എന്തുകൊണ്ടാണ് പ്രമേഹം കൺട്രോളിൽ വരാത്തത് | Dr.Satish Bhat's | Diabetic Care India

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100

Пікірлер: 63

  • @user-jj7on6fb9l
    @user-jj7on6fb9l9 ай бұрын

    Very good information, thanks for sharing your experience

  • @salinim3222
    @salinim32229 ай бұрын

    Very good sir

  • @bastinporinchu6911
    @bastinporinchu69119 ай бұрын

    Thank you Doctor

  • @balachandrakumari3526
    @balachandrakumari3526Ай бұрын

    👍❤ useful video

  • @saleenaam2711
    @saleenaam27119 ай бұрын

    Thanks dr

  • @indiramenon5960
    @indiramenon59609 ай бұрын

    Very useful and infirmative. Thank u dr. എന്നാൽ പൂർണമായില്ല എന്നൊരു തോന്നൽ

  • @lolithasureshprabhu2105
    @lolithasureshprabhu21059 ай бұрын

    Nice ❤

  • @muraleedharanc70
    @muraleedharanc709 ай бұрын

    good

  • @user-rp5mg4xt1l
    @user-rp5mg4xt1l9 ай бұрын

    Stress factors and diabetes, relationship and management ,pls give an explanation. Present video shows the fact, thanks dr, all videos are useful for common man

  • @sobhanapillai6417
    @sobhanapillai64179 ай бұрын

    Waiting for more videos,

  • @ttkomi
    @ttkomi9 ай бұрын

    Good information Dr. Like to read the findings. Please give the link of the findings, thanks 🙏

  • @abdulmuneer8676
    @abdulmuneer86769 ай бұрын

    Thank you Doctor.Please do one video related to neuropathy and treatment.

  • @bindhuvenugopal5217
    @bindhuvenugopal52179 ай бұрын

    Namaskar

  • @lissyjose9937
    @lissyjose99379 ай бұрын

    പുതിയ അറിവ്

  • @A63191
    @A631919 ай бұрын

    Very good n useful information 👍 thank u very much Dr

  • @sascodigitalmalayalamcomed3047
    @sascodigitalmalayalamcomed30479 ай бұрын

    Very good information thank you sir

  • @ushakumar3536
    @ushakumar35363 ай бұрын

    Yes... Ur first question is my doubt also doctor....

  • @prpkurup2599
    @prpkurup25999 ай бұрын

    നമസ്കാരം dr 🙏

  • @asasinambiar6860
    @asasinambiar68609 ай бұрын

    നന്ദി ഡോക്ടർ... വലിയ ഉപകാരം 🙏🏻

  • @prasannakumari6654
    @prasannakumari66549 ай бұрын

    Dr paranjathu valare sheriyanu...very important information..thank u so much...enikum sugarlevel kooduthal aanu...medicine change chanamennu vicharikunnu..😊👍👍❤

  • @kumareteam

    @kumareteam

    9 ай бұрын

    When you are glucose intolerant ,means when your body is not able to handle glucose in your food, what is the logic of putting more glucose with help of medicines, when dietary glucose is not essential? Will you die if you avoid grains and other food items with high glycemic load?I am not an expert,just asking a doubt 😂 15:48 15:48

  • @shankaranbhattathiri6741
    @shankaranbhattathiri67419 ай бұрын

    👍👍👍👍

  • @sankaranarayananms2128
    @sankaranarayananms21287 күн бұрын

    What are the factors that contribute to wide fluctuations in blood sugar level

  • @girijajayasankar2877
    @girijajayasankar28779 ай бұрын

    Thank you Doctor. Please follow this video with more videos to explain how the inference of the study is relevant to the patients as well as the doctors. More information on the required changes in treatment when age and other factors of the patient 's life changes can be very helpful.

  • @santhakumariv6338
    @santhakumariv63389 ай бұрын

    Add stress management .

  • @evvasudev142
    @evvasudev1429 ай бұрын

    ഡോക്ടർ നമസ്കാരം! എല്ലാ വീഡിയോയും കാണാറുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ, ഡോക്ടർ നല്ലത് പോലെ ക്ഷീണിച്ചതായി തോന്നുന്നു.

  • @jayaprakashkk1717

    @jayaprakashkk1717

    9 ай бұрын

    ശെരിയാണ് എനിക്കും തുടക്കത്തിൽ തന്നെ കണ്ടപ്പോൾ തോന്നി 😮

  • @ahamedkkkorothkandy9423
    @ahamedkkkorothkandy94232 ай бұрын

    Dr.makayalikal

  • @p.vsukumaran3455
    @p.vsukumaran34558 ай бұрын

    My own experience underlines this observation.

  • @Phoenix-oj8ul

    @Phoenix-oj8ul

    4 ай бұрын

    Come on... You change your diet and your t2d vanishes......

  • @ssajisaji4529
    @ssajisaji45299 ай бұрын

    Doctor ഈ ജനങ്ങൾക്കൊന്നും അത്ര പെട്ടെന്ന് പറഞ്ഞാൽ ഒന്നും മനസ്സിലാകില്ല എനിക്കും ഉണ്ടായിരുന്നു പ്രമേഹം ഞാൻ പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു ഓരോ വ്യക്തികളുടെയും ചിന്ത യാണ് നിയന്ത്രണം ഇല്ലാതെ പോകുന്നത്

  • @JenniessVlog

    @JenniessVlog

    7 ай бұрын

    എങ്ങനെ ആണ് പ്രേമേഹം നിയന്ത്രിച്ചത് plz🙏

  • @seetharamnarayanaswamy3938
    @seetharamnarayanaswamy39384 ай бұрын

    From Chennai online consultation possible with you sir

  • @user-ci5mp6vx1r
    @user-ci5mp6vx1r9 ай бұрын

    My sugar fasting168 after food 188 the problem

  • @ahamedkkkorothkandy9423
    @ahamedkkkorothkandy94232 ай бұрын

    Aarumille

  • @user-ko7ey9pb6i
    @user-ko7ey9pb6i9 ай бұрын

    മനസിലായില്ല

  • @mohanvijaya3310
    @mohanvijaya33105 ай бұрын

    Urakkam kittathathine endhi cheyum Dt

  • @user-lq7bq2mf3e
    @user-lq7bq2mf3e9 ай бұрын

    Dr പറഞ്ഞത് ശരിയാണ് മെറ്റ് ഫോർമിൻ 1 gram 2 നേരം രണ്ടണവും Galvus 50 mg രണ്ടണവും കഴിക്കുന്നുണ്ട് എന്നിട്ടും ഷുഗർ നോർമൽ ആവുന്നില്ല H1 AB C 7.5 ആണ് എന്താണ് ഇതിനു കാരണം 20 വർഷമായി ഞാൻ മരുന്നു കഴിച്ചു കൊണ്ടിരിരുന്നു എന്നിക്ക് 55 വയസുണ്ട് കടുത്ത Excersie ഉം ഭക്ഷണത്തിൽ ക്രമീകരണവും ഉണ്ട് എന്നിട്ടും ഷുഗർ നോർമൽ ആവുന്നില്ല എന്താണ് കാരണം

  • @jesna8338

    @jesna8338

    9 ай бұрын

    Contact number therumo

  • @ahamedkkkorothkandy9423
    @ahamedkkkorothkandy94232 ай бұрын

    ApolavilikendAth

  • @reninpm1000
    @reninpm10008 ай бұрын

    Whole body itching due to diabetes what's the reason. .

  • @ayshuz_
    @ayshuz_9 ай бұрын

    Dr, eniku prasavathil untayathanu shugar prasavam kazhinju 10 masamayi epol shugar nokiyapol kazhikkathe 103 fd kazhichit 218 anthenkilum problum unto

  • @ayshuz_

    @ayshuz_

    9 ай бұрын

    Pls, reply

  • @athulyaashok8474

    @athulyaashok8474

    9 ай бұрын

    Consult doctor

  • @vinodmathew7253

    @vinodmathew7253

    9 ай бұрын

    ഒരു പ്രി ഡയബെറ്റിക്ക് അവസ്ഥ പോലെ തോന്നുന്നു. ഇത് ഡയബെറ്റിക്കാക്കാതെ നോക്കുക. ഏതായാലും ഒരു ഡയബെറ്റിക്ക് വിദഗ്ദനെ യോ MD ജനറൽ മെഡിസിൻ വിഭാഗത്തിലോ കാണുക. ഇപ്പോഴാ ന്നെങ്കിൽ പഞ്ചസാര, ഭക്ഷണം എന്നിവ നിയന്ത്രിച്ച് പ്രമേഹമാകാതെ നോക്കാം.

  • @ayshuz_

    @ayshuz_

    9 ай бұрын

    Ok, rathri byarkara kalukadachil kayyi mut vedana, kalukadachilkont urkam varilla pakl 10,11 maniyakum normal akan

  • @soaa856
    @soaa8568 ай бұрын

    What?

  • @mathewabraham3681
    @mathewabraham36819 ай бұрын

    Ee Vedic kondu rogikalkulla prayojanem maathrem manasilaayilla

  • @navaschachu1236
    @navaschachu12369 ай бұрын

    Sir ഉലുവ കഴിക്കുന്നത് nalladano

  • @badushasha5461
    @badushasha54614 ай бұрын

    ചുരുക്കിപ്പറഞ്ഞാൽ ഈ മരുന്നുകൾ കൊണ്ട് ഒരു പ്രയോജനവുമില്ല എന്നാണ് ഡോക്ടർ പറഞ്ഞു വരുന്നത്

  • @badushasha5461
    @badushasha54619 ай бұрын

    വസ്തുനിഷ്ഠമായി ചിന്തിച്ചാൽ ഇതിൽ തെറ്റുകാരൻ ആരാണ് ചികിത്സിക്കുന്ന ഡോക്ടേഴ്സ് അതോ രോഗിയോ നിങ്ങൾ പഠനങ്ങൾ അനുസരിച്ചിട്ടുള്ള ചികിത്സ കൊടുക്കേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്തമല്ല

  • @annietenson3334
    @annietenson33349 ай бұрын

    ഈ വീഡിയോ എങ്ങനെ ഇഷ്ട്ടപെടനാ,, എന്തു ഗുണം ആണ് പ്രേമേഹരോഗികക്കു ഈ വീഡിയോ കൊണ്ട് ലഭിച്ചത് ഒന്ന് പറയാമോ

  • @user-sh4kd1tn9h

    @user-sh4kd1tn9h

    9 ай бұрын

    മറ്റ് സ്പഷ്യാലിറ്റി ഡോക്ടർ മാരെ കാണാനും അവർ നിർദേശിക്കുന്ന മരുന്നുകളും കഴിക്കാൻ അവസരം കിട്ടി

  • @Phoenix-oj8ul

    @Phoenix-oj8ul

    4 ай бұрын

    😂😂😂

  • @sivasankaranc5632
    @sivasankaranc56329 ай бұрын

    Land mark study, ഗൂഗിളിൽ കണ്ടു. ഡോക്ടർ എങ്ങിനെയാണ് ഈ സ്റ്റഡി പൂർത്തിയാക്കിയത്. വിവിധതരം പ്രേമേഹരോഗികളും വിവിധ പ്രായക്കാരും പല മരുന്നുകൾ കഴിക്കുന്നവരും അല്ലേ രോഗികൾ. കേരളത്തിൽ വേറെ എവിടെഎല്ലാമാണ് സ്റ്റഡി നടന്നത്.

  • @kumareteam
    @kumareteam9 ай бұрын

    When you are glucose intolerant ,means when your body is not able to handle glucose in your food, what is the logic of putting more glucose with help of medicines, when dietary glucose is not essential? Will you die if you avoid grains and other food items with high glycemic load?I am not an expert,just asking a doubt 😂 15:48 15:48

  • @Phoenix-oj8ul

    @Phoenix-oj8ul

    4 ай бұрын

    Diabetes is a cash cow.......

  • @ManiMani-fc8bz
    @ManiMani-fc8bz9 ай бұрын

    Sir..u so weak..in u r face see why😊

  • @user-sh4kd1tn9h
    @user-sh4kd1tn9h9 ай бұрын

    ഇനി പ്രമേഹരോഗ ചികിൽസക്ക് താങ്കളെ പോലെ ഉള്ള ഡോക്ടർമാരുടെ സേവനം അല്ല , കാർഡിയോ ന്യൂറോ മുതലായ ഡോക്ടർ മാരെ കാണുന്നതാണ് നല്ലത് എന്ന് തോന്നുന്നു.

  • @sankaranarayananms2128
    @sankaranarayananms21287 күн бұрын

    What are the factors that contribute to wide fluctuations in blood sugar level

  • @badushasha5461
    @badushasha54619 ай бұрын

    വസ്തുനിഷ്ഠമായി ചിന്തിച്ചാൽ ഇതിൽ തെറ്റുകാരൻ ആരാണ് ചികിത്സിക്കുന്ന ഡോക്ടേഴ്സ് അതോ രോഗിയോ നിങ്ങൾ പഠനങ്ങൾ അനുസരിച്ചിട്ടുള്ള ചികിത്സ കൊടുക്കേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്തമല്ല

  • @badushasha5461
    @badushasha54619 ай бұрын

    വസ്തുനിഷ്ഠമായി ചിന്തിച്ചാൽ ഇതിൽ തെറ്റുകാരൻ ആരാണ് ചികിത്സിക്കുന്ന ഡോക്ടേഴ്സ് അതോ രോഗിയോ നിങ്ങൾ പഠനങ്ങൾ അനുസരിച്ചിട്ടുള്ള ചികിത്സ കൊടുക്കേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്തമല്ല

Келесі