prescribing cheaper easily available ones.

  • @thajunnisaniaz7778
    @thajunnisaniaz77785 жыл бұрын

    Very good

  • @omanarajendran1805

    @omanarajendran1805

    5 жыл бұрын

    നല്ല അറിവുലഭിച്ചു

  • @rinirichiemk5918
    @rinirichiemk59185 жыл бұрын

    your awesome sir every day new video with new topic & it's really very helpful for viewers your great no one can beat my sir 👍

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Thanks a lot for ur continued support and encouragement.

  • @nasser736
    @nasser7365 жыл бұрын

    thanks doctor - appreciate , if you can tell me which is the health insurance that gives cover for existing diabetics

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Many of the new gen insurance companies offer health covers for existing diabetics. But do read the fine print.

  • @nasser736

    @nasser736

    5 жыл бұрын

    @@DIABETICCAREINDIA Thanks !!!!

  • @anishavanthika9146
    @anishavanthika91465 жыл бұрын

    നിങ്ങൾ എല്ലാവരേയും ഭയപ്പെടുത്തുന്നു,

  • @azeezkhan83
    @azeezkhan835 жыл бұрын

    Good video

  • @anilkannancodu8455

    @anilkannancodu8455

    5 жыл бұрын

    സർ ഞാൻ പാൻക്രിയാസ് റിമൂവ് ചെയ്തു ദിവസം രണ്ട് പ്രാവശ്യം ഷുഗർ ടെസ്റ്റ്‌ ചെയുന്നു വിരൽ മാറ്റി മാറ്റി കുത്തുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @lifeandtravels4342

    @lifeandtravels4342

    5 жыл бұрын

    @@anilkannancodu8455 enthu pattitha pacrease remove cheythath

  • @merinkochumalayil7466
    @merinkochumalayil74665 жыл бұрын

    Very good explanation. Iam 36years old l have adrenal insufficiency and autoimmune hypo thyroidisam diabetic type2 high cholesterol I am taking steroid what I should do.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Insulin would be great for you.

  • @jacobthomas3180
    @jacobthomas31805 жыл бұрын

    Sir, diet is importarant , our culture is important. Ayurved is important. Holistic is important.

  • @rajeenajacob7844
    @rajeenajacob78445 жыл бұрын

    Dr, my father is taking Tragenta 5 mg. Per strip price 468. Can u suggest any good priceless substitute med. Tab dynaglipt can use as substitute.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    I'm very sorry, but this channel is NOT intented to give or offer any treatment. Kindly discuss this matter with ur father's doctor. Hope u understand. Thanks...

  • @chithrakumri7519
    @chithrakumri75195 жыл бұрын

    Njanum janOushadhiyil ninnanu gulika vangunnathu (Metformin &glibenclamide) ഇത് kazhikamo Dr. Insulun eduthappol body vallathe thalarunnathu pole.. Doctarude vilayeriya abhiprayam predheeshikunnu.....

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Blood glucose തീരെ കുറഞ്ഞാൽ ഇങ്ങനെ സംഭവിക്കാം. ദയവായി ഇതിനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക. നന്ദി!

  • @shankaranbhattathiri6741
    @shankaranbhattathiri67415 жыл бұрын

    The strip has not got any chip in it , it has got glucoxide chemical which reacts with blood glucose converted to electrons according to flow current the meter shows reading

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Please get ur facts right. Thanks...

  • @shankaranbhattathiri6741

    @shankaranbhattathiri6741

    5 жыл бұрын

    @@DIABETICCAREINDIA my facts are Right you can see in net how the strip works

  • @terleenm1
    @terleenm15 жыл бұрын

    വളരെ ശരിയാണ് പക്ഷേ സ്ട്രിപ്പ് മുറിക്കുന്ന തിനെ പറ്റി ആദ്യമായി കേൾക്കുകയാ. നല്ല അവതരണം. നന്ദി

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    ഇതിലും വലിയ അൽഭുതങ്ങൾ ഞാൻ ദിവസേന കാണാറുണ്ട്!

  • @shankaranbhattathiri6741

    @shankaranbhattathiri6741

    5 жыл бұрын

    @@DIABETICCAREINDIA when the 2000 rs came first time there is a circulatory news came that it has got chip in it and many people teared the 2000 rs to see the real fact a chip cannot be fitted in that thin at least the thickness should be as our mobile sim card

  • @leelaks7770
    @leelaks77703 жыл бұрын

    Idontknow_agood labe. Helpme

  • @AbdulAzeez-gj2ud
    @AbdulAzeez-gj2ud3 жыл бұрын

    hi I am a diabetic patient living in dubai I wanted to meet you where can come and see you in Kerala

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    Dear Mr Azeez... thanks for showing interest. Kindly call/ whatsapp 7736240100 for details.

  • @thomaspadamittam9057
    @thomaspadamittam90575 жыл бұрын

    സർ എനിക്ക് mourning suger normel ആണു എന്നാൽ break fast ന് ശേഷം 2 മണിക്കൂർ കഴിഞ്ഞ് 200 ന് മുകളിൽ കാണിക്കും എന്നാൽ 12 മണി കഴിഞ്ഞാൽ below 100 കാണിക്കുന്നു will you explain why like this ,the break fast I am taking only 2 chapathi with veg curry please give me a an advice what I'd to be done

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Thanks for ur query. The food we eat is only one component of our blood glucose level. There are many other factors too, that contribute. Some of them are ur age, gender, genetics, diurnal fluctuations of the hormones, medicines, stress levels, sleep, exercise, ur body fat content and its distribution. U can imagine the variables that affect our blood glucose levels. It's not as simple or straightforward as "I eat rice, therefore my sugars go up" or "I eat wheat and my sugars don't".

  • @thomaspadamittam9057

    @thomaspadamittam9057

    5 жыл бұрын

    @@DIABETICCAREINDIA thanks

  • @lifeandtravels4342
    @lifeandtravels43425 жыл бұрын

    Insurance kodukkunna company ethokkeyanu.. doctor

  • @dhakshabaiju1904
    @dhakshabaiju19045 жыл бұрын

    Entae brother 8 maasam munpu sugar vannittu gulfil ninnu naattil vannu...85 kg undayirunnu..ipo 43kg ullooo...ipo foot pain undu..nadakkaan polum pattunnillaa...orupadu marunnu kazhichu..but orumattavum illaa..ipo sugar level 139 aanuu...aakae vishamam😢😢...

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Around 50% weight loss in just 8 months in a diabetic for no particular reason can be very dangerous. Kindly consult a diabetologist immediately.

  • @afseiworld
    @afseiworld5 жыл бұрын

    Doctor dubail vararundo?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    No, my friend!

  • @reenafrancis2668
    @reenafrancis26685 жыл бұрын

    ഞാൻ അഴചയിൽ ഒരു വീഡിയോ ഇടുന്നത് എത്ര പാടുപെട്ടാണ്..ഇതെങ്ങനെ പറ്റുന്നു..ഭയങ്കര Dedication ....നമിക്കുന്നു

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    താങ്കളുടെ നമനത്തിനു ഒരായിരം നന്ദി ! പ്രമേഹത്തെ സംബന്ധിച്ച് ഇതൊരു തുടക്കം മാത്രമാണ്. അത്രയ്ക്കും വിഷയങ്ങളുണ്ട് അവതരിപ്പിക്കാൻ. തുടർന്നും താങ്കളുടെ വിലയേറിയ പിന്തുണയും അനുഗ്രഹങ്ങളും പ്രതീക്ഷിക്കുന്നു.

  • @reenafrancis2668

    @reenafrancis2668

    5 жыл бұрын

    തീർച്ചയായും ..അങ്ങയുടെ വീഡിയോ കാണുമ്പോഴെങ്കിലും പ്രാർത്ഥിക്കുന്നു അങ്ങേയ്ക്കുവേണ്ടി.ഇതു തുടരുന്നതിനുള്ള ആരോഗ്യം ലഭിക്കാൻ.

  • @operationsparamount8784

    @operationsparamount8784

    5 жыл бұрын

    Reena Francis v njj

  • @shajijoseph32
    @shajijoseph325 жыл бұрын

    Diabetic footwear evidene kittum

  • @shankaranbhattathiri6741
    @shankaranbhattathiri67415 жыл бұрын

    കോശങ്ങൾ insulin resist ആവുന്നത് protein കുടി കോശങ്ങൾ വണം കുടി തിങ്ങുന്നത് കാരണം ആണോ ?

  • @mohammedashraf6333
    @mohammedashraf63335 жыл бұрын

    Lchf...

  • @chandrodayannelluvai8041
    @chandrodayannelluvai80415 жыл бұрын

    ഞാനും ഡോക്ടർ എഴുതിയ മരുന്ന് മാറ്റി ലാഭിക്കാൻ Jan-യിൽ കുറഞ്ഞ വിലക്ക് മരുന്നു വാങ്ങി ഉപയോഗിക്കന്നുണ്ട് താങ്കളുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ട്

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    ഏതാ മരുന്ന്?

  • @chandrodayannelluvai8041

    @chandrodayannelluvai8041

    5 жыл бұрын

    Met fornin-and-Tel mi Sart a n

  • @pratheetharaveendran3680
    @pratheetharaveendran36805 жыл бұрын

    Sir,പ്രമേഹരോഗികൾ MCR ചപ്പൽ ആണോ ഉപയോഗിക്കേണ്ടത്?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Yes... In some.

  • @abdulkader.abdulkader4908

    @abdulkader.abdulkader4908

    5 жыл бұрын

    ജൺ ഒക്ഷദിയുടെ മരുന്നകൾ ഗുണനിലവാരം ഉേണ്ടാ@@DIABETICCAREINDIA

  • @pangolinsdreem689
    @pangolinsdreem6894 жыл бұрын

    ജൻ ഔഷധിയിലെ ഷുഗർ മരുന്ന് ഗുണനിലവാരം കുറഞ്ഞതാണോ

  • @mohammedkoyachorukandiyil4156
    @mohammedkoyachorukandiyil41565 жыл бұрын

    ഗ്ലുക്കോമീറ്ററിന്റെ സ്ട്രിപ്പ് മുറിച്ച് പണം ലാഭിക്കാൻ ശ്രമിക്കുന്നവരുണ്ട് എന്നത് അവിശ്വസനീയം. അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഒരു പ്രാവശ്യം കൊണ്ട് മനസ്സിലായിക്കൊള്ളും.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    എല്ലാ മേഖലയിലും ഉള്ളത് പോലെ ഈ മേഖലയിലും ചില വസ്തുതകൾ അവിശ്വസനീയമാണ്!

  • @sallumon6845

    @sallumon6845

    5 жыл бұрын

    സ്ട്രിപ്പ് മുറിക്കുക എന്നത് വലിയ വിഡ്ഢിത്തം തന്നെ.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    @@sallumon6845 എന്നാൽ ഇതും കൂടി കേട്ടോളൂ. സൂചിയില്ലാത്ത ഇൻസുലിൻ പെൻ ഉപയോഗിച്ചു 2 ആഴ്ചയോളം ഇൻസുലിൻ " കുത്തിവെയ്പ് " എടുത്തയാളെ ഞാൻ കണ്ടിട്ടുണ്ട്!

  • @philipmathew3016
    @philipmathew30163 жыл бұрын

    ആരും സ്ടിപ്പ് മുറിക്കില്ല. റീഡിഗ് കാണിക്കില്ല.

  • @sreejithcm
    @sreejithcm5 жыл бұрын

    പേടിയാകുന്നു ശരിക്കും, എനിക്ക് 29 age ആണ് പ്രവാസി ആണ് ഷുഗർ പിടിച്ചു 😑😔

  • @rahultp3497

    @rahultp3497

    5 жыл бұрын

    കള്ളുകുടി ഉണ്ടോ ....എന്നാൽ പെട്ടെന്ന് വരും

  • @asas-tx2ye

    @asas-tx2ye

    4 жыл бұрын

    @@rahultp3497 കള്ളുകുടിക്കലൊന്നും വേണ്ട ചേട്ടാ എപ്പോൾ വേണോ ആർക്കു വേണോ പുല്ലു വരും

  • @sreeduthgopi1341

    @sreeduthgopi1341

    2 жыл бұрын

    Me too bro

  • @abdulkadertpc8609
    @abdulkadertpc86094 жыл бұрын

    ഒരു ഡോക്ടർക്ക് ഓരോ പോക്കിനും 250 ഉം 500 ഉ° കൊടുക്കേണ്ടി വരുന്ന പാവങ്ങൾ എന്തു ചെയ്യും സാറേ? പരിഹാരം അൽപമെങ്കിലും പറയാമോ?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    എങ്കിൽ താങ്കൾ പറയണം... ഓരോ പോക്കിനും ഡോക്ടമാരുടെ കൈയ്യിൽ നിന്ന് ഓട്ടോ കാർ പണം വാങ്ങിക്കരുത് ... ബസ്സുകാർ പണം വാങ്ങിക്കരുത്... ഓരോ വർഷവും സ്കൂളുകൾ എൻ്റെ കുട്ടികളുടെ ഫീസ് വാങ്ങരുത്... എന്ന് പറഞ്ഞു നോക്കൂ.

  • @shihabjee6945
    @shihabjee69455 жыл бұрын

    നിങ്ങൾ ആളെ padipichu കൊല്ലരുത് പ്ലീസ്

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    ,😂😂😂😂😂

  • @akmuhammed1031
    @akmuhammed10315 жыл бұрын

    ഭക്ഷണം കഴിച്ച ശേഷം ഇൻസുലിൻ ചെയ്യാൻ പറ്റുമോ

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    ചില ഇൻസുലിനുകൾ ഭക്ഷണത്തിനു ശേഷം എടുക്കാം.

  • @yousafali6602

    @yousafali6602

    4 жыл бұрын

    വളരെ അധികം ഉപകാരപ്രദമായ അറിവ് ഞങ്ങക്ക് നൽകിയ ഡോക്ടർക്ക് ഒരായിരം നന്ദി... 😍💐🙏

  • @yousafali6602

    @yousafali6602

    4 жыл бұрын

    Hi ഡോക്ടർ trsiba ഇൻസുലിൻ ആണോ, അതോ Novorapid ഇൻസുലിൻ ആണോ നല്ലത് ഇതിൽ ഏതാണ് ഭക്ഷണത്തിനു ശേഷം എടുക്കേണ്ടത്.. please Replay.

  • @ghhhgghhf2243
    @ghhhgghhf22435 жыл бұрын

    പേടിയാകുന്ന്

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    എന്തിനു പേടിക്കണം? അറിവുണ്ടെങ്കിൽ പേടിയുണ്ടാകില്ല.

  • @arabikunhi7886

    @arabikunhi7886

    5 жыл бұрын

    Naice massage thank u

  • @ghhhgghhf2243

    @ghhhgghhf2243

    5 жыл бұрын

    8 വർഷമായി തുടങ്ങിയിട്ട്

  • @rejichacko5165
    @rejichacko51655 жыл бұрын

    Eyale manusare pedepekan nadakuva

  • @jayasinghkondiyara7427

    @jayasinghkondiyara7427

    5 жыл бұрын

    ജാൻ ഔഷധി pattu

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരാണ് നാമെല്ലാം. അതിനിടയ്ക്ക് "അയാൾ , ഇയാൾ " എന്ന പ്രയോഗങ്ങൾ അരോചകവും അസ്വീകാര്യവുമാണ്. ദയവായി ഈ ചാനലിൽ അവ ഒഴിവാക്കുക.

  • @reenafrancis2668

    @reenafrancis2668

    5 жыл бұрын

    സഹോദരാ നമ്മൾ ഒരാളെ അഭിസംബോധന ചെയ്യുന്ന രീതിയിൽ നിന്നും നമ്മുടെ വ്യക്തിത്വം കൂടിയാണ് വെളിപ്പെടുന്നത്. അതായത് നമ്മുടെ കുടുംബ പാരമ്പര്യവും..ഇത്രയും വിലപ്പെട്ട കാര്യങ്ങൾ ആണ് അദ്ദേഹം നമുക്കായി share ചെയ്യുന്നത്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്..

  • @lifeandtravels4342

    @lifeandtravels4342

    5 жыл бұрын

    Vendengil kanenda suhruthe

  • @abuswawab
    @abuswawab5 жыл бұрын

    ഷുഗർ കൂടുന്ന അസുഖത്തിന് ഷുഗർ എല്ലാ വിധത്തിൽ ഉള്ളതും ഒഴിവാക്കിയാൽ ചികിത്സാ ചിലവ് ഏറെ കുറയല്ലേ.... (ഒരു പക്ഷെ ഡോക്ടർ എന്നെ നോട്ട് ചെയ്തത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് മനസ്സിൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു!!!!)

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    ശ്രി അബ്ദുൽ റഷീദ് ! ചികിത്സ ചെലവ് കുറയ്ക്കാൻ വേണ്ടി, കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന ഷുഗർ പൂർണ്ണമായും താങ്കൾ ഒഴിവാക്കി (അത് ഏതാനും ദിവസത്തിന് കൂടുതൽ അസാധ്യമാണ്.. എന്നാലും വെറുതെ തർക്കിക്കാൻ!) എന്നിരിക്കട്ടെ. താങ്കളുടെ രക്തത്തിലെ ഗ്ളൂക്കോസ് normal ആകുമോ? എന്ത് തോന്നുന്നു? ഓർമ്മവെയ്ക്കുക : ഇതൊരു സൗഹൃദ സംഭാഷണം മാത്രമാണ് !

  • @abuswawab

    @abuswawab

    5 жыл бұрын

    @@DIABETICCAREINDIA മൂന്ന് മാസത്തിൽ അധികം ആയി പഞ്ചാര രഹിത ജീവിതം നയിക്കുന്നു. ശാരീരികമായി നല്ല സുഖം, ഉന്മേഷം... കൂടുതൽ വിശപ്പില്ല. അമിതമായി കൊഴുത്ത ശരീരം മിതത്വത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു... ടെസ്റ്റുകൾ വേണ്ടാതെ ചെയ്യുന്ന സ്വഭാവം ഉണ്ടായിരുന്നു. എല്ലാം നോർമൽ... ആകെ അറിയാൻ ഉള്ളത് ഷുഗർ ഒഴിവാക്കിയാൽ ഉണ്ടായേക്കാവുന്ന consequence... എന്തോ പബ്ലിക് ൽ ഡോക്ടർ മാർ പറയുന്നില്ല. എന്റെ കുടുംബഡോക്ടർ വെറും എംബിബിസ് മാത്രം ആണെങ്കിലും എന്റെ ശരീരം കാണാപ്പാഠം പഠിച്ച ഡോക്ടർ എന്റെ മാറ്റം കണ്ടു എന്നോട് പറഞ്ഞത് ഒന്നര കൊല്ലം കൂടി ഇങ്ങനെ പോകട്ടെ എന്നാണ് (അതാണ്‌ ഏക കച്ചിത്തുരുമ്ബ് ).. കൂടാതെ പഠിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.. "അറിവ് കളഞ്ഞു പോയ പണം ആണ്" എന്നാണ് കേട്ടിട്ടുള്ളത്... ഇനിയും കണ്ടെത്താൻ വേണ്ടി... എല്ലാ അറിവും ശരി ആണ്, കൂടുതൽ ശരി ആയ ഒന്ന് കണ്ടെത്തും വരെ.... പിന്നെയും പഴയതിൽ തൂങ്ങി നിൽക്കില്ല... കൂടുതൽ മികച്ച ശരി പകർന്നു നൽകാൻ ഡോക്ടർ ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    ഇവിടെ "ഷുഗർ " എന്ന വാക്കും "പഞ്ചസ്സാര " എന്ന വാക്കുമാണ് പ്രശ്നം. "ഷുഗർ " എന്ന് പറയുമ്പോൾ വൈദ്യശാസ്ത്രത്തിൽ "അന്നജങ്ങളുടെ വിഭാഗത്തിൽ പെടുന്ന, സാധാരണ മധുരമുള്ള പദാർത്ഥങ്ങൾ" എന്ന അർത്ഥമാണ്. അതായത്, മിക്കവാറും അന്നജങ്ങൾ എല്ലാം "ഷുഗർ " എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഉദാ : glucose, fructose, sucrose, maltose, starch, cellulose, etc ഇവയിൽ ആദ്യത്തെ രണ്ടെണ്ണം monosaccharides (simple sugars ) എന്നും, മൂന്നും നാലും disaccharides എന്നും അവസാനത്തെ രണ്ടെണ്ണം polysaccharides എന്നും അറിയപ്പെടുന്നു. ഓർക്കുക , ഇവയെല്ലാം sugars ആണ്. താങ്കൾ ഒഴിവാക്കാൻ തീരുമാനിച്ചത് പഞ്ചസാരയാണ് ... ഷുഗർ അല്ല ! കൺഫ്യൂഷൻ കൂടിപ്പോയെങ്കിൽ സാദരം ക്ഷമിക്കുക .

  • @abuswawab

    @abuswawab

    5 жыл бұрын

    @@DIABETICCAREINDIA കൺഫ്യൂഷൻ ഒന്നുമില്ല ഡോക്ടർ... കൂടുതൽ കേൾക്കൻ എന്നും..... ഞാൻ ഒഴിവാക്കിയത് വെറും ഷുഗർ മാത്രമല്ല,,, അന്നജ സമ്പുഷ്ടം ആയ മുഴുവൻ ഭക്ഷണവും ആണ്...

Келесі