ഷുഗർ മാറുമോ ??? | Dr.Satish Bhat's | Diabetic Care India | Malayalam Health Tips

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Пікірлер: 151

  • @yousafali6602
    @yousafali66025 жыл бұрын

    Thank you So much doctor for the valuable information

  • @rashidarashidacv4180
    @rashidarashidacv41805 жыл бұрын

    Thank you very much sir, Ethra clear ayittan sir paranju tharunnath

  • @muralinair7626
    @muralinair76265 жыл бұрын

    Othiri upagaraprathamaya eppisode thank you sir

  • @shajahanneeravil2047
    @shajahanneeravil20475 жыл бұрын

    Very good speech and Christel clear thanks doctor

  • @gourangi24
    @gourangi245 жыл бұрын

    Very nicely explaining.. Thanks u so much ..

  • @savadkunjavakunjava3794
    @savadkunjavakunjava37945 жыл бұрын

    Well informative sir... Thank you for sharing.. Keep going..

  • @kuumarsanu9376
    @kuumarsanu93765 жыл бұрын

    Good messege thanks sir..

  • @m.ramesh1404
    @m.ramesh14045 жыл бұрын

    Dear Dr., You are doing a brilliant job. I have seen almost all episodes on your channel. God bless You.

  • @reenafrancis2668
    @reenafrancis26685 жыл бұрын

    നന്ദി ഡോക്ടർ

  • @achammathomas4468
    @achammathomas44685 жыл бұрын

    Excellent episode

  • @sameeranoushad1188
    @sameeranoushad11885 жыл бұрын

    Thank you so much

  • @rafeeknajma3023
    @rafeeknajma30235 жыл бұрын

    Thank you sir

  • @kabeermooriyathuvalappil8702
    @kabeermooriyathuvalappil87025 жыл бұрын

    Thanks doctor

  • @babunairbabunair2183
    @babunairbabunair21835 жыл бұрын

    Good doctor

  • @rinirichiemk5918
    @rinirichiemk59185 жыл бұрын

    Good very nice video

  • @harishkumarvu
    @harishkumarvu Жыл бұрын

    അടിപൊളി 👌🏻

  • @shihab9899
    @shihab98995 жыл бұрын

    So super

  • @vanajavanaja2695
    @vanajavanaja26955 жыл бұрын

    Super sir

  • @azeezkhan83
    @azeezkhan835 жыл бұрын

    Thanks Docters

  • @philipyohannan7351

    @philipyohannan7351

    5 жыл бұрын

    Sir, so far I have seen so many Diabetic Doctors. But none of them give such informative message,or make a patient understand. In every episode you are giving such an explanation abt the deseas and it's connected/ related complications etc etc. You are great Sir. God bless you and keep always Hale and hearty.

  • @lijokuriyanjose9921
    @lijokuriyanjose99215 жыл бұрын

    Thank you doctor

  • @muhammadnoor8116

    @muhammadnoor8116

    5 жыл бұрын

    good doctor I follow your messages

  • @abdulhamid-pg5uy
    @abdulhamid-pg5uy5 жыл бұрын

    Thank you sir for information I kindly request u sir to give a clear talk lCHF benefits and side effects

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Already given... please watch the videos posted in this channel. Thanks.

  • @josephgeorgec
    @josephgeorgec5 жыл бұрын

    Informative as usual. Doctor you were indirectly giving the message of importance of factors ( right food, right exercise) which delay of early occurrence of diabetes due to genetic/hereditary factors. However I feel that there is other factor which also influence the early occurrence - that is avoiding /managing stress and tension. Could you please upload a video on your studies on effect of stress/tension on management of diabetes. ?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Thanks for ur feedback. I have already posted a video on this. Moreover, I have described the role of stress and stress hormones on Diabetes in details. Please check out those videos... I guess u missed them. In the meanwhile, I shall post a video on the effect of stress on management of diabetes. Do keep watching... and do help us with valuable suggestions and feedback. Thanks once again.

  • @sijudubai
    @sijudubai5 жыл бұрын

    Dr, one doubt. Fatty liver people can follow LCHF?

  • @aswathimp3964
    @aswathimp39644 жыл бұрын

    How can understand what type of diabetic ?

  • @ranjithnram
    @ranjithnram5 жыл бұрын

    Type 2 diabetic is just life style related in my understanding. My HBA1C was 45 and changed my diet ( less carbohydrates and more fruits and vegetables) for next 3 months and bring down HBA1C to 35. So simple...

  • @sinisabu845
    @sinisabu8455 жыл бұрын

    Useful information...try chey thal diabetics good control cheyyam.last 3 years ayi njan control cheyyunnu without medicine. half an hour walk and diet. Thanks

  • @jojo-cy1bq
    @jojo-cy1bq5 жыл бұрын

    nallavivarathode sathya sandhamayi parangirikkunnu Nandhi

  • @noushadmk4853
    @noushadmk48535 жыл бұрын

    prgnent time l tablet edkuned aano insulin aano better ..2 month prgnt aan..oru varshamaayi diabetic vannyt .mumb first prgntncy timel vannu ...pine delivery kaynh poyi 4 year shesham .. veendum vannu...ipo oru varshaayi ..pcod und adkondaano cherupathile vaned 25 vayasil vaned

  • @sajeeshjacob6429
    @sajeeshjacob64294 жыл бұрын

    380 ppbs vannal dr. Medicine edukkan parayille dr. Ithil parayunnath medicine edukkathe kuranju ennanu appo tab edutha oralkku poornamayum maarumo....

  • @harikvr8822
    @harikvr88225 жыл бұрын

    Type 2 Diabetics Patients Medicine Use cheythal Pinne maatti eadukkan saadhikkumo

  • @zubaidact5697
    @zubaidact56973 жыл бұрын

    Should we need to keep the insulin pen in the fridge

  • @lekshmikrishnanrb4586
    @lekshmikrishnanrb45865 жыл бұрын

    Sir pcod unde eneke diabetes varumoo? Please reply sir🙏🙏🙏🙏sir please reply

  • @bharathvloger1127
    @bharathvloger11273 жыл бұрын

    Type 1 sugar videos post chiumooo

  • @afaqanwar3823
    @afaqanwar38233 жыл бұрын

    Doctor ippo 6 months aayitt marunnu use cheyyunu ippo sugar normal aanu eni ithu namukk poornamyitt bedham aakan pattumo marnnu already start cheytha stage il Please reply

  • @user-nt5pv1lp8t
    @user-nt5pv1lp8t11 ай бұрын

    Sir my name is suhail Enikke oru maasam munp sugar test chaithappol Pasting sugar 250 Food kaych sugar 320 Hba1c 10.7 Ayirunnooo pinned mg 500 medicine Kayichu food control aakkii dayli 1 houre workout chaithu Ippol enikke Pasting sugar 96 anu but Hba1c 9 ayi kuranjittunde baviyil enikku marunne nirthanakumoo Pls reply sir

  • @bynsea6797
    @bynsea67975 жыл бұрын

    Hi Dr. Satish. I am 47 years old and live in Us. 9 years back I was diagnosed as having gestational diabetes during my third pregnancy and started insulin right away since my readings were very high. Then after the delivery I was advised to take Metformin and Januvia.. Now I am taking 5 units of Novolog before breakfat and Lunch and 8 units (sliding scale) before dinner and also taking 16 units of Balsagar (Lantus) as bed time insulin. Now i do see my endocrinologist every 3-6 months and my AIC is always betwewen 6.5-7.3.My question is there any chance that I could stop using the medications and continue with insulin alone. My weight is normal. Please advice

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Yes, it's possible. Thanks for ur query.

  • @bynsea6797

    @bynsea6797

    5 жыл бұрын

    Thank you so much for your reply. If you could please explain more about gestational diabetes and LADA that will be really appreciated. Your videos are thoroughly illustrated very informative....keep it going 👍

  • @sathyang8983
    @sathyang89835 жыл бұрын

    Please inform if diabetic patient can eat coconut chutney.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Definitely, they can... but how much?

  • @sathyang8983

    @sathyang8983

    5 жыл бұрын

    @@DIABETICCAREINDIA How much quantity of coconut chutney a diabetic patient can take a day?

  • @apmukundan8614
    @apmukundan86142 жыл бұрын

    Sir,if the onset of type two is at old age after 60 & treatment started in the begining itself can it be reversed?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    2 жыл бұрын

    Difficult, but possible in some.

  • @sajeeshjacob6429
    @sajeeshjacob64294 жыл бұрын

    Sir enikku sugar vannu kurachu naal medicine eduth ippo ente ppbs 110.. HbA1c 5.7 aanu ini medicine kazhikkano

  • @renjuthomas380

    @renjuthomas380

    3 жыл бұрын

    എന്തായിരുന്നു സ്വീകരിച്ച വഴികൾ?

  • @jeleeshhamza5559
    @jeleeshhamza55595 жыл бұрын

    നിങ്ങളെ പോലെ ഈ വിഷയത്തെ പറ്റി പരിജ്ഞാന മുള്ള ഒരാളെയും ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല

  • @javidharoonpkm2443

    @javidharoonpkm2443

    5 жыл бұрын

    *വിഷയത്തെ കുറിച്ചുള്ള അറിവ് മാത്രമല്ല, അതു സാധാരണക്കാർക്ക് മനസ്സിലാവാനുള്ള രീതിയിൽ സമയവും, എനിർജിയും ചിലവാക്കി പറഞ്ഞു കൊടുക്കാനുള്ള നല്ല മനസ്സും കൂടി ഉണ്ട്. കൂടുതൽ ആളുകൾക്ക് ഈ വീഡിയോസ് ഷെയർ ചെയ്യുക. ചാനൽ subscribe ചെയ്യാൻ പറയുക*

  • @noufalf7669
    @noufalf76695 жыл бұрын

    6.21 entte kaaryathil satyam aanu

  • @mithunk1919
    @mithunk19195 жыл бұрын

    Dr... Fasting suger between 110and 120 Afert food noranal ranges 120 ഇതിനു മരുന്ന് എടുക്കാനോ ഫാസ്റ്റിംഗ് ഷുഗർ നോർമൽ ആകാൻ എന്താണ് വേണടത് plz reply

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    This level is normal.

  • @noufalf7669
    @noufalf76695 жыл бұрын

    സാർ anikku HBA1C 6.10 Aayirunnu edakku check cheythappol 27 yr aayullu food control cheythu sugar kurakkan pattumo

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Chodyam vyakthamalla.

  • @prgopalakrishnan2545
    @prgopalakrishnan25453 жыл бұрын

    എത്ര പഴകിയ പ്രമേഹവും 40-80 ദിവസം കൊണ്ടു ആഹാര നിയന്ത്രണത്തിലൂ ടെ,Whatsapp ലൂടെ, പരിപൂര്‍ണ്ണമായി ഭേദപ്പെടുത്തുന്നു. സുഖപ്പെട്ടതിനു ശേഷം മാത്രമേ ഫീസ്സ്‌ ആവശ്യമുള്ളു. ചില ആഹാരങ്ങളുടെ റീയാക്ഷന്‍ മാത്രമാണ് പ്രമേഹത്തിനു കാരണം. എന്നാല്‍ ലോകത്തില്‍ WHO ഉള്‍പ്പെടെ ആര്‍ക്കും ഇതു കണ്ടുപിടിക്കാന്‍ കഴി ഞ്ഞിട്ടില്ല. അതിനാല്‍ പ്രമേഹത്തിനു നിലവിലുള്ള എല്ലാ ചികിത്സകളും അസത്യമാണ്-ഒട്ടും ഭേദമാക്കാത്തതാണ്-കോടാനുകോടികളുടെ വ്യാജ ചികിത്സാ/മരുന്നു ബിസിനസ്സ് മാത്രമാണ്. ആയതിനാല്‍ യാതൊരു ചികിത്സയോ, മരുന്നോ, ഓപ്പറേഷനോ, ഡോക്റ്ററോ, ആശുപത്രിയോ ഇവിടെ ആവശ്യമില്ല. ലോകമെങ്ങും ആയിരക്കണക്കിനു പേര്‍ “കൃത്യം 40-80 ദിവസം കൊണ്ട്” വാട്ട്സ് ആപ്പിലൂടെ ഞാന്‍ നല്‍കുന്ന ആഹാര നിയന്ത്രണത്തിലൂടെ പ്രമേഹം ഭേദപ്പെട്ടു കൊണ്ടേയിരിക്കുന്നു. പ്രമേഹം പരിപൂര്‍ണ്ണമായി മാറിയ ശേഷം, നിരോധിത ആഹാരങ്ങളുടെ ഒരു Food Control Training തരുന്നതിനു മുമ്പായി മാത്രമേ ഫീസ്സ്‌ സ്വീകരിക്കുന്നുള്ളൂ. ഇല്ലെങ്കില്‍ പ്രമേഹം തിരികെ വരും. കര്‍ശനമായ ആഹാര നിയന്ത്രണത്തി നു തയ്യാറുള്ള രോഗികള്‍മാത്രം ബന്ധപ്പെടാവുന്നതാണ്.9895836480.,

  • @aneeshnv7136
    @aneeshnv71365 жыл бұрын

    sir eanikku diabetes undu 6 masam munpanu arinjathu annu fasting 220 um food nu sesham 360 aarunnu 15 divasam medicine kazhichu appol normal ayi athinusesham ithuvare medicine kazhichittilla ippo fasting 176 aanu maduram mathram kazhikkunnilla dait onnum ithuvare nokkunnillarunnu ente diabetes medicine illathe poornamayi mattan pattumo?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Thaankalude praayam ethra? Praayam kuravaanenkil marunnukal illathe maatti edukkan saadhichekkam... pramehathinte thudakkathil.

  • @aneeshnv7136

    @aneeshnv7136

    5 жыл бұрын

    @@DIABETICCAREINDIA sir prayam ippol 30 aayi medicine kazhichu thudangiyal pinne nirthan pattilla life long kazhikkendiverumennu kettittund seriyano njan 6 masam munpu 15 divasam marunnu kazhicharunnu ini medicine illathe control aakan pattumo?

  • @shinopaulpathickal3678
    @shinopaulpathickal36783 жыл бұрын

    Ian type one diabetic

  • @justuss.h5755
    @justuss.h57554 жыл бұрын

    Good day sir,im 53 year old female with no health problems. I do running n jogging daily for 1 hour n maintain a healthy weight. I check my HbA1C every 6 months. My mean blood sugar is within 130 n my HbA1C is within 6.1 for d past 4 years. Is this ok! How can I bring my HbA1C levels down?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Hello, madam... For your age, you seem to be doing very well. Please carry on. Perhaps you could consult a dietician and tweak your diet a bit to get the HbA1c still lower. Thanks a lot and continue watching.

  • @safoorafaisu3973
    @safoorafaisu39735 жыл бұрын

    Sir Engene ariyan pattum Type 1 atho type2 ano enn pls riply

  • @fatimathanis1263

    @fatimathanis1263

    5 жыл бұрын

    Sir please reply this question

  • @razanworld6627
    @razanworld6627 Жыл бұрын

    സർ... പാൻക്രിയാസിൽ ഉണ്ടായ കല്ലുകൊണ്ട് ഉള്ള ഷുഗർ മാറുമോ?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    Жыл бұрын

    Yes

  • @lekshmikrishnanrb4586
    @lekshmikrishnanrb45865 жыл бұрын

    Sir Herbalife products wait loos health nu nalathaanoo please reply🙏🙏🙏🙏🙏

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Not advisable.

  • @lekshmikrishnanrb4586

    @lekshmikrishnanrb4586

    5 жыл бұрын

    @@DIABETICCAREINDIA Thanks Doctor🙏🙏

  • @sajeeshjacob6429
    @sajeeshjacob64294 жыл бұрын

    സർ prediabetic stage ennuparayumbol sugarlevel എത്രമുതൽ എത്രവരെ ആണ്

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    100 to 125 mg/ dl.

  • @savadkunjavakunjava3794
    @savadkunjavakunjava37945 жыл бұрын

    What if my fasting blood sugar is more than ppbs??? How can i understand which type of diabetes that i have???

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Both questions have been answered in detail, in previous videos. Please watch them. Thanks...

  • @ashokanappu5907

    @ashokanappu5907

    5 жыл бұрын

    Good msg thanks sir

  • @KL-uq8mc
    @KL-uq8mc2 жыл бұрын

    Sir എനിക്ക് 33വയസ് ഉണ്ട് എനിക്ക് ഷുഗർ 114 ഭക്ഷണം കഴിഞ്ഞു 205 ഉണ്ട് ഞാൻ മരുന്ന് കഴിച്ചിട്ടു ഉണ്ട് എനിക്ക് 2ആഴ്ച ആയി തുടങ്ങിയിട്ട് ഞാൻ food നിയന്ത്രണം ഉണ്ട് പിന്നെ കാലത് 1മണിക്കൂർ വൈകിയിട് 1മണിക്കൂർ ഉണ്ട് എന്റെ പ്രമേഹം മാറുമോ

  • @reejaaniyath2821
    @reejaaniyath28215 жыл бұрын

    Doctore enik 12 vayasil sugar ulatha ipo 26 vayasayi insulin edukununde insulin ozhivakan pato

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Shramikkam... Parishodanakku sesham. Nerittu varika. Nanni.

  • @fatimathanis1263
    @fatimathanis12635 жыл бұрын

    Sir sugar normal aayaal medicine stop cheyaamo?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Depends from person to person.

  • @Zquare4
    @Zquare44 жыл бұрын

    Sir ന്റെPatient ആയ ഒരു തുടക്കക്കാരനായ ഒരുsugar Patient ന്റെ Sugar normal ആയി എങ്കിൽ അയാളോš എത്ഘട്ടത്തിലായിരിക്കും മരുന്ന് നിർത്തി ഭക്ഷണ രീതിയിലേക്ക് പോകാൻSir suggest ചെയ്യുക?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Depends from person to person.

  • @savadkunjavakunjava3794
    @savadkunjavakunjava37945 жыл бұрын

    My husband is too fat..130 kg 28 years..175 cm 2 years ayi GeminorM1 forte kazhikkunnund.. Medicine ozhivaakki exercise um food controlum cheythu nokkamo..?? Atho medicine kazhikkunnathinte koode thanne cheythaal mathiyo?? Geminor M1 forte yude side effects onnu parayamo??

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Please go thru previous videos in this channel.

  • @jkj1459

    @jkj1459

    Жыл бұрын

    Reduce food 130 kg is too much Height ~100 should be the weight . Reduce carbohydrates food and eat just to survive , rather than living to eat

  • @vahabmanjeri2014
    @vahabmanjeri20145 жыл бұрын

    സാർ എന്താ നിങ്ങളോട് പറയാം അപ്പോൾ പ്രമേഹം ടൈറ്റ് to മാറും എനിക്ക് പ്രമേഹം വന്നിട്ട് മൂന്നുവർഷമായി അപ്പോൾ അതും മാറ്റിയെടുക്കാം വയസ്സ് 40 ഉള്ളിലാണ് മാറുമായിരിക്കാം താങ്ക്യൂ സാർ

  • @faisalnadi5081

    @faisalnadi5081

    Жыл бұрын

    മാറിയോ പ്ലീസ് റീപ്ല

  • @manurkgs
    @manurkgs5 жыл бұрын

    Sir. വളരെ നല്ല. അറിവ്.sir പുതിയ LCHF ഡയറ്റ്‌ കൊണ്ട് പ്രമേഹം നിയന്ത്രിക്കാം എന്ന് പലരും അവകാശ പ്പെടുന്ന് എന്താണ് താ്കളുടെ അഭിപ്രായം.ഒരു വിശദീകരണം കൊടുത്താൽ നന്നായിരുന്നു. നന്ദി നമസ്കകാരം.

  • @radhamanir3508

    @radhamanir3508

    5 жыл бұрын

    Rajesh Gopi

  • @mujeebvarayil

    @mujeebvarayil

    5 жыл бұрын

    Rajesh Gopi www.lchfmalayalam.com

  • @sajulal6735
    @sajulal67352 жыл бұрын

    Urine ചെക്ക് ചെയ്ത സമയത്ത് acetone level positive ആണ് .Blood sugar level 288 ആണ് sugar level normal ആയാൽ acetone level negative ആകുമോ

  • @DIABETICCAREINDIA

    @DIABETICCAREINDIA

    2 жыл бұрын

    Hope you got it treated.

  • @shakiraarchukira85
    @shakiraarchukira854 жыл бұрын

    Sr enak 25 ega indh enak marumo 2 yar ay thodagitt

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Chodyam vyakthamalla.

  • @jillraj4901
    @jillraj49012 жыл бұрын

    sir .. eniku 31 yrs annu ....ente fasting level 306 annu ..after ..410 annu ..marunnu kazhinkunnund ...wnte body weaight 75 kg ayirunnu ipol 62 kg ayi eniku pazhyathu pole akan sadhikkumo .....suger purnnamayum marumo ? ..ipol medicines kazhikumbol valltha shheenem thonnunnu.. suger kurayunnthanno ithu family full person suger peasiant annu ... njan ethra nall marunnu kazhikkannem ....pls rply ....yuong aythu kond so tention annu ...with un mareed um...

  • @jillraj4901

    @jillraj4901

    2 жыл бұрын

    sir ols rply

  • @DIABETICCAREINDIA

    @DIABETICCAREINDIA

    2 жыл бұрын

    Dear brother... Don't worry. Nammukku ithu pariharikkan sadhikkum. Medicines poornamayi ozhivaakkan pattumo ennu ippol parayan sadhikkilla. Ennal thaankulude budhimuttu kurakkan theerchayayum sadhikkum. Nanni.

  • @jillraj4901

    @jillraj4901

    2 жыл бұрын

    thnks sir ...

  • @noushadmk4853
    @noushadmk48535 жыл бұрын

    pcod ulled kond prameham varumo

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Yes... PCOD ullavarkku prameha saadhyatha kooduthalaanu.

  • @thathahir
    @thathahir4 жыл бұрын

    എനിക്ക് fasting ബ്ലഡ് ഷുഗർ 223 ആയിരുന്നു റാൻഡം 354 3 മാസം കൊണ്ട് ഭക്ഷണ നിയന്ത്രണവും ചെറിയ വ്യായാമത്തിലൂടെയും ആറു കിലോ കുറച്ചു 116 ഫാസ്റ്റിംഗ് ആയി . എനിക്ക് പ്രമേഹം പൂർണമായി മാറുമോ ?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    പ്രായം കുറഞ്ഞവരിൽ Type 2 പ്രമേഹം ആരംഭഘട്ടങ്ങളിൽ മാറ്റിയെടുക്കുവാൻ സാധിയ്ക്കും.

  • @thathahir

    @thathahir

    4 жыл бұрын

    DIABETIC CARE INDIA എനിക്ക് 43 വയസ്സായി

  • @soniyadominic7
    @soniyadominic75 жыл бұрын

    Diabetes undel deshyam koodan karanam enthannu??

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Sugar vallaathe kurayumbol chilarkku deshyam varaarundu. Hormones inte vyathiyaanam aanu kaaranam.

  • @abhijithkrishna7759

    @abhijithkrishna7759

    5 жыл бұрын

    ponnu panikula

  • @ctshareef714ct8
    @ctshareef714ct85 жыл бұрын

    ഈത്തപ്പഴത്തിൽ ഷുഗർ ഉണ്ടോ അതിനെ കുറിച്ച് ഒന്ന് vishathikarikkamo

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Cheythu kazhinjallo...

  • @john31185
    @john311855 жыл бұрын

    Sir, വീഡിയോ കിടയിൽ നിറയെ പരസ്യങ്ങൾ കയറിവരുന്നു...

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    പരസ്യങ്ങളല്ല... തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് പ്രശ്നക്കാർ. ഈ ചാനലിൽ അത്തരം തെറ്റിദ്ധരിപ്പിക്കുന്ന/ അസത്യമായ പരസ്യങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. നന്ദി!

  • @__-ly9we
    @__-ly9we5 жыл бұрын

    Pcod yum diabetes thammil bandham undo

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    ഉവ്വ് ... അടുത്ത ബന്ധം !

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    മര്യാദയ്ക്ക് പെരുമാറുക. " ഉവ്വ്... അടുത്ത ബന്ധം " എന്നതിൽ എന്താണ് തമാശ? പിന്നെ, "ഇയാൾ'' " അയാൾ " പ്രയോഗം സ്വന്തം വീട്ടിൽ മതി.

  • @subairshah5917
    @subairshah59175 жыл бұрын

    എനിക്ക് 15ദിവസം മുൻപ് 280ppbs ഉണ്ടായിരുന്നു ഭക്ഷണം നിയന്ത്രിച്ചു 5days കഴിഞ്ഞു നോക്കിയപ്പോൾ athu246ആയിരുന്നു HBA1C. 9.3ആണ്‌. ഇതു ഭക്ഷണനിയത്രണത്തിലൂടെയും വ്യായാമത്തിലൂടെയും കുറക്കാന്പറ്റുമോ?പ്രസവശേഷം വന്നതാണ് 4monthayi delivarikayinjitu

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    കൃത്യമായ ചികിത്സയിലൂടെ, മൂന്നു മുതൽ ആറു മാസത്തിനുള്ളിൽ ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും.

  • @thanseeshajeer8898
    @thanseeshajeer88985 жыл бұрын

    sir എനിക്ക് 22 വയസായി പ്രഗ്നൻസിയിൽ വന്ന ഷുഗർ ആണ് ഇപ്പൊ നോർമൽ ആണ് ഇനി മധുരം കഴിച്ചാൽ ഇനി വരാൻ സാദ്യത ഉണ്ടോ

  • @anoopchalil9539

    @anoopchalil9539

    4 жыл бұрын

    chance undavum....take steps...otherwise chance to regret..

  • @anoopchalil9539

    @anoopchalil9539

    4 жыл бұрын

    "history" undenkil varum take steps...otherwise regret. follow intermittent fasting at least 12:12 if can 8:16 avoid carb and sugar

  • @anoopchalil9539
    @anoopchalil95394 жыл бұрын

    where is light at the end of the tunnel?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Seek and u shall find. Look and u shall see.

  • @shyjasunilkpshyja6080
    @shyjasunilkpshyja60805 жыл бұрын

    ഫ്രിഡയബെറ്റിക്ക് എങ്ങിനെ തിരിമറി യാൻ കഴിയും

  • @maheshsasidharan2443
    @maheshsasidharan24433 жыл бұрын

    Dr. Diabetic type one and type two എന്നാണോ? ദയവായി ഡയ ബറ്റിക് മെലിറ്റസ് and ഇൻസിപിടൻസ് എന്നു പാവങ്ങളെ പഠിപ്പിക്കു. പാൻക്രിയാസ് എന്നത് എന്താണെന്നും അയലറ്റ്സ് ഓഫ് ലാങ്ങർ ഹാൻസ് എന്താണ് എന്നു പഠിപ്പിക്കു.

  • @vasanthakumari6308
    @vasanthakumari63082 жыл бұрын

    Fn

  • @Haneefa244
    @Haneefa2443 жыл бұрын

    ഫാസ്റ്റിംഗ് ഷുഗർ 95 PPPS ഷുഗർ 175 മെഡിസിൻ കഴിക്കണോ വ്യായാമം വ്യായാമം ചെയ്ത് കൺട്രോൾ ചെയ്താൽ മതിയോ

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    ലഭ്യമാക്കിയ വിവരങ്ങൾ അപര്യാപ്തം.

  • @jalaludheenk.k1669
    @jalaludheenk.k16695 жыл бұрын

    ഡോക്ടർ, മധുരം കഴിച്ചു കൊണ്ടുള്ള ചികിത്സയെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം???

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    എനിയ്ക്ക് മനസ്സിലാകുന്നില്ല ... പ്രമേഹരോഗികൾ മധുരം കഴിയ്ക്കുന്നത് എങ്ങനെയാണ് "ചികിൽസ " ആകുന്നത്? മധുരം കഴിയ്ക്കുന്നതു കൊണ്ടല്ല പ്രമേഹം ഉണ്ടാകുന്നത്. എന്റെ ചികിൽസയിലുള്ള എല്ലാ പ്രമേഹ രോഗികളും മധുരം കഴിയ്ക്കാറുണ്ട്. നന്ദി!

  • @arjunarjundas5667
    @arjunarjundas56675 жыл бұрын

    കുട്ടികളെ ഷുഗർ മാറുമോ

  • @sheejanisa1124
    @sheejanisa11243 ай бұрын

    Dr no. Onnu tharumo

  • @sajeeshjacob6429
    @sajeeshjacob64294 жыл бұрын

    സർ എന്റെ RBS 225 ആയിരുന്നു but മെഡിസിൻ എടുത്തു മരുന്നിൽ കുറച്ചുകൊണ്ടുവന്നാൽ പിന്നെ athu നിർത്താൻ പറ്റില്ല മാറില്ല എന്നൊക്കെ പറയുന്നു സെരിയാണോ ഇപ്പൊ എനിക്ക് PPBS... 110.... HbA1c.. 5.6 ആണ് ithu പൂർണമായും മാറുമോ സർ pls reply

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Yes... U can reverse it. Please watch the videos in this channel and do accordingly. All the best!

  • @noushadmk4853
    @noushadmk48535 жыл бұрын

    Dr nomber undo

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Please call 7736240100. Thanks...

  • @ajmalkoylandy926
    @ajmalkoylandy9264 жыл бұрын

    സർ ഒരു കാര്യം ചോദിക്കട്ടെ ശരീരത്തിൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാത്ത രക്തമെടുത്തല്ലേ നിങ്ങൾ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നത്

  • @ramlasubair3547
    @ramlasubair35474 жыл бұрын

    ഓലക്കാണ്

  • @hamza.k-
    @hamza.k-5 жыл бұрын

    അന്നജം ഒഴിവാക്കിയാൽ പ്രമേഹം പുർണമായി മാറും..

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    ഒഴിവാക്കി കാണിക്കാമോ?

  • @hamza.k-

    @hamza.k-

    5 жыл бұрын

    @@DIABETICCAREINDIA LCHF follow ചെയ്യുക..

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    LCHF il annajam ozhivaakkaan aarum parayilla. Kuraikkaane parayoo.

  • @rajendran7506
    @rajendran75065 жыл бұрын

    ഷുഗർ മാറണ്ട നയന്ത്രണം മതിയേ...

  • @muhammedhusain8362
    @muhammedhusain83624 жыл бұрын

    Dear Dr, എനിക്ക് ഒരു വർഷം മുമ്പ് മധുരപലഹാരങ്ങൾ അമിതമായി ഭക്ഷിച്ചതു മൂലം PPBS sugar 460 വരെ വന്നു.. ഡോക്ടർ പറഞ്ഞത് പോലെ മൂന്നു മാസം ഭക്ഷണം നിയന്ത്രിച്ചും, വ്യായാമം ചെയ്തും PPBS 110 വരെ വന്നു .. എന്നാൽ വീണ്ടും ജീവിത രീതി പഴയപോലെ അല്ലെങ്കിലും മധുരപലഹാരങ്ങളും, ജ്യൂസുകളും ഉപയോഗിക്കുന്നുണ്ട്. രണ്ടു മാസം മുമ്പ് പല്ല് കേട് വന്നത് മൂലം 7 ഡോസ് ആന്റിബയോട്ടിക് കഴിച്ചു.. ഇപ്പോൾ എന്റെ ഷുഗർ ലെവൽ PPBS ൽ glucometer ൽ 180 - 250 ഇടയിലാണ്.. ഞാൻ എന്ത് ചെയ്യണം? Medicine കഴിക്കണോ?? Control ചെയ്താൽ മതി യോ?? Please reply....

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    ക്ഷമിക്കണം .... കൊടുത്തിരിക്കുന്ന വിവരങ്ങൾ അപര്യാപ്തം.

  • @moideenhamza6177
    @moideenhamza61775 жыл бұрын

    പ്രമേഹം ഉള്ളവർക്ക് മദ്യം കഴിക്കാൻ പറ്റുമോ സാർ

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Yes... But only as per dr's advice.

  • @68asurajmanmadhan32
    @68asurajmanmadhan325 жыл бұрын

    എങ്ങനെ ടൈപ് 1 ടൈപ്പ് 2 പ്രമേഹം എങ്ങനെ തിരിച്ചറിയാം

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 жыл бұрын

    Already explained in previous videos. Kindly watch them...

  • @abdulkalamgood5184
    @abdulkalamgood51845 жыл бұрын

    Thanks sir

  • @thomasps9256
    @thomasps92565 жыл бұрын

    Thanks doctor

  • @muhammedaslam.a6464
    @muhammedaslam.a64643 жыл бұрын

    Thank you sir

Келесі