ഇവനെ കുറിച് വിശദമായി അറിയാനുള്ളതെല്ലാം| Diabetic Care India| Malayalam Health Tips

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Пікірлер: 134

  • @achammathomas4468
    @achammathomas44685 жыл бұрын

    Thank u sir.very much informative.stay blessed

  • @balakrishnankrishnan2103
    @balakrishnankrishnan21035 жыл бұрын

    Thanx Dr...We love you so much...

  • @jayamathew3383
    @jayamathew33835 жыл бұрын

    Very useful information. Thanks.

  • @mymoonathyousaf5698
    @mymoonathyousaf56985 жыл бұрын

    വളരെ നല്ല അറിവ് 🙏

  • @narayandas4529
    @narayandas45294 жыл бұрын

    Thanks Dr sathish god bless you

  • @sallybiju3975
    @sallybiju39755 жыл бұрын

    Thank you Sir very useful video 🙏

  • @thomasps9256
    @thomasps92565 жыл бұрын

    Thanks thanks for information

  • @sreedevivsreedevivsreedevi928
    @sreedevivsreedevivsreedevi9285 жыл бұрын

    ഞാൻ അറിയാൻ ആഗ്രഹിച്ച വിഷയം .Thank you Sir

  • @radhaki8669
    @radhaki86694 жыл бұрын

    Thank you Sir. good information sir.

  • @user-ot3gx7bh6z
    @user-ot3gx7bh6z5 жыл бұрын

    പേരിലും മുഖത്തും ഒക്കെ ഒരു വടക്കേയിന്ത്യൻ ടച്ച്, പക്ഷേ പക്കാ മലയാളി. കലാവാസനയുള്ള, നർമ്മരസമുള്ള, ഭാഷാശുദ്ധിയുള്ള, ആത്മാർത്ഥതയുള്ള, നല്ല അറിവുള്ള, ഹൃദ്യമായ അവതരണശൈലി യുടെ ഉടമസ്ഥൻ - ഡോക്ടർ സതീഷ് ഭട്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    ജയ്, ജയ്, ജഗത്! താങ്കളുടെ നല്ല വാക്കുകൾക്കും ഭാവുകങ്ങൾക്കും ഒരായിരം നന്ദി!

  • @lekshmikrishnanrb4586
    @lekshmikrishnanrb45865 жыл бұрын

    Thank you sir

  • @binijajoshi5611
    @binijajoshi56115 жыл бұрын

    Thank you sir💃💃

  • @jayashreeshreedharan9202
    @jayashreeshreedharan92023 жыл бұрын

    Excellent💯👍 Sir

  • @babyabdon3131
    @babyabdon31314 жыл бұрын

    THANKS

  • @babynair5596
    @babynair55965 жыл бұрын

    Very useful information...Thank u Sir...

  • @sahadevansahadevan2872
    @sahadevansahadevan28722 жыл бұрын

    Very good

  • @nairremanair9371
    @nairremanair93715 жыл бұрын

    Thanku Dr.good information

  • @mujeerarahman4787
    @mujeerarahman47874 жыл бұрын

    Very good speach thank you dr

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Thanks 😊

  • @mh0136
    @mh01363 жыл бұрын

    Eye opening facts about നേന്ത്ര പഴം... Though so much misunderstood in our society😪 thank you Dr. Bhat🙏

  • @hughamari9626

    @hughamari9626

    2 жыл бұрын

    I know Im randomly asking but does anybody know of a way to log back into an Instagram account?? I somehow lost the account password. I appreciate any tips you can offer me!

  • @user-ot3gx7bh6z
    @user-ot3gx7bh6z5 жыл бұрын

    ഈ വീഡിയോയ്ക്ക് ഇട്ടിരിക്കുന്ന ഡിസ് ലൈക് കണ്ടപ്പോൾ, അസൂയക്ക് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടെല്ലെന്ന് മനസ്സിലായി.

  • @marykuttyjoy4940
    @marykuttyjoy49409 ай бұрын

    Good information Pacha ethakkaya curry vachu kazhikkunnathu diabetic patients nu nallathano doctor?

  • @mh0136
    @mh01363 жыл бұрын

    Wow👌 You shared a unique difference. Bananas are berries which could be consumed without cooking but Plaintains are which can be used in cooking way👏👏👏

  • @borewelldivining6228
    @borewelldivining62285 жыл бұрын

    നല്ല അറിവ് സർ. വളരെ കരുതലോടെയുള്ള അവതരണരീതി ഉചിതം തന്നെ. അല്ലെങ്കിൽ പ്രമേഹ രോഗി നേന്ത്ര പഴം കൂടുതൽ കഴിച്ചേനെ. എന്റെ അനുഭവത്തിൽ ചുട്ടു വേണമെങ്കിലും കഴിക്കാം. പക്ഷെ ഒരെണ്ണത്തിൽ നിർത്തുന്നത് വളരെ അഭികാമ്യം.

  • @mujeerarahman4787

    @mujeerarahman4787

    4 жыл бұрын

    Thank you Dr very good speach

  • @latha9605196506
    @latha96051965065 жыл бұрын

    പഴങ്ങളോടുള്ള ഡോക്ടറുടെ attitude പഴം കഴിക്കുന്ന പോലെ തന്നെ രണ്ടറ്റവും കളഞ്ഞിട്ടുള്ളതാണ് (ie avoiding both extremes ) ... അവതരണത്തിലുള്ള നാടകീയതയും irony യും കാണുമ്പോൾ ഡോ.സതീഷ് ഭട്ടിന് അൽപ്പം കലാവാസന or കാൽപ്പനികത ഒക്കെയുണ്ടെന്നു ഒരു ന്യായമായ ശംശയം തോന്നുന്നു ... anyway your video is a right mixture of fun & fact ... thanks 😊

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Great observation! 👍

  • @gsreekumar1952
    @gsreekumar19525 жыл бұрын

    So many persons

  • @lalitasharma4786
    @lalitasharma47865 жыл бұрын

    Oh!what an interesting topic!! Usually we buy banana and eat😆 thanks for your excellent explanation.

  • @gsreekumar1952
    @gsreekumar19525 жыл бұрын

    Dr Satish sir, Once I requested you to kindly do a video about smoking, but still I didn't see this type of vido. If possible , please do the same, it will helpfull to so many reasons. Thanking you. Sreekumaran

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Shall definitely do an episode on smoking. Sorry for the delay. We receive dozens of suggestions daily and are trying our best to incorporate them. Please bear with us. Thanks...

  • @rinirichiemk5918
    @rinirichiemk59185 жыл бұрын

    👌👌👌😀

  • @maryjose6743

    @maryjose6743

    4 жыл бұрын

    Very good infermation Thank you. Dr.

  • @madhuanand1920
    @madhuanand19205 жыл бұрын

    Some Nephrologists say that Bananas should not be taken by people with elevated creatinine levels as it contains more Potassium. What is your opinion on this Doctor? Could you please explain this version.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Partially true. Bananas are rich in potassium and need restriction in certain kidney conditions. Kindly take the advice of the nephrologist and dietician in this regard. Thank u...

  • @terleenm1
    @terleenm15 жыл бұрын

    എന്തായാലും ഞാൻ 3 എണ്ണമെങ്കിലും (നേന്ത്രപ്പഴം) കഴിക്കാറുണ്ട് എനിക്ക് പ്രമേഹം വല്ലാതെ കുടാറില്ല..പിന്നെ പൊട്ടാസ്യം കൂടുതൽ ഇല്ലേ. നല്ല എപ്പിസോഡ് നന്ദി.

  • @muhammadmammu9208
    @muhammadmammu92084 жыл бұрын

    Ethappazham

  • @beenasajan2001
    @beenasajan20015 жыл бұрын

    Doctor, As they differ in size( banana, especially nenthrapazham), any suggestions about how much grams a diabetic person can safely consume? Thank you

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Sorry, no such generalisations.

  • @narayandas4529
    @narayandas45294 жыл бұрын

    Rathril banana kazhikkamo

  • @avinashshanker9922
    @avinashshanker99225 жыл бұрын

    Sir food itemsine kurich parayumbol visham adikkatha fruits n vegetables ennukoode parayunnath nallathalle (paranj kodukkathath kond ariyathe akaruthallo)

  • @sreejithnalan2281
    @sreejithnalan22815 жыл бұрын

    🤗😍🤩😄

  • @valsacoutinho2316
    @valsacoutinho23163 жыл бұрын

    Diabetic patients how much back seed can have

  • @hamsavk
    @hamsavk5 жыл бұрын

    ക്ഷമയില്ലാത്തവർക്ക് ക്ഷമാ ശീലം പഠിക്കാൻ ഈ വീഡിയോ ഉപകരിക്കും

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Kshama nallathaanu...

  • @hamsavk

    @hamsavk

    5 жыл бұрын

    @@DIABETICCAREINDIA 😃😃

  • @mh0136

    @mh0136

    3 жыл бұрын

    ക്ഷേമയോട് കൂടെ ഗ്യാനം അമൃതം അല്ലോ ഉണ്ണി

  • @mh0136

    @mh0136

    3 жыл бұрын

    പശുവിൻ നെയ്യിൽ ലേശം മൂപ്പിച്ചു കഴിച്ചാൽ ദേഹന പ്രെകൃയാ വിഗ്നം വരുത്തും

  • @najeebjamal9224
    @najeebjamal92244 жыл бұрын

    Musa Arabic meaning

  • @ansadp863
    @ansadp8634 жыл бұрын

    Adorable....ഈ വീഡിയോയിൽ വാഴപായത്തിലെ കീടനാശിനെ പറ്റി പ്രദിപാച്ചില്ല.. അതിനെ പറ്റി ഡോക്ടർ മറുപടി പറയും എന്നു പ്രതീക്ഷിക്കുന്നു...

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Sure.. Shall prepare an episode on this.

  • @sakeermohd1879
    @sakeermohd18795 жыл бұрын

    Banana

  • @MohammedAli-ch2cz
    @MohammedAli-ch2cz5 жыл бұрын

    Sir, tried to call many times on the number being given for appointment, but without success. Do you have any other number, preferably direct number.

  • @gsreekumar1952
    @gsreekumar19523 жыл бұрын

    Dr, Can intake banana, one who wanted to waight lose?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    Yes

  • @georgekm9607
    @georgekm96075 жыл бұрын

    How a diabetic patient aged 70 to do exercise on treadmill .please explain sir

  • @muhammedashraf1881

    @muhammedashraf1881

    5 жыл бұрын

    Eat everything; do accupuncturw cuppinh and get cured diabetic permenantlu

  • @nasser736

    @nasser736

    5 жыл бұрын

    @@muhammedashraf1881 how ? What treatment ? Pls mail to - tkmuae@gmail.com

  • @aminaayra4431
    @aminaayra44314 жыл бұрын

    Sar.. എന്റെ വീട്ടിൽ പിടിക്കുന്ന വാഴ. കായ.. എപ്പോളും ഉമ്മ പച്ചയോടെ.. കറി വെക്കാൻ ആണ് കൂടുതൽആയി.. ഉപയോഗിക്കുന്നത്.. അത്‌ കൊണ്ട്... പോഷകഗുണം.. നഷ്ടം ആകുവോ....

  • @elsyabraham9259
    @elsyabraham92595 жыл бұрын

    Can we steam/ boil sweet ethakka? How does it affect blood sugar levels as compared to boiled raw ones?? Thank you!

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Already explained.

  • @sureshkumarn1254
    @sureshkumarn12544 жыл бұрын

    ഫോസ്ഫറസ് content - നെപ്പററി ?

  • @bappu2
    @bappu24 жыл бұрын

    Very laag

  • @sunilmong
    @sunilmong3 жыл бұрын

    ഇത് breakfast ayi orennam kazhikamo sugar ഉള്ളവർക്ക് ...

  • @vkjos5677
    @vkjos56773 жыл бұрын

    Dr come to the point. Your introduction is lengthy. These much beating the bush is .....

  • @anvartlrrur7333
    @anvartlrrur73334 жыл бұрын

    Nammlla vayakaa

  • @roshinilatheef2454
    @roshinilatheef24544 жыл бұрын

    Inculin use cheyunnavarkku kazhikkan pattumo sir

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Yes

  • @muhammedashraf1881
    @muhammedashraf18815 жыл бұрын

    Ippo free aya medical check up kondum, diabetics avan ulla values oro divasavum kurakkunad kondum, orupad patients und

  • @avinashshanker9922

    @avinashshanker9922

    5 жыл бұрын

    Muhammed ashraf enthu thanne ayalum nammal theeta kurakkunnillallo

  • @shankaranbhattathiri6741

    @shankaranbhattathiri6741

    5 жыл бұрын

    ആതിന് ഒരു exercise ഉണ്ട് ആരേങ്കിലും ഭക്ഷണം കഴികുന്നില്ലേ ? എന്ന് ചോതിച്ചാൽ തല ഇടത്തോട്ടും വലത്തോട്ടും ആട്ടുക 😁😂😂😂

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh22884 жыл бұрын

    ഒരു തിരുത്തുണ്ട്. നേത്രപ്പഴത്തെ banana എന്നും മറ്റ് വാഴപ്പഴങ്ങൾ plantain എന്നും ആണ് പറയേണ്ടത്

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    തെറ്റ് ! ചേട്ടൻ പറഞ്ഞത് തിരിഞ്ഞു പോയി. എല്ലാ വാഴപ്പഴങ്ങളെയും Bananas എന്നു പറയുമെങ്കിലും പാചകം ( കറിവെയ്ക്കാൻ, വറുക്കാൻ, etc) ചെയ്യാൻ ഉപയോഗിയ്ക്കുന്ന ചിലയിനങ്ങളെ Plantains എന്നു വിളിയ്ക്കാറുണ്ട്. അതിനാൽ നേന്ത്രപ്പഴം (കായയും) Banana അല്ല, Plantain ആണ് ! നന്ദി.

  • @gopalakrishnanpalakizh2288

    @gopalakrishnanpalakizh2288

    4 жыл бұрын

    @@DIABETICCAREINDIADear Dr. ജനങ്ങൾ ഇതിനെ എന്തു വിളിക്കുന്നു എന്നു നോക്കിയിട്ടല്ല ഞാൻ ഉത്തരം പറഞ്ഞത്. 1965-70 batch ലെ BSc (Botany main) ബിരുധം എടുത്തവനാണ് ഞാൻ. ഞങ്ങളെ ഇങ്ങനെയാണ് പഠിപ്പിച്ചത്. ഞാൻ എന്റെ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു.

  • @haris7135

    @haris7135

    10 ай бұрын

    അനന്തനു൦ 😂 അബ്ദുള്ളയു൦ ഒന്നു തന്നേ ഹി ഹി

  • @josephdominic166
    @josephdominic1664 жыл бұрын

    വാഴപ്പഴം

  • @abdulsathar367
    @abdulsathar3674 жыл бұрын

    Dr. മരുന്ന് അടിച്ചു വരുന്ന പഴം കഴിക്കാൻ പറ്റുമോ? അതിനെക്കുറിച്ച് Dr. ഒന്നും പറഞ്ഞില്ല .

  • @chithrakumri7519
    @chithrakumri75195 жыл бұрын

    Dr. Oru doubt.... ഈ പ്രേമേഹം വരാതിരിക്കാനായിട്ടുള്ള മെഡിസിൻ എന്തെ ആരും കണ്ടുപിടിക്കാത്തതു. മറ്റു പല രോഗങ്ങൾക്കും മരുന്ന് കണ്ടു പിടിക്കുന്നുണ്ടല്ലോ??????

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    പ്രമേഹം (type 2) വരാതിരിയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ പലവട്ടം ഈ ചാനലിൽ പറഞ്ഞിട്ടുണ്ട്. ദയവായി കണ്ടു നോക്കുക. നന്ദി!

  • @srivalliashok9188
    @srivalliashok91885 жыл бұрын

    വലിച്ചു നീട്ടുവാണ് ഡോക്ടർ

  • @ponnuskitchenworld4766
    @ponnuskitchenworld47664 жыл бұрын

    Sir എന്റെ അമ്മക്ക് കിഡ്‌നി ഇൻഫെക്ഷൻ ഉണ്ട്. Creatin കൂടുതലായിരുന്നു. ഇപ്പോൾ കുറവുണ്ട്. ഷുഗർ patient കൂടിയാണ്. പച്ച വഴക്ക /എത്തൻ കായ പച്ച പുഴുങ്ങി കഴിച്ചാൽ കിഡ്‌നിക്ക് പ്രശ്നം ഉണ്ടോ. ഇപ്പോൾ അവർ പച്ച puzhungiയാണ് കഴിക്കുന്നത്. പെട്ടെന്ന് answer

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    ക്ഷമിയ്ക്കണം ... പരിമിതമായ ഈ വിവരങ്ങൾ വെച്ച് അഭിപ്രായം പറയാൻ സാധിക്കില്ല.

  • @kpharidaskpharidas586
    @kpharidaskpharidas5865 жыл бұрын

    Sir sugar problem varumbo sareram meliyunadu endu kondanu fud controll cheythal sariyavumo

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Seriyaakkan saadhikkum.

  • @abuswawab
    @abuswawab5 жыл бұрын

    നെല്ലിക്കയെ പറ്റി അല്പം....

  • @purushupp7700
    @purushupp77003 жыл бұрын

    വേഷത്തിൽ എന്തിരിക്കുന്നു ഡോക്ടർ

  • @satheesannair19
    @satheesannair193 жыл бұрын

    പച്ചക്കായയിൽ സ്റ്റാർച്ച് അടങ്ങിയതാണെങ്കിൽ സ്ഥിരമായ ഉപഭോഗം അപകടമല്ലേ

  • @ebekurienkurien4118
    @ebekurienkurien41185 жыл бұрын

    ഡോക്ടർ, വാഴപ്പഴത്തിൽ ഫ്രക്ടോ സാ ണോ, ഗ്ലൂക്കോസാണോ ഉള്ളത് ? അറിഞ്ഞാൽ കൊള്ളാം.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    രണ്ടും ... കൂടാതെ സൂക്രോസും.

  • @gigivarghese7627
    @gigivarghese76274 жыл бұрын

    i would like to discuss some diabetic issue. can i talk to you doctor. i am wiriting to you from bahrain or if that is not possible, can i email you. please advise.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Thanks for your interest. You may mail me on diabeticcareindia@gmail.com

  • @gigivarghese7627

    @gigivarghese7627

    4 жыл бұрын

    @@DIABETICCAREINDIA ok i will do that. thank you

  • @asmapunnappala510
    @asmapunnappala5103 жыл бұрын

    ഡോക്ടർ കൊളസ്ട്രോൾ ഉള്ളവർ നേന്ത്രപ്പഴം കഴിക്കാമോ ....Pls ...

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    Yes.

  • @anwarvadakara4554
    @anwarvadakara45545 жыл бұрын

    Hi. Doctor. എന്റെ ഉമ്മയ്ക്ക് ഡയാലിസിസ് വേണം എന്നാണ് ഡോക്ടർ പറഞ്ഞത്. ആഴ്ചയിൽ 3എണ്ണം വേണം എന്ന്. ഒരു ഡയാലിസിസ് ചെയ്യാൻ ഏകദേശം എത്ര ചിലവ് വരും. പ്ലീസ്

  • @mayinthidil8653

    @mayinthidil8653

    5 жыл бұрын

    C h സെന്റർ ചെയ്തു കൊടുക്കുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്

  • @leelacchellamma666
    @leelacchellamma6665 жыл бұрын

    പി പി ബി സ് ടെസ്റ്റിന് മുൻപ് ഷുഗറിന്റെ ഗുളിക കഴിക്കാമോ...

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Yes

  • @sreekumar7173
    @sreekumar71735 жыл бұрын

    1. അധികം പഴുക്കാത്ത പഴമല്ലേ പ്രമേഹികൾക്കു കൂടുതൽ നല്ലത്? അങ്ങനെയാവുമ്പോൾ ഒരു നാലിലൊന്നുകൂടി ആകാമോ? 2. പച്ചക്കായ വേവിച്ചത് പതുക്കെ മാത്രം ദഹിയ്ക്കുന്ന റിട്രോ എന്നോ മറ്റോ ഉള്ള ഒരു കാർബോഹൈഡ്രേറ്റ് നൽകും എന്നു വായിച്ചു. അതുപോലെ ഉരുളക്കിഴങ്ങും. അപ്പോൾ മുടിഞ്ഞ ആർത്തിയ്ക്ക് ധാന്യങ്ങൾക്കുപകരം ഇവ അല്പംകൂടി അളവു വർദ്ധിപ്പിച്ച്... 3. ദോശയ്ക്ക് മാവുണ്ടാക്കുമ്പോൾ പഴത്തോൽ ചേർത്താൽ ഒരു ദോശ അധികം തിന്നാമല്ലോ...

  • @borewelldivining6228

    @borewelldivining6228

    5 жыл бұрын

    Good idea

  • @chikkumakku4061
    @chikkumakku40615 жыл бұрын

    ഗർഭിണികളിൽ ഇൻസുലിൻ കുത്തിയാൽ കുഞ്ഞിന് പ്രോബ്ലം ആകുമോ

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    കൃത്യമായ ഉപദേശമനുസരിച്ച് കൃത്യമായ അളവിൽ Insulin എടുത്താൽ കുഞ്ഞിന് അതിന്റെ ഗുണം കിട്ടും... അമ്മയ്ക്കും.

  • @chithrakumri7519
    @chithrakumri75195 жыл бұрын

    Sorry Dr. പ്രേമേഹം വന്നിട്ടുള്ളവരുടെ കാര്യമാണ്

  • @hashikkuthirummal6571
    @hashikkuthirummal65715 жыл бұрын

    ശരീരത്തിൽ glocose ന്റെ അളവ് എത്രയുണ്ട് എന്ന് ചെക്ക് ചെയ്യുന്നത് പോലെ...ശരീരത്തിൽ ഇൻസുലിൻ ന്റെ അളവ് എത്രയുണ്ട് എന്ന് ചെക്ക് ചെയ്യാൻ പറ്റുമോ സർ?

  • @TechTrivandrum

    @TechTrivandrum

    5 жыл бұрын

    Nice question. I also wanted to know about this. Bcz when we check fasting blood sugar, if it's different from the normal reference range then shud check the insulin level too... I think, then only we will be able to know whether it's insulin resistance or insulin deficiency. Expecting a clear reply from doctor.

  • @shankaranbhattathiri6741

    @shankaranbhattathiri6741

    5 жыл бұрын

    In thyrocare Lab you can test this , this is hormone test so it costs upto 500Rs

  • @hashikkuthirummal6571

    @hashikkuthirummal6571

    5 жыл бұрын

    @@shankaranbhattathiri6741 thanks sir.

  • @TechTrivandrum

    @TechTrivandrum

    5 жыл бұрын

    @@shankaranbhattathiri6741 Thanks 👍

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Directly measuring the Insulin level is NOT a good idea. Shall explain it in detail. Please await an episode on this. Thanks...

  • @sasisarangy6380
    @sasisarangy63803 жыл бұрын

    ഫോട്ടൊയിൽ വാഴപ്പഴം ഉണ്ടല്ലൊ പിന്നെ എന്തിനാ ഡോക്ടർ ക്ലൂ.....

  • @kochumol197
    @kochumol1973 жыл бұрын

    കുട്ടികൾക്ക്‌ ഞാൻ ഇത് പുഴുങ്ങിയാണ് കൊടുക്കുന്നത് ഒന്നിടവിട്ട് ദിവസങ്ങളിൽ. നല്ല വണ്ണം ഉള്ളവരാണ്. ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ??.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    വണ്ണമുള്ള കുട്ടികൾക്ക് പഴം പുഴുങ്ങിയത് കൊടുക്കുമ്പോൾ ജാഗ്രത പാലിക്കുക.

  • @kochumol197

    @kochumol197

    3 жыл бұрын

    @@DIABETICCAREINDIA thanks doctor 🙏

  • @samaprintingpress5678
    @samaprintingpress56783 жыл бұрын

    Dr,കശുവണ്ടിയെക്കുറി ച്ചു പറഞ്ഞാലും....

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    Sure... It's coming soon.

  • @habeebmohamed4718
    @habeebmohamed47185 жыл бұрын

    1.5 x സ്പീഡിൽ മാത്രം ഈ ചാനലിലെ വിഡിയോകൾ കാണുന്നവർ ഇവിടെ ലൈക്ക് ചെയ്യൂ .. പുള്ളിക്ക് കാര്യം മനസിലാകട്ടെ .. വീഡിയോക്ക് length കൂട്ടേണ്ടത് മനഃപൂർവം പതുക്കെ സംസാരിച്ചിട്ടല്ല , contents ആഡ് ചെയ്ടിട്ടാണ് എന്ന് തിരിച്ചറിയട്ടെ

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Speed thrills, but kills!

  • @habeebmohamed4718

    @habeebmohamed4718

    5 жыл бұрын

    @@DIABETICCAREINDIA but this is not driving bro, for the speed to "kill". More over we are not talking about speeding here. Just about normal pacing while your talk rather than this intentional slow pace

  • @raziyasayedali1032

    @raziyasayedali1032

    4 жыл бұрын

    Sir robest kafakett undakuunn chuma kafa kett undakunn sugar koodunn anubavam kond parayunnu sorry

  • @dimalmathew6
    @dimalmathew63 жыл бұрын

    നിങ്ങൾ പ്രകൃതി ചികിത്സയെ പേടിക്കുന്നോ

  • @dimalmathew6
    @dimalmathew63 жыл бұрын

    ഡോക്ടർ ആൾ ഒരു നല്ല മനുഷ്യൻ ആണെന്ന് എനിക്ക് തോന്നിരുന്നു എന്നാൽ ആപ്പിൾ, പഴം ഇതു കേട്ടത്തോടെ മനസ്സിലായി എന്തോ കുഴപ്പം ഉണ്ട് എന്ന് നിങ്ങൾ ഒന്നുങ്കിൽ ആരെയൊക്കെയോ ഭയപ്പെട്ടുന്നു അല്ലെങ്കിൽ ആൾക്കാരെ പൊട്ടമാർ ആകുന്നു

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    താങ്കൾ പറഞ്ഞതാണ് ശരി. ഞാൻ ഭയക്കുന്നു... ആപ്പിളിനെ. അപമാനം സഹിയ്ക്കാൻ വയ്യാതെ നാളെ ആ ആപ്പിൾ ആത്മ ചെയ്താൽ, പ്രേരണ കുറ്റം എൻ്റെ മേൽ ചുമത്തിയാൽ ഞാൻ കോടതി കയറിയിറങ്ങേണ്ടി വന്നാലോ? അയ്യോ... പേടിയാകുന്നു.😒😟🥺😮😯😲

  • @dimalmathew6

    @dimalmathew6

    3 жыл бұрын

    @@DIABETICCAREINDIA ആണോ സാരമില്ല

  • @haris7135
    @haris713510 ай бұрын

    കാര്യം പറയൂ ബലിച്ച് നീട്ടല്ലേ ഛങായീ

  • @rizvansubaideen1602
    @rizvansubaideen16025 жыл бұрын

    Thank you sir

  • @ibrahimkitty3201
    @ibrahimkitty32015 жыл бұрын

    Thank you sir

  • @dubydas3548

    @dubydas3548

    5 жыл бұрын

    Thank you sir

Келесі